ഒന്നും പറയാനില്ല, തീയാണ് തീപ്പൊരിയാണ് | Sajeevan Sreekrishnapuram | Cpim Speech

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 605

  • @sathyansathyarajan3949
    @sathyansathyarajan3949 3 года назад +140

    സഖാവേ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ സഖാവിന്റെ
    സേവനം വേണ്ട പോലെ ഉപയോഗിക്കണം.

    • @arunalakode
      @arunalakode 3 года назад

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

  • @ahmedbatakl5998
    @ahmedbatakl5998 3 года назад +102

    അടുത്ത് ഞാന്‍ കേട്ട ഏറ്റവും നല്ല "ഉള്ള"കാര്യം മാത്രം പറഞ്ഞു ള്ള തകര്‍പ്പന് പ്രസംഗം. ❤️👍🚩🚩🚩

    • @arunalakode
      @arunalakode 3 года назад

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

  • @ideaokl6031
    @ideaokl6031 3 года назад +151

    എതിരാളികൾ ഈശബ്ദത്തിൻ്റെ മുന്നിൽ upsetറ്റായി😎 എല്ലാ സഖാക്കൾക്കും വിപ്ലവ അഭിവാദ്യങ്ങൾ✊

    • @santhoshsreeja949
      @santhoshsreeja949 3 года назад +3

      Lal salam sagave

    • @DJOO780
      @DJOO780 Месяц назад

      കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാരണമായ മരണങ്ങളുടെ ഏകദേശ കണക്കുകൾ:
      1. കമ്മ്യൂണിസത്തിൻ്റെ ബ്ലാക്ക് ബുക്ക് (1999): 80-100 ദശലക്ഷം മരണം
      2. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ശീതയുദ്ധ പഠന പരിപാടി: 20-30 ദശലക്ഷം മരണം
      3. കമ്മ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ഇരകൾ: 100 ദശലക്ഷം മരണം
      കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും കണക്കാക്കിയ മരണസംഖ്യയുടെയും ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ:
      1. സോവിയറ്റ് യൂണിയൻ (1918-1991): 20-30 ദശലക്ഷം മരണം
      2. മാവോ സേതുങ്ങിൻ്റെ കീഴിൽ ചൈന (1949-1976): 40-80 ദശലക്ഷം മരണം
      3. പോൾ പോട്ടിൻ്റെ കീഴിൽ കംബോഡിയ (1975-1979): 1.7-2.2 ദശലക്ഷം മരണം
      4. ഉത്തര കൊറിയ (1948-ഇപ്പോൾ): 1-3 ദശലക്ഷം മരണം
      ഈ നമ്പറുകളിൽ ഇവ ഉൾപ്പെടുന്നു:
      1. വധശിക്ഷകൾ
      2. നിർബന്ധിത തൊഴിൽ
      3. പട്ടിണി
      4. പീഡനം
      5. നിർബന്ധിത സ്ഥലംമാറ്റങ്ങൾ
      മനുഷ്യരുടെ കാര്യമായ കഷ്ടപ്പാടുകൾക്കും ജീവഹാനിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരവാദികളാണെന്നത് നിഷേധിക്കാനാവില്ല.
      മുകളിൽ സൂചിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് കാരണമായ മൊത്തം മരണസംഖ്യ 100-200 ദശലക്ഷം പരിധിയിലായിരിക്കുമെന്നാണ്.

  • @shanushefeek6174
    @shanushefeek6174 3 года назад +61

    തനി നാടൻ സകാവ് 😘😘😘💞 മലയാള തനിമയിൽ അവതരിപ്പിച്ചു ❤😘

  • @mukeshg7597
    @mukeshg7597 3 года назад +59

    തുടക്കം മുതൽ അവസാനം വരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം. സൂപ്പർ...

