4 KG MANGO PLANTS | എന്തും തോൽക്കുന്ന രുചി | വീട്ടിൽ നടേണ്ട ഒരു മാവ് ഇതാവണം | MANGO FEST 2023

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 80

  • @KrishimithraTVindia
    @KrishimithraTVindia  Год назад +11

    MANGO FEST 2023 ഈ വരുന്ന APRIL 28,29 തീയതികളിൽ നടക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ
    EDENS FARM
    PH.7356864896
    തൈകളും വാങ്ങാം മാമ്പഴവും കഴിക്കാം. എല്ലാവർക്കും സ്വാഗതം🙏🏻

    • @gracegeo2979
      @gracegeo2979 Год назад

      ഇത് എവിടാ

    • @jayasreegr7446
      @jayasreegr7446 Год назад +1

      കൊല്ലത്തു എവിടെയാണ് ഇവരുടെ farm

  • @gracegeo2979
    @gracegeo2979 Год назад +6

    ഒത്തിരി ഇഷ്ടായി ചേച്ചിടെ മാവ് കൃഷി പഠിപ്പിച്ചു തരുവാണേൽ കൂടെ നിന്ന് പഠിക്കാൻ ആഗ്രഹമുണ്ട്

  • @nirmalanimmi1392
    @nirmalanimmi1392 Год назад +3

    കൊതിയാവുന്നു കണ്ടിട്ട് 😋😋

  • @lissysuppergrace8887
    @lissysuppergrace8887 Год назад +1

    സൂപ്പർ സൂപ്പർ എനിക്ക് രണ്ടെണ്ണം മുവാണ്ടൻ മാവ് വേണം 👌👌👌

  • @mayaragesh4933
    @mayaragesh4933 Год назад +1

    Feels Very Happy when we sees Mango Plants with full of Fruits. Q💗🙏

  • @gilinteresa9945
    @gilinteresa9945 Год назад +1

    It’s really super Mam , keep going 😊

  • @faisaltk6773
    @faisaltk6773 9 месяцев назад

    Aa saarinayachu kodukuna mango yude verity etha?

  • @binoyvarghese7747
    @binoyvarghese7747 Год назад +2

    Nammdokkk mango plant nde tyyy ondo avidae

  • @steephenp.m4767
    @steephenp.m4767 Год назад +1

    Wow !!! Great Thanks for your super video and explanation, thank you very much 💕🙏💕

  • @VK-iy3cd
    @VK-iy3cd Год назад +1

    Kollam evidaya

  • @sheeladeepak4619
    @sheeladeepak4619 Год назад

    Superb collection 👌👌👌👌
    God bless you keep U well and healthy 🙏

  • @jaisikochunnunni378
    @jaisikochunnunni378 Год назад +1

    Kollathu evideyanu

  • @jayasreegr7446
    @jayasreegr7446 Год назад +1

    Superb collections. 👍👍

  • @josci7146
    @josci7146 Год назад

    മൂത്ത മാങ്ങ തന്നെ ഇരുന്നു പഴുക്കും, ഒരാഴ്ച എടുക്കും, എനിക്ക് ഇഷ്ടം ആയത് malgova, honey mango, desheri. ബാക്കി എല്ലാം വെട്ടികളഞ്ഞു. മണ്ണുത്തി വേസ്റ്റ് ആണ് വെട്ടി കളഞ്ഞത്, എന്റെ സ്വന്തം ഗ്രാഫറ്റിംഗ് ആണ് 3 selection.

  • @vvdharanritarita2505
    @vvdharanritarita2505 Год назад

    Mam A big salute for your valuable efforts. Praying for your health.

  • @sunojabraham7540
    @sunojabraham7540 Год назад +1

    Superb 🎉

  • @sreedevinair6537
    @sreedevinair6537 Год назад

    Super 👌kollatu fest undo ennanu avide poyal ee mamne kanan pattumo😊

  • @ami-estoriouse6011
    @ami-estoriouse6011 Год назад

    Which variety name plz?

  • @khokondada
    @khokondada Год назад

    Where is this place.

  • @panp4389
    @panp4389 Год назад

    congratulation .keep it up

  • @bangtanworld1104
    @bangtanworld1104 Год назад +2

    Eavidayaa place

  • @rajesh55077
    @rajesh55077 Год назад +1

    North Indian veriety ആയ ദസറിയ മാങ്ങ നാട്ടിൽ ഉണ്ടാവുമോ

    • @leoboy3597
      @leoboy3597 Год назад

      ദാശേരി... കേസർ... അമൃപ്പാളി.... ഉണ്ടാകും

  • @riyastinyworld5616
    @riyastinyworld5616 Год назад +2

    Super

  • @jyothilekshmi613
    @jyothilekshmi613 Год назад +1

    ചേച്ചി തൈകളുടെ വില എത്രയെന്ന് പറയുമോ

  • @fasparavur
    @fasparavur Год назад +1

    കൊല്ലത്ത് സ്റ്റാൾ എവിടെയാണ്?

