ഇങ്ങനെയെങ്കിൽ മുല്ലപ്പെരിയാർ എന്തായിരിക്കും അവസ്ഥ!😱 Biggest Dam Collapse In The World - Storify

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇങ്ങനെയെങ്കിൽ മുല്ലപ്പെരിയാർ എന്തായിരിക്കും അവസ്ഥ!😱 Biggest Dam Collapse In The World - Storify
    Mullapperiyar Malayalam 2024
    Background Music Credit:
    Filaments by Scott Buckley / scottbuckley
    Creative Commons - Attribution 3.0 Unported - CC BY
    3.0
    Free Download / Stream: bit.ly_filaments
    Music promoted by Audio Library
    • Filaments - Scott Buck...
    Voice Over By : HASHIM SHA
    #storify
    #trending
    #afworld
    #recommended
    #hope
    #mullapperiyar
    #malayalamnews
    •••••••••••••••••••••••••••••••••••••••••••••••••••••••
    Follow Me On Instagram :
    @_hashim.sha
    If you found any your copyrighted videos/images/musics/GIF, please let us know to remove it. we will respectfully remove it.
    hashimsha33369@gmail.com
    Paid Promotions & Business Enquiries:
    hashimsha33369@gmail.com
    Disclaimer:
    "All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
    Subscribe And Support ❤️
    -Storify
    Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly RUclips videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
    THANKS FOR WATCHING! ❤️

Комментарии • 222

  • @Deepa-wp5jy
    @Deepa-wp5jy 3 месяца назад +44

    ഇത്തവണ ഒരാൾ പോലും വോട്ട് ചെയ്യാൻ പോകരുതായിരുന്നു മുല്ലപ്പെരിയാറിനെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് മതിയായിരുന്നു ഇലക്ഷനും മാങ്ങാത്തൊലി ഒക്കെ മനുഷ്യനു ഭയം കൂടാതെ ജീവിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് വോട്ട് കൊടുത്ത് ജയിക്കുന്നത് ഇവരൊക്കെ അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് ഗുണമുള്ള ഒരു കാര്യം പോലും ഇവരൊന്നും ചെയ്യില്ല എത്ര വർഷമായി ഈ ഡാമിൻറെ പേരിൽ ഇങ്ങനെ ജനങ്ങൾ അലമുറയിട്ടു കൊണ്ടിരിക്കുന്നു

  • @Ratheesh-uw7ey
    @Ratheesh-uw7ey 3 месяца назад +98

    നമ്മുടെ കേരളത്തിൽ അതുപോലൊരു ദുരന്തം ഉണ്ടാകാൻ വേണ്ടി കാത്തിരിക്കുകയാണ് മാറിമാറി വരുന്ന കേരള സർക്കാരുകളും ഇവിടത്തെ രാഷ്ട്രീയക്കാരു പിന്നെ തമിഴ്നാട് സർക്കാരും

    • @SankarPppp
      @SankarPppp 3 месяца назад

      Arode parayan

    • @Ramarchi-007
      @Ramarchi-007 3 месяца назад +1

      ഇനി അതും പറഞ്ഞു ഒരു പിരിവും നടത്താമല്ലോ

    • @GLACIERDREAMZ
      @GLACIERDREAMZ Месяц назад

      സെൻട്രൽ ഗവർണ്മെന്റും

  • @farookumer2221
    @farookumer2221 3 месяца назад +128

    വെള്ളo...കൊണ്ടും തീ..കൊണ്ടു കളിക്കരുത് 👌🏻👌🏻👌🏻

  • @shijujohn1915
    @shijujohn1915 Месяц назад +20

    ഇവിടെ ഒന്നും ചെയ്യാൻ ഇല്ല വെള്ളം കുറക്കുക എന്നതല്ലാതെ, പുതിയ dam ഒന്നും ഇന്നത്തെ അവസ്ഥയിൽ safe അല്ല അത് പണിയാനും വർഷങ്ങൾ എടുക്കും തന്നെയും അല്ല നമ്മുടെ നാട്ടിലെ കൺസ്ട്രക്ഷൻ ആണ് വിശ്വസിക്കാൻ പറ്റില്ല

    • @rajupb6286
      @rajupb6286 Месяц назад

      Nammal pnithathane idukki ellam onnalla

  • @user-sm3yw1il9m
    @user-sm3yw1il9m 3 месяца назад +62

    ഇടുക്കി ഡാം പൊട്ടി കുറച്ച് നാൾ കഴിഞ്ഞ് ഏതോ നാട്ടിൽ ഏതോ ഒരു യൂട്യൂബർ ഇതുപോലെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യും കേരളം കണ്ടാ ഏറ്റവും വലിയ ദുരന്തം അന്ന് നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ ആ വീഡിയോടെ കമന്റ്‌ ബ്ലോക്ക്സിൽ കാണാം (ഷിബു ദിനം )❤

  • @anumtz2715
    @anumtz2715 3 месяца назад +86

    മുല്ലപ്പെരിയാർ പൊട്ടിയാൽ ലോകത്തിലെ ഏറ്റവും വലിയ ഡാം തകർച്ച ആയിരിക്കും അത്😢

    • @vasanthic7652
      @vasanthic7652 Месяц назад

      @@anumtz2715 നിങ്ങൾ തന്നെ അതുറപ്പിച്ചോ. കൊള്ളാമല്ലോ. പൊട്ടും പൊട്ടും എന്ന്‌ പറഞ്ഞുകൊണ്ടിരിക്കാതെ പ്രെയർ chey

  • @alithettath5071
    @alithettath5071 3 месяца назад +42

    ഇദെല്ലാം നമ്മൾ പറയുമെങ്കിലും ഇദ് സംഭവിക്കുന്നത് വരെ ഭരണ കൂടങ്ങൾ കാത്തിരിക്കും.. തീർച്ച.

