എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടാൻ തടസമെന്ത്‌? | Nishad rawther |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 101

  • @allialli8670
    @allialli8670 2 года назад +25

    Psc യ്ക്കു വിടണം. ഇത്തരം ചർച്ചകൾ നടത്തുന്ന മീഡിയ വൺ നു big salute 👍 നിയമനം മാനേജ്മെന്റ് ആണെങ്കിൽ ശമ്പളവും അവർ thanne കൊടുക്കട്ടെ 👍

  • @arunkk9584
    @arunkk9584 2 года назад +12

    ഈ കോഴ മേഖലയെ ചർച്ചക്കെടുത്തതിന് മീഡിയ വൺന് അഭിനന്ദനങ്ങൾ. തുടർച്ചർച്ചകൾ ഉണ്ടാകണം

  • @navabjan8581
    @navabjan8581 2 года назад +4

    നിഷാദേ. താൻ. ഒരു. സൂപ്പർ. സ്റ്റാർ. തന്നെ ആണ്

  • @bavaa.k4296
    @bavaa.k4296 2 года назад +12

    'ഈ ചർച്ച അവസരോചിതം, അഭിനന്ദിക്കുന്നു, ഈ വിഷയം സജീവ മായി നിലനിർത്തണം

  • @johnjacob2236
    @johnjacob2236 2 года назад +10

    SNDP യോഗം psc ക്ക് വിട്ടാൽ അതാണ് യഥാർത്ഥ വിപ്ലവം 👍

  • @sabithriyas6492
    @sabithriyas6492 2 года назад +12

    Very good. PSC ക്ക് വിടണം
    സഖാവേ ലാൽ സലാം

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 11 месяцев назад

    എത്ര മനോഹരമായാണ് നിഷാദ് ഈ വിഷയം അവതരിപ്പിച്ചത്...

  • @basheerm9213
    @basheerm9213 2 года назад +3

    എല്ലാ എയ്ഡഡ് സ്കൂളുകളും സർക്കാർ ഏറ്റെടുത്തു നടത്തണം എങ്കിലേ യോഗ്യതയുള്ള കുട്ടികൾക്ക് അവസരം ലഭിക്കും

  • @tharanginifilms
    @tharanginifilms 2 года назад +4

    സർക്കാർ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളിൽ സർക്കാർ തന്നെ നിയമനം നടത്തണം.. ഈ വർഷം മുതൽ തന്നെ അതിന് വേണ്ട നടപടികൾ നടത്തണം.അൻപതുംഅറു പതും ലക്ഷം രൂപയാണ് ഒരു appointment ന് മാനേജ്മെന്റ് സ്ഥാപനങ്ങൾ വാങ്ങുന്നത്. ഈ കുതിരക്കച്ചവടം ഉടൻ തന്നെ സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ. യാതൊരു വിട്ടു വീഴ്ചയും ഇക്കാര്യത്തിൽ സർക്കാർ അനുവദിക്കരുത്.

  • @shihabma6850
    @shihabma6850 2 года назад +2

    Big salute first debate 👍

  • @ABDULSALAM-jx4mc
    @ABDULSALAM-jx4mc 2 года назад +3

    Psc എന്നുള്ളത് മുമ്പ് കാലങ്ങളിൽ സുതാര്യം ഉണ്ടായിരുന്നു ഇന്ന് ഇപ്പോൾ A K G സെന്ററായി മാറിയിരിക്കുന്നു

