നാടൻ കോഴിയും താറാവും മീൻ തലക്കറിയുമായി ഒരു nonveg സദ്യ Vazhiyorakada Kilimanoor TVM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @mohamedthaha1538
    @mohamedthaha1538 Год назад +2

    Bhakshanathinte ruchiyekkaalum, vritthi valare mukyamaanu...athu ee kadayil Nannaayi kaanaan saadhicchu.👌

  • @remadevi2173
    @remadevi2173 Год назад +1

    സൂപ്പർ അടിപൊളി എല്ലാം നന്നായി ട്ടുണ്ട്

  • @aniljoseph3204
    @aniljoseph3204 Год назад +15

    ഊണിനു 110 രൂപ ഒത്തിരി കൂടുതലല്ലേ

  • @prabakarank6069
    @prabakarank6069 Год назад +3

    സത്യം പറഞ്ഞാൽ നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് നിങ്ങളുടെ ഉള്ളിൽ വർഗീയ വിഷം ഉണ്ട് അത് പല വീഡിയോകളിലായി പുറത്തു വരുന്നുമുണ്ട് നിങ്ങളെ സ്നേഹിക്കാനും ആളുണ്ടാവും പക്ഷേ മനുഷ്യസ്നേഹിയായ ഒരു ബ്ലോഗർ ഉണ്ട് ഇവിടെ ഹക്കീം പുള്ളിയാണ് ജനങ്ങളുടെ ചങ്ക്

  • @neethuarunarun3001
    @neethuarunarun3001 Год назад +2

    സൂപ്പർ 👌👌👌

  • @vvvv5002
    @vvvv5002 Год назад

    Nadan kozhi ennu parajittu tamil nattill ninnum ulla muttakozhi yum mattu mutta kozhikalum aanu avar tharunnathu. Pinne rate aanekkill heavy aanu keettooo.

  • @EVINTALKS
    @EVINTALKS Год назад +9

    MC റോഡിൽ വയറു കേടാകാതെ നല്ല ഭക്ഷണം കിട്ടുന്ന ഒരേയൊരു ഹോട്ടൽ 👍🏻

    • @ChainSawMann3d
      @ChainSawMann3d 7 месяцев назад

      really this guy was caught by food inspector recently for using the old chicken and duck meat .

  • @v.vbuilders9995
    @v.vbuilders9995 Год назад

    Sadharana alkkar keranda

  • @jomygeorge9518
    @jomygeorge9518 Год назад +2

    ഹക്കിം ആണ് അവതരണത്തിൽ സൂപ്പർ,

  • @baijurs9723
    @baijurs9723 Год назад

    എൻറെ കിളിമാനൂർ .....

  • @vishnuramdas
    @vishnuramdas Год назад

    How to Order in swiggy?

  • @ajithmr5523
    @ajithmr5523 Год назад +1

    Tvm mothers veg plaza try cheyyu

  • @midhuncreiger2690
    @midhuncreiger2690 Год назад +4

    നെയ്മീൻ 300 രൂപയോ ?🙄

  • @donathomas6290
    @donathomas6290 Год назад +2

    Video onnu full size edukku KOYA. Ithu oru mathiri 3g aanu HAMSA

    • @donathomas6290
      @donathomas6290 Год назад

      Tv eduthu charikan patilla Jamalu. Athu konda

    • @TripCompany
      @TripCompany  Год назад +2

      One or two video koodi ee sizeil undu. Pinned eduthath ellam normal size thanne. Sorry for your inconvenience

    • @donathomas6290
      @donathomas6290 Год назад +1

      @@TripCompany ningal poli aanu ikka. Thanks for that. Its very hard to see good videos in small size. Thats y

  • @ashiksudhi
    @ashiksudhi Год назад +2

    😍😍😍

  • @mohammedsheriff8761
    @mohammedsheriff8761 Год назад +2

    Heavy prices

  • @conecting-e3n
    @conecting-e3n Год назад +14

    മുടിഞ്ഞ കാശ് ആണ് അവിടെ 😂...... കയറി പെട്ടതാ 😬🥴

    • @sanjithkumar1059
      @sanjithkumar1059 Год назад +1

      സത്യം

    • @princeprasad2665
      @princeprasad2665 Год назад

      athe

    • @jobinjose1200
      @jobinjose1200 Год назад +2

      വയറു കേടാകാതെ നല്ല നാടൻ ഭക്ഷണം കഴിക്കാമല്ലോ... പണം കൊടുക്കുന്നതിൽ തെറ്റില്ല

  • @ebinbabu1201
    @ebinbabu1201 Год назад +2

    🥰🥰🥰👌👌👌

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    💙💜

  • @Lion-md6rb
    @Lion-md6rb Год назад

    🙏

  • @sreekandannair6447
    @sreekandannair6447 5 месяцев назад

    Hospital koodi Nokki Vacho...too much spicy Aaanu...

  • @sivashankaranvt8932
    @sivashankaranvt8932 Год назад +1

    A good vloger,, but u were hiliting beef dishes always, this time u changed. Good. As a pattambikaran i support U

  • @noufalbabu2947
    @noufalbabu2947 Год назад

    👌👍👍👍

  • @shameermdt3040
    @shameermdt3040 Год назад +1

    Beef ille .?