  • @mahadevanv8268
    @mahadevanv8268 3 месяца назад +60

    ജീവനെയും,ജീവിതങ്ങളെയും, രക്ഷിക്കുക അതു മാത്രമാണ് വഴി

  • @babythomas942
    @babythomas942 3 месяца назад +27

    എവിടെ ആണെങ്കിലും അതൊരു ഭീകർവസ്ഥ തന്നെ 🙏

  • @baijuk.g.1918
    @baijuk.g.1918 3 месяца назад +53

    ഡാം പൊട്ടിയാൽ മരിക്കുവർ മരിച്ചു ബാക്കി ജീവിക്കുന്നവർ പട്ടിണി കൊണ്ട് മരിക്കും

    • @nitin005-s3f
      @nitin005-s3f 3 месяца назад +2

      😂

    • @PeaceLover-wv9bd
      @PeaceLover-wv9bd 3 месяца назад

      @@nitin005-s3fഇത്ര ചിരിക്കാൻ എന്ത് ആണ് ഉള്ളത് 🤔

    • @varghese3589
      @varghese3589 3 месяца назад

      Yz

    • @priyaj5283
      @priyaj5283 3 месяца назад +2

      രോഗം കൊണ്ടും

    • @user-pl7ku9hz8i
      @user-pl7ku9hz8i 2 месяца назад

      അത് സത്യം ആണ്, ആദിമ മനുഷ്യരെ പോലെ വേട്ടയാടി ജീവിക്കേണ്ടി വരും, ചിലപ്പോൾ വിശപ്പ് സഹിക്കാൻ കഴിയാതെ വെള്ളത്തിൽ മുങ്ങി കൊല്ലപ്പെട്ട ജീവജാലങ്ങൾ ളുടെ ശവശരീരങ്ങൾ ഭക്ഷിക്കൻ നിർബന്ധിതർ ആകും

  • @grajan1638
    @grajan1638 3 месяца назад +14

    നല്ല അവതരണം. വളരെ ഇൻഫർമേറ്റീവ്.🙏

  • @thamburan9470
    @thamburan9470 3 месяца назад +19

    മഴ കാലത്തു മാത്രം കാണുന്ന ജീവി?? മുല്ലപ്പെരിയാർ

    • @nandhunandhu8784
      @nandhunandhu8784 Месяц назад

      മഴക്കാലത് ആണ് ഡാം നിറയുന്നത്

  • @Sebastian-eo1so
    @Sebastian-eo1so 3 месяца назад +15

    മുല്ലപ്പെരിയാർ വെള്ളം തമിഴ് നാടിന് വേണ്ടത് തന്നെയാണ്. പക്ഷേ അതിന് കേരളം നശിപ്പിച്ചു കളയണോ? ഈ ജലബോമ്പ് ഇല്ലാതാക്കാൻ തമിഴ് നാട് ജലം കൊണ്ട് പോകുന്ന അളവ് പുതിയ ടണൽ നിർമിച്ച് കൂട്ടണം. നിലവിലുള്ള ഡാം ബലപ്പെടുത്തി അതിൽ നിർത്താവുന്ന വെള്ളത്തിന്റെ അളവ് വളരെ താഴ്ന്ന നിലയിൽ ആക്കുകയാണ് വേണ്ടത്. പുതിയ ഡാം പഴയ ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 месяца назад +20

    Mazhakkalathu mathram ponthivarunna mullapperiyar dam😮

  • @dinajob770
    @dinajob770 3 месяца назад +12

    Save kerala

  • @S6EeLaKsHmI
    @S6EeLaKsHmI 3 месяца назад +3

    Adwans ആദരാജ്ഞലികൾ 🙂

  • @pathukutty73
    @pathukutty73 3 месяца назад +9

    പുതിയ ഡാമിനെ കുറിച്ച് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല പഴയ ഡാമിൻറെ മുൻഭാഗത്ത് ചേർത്തുവച്ചുകൊണ്ട് അടിഭാഗം മുതൽ മുകൾഭാഗം വരെ ഡാമിൻറെ അതേ കനത്തിൽ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്തു ഡാമിലെ ബലപ്പെടുത്തി ഇല്ലെങ്കിൽ

  • @mithram2430
    @mithram2430 3 месяца назад +5

    ⭐⭐⭐ഇതൊക്കെ കണ്ടിട്ടും രാഷ്ട്രീയ നേതാക്കൾക്ക് യാതൊരുവിധ കുലുക്കവുമില്ലല്ലോ കണ്ടുപഠിക്കിനേടാ......⭐⭐ ഇങ്ങനെയാവണം നേതാക്കൾ ⭐⭐⭐

  • @sojanmathew7658
    @sojanmathew7658 3 месяца назад +13

    ഈ നാലഞ്ച് ജില്ലാകളക്ടർമാർ സ്കൂളുകൾക്ക് അവധി കൊടുക്കുമോ. കുട്ടികളെല്ലാം വീട്ടിലുണ്ടെങ്കിൽ അറബിക്കടലിലേക്കുള്ള ഘോഷയാത്രയിൽ വീട്ടുകാക്കെല്ലാം ഒന്നിച്ചിരിക്കാമല്ലോ.