  • @Das4325
    @Das4325 2 года назад +1

    Media one nu അഭിനന്ദനങ്ങൾ 💯

  • @kasimkp462
    @kasimkp462 2 года назад +2

    Nishad polichu

  • @ismailck6723
    @ismailck6723 2 года назад +9

    ഏകദേശം 190000-210000 എയ്ഡ്‌സ്ഡ് പോസ്റ്റ്‌ ആണ് ഉള്ളത്. ശരാശരി സർവീസ് 30 വർഷം കൂട്ടിയാൽ 7000 പോസ്റ്റിങ്ങ്‌ ഒരു വർഷം നടക്കുന്നു. ശരാശരി 30 ലക്ഷം വെച്ച വർഷം തോറും 2100 കോടിയുടെ കൈക്കൂലി.
    11 ശതമാനം വരുന്ന എസ് എസ് സി /എസ് ടി വിഭാഗങ്ങൾക്ക് കിട്ടിയത് ഇത് വരെ 0.4 %. .
    ശമ്പള/ പെൻഷൻ ബില്ലിന്റെ 38 ശതമാനം ഈ അനധികൃത കുടിയേറ്ക്കാർക്ക് വേണ്ടിയാണ് കേരളം ചെലവഴിക്കുന്നത്.
    കേരളത്തിൽ അംഗീകരിക്കപ്പെട്ട അഴിമതികളിൽ ഒന്ന് ആണിത്. ഒരു വർഷം റിട്ടയർമെന്റ് പോസ്റ്റിലൂടെ മാത്രം ഐഡഡ് സ്ഥാപനങ്ങളിൽ 2500-3000 കോടി ആണ് മറിയുന്നത്. മലബാറിൽ മാനേജുമെന്റുകൾ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ജനറൽ ഇക്വേഷൻ.
    കോഴ = ( ടോട്ടൽ ശമ്പളം (ജോയ്നിംഗ് ടൈമ് )* 7* 12 )x K
    where, K = 1.3 for Retirement seat
    = 1+((Number of Students in new divisions / 30)* 25%) For Division seat
    😄
    ചർച്ചകൾ ഉയരട്ടെ. മാറ്റാമില്ലാത്തത് മാറ്റത്തിന് മാത്രം.

  • @prasanthmullassery9016
    @prasanthmullassery9016 2 года назад +2

    നിയമനം PSC യ്ക്ക് വിടണം.

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 года назад +2

    നടക്കട്ടെ നല്ല കാര്യം

  • @babuvlog7651
    @babuvlog7651 2 года назад +6

    മാനേജർ തടിച്ചു കൊഴുക്കട്ടേ psc ക്കു വിട്ടാൽ പാവങ്ങൾ ക്കും ജോലി കിട്ടും ശമ്പളം കൊടുക്കുന്നത് ഈ പാവങ്ങളുടെ കൂടി നികുതികൊണ്ടാണ് so എൽ ഡി എഫ് ഭരണത്തിനെ ഇതു psc ക്കു വിടാൻ കഴിയു ലാൽസലാം സകാക്കളെ

  • @Neshwaram
    @Neshwaram 2 года назад +18

    PSC ക്ക് വിടണം. ഗവ: ശമ്പളം കൊടുക്കുന്നു. സ്വന്തം മതക്കാർക്ക് ജോലി നൽകുന്നു.ഇത് എന്ത് ന്യായം.

    • @johnjacob2236
      @johnjacob2236 2 года назад

      പണം ഉള്ള സ്വന്തം ബന്ധുക്കൾക്ക് എന്ന് പറയണം

  • @narayanan8468
    @narayanan8468 2 года назад +1

    നല്ല തീരുമാനമായിരിക്കും

  • @kudaminasukumaran7423
    @kudaminasukumaran7423 2 года назад +1

    സണ്ണി സാർ... സൂപ്പർ

  • @radhakrishnanmenon635
    @radhakrishnanmenon635 2 года назад +3

    സ്ഥലം, ശമ്പളം ഒക്കെ ഗവണ്മെന്റ് വക എങ്കിൽ നിയമനം ഗവണ്മെന്റ് തന്നെ ഏറ്റെടുത്തു നടത്താൻ ഉള്ള ആർജവം കാണിക്കണം

