Unarvin Kattu || Anil Adoor || Joel Vincent || New Malayalam Christian Song

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Lyrics & Music : Joel Vincent
    Vocals : Anil Adoor , Biju Samuel ,Gijo K Denny , Joel Vincent
    Keyboard Programming : Sam Attingal
    Chorus : Bijoy Balakrishn , Subiya Biju , Tofiyah John , Toniyah John
    Guitar : Gladson Sebastian
    Rhythm : Jomon Johnson
    Bass : Abishai Anil
    Mix & Master : Sijin Varghese
    Studio : Naveentham
    Desgin : Binu Charutha
    Video Production : Gilgal Music Home
    Shoot : Hanoc || Renny
    Edit : Hanoc Jacob
    Light : Tom Memana || Reja Joseph
    Special Thanks : Grace Family International Ministeris & Dr. Thomas Abraham ( Thomaskutty brother )
    ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
    പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
    ദർശനത്തിൻ തലമുറ
    മഹത്വത്തിൻ തലമുറ
    ഒന്നിച്ചൊന്നായി നിന്നീടാം
    നാം യേശുവിനായി
    ദേശം ഉണരട്ടെ
    സഭ വളരട്ടെ
    ലോകം കാണട്ടെ
    ദൈവ പ്രവർത്തികൾ
    മരിച്ചവർ ഉയർത്തീടും
    ആത്മാവിന്റെ ശക്തിയാൽ
    ഭൂതങ്ങൾ വിട്ടോടിടുമേ
    യേശു നാമത്തിൽ
    പുതു ഭാഷ ഒഴുകീടും
    വൻ കാര്യങ്ങൾ ചെയ്തീടും
    ആത്മാവിന്റെ സാന്നിധ്യം
    വന്നണയുമ്പോൾ
    ( ദേശം ഉണരട്ടെ )
    പെന്തക്കോസ്ത് നാളിലും
    പത്മൊസ് ദ്വീപിനുളിലും
    ആത്മ നാഥൻ തേജസ്സോടിറങ്ങി വന്നല്ലോ
    മരണത്തെ ജയിച്ചവൻ
    ജീവനിൽ വാഴുന്നവൻ
    യേശു നാഥൻ നമ്മൾ
    മദ്ധ്യേ ഉലാവുന്നിത
    ( ദേശം ഉണരട്ടെ )
    ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
    പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
    ദർശനത്തിൻ തലമുറ
    മഹത്വത്തിൻ തലമുറ
    ഒന്നിച്ചൊന്നായി നിന്നിടാം
    യേശുവിനായി
    ( ദേശം ഉണരട്ടെ )
    പൊയീടാം നമ്മുക്കൊന്നായി
    ആത്മക്കളെ നെടീടാം
    സത്യ സുവുശേഷത്തിന്റെ
    സാക്ഷിയായിടാം
    ( ദേശം ഉണരട്ടെ )
    LIKE | COMMENT | SHARE | SUBSCRIBE
    / @aniladoor
    Subscribe Now : 🔴 bit.ly/2S921MX
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/38WMtSI
    🔴 Instagram: bit.ly/396EClA
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/91952691...
    🔴 Email : aniljohnadr@gmail.com
    ➖➖➖➖➖➖➖➖➖➖➖
    This life is a beautiful gift of God. Life can get both fair and unfair at times. We find ourselves fighting battles (some meaningful and some meaningless) and believe they are here to stay. Many call life a race and some don’t even know why they are running it. In the midst of it all we pray that God’s pure light would lead your way and you would know He truly cares.
    We pray that God would provide for you the comfort and strength He has promised His children and that you would discover the freedom in trusting the One who will never let you down. The Lord builds both our character and competence for HIS glory in us.
    God has been gracious and we are here not by our strength but by His faithfulness. He built us brick by brick while we stood lifting our hands in worship. Our prayer is that this family at “Pastor Anil Adoor” would abound in God’s love, goodness and grace. We pray that you would find God in this place and time of your life. There is hope and rest in Him for all who are Seeking. We pray you wouldn’t miss it.
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”
    #malayalam_worship_song #malayalam_worship_songs_2018 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2018 #devotional” #pentecostal” #christianity#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs
    #malayalam_worship_song” #malayalam_worship_song” #malayalam_worship_songs_2019” #malayalam_worship_live” #malayalam_worship_christian_songs” #malayalam_worship_songs_with _lyrics” #malayalam_worship_songs_new” #malayalam_worship_2018” #malayalam_worship_songs_latest