  • @nidheeshraj4861
    @nidheeshraj4861 Год назад +1

    ഊണ് 110... ഒരു ചിക്കൻ fry(മൊത്തം എല്ല് ) 280 രൂപ... ഒരുപാട് പ്രതീക്ഷവെക്കാതെ വേണേൽ പൊയ് ഒന്ന് കഴിക്കാം.. പിന്നെ നല്ല തിരക്ക് ആണ് സ്ഥിരം customer അല്ലല്ലോ.. റോഡ് സൈഡിൽ ആയത് കൊണ്ട് ആളുകൾ ഉണ്ട്. ഫുഡ്‌ വലിയ കേമം അല്ല. Just കൊള്ളാം.. വ്ലോഗ് ചെയ്ത് തള്ളും പോലെ ഇല്ല.

    • @baijurs9723
      @baijurs9723 Год назад +1

      വഴിയോരക്കട സൂപ്പർ ഫുഡ്....വിശ്വസിച്ഛ് കഴിക്കാം.....

    • @nidheeshraj4861
      @nidheeshraj4861 Год назад

      @@baijurs9723 viswasichu kazhikkam..ath sathyam aan ..pakshe ippo rate kathi aan

    • @baijurs9723
      @baijurs9723 Год назад

      @@nidheeshraj4861 നല്ല ഭക്ഷണത്തിന് നല്ല വില....അതാണ് .....കേരളം മുഴുവൻ അംഗീകരിച്ചതാണ് നല്ല ഭക്ഷണം എന്നാൽ കിളിമാനൂർ വഴിയോരക്കട .......

  • @sheebareji8941
    @sheebareji8941 Год назад

    ഭക്ഷണം ഒക്കെ കൊള്ളാം അടിപൊളി പക്ഷേ ന്യായമായ കാശ് ജനങ്ങളിൽ നിന്ന് വാങ്ങാവൂ

  • @rarishvyshakv.s1467
    @rarishvyshakv.s1467 Год назад +1

    നെയ്മീനിന്നു 300 ഓഓഓഓഓഓ 😱😱

  • @soorajvarkalasrk9727
    @soorajvarkalasrk9727 Год назад

    ❤️🌝

  • @suhailibrahim1702
    @suhailibrahim1702 Год назад

    👍👍👍👍👍🥰🥰🥰🥰

  • @ani-mc8gk
    @ani-mc8gk Год назад +1

    കാശും കൊടുത്താൽ എന്താമോനെ നല്ല ഭക്ഷണം കഴിച്ചൂടെ

  • @rarishvyshakv.s1467
    @rarishvyshakv.s1467 Год назад

    ഇവിടുത്തെ ഒക്കെ വില കൂടാൻ കാരണം ഫുഡ്‌ വ്ലോഗിങ് ആണ്........

  • @shanavasm9286
    @shanavasm9286 Год назад

    എല്ലാം നല്ലതാണ്.
    ബിൽ വരുമ്പോൾ വേണ്ടാർന്നു എന്ന് തോന്നും.
    കട'സ്ഥിതിചെയ്യുന്ന അഡ്മോസ്ഫിയർ, വിശാലമായ പാർക്കിംഗ് അതാണ് വഴിയോരക്കടയുടെ പ്രത്യേകത.
    ന്യായമായ വിലയിൽ കിളിമാനൂരിൽ ഏറ്റവും രുചികരമായ ഊണ് കിട്ടുന്നത് സദ്യാലയം എന്ന കടയിലാണ്.

    • @ajinp6430
      @ajinp6430 11 месяцев назад

      Sadyalayam poli aanu❤

  • @vinodkumark6121
    @vinodkumark6121 Год назад

    Food okay. But അഭിനേതാക്കൾ 🙆‍♂️🙆‍♂️🤔

  • @georgemathew2005
    @georgemathew2005 Год назад +1

    Good food but service very bad

  • @jayeshsounds1499
    @jayeshsounds1499 Год назад +3

    നല്ല ഭക്ഷണം നല്ല കാശു വരും, ഐഫോൺ ലക്ഷം രൂപ കൊടുത്തു വാങ്ങും നമ്മുടെ നാട്ടിൽ ഒരു 10രൂപ കൂടുതൽ ആണെങ്കിൽ പ്രോബ്ലം 😂

  • @kaipas3380
    @kaipas3380 Год назад

    110 ഉണിൻ്റെ കുടെ മീൻ കറി (1/2 ഇഞ്ച് മീൻ) ഫ്രീ - സൂപ്പർ
    ജനങ്ങളെ പറ്റിച്ച് തിന്നുന്നവർ അങ്ങനെ തിന്നും
    അതിന് സപ്പോർട്ട് നിങ്ങളും
    ഇതിനെ മഹതരമക്കും

  • @bineshgopi6881
    @bineshgopi6881 Год назад

    അറത്തു വാങ്ങും

  • @rahulsajikumar6353
    @rahulsajikumar6353 Год назад

    Kollilla.overrated.

  • @sajeeshcg9579
    @sajeeshcg9579 Год назад

    Onnaam number theyppu kadayaanu koothara taste food koothara rate um

  • @muneer.p632
    @muneer.p632 Год назад +1

    👍🏻👍🏻👍🏻❤️❤️❤️❤️

  • @MAGICALJOURNEY
    @MAGICALJOURNEY Год назад

    🥰🥰👌🏻👌🏻