Hi Rani. Old veed kandappol sathosham apple tree yum pear tree yum Edakku prune cheyunnathu nallathanu Evide usa lum prune cheyum eppol clean ayee paresaram clean cheyan prayanam Rani Anie
Veedinde aishwaryam poyapolae....aaka chavaru ...i used to watch every single video of yours from this home....but nowadays may be since you people r very busy, not getting tat feel... something missing... Good tat u cleaned up the place
Tenants won’t clean any surroundings or do maintenance unless that is in the agreement. So people calm down. Its the responsibility of house owners in most cases. Atleast in western countries.
My favorite apple tree and your old house 🏡 I used to love watching your videos back then…that bucket chicken video,outdoor cooking videos,gardening videos,fish cutting outdoor,…and even the simple chats under that 🌳 tree, shopping videos, lifestyle videos etc etc 😢I miss those days😢these days your videos have turned mechanical and repetitive ..please bring back the old days😊
നമ്മുടെ നാട്ടിലും വീടിനു മുകളിലേക്കു വന്നതും പറമ്പിൽ ഒരുപാട് വളർന്നു പന്തലിച്ച മാവു പ്ലാവ് രബുട്ടാൻ ഒകെ നമ്മൾ വെട്ടാറുണ്ടല്ലോ ,അപ്പോൾ ഇല്ലാത്ത സങ്കടമാണ് ആളുകൾക്കു apple മരം വെട്ടിയപ്പോൾ 😂😂😂
വാടകയ്ക്കു താമസിക്കുന്ന ആൾക്കാർക്കും വീടിനോടും പരിസരത്തോടും ഒരു അത്മാർത്ഥത വേണം എന്നാലേ ഇതൊക്കെ നന്നായി മുന്നോട്ടു കൊണ്ട് പോകാൻ പറ്റൂ, എത്ര സമയം ഇല്ല എന്നു പറഞ്ഞാലും കുറച്ചു വൃത്തിയോട് താല്പര്യം ഉള്ളവരാണേൽ കുറച്ചൂടെ നന്നായി കിടന്നേ നേ, കണ്ടില്ലേ പിൻവശം കിടക്കുന്നത്, ഏക്കറുകണക്കിനു പറമ്പ് ഒന്നും ഇല്ലല്ലോ ഇങ്ങനെ തീരെ നോക്കാതെ നശിപ്പിച്ചിടാൻ വളരെ കുറച്ച് സ്ഥലം അല്ലേ ഉള്ളൂ ഒരു രണ്ട് മാസം കൂടുമ്പോൾ ഒന്ന് ഇത്തിരി നേരം നോക്കിയാൽ പോലും ഇതിലും വൃത്തിയായി കിടന്നേനെ, റാണിയും സുരേഷും എങ്ങനെ നന്നായി വച്ചിരുന്ന സ്ഥലമാ.....😢 ആരേയും മനപ്പൂർവ്വം കുറ്റം പറയുന്നില്ല, എല്ലാവരും ജോലിക്കാർ ആകും എന്നോക്കെ അറിയാ പക്ഷെ കണ്ടപ്പോൾ സങ്കടം തോന്നി, പിന്നെ എന്നേലും മരങ്ങളോടും ചെടികളോടും സ്നേഹവും അതൊക്കെ കൊണ്ടു നടക്കാൻ താല്പര്യമുളളവർ ആരേലും എന്നേലുമൊരിക്കൽ ആ വീട്ടിൽ വാടകയ്ക്കു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊❤
ഒരു കാര്യം മനസ്സിലായി ukയിൽ ആണെങ്കിലും നാട്ടിലായാലും വീടു വാടകക്ക് കൊടുത്താൽ വീടിൻ്റെ പരിസരവും മുറ്റവും ഒരേ അവസ്ഥ ആപ്പിൾ മരവും പിയറും കണ്ടപ്പോൾ തന്നെ ഒരു അനാരോഗ്യം തോന്നി
It depends on their contract. Contract il garden clean cheyanam ennudenkil aanu. Natile pile alla Europe. Eviduthe weather um ellam different aanu. Pinne ellarum busy ayirikkum.