  • @jayaluke2943
    @jayaluke2943 Год назад

    👌👌. Congratulations🤝🏻💐. Proud of you dear👍🏻.

  • @yesthomas9955
    @yesthomas9955 Год назад +9

    എന്ത് വിലക്കാണ് മാങ്ങ വിൽക്കുന്നത്. പത്തുകിലോ അയക്കുന്നതിനുള്ള വില പറയാമോ

  • @sunilthekkumkoottath
    @sunilthekkumkoottath Год назад

    10 kg mixed Mango അയച്ചു തരുമോ pathanamthitta ക്യാഷ് എത്ര

  • @nelsonworld4448
    @nelsonworld4448 Год назад +1

    കൊല്ലത്ത് എവിടെയാണ്

  • @hussaincherichi8825
    @hussaincherichi8825 5 месяцев назад +1

    Box നു എന്താ വില? മാങ്ങാ

  • @rajasreekr8774
    @rajasreekr8774 Год назад

    Ethu avidanu

  • @bejoysam3575
    @bejoysam3575 Год назад +1

    Online sale ഉണ്ടോ? വില എത്രയാണ്? Payment അയച്ചുതന്നാൽ courier അയക്കുമോ?

  • @fbn1809
    @fbn1809 Год назад +1

    Place evideya

  • @sumi6355
    @sumi6355 Год назад +1

    Super 👍

  • @aminashukoor4467
    @aminashukoor4467 Год назад

    Congratulations mam🎉

  • @jayachandran.s.r7818
    @jayachandran.s.r7818 Год назад +1

    30 verity name please

  • @isaacjoseph5713
    @isaacjoseph5713 Год назад +1

    ഇത് എവിടെയാ സ്ഥലം ..നല്ല വിളഞ്ഞ മാങ്ങ 10 kg അയച്ചു തരാമോ ? വിലയും മറ്റു details അയച്ചു തരാമോ???

  • @redline4184
    @redline4184 Год назад +2

    Palakkad ethu mavum Nalla pole kaykum.athu kandu nammal kondupoyi vechal moonjum

    • @RR-be2ts
      @RR-be2ts Год назад +1

      അത് ശരിയാ, പാലക്കാട്‌ വരണ്ട ചൂട് വളരെ കൂടുതൽ,

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад

    ഞാൻ ചക്ക,മാങ്ങ കൊതിച്ചി

  • @rajileshpb6478
    @rajileshpb6478 Год назад +1

    മാവിൻതൈ അയച്ച് തരാൻ പറ്റുവോ ചേച്ചീ

  • @thahiraali368
    @thahiraali368 Год назад +3

    One line undo

  • @jacobalenghat
    @jacobalenghat 6 месяцев назад

    2024 Mango feast date plz ?

  • @sdqali7421
    @sdqali7421 11 месяцев назад

    🎉🎉

  • @Shanu705
    @Shanu705 Год назад +1

    എവിടെയാണ് സ്ഥലം

  • @akbara5657
    @akbara5657 Год назад +1

    ❤❤❤🥰👍👍

  • @fashionbeautycreativeideas6812
    @fashionbeautycreativeideas6812 6 месяцев назад

    പച്ച പുളിക്കാത്ത mango undo

  • @cholayilsivasankaran6304
    @cholayilsivasankaran6304 Год назад +1

    I'm interested to buy mangoes. Please send me 5 kg. Hima pasand. What is the price? I am in Palakkad.

  • @EPPANS
    @EPPANS Год назад +2

    Hi

  • @lissyjacob578
    @lissyjacob578 Год назад +1

    കോരിയർ ഉണ്ടോ

  • @shahulhameedpp1119
    @shahulhameedpp1119 Год назад +2

    4kg kandilla

  • @beenas911
    @beenas911 Год назад +1

    👍🏽👍🏽👍🏽👌👌👌

  • @manojpayyalramakrishnan
    @manojpayyalramakrishnan Год назад +1

    WhatsApp il kurachu mango venamennu paranju oru msg ittittu 5 divasamay idhu vare oru reply polum illa

