നമ്മുടെ അപ്പച്ചന്റെ പൂന്തോട്ടത്തിലെ മനോഹരമായ കാഴ്ചകൾ കണ്ടാലോ 🥰

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 69

  • @saifudeen9528
    @saifudeen9528 Год назад +2

    ഭിത്തിയിൽ ആ പെട്ടൂണിയ ചെടികൾ നില്കുന്നത് കാണാൻ... Hooo.. എന്താ ഭംഗി 🥰🥰♥️♥️സൂപ്പർ... സൂപ്പർ.. സൂപ്പർ ♥️♥️♥️♥️♥️♥️

  • @rameshgopi7453
    @rameshgopi7453 Год назад +2

    അപ്പച്ചന്റ്റ്. പൂന്തോ ട്ടം. പൊളി. അപ്പച്ചൻ സുന്ദരൻ. ഞാൻ നാട്ടിൽ പോയി വന്നു അപ്പോൾ ചൂട് ആരുന്നു. മഴ ആണ് റാണി നല്ലത് നമ്മൾക്കൊക്ക ചൂട് സഹിക്കാൻ പറ്റില്ല 😘😘ചിബൻ കുട്ടൻ 😘. ഇപ്പോൾ കുക്കിങ് ഒന്നും കാണുന്നില്ലല്ലോ. തിരക്ക് ആണോ 😘😘

  • @saboorasabu5975
    @saboorasabu5975 Год назад

    പറയാൻ വാക്കുകളില്ലാ 👍👏👏🌟🌟🌟🌟

  • @induchingath6853
    @induchingath6853 Год назад +1

    Hai Rani ..2yrs ന് മുമ്പു ചെയ്ത ear balance മായി ബന്ധപ്പെട്ട video കാണാനിടയായ 1 month ആയേ ഈ അസുഖവുമായി വല്ലാത്ത ബുദൂധിമുട്ടുക ആയിരുന്നു ആ exercise ഒരു പ്രാവിശ്യം ചെയ്തു എന്റെ പ്രശ്നവും മാറി Thanks a lot dear❤❤

  • @eldhovarghese4738
    @eldhovarghese4738 Год назад +12

    ഭാഗ്യവും പോസിറ്റീവ് എനർജി ഉള്ള ആളുകൾ എന്ത് നട്ടാലും അത് 100 100 ആണ് അടിപൊളി

  • @JencyRobinsonPereira-yw3pt
    @JencyRobinsonPereira-yw3pt Год назад

    Sweet chechi, flowers garden enik bhayankara ishtama.angot varan pattiyenkil ennu agrahich pokuva chechi.

  • @jessythomas6375
    @jessythomas6375 Год назад

    നല്ല അപ്പച്ചൻ..

  • @__love._.birds__
    @__love._.birds__ Год назад +3

    അടിപൊളി പൂക്കൾ 😍😍സിമ്പു വാവേ 😘😘

  • @spicedup4726
    @spicedup4726 Год назад +2

    Beautiful Garden 👍🏼

  • @Sobhana.D
    @Sobhana.D Год назад +3

    എൻ്റെ മോളേ എന്തു ഭംഗിയാണ് മനോഹരമായ പൂന്തോട്ടം നമ്മളൊക്കെ കണ്ടുപഠിക്കണം . ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤️🙏🙏

  • @kumaricr3713
    @kumaricr3713 Год назад

    Endhu bhangiya appachante garden kanan beautyful

  • @Ashokworld9592
    @Ashokworld9592 Год назад

    ഹോ.... Wonderful... അപ്പച്ചനെ ഒത്തിരി ഇഷ്ട്ടം.. എന്നും....!!👍👍👍👍👍💚💚💚💚💙💙❤️👍

  • @sherlyjohn6758
    @sherlyjohn6758 Год назад +2

    Ranikuttide simbakuttan so sweet❤❤❤❤

  • @ansiya6660
    @ansiya6660 Год назад +1

    അപ്പച്ചന്റെ ഗാർഡൻ അടിപൊളി.... 👍👍👍👍👍👍

  • @theerthasworld8980
    @theerthasworld8980 Год назад

    beautiful.mind glowing.ith evideyaaanu?