വാടകക്കാര് എന്താ outside clean ചെയ്യാത്തത് . That is their responsibility not the owners .We have asked our tenants to keep the garden clean and cut the grass etc.
Avide thamasikunnavarku paramp kurach neat aaki itoode Rani okke thamasikumpo enth bhangi aayirunnu veedum parisaravum
Rani , you are so hard working and also your husband . Proud of you 👏
Green apple
Pachadi , kuruma, chattni, olan,pickle, apple pulishery, it's lasty
Ranymol egane ittirunna veedanu. Mole vadakakar onnu Clean akkykoode..
ഷോർട്സ് കണ്ട് വന്നതാണേ...മാമനോട് ഒന്നും തോന്നല്ലേ.....🥰🥰🥰🥰
Veedu kandapol സന്തോഷമായി. മരം വെട്ടിയപ്പോൾ വിഷമമായെങ്കിൽ mess up മാറിയപ്പോൾ നല്ല വെട്ടം വച്ചു
വീട് കണ്ടപ്പോൾ ഒരു പാടു സന്തോഷം ... അതു പോലെ വിഷമവും ... വൃത്തികേടായിരിക്കുന്നു ... എത്ര നന്നായി ഇട്ടിരുന്ന വീടാണ് ...😒😒😒🥰🥰🥰🥰❤️❤️❤️❤️
രണ്ടു പേരും കൂടി നന്നായിട്ട് ക്ലീൻ aakiyalllo verygood 👍👍
കണ്ടപ്പോൾ സന്തോഷം പക്ഷെ അതിലേറെ വിഷമവും ഉണ്ട് , കാരണം എന്തു വൃത്തി കേടായി കിടക്കുന്നു പരിസരം. എന്തു ഭംഗി ആക്കിട്ടു നോക്കിയതാ റാണി ചേച്ചി .
Hi Rani. Old veed kandappol sathosham apple tree yum pear tree yum Edakku prune cheyunnathu nallathanu Evide usa lum prune cheyum eppol clean ayee paresaram clean cheyan prayanam Rani
Anie
നിങ്ങൾ എങ്ങനെ ഇട്ടിരുന്ന വീടാ ഇത്. ഇപ്പോൾ 😔😔
❤❤ വീട് വൃത്തിയായി റാണി, ഇനിയും ഭംഗിയായി തളിർത്ത് വരും❤
എന്ത് ഭംഗിയായി ഇട്ടിരുന്ന സ്ഥലമാണ്.... ഇപ്പോൾ കണ്ടപ്പോൾ വിഷമം തോന്നി....
വീടും പരിസരവും വൃത്തിയായി നോക്കുന്നവർക്ക് മാത്രം വീട് കൊടുക്കൂ..😊ആപ്പിൾ മരം മുറിക്കുന്നത് കണ്ടപ്പോ സങ്കടം ആയി😢
നമ്മുടെ നാട്ടിൽ ആരും ഇതുപോലെ വെട്ടി മാറ്റില്ല. പക്ഷെ ഇവിടെ മാവ് എല്ലാ മരങ്ങളും മുറിച് മാറ്റും വീണ്ടും തളിർക്കും കായ്ക്കും. KSA
ഒരു വിട് മറ്റൊരു ആള്ക് താമസിക്കാൻ കൊടുക്കുമ്പോൾ നന്നാക്കി വേണം കൊടുക്കാൻ.. ഇപ്പോൾ നല്ല വീർത്തി ആയി ❤❤❤
Rent koduthal avar nokkilla.akam clean ayathukondu karyam ellallo.nammal malayalikal engane edumo.ningal jeevichappol enthu bhangi ayirunnu.nenchalachupoi avidam kandappol.
Njan aanenengil 4 bag nirachene, ningalo?
U.k ippol united kerala alle.
Rani ennalum aa vadakakar chydadu sariyayilla, avarkum kurachu responsibility undu, nerate endu beautiful arunu
Good job nalla neat ayi,surrounding eppozhum clean ayirikkanam.
Midukkaru pillaru, nattil yethra rupa kodukkanam iganonnu clean cheyyan🤝👍good vlog❤❤
Veedinde aishwaryam poyapolae....aaka chavaru ...i used to watch every single video of yours from this home....but nowadays may be since you people r very busy, not getting tat feel... something missing...