  • @prajithpt9677
    @prajithpt9677 13 дней назад

    👍

  • @emibrahim919
    @emibrahim919 2 года назад +1

    Good💪💪💪

  • @naseerv4911
    @naseerv4911 2 года назад +2

    A k balan 's statement, warning for Christian community

  • @sidhim8377
    @sidhim8377 2 года назад +3

    പൊതു ഖജനാവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന എയ്ഡഡ് നിയമനം പി.എസ്.സ്സിക്കു വിടാൻ സാധിക്കുന്നില്ല എന്നുള്ളത് നവോത്ഥാന കേരളത്തിന് ഒരു തീരാകളങ്കം ആയി നിലനിൽക്കുകയാണ്.
    60 വർഷമായി നിലനിൽക്കുന്ന കീഴ്വഴക്കം തെറ്റിക്കാൻ ഉദ്ദേശമില്ലെന്ന് ഒരു പൊതു വിദ്യാഭ്യാസ സെക്രട്ടറി ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിക്കുന്നത്, നവോത്ഥാന കേരളത്തിന് ചിന്തിക്കാൻപോലും സാധിക്കാത്തതാണ്.
    പല ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റിയെഴുതി തന്നെയാണ് കേരളം ഇതുവരെ എത്തിയിട്ടുള്ളത്.
    ഇടതുപക്ഷത്തിൽ നിന്ന് ഈയൊരു കാര്യത്തിൽ കാലോചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് തന്നെയാണ് എൻറെ വിശ്വാസം.
    ഞാനിവിടെ പറയുമ്പോൾ എനിക്ക് ഈ വിദ്യാലയങ്ങളിൽ ജോലി നോക്കാൻ ആയിട്ട് ആണെന്നാണ് എൻറെ സുഹൃത്തുക്കൾ പോലും വിചാരിക്കുന്നത്, ഒരു സാമൂഹ്യ തിന്മയെ വിശുദ്ധമാക്കി നമ്മുടെ സമൂഹം ഇന്നും കൊണ്ടുനടക്കുന്നത് ന്യായീകരിക്കുന്നവരുമുണ്ട്...
    ഞാൻ ഉൾപ്പെടുന്ന മേഖലയുടെ പ്രശ്നങ്ങൾ ഞാൻ അല്ലാതെ ഞാൻ മരിച്ചതിനുശേഷം എൻ്റെ ആത്മാവ് വന്നിട്ടല്ലല്ലോ സംസാരിക്കേണ്ടത്.
    30 കുട്ടികൾ ഉള്ളിടത്ത് ഒരു കുട്ടി കൂടിയാൽ പോലും ഗവൺമെൻറ്നേ കബളിപ്പിച്ചുകൊണ്ട് അവിടെ തസ്തിക സൃഷ്ടിച്ചു കൊണ്ട് ലക്ഷങ്ങൾ കോഴ വാങ്ങി ആയിരക്കണക്കിന് നിയമനങ്ങൾ നടത്തിയിട്ടുണ്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ മാനേജർമാർ.
    സഖാവ് തോമസ് ഐസക് 2020-ലെ ബഡ്ജറ്റ് പ്രസംഗത്തിന് തൊട്ടുമുൻപ് നടത്തിയ പത്രസമ്മേളനത്തിൽ ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.
    കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഗവൺമെൻറ് മേഖലയിൽ സൃഷ്ടിച്ചിട്ടുള്ളതിൻ്റെ പത്ത് മടങ്ങോളം തസ്തികകൾ ആണ് എയ്ഡഡ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മിക്കതും മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്.
    യാതൊരു സംവരണമോ സാമുദായിക പ്രാതിനിധ്യം ഇല്ലാതെ പണത്തിനെ മാത്രം അടിസ്ഥാനത്തിൽ നടക്കുന്ന ഈ നിയമനങ്ങളിൽ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കാത്ത അത്രയും കുറവാണ്.
    ഒരിക്കൽ ശ്രീ. രവീന്ദ്രൻമാഷ്ൻ്റേ അടുത്തു സർക്കാർ വിദ്യാലയങ്ങളിലെ പോസ്റ്റ് ക്രിയേഷനുമായി ബന്ധപ്പെട്ട് ചെന്നപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇപ്പോൾ ഓർമ്മ വരികയാണ്, എയ്ഡഡ് സ്കൂളിൽ കെട്ടുതാലി കൊടുത്തു കയറിയ അവരുടെ വേദന നിങ്ങൾക്കറിയുമോ എന്ന്...
    നമ്മുടെ രാജ്യത്തെ പൗരന്മാരായ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ എണ്ണം ഈ പറയുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ പൂജ്യത്തിനും ദശാംശത്തിനു ഇടയിൽ ആയതിന് കാരണം അവർക്ക് വിൽക്കാൻ കെട്ടുതാലി പോലും ഇല്ല എന്നുള്ളതാണ്.
    ഇനി ആർക്കെങ്കിലും കെട്ടുതാലി ഉണ്ടെങ്കിൽ തന്നെ എയ്ഡഡ് തമ്പുരാക്കന്മാർക്ക് അവരുടെ താലിയുടെ മണം ഇഷ്ടം ഇല്ലായിരിക്കും.
    പൊതുഖജനാവിൽ നിന്നുള്ള ശമ്പളം ഉപയോഗിച്ചുള്ള നിയമനം ആയിട്ടും, കടുത്ത വിവേചനവും ചൂഷണവും അഴിമതിയും ഇന്നും കൊടികുത്തിവാഴുന്ന ഈ മേഖലയിൽ പാർട്ടിയുടെയും സർക്കാരിൻ്റെയും ഇടപെടൽ എത്രയുംവേഗം നടക്കേണ്ടതുണ്ട്. മത-സാമുദായിക കക്ഷികൾ കൊടികുത്തി വാഴുന്ന ഈ മേഖലയിൽ ഇടപെടാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ.
    എയ്ഡഡ് നിയമനം PSC ക്ക് വിടുക.