    • @arunalakode
      @arunalakode 3 года назад +1

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

  • @abdulgafoor4648
    @abdulgafoor4648 3 года назад +22

    ഈ സഗാവിനെ എല്ലാമണ്ഡലത്തിലും ഒന്ന് കൊണ്ട് നടന്നാൽ 140 ൽ 140ഉം കിട്ടും തീയാണ് കാട്ടു തീയ് അതാണ്‌ സഗാവ്. ഒരു ലൈക്ക് കൊടുക്കാം പ്ലീസ്

  • @shailajrao
    @shailajrao 3 года назад +170

    എന്റെ പൊന്നോ ഇങ്ങേരോക്കെ എവിടെയാരുന്നു..സഖാവെ രോമഞ്ജിഫിക്കേഷൻ 💪🏻💪🏻💪🏻💪🏻😍😍😍😍

    • @vanajamanikkoth6764
      @vanajamanikkoth6764 3 года назад +2

      where were this person all these years! !!!simply amazing. sakhav sajeevan sindabad

    • @joypl1402
      @joypl1402 3 года назад +1

      What he saying lies

    • @praveenpravi3386
      @praveenpravi3386 3 года назад +1

      ലാൽസലാം

  • @jeyandranjeyandran6468
    @jeyandranjeyandran6468 3 года назад +72

    അബൂക്ക പുളി പുലിയാണ് ലാൽസലാം സഖാവേ

  • @com.abduljaleel1351
    @com.abduljaleel1351 3 года назад +129

    സജീഎൻ്റെ പ്രിയ സുഹൃത്തായതിൽ എന്നും എപ്പോഴും അഭിമാനിക്കുന്നു.

    • @amjithalikhan6553
      @amjithalikhan6553 3 года назад

      Evideya pullide sthalam

    • @anasvaliyakath3909
      @anasvaliyakath3909 3 года назад

      സഖാവ് തീ

    • @ranjithraj463
      @ranjithraj463 2 года назад

      സഖാവ് സജീവന്റെ നമ്പർ ഒന്ന് തരുവോ ഒരു പരിപാടിക്ക് വിളിക്കുവാൻ ആണ്

  • @sunilkumar-nn8rs
    @sunilkumar-nn8rs 3 года назад +65

    സജീവൻ വേറൊരു ജെനുസ്സിൽ പെട്ട ആൾ ആണ്....തീപ്പൊരികു സജീവൻ എന്നൊരു പര്യായം ഉണ്ട്

    • @mathewbaby9999
      @mathewbaby9999 3 года назад +1

      Sparking, scintillating, flabbergasted, what a bombastic discourse, wow! terrific

  • @shahlacomrade9341
    @shahlacomrade9341 3 года назад +118

    ഇങ്ങേരൊരു പുലിയാണ്.. ❤👌

    • @josejabi5643
      @josejabi5643 3 года назад +12

      യെവന്‍ പുലിയാണ്.. വെറും പുലി അല്ല... ഒരു സിംഹം. 🔥🔥🔥

    • @Salampanachamood
      @Salampanachamood 3 года назад

      അതെ

  • @manumanu-qs5wb
    @manumanu-qs5wb 3 года назад +18

    പണ്ടൊരു മനുഷ്യനല്ല സഖാവെ. അതാണ് ശ്രീ മഹാത്മ അയ്യൻ കാളി

  • @jaisonkj1349
    @jaisonkj1349 3 года назад +86

    തീയുമല്ല തീപൊരിയുമല്ല ഇത് അഗ്നിപർവതം ലാൽ സലാം

  • @shinyc.varghese6505
    @shinyc.varghese6505 3 года назад +118

    സ്വരാജ്, ജയിംസ് മാത്യം, സോഫിയ മെഹർ . ജംഷ ദ് അലി , ജെയ്ക്ക് ..... സജീവൻ... പി പി. ദിവ്യ വീണാ ജോർജ്ജ് റഹിം, റിയാസ് :

    • @freethinker8465
      @freethinker8465 3 года назад +7

      B. J. P. ഭരിക്കുന്ന വടക്കേ ഇന്ത്യ യിൽ ജനങ്ങളെ തെരുവിൽ ചവിട്ടി അരക്കുമ്പോൾ കേരളത്തിൽ ജനങ്ങളെ സ്വന്തം കാലിൽ നിർത്താൻ ശ്ര മി ക്കുന്നു

