വളരെ നല്ലൊരു വീഡിയോ 👍😍അവിടെത്തെ സ്കൂളും അതിന്റെ രീതികളുമൊക്കെ വളരെ വിശദമായി പറഞ്ഞു തന്നു 👍😍ഇതുപോലുള്ള ഒരുപാട് വീഡിയോകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 👍😍
എല്ലാ സ്കൂളുകളും different ആണെന്ന് തോന്നുന്നു. എൻ്റെ മോളും 1st grade ആണ്. Deutsch, maths, HSU , kunst, musik ഒക്കെ ഉണ്ട്. Homework ഉം നല്ലോണം ഉണ്ടാവാറുണ്ട്. Time ഉം changes ഉണ്ട് 8- 11.15 വരെ ആണ്.
ചേച്ചിടെ വിഡിയോ എല്ലാം ഞാൻ കാണുണ്ട് എനിക്ക് ഒരുപാട് സങ്കടപെട്ടിരുന്നതാ അവിടെ വന്നാൽ എങ്ങനാ കുഞ്ഞിന്റെ കാര്യം എല്ലാം ആലോചിച്ചു വളരെ ടെൻഷൻ ആയിരുന്നു ചേച്ചി ഓരോ വിഡിയോ കണ്ടപ്പോൾ ചേച്ചിയെ ഒന്ന് കാണണം എന്ന് ഉണ്ട് ചേച്ചിയെ കാണാൻ പറ്റുമോ
ഹായ് അടുത്തവർഷം അതായത് 2025 ഞങ്ങൾ ജർമ്മനിക്ക് വരുന്നുണ്ട് എൻറെ ഒരു മോൻ സ്റ്റാൻഡേർഡിലും രണ്ടാമത്തെ ആള് ഫോർത്ത് സ്റ്റാൻഡേർഡിലേക്കാണ് അവർക്ക് അവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഡ്മിഷൻ കിട്ടുമോ എങ്ങനെയാണ് അതിൻറെ ഡീറ്റെയിൽസ് ഒന്നും പറയാമോ
If you have blue card or permanent residence then your spouse do not need German language. if you have work permit, then spouse and childresn (above 18yr) need A1 certification
Hi, I have a query plz answer me genuinely. I wish to migrate to germany started learning German. Now these days i heard about racism in Germany. I have a todler if i move to Germany and take admission in any of the schools there, how they treat our kids. Do racism affect our kids badly. I hope u know it well just because your kid is studying there. Do they treat our kids badly based on our skin color.
Eee schoolil medium of teaching full German allee??? Allaathe nammude naattile pole English medium, international school, anganeyokke undo?? Avideyokke engane aaanu teaching English aaano??
Hi, Working conditions in Germany are so flexible. You can even take your child to workplace after school but you need to get permission. Also schools offer Caring system after school hrs untill 5 o' clock. But most of the parents here (atlest one of the parent if both are working) opt to adjust their working time based on the school. This may result in salary reduction. My friend works for half day daily to take care of thier 2 children.
Hi, yes they teach English but from 3rd or 5th grade and it depends on school. But most school has English as a subject from 5th grade. You can watch this video for more info ruclips.net/video/99Kmrq6SkKk/видео.html
അവിടെ എല്ലാവർക്കും ഫുൾ എ പ്ലസ് തരുമോ? ഇല്ലെങ്കിൽ കേരളത്തിൽ പഠിപ്പിക്കൂ. ഈ സിയായി ഫുൾ എ പ്ലസ് കിട്ടും. തെറ്റില്ലാതെ എഴുതാൻ പോലും പഠിക്കേണ്ട കാര്യമില്ല. കണക്കു കൂട്ടാൻ പോലും അറിയണ്ട. വളരെ നല്ല സർക്കാരാണ്.
Athu sherikku padikkathathu kond ariyathathu .Ella aksharathinum importance und .chumma swantham naadine puchikkan irangikolum .c social and government system kure koodi nannavan und enthellam nalla kaaryangal nammude ivide und .
ഇവിടുത്തെ ബുക്ക് ഒക്കെ എടുത്തു വലിച്ചെറിയർണം... നശിച്ച സിലബസ് ആണ് ഇവിടെ..... എത്രകാലം എന്തൊക്കെ പഠിച്ചാലും ഒരു രാജ്യത്തിന്റെ അതായത് സ്വന്തം രാജ്യത്ത് തന്നെ ഒരു നിയമവും അറിയാത്ത മനുഷ്യരാണ് നമ്മൾ
വളരെ നല്ലൊരു വീഡിയോ 👍😍അവിടെത്തെ സ്കൂളും അതിന്റെ രീതികളുമൊക്കെ വളരെ വിശദമായി പറഞ്ഞു തന്നു 👍😍ഇതുപോലുള്ള ഒരുപാട് വീഡിയോകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 👍😍
Thank you... ❤️❤️
Very good information. Nammude nattile schoolukalilum padikyunnathinte kude daily oru period engilum ithupole values, behaviour, traffic rules ithokke padippichirunnengil etra nannayirunnu.