  • @jayarajag2717
    @jayarajag2717 2 года назад +6

    Merit നോക്കി എത്ര അന്യ മതസ്ഥർ ഉണ്ട് അച്ചോ നിങ്ങളുടെ സ്ഥാപനങ്ങളിൽ

  • @divyashaju5255
    @divyashaju5255 2 года назад +3

    vittu koduthaal managementinu cash adich maatan patilalo... athanne karyam..

  • @goodword3161
    @goodword3161 2 года назад +8

    വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിട്ടപ്പോൾ അതിനെ സകല പിന്തുണയും , Big ഡിബേറ്റി ലൂടെ ഘോര ഘോരം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിലർ, ഓർത്തിട്ടുണ്ടാവില്ല , സ്വന്തം തട്ടകത്തിലേക്ക് ഇതൊക്കെ കടന്നു വരുമെന്ന്!!

    • @ansonantony7179
      @ansonantony7179 2 года назад

      Any other religion people working in waghaf Board

  • @shabeershabeer3945
    @shabeershabeer3945 2 года назад +2

    പണി എടുക്കാതെ ലക്ഷങ്ങൾ സാമ്പളവും ചത്താലും വലിയ പെൻഷനും കിട്ടുന്നത് കൊണ്ടാണ് ലക്ഷങ്ങൾ കൊടുത്ത് ജോലി വാങ്ങുന്നത് എടുക്കുന്ന ജോലിക്ക് ഉള്ള സംമ്പളമാണങ്കിൽ ആരും കൈക്കൂലി കൊടുത്ത് ജോലി വാങ്ങില്ല

  • @antonymm882
    @antonymm882 2 года назад +1

    നിയമനം നടത്തുന്നവർ ശമ്പളം കൊടുക്കാന് ബാദ്ധ്യസ്ഥരാണ്

  • @Das4325
    @Das4325 2 года назад

    Sunny sir.Great,,💯❤️❤️❤️

  • @rittyaugustine6179
    @rittyaugustine6179 2 года назад +3

    Kozhavangunnathu avasanikanam pavappettavarkum joli kittanam

  • @valsarajendran8051
    @valsarajendran8051 2 года назад +3

    തട്ടി മുട്ടി ജയിച്ചവർ ഇപ്പോൾ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നത് അറിയാം. ഇങ്ങനെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ആണ് കാരണം. കോഴയു൦ ജാതിയും. . താഴ്ന്നജാതിക്കാരനു൦ പാവങ്ങളു൦ ഒരു ശതമാനം പോലുമില്ല. കുട്ടി പഠിക്കുമ്പോൾ ത്തന്നെ ലക്ഷങ്ങൾ കൊടുത്തിട്ടിരിക്കുകയാണ്.
    സിംഗിൾ മാനേജ്മെന്റിന്റെ കാര്യം ഇതിലും ഭയങ്കരമാണ്. പ്രൈമറിഅധ്യാപകർക്കുപോലു൦40ലക്ഷ൦ വാങ്ങുന്നു. അച്ചൻ പഠിച്ച കള്ളൻ...