    • @abdhusalam4596
      @abdhusalam4596 3 года назад +7

      ഈ പട്ടികയിൽ എനിയും ഒരു പാട് പുലിക്കുട്ടികളൂടെ പേരുകൾ ചേർക്കാനുണ്ട്

    • @sureshbubu3131
      @sureshbubu3131 3 года назад

      സ്വപ്ന സുരേഷിനെ വിട്ടപ്പോയോ.

    • @mohammedirshad7308
      @mohammedirshad7308 3 года назад +7

      സഹീദ് റൂമി, പ്രേനാഥ്, എംബി രാജേഷ്

    • @abdhusalam4596
      @abdhusalam4596 3 года назад +1

      @@sureshbubu3131 സരിത വീണ്ടും ഇതാ പത്തി വിടർത്തുന്നു ഈ ഏമാൻമാർ അവളെ കോണ്ട് എന്തോ

  • @gijogijothomas7749
    @gijogijothomas7749 7 месяцев назад +1

    ഒരു നേതാവിനും ഇങ്ങനെ സംസാരിക്കാൻ ആവില്ല...... വാക്കുകൾക്കു വാളിന്റെ മൂർച്ച ലാൽ സലാം ❤

  • @subairvalikandy6437
    @subairvalikandy6437 3 года назад +54

    കനലൊരു തരിമതി... ലാൽസലാം....

    • @niyapradeep1957
      @niyapradeep1957 3 года назад +1

      ലാൽസലാം സഖാവേ 🚩🚩🚩🚩🚩🚩🚩🚩

  • @hpdzaki6992
    @hpdzaki6992 3 года назад +81

    ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നല്ലോ സഖാവേ ..... സത്യം രോമം എണീറ്റ് നിന്നുപോയ്.....

    • @sureshbubu3131
      @sureshbubu3131 3 года назад +1

      അവനൊരു സീറ്റ് ഒപ്പിച്ചു കൊടുക്കണം - അടിമക്കമ്മി തൂഫൂ

    • @വേദഭൂമി
      @വേദഭൂമി 3 года назад +3

      @@sureshbubu3131 🤮🤮🖕🖕🖕

    • @sureshbubu3131
      @sureshbubu3131 3 года назад

      @@വേദഭൂമി നടുവിരൽ നമസ്കാരം നിനക്കും അന്തം ക്കമ്മി ക ൾ ക്കും

    • @assainar1235
      @assainar1235 3 года назад

      Good

  • @medhamanoj4305
    @medhamanoj4305 3 года назад +44

    Full രോമാഞ്ചം 😍😍😍

  • @SarangRaghavan
    @SarangRaghavan 3 года назад +27

    ഞങ്ങളുടെ ഏരിയ കമ്മിറ്റി അംഗം സ:സജീവേട്ടൻ...♥️💪😍♥️ എന്റെ പ്രിയപ്പെട്ട സജീമാമ....😘

  • @ajmalkuttippulan6728
    @ajmalkuttippulan6728 3 года назад +161

    സഖാവെ ഇങ്ങിനെ ഒക്കെ പ്രസംഗിച്ചാൽ വിസ ക്യാൻസിലാക്കി നാട്ടിൽ പോയി നമ്മുടെ സർക്കാരിന്റെ ഭരണ തുടർച്ച ക്ക് വേണ്ടി പ്രവർത്തിച്ചു പോവും

  • @sLmn174
    @sLmn174 3 года назад +38

    ഹൗ വല്ലാത്തൊരു സഖാവ് .......