Ividuthe pole tension onnum pillarke undavilla...free aayi veettil irikkam...nalla rasamunde .. manners oke venam adyam kuttikal padikkan..
Thanks a lot for your valuable information.May god bless you.
Thank you so much, good job ,very interesting
I saw some of your vedios.. simple and informative..🤩
Thank you dear..... ❤️
First time anu njan ee video kanunth ente mol ee year anu grundschule kerunth....useful video👍
Thank you.... ❤️
Beautiful presentation ❤
ഇവിടെ Bayern ൽ 1st std(6yrs) മുതൽ കുട്ടികൾകു തന്നെ പോകാം തിരിച്ചും വരാം , വേണമെങ്കിൽ കൊണ്ട് വിടാം നിർബന്ധം ഇല്ല.bus ലും കുട്ടികൾ തന്നെ ആണ് പോയി വരിക
Nalla video ayiruunu so simple
Thank you dear 🥰🥰🥰
Useful vedio. 😍😍
❤️
എല്ലാ സ്കൂളുകളും different ആണെന്ന് തോന്നുന്നു. എൻ്റെ മോളും 1st grade ആണ്. Deutsch, maths, HSU , kunst, musik ഒക്കെ ഉണ്ട്. Homework ഉം നല്ലോണം ഉണ്ടാവാറുണ്ട്. Time ഉം changes ഉണ്ട് 8- 11.15 വരെ ആണ്.
Different aanu seriyaa..😊
ജപ്പാനിലും കുട്ടികൾ നടന്നു പോകണം എന്ന് കേട്ടിട്ടുണ്ട്.നമ്മുടെ നാട്ടിൽ ക്ലാസ്സിന്റെ പടിവരെ വണ്ടിയിൽ ആണ്
Nammude naatil walkable aayittulla roads and streets aano? Walkable distance il ulla schools ethra kuttikal kke undaakum..
School padikkal konde vidunnathine kuttam paranjitte kaaryam illalo.. athinulla facility koode veende?
Nammude naattil kuttikale nadannu pokaan vittaal pinne kuttiye thirichu kitty ennu varilla, kaaranam pattykalkaanallo ivide kuttikalekkaaal nadannu ullasikkaanulla freedom....
😍😍😍
❤️❤️
Best wishes from kannur ❤❤
❤️❤️
Very informative 👍🤩
👍❤️
Pavam payyan 🥰
ചേച്ചിടെ വിഡിയോ എല്ലാം ഞാൻ കാണുണ്ട് എനിക്ക് ഒരുപാട് സങ്കടപെട്ടിരുന്നതാ അവിടെ വന്നാൽ എങ്ങനാ കുഞ്ഞിന്റെ കാര്യം എല്ലാം ആലോചിച്ചു വളരെ ടെൻഷൻ ആയിരുന്നു ചേച്ചി ഓരോ വിഡിയോ കണ്ടപ്പോൾ ചേച്ചിയെ ഒന്ന് കാണണം എന്ന് ഉണ്ട് ചേച്ചിയെ കാണാൻ പറ്റുമോ
Varumpol kanam. 😊🥰
🥰
Chechi EEAttan Unni Good morning Vlogs 👌🏻👌🏻👌🏻
❤️❤️
Hi, If parents are working professionals in germany how they manage their kids after school time .
Child care will be available till 5pm for kids in schools. Otherwise parent has to adjust the work time
പടിപികേണ്ട കാര്യം തന്നെ, ഇവിടെ ഇല്ലാതെ പോകുന്നത് അത് തന്നെ. കുട്ടിവളരട്ടെ, എന്നിട്ട് പടിക്കട്ടെ
Nice video👍🏻
❤️
ഹായ് അടുത്തവർഷം അതായത് 2025 ഞങ്ങൾ ജർമ്മനിക്ക് വരുന്നുണ്ട് എൻറെ ഒരു മോൻ സ്റ്റാൻഡേർഡിലും രണ്ടാമത്തെ ആള് ഫോർത്ത് സ്റ്റാൻഡേർഡിലേക്കാണ് അവർക്ക് അവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഡ്മിഷൻ കിട്ടുമോ എങ്ങനെയാണ് അതിൻറെ ഡീറ്റെയിൽസ് ഒന്നും പറയാമോ
You can admission in International schools but it can be very expensive.
