Indiaile ella kodathiyeyum dileep vilakku vangum ennano parayunathu including high court and supreme court.i dont think so, may be dileep is innocent and somebody else is behind this.
കോടതിയ്ക്കിതു വരെ ഒരു തെറ്റും പറ്റിയിട്ടില്ല. കോടതിയെ ആർക്കും പണം കൊണ്ട് സ്വാദീനിക്കാനാവില്ല. ഇവിടെ കോടതി പരമാവധി നടിക്കാന support ചെയ്യ്തത്. തികച്ചും ബാലിശമായ തെളിവിന്റെ അടിസ്ഥാനത്തിൽ ദീലീപിനെ ജയിലിലാക്കാൻ കഴിയില്ല. സ്ത്രീകളു പോലീസും വള ക്രൂരമായാണ് ദീലിപിനെ നോക്കുന്നത്. അവർക്ക് ദീലിപിനെ കൊല്ലണം. ഇവിടെ സ്ത്രീക് ആധിപത്യം വരണം അതാണ്. ദീലിപ് യാതൊരു കുറ്റവു ചെയ്തില്ലെന്ന് സ്ത്രീകൾക്കു പാവാടകൾക്കും നന്നായി അറിയാം.
വാർക്കപ്പണി അത്ര മോശമായ പണിയൊന്നുമല്ല സജി... പക്ഷെ കുറച്ചുടി ചേരുന്നത് സജിക്കായിരിക്കും, ഹെൽപറായി ആ രാഹുനെ കൂടി വിളിച്ചോ... "എന്തുചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജി "🤭🤭🤭🤭
What about Abilash screaming . He won’t allow them to speak or give them time because they supporting Diliep, so they speak louder.When others talk he don’t interrupt
100% Agree with Adv. Jayashankar. The leaking of court documents must be investigated. At the same time the leaking of evidence and other documents by the prosecution/investigation team should also be investigated and if there is wrong doing by police/crime branch they should also be held accountable.
വാർക്കപ്പണിക്ക് പോകാൻ പറയാൻ ഇയാളാരാ, അഭിലാഷിന്റെ ഏഴയലത്തു വരാൻ യോഗ്യത ഇല്ലാത്ത ഇവനോടൊക്കെ ഇത്ര മര്യാദക്ക് തിരിച്ചു സംസാരിക്കാൻ പറ്റുന്ന നിങ്ങളുടെയൊക്കെ ആത്മസംയമനം സമ്മതിച്ചു തന്നിരിക്കുന്നു 🙏🙏
വെളിവും വെള്ളിയാഴ്ചയും ഉള്ള കുറച്ചു പേർ ദിലീപിനു വേണ്ടി വാദിച്ചു വാദിച്ചു ദിലീപ് ജയിലിന്റെ ഗേറ്റ് വരെ എത്തി നിക്കുന്നു🤭🤭....ഒട്ടും വൈകാതെ അകതായിക്കോളും🙊🙊🙊..