  • @Sreelatha-t3d
    @Sreelatha-t3d Год назад

    Wonderfull simbakuttan very cut

  • @sreekumariks9820
    @sreekumariks9820 Год назад

    Super 👍👍👍👍👍
    Nammude aanugl thinnu kudichu kidannurangum

  • @Ashokworld9592
    @Ashokworld9592 Год назад

    Maching..and flower.. Looking beautiful...!!👍👍👍👍👍💚💚💚💙💙❤️❤️💙💚

  • @santhakumari1677
    @santhakumari1677 Год назад

    Super. Adipoli. Beautiful 👌👌👌

  • @elsyjohn
    @elsyjohn Год назад +1

    Rani your neighbor appachen super .
    let him know how much we appreciate him .
    He has a young heart

  • @Venus-bg1fx
    @Venus-bg1fx Год назад

    Super garden 👌

  • @shyludennis9109
    @shyludennis9109 Год назад

    Hai Ranis&family,adipoli,suuuuuper,appachane prethyekam anweshanm parayane ketto,long ayitt end koortha plantil egg shell vachal adipoliyarikkm,appachanod parayane,ok

  • @SiniDavid-b3v
    @SiniDavid-b3v Год назад +1

    Beautiful garden ❤❤

  • @dijomonvarghese1175
    @dijomonvarghese1175 Год назад +1

    Appachan soopera

  • @ranimartin4345
    @ranimartin4345 Год назад

    Loved garden🎉❤

  • @benzygeorge1141
    @benzygeorge1141 Год назад +2

    So Happy to see Simbakuttan.
    He will be sad ☹️ when you will leave for Kerala.
    Safe journey 🙏 all of you

  • @vidyaunni3866
    @vidyaunni3866 Год назад

    wow....adipoli rani aunty😍😍

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Год назад

    Beautyful ❤️❤️❤️

  • @minithomas4036
    @minithomas4036 Год назад

    Congratulations to uncle

  • @maryaugustine6246
    @maryaugustine6246 Год назад +1

    Your neighbors garden is awesome.

  • @dailymeals5689
    @dailymeals5689 Год назад

    Enthum cheyyanulla oru manassuvenam aadhyam madipidichirunna nadakilla onnum 👍🏼

  • @blueoceancreationspbr
    @blueoceancreationspbr Год назад

    അപ്പച്ചനോട് കുറച്ചു സീഡ്‌സ് അയച്ചു തരാൻ പറയുമോ അതേപോലെ ഒരു പൂന്തോട്ടം ഉണ്ടാക്കണം എനിക്കും ഉണ്ട് ഒരു ചെറിയ കളക്ഷൻ

  • @parvathyviswanath9202
    @parvathyviswanath9202 Год назад

    Appachante garden very very Beautiful 👌👌👌👌👌👌

  • @sobhanag6011
    @sobhanag6011 Год назад

    Beautiful garden 👌

  • @sunithab8448
    @sunithab8448 Год назад

    Appachans garden is super

  • @pranavyakolachery3463
    @pranavyakolachery3463 Год назад +1

    ❤❤❤

  • @mydreamss
    @mydreamss Год назад

    Chechi enna nattil povunne. Simba kuttan deshyathil anallo. Enthu rasama garden kanan.

  • @preethakabeerdas8777
    @preethakabeerdas8777 Год назад

    നയന മനോഹരം.