  • @user-ku4nl1jg3t
    @user-ku4nl1jg3t 3 месяца назад +23

    സ്റ്റാലിന്റെ ആരാധകാർക്ക് സമർപ്പിക്കുന്നു 😂😂

  • @beenakbbeena4529
    @beenakbbeena4529 3 месяца назад +3

    മഴക്കാലം കഴിഞ്ഞാൽ മുല്ലപ്പെരിയാറിനെ പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ😂 മഴ പെയ്യുമ്പോൾ മാത്രം മനസ്സിൽ വരുന്ന മുല്ല

    • @adukkala3898
      @adukkala3898 2 месяца назад

      Mazha varumba parayumba polim pallu elich erikkunnavarod...veilath paranja kelko

  • @varuntharun9670
    @varuntharun9670 Месяц назад +3

    Correct bro

  • @Adom_21
    @Adom_21 3 месяца назад +3

    ഇതുപോലെ ജനങ്ങളെ ഭയപ്പെടുത്തുന്ന വീഡിയോ ഇനിയും ഇറക്കണം കേട്ടോ

  • @priyaj5283
    @priyaj5283 3 месяца назад +2

    എല്ലാവർഷവും മഴ വരുമ്പോൾ മാത്രം ഉള്ള ഒരു ഭയം. നമ്മളെപ്പോലെയുള്ള ഭീരുക്കൾ മരിക്കുന്ന തന്നെയാണ് നല്ലത് എന്ന് തോന്നിപ്പോകും. മഴക്കാലം കഴിഞ് മുല്ലപ്പെരിയാർ എന്ന് പറഞ്ഞാൽ പോലും എല്ലാവർക്കും തമാശയും പുച്ഛവും ആണ്

  • @jithinjoseph2255
    @jithinjoseph2255 3 месяца назад +3

    കേരളത്തിലെ. അധികാരം ഉള്ളവർ കണ്ണ് തുറക്കട്ടെ... നമ്മുടെ ജീവൻ വച്ചാണ് കളി

  • @ironmanremin4190
    @ironmanremin4190 3 месяца назад +26

    Save kerela please 😢😢

  • @josephmanuel7047
    @josephmanuel7047 3 месяца назад +3

    ഇങ്ങനത്തെ മന്ദബുദ്ധകൾ ഉള്ളതു സർക്കാരിനും തമിഴ്നാടിനും ഒരു ആശ്വാസമാണ്.

  • @Deepa-wp5jy
    @Deepa-wp5jy 3 месяца назад +31

    മണ്ടത്തരമാണ് എന്നറിയില്ല ഞാനൊരു കാര്യം പറയട്ടെ ഈ വേനൽക്കാലത്ത് ഡാമിലെ വെള്ളം കുറച്ചു ഒഴുക്കി കളഞ്ഞു ഡാം കുറേ എങ്കിലും ഒന്ന് കാലിയാക്കി ഇട്ടാൽ മഴക്കാലത്ത് പെയ്യുന്ന വെള്ളം മാത്രം ഡാമിൽ ഉണ്ടായാൽ അപകടം അപകടം ഉണ്ടാകാതിരിക്കില്ല പുതിയൊരു ഡാം പണിയുന്നതിനെ കുറിച്ച് ഒരാൾ പോലും നമ്മുടെ അധികാരികൾ ചിന്തിക്കുന്നില്ഈ മഴക്കാലം വരുമ്പോൾ മാത്രമാണ് ഡാമിനെ കുറിച്ച് എല്ലാവരെയും വാതോരാതെ സംസാരിക്കുന്നത്

    • @AchayanJoseph
      @AchayanJoseph 2 месяца назад

      Vellam thuranu vittal tamil naadinu egganey vellam kittum deepa

    • @georgee.j2953
      @georgee.j2953 2 месяца назад +4

      അതിനു മുല്ലപ്പെരിയാർ തമിഴ് നാടിന്റെ യല്ലേ അവർ തുറന്നു വിടാൻ സമ്മതിക്കില്ല അവർക്ക് മലയാളി ചത്താൽ ഒരു ചുക്കുമില്ല 😢😢

    • @zerotracks
      @zerotracks 2 месяца назад +1

      Manushyan manushane thanne annyanaayi kaanunnu nashicha lokam😡

    • @Roseroseeee860
      @Roseroseeee860 2 месяца назад +2

      വെള്ളം ഒഴുക്കിവിടാൻ അങ്ങോട്ട് ചെന്നാമതി, തമിഴർ തല്ലികൊല്ലും 😄

    • @Leoverse-es5cm
      @Leoverse-es5cm 2 месяца назад

      ​@@Roseroseeee860thamizh naatilek ozhuki vidan pattum oru tunnel mathi

  • @user-gl3fb9fk2z
    @user-gl3fb9fk2z 2 месяца назад +1

    മഴക്കാലം കഴിഞ്ഞാൽ മുല്ലയും ഇല്ല പെരിയാറും ഇല്ല.