Комментарии • 198

  • @bijusamuel8466
    @bijusamuel8466 Год назад +34

    ഈ അനുഗ്രഹിപെട്ട ഗാനം പാടാൻ പാടാൻ കഴിഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷം പ്രിയ Br.Joel നെ ദൈവം അനുഗ്രഹിക്കട്ടെ . ഇനിയും നല്ല ഗാനങ്ങൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @jeevanvarghesekv
    @jeevanvarghesekv Год назад +8

    ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
    പുതുതലമുറ ഇതാ
    എഴുന്നേൽക്കുന്നു.
    (2)
    ദർശനത്തിൻ തലമുറ,
    മഹത്വത്തിൻ തലമുറ,
    ഒന്നിച്ചൊന്നായ് നിന്നിടാം
    നാം യേശുവിനായ്. (2)
    ദേശം ഉണരട്ടെ,
    സഭ വളരട്ടെ,
    ലോകം കാണട്ടെ,
    ദൈവ പ്രവർത്തികൾ. (2)
    മരിച്ചവർ ഉയർത്തീടും
    ആത്മാവിന്റെ ശക്തിയാൽ.
    ഭൂതങ്ങൾ വിട്ടോടീടുമേ
    യേശുനാമത്തിൽ. (2)
    പുതു ഭാക്ഷ ഒഴുകീടും,
    വൻ കാര്യങ്ങൾ ചെയ്തീടും,
    ആത്മാവിന്റെ സാന്നിധ്യം
    വന്നണയുമ്പോൾ. (2)
    ദേശം ഉണരട്ടെ,
    സഭ വളരട്ടെ,
    ലോകം കാണട്ടെ,
    ദൈവ പ്രവർത്തികൾ. (2)
    പെന്തക്കോസ്ത് നാളിലും,
    പത്മോസ് ദ്വീപിനുള്ളിലും,
    ആത്മ നാഥൻ
    തേജസ്സോടിറങ്ങി വന്നല്ലോ. (2)
    മരണത്തെ ജയിച്ചവൻ,
    ജീവനിൽ വാഴുന്നവൻ
    യേശു നാഥൻ
    നമ്മൾ മദ്ധ്യേ ഉലാവുന്നിതാ. (2)
    (ഉണർവ്വിൻ കാറ്റു...)
    (ദേശം ഉണരട്ടെ...)
    പോയിടാം നമ്മുക്കൊന്നായ്
    ആത്മാക്കളെ നേടീടാം,
    സത്യ-സുവിശേഷത്തിന്റെ സാക്ഷിയായീടാം.
    (ദേശം ഉണരട്ടെ...)

    • @jeevanvarghesekv
      @jeevanvarghesekv 9 месяцев назад +2

      Karoake : ruclips.net/video/87K6Bjr1xUU/видео.htmlsi=tXnVsaoxqagbybrT

  • @sreejithrs9133
    @sreejithrs9133 Год назад +26

    യേശുവിന്റെ ഉണർവിൻ തലമുറകൾ ആയി ഞങ്ങൾ എഴുനേൽക്കുന്നു 👑🦅🦁🔥

  • @sangeethakv3004
    @sangeethakv3004 Год назад +9

    ദേശം ഉണരട്ടെ
    സഭ വളരട്ടെ
    ലോകം കാണട്ടെ...
    ദൈവപ്രവൃത്തികൾ....❤️❤️
    Amen.. Blessed song...