പാവപ്പെട്ടവരുടെ കോടതി ഉണ്ടാകുമോ? കേരളത്തിലെ നിലവിലുള്ള കോടതി പണക്കാർക്കും അഴിമതി വക്കീല ൻ മാർക്കും ഉള്ളതാണെന്നു മനസ്സിലാകുന്നു. ഒരു പെൺകുട്ടിക്കു മനുഷ്യ വർഗത്തിൽ പെടാത്തവൻമാരാൽ ഉണ്ടായ സംഭവത്തെ വർഷങ്ങൾ കഴിഞ്ഞിട്ടു o ഇങ്ങനെ ന്യായീകരിക്കുന്ന വൻമാരെ , മനുഷ്യ വർഗത്തിൽ പെടുത്താൻ കഴിയുന്നില്ല. സജിയും, രാഹുലും .പിന്നെ കുറേ കുരങ്ങൻ മാരും പറയുന്നതു കേട്ടാൽ നമ്മുടെ കേരളത്തിൽ ഇങ്ങനെ യാതൊരു ബോധവും ഇല്ലത്തവരും ജീവിക്കുന്നുണ്ടല്ലോ എന്നു തോന്നിപ്പോകും. എത്രയോ പണക്കാർ കൊടുംപാതകങ്ങൾ ചെയ്തിട്ടു നിസാരമായി ഇങ്ങനെ യുള്ള കോടതികളിൽ നീ ന്നും ഇറങ്ങി, വീണ്ടും വീണ്ടും തങ്ങളുടെ പതിവു പണികൾ തുടങ്ങുന്നു. ഈ അടുത്ത കാലത്തായി എന്തെല്ലാം സംഭവങ്ങൾ നമ്മൾ കാണുന്നു, അറിയുന്നു.. നിയമത്തിന്റെ കോടതിയിൽ നീ ന്നും രക്ഷ പെട്ടെന്നു കരുതി , ദൈവത്തിന്റെ കോടതിയിൽ . നിന്നും രക്ഷപെട്ടവനും, രക്ഷപെടുത്തിയവനും രക്ഷ കിട്ടില്ല.
പെരുംചാഴി, സജി , രാഹുൽ ഇവന്മാരെപ്പോലുള്ള കൂലികൾ പറഞ്ഞിട്ട് വേണോ സാക്ഷരതാ ഉള്ള മലയാളി മനസിലാക്കാൻ ഇവനെ ഒകെ വിളിച്ചിരുത്തി ന്യൂസ് കാണുന്നത് വെറുപ്പിക്കില്ലേ
ചക്ക എന്ന് പറയുമ്പോ ചേന എന്ന് പറയുന്ന ഇയാളോടൊക്കെ എന്ത് പറയാൻ 😏😏. സജി യൊന്നും ഈ cmnts ഒന്നും കാണാറില്ലേ ഇയാളെന്താ പരീക്ഷക്ക് പഠിക്കുന്നോ ഒരുകെട്ട് പേപ്പർ ഉണ്ടല്ലോ 😄
മനസിലാകാത്ത കാര്യം ജഡ്ജി എന്ന് പേരിട്ടു വിളിക്കുന്നവരുടെ വിവരമില്ലാത്ത നിലപാടുകളും ധാർഷ്ട്യവും.. അഹന്ത നിറഞ്ഞ പെരുമാറ്റവും ആണ്. ഇവർ ആരാണ്? ഇവരുടെ പരിധി എന്താണെന്നു പോലും ഇവർക്കൊരു വിവരം ഇല്ല. പോലീസ് അന്വേഷിക്കണ്ട എന്ന് പറയാൻ ഇവർക്കെന്ത് അധികാരം. വളരെ സ്പെഷ്ടമാകുന്നു ഇവർ എന്തിനു വേണ്ടി ആണ് നിലകൊള്ളുന്നത് എന്ന്.
Advocate Jaya Shankar sir. I salute you proudly for your courage in telling the truth so honestly and clearly. Is it going to be a trend and precedence that court records can be sent to the mobile phone of the accused person in any criminal case that too after charge sheeting the accused who is facing the trial under Cr.pc provisions. What is happening here is not reasonable judicial process but sheer joke and a mockery of the system. Undoubtedly supporters of the accused are just shameless agents under the pay roll of the rich accused .
അഭിലാഷ് സർ ബിഗ് സല്യൂട്ട്. കൊടുക്കേണ്ടവർക്ക് കണക്കിന് കൊടുത്തു. ഉശിരുള്ള മാധ്യമ പ്രവർത്തരോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന്. പേട്ടൻ പാവാട എന്ന് പറയുന്നവർ മനസിലാക്കട്ടെ.