  • @SurprisedGalaxy-xt5py
    @SurprisedGalaxy-xt5py 3 месяца назад +4

    മന്ത്രി സഫ അവിടെ ആക്കിയാൽ എല്ലാം ശെരിയാകും

  • @joyconstructions
    @joyconstructions 3 месяца назад +3

    ഇതിൽ പറഞ്ഞ വസ്തുതകൾ കാര്യമായിട്ട് എടുക്കേണ്ടത് തന്നെയുണ്ട് കാരണം രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കുന്നത് ശ്രദ്ധിക്കുന്നതല്ലേ ഇതിനെക്കുറിച്ച് ഞാൻ കമന്റുകൾ കണ്ടമാനം ആയി പറയുന്നു ആര് ശ്രദ്ധിക്കുന്നു നാലുദിവസം നിന്ന് പെയ്ത മഴയ്ക്ക് തന്നെ കേരളം വെള്ളത്തിനടിയിലായി നിന്ന് പയ്യന്ന മഴയ്ക്കിടയിൽ ആ ഡാം രാത്രിയാ തകർത്തു കഴിഞ്ഞാൽ ഡാം തകർച്ചകളുടെ സ്റ്റോറിയിൽ കേരളം ഒന്നാമതാവും കാരണം ലക്ഷങ്ങൾ മരണമടയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവും കാലാകാലങ്ങളിൽ ഭരിക്കുന്നവരും ഉദ്യോഗസ്ഥ പ്രമുഖരും പണം വാങ്ങിയും മിണ്ടാതിരുന്നാൽ ഒരു കാര്യമെങ്കിലും നിങ്ങൾ അറിഞ്ഞിരിക്കണം നിങ്ങളെപ്പോലുള്ളവരെ കസേരയിൽ കയറ്റി ഇരുത്തിയിരിക്കുന്നത് ഈ പൊതുജനം എന്ന കഴുത തന്നെയാണ് തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിരുകൾ പരിശോധിച്ചു ഇതിനെല്ലാം പ്രതിവിധിയായ ഒരു പ്ലാൻ തയ്യാറാക്കാവുന്നതേയുള്ളൂ അത് തമിഴ്നാടിനെ ഏറെ ഗുണം ചെയ്യുകയും കേരളത്തിന് ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കും തമിഴ്നാടിനെ തമിഴ്നാടിന്റേതായ ഒരു ഡാം കേരളത്തിന് ഇപ്പോൾ നിൽക്കുന്ന ഡാമിനെ 300 അകലത്തിൽ ഒരെണ്ണം നിർമ്മിക്കാൻ പ്ലാൻ ഉണ്ടെന്നു പറയും അപ്പോൾ രണ്ട് സംസ്ഥാനത്തിന് ഡാം ആവുകയും വനപ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ വെള്ളം രണ്ടു ഡാമുകളിലേക്കും എത്തുകയും ഒരു ഡാമിലെ വെള്ളം കുറഞ്ഞാൽ അടുത്ത ഡാമിൽ നിന്നും തുറന്നുവിട്ടുള്ള സഹായവും സംസ്ഥാനങ്ങൾ തമ്മിൽ ആവാം ഇതുവഴി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇന്ത്യയുടെ ആവശ്യമായി പരിഗണിക്കുക ഇങ്ങനെ വരുമ്പോൾ പെയ്യുന്ന മഴ എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം കിട്ടുന്ന രീതിയിൽ ഒരു നീർച്ചാൽ പദ്ധതിയും പ്ലാൻ ചെയ്യാവുന്നതാണ് ഒരു ട്രെയിൻ യാത്ര നടത്തിയാൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വരൾച്ച നമുക്ക് കാണാൻ കഴിയും നല്ല റോഡുകളെ പോലെ തന്നെ നല്ല ഒരു ജലപാത ഇന്ത്യയുടെ മാറിലൂടെ വേണ്ടതാണ് അത് ഒട്ടും മലിനസമാകാതെ സംരക്ഷിച്ചാൽ നല്ല കുടിവെള്ളം എല്ലാ സംസ്ഥാനങ്ങളിലും ലഭിക്കും ഇത്രകണ്ട് ജെസിബികളും മറ്റു ഉപാധികളും വികസിച്ചിട്ടും അതിനു ശ്രമിക്കാത്തത് കഷ്ടം തന്നെ ഇപ്പോൾ കേരളത്തിൽ പെയ്യുന്ന മഴ ജലം മുഴുവൻ കടലിൽ ചെന്ന് ചേരുകയും കടൽ കരയടുക്കുകയും ചെയ്യുകയാണ് പതിവ് തക്കതായ ഒരു പ്ലാൻ തയ്യാറാക്കി ഇന്ത്യയുടെ മൊത്തം സമ്പൽസമൃദ്ധിക്കും ജലക്ഷാമത്തിനും ജനങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളത്തിനും കർഷകരുടെ ആത്മഹത്യയ്ക്കും ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും ഇത് സഹായിക്കും❤️👍 love India love all world

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +3

    തത്കാലം ഒരു സുരക്ഷാ ഡാം നിർമിക്കുക അഥവാ ഡാം പൊട്ടിയാലും വെള്ളത്തെ തടുക്കാൻ ഉതകും വിധം

  • @roydavis4537
    @roydavis4537 3 месяца назад +2

    ലോകത്ത് തന്നെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. 100 വർഷം പഴക്കമുള്ള ഡാം എങ്ങിനെ വിശ്വസിക്കും 🙏🙏🙏

    • @anandualepy
      @anandualepy 3 месяца назад

      100 ഓ ബാക്കി 29 ആരു കൂട്ടും??

  • @hibasouda9073
    @hibasouda9073 3 месяца назад +2

    അതിനു മുമ്പ് പോയാൽ മതി🎉🎉❤❤❤

  • @josephrajan374
    @josephrajan374 3 месяца назад +5

    അഴിമതി കൂടി കൂടി വരുന്നു, അതൊന്നു പൊട്ടിയാൽ എല്ലാം ശെരിയാകും.

