എടക്കരയിലെ സാധാരക്കാരുടെ സ്വന്തം ഊണും മീനും | Amritha Hotel Edakkara, Malappuram

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 78

  • @rajeshbhasker913
    @rajeshbhasker913 2 года назад +25

    മീശക്കാരന്റെ ഹോട്ടലുമായി വിലയുടെ. കാര്യത്തിൽ താരതമ്യം. ചെയ്യുമ്പോൾ.. ഇതു. സ്വർഗ്ഗമാണു ഇങ്ങനെയുള്ള കടകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് ..keep. It. Up. 👌👌👌👌 👍👍👍👍

    • @amanips2654
      @amanips2654 2 года назад

      Vila kuranja kadayil okke kayaran paedi aannu...chelappo beef ennokke paranj patty ne thalli konn idum

  • @manuk3856
    @manuk3856 2 года назад +15

    എടക്കര സ്കൂളിൽ ജോലി ചെയ്തിരുന്ന കാലത്തെ പ്രിയപ്പെട്ട ഇടം.. ഈ വീഡിയോ ക്ക് ഒരുപാട് നന്ദി 🙏🙏

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +43

    ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർക്കു ബില്ല് കിട്ടുന്ന സമയത്തു ലോട്ടറി അടിച്ച പോലെ ഒരു ഫീലുയുണ്ടാകും.

  • @footballcamntremalayalam5007
    @footballcamntremalayalam5007 2 года назад +14

    എന്റെ നാട് എടക്കരയാണ്

  • @munfarkhanck1460
    @munfarkhanck1460 Год назад +3

    അമൃത ഹോട്ടലിലെ ഫുഡ് വേറെ ലെവൽ ആണ് 🔥

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Год назад +1

    പല പ്രാവിശ്യം ഇവിടെ പോയിറ്റും ഇങ്ങനെ ഒരു കട ഉള്ള കാര്യം അറിഞ്ഞില്ലാ ഇൻഷാ അള്ളാഹ് ഡിസംബർ ലാസ്റ്റ് വരുന്നു ഉണ്ട്

  • @rijumalapuram2865
    @rijumalapuram2865 2 года назад +5

    ഉണ്ണ്യേട്ടോ😁🤭 ഇങ്ങളോ .... Unnyeten keee jei 😁💯

  • @akhilanand3777
    @akhilanand3777 2 года назад +8

    അതാണ് നമ്മുടെ നാട് നിലമ്പൂർ എടക്കര 😍❣️...... ഇവിടെ 960 രൂപയുടെ. വരാൽ കിട്ടൂല 🤣

  • @bachuforever1419
    @bachuforever1419 2 года назад +6

    ഈ ഊണിന്റെ ഇടയിൽ
    മിണ്ടാതെ ഇരിക്കുന്ന പപ്പടം ആണ്
    ഇപ്പോൾ ഫേമസ്.... 😁😁🙏🙏

  • @robinsachariars
    @robinsachariars 2 года назад +5

    Dear Bro, i Luv your videos very much...Stay blessed my dear Brother 🙏

  • @shafimammootty2159
    @shafimammootty2159 2 года назад +6

    നന്മയുള്ളവർ ദൈവം അനുഗ്രഹിക്കട്ടെ
    ആ വഴി പോവുമ്പോൾ കേറണം

  • @ajipaul1239
    @ajipaul1239 2 года назад +5

    kitchen super clean 👍

  • @Vyboskyyy
    @Vyboskyyy 2 года назад +4

    Nilambur onn explore cheyy bro

  • @abeemathewmahew7744
    @abeemathewmahew7744 2 года назад +2

    പുതിയ പ്ല കോരാ , കിളിമീൻ , സുൽത്താൻ ഇബ്രാഹീം:::: എന്റെ ഇഷ്ട മത്സ്യം ...,,👍👍👍, പായസത്തിനല്ല പപ്പടത്തിനാ ബ്രോ അടി😜