Hai❤ dear after a long time ..im here in Germany n Wiesbaden
Hi Welcome back 😉
Useful video
Chechy nmk maternityleave avde kittuvoo delivery timeil nmk naatilek varan pattuvoo
13 yrs ulla makkale konduvarimbo difficult aarikuvo..avrk special language training kittuvo avide
it will be difficult for them, and yes they will have language class separately.
Avde school vacation time eppozha
July August
What is the pass percentage in exam. Is it 100 percent like kerala without any proper system.
Hi, here it’s entirely different, only exam in 10th and based on the marks you decide what’s next.
Kure videos pending aanu. A1 exam spouse visa ku nirbandhamano? Chilar parayunu Epo rule matinnnu. Onnu parayumo
If you have blue card or permanent residence then your spouse do not need German language. if you have work permit, then spouse and childresn (above 18yr) need A1 certification
Hi..free education ethra vere und..after that enganeyanu
All education is free in public colleges and schools
very informative
New subscriber joined your channel. may I know which place are you in Germany ? By your speaking tone felt are you from trissur
Hi thank you and welcome to my channel, yes I am from thrissur ☺️ we live in the city of Bremen
@@lazylifegermany thank you for the reply
Germany il എവിടെ yaa
Bremen
Adipoli video anallo 😍
❤️
Chechi monu lkg ukg nattil padichittu pinneedu german school start cheythappol difficulty undayirunno?
Yes kurachu difficult aayirunnu.. Language valiya problem aayirunnu.. Ippo kurachu better aayi varunnu
Njanum German exam pass aayi processing aanu.but kuttikal engene Germen padikkum enna tension und
@@PREETHIPRASANNAN-bq2re age etra aayi makkalkku
Twins aanu.5 yrs.eppo lkg
@@PREETHIPRASANNAN-bq2re appo pedikkanda... 1 year kurachu difficult indakum. Pinne playschoolil pokumpo OK aakum. 😊
Eppol parents randu perum working Annel..after school time daycare ondo. Atho vere ethelum system ondo?
Mikka schoolilum 5 pm vare care indayirikkum.... Cheriyoru fee indakum..
നമ്മുടെ നാട്ടിൽ പഠിച്ച കുട്ടികൾ എങ്ങനെ തിന്നാം എന്ന് പോലും പഠിപ്പിക്കില്ല
Engi avide poyi padichitu vaa
@@aiminathnisha9561 പഠിക്കണം കുറച്ചു പൈസ തന്നാൽ ഞാൻ പോയി പഠിക്കും
നമ്മുടെ നാട്ടിൽ രണ്ട് വർഷം കുട്ടി പഠിച്ചതിന്റെ ഗുണമാണ് ഇപ്പോൾ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നത
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് വാല്യൂ ഉള്ളതു കൊണ്ടാണല്ലോ ഇന്ത്യക്കാർക്ക് വിദേശ രാജ്യങ്ങളിൽ അവസരം ലഭിക്കുന്നത്
@@k.g.smitha2361 ഇത് മലയാളം അല്ലെ എവുടെ ഇംഗ്ലീഷ്
GOOD VIDEO
Hi, I have a query plz answer me genuinely. I wish to migrate to germany started learning German. Now these days i heard about racism in Germany. I have a todler if i move to Germany and take admission in any of the schools there, how they treat our kids. Do racism affect our kids badly. I hope u know it well just because your kid is studying there. Do they treat our kids badly based on our skin color.
I did not face any. you can watch this for more info ruclips.net/video/RXqayJotIXU/видео.html
@@lazylifegermanyThank you
Eee schoolil medium of teaching full German allee??? Allaathe nammude naattile pole English medium, international school, anganeyokke undo?? Avideyokke engane aaanu teaching English aaano??
Fees enganeyaaanu, athine patthi enthelum idea undenkil onnu parayaaamo??
Hi those are in this video please check it out
ruclips.net/video/99Kmrq6SkKk/видео.html
Wat if both of the parents are working ? Baby school vitadin shesham veetil otak avile ado ini working hour idinu anusarich ano avde ?
Hi, Working conditions in Germany are so flexible. You can even take your child to workplace after school but you need to get permission. Also schools offer Caring system after school hrs untill 5 o' clock. But most of the parents here (atlest one of the parent if both are working) opt to adjust their working time based on the school. This may result in salary reduction. My friend works for half day daily to take care of thier 2 children.
@@lazylifegermany good info thank you dear♥️
Government school vidheashikalkk padikkan patto,and fees undo
Yes, child can study and free
മോനേ കണ്ടിട്ട് എന്റ മോനേ പോല് ഉണ്ട് അവൻ ചോദിക്കുന്നുഎന്റ്റെ. twin brother ആണോ എന്നു 😂😂
😁😁
Thank you for this video 👍 i was worried about my kids..
you are welcome 👍
Do you know about In school they provide halal food
mostly nowadays they dont provide meat food except for fish.