  • @muralidharan6699
    @muralidharan6699 3 года назад +40

    പൊളിച്ചു ഇതാണ് ഇടതുപക്ഷത്തിൻറ്റെ പഠനം

  • @ambikabiju979
    @ambikabiju979 3 года назад +29

    വാസ്തവം.. ഞാൻ ഒരു പാർട്ടിക്കാരനും അല്ല.. ഗുജറാത്തിൽ കാലങ്ങളായി താമസിക്കുന്ന ഒരു സാധാരണ മലയാളി 😎

  • @gafjask4849
    @gafjask4849 3 года назад +51

    അനുഭവങ്ങൾ വാർത്തെടുത്ത മനുഷ്യ
    രൂപങ്ങൾ...❤️❤️❤️❤️❤️ലാൽസലാം

    • @arunalakode
      @arunalakode 3 года назад

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

    • @JazhaffarTp
      @JazhaffarTp Год назад

      ❤😂😂sooper speech

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +48

    കല കലക്കി. കേരളം മുഴുവനും ഒന്ന് കറങ്ങണം പ്ലീസ്

    • @arunalakode
      @arunalakode 3 года назад

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

  • @sanufoods6950
    @sanufoods6950 2 года назад +1

    ആവേശം കൂടുമ്പോൾ മനുഷ്യന് വിവരം നഷ്ടമാവും. അതിന്റെ തെളിവാണ് ഈ പ്രസംഗം

  • @sanals.t693
    @sanals.t693 3 года назад +55

    ഹൃദയപക്ഷം 🚩🚩🚩ഇടതുപക്ഷം

  • @jijeshroshu6874
    @jijeshroshu6874 3 года назад +33

    തീപ്പൊരി സജീവേട്ടൻ ❤❤

  • @shahlacomrade9341
    @shahlacomrade9341 3 года назад +50

    എന്റമ്മോ തീപ്പൊരി ✊️✊️✊️✊️✊️✊️

  • @anithaks9181
    @anithaks9181 3 года назад +11

    എന്റെ പൊന്നോ ഒന്നും പറയാനില്ല നമിച്ചു സഖാവേ 🙏🙏🙏എല്ലാം ഒന്നൊന്നയ് പറഞ്ഞു കൊടുത്തതിനു നന്ദി 🙏🙏👌👌👌👌👍👍👍👍

  • @asmiyaa8474
    @asmiyaa8474 3 года назад +21

    എവിടെ 'ആയിരിന്നു ഇത്ര റ കാലം' ഒന്നും പറയാഞ്ഞില്ല. സുപ്പർ

  • @abdulgafoor1523
    @abdulgafoor1523 3 года назад +13

    എന്താ പറയാ ... നൂറു ചുവപ്പൻ അഭിവാദ്യങൾ. അടിപൊളി

  • @ameerbabu3546
    @ameerbabu3546 3 года назад +2

    എന്റെ പൊന്നോ.... രോമാഞ്ചം.... ആകെ കുളിരു കോരിയ പ്രസംഗം... 🔥🔥🔥... ഈ മൊതലിനെ കേരളത്തിന്റെ എല്ലാ മൂലയിലും എത്തിച്ചാൽ കോൺഗ്രസ്സും ലീഗും ബിജെപി ഒക്കെ ഭസ്മമാകും 🔥🔥🔥

  • @sajeevsaji6196
    @sajeevsaji6196 2 года назад +1

    ഒരു കൊല്ലം മുന്നത്തെ ആണെങ്കിലും കേൾക്കാൻ നല്ല ആവേശം.ടോപ് ശബ്ദം 👍🏻👍🏻👍🏻

  • @Saifudheensaifu-if8nq
    @Saifudheensaifu-if8nq 3 года назад +34

    നമ്മളെ എടവണ്ണ പഞ്ചായത്ത്‌ പാലപ്പറ്റ സ്വികരണ യോഗം 🚩🚩 ഞനും ഉണ്ടായിരുന്നു അവിടെ സഗാവ് പൊളി ആണ് 🤝🤝👌