  • @shivadani5207
    @shivadani5207 5 месяцев назад

    Superb one day evida ponam ennu agrahikkunnu

  • @dw-wy1gf
    @dw-wy1gf 6 месяцев назад

    Sooper🎉🎉🎉🎉

  • @Abbas-jn8rs
    @Abbas-jn8rs Год назад

    കഴിക്കാറുണ്ട്👍നല്ല ഭക്ഷണം കിട്ടും

  • @ishakcp9320
    @ishakcp9320 2 года назад +1

    Ithere villakuravo fishine .adipoli

  • @pradeepjames6499
    @pradeepjames6499 2 года назад +1

    നല്ല ആളുകൾ 👍❤

  • @Hamza-tr2ji
    @Hamza-tr2ji 2 года назад +3

    കടലുണ്ടി ബാലേട്ടൻ കാണണം, ഈ വീഡിയോ

    • @GOAT-b3k8f
      @GOAT-b3k8f 17 дней назад

      യാക്കര റിയാസും 😂😂

  • @noushadkareem9653
    @noushadkareem9653 2 года назад

    Supper engana yum nalla mnuhyer undallo 🙏

  • @muthuep
    @muthuep 2 года назад +2

    Supper 👍👍

  • @hareeshmadathil6843
    @hareeshmadathil6843 2 года назад +2

    അതു പൊളിച്ചു

  • @kevingeorge584
    @kevingeorge584 2 года назад +1

    സൂപ്പർ.

  • @pradeepp.p.907
    @pradeepp.p.907 2 года назад +2

    യാക്കര ഓർമ്മവരുന്നു

  • @shameertv7545
    @shameertv7545 2 года назад +3

    Bro veedio normal moodil ettude it's my request engane kanan usharilla

    • @Fabidha841
      @Fabidha841 2 года назад

      Mm njanum parayaan vijarichu

  • @neearada5627
    @neearada5627 2 года назад +2

    Ayvaa nganada naaad eadakkara 😁

  • @ramees0007
    @ramees0007 2 года назад +5

    പൊളി പോപ്പളപ്പി പാപ്പളി സാനം 😁

  • @ishakcp9320
    @ishakcp9320 2 года назад +1

    Igale video adipoliyane ❤

  • @sirajudheenka7264
    @sirajudheenka7264 2 года назад

    Mashallah allahu hairakatte

  • @sandeepsajan124
    @sandeepsajan124 2 года назад +1

    Sadharanakaraya alukal sadharanakark vendi thudagiya adipoli hotel

  • @riyasriyas6963
    @riyasriyas6963 2 года назад +5

    🍪🍪🍪പപ്പടത്തിന്നും അടി ഉണ്ടാക്കരുത്

  • @rafeeqboss2525
    @rafeeqboss2525 2 года назад +1

    Very Good price

  • @premkumarkp465
    @premkumarkp465 2 года назад

    Hope you also from palakkad, Mr. Hakeem also from my place. Love your all വീഡിയോസ്. For you i subscribed your vlog

  • @vishnudas7391
    @vishnudas7391 6 месяцев назад

    ❤ എന്റെനാട്........

  • @princevarghese5309
    @princevarghese5309 2 года назад

    Njan edakku poi kazhikkuna edakkaraila nalla hotel

  • @damodaranp7605
    @damodaranp7605 2 года назад

    എക്സ്പ്രഷൻ സൂപ്പർ!!!

  • @faizelvk8542
    @faizelvk8542 2 года назад +1

    Super 🙏

  • @sreenivasanpalamanna161
    @sreenivasanpalamanna161 2 года назад

    Super

  • @safvann702
    @safvann702 2 года назад

    Support them...from Dubai

  • @shylokshylok2510
    @shylokshylok2510 2 года назад

    Sound കുറവാണ് ഭായ്...

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    great👍👍 👌👌🤝🤝🙏🙏💚💚💚hotel amritha👍🏼👍🏼👍🏼✌🏻✌🏻✌🏻

  • @sakeerkurikkal20001
    @sakeerkurikkal20001 2 года назад

    Good

  • @draculadrac9566
    @draculadrac9566 2 года назад +1

    'Sadharana' kkarude

  • @jasnaajmal4263
    @jasnaajmal4263 Год назад

    Njagale nattile hotala

  • @mohammedshamil8242
    @mohammedshamil8242 2 года назад +6

    Nalla quality കുറഞ്ഞ വില 👍 1 year ആയിട്ട് അതിലൂടെ ഇറങ്ങുമ്പോ അവിടെന്ന് കഴിക്കാറുണ്ട് 😁