Good tat u cleaned up the place
നിങ്ങളുട പഴയ വിട് എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു..❤❤❤
Super Rani. 👍👌
Enikum vishamom thonni. Ennalum clean ayallo.
18 varshom thamasicha veetil ormakal mathrom undaku.
❤Super video ❤
Tenants won’t clean any surroundings or do maintenance unless that is in the agreement. So people calm down. Its the responsibility of house owners in most cases. Atleast in western countries.
Beautiful video 👍 apple 🌳 tree,.cherry tree, 👍
Hai Ranis&famly,potte don't worry,eniyum apple tree thaliritt varum,ok,pazhaya house kaanichu thannathinu thanks.
രണ്ടു വീടും ഒത്തിരി ഇഷ്ടമാണ് ചേച്ചി. പക്ഷേ ഇച്ചിരികുടി പരിചയം പഴേ വീടാണ് 🥰🥰🥰
❤❤❤❤❤🎉🎉🎉🎉🎉amzing ❤ god bless you ❤ always ❤ lots of love punjab ❤❤
Enikkavide vannu purayidam clean cheyyan thonnunnu
Ninga undaarunappam ethra nanaairunu pazayaveed
Enthinna chechi ee veed ozhivakkiye
കായ പിടിക്കുന്നത് ആരും കഴിക്കാൻ ഇല്ലല്ലോ അതുകൊണ്ടാണ് പൂച്ചെടി വക്കുന്നത് നന്നായിരിക്കും
Nalla sangadam thonni marangal murichappol but ente abhiprayathil veettil ithupolulla fruits plant's orupadu venam verity fruit plant's ennal awaye correct aayittu proon cheythu nalla bhangiyayittu sookshikanam appol aanu athu kanumbol bhangiundakunne ....pinne njan Raniye kuttapeduthilla ketto ithanu correct decision. Pinne oru advise und mattonnumalla nammal rentinu veedukoduthal athu idakku poyi nokanam clean aakiyidan sredhikanam njangalkku othiri ishtamulla veedayirunnu raniudethu veendum nalla bhangiyayittu marangalellam thalirthum poothum kaayichum varatte...plant's inte updations kanan waiting aanu ketto...All the best😊
തളിർത്തു വരട്ടെ. നല്ലതായിരുന്നു
Veedu parisaram kulamayikidakunu
ചേച്ചി സൂപ്പർ 😍😍എന്റെ വീട്ടിൽ ഒരുപാട് പശുഉണ്ട് അത് ഇപ്പോൾ ഓർത്തു സതോഷം ആണ് 😂
എന്തു ഭാഗ്യം ഞാൻ ആയിരുന്നെങ്കിൽ ആ fruits മുഴുവൻ കൊണ്ടു പോയാനെ 👌👌👌
Changanacherryil evideya veedu?
Apple tree മുറിച്ചപ്പോൾ വിഷമം വന്നു എന്നാലും kuzappam ഇല്ല വീട് കണ്ട് happy ആയി അവിടെ നിന്ന് വീഡിയോ ഓർമ vannu
Nalla 🍐 🍎 okke.. vettiapo vettam vannu. Clean cheyyan aal ellel ena cheyyana 😊
My favorite apple tree and your old house 🏡 I used to love watching your videos back then…that bucket chicken video,outdoor cooking videos,gardening videos,fish cutting outdoor,…and even the simple chats under that 🌳 tree, shopping videos, lifestyle videos etc etc 😢I miss those days😢these days your videos have turned mechanical and repetitive ..please bring back the old days😊