  • @rej9393
    @rej9393 2 года назад +9

    യോഗ്യത... കാര്യം പറഞ്ഞല്ലോ....... അയാൾ. ...... എന്നാൽ യോഗ്യത കാശ് ആണ്.... ഒരു O A ക്കു കൊടുക്കണം... 25 ലക്ഷം

    • @jayasreekunjamma4770
      @jayasreekunjamma4770 2 года назад

      40. _ 45. ആയതു പാവം അറിഞ്ഞില്ലേ LP. UP rate
      HS 50 - 75. ആണ്

    • @rej9393
      @rej9393 2 года назад

      @@jayasreekunjamma4770 sorry kunjamma.... Arinjillaa

  • @bijur3006
    @bijur3006 2 года назад +2

    ഈ വർക്കി ഒരു മര വാഴ ആണല്ലോ 😤

  • @kamalasanapanicker7419
    @kamalasanapanicker7419 2 года назад +3

    Educational institutions must be avoided from any types of reservation, purely on merit and efficiency basis. No reservation in educational institutions, only merit there will be no cast or dread.

  • @zakariyyakaobar
    @zakariyyakaobar 2 года назад

    Public Tax Money Don't Give Ad School School Mangemnd Give ok Good Public Money Don't Give Replacement Govt School

  • @ansonantony7179
    @ansonantony7179 2 года назад +1

    Remove Reservation then implement PSC Exam in Aided Institutions

  • @jayasreekunjamma4770
    @jayasreekunjamma4770 2 года назад +1

    സമ്പതിക സംവരണം നടപ്പാക്കണം or ജനറൽ category ക്കു 37 വയസ്സാകും ജോലി കിട്ടാൻ
    നായർ ആയി ജനിച്ചത് ഞങ്ങളുടെ കുറ്റം കൊണ്ടാണോ
    test interview നടത്തണം merit നോക്കണം

    • @1992vyshu
      @1992vyshu 2 года назад

      54 vayasakkam 😌

  • @ffchildrenmjjs9874
    @ffchildrenmjjs9874 2 года назад +1

    Yes Psc kk vidanam 35lakh jhanghalude kayyililla listil periu undayittum job illa

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 2 года назад

    Even small children knows that Christian Management's takes lakhs of rs. as donation for appointment of not only teachers but also clerical staff appointment from within the same community.

  • @aravindv.s2097
    @aravindv.s2097 2 года назад

    Vedio is mute

  • @roymadathinakam6733
    @roymadathinakam6733 2 года назад +3

    👉👉AVANTE SNDP ..KALLUKACHAVADAKKARANTE SUPPORT👈👈

  • @bijur3006
    @bijur3006 2 года назад

    നിലവിൽ ഇല്ല എന്ന് ഒരു നീതിക്ക് നേരെ പറയുന്നത് എന്തിനു വേണ്ടിയാണു. അപ്പോ ഇവർ കുടപിടിക്കുന്നത് അനീതിക്കു വേണ്ടിയാണു.

  • @princecleetus8744
    @princecleetus8744 2 года назад

    Lal salam pinraayi sarkar Aided appointments to psc is the only way for to bring social equality.

  • @kamalasanapanicker7419
    @kamalasanapanicker7419 2 года назад

    All management institutions are making all appointment with heavy donations and even admissions to students are also making with heavy donations. These management people are telling cent percent lies. All appointment of aided institutions should transferred to PSC.

  • @muhammedshafeeq4431
    @muhammedshafeeq4431 2 года назад

    No Sound

  • @jayasreekunjamma4770
    @jayasreekunjamma4770 2 года назад

    കെട്ടിടം പണിയാനൊക്കെ കുറച്ചു കാശു വേണം but ലേലം വെച്ചാണ് പലയിടത്തും കാശു നിശ്ചയിക്കുന്നത് notification ഇടില്ല നോ test നോ interview നോ merit ഒരു sum govt fix ചെയ്യണം

  • @johnappacherry2670
    @johnappacherry2670 2 года назад

    Kannikanda.kadaneyum.kodaneyum.okke.vidhyabhyabhyasasthapanagalilekku.thllikkayattiyal.avanmarokke.sthapanathinu.paravykkum