  • @bijigeorge6229
    @bijigeorge6229 Год назад

    Raniyude gardenum eppozhum kanikkanam....pazhaya veettil eppozhum kanikkumayirunnu

  • @arathysanjay327
    @arathysanjay327 Год назад +4

    എല്ലാവരും ഒന്നു പറ്റുന്നത് പോലെ സഹായിക്കണം 🙏🙏🙏മോൻ ഹോസ്പിറ്റലിൽ ആയിരുന്നു ഡിസ്ചാർജ് ആയി അവിടുത്തെ ചിലവും വിട്ട് വടകയും എല്ലാം ഒന്നിച്ചു വന്നപ്പോൾ കുറച്ചു ബുദ്ധിമുട്ടിൽ ആയി അതാണ് ബുദ്ധിമുട്ട് ആയെങ്കിൽ ഷെമിക്കണം 🙏🙏🙏 ഒരു 5000രൂപ കടമായി മതി ഒരു ആഴ്ച തിരിച്ചു തരാം 🙏🙏മോന് വന്കുടൽ ഇല്ല അതാണ് അസുഗം പ്ലീസ് എല്ലാവരും എന്റെ കുഞ്ഞിനെ നല്ല ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ മനസറിഞ്ഞു സഹായിക്കണം 😭😭😭😭😭🙏🙏🙏🙏

    • @Tessy-o6o
      @Tessy-o6o Год назад

      Account no kodukku rani chechi help ചെയ്യും.. സുബ്ക്രൈബ്ർസ് നെ help ചെയ്യണ്ട ദർമിക ഉത്തര വാദിത്തം ഉണ്ടേ... നമ്മൾ കാരണം വ്യൂവേഴ്സ് ഉണ്ട് പൈസയും കിട്ടും... Plz help റാണി ചേച്ചി

  • @umarageshwari8932
    @umarageshwari8932 Год назад +1

    ❤❤🎉🎉

  • @deepasunildeepasunil6929
    @deepasunildeepasunil6929 Год назад

    Hai rani chechi 🥰🥰

  • @minilalu8895
    @minilalu8895 Год назад

    ❤❤👍👍👌👌👌

  • @prithyulal8405
    @prithyulal8405 Год назад

    Super

  • @veenarachanababu3346
    @veenarachanababu3346 Год назад

    റാണി ❤ e ഒരു വ്ലോഗ് ആവശ്യപ്പെട്ടില്ലെങ്ങ്കിലും ആഗ്രഹിച്ചിരുന്നു. സൂപ്പർ. അപ്പച്ചന്റെ veed

  • @sarithasudhi6886
    @sarithasudhi6886 Год назад

    🥰🥰🥰

  • @anupaul8773
    @anupaul8773 Год назад

    Appachen is amazing

  • @rosilyjoseph6409
    @rosilyjoseph6409 Год назад

    Varuuu nalla mazhayaaa I 😁😁😁😁

  • @elzabiju2203
    @elzabiju2203 Год назад

    Rani appachene njan ing eduthu..enthu smart n handsome young man ..gardenil ninnum kannu edukkan thonnunnilla. Thanks for showing appachen and his eden garden

  • @anjuarun376
    @anjuarun376 Год назад +1

    ഈ അപ്പച്ചനെ പോലെയാ എന്റെ father -in -law. എപ്പോളും പണിയെടുക്കും

  • @sumayyabiju1376
    @sumayyabiju1376 Год назад

    chakara zimba ❤

  • @vlogtube8349
    @vlogtube8349 Год назад

    ഇതെവിടെയാ സ്ഥലം.

  • @sijabiju2321
    @sijabiju2321 Год назад

    Hi sughamano

  • @minijothi6813
    @minijothi6813 Год назад

    Rani ennu varum

  • @hani3321
    @hani3321 Год назад +5

    റാണി നാട്ടിൽ പോകുമ്പോൾ. ചെടി വിത്തുകൾ അപച്ചന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോകു. എന്താ ഭംഗിപൂക്കൾ 👌👌

    • @ranissaltandpepper
      @ranissaltandpepper  Год назад

      നമ്മുടെ നാട്ടിൽ പിടിക്കില്ല

  • @indraneelam6519
    @indraneelam6519 Год назад

    അപ്പച്ചന്റെ വൈഫ് എവിടെ

  • @elizabethabraham5603
    @elizabethabraham5603 Год назад

    Where is this place?

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Год назад

    ❤❤❤

  • @josnathomas2958
    @josnathomas2958 Год назад

    Beautiful garden 👌

  • @ushathomas6997
    @ushathomas6997 Год назад +2

    Beautiful Garden❤