  • @kunnumoankunnu27
    @kunnumoankunnu27 Год назад +8

    Uncle, ഇത്രയും മനോഹരമായ , പ്രവചന ശബ്ദം ഉള്ള പാട്ട് ഇനിയും ജനങ്ങളുടെ ഹൃദയത്തില് കയറട്ടെ

  • @dawood0005
    @dawood0005 Год назад +5

    𝚂𝙾𝚃𝙷𝚁𝙰𝙼 𝙰𝙿𝙿𝙰𝙰𝙰🔥🔥🔥🔥🔥🔥🔥🔥🔥

  • @navyamadhu-b1364
    @navyamadhu-b1364 Год назад +3

    Enta yesu appa ennum.yesu appanay..jeevickum

  • @brojoelvincent
    @brojoelvincent Год назад +8

    Thankyou Holyspirit ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sandhyajo2940
    @sandhyajo2940 Год назад +1

    Athra kettalum mathivarunnilla ❤❤❤❤ i love jesus bhayankara unarv aane eee song kelkkumpo ❤❤❤❤ njan yeshuvine snehikkunnu

  • @sheenaimoolavattom1997
    @sheenaimoolavattom1997 Год назад +4

    Amen, ലോകം മുഴുവൻ ഈ യേശുവിനെ അറിയട്ടെ.🙏🙏🙏

  • @jisha6024
    @jisha6024 Год назад +4

    We are the end time revival generation, let the world see what God's power ...super song...God bless you all❤

  • @vishnuevangeline8765
    @vishnuevangeline8765 Год назад +12

    So Blessed, this is what we were waiting for🔥❤️🙌🏻 hats of to Pr. Joel and Team🫡

  • @justinjohnson-ex2dd
    @justinjohnson-ex2dd Год назад +8

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤

  • @riyamariasaji5055
    @riyamariasaji5055 Год назад +7

    🎉🎉🎉🎉🎉🎉ദേശം ഉണരട്ടേ... സഭ വളരട്ടെ ....🎉🎉🎉🎉 ലോകo കാണട്ടെ .........❤❤ ദൈവ പ്രവർത്തികൾ❤

  • @rightwayvoicemebinjob1758
    @rightwayvoicemebinjob1758 Год назад +4

    AMEN😍YES.. WAITING FOR THAT GREAT REVIVAL 🔥

  • @ancyrajan2734
    @ancyrajan2734 Год назад +4

    Song of revival ❤🎉

  • @sreekuttyjidhula4465
    @sreekuttyjidhula4465 Год назад +2

    Yes .....we are ready for that 💯

  • @minibaby3042
    @minibaby3042 Год назад +2

    Amen amen sthotram

  • @josephkuriakose377
    @josephkuriakose377 Год назад +4

    🔥🔥🔥Prophetical Words for this Generation of Vision,and Glory

  • @riniroy339
    @riniroy339 Год назад +3

    Praise the Lord God bless you all ❤❤

  • @evtbijobs2638
    @evtbijobs2638 Год назад +2

    🥰🥰

  • @johnsonjohn4184
    @johnsonjohn4184 Год назад +2

    ❤️‍🔥🔥❤️‍🔥

  • @chandarusman9538
    @chandarusman9538 11 месяцев назад +1

    Super super songs🎉🎉🎉🎉🎉💝💝💝💝💝💝👌👌

  • @johnsonfrancislifechanging8846
    @johnsonfrancislifechanging8846 Год назад +3

    Superb song pastor ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 wow

  • @estherhenry1777
    @estherhenry1777 Год назад +1

    Amen Amen!! Hallelujah!!Amen Amen!!🔥🔥🔥🔥🔥🔥🙏🙏🙏

  • @salomibpaul6105
    @salomibpaul6105 Год назад +1

    🔥🔥🔥 Desham unarate.... lokam kanatte... daiva pravarthikal... Amen🔥🔥🔥

  • @kerenandkaruna7229
    @kerenandkaruna7229 Год назад +2

    Amen. God bless u uncle. And may he use u for the expansion of his kingdom. Love from kuwait 🇰🇼

  • @sumalalachen5124
    @sumalalachen5124 3 месяца назад

    Supper song

  • @jiluschand6631
    @jiluschand6631 Год назад +4

    അനുഗ്രഹിക്കപ്പെട്ട വരികളും ഗാനാലാപനവും .... ദേശത്തിന്റെ ഉണർവിനായി ഈ ഗാനത്തെ ആത്മാവാം ദൈവം അനുഗ്രഹിക്കട്ടെ...