    • @faiderbloggerr7135
      @faiderbloggerr7135 3 месяца назад +2

      🙄

    • @anandualepy
      @anandualepy 3 месяца назад +1

      അപ്പോ ബക്കറ്റ് എടുക്കാല്ലോ 🤣

    • @priyaj5283
      @priyaj5283 3 месяца назад

      അഴിമതിക്കാരെ ഒക്കെ ഹെലികോപ്റ്ററിൽ വന്ന് രക്ഷിക്കും. പിന്നെ എന്ത് ശരിയാകുമെന്ന പറയുന്നത്

  • @Febinas-rp5do
    @Febinas-rp5do 3 месяца назад +5

  • @geethakumar7101
    @geethakumar7101 3 месяца назад +12

    അതുവരെ ജീവിച്ചിരിക്കാതിരുന്നാൽ മതിയായിരുന്നു 😔

  • @KsH-yn2vr
    @KsH-yn2vr 3 месяца назад +6

    ഈ മുന്നറിയിപ്പുകൾ അധികാരികൾ ശ്രദ്ധിച്ചാൽ മതിയായിരുന്നു.

  • @user-ii8gz4yh9k
    @user-ii8gz4yh9k 3 месяца назад +4

    ഒരു പേടിയും ഇല്ല

  • @user-wd7lb5wn4t
    @user-wd7lb5wn4t 2 месяца назад +1

    മുല്ല പേരിയാർ.. പൊട്ടനും.. പൊട്ടാതിരിക്കാനും.. സാദി യ തയുണ്ട്... ജീവൻ. വേണ്ടവർ.. എത്രയും.. പെട്ടെന്ന്..ദൂരെക്കു മാറി നിൽക്കുക.. അതായിരിക്കും. ഉത്തമം..

  • @rosammamathew2919
    @rosammamathew2919 3 месяца назад +4

    ഒന്നും സംഭവിക്കാതിരിക്കട്ടെ🙏🙏🙏

  • @hulkff7671
    @hulkff7671 3 месяца назад +1

    Sound super ❤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Месяц назад +1

    വയനാട്ടിൽ പൊട്ടാൻള്ള പല ലക്ഷണങ്ങളും കാട്ടി എല്ലാവരും കണ്ടു കൂർക്കം വലിച്ചു രാത്രിയിൽ എന്തു ചെയ്യും പാലങ്ങൾ

  • @YesuLilly
    @YesuLilly 3 месяца назад +17

    എന്തായാലും ഡാം ഒരു ദിവസം തകരും കേരളം വെള്ളത്തിനടിയിൽ ആകും തീർച്ച

    • @Ajith1546
      @Ajith1546 3 месяца назад +4

      മലബാർ ഭാഗത്തൊന്നും കുഴപ്പമുണ്ടാവില്ലല്ലോ
      പിന്നെന്തിനാ കേരളം വെള്ളത്തിൽ അടിയിൽ ആകും എന്ന് പറയുന്നത്

    • @innale.marichavan
      @innale.marichavan 3 месяца назад +3

      ​@@Ajith1546ഇതിനെ കുറിച് വല്യ ധാരണ ഇല്ലല്ലേ 🤣

    • @PeaceLover-wv9bd
      @PeaceLover-wv9bd 3 месяца назад +1

      ​@@Ajith1546 അറിയാൻ പാടില്ല എങ്കിൽ മിണ്ടാതെ ഇരിക്ക്

    • @nitin005-s3f
      @nitin005-s3f 3 месяца назад +2

      ​@@innale.marichavanഒരു ചെറിയ ഡം പൊട്ടിയാൽ ഒന്നും കേരളം മുങ്ങില്ല youtuber ഊതി വീർപ്പിച്ച് വെച്ച ഒരു അജണ്ട മാത്രമാണ് അത് വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ കര കവിഞ്ഞു ഒഴുകും അതിൻ്റെ അടുത്ത് താമസിക്കുന്ന കുറെ പേർ മരിക്കും അല്ലാതെ ജില്ലകളൊന്നും മുങ്ങിപോകില്ല പൊട്ടിയ ആയ ജലം അറബിക്കടലിൽ പോകും

    • @PeaceLover-wv9bd
      @PeaceLover-wv9bd 3 месяца назад

      @@nitin005-s3f മന്ദബുദ്ധി ആണോ അതോ പൊട്ടത്തരം അഭിനയിക്കുകയാണോ. മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കി പൊട്ടും കൊളമാവ് പൊട്ടും . ഈ വെള്ളമെല്ലാം കൂടി കടലിൽ കയറും . കടലിൽ നിന്നും തിരിച്ചു കരയിലേക്ക് വീണ്ടും കയറും. സുനാമി പോലെ . അഞ്ചോ ആറോ ബക്കറ്റ് വെള്ളം അല്ല മുല്ലപ്പെരിയാർ പൊട്ടിയ വരാൻ പോകുന്നത്. അറിയാൻ പാടില്ലെങ്കിൽ മിണ്ടാതിരിക്ക്

  • @innale.marichavan
    @innale.marichavan 3 месяца назад +36

    മഴക്കാലം ആയപ്പോ Views കൂടാൻ വേണ്ടി മുല്ലപ്പെരിയാറിന്റെ പേരിലുള്ള Videos വന്നു തുടങ്ങി 😌

    • @user-gc4gw1fk8m
      @user-gc4gw1fk8m 3 месяца назад +9

      Enta bro sathym ayitt ulla karym anu ee video knditt parayunnaa alllaa mullaperiyarite avastha payankara prahnm anu ithin vendaa nadaoadi.. Eduthillankil 5 lekshatholan jeevan pokum.. 💯💯

    • @innale.marichavan
      @innale.marichavan 3 месяца назад +1

      @@user-gc4gw1fk8m മഴക്കാലത്തു മാത്രം ആണ് മലയാളികൾക്ക് മുല്ലപ്പെരിയാർ ഓർമ വരൂ..ആ സമയത്തു അതിന്റെ ക്യാപ്ഷൻ വെച്ച് video ചെയ്താൽ viewsum കൂടും 🙌🏻

    • @AswathyR521
      @AswathyR521 3 месяца назад +4

      Mazhakkalathenkilum videos varunnundallo..charcha aakenda vishayam thanne alle .?