    • @bilalhamsa4418
      @bilalhamsa4418 2 года назад +1

      ഇവർക്ക് പറ്റും ബ്രോ ജോലിക്കാർ അതികം ഇല്ലല്ലോ.. ജോലിക്കാർ കൂടുതൽ ഉള്ളവർക്ക് വില kurav നടക്കില്ല. പൊളിഞ്ഞു povum.. അത് അനുഭവം ഉള്ളവർക്ക് അറിയാം.. ബട്ട് ഞങൾ kaakkand oru ഡേ 100 രൂപക്ക് മൂന്നു time ഫുഡ് എത്തിച്ചു കൊടുക്കുന്നു
      . lunch dinner fish, അല്ലേൽ ചിക്കൻ അടക്കം.... അത് നടക്കും kaaranam ഞങ്ങൾ ഉണ്ടാക്കി ഞങ്ങക് തന്നെ ഡെലിവറി 💚

  • @sandeep-kc6uc
    @sandeep-kc6uc 2 года назад

    Full screen video mathi

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +2

    🥰👌🏻

  • @achuscakeskitchen7889
    @achuscakeskitchen7889 Год назад

    Contact cheyanulla nummber

  • @impprfsr5158
    @impprfsr5158 2 года назад +2

  • @sreejithkarthika1443
    @sreejithkarthika1443 2 года назад +1

    👍👍🙏

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 2 года назад

    👍

  • @MansoorAli-ne7gk
    @MansoorAli-ne7gk 6 месяцев назад +1

    ഹൗ 'യാക്കര റിയാസിൻ്റെBlade Company യാ ണ് ഓർമ്മ വരുന്നത്

    • @GOAT-b3k8f
      @GOAT-b3k8f 17 дней назад

      😂😂😂

    • @GOAT-b3k8f
      @GOAT-b3k8f 17 дней назад

      ബ്രാൻഡഡ് മീൻ ആവുമ്പോൾ വിലയും കൂടും 😂😂😂

  • @vipinsworld3591
    @vipinsworld3591 2 года назад

    hi

  • @Shibinbasheer007
    @Shibinbasheer007 2 года назад +1

    💙💜✌

  • @muneer.p632
    @muneer.p632 2 года назад

    👍🏻👍🏻👍🏻👍🏻

  • @mansooralimansoor3397
    @mansooralimansoor3397 2 года назад +1

    40 ullu😳

  • @foodiejourno
    @foodiejourno 2 года назад

    😍🔥

  • @vishnudas7391
    @vishnudas7391 6 месяцев назад

    Car vagan ullaven vagiyo ando 😄

  • @shajathvellathoor3001
    @shajathvellathoor3001 2 года назад +1

    ഇവർക്ക് കാറ് വാങ്ങാൻ താൽപര്യാമില്ല' എങ്ങനെ ഈ ചാനൽ കണ്ടവർക്ക് ഓടിക്കാണും

  • @junaidjunu3273
    @junaidjunu3273 2 года назад +2

    home town ❤️

  • @krupsanamamma
    @krupsanamamma 2 года назад +1

    കറി പാർസൽ ചെയ്യുന്ന പ്ലാസ്റ്റിക് കവർ മാത്രം ഒരു പ്രശ്നമാണ് .. ആ നിലവിളി ശബ്ദം ഇടൂ ..

  • @samirasamira8497
    @samirasamira8497 2 года назад

    Enthu nalla food kazhichalum oru kuttam parayathe pokathilla eee Bro...

  • @sandeep-kc6uc
    @sandeep-kc6uc 2 года назад

    Ethe shokavaas

  • @channelkiki8317
    @channelkiki8317 2 года назад

    Vloger ഒരു സമൂഹ ബോധം ഇല്ലാത്ത പയ്യന്‍.

  • @mydadabba
    @mydadabba 2 года назад

    Bro. ഞാൻ അവിടുന്നു കഴിച്ചിട്ടു ഉണ്ട്... കറികൾക്കു രുചി കുറവ് ആ... Beef quantity കൊറവ് ആ...
    50₹ ഒള്ളത് ഉണ്ട് അല്ലാതെ കൂടുതൽ എന്ന് അവകാശം ഇല്ല...
    പക്ഷെ മീൻ ഭയങ്കര ലാഭം ആ...

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    *❤️😇*

  • @VinuNe
    @VinuNe 2 года назад

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +1

    👍👍👍

  • @foodstory2787
    @foodstory2787 2 года назад +1

    👍🏻