കോടതി രേഖ കൃത്യമായി സൂക്ഷിക്കപ്പെട്ടില്ല എന്നെങ്ങാനും പോലീസ് അത് കണ്ടെത്തിയാൽ കോടതിക്ക് നാണക്കേടാകും അതുകൊണ്ടാണ് കോടതി അന്വേഷിക്കാത്തത്.... കോടതിക്കെതിരെ അന്വേഷണം നടത്തേണ്ടി വരുമോ.... എന്നാണ് നമ്മടെ സംശയം... 🤔
സജി ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ തന്നെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്. എന്തു പ്രശ്നമുണ്ടെങ്കിലും പെൺകുട്ടിക്ക് നീതി ലഭിക്കണം. നാറിയ പ്രതികൾക്ക് ശിക്ഷ ലഭിക്കണം.
നിരപരാധി ആയ ദിലീപിനെ ഒരു ചുക്കും ചെയ്യില്ല... ദിലീപിന്റെ തിരിച്ചു വരവിനെ ചില മുൻനിര സിനിമ നടൻമാർ ഭയപ്പെടുന്നു ദിലീപിനെ മനഃപൂർവം കുടുക്കാൻ വേണ്ടി പണം ഇറക്കി ശ്രമങ്ങൾ നടത്തുന്നു നടക്കില്ല
Dear Mr Jayashankar Sir, Thank you for speaking with courage and a solid answer. Precisely. We should listen to Anoop's audio talking about Honey Verghese. He mentioned they made the relationship with the trial court judge more robust and more powerful. (ആത്മബന്ധം)
ദിവസങ്ങളോളം അമ്പലപ്പറമ്പിൽ പൂരം കാണാൻ ഉറക്കം നിന്ന് അവശനായ പോലെ സജീ നന്ത്യാട്ട്??? എന്നും തർക്കിച്ചു തർക്കിച്ചു അവശനായി. ഒരിക്കലും ചോദ്യത്തിന് ഉത്തരം ഇല്ലാതെ ഒച്ചയെടുത്ത് അവതാരകരെ ചീത്ത പറയാൻ തുടങ്ങും. 🙄🙄🙄🤬🤬🤬
ദിലീപിന് വേണ്ടി ഇനി നിയമം ഭേദഗതി ചെയ്യുമായിരിക്കും.
അങ്ങനെ മാതൃഭൂമിയും ഏറ്റെടുത്ത്
ഇനിയും മാധ്യമങ്ങൾ വരട്ടെ
ജനം ഉണരട്ടെ
മാധ്യമം വന്നിട്ടു എന്തു ചെയ്‌യാൻ ആണ് ഒന്നും ചെയ്യില്ല ഈ ചള്ള പള്ള എന്നു പറയാൻ 😝
VARKKAPPANI ABILASH 🤪🤪
അഭിലാഷ് ബ്രോ നിങ്ങൾ വെറും പൊളി അല്ല മാസ്സ് ആണ് മരണ മാസ്സ് 🔥
VARKKAPPANI ABILASH 😂😂😂😂😂
ദിലീപിൻ്റെ അടപ്പ് ജനകീയ കോടതിയിൽ അടപടലം തുറന്ന് കാട്ടുന്ന എല്ലാ വാർത്താ ചാനലുകൾക്കും അഭിവാദ്യങ്ങൾ
Mama madhymangal ....
ശ്രീ അഭിലാഷ് അവർകൾ, അഡ്വക്കേറ്റ് ജയശങ്കർ അഭിനന്ദനങ്ങൾ 👍👍👍👍👍
Endhin
Even the relative of Dilip is against so we accept justice.
🤬👎👎👎👎👎
VARKKAPPANI ABILASH 🤪🤪
@@thankacheng8250 yes.ok
ജയശങ്കറിൻ്റെ അഭിപ്രായത്തിനും ഒരു ബിഗ് സല്യൂട്ട് ❤️
രാമൻപിള്ളയും, ദിലീപും, കോടതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷണവിധേയം ആക്കണം.
എല്ലാം ദിലീപിൻ്റെ കാശ് വിഴുങ്ങിയ സ്രാവുകൾ
Excactly
Correct
Indiaile ella kodathiyeyum dileep vilakku vangum ennano parayunathu including high court and supreme court.i dont think so, may be dileep is innocent and somebody else is behind this.