    • @abinsabu6978
      @abinsabu6978 3 месяца назад +1

      Perukollam appo paranjatjil kuzhappa milla

    • @ambarishs1705
      @ambarishs1705 3 месяца назад +2

      മഴകാലതല്ലാ, മഴ വരുണത്തിന് മുൻപാണ് ഈ വീഡിയോ അല്ലെങ്കി വേണ്ട നടപടി എടുക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത്... പഴമക്കാർ ഇതിന് ഒരു പഴഞ്ചൊല്ല് പറയും.. അപകടം തൊട്ടു മുന്നിൽ എത്തിയിട്ട് കറയുണത്തിലും നല്ലത് നമ്മൾക്ക് അറിയാവുന്ന അപകടം ഒഴിവാക്കാൻ നേരത്തെ തന്നെ ഉള്ള സമയം വിനിയോഗിക്കുനതല്ലേ...

  • @grisselkjohn2369
    @grisselkjohn2369 Месяц назад

    Banqiavo us made of clay and sand, but mullaperiyar is made of rocks, and if it is also strengthen by 500 kg s of concrete and capping , made anchoring also. And if it is brojen idukki dam will hold ( 5 times capacity).

    • @adukkala3898
      @adukkala3898 18 дней назад

      How many father u have ....this is case of our life......from mullaperiyar to indikki dam ..atleast 1 lakh will die ...

  • @reshmalakshmi6254
    @reshmalakshmi6254 Месяц назад

    Mullappriyar thakarum 30 years ago i havebeen hearing this. Still thus dam is alive

  • @Suhara-x8f
    @Suhara-x8f 16 дней назад +1

    Oh my god😂😂😂😂

  • @mayamohan1973
    @mayamohan1973 3 месяца назад +2

    മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാം ശരിയാകും. '

  • @Cupid0974
    @Cupid0974 3 месяца назад +9

    അങ്ങനെ ഒന്ന് സംഭവിച്ചാൽ കാരണഭൂതനും ഉത്തരം താങ്ങുന്ന ബാക്കി പല്ലികളും തീർന്നുകിട്ടണമേ ഭാഗവാനേ..,....., അങ്ങനെയെങ്കിലും ബാക്കിയുള്ളവർ നന്നാകുമല്ലോ 🙏🏻

    • @shaikhumar488
      @shaikhumar488 3 месяца назад

      🤝👌👌👌👌👍👍👍❤️🌹

  • @HariHari-lz7dm
    @HariHari-lz7dm 3 месяца назад +12

    മുല്ലപെരിയാർ പൊട്ടിയാൽ പിണറായിയും അതിലൂടെ പോകുമല്ലോ എന്ന് സമാധാനിക്കാം...

    • @vipins6200
      @vipins6200 3 месяца назад

      Ayin aah thaayoli Thiruvananthapurathalle

    • @saleempanthalingal5911
      @saleempanthalingal5911 2 месяца назад

      പിണറായി എന്നല്ല എല്ലാമന്ത്രിമാരും mp മാരും mla മാരും വലിയനേതാക്കന്മാരും മഴക്കാലമായാൽ തിരുവനന്തപുരത്തു മുല്ലപെരിയാർപൊട്ടിയാൽ വെള്ളം വരാത്തസ്ഥലത്തേക്ക് കൂടുമാറും എല്ലാവരും. പിന്നെ അവർക്കെന്താ?

  • @user-yo8un3tc1t
    @user-yo8un3tc1t 27 дней назад

    Ya Allah 😢

  • @Canadians278
    @Canadians278 3 месяца назад +22

    10 like tharoo

  • @anwarkv5384
    @anwarkv5384 2 месяца назад +14

    മുല്ലപ്പെരിയാർ തകരില്ല, ഡാമിന് മുകളിൽ നിന്ന് അടിത്തട്ടിലേക്ക് ഓരോ രണ്ട് മീറ്റർ അകലത്തിലും രണ്ടുമീറ്റർ വ്യാസത്തിൽ കോൺക്രീറ്റും ഇരുമ്പും താഴേക്ക് താഴ്ത്തിയിട്ടുണ്ട്, എതിർ ഭാഗത്ത് വേറെയും ഭലപ്പെടുത്തൽ

    • @saneeshsanusanu5070
      @saneeshsanusanu5070 Месяц назад +1

      😂

    • @NafsalFasna
      @NafsalFasna Месяц назад

      Eppo 1960 l ipo 2024

    • @rafik7282
      @rafik7282 Месяц назад +1

      വെറും ഒരു സെക്കൻഡ് മതി സംഭവിക്കാതെ പോകട്ടെ പ്രാർത്ഥിക്കാം 🤲

    • @josephthomas7598
      @josephthomas7598 Месяц назад +1

      ​@@NafsalFasna😊

    • @josephthomas7598
      @josephthomas7598 Месяц назад

      ​@@NafsalFasna😅 X2

  • @FighterMaster-sw7fn
    @FighterMaster-sw7fn 3 месяца назад +4

    അപ്പൊ ലുലുമാൾ തൃശ്ശൂർ എത്തുമോ 😁😁😁😁😁

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 3 месяца назад

      എത്തും നോക്കി ഇരുന്നോ 😂

  • @InvisibleHighway1001
    @InvisibleHighway1001 3 месяца назад +2

    അവിടെ ചെറിയ ഒരു ഭുകമ്പ മോ മണ്ണിടിഞ്ഞ് ആ വെള്ളത്തിലെക്ക് വിഴുമ്പോഴുള്ള ആ ജലതരഗം ചെന്ന് ഡാമിലെക്ക് ഇടിച്ചാൽ മതി പതിയെ പതിയെ തകർന്നു തുടങ്ങും പിന്നെ ചാനല്കാർക്ക് ചാകര ചർച്ചയയി youtube ബർ മാർക്കും ചാകരയായി പിന്നെ അഴിമതിയയി പകർച്ചവ്യാധി പിന്നെ കേരളം ഒരു ഓർമ്മ പിന്നെ
    കേതമിഴ്നാട്

  • @mumthasmuhammed3083
    @mumthasmuhammed3083 2 месяца назад

    Don't Worry, Our God is Great, Pray for God, God will Saved all Kerala's People.