Anyway rent thamasikkunnavarkku avide clean cheythu edavarunnu. Rent anelum nammal jeevikkunna veedu alle. Njangalum rent anu but eppozhum nannakki edum. Nammade makkal odikalikkunna muttam alle
കേരളത്തിൽ ആപ്പിൾ 240 രൂപ അവിടെ ആർക്കും വേണ്ടാതെ പോവുന്നു ഇപ്പോ നല്ല വെളിച്ചം വന്നു. നന്നായിട്ടുണ്ട്
Vishamikkendaa ella maattangalum nallathinanu
Your tenants could at least clean up the backyard by clearing other grass and raking leaves. It looks like they haven't stepped out at all
Rani salary ethra kittum u k varana
I'm watching dubai love so much
ഈ മരങ്ങൾ ഒക്കെ മുറിക്കുമ്പോൾ വിഷമം ആവും എന്നാലും അതൊക്കെ മാറ്റി നല്ല flower ചെടികള് വക്കൂ കാണാൻ നല്ല ഭംഗി ആയിരികും
ഇഷ്ടം പടി ഈച്ച 😀
Ee veedu swontham aano
so sad to see the condition of backyard. the renters could have at least picked up the apples that have fallen on the ground
നമ്മുടെ നാട്ടിലും വീടിനു മുകളിലേക്കു വന്നതും പറമ്പിൽ ഒരുപാട് വളർന്നു പന്തലിച്ച മാവു പ്ലാവ് രബുട്ടാൻ ഒകെ നമ്മൾ വെട്ടാറുണ്ടല്ലോ ,അപ്പോൾ ഇല്ലാത്ത സങ്കടമാണ് ആളുകൾക്കു apple മരം വെട്ടിയപ്പോൾ 😂😂😂
Ivide oru kg apple vangaanulla kashtapaadu😅avide veruthe kidakunnu ❤
വാടകയ്ക്കു താമസിക്കുന്ന ആൾക്കാർക്കും വീടിനോടും പരിസരത്തോടും ഒരു അത്മാർത്ഥത വേണം എന്നാലേ ഇതൊക്കെ നന്നായി മുന്നോട്ടു കൊണ്ട് പോകാൻ പറ്റൂ, എത്ര സമയം ഇല്ല എന്നു പറഞ്ഞാലും കുറച്ചു വൃത്തിയോട് താല്പര്യം ഉള്ളവരാണേൽ കുറച്ചൂടെ നന്നായി കിടന്നേ നേ, കണ്ടില്ലേ പിൻവശം കിടക്കുന്നത്, ഏക്കറുകണക്കിനു പറമ്പ് ഒന്നും ഇല്ലല്ലോ ഇങ്ങനെ തീരെ നോക്കാതെ നശിപ്പിച്ചിടാൻ വളരെ കുറച്ച് സ്ഥലം അല്ലേ ഉള്ളൂ ഒരു രണ്ട് മാസം കൂടുമ്പോൾ ഒന്ന് ഇത്തിരി നേരം നോക്കിയാൽ പോലും ഇതിലും വൃത്തിയായി കിടന്നേനെ, റാണിയും സുരേഷും എങ്ങനെ നന്നായി വച്ചിരുന്ന സ്ഥലമാ.....😢
ആരേയും മനപ്പൂർവ്വം കുറ്റം പറയുന്നില്ല, എല്ലാവരും ജോലിക്കാർ ആകും എന്നോക്കെ അറിയാ പക്ഷെ കണ്ടപ്പോൾ സങ്കടം തോന്നി, പിന്നെ എന്നേലും മരങ്ങളോടും ചെടികളോടും സ്നേഹവും അതൊക്കെ കൊണ്ടു നടക്കാൻ താല്പര്യമുളളവർ ആരേലും എന്നേലുമൊരിക്കൽ ആ വീട്ടിൽ വാടകയ്ക്കു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊❤
Correct
മലയാളി ആയിരിക്കും വാടകക്കാർ😁
Exactly.afterall they were fruit trees athu aarkka ishttapedathe.once in a week engilum avarkku clean chheyamayirunnu.
ചേച്ചി ഇച്ചിരി വളം കൂടി ഇടണം ഒരുപാട് ചില്ല വെട്ടിയതല്ലെ ലൗ യൂ റാണി ചേച്ചി സുരേഷ് ഏട്ടാ❤️❤️❤️❤️❤️❤️ഫ്രം ചേർത്തല
Rani mam നാട്ടിൽ തൊഴിൽ ഉറപ്പിന് എടുത്തു 👍
👍👍👍👍
Fb reels കണ്ടപ്പോൾ മുതൽ wait ചെയ്യുവാരുന്നു.❤ rani
ആപ്പിൾ മരം ഇതുവരെ കണ്ടിട്ടില്ല കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്
Cheachi avidae winter season il cow farm okae egganae aa? Cow farm video cheyyamo? Thannapathu paavam cows okae egganae aanu farmers nokkunathu? Okae chumma onnu ariyan aanae!