കഷ്ടം
ഇതിനു മുകളിൽ കോടതിയും ജഡ്ജിയും ഇല്ലേ??
ഇനി ജനങ്ങൾ നീതിക്ക് എവിടെ പോകും? 🤔
ജയശങ്കർ സർ ജെഡ്ജി ആയിരുന്നു എങ്കിൽ എല്ലാത്തിനും ഒരു തീരുമാനമുണ്ടായേനെ 👍
😁
കഞ്ഞി കുടിക്കാം 😀
That's why he is NOT
ഞാൻ ആലുവ ക്കാരൻ ജയ ശങ്കർ ആലുവ ക്കാരൻ 💓👍
@@somankb7196 ദിലീപും ആലുവക്കാരൻ ആണ്
കോടതി ഇപ്പോൾ വെറും കോമഡി ആയി മാറിയിരിക്കുന്നു....still proving money can change everything.
Court works on facts and evidences.. not on the fictions and propaganda by the fake media !
കോടതിയ്ക്കിതു വരെ ഒരു തെറ്റും പറ്റിയിട്ടില്ല. കോടതിയെ ആർക്കും പണം കൊണ്ട് സ്വാദീനിക്കാനാവില്ല. ഇവിടെ കോടതി പരമാവധി നടിക്കാന support ചെയ്യ്തത്. തികച്ചും ബാലിശമായ തെളിവിന്റെ അടിസ്ഥാനത്തിൽ ദീലീപിനെ ജയിലിലാക്കാൻ കഴിയില്ല. സ്ത്രീകളു പോലീസും വള ക്രൂരമായാണ് ദീലിപിനെ നോക്കുന്നത്. അവർക്ക് ദീലിപിനെ കൊല്ലണം. ഇവിടെ സ്ത്രീക് ആധിപത്യം വരണം അതാണ്. ദീലിപ് യാതൊരു കുറ്റവു ചെയ്തില്ലെന്ന് സ്ത്രീകൾക്കു പാവാടകൾക്കും നന്നായി അറിയാം.
ജയശങ്കർ സർ പറഞ്ഞത് വളരെ ശരിയാണ്.
ജനങ്ങൾക്ക് വളരെ ആശങ്കയുണ്ട്.
ഒരു ആശങ്ങയും ഇല്ലാ കാരണം വാളയാർ കേസ് ഉണ്ടായി എന്നിട്ടു ജനങ്ങൾക്കു ഒരു ആശങ്ങയും ഇല്ലാ 🤣🤣🤣🤣
@@arunraj1881 ഈ maithandikalkku celebrities അല്ലെ lokam... Walayar കേസ് madhuvine thalli konna കേസ് ഒക്കെ എന്താ പരിപാടി എന്ന് പോലും അറിയില്ല...
ജയശങ്കർ👏👏👏👏👏👏👏👏👏👏
ശ്രീജിത് പെരുമനയുടെ ഡയലി വെജസ് മറ്റുള്ളവർ പറയുന്നത് പൊതു സമൂഹം കേൾക്കുന്നത് തടസ്സപ്പെടുത്തുക എന്നതിത് മാത്രമാണെന്ന് തോന്നുന്നു.
കേസിലും കോടതിയിലും പേടിയില്ല കാശുണ്ടായാൽ എന്ത് കുറ്റം ചെയ്താലും ഉരിപ്പോരാം എന്ന് പഠിപ്പിച്ചു തന്ന കോടതിക്ക് നന്ദി
Of course that's saying if u have money u ll get honey
Well said
Doesn't the girl has money. Why target the innocent man.