  • @rajanoommen5062
    @rajanoommen5062 Год назад +1

    Praise the lord glory
    God Bless you all

  • @subinpaul6742
    @subinpaul6742 Год назад +2

    Amen thank you lord 🔥🔥🔥🔥 all glory to God hallelujah 🙏

  • @rajia4542
    @rajia4542 Год назад +2

    Daivatine Stotram. Blessed song. All' are blessed.

  • @linitmathew
    @linitmathew Год назад +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jithinkfrancis8473
    @jithinkfrancis8473 3 месяца назад

    Amen

  • @johngeorge8323
    @johngeorge8323 Месяц назад

    Super❤

  • @user-mn5om4fg2e
    @user-mn5om4fg2e 23 дня назад

    God bless you mon

  • @stephystephen593
    @stephystephen593 Год назад +2

    🙏✨🙏💫

  • @subhashchempazhanthy5667
    @subhashchempazhanthy5667 3 месяца назад

    Amazing work

  • @kenezperumpadavu7174
    @kenezperumpadavu7174 Год назад +1

    Amen❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @JephyVargheseofficial
    @JephyVargheseofficial Год назад +2

    🥰
    Revival 🔥

  • @pramodbenjamin6879
    @pramodbenjamin6879 Год назад +1

    Very nice & Wonderful song & Singing ..God blessing to all Team members with Congratulations..

  • @kyalvinsorjank
    @kyalvinsorjank Год назад +2

    Waiting for your songs anna ❤from bangalore..

  • @user-bk6fb5xk5e
    @user-bk6fb5xk5e Год назад +1

    Nice song may god bless you

  • @sindhusunil421
    @sindhusunil421 Год назад +1

    Yes Amen 🙏👍

  • @evgajeshmankulam5283
    @evgajeshmankulam5283 Год назад +2

    ❤❤

  • @FebinRejiministries
    @FebinRejiministries Год назад +2

    Super song br joel vincent

  • @alananal5161
    @alananal5161 10 месяцев назад +1

    Amazing song

  • @Gardeningtricks_32
    @Gardeningtricks_32 Год назад +2

    🫂ആമേൻ 🙏🧎‍♂️🫀

  • @gospelandprophetic6373
    @gospelandprophetic6373 Год назад +1

    🔥 Amen 🔥

  • @serafiansmediaofficial7625
    @serafiansmediaofficial7625 Год назад +2

    Blessed song acha...Let the new generation rise with new vision

  • @aswathyjephy
    @aswathyjephy Год назад +2

    Blessed song

  • @olivemedia7427
    @olivemedia7427 Год назад +2

    Blessed song amazing singing all 😍😍❤️God bless you all

  • @theophaniafortheocracy6622
    @theophaniafortheocracy6622 Год назад +4

    Wind of revival ❤️‍🔥❤️‍🔥❤️‍🔥🫂🫂🫂🙌🏼🙌🏼🙌🏼

  • @user-lb8zb2hd3r
    @user-lb8zb2hd3r 11 месяцев назад +1

    Super song amen

  • @josebhaskaram5600
    @josebhaskaram5600 Год назад +1

    Superb song... with national integration touch.....