Not just flies reports about bed bugs spreading from Paris ....yeeks !!
ആപ്പിൾ മരം കിലിർത്ത് നിൽക്കുന്നത് കാണണം അത് കൊണ്ട് ആണ് ചോദിക്കുന്നത്
Sooooper mole
Aieswaryam ulla veedanu..ippol vallathe ayi...ningal illallo😊
ഒരു കാര്യം മനസ്സിലായി ukയിൽ ആണെങ്കിലും നാട്ടിലായാലും വീടു വാടകക്ക് കൊടുത്താൽ വീടിൻ്റെ പരിസരവും മുറ്റവും ഒരേ അവസ്ഥ ആപ്പിൾ മരവും പിയറും കണ്ടപ്പോൾ തന്നെ ഒരു അനാരോഗ്യം തോന്നി
It depends on their contract. Contract il garden clean cheyanam ennudenkil aanu. Natile pile alla Europe. Eviduthe weather um ellam different aanu. Pinne ellarum busy ayirikkum.
Athinte tools venam.
വാടകക്കാര് എന്താ outside clean ചെയ്യാത്തത് . That is their responsibility not the owners .We have asked our tenants to keep the garden clean and cut the grass etc.
Super vlog Rani. 👌❤
Jeevikan paddicha❤ piller❤
എനിക്കും ഓർമയുണ്ട് ഈ വീട് ❤❤
Your tenants are not even cleaning your backyard..I remember how nicely you looked after your house
Nice to see u
Why don’t you take to work?
❤❤❤❤❤
ഇവിടെ മഴ ഇല്ല ഇവിടുത്തെ മഴ എല്ലാം അങ്ങോട്ട് പോയി
ആപ്പിൾ മരം മുറിക്കണ്ടായിരുന്നു
അടുത്ത വർഷം ഈ വീട് കാണിക്കുമോ
സൂപ്പർ. റാണി എന്തു ഫാഗിയായി നോക്കിയ മുറ്റം. ഇപ്പോൾ കുട്ടപ്പൻ ആയിട്ടോ 😂
❤
Aappel evede kelo 100 rupaya avede arhallam nasechu pokunnu kanuppol😢
Vettumpol parayamayirunnu loriyumaayi varumaayirunnu chechi😢😂
റാണി നന്നായി പഴയ ഓർമ്മകൾ ❤️
ആപ്പിൾ മരം വെട്ടിയപ്പോൾ ഒരു വിഷമം തോന്നി. എങ്കിലും ദിവസവും നോക്കാൻ ആളില്ലല്ലോ സാരമില്ല
👍🏼
അവിടെ ആരും താമസിക്കുന്നില്ലേ... അവർ clean ചെയ്യില്ലേ
So sad 😢
Garden okke Avida thaamasikkunnavark clean cheythoode 😖
പേറിൻ്റെ R സൈലൻഡ് ആക്കു കുട്ടിയേ Pear
വീടും പരിസരവും വൃത്തിയായി നോക്കാത്തവർ ആണെന്ന് തോന്നുന്നു. നേരത്തെ എന്തു വൃത്തിക്കു കിടന്നതാണ്. നല്ലതായിട്ട് സ്വന്തം പോലെ നോക്കുന്നുവർക്ക് കൊടുക്ക്
See you
ആയ്യോാ റാണി മുറിക്കണ്ടായിരുന്നു
Always Old is Gold ❤❤❤
Ivide appilinu 400 3300 200iganeyanu
ആപ്പിൾ മരം മുറിച്ചു 😢😢😢
Apple tree 😢😢😢
മലയാളികൾക്ക് കൊടുക്കാമായിരുന്നില്ലേ ....? ഇത്രയും മോശമാകില്ലായിരുന്നു ...❤
വാടകയിൽ താമസിക്കുന്നവർ ഒട്ടും neet ഇല്ലേ
മുറ്റം നിറയേ ആപ്പിൾ
കാശ് കൊടുത്ത് വാങ്ങിയ dragon fruit😢
കാ