  • @artravellife
    @artravellife 2 года назад

    Psc ക്ക് വിടണം

  • @reji534
    @reji534 2 года назад

    Psc വിടണം

  • @RRr-jf2pu
    @RRr-jf2pu 2 года назад +1

    ഈ സമൂഹത്തിൽ നിന്നല്ലാതെ ചന്ദ്രനിൽ നിന്

  • @jaisonkochappan146
    @jaisonkochappan146 2 года назад

    Pavam father
    Kure kumbadarikendi varum

  • @fathimariyana926
    @fathimariyana926 2 года назад +1

    sarkkar shambalam koodutha pattunnath adyapakaranu athum potujanathntte panam aanu

  • @somasankarpillai7492
    @somasankarpillai7492 2 года назад +2

    Mr. വർക്കി സാറെ, ഇനിയും ഈ ഉടായിപ്പ് കേരളത്തിൽ വേണ്ട, ഞങ്ങളുടെ കാശു കൊണ്ടു നിങ്ങളുടെ കുറച്ചു പേർക് ജീവിച്ചാൽ പോരാ, ഉടൻ മാറ്റം വേണം.

  • @ashrafp.m3191
    @ashrafp.m3191 2 года назад +2

    Psc ക്ക് വിടണം..

  • @manusabu5839
    @manusabu5839 2 года назад

    The big issue..PSC also waste

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад +2

    Aided സ്കൂളുകൾ കച്ചവടം anu

  • @simonjoseph6478
    @simonjoseph6478 2 года назад

    Madrassa postings too.

  • @muhammedShameelMaravan
    @muhammedShameelMaravan 2 года назад

    ingane kallam parayan oru tholikkatti venam. 25laksh muthal aanu comission aided schoolil . kallanmar

  • @fathimariyana926
    @fathimariyana926 2 года назад

    sarkkar psc venam

  • @artravellife
    @artravellife 2 года назад

    ഇവിടെ എല്ലാ പാർട്ടികൾക്കും മനേജ്മൻറ്നു കിട്ടിയ കോയ പണത്തിന്റെ കമ്മിഷൻ കിട്ടുന്നുണ്ട്.

  • @meharafathima718
    @meharafathima718 2 года назад +2

    മാനേജ് മെന്റ് കൊഴുക്കട്ടെ

  • @johndavid9781
    @johndavid9781 2 года назад

    സർക്കാർ ഫണ്ട് ചിലർ മാത്രം കൊള്ളയടിക്കുന്നു.

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад

    ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ലക്ഷം ആണ് വാകുന്നത് chilakala മാർ വർക്കി attupuram

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад +1

    കഥാനാർ മിണ്ടാതിരിക്കട

  • @areekara974
    @areekara974 2 года назад

    ഉഴവൂർ കോളജിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എന്നാണ്. ജോസഫ് അല്ല.പാനലിസ്റ്റ് പേരു തെറ്റിച്ചാണു പറഞ്ഞത്

  • @abdulmajeed8866
    @abdulmajeed8866 2 года назад +1

    Athinu pinarayi vijayan randamathu janikanam

  • @rittyaugustine6179
    @rittyaugustine6179 2 года назад +1

    P S c ku vidanam

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад

    ഇവന്മാർക് അഡ്ജസ്റ്റ് ചെയ്ത കൊടുക്കണം ജോലി കിട്ടാൻ കഥാനാർ

  • @simplelifejas1196
    @simplelifejas1196 2 года назад +1

    വീഡിയോ എടുക്കുന്നു കോപ്പാണ്. ആദ്യം തീരുമാനിച്ച ആൾക്കാണ് കൊടുക്കുന്നത്. ഇന്റർവ്യൂ നടത്തുന്നുണ്ട് അത് പ്രഹസനമാണ്

  • @rahmanmujeeb9020
    @rahmanmujeeb9020 2 года назад

    Lohayitta nunayan

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад

    അവന്റ ഫോൺ no tharu

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 2 года назад

    കള കഥാനാർ കേറിയോ വന്നു chilakunnu