Indiayil madrassayil padippikunnath avide schoolil padippikkunnu 😍
Nursing fee ondo germanyil ❓️
Ausbildung free aanu
Good sharing
Thank you ❤️...
School uniform ille??
Nope
Nice video, 4th or 7th standard how it is for lsnguagr
Kids will learn quickly. So no worries 😉 they might have English as one of their subjects
english subject ayi undo padikan ethra class ill annu start chainna
Hi, yes they teach English but from 3rd or 5th grade and it depends on school. But most school has English as a subject from 5th grade. You can watch this video for more info
ruclips.net/video/99Kmrq6SkKk/видео.html
@@lazylifegermany ok thanks dear 🥰
Nii ce sharing👍
❤️
മോന്റീസോറി ലെവൽ ആണോ പഠനം
Nice day in my life.. Ivide 9 am to 3.15 pm anu time. Chappathi idwa kollam. Will try👍🏻
Thank you da... ❤️👍
👍👍👍👌👌👌👌👌
❤️
Fee ethraya avde
Free education aanu.😊
@@lazylifegermany very good education system 👍 santhosham thonnunnu🥰
Ente veetile joli kazhinjal , sisterinte video kanal pathivaakki ttuo ,nalla videos aanu, German visheshangal👍
Thank you dear...🥰🥰🥰
Nattil evideyaa
@@lazylifegermany Palakkad,shornur , sister nattil evdaya?
English mediyam undo
Only in international schools
എന്റെ മക്കൾക്ക് 10 വയസ്സയി... അവർ വരുമ്പോൾ education ബുദ്ധിമൂട്ടാവുമോ....
First 1 years kurachu paadundakum...pinne schoolil extra language class undayirikkum..kuttikal pettennu padichedukkum...
@@lazylifegermany thank you so much dear❤️
Nice sharing sizzy ❤
Thank you bro ❤️..
Chetta do you have a Insta or WhatsApp to contact you? I need a help in India.
Montessori method of teaching. No homework
Nalla vedeo
❤️
German school super🥰🥰
❤️
💖
❤️
Chekkane kannan german pole indallo😢
😂
ചേച്ചി അവിടെ വന്നാൽ ചേച്ചിയെ കാണാൻ പറ്റുമോ
Theerchayayum.😊
🥰🥰🥰🥰🥰 ചേച്ചിയെ എങ്ങനെ കോൺടാക്ട് ചെയുന്നത്
School starts in which month? and German school fees?
August il. Free education aanu.
Very good video.......
👍🏻👍🏻👍🏻
Kuttumma❤️😘
😍
Thankyou so much😍
❤️
😳
ടീച്ചർ ഇംഗ്ലീഷ് languge ആവും ലെ സംസാരിക
what is the private school fees in Germany ?
It varies, but for international school it’s will be around 18000 euro per year
അവിടെ എല്ലാവർക്കും ഫുൾ എ പ്ലസ് തരുമോ? ഇല്ലെങ്കിൽ കേരളത്തിൽ പഠിപ്പിക്കൂ. ഈ സിയായി ഫുൾ എ പ്ലസ് കിട്ടും. തെറ്റില്ലാതെ എഴുതാൻ പോലും പഠിക്കേണ്ട കാര്യമില്ല. കണക്കു കൂട്ടാൻ പോലും അറിയണ്ട. വളരെ നല്ല സർക്കാരാണ്.
Full a plus gets students those are having gracemark.dont judge education based on mark system.
ജർമനിയുടെ ഇടവഴികൾ
7:8 minutes super action😅
😂
നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്ന ഈ അക്ഷരം എന്തിനാണ് പോലും ആർക്കും അറിയില്ല
@sailajaskurupp3295 അത് എഴുതാൻ പറ്റുന്നില്ല ഞാൻ കുറെ പരതി നോക്കി ഞാൻ പിന്നെ വിട്ടു തരാം
Athu sherikku padikkathathu kond ariyathathu .Ella aksharathinum importance und .chumma swantham naadine puchikkan irangikolum .c social and government system kure koodi nannavan und enthellam nalla kaaryangal nammude ivide und .
ഇവിടുത്തെ ബുക്ക് ഒക്കെ എടുത്തു വലിച്ചെറിയർണം... നശിച്ച സിലബസ് ആണ് ഇവിടെ.....
എത്രകാലം എന്തൊക്കെ പഠിച്ചാലും ഒരു രാജ്യത്തിന്റെ അതായത് സ്വന്തം രാജ്യത്ത് തന്നെ ഒരു നിയമവും അറിയാത്ത മനുഷ്യരാണ് നമ്മൾ