  • @zillionaire23
    @zillionaire23 Год назад +3

    Video തുടങ്ങുമ്പോൾ പരിച്ചയപ്പെടുതുന്ന നഴ്‌സറിയുടെ പേര്, സ്ഥലം എന്നിവ പറഞ്ഞ് തുടങ്ങുക

    • @hngogo9718
      @hngogo9718 3 месяца назад

      this is not a nursery. it is a farm

    • @zillionaire23
      @zillionaire23 3 месяца назад

      @@hngogo9718 ഞാൻ വിചാരിച്ചു സുപ്രീം കോടതി യായിരിക്കുമെന്ന്. വെച്ചിട്ട് പോടാ

    • @hngogo9718
      @hngogo9718 3 месяца назад

      @@zillionaire23 for getting the address and contact number of supreme court you need to check with supreme court website. just google it. farm videos may not cover such details.

  • @chitraajitmaharaj5900
    @chitraajitmaharaj5900 Год назад +1

    Will you send as per our order? How to place and pay for an order? Please give your number for ordering.

  • @appusappus229
    @appusappus229 Год назад +1

    കെനിയൻ മാങ്ങാ കണ്ടില്ലലോ 😢 അതോ എനിക്ക് മിസ്സ്‌ ആയതാണോ

    • @appusappus229
      @appusappus229 Год назад

      ലാസ്റ്റ് ആയിരുന്നു അല്ലെ കണ്ടു 🥰

  • @elsamma3885
    @elsamma3885 5 месяцев назад

    മൂവാണ്ടൻ ഗ്രാഫ്റ്റ് 3ആം കൊല്ലം കാക്കും. ഒരു വർഷത്തിൽ 3പ്രാവശ്യം കായ്ക്കും. അതുകൊണ്ടാണ് മൂവാണ്ടൻ എന്നു വിളിക്കുന്നത്.

  • @ansarimohamed5221
    @ansarimohamed5221 Год назад +1

    Kollam phone please

  • @nazarameen7428
    @nazarameen7428 8 месяцев назад

    You didn't show 4 kg mango

  • @SajeevSajeevmilano
    @SajeevSajeevmilano 5 месяцев назад

    4 kg മാങ്ങാ കാണിച്ചു താ

  • @yesthomas9955
    @yesthomas9955 Год назад +11

    ഇന്ത്യയിൽ കടകളിൽ നിന്നു വാങ്ങുന്ന Alphonsa മാങ്ങപോലും ഒന്നിനും കൊള്ളില്ല.

    • @josci7146
      @josci7146 Год назад +1

      മൂക്കാത്ത മാങ്ങാ carbide ഇട്ട് പഴുപ്പിക്കുന്നത് കൊണ്ടാണ് taste ഇല്ലാത്തത്, മലഗോവ ക്കു പോലും ടേസ്റ്റ് കിട്ടൂല, മൂത്ത മാങ്ങാ മാത്രമേ പഴുപ്പികാവു.

    • @isaacjoseph5713
      @isaacjoseph5713 Год назад

      Oru manga പോലും കൊള്ളില്ല..😅

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 7 месяцев назад

      യഥാർത്ഥത്തിൽ കേരളത്തിലെ മാങ്ങാ കച്ചവടം വൻ തട്ടിപ്പാണ്. ലാഭം മാത്രം പ്രതീക്ഷിച്ച് മൂപ്പെത്താത്ത മാങ്ങയാണ് വിൽക്കുന്നത്. ചിലത് മാത്രം മധുരമുള്ളത് കിട്ടും. കർണ്ണാടകത്തിൽ നിന്നു വരുന്ന മല്ലിക മാങ്ങ എല്ലാം തന്നെ കിട്ടുന്നത് മധുരമുള്ളതാണ്.

  • @cpmohammedkoya5752
    @cpmohammedkoya5752 9 месяцев назад

    4 kg മാങ്ങ കണ്ടില്ല

  • @rejeeshjoseph2418
    @rejeeshjoseph2418 Месяц назад

    ബായി റിപ്ളെ തരില്ല

  • @amarjayapalan3810
    @amarjayapalan3810 5 месяцев назад

    മാവ് മേടിക്കാൻ വരുമ്പോൾ ആധാരം കൂടി കൊണ്ട് വരാൻ അഭ്യർത്ഥിക്കുന്നു.. ഒരു ഉടായിപ്പ് ചാനൽ ആണ് കൃഷി മിത്ര

  • @lathikal4022
    @lathikal4022 Год назад +2

    Kollam farm phone number

  • @Susammavarghese-c1f
    @Susammavarghese-c1f Год назад

    Where is this place.