Dileepine vattamittu vetayadunnu CBI anweshwanam venom
Oori poyaalum oornnu poyaalum maanavum samaadhaanavum poyi kittum
പെരുമാനയെന്ന പെരുംകള്ളനെ ചാനെൽ റൂമിൽ നിന്നും വാരിയെറിയൻ മാതൃഭൂമിയിൽ ആരും ഇല്ലേ
അപ്പൊ ഇനി പ്രീതികൾക്ക് കോടതി രേഖകൾ വാട്സ്ആപ്പ് ചെയ്തു കൊടുക്കപ്പെടും.... googlepay ചെയ്താൽ മതി 🤭🤭🤭🤭🤭🤭🤭🤭🤭പക്ഷെ അന്ധർദ്ധാര സജീവമായിരിക്കണം
Mr പെരുമഴ ആൻഡ് സജി ഒലക്കയാട്ട് നീ ഒന്നും പതിനായിരം ജന്മം എടുത്താലും അഭിലാഷ് നോട് തർക്കിച്ചു ജയിക്കാൻ ആവില്ല
😂😂👍👍
VARKKAPPANI ABILASH 😂😂😂
🤣🤣🤣🤣🤣🤣
ജഡ്ജി ഹണി വർഗീസിനെത്തിരെ ഒരു അന്വേഷണം തുടങ്ങേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. 🙁
Yes
Oru koppum nadakkilla
@@kunjumols7813 q
ഒരു പൊതുജന ഹർജി ഈ ജഡ്ജിക്കെതിരെ ഹൈ കോടതിയിൽ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
തീർച്ചയായും
അഭിലാഷ് ഒക്കെ ഏറ്റെടുക്കുമ്പോൾ മനസ്സിന് സന്തോഷം 👍👍
VARKKAPPANI ABILASH 😂😂😂😂😂
@@chrifejacob3149 e same comment Ella comments inum reply aayi koduthitundallo!!!
Well said...Adv .Jaya Shankar sir...Sri Balachandra Kumar....Sri Baiju kottarakkara.....and Abhilash
ജയശങ്കർ sir.... Hatts off 😇😇😇😇
കോടതി ഇപ്പോൾ വെറും *കോമഡി* ആയി മാറിയിരിക്കുന്നു.....
പുച്ഛം മാത്രം പഫൂ!!!!!
കോമഡി അല്ല, ഗുണ്ടായിസം ആണ്
അഭിലാഷ് suppr
@@sreejatsreedharan2728 very true…. Middle finger namaskaram to the party behind her with her Gunda thantha
കറക്റ്റ് 😏
VARKKAPPANI ABILASH 😂😂😂😂
കൃത്യമായ കാര്യം ജയശങ്കർ പറഞ്ഞു കഴിഞ്ഞു. അതാണ് സത്യം
ബഹളമുണ്ടാക്കാൻ വേണ്ടി മാത്രം വരുന്ന കോമാളികളെ ഒഴിവാക്കി ഇത്തിരി സംസ്കാരവും, ഇത്തിരി മര്യാദയുമുള്ള മനുഷ്യരെ ഒന്നും ഈ ചർച്ചക്ക് വിളിച്ചു കൂടെ ?
വാർക്കപ്പണി അത്ര മോശമായ പണിയൊന്നുമല്ല സജി... പക്ഷെ കുറച്ചുടി ചേരുന്നത് സജിക്കായിരിക്കും, ഹെൽപറായി ആ രാഹുനെ കൂടി വിളിച്ചോ... "എന്തുചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജി "🤭🤭🤭🤭
രാഹുലിനെ വർക്കപണിക്കും കൊള്ളത്തില്ല... എന്നാൽ ആ കെട്ടിടത്തിന്റെ കാര്യം പോക്കാ 😂😂😂വാലാട്ടുന്ന സജിയും കുട്ടിക്കുരങ്ങൻ രാഹുലും ചക്കിക്കൊത്ത ചങ്കരൻ 😂😂😂
😂😀👍👍👍
😂😀👍👍👍
😂😀👍👍👍
VARKKAPPANI ABILASH 😂😂😂😂
Abhilash valare nannayi idapedunnu... കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ 👍🏻👍🏻
VARKKAPPANI ABILASH 😂😂😂