  • @vandiprathans8690
    @vandiprathans8690 3 месяца назад +1

    Prekrthiye engane oke upadravikann noki atha ith oke thirichu adikunath🤭

  • @zeuz988
    @zeuz988 3 месяца назад +2

    മുല്ലപെരിയാർ ഇപ്പോൾ ഒന്നും പൊട്ടൂല 💯why are you scary guys minimum ഒരു 10 വർഷം വേറെ നിൽക്കും 🗿🤝

    • @as-ii7gt
      @as-ii7gt 3 месяца назад

      How you sure? Guarantee undo?

    • @zeuz988
      @zeuz988 3 месяца назад

      @@as-ii7gt nahh athu pottula ethu decommission cheyyathe ollu athu 💯❤️‍🔥🤝

  • @titusvarghese1854
    @titusvarghese1854 3 месяца назад +3

    എന്നാൽ മേലിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും, ഉയരത്തിൽ നിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? നീതികെട്ടവന്നു അപായവും, ദുഷ്പ്രവർത്തിക്കാർക്ക് വിപത്തും അല്ലയോ? "(ഇയ്യോ 31:2,3)

  • @muhammedsanid6431
    @muhammedsanid6431 3 месяца назад +1

    Bro world chess ♟️ champion 🏆 Indian 17 year old boy please do a Full details video 😮

  • @bijoydaniel650
    @bijoydaniel650 Месяц назад

    How about mullaperiyar dam at present??

  • @user-jj3bf6cu2m
    @user-jj3bf6cu2m 2 месяца назад +1

    Good presentation keep going

  • @bad_monkey_x
    @bad_monkey_x 3 месяца назад +11

    Ithokke pottiya vellathilidann avasanam നീന്തൽ padicholum 😂

    • @Truthholder345
      @Truthholder345 3 месяца назад +4

      Aa ozhukil neendhan poyal valla kambimelum kuthi irikum 😂

    • @bad_monkey_x
      @bad_monkey_x 3 месяца назад

      @@Truthholder345 😂🤣

    • @StorifyYt
      @StorifyYt  3 месяца назад +1

      🫠

  • @vijayannair9762
    @vijayannair9762 Месяц назад

    Not too far the colaps of mullaperiyar

  • @Nandhu33550
    @Nandhu33550 2 месяца назад +2

    കുറെ മണ്ടന്മാർ കമന്റ്‌ ഇടുന്നുണ്ട് തകരില്ല എന്ന്. മനുഷ്യ നിർമിതമായ ഏതൊരു സാധനത്തിനും ഒരു expire ഉണ്ട് അത് പോലും മനസിലാക്കാൻ ബുദ്ധി ഇല്ലാത്തവരാ പ്രബുദ്ധർ എന്ന് പറഞ്ഞു നടക്കുന്നത്

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 месяца назад +1

    Annum mandrimar padikate enuparayum😮

  • @ironmanremin4190
    @ironmanremin4190 3 месяца назад +2

    👍👍👍😔😔

  • @anuradhu641
    @anuradhu641 3 месяца назад +2

    Appo kollamth vellam varule

  • @muhammedhudhaifa6862
    @muhammedhudhaifa6862 3 месяца назад +4

    Ha ha ha haaaaa😈

  • @wonderfulworldwelive
    @wonderfulworldwelive 3 месяца назад

    DAM enthayalum paniyilla, route map, ethre height il, ooru sthalathum vellam varum, enthokke items veenam emergency kit il, ethokke aanu eni ariyendathe

    • @priyaj5283
      @priyaj5283 3 месяца назад

      ഒരു ഹെലികോപ്റ്റർ മേടിച്ച് വെക്കുന്നതാണ് നല്ലത്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Месяц назад

    വയനാട്ടിൽ നടന്നത് അല്ല മുല്ലപെരിയാറിൽ നടക്കുന്നത് ആഴം മനസിലാക്കണം

  • @ShivanGovinda
    @ShivanGovinda 3 месяца назад

    Your great political fors of the cuntri speaking good

    • @SivasankaranNair-jz8nz
      @SivasankaranNair-jz8nz 3 месяца назад

      Yane. Mone. Edinoru. Pariharom. Oneyullu. Secatreeyet. Eranakulaathek. Matiyal. Appozhe. E. Mandrimark. Asanathil. Chood. Pidiku. Adinu. Keralajanada. Sramichal. Yalatini. Oru. Parihara. Magum

  • @najeemanajeemarasheed8423
    @najeemanajeemarasheed8423 Месяц назад

    Ellavarkkum koodi thamizh nattileykk poyalo

  • @celinejohn7178
    @celinejohn7178 3 месяца назад

    When monsoon starts then only comes Mullaperiar issue. Why they are keeping quiet before monsoon.
    LDF, UDF, BJP ALL POLITICIANS ARE
    PLAYING WITH KERALA PUBLICS LIFE. NOONE IS THERE TO SOLVE THIS PROBLEM.