  • @chandrangopalan584
    @chandrangopalan584 3 года назад +2

    ഈ സഖാവിൻ്റെ പ്രസംഗം മാത്രം മതി LDf ൻ്റെ തുടർ ഭരണത്തിന് ' ഈ വാക്കുകൾ കേരളത്തിൻ്റെ എല്ലാ നാൽക്കാലയിലും, മുക്കിനും, മൂലലക്കും, മൈക്ക് വച്ച് എല്ല LDF വിരുത്തൻ്റെ യും,അണ്ണ'ക്കിലേക്ക് ' ഈ ശബ്ദങ്ങൾ അടിച്ചു കയറ്റണം... സഖാക്കളെ അഭിവാദനങ്ങൾ,,,,

  • @ratheeshmani3073
    @ratheeshmani3073 3 года назад +11

    സഖാവേ പൊളിച്ചൂ 💪💪💪

  • @lalukolat8416
    @lalukolat8416 3 года назад +14

    Adipoli... Laalsalaam sakhave

  • @jithinsanthj8036
    @jithinsanthj8036 3 года назад +1

    സഖാവെ പൊളി. ഒരു രക്ഷയുമില്ല... ഇടതുപക്ഷതിന്റെ സ്വകാര്യ അഹങ്കാരം. ലാൽ സലാം 💪💪💪💪💪💪💪💪💪💪💪💪

  • @chandrankuthat4225
    @chandrankuthat4225 3 года назад +34

    അഭിവാദ്യങ്ങൾ പ്രിയ സഖാവേ

  • @umrn7066
    @umrn7066 3 года назад +8

    ലാൽസലാം സഖാവെ, ഇത് സത്യം 🚩🚩🚩🚩🚩🚩💪💪💪💪💪💪💪

  • @shejeemshaji8362
    @shejeemshaji8362 3 года назад +18

    ഇതാണ് മക്കളേ തീപ്പെ,രി polichu kto സഖാവേ്‌്‌ ലാൽ സലാം

  • @rajukarat133
    @rajukarat133 3 года назад +3

    ഇത് പോലുള്ള നേതാക്കൾ വരട്ടെ ലാൽസലാം

  • @abdullakk4971
    @abdullakk4971 3 года назад +78

    എൻ്റെ പൊന്നോ ''ഇയാളൊക്കെ എവിടെ ആയിരുന്നു!

    • @uthamankari8204
      @uthamankari8204 3 года назад +4

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

    • @fasalfasal901
      @fasalfasal901 3 года назад +2

      ഇങ്ങ് മ്മടെ നാട്ടിൽ ഉണ്ട് സഖാവ് സജീവൻ

  • @venugopalan3973
    @venugopalan3973 3 года назад

    ഇത് കേട്ടിട്ട് തലയിൽ കയറാത്തവനെ കുറ്റം പറയരുത്. :" തല " ഇല്ലാത്തവർ ഭാഗ്യവന്മാർ'' അവരെ പഴിക്കരുത്.

  • @pradeepkannan
    @pradeepkannan 3 года назад +45

    അന്ന് വലപക്ഷം സരിതയെ ചേർത്ത് പിടിച്ചപ്പോൾ ഇന്ന് ഇടതുപക്ഷം ജനങ്ങളെ ചേർത്ത് പിടിക്കുന്നു

  • @subashkalluparampil2315
    @subashkalluparampil2315 3 года назад +19

    വിപ്ലവാഭിവാദ്യങ്ങൾ 💪💪💪 ലാല്‍സലാം സഖാവേ 💪

  • @basheertachy4745
    @basheertachy4745 3 года назад +6

    Nighalu nammale nattil varanam. Koorachundu.

  • @khalidnvk1048
    @khalidnvk1048 3 года назад +84

    ഒന്ന് കെട്ടിപ്പിടിച്ച്,ആ നെറ്റിയിൽ ഒന്ന് ചു൦മ്പിക്കാ൯ ആഗ്രഹം ഉണ്ട് സഖാവെ

    • @somasundaran2882
      @somasundaran2882 3 года назад

      നരേന്ദ്ര മോദി ഭരിച്ചു മുടിച്ച ഗുജറാത്ത് എന്ന് പറയരുത് അതിൽ സത്യം ഇല്ല ഇല്ല ഇല്ല സമ്മതിച്ച കാര്യം തന്നെയാണ്

    • @arifjasmin876
      @arifjasmin876 3 года назад

      Sathyam..