  • @sindhusunil421
    @sindhusunil421 Год назад +1

    Gained 🙏

  • @Lifes_Glory...Rema_BabuRajan
    @Lifes_Glory...Rema_BabuRajan 2 месяца назад

    🔥🔥🔥🔥🔥❤❤❤❤❤

  • @FirstLove3
    @FirstLove3 Год назад +1

    Amen

  • @gathasamanamedia8753
    @gathasamanamedia8753 Год назад +2

    Blessed song God blesse you 🔥🔥🔥

  • @user-qw2jz5xu7v
    @user-qw2jz5xu7v Год назад +2

    🔥🔥🔥🔥

  • @estherhenry1777
    @estherhenry1777 Год назад +1

    Blessed song.God bless you all abundantly.🙏🙏❤️

  • @alansona6219
    @alansona6219 9 месяцев назад +1

    Super song👌🏻

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn Год назад +1

    God bless you pastor and all youth

  • @reenatintu4272
    @reenatintu4272 Год назад +1

    💓💓

  • @srlisjosecsn8388
    @srlisjosecsn8388 Год назад +1

    👍👍👍👍👍🙏🙏🙏🙏

  • @prameelavincent9784
    @prameelavincent9784 Год назад +1

    Ammen

  • @jeejokjoy
    @jeejokjoy Год назад +1

    Amen 🙏🏻Amen

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Год назад +1

    Amen,amen

  • @jackiethomas8700
    @jackiethomas8700 3 месяца назад

    ❤🔥❤️

  • @abhishekkshiju8231
    @abhishekkshiju8231 11 месяцев назад

    ❤❤❤❤❤❤❤

  • @jancyaasaithambi9784
    @jancyaasaithambi9784 Год назад +1

    Amen 🙏🙏🙏🙏

  • @rejisimon7824
    @rejisimon7824 7 месяцев назад

    🙏🙏❤️

  • @k.mkurian8640
    @k.mkurian8640 Год назад +1

    Hallelujah. ഉണർവിൻ കാറ്റ് വീശട്ടെ.

  • @binsyajimon734
    @binsyajimon734 Год назад +1

    Arising a new generation🔥🔥🔥

  • @juliaj8828
    @juliaj8828 Год назад +1

    I love how the song is like a prophesy in these times. A beautiful piece. May the name of our God be glorified and may the next generation rise in anointing 👏

  • @jincyponnus4619
    @jincyponnus4619 Год назад +1

    Lokam muzhuvan unaratte🔥🔥🔥🔥🔥❤️

  • @arunbabu4964
    @arunbabu4964 Год назад +1

    ❤️❤️❤️🔥🔥🔥

  • @mercybg8351
    @mercybg8351 Год назад +2

    Nice song...blessed🙏👏

  • @williamjoseph5885
    @williamjoseph5885 Год назад +1

    Amen❤️❤️❤️

  • @BrAnishkattappana
    @BrAnishkattappana Год назад +1

    Blessed & Glorious song
    Gbu Joel Bro and Anil acha....❤❤❤❤❤❤❤❤❤❤

  • @adityatandi2849
    @adityatandi2849 Год назад +1

    Amazing lyrics ❤️
    Hallelujah paise the lord ✨

  • @Vineethkuttichal
    @Vineethkuttichal Год назад +2

    Blessed song❤️❤️God bless you all🙌

  • @leejasyam2510
    @leejasyam2510 Год назад +2

    Nice song brother God bless you all 👏🏻🔥🔥🔥

  • @daisybenny785
    @daisybenny785 Год назад +1

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @shibykuwait
    @shibykuwait Год назад +1

    God bless you all🙏

  • @laksmidaison8760
    @laksmidaison8760 Год назад +1

    Amezing blessing in the team work

  • @jishamanoj9982
    @jishamanoj9982 Год назад +1

    Yes Amen 🙏 Praise the Lord

  • @sahiljosephjohngospeloffir2000
    @sahiljosephjohngospeloffir2000 Год назад +2

    ♥️

  • @sedhekhworld2020
    @sedhekhworld2020 Год назад +1

    ❤️Amen

  • @jeevanvarghesekv
    @jeevanvarghesekv Год назад +2

    💙💙

  • @rooparam75
    @rooparam75 Год назад +1

    🔥😍

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Год назад +1

    Amen,amen,praise God

  • @binugeorge3813
    @binugeorge3813 Год назад +1

    Amen❤

  • @anoopabrahamvarghese7829
    @anoopabrahamvarghese7829 11 месяцев назад +2

    Superb song❤. Karokke link kittan margam undò🙏

    • @jeevanvarghesekv
      @jeevanvarghesekv 9 месяцев назад

      Karokke : ruclips.net/video/87K6Bjr1xUU/видео.htmlsi=tXnVsaoxqagbybrT

  • @sujadhvarghese1062
    @sujadhvarghese1062 Год назад +1

    Loving Song 🎉🎉

  • @bincyraju5416
    @bincyraju5416 Год назад +1

    Power full 🔥🔥🔥🔥🔥🔥

  • @athira3825
    @athira3825 Год назад +1

    Vow 🔥 Blessed prophetic song servants of God 😍

  • @sandhyajo2940
    @sandhyajo2940 Год назад +1

    ❤❤Amen Jesus❤❤

  • @EbySebastian
    @EbySebastian Год назад +1

    Powerful 🙌🏻🙌🏻🔥🔥

  • @renjujaison452
    @renjujaison452 Год назад +1

    🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