  • @jayajaya9451
    @jayajaya9451 3 месяца назад +4

    മുല്ലപെരിയാർ പൊട്ടില്ല തമിഴ്നാട് പരിഹാരം കണ്ടുതുടങ്ങി അല്ലെങ്കി ഇപ്പൊ ന്യൂസിൽ മുല്ലപെരിയാർ വെള്ളത്തിന്റെ അടിക്കണക്കു പറഞ്ഞേനെ

  • @allukochikari2899
    @allukochikari2899 2 месяца назад

    😢😢😢

  • @remeshankv3397
    @remeshankv3397 3 месяца назад

    Those opposing the new one and argueing for the continuation of the century old one will not be affected if any eventuality occurres. Then an enquiry will be ordered which will last for decades. By the passage of a few years everything will be buried into oblivion. If the probable disaster is talked about , it is likely to initiate action with the charge of scare mongering. It was a Himalayan blunder to have agreed to continue the contract entered into between British people and Travancore King. Kerala was not bound to honour it for a pittiance.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Месяц назад

    മുല്ലപെരിയാർ ഒർമ്മയുണ്ടാ😅

  • @umeshnair8461
    @umeshnair8461 12 дней назад

    We don't need dam in kerala...

  • @Mr-perfect938
    @Mr-perfect938 3 месяца назад

    Kure nallayallo potum potum ennu parajittu ennit potuunillallo😂

  • @abidktr7161
    @abidktr7161 3 месяца назад

    Allah Akbar ❤❤❤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Месяц назад

    ഇത് 67-6-7 ജില്ലകൾ നാലം പൊങ്ങും നിലം പൊത്തും

  • @sivaramankk8716
    @sivaramankk8716 2 месяца назад

    ഭരണാധികാരികൾ സുരക്ഷിതരിയാൽ പോരെ. നാട്ടുകാർ ചത്തൊടുങ്ങട്ടെ. ഓരോ വോട്ടും വിലയുള്ളതാണ്. വോടു ചെയ്തതിനുള്ള സമ്മാനം പിന്നാലെ.😢😢😢😢 ഹെലികോപ്റ്ററുകൾ തയ്യാറാക്കി വച്ചോ!!!

  • @VASUDEV_726
    @VASUDEV_726 3 месяца назад +1

    Palakkad വരോ

    • @-jl8uk
      @-jl8uk 3 месяца назад

      ഞങ്ങളുടെ ജില്ലയിൽ വരില്ല എന്നാണ് എല്ലാവരും കരുതുന്നത് ഈ ഡാമിലെ വെള്ളങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ ദുരന്തം ഉണ്ടാകുന്നതെങ്കൽ ഒന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല😢

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 3 месяца назад +1

    Ithu Kerala thil kattaayam

  • @drxgaming1773
    @drxgaming1773 3 месяца назад

    Thakarnal mathiyarunnu

  • @anishpvh
    @anishpvh 3 месяца назад +1

    കല്ലിന്റെ കനത്തിൽ നില്കുന്നത് കൊണ്ട് പൊട്ടാൻ സാധ്യത കുറവാ.... സുർക്കി നോക്കണ്ട

    • @sarikkummuthalaly4459
      @sarikkummuthalaly4459 3 месяца назад

      ഒരു ഭൂകമ്പം ഉണ്ടായാൽ ഡാമിന്റെ അടിത്തട്ട് തകരുന്ന ,"പൈപ്പിങ് " എന്ന പ്രതിഭാസം സംഭവിച്ചേക്കാം പിന്നെ കല്ലിന്റെ ബലമൊന്നും രക്ഷിക്കില്ല...

  • @ske593
    @ske593 3 месяца назад

    Morbi gujarat

  • @lovelygeorge8037
    @lovelygeorge8037 3 месяца назад +1

    Mullaperiyar dam thakarillallo

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад +1

      😂 athe potumbole kurushu variche kidanal mathi arabi kadale poyi cherum

  • @zerotracks
    @zerotracks 2 месяца назад

    Janangalude nishabhdhatha prathifalam maranam😡

  • @soul_hacker_6410
    @soul_hacker_6410 3 месяца назад +1

    Plsz like❤

  • @BablooKuran
    @BablooKuran 3 месяца назад

    😢😢😢😢😢😢😢😢😢

  • @Thanalil
    @Thanalil 3 месяца назад

    Bro പൊട്ടില്ല

  • @zerotracks
    @zerotracks 2 месяца назад

    Adhikarikalude adipidi janangal baliyyad😡

  • @SankarPppp
    @SankarPppp 3 месяца назад

    Only politics alle 😂😂😂

  • @subeeshac6115
    @subeeshac6115 3 месяца назад

    My god 😢🙄😳 odiko 🏃

  • @adhilms7596
    @adhilms7596 3 месяца назад +1

    Mazha

  • @sarithamenon5772
    @sarithamenon5772 3 месяца назад +1

    ബ്യൂട്ടി പാർലറിൽ പോയേക്കാം..... ചുരിദാർ ആയിരിക്കും നല്ലത്.....

  • @hackerman7208
    @hackerman7208 3 месяца назад +9

    100 like taro 😢

    • @moideenwelder2904
      @moideenwelder2904 3 месяца назад +3

      കുടുംബത്ത് കൊണ്ട് പോയി പുഴുങ്ങിതിന്നാനായിരിക്കും ലൈക്ക്

    • @PeaceLover-wv9bd
      @PeaceLover-wv9bd 3 месяца назад

      @@moideenwelder2904 correct 💯😂