    • @bettercallsaul9230
      @bettercallsaul9230 3 года назад

      @@somasundaran2882 മോഡി 15 ലക്ഷം തന്നു എനിക്കും കിട്ടി 50 രൂപക്ക് പെട്രോളും കിട്ടി 🤣ജയ് ബി ശേ പി പി 🤣🤣

  • @techsandtrips
    @techsandtrips 7 месяцев назад

    Exceptional speech of truth ❤

  • @salmanmm7134
    @salmanmm7134 3 года назад +10

    പൊളിച്ചു ❤️🚩💔

  • @ISMAILKR1
    @ISMAILKR1 3 года назад +1

    വീണ്ടും LDF തന്നെ വരണം എന്നു ആഗ്രഹിക്കുന്നവർ like അടിക്കോ...

  • @IypeIype-jz5ch
    @IypeIype-jz5ch 2 месяца назад

    ടം Proud... ആവേശം പകരുന്ന പ്രസംഗം...

  • @sajeedsajeedta7950
    @sajeedsajeedta7950 3 года назад +6

    Sooper speach with facts

  • @sarithmc300
    @sarithmc300 Год назад +1

    സഖാവിനെ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് കൊണ്ട് പോകണം.

  • @jeyandranjeyandran6468
    @jeyandranjeyandran6468 3 года назад +24

    അബൂക്ക ഫുൾ വീഡിയോ ഫുൾ വീഡിയോ വേണം

  • @AbhiAbhi-st5xy
    @AbhiAbhi-st5xy 3 года назад +5

    🤝സഖാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ❤

  • @nsd40444
    @nsd40444 3 года назад

    കിടന്നു കേട്ട് തുടങ്ങിയതാ !!!!!! ഇപ്പോൾ അറിയാണ്ട് എണീറ്റിരുന്നു - രോമങ്ങളെ തല്ലി ഒതുക്കി വെച്ചിരിക്കുവാ - രോമാഞ്ചിഫിക്കേഷൻ

  • @sreejithsree9460
    @sreejithsree9460 2 года назад +1

    ആവേശത്താൽ മതിമറന്നു പോകുന്ന , തളർന്നു കിടക്കുന്നവൻ പോലും ചാടിയെഴുന്നേറ്റ് ഇങ്കുലാബ് വിളിക്കുന്ന ഉശിരൻ പ്രസംഗം
    നന്ദി സഖാവെ തകർത്തു , പൊളിച്ചു , തിമർത്തു.
    ലാൽസലാം സഖാവെ

  • @sanilk2228
    @sanilk2228 3 года назад +8

    ലാൽ സലാം സഖാവേ അഭിവാദ്യങ്ങൾ

  • @sanoobsano9586
    @sanoobsano9586 3 года назад +9

    Super❤🚩

  • @shafimuhamed1563
    @shafimuhamed1563 3 года назад

    ഇവരുടെ പ്രസംഗം ellaam കേൾക്കാറുണ്ട് കേൾക്കാത്തവർ youtubil കിട്ടും കേൾക്കാണം ഒരുപിടികാര്യങ്ങൾ അതിലുണ്ടാവും

  • @impichikoyathangal8713
    @impichikoyathangal8713 3 года назад +16

    ലാൽസലാം സഖാവേ

    • @arunalakode
      @arunalakode 3 года назад

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      ruclips.net/video/IMMHXgVSFQ4/видео.html

  • @prajeshpp9403
    @prajeshpp9403 3 года назад +18

    സഗാവേ ലാൽ സലാം സഗാവേ ✊✊✊

  • @shihabuddnfalili5778
    @shihabuddnfalili5778 3 года назад +6

    സഗാക്കളുടെ പ്രസംഗം സൂപ്പർ ആണ്
    നല്ല പക്കയുള്ള പ്രസംഗം

  • @ISMAILKR1
    @ISMAILKR1 3 года назад +5

    👍👍👍 Govt schoolനെ കുറച്ചു ഒന്നും പറയാൻ ഇല്ല LKG ക്ലാസ് കർക് പോലും എല്ല സൗകര്യം ഏർപ്പെടുത്തി എന്റെ മോൻ ഇപ്പോൾ govt LP സ്കൂളിൽ ഭയങ്കര happy... 100% ഉറപ്പാണ് LDF വീണ്ടും ഭരിക്കണം

  • @bijua1882
    @bijua1882 3 года назад +14

    ലാൽസലാം, അഭിവാദ്യങ്ങൾ 👍👍👍👍👍💪

  • @salesh5140
    @salesh5140 3 года назад +14

    സഖാവേ ലാൽസലാം ഞാനുണ്ട് നിങ്ങൾക്കൊപ്പം

    • @sunilkumard930
      @sunilkumard930 3 года назад +1

      ഞാൻ സൂനിൽTHS
      ഇനിയും ആവനാഴിയിൽ ഇങ്ങനെയുള്ള ആളുകൾ ഉണ്ടോ
      ഇറക്കിവിടു-- ജനത്തിനിടയിലേക്ക്🙏🙏🙏🙏

  • @nazarkaleekal2859
    @nazarkaleekal2859 3 года назад +1

    കേൾക്കാൻ താമസിച്ചു പോയി. വിപ്ലവ അഭിവാദ്യങ്ങൾ

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 3 года назад +16

    സഖാവിന്റെ പേര്, നാട്, ഒന്നു പറയു സഖാക്കളെ.....💞

    • @abuareekode9333
      @abuareekode9333  3 года назад +10

      സജീവൻ ശ്രീകൃഷ്ണപുരം ❣️💥

    • @lalukolat8416
      @lalukolat8416 3 года назад

      Aajeevan

    • @divyar7701
      @divyar7701 3 года назад +4

      Sajeeve kumar
      Kulikkiliyad
      Karimpuzha panjayath
      Sreekrishnapuram

    • @shanushefeek6174
      @shanushefeek6174 3 года назад

      @@divyar7701 palakkad

  • @അവന്തിക
    @അവന്തിക Год назад +3

    ഇതാണ് ഇടത്പക്ഷം, ഇതാണ് കമ്മ്യൂണിസം 🔥

  • @jithinjithuz6477
    @jithinjithuz6477 3 года назад +13

    Njgade naatile abimanam🔥🔥🚩

  • @725arunarun5
    @725arunarun5 3 года назад +14

    നിങ്ങൾ ഒരു പുലി ആണ്

  • @ranjithmohan4352
    @ranjithmohan4352 3 года назад +7

    ഇത് അഗ്നിപർവ്വതം,

  • @justinpoulose4569
    @justinpoulose4569 Год назад

    ന്റെ പൊന്നോ എന്താ പവർ 100 മാർക്ക്‌

  • @surabijinesh
    @surabijinesh 3 года назад +10

    വിപ്ലവ അഭിവാദ്യങ്ങൾ സഖാവേ 👌

  • @shahana_sona1356
    @shahana_sona1356 3 года назад +8

    ലാൽസലാം സഖാവേ
    നൂറു ചുവപ്പൻ അഭിവാദ്യം
    👍👍💪💪🚩🚩

  • @unnikrishnandivya9475
    @unnikrishnandivya9475 3 года назад +11

    സജുവേട്ടൻ
    കുലിക്കിലിയാട്
    കരിമ്പുഴ പഞ്ചായത്ത്

    • @sajikumarthankappan4459
      @sajikumarthankappan4459 3 года назад

      Pls മാഷേ ഒന്നുകൂടി വ്യക്തമായ അഡ്രസ്സ് തരു അത്രക്ക് ഇഷ്ടം ആണ് ഈ സഖാവിനെ

  • @ddkids3135
    @ddkids3135 Год назад

    സഖാവിന് അയ്യൻ കളിയെ അറിയില്ല...ഓറൽ അല്ല പറഞ്ഞത്....നെല്ല്ലുകോയ്യില്ല എന്ന്...വിപ്ലവകാരിയായ....മഹാനായ അയ്യങ്കാളി.....സഖാവേ..

  • @englishclass5945
    @englishclass5945 3 года назад +10

    You are bound succeed!

  • @noushadnoushadk9784
    @noushadnoushadk9784 3 года назад +11

    ഹൗ ബല്ലാത്ത ജാതി ലാൽ സലാം 💪💪💪

  • @radhakrishnanpm8424
    @radhakrishnanpm8424 3 года назад +7

    എല്ലാവർക്കും വ യറു നിറഞ്ഞു
    കാണും

  • @cklhamzahamza3815
    @cklhamzahamza3815 3 года назад +13

    ലാൽസലാം സഗാവേ

  • @sumayyasaleem3164
    @sumayyasaleem3164 3 года назад +3

    ലാൽസലാംസാകാവ് പറക്കട്ടെ നമ്മുടെ ചെങ്കൊടി ജോലിക്കട്ടെ സഗാവിന്റെ പ്രസംഗം

  • @RameshR-to5xn
    @RameshR-to5xn 3 года назад +5

    ലാൽ സലാം 👍👍🚩🚩🚩

  • @miinnusinu1635
    @miinnusinu1635 3 года назад +4

    Very good

  • @kuriakosepk1711
    @kuriakosepk1711 3 года назад +41

    ഇങ്ങേരു പുലിയല്ല പുപ്പുലിയാണ്

  • @ahammedkabeer4794
    @ahammedkabeer4794 3 года назад +17

    സജീവൻ 🔥🔥🔥

  • @noushadomban8909
    @noushadomban8909 3 года назад +5

    എനിക്ക് കുളിര് തോന്നുന്നു ലാൽസലാം

  • @hakeemismailhakeemismail3272
    @hakeemismailhakeemismail3272 3 года назад +6

    തിളയ്ക്കുന്ന കനൽ ബിഗ് സല്യൂട്ട് sagave

  • @manojkn6513
    @manojkn6513 3 года назад +12

    താങ്കൾക്ക് ഇങ്ങനെയെക്കെ സംസാരിക്കാൻ കഴിയും കാരണം താങ്കൾ വിളിച്ച് പറയുന്ന തൊക്കെ സത്യങ്ങളാണ്.

  • @bilalpk9485
    @bilalpk9485 3 года назад +27

    വാസ്തവങ്ങൾ .!!! .

  • @jamsheelayoonus5864
    @jamsheelayoonus5864 3 года назад +5

    Super

  • @raheemra5652
    @raheemra5652 Год назад +1

    🌹❤️❤️👍

  • @sumjithr6213
    @sumjithr6213 3 года назад +4

    Full video undo

  • @ameerchaliparamban9356
    @ameerchaliparamban9356 3 года назад +4

    കേട്ടിരുന്നുപോവുന്ന പ്രസംഗം 🔥🔥

  • @jimshadpk1273
    @jimshadpk1273 3 года назад +2

    എടവണ്ണയിലെ ചെങ്കോട്ടയായ പാലപ്പെറ്റയിൽ LDF സ്ഥാനാർത്ഥി സഖാവ് മുനീറിന്റെ വിജയാഘോഷപരിപാടിയിലാണ് ഈ തീപ്പൊരി പ്രസംഗം കോരിത്തരിച്ചു പോയി 🔥🔥🔥

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 3 года назад

    SUPER ADIPOLI SAGAVE

  • @സഖാവ്പാത്തു
    @സഖാവ്പാത്തു 3 года назад

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവേ 💪💪🚩🚩🚩🚩🚩🚩🚩🚩

  • @zaheealiyar6977
    @zaheealiyar6977 3 года назад +5

    Wow !!! Wonderful speech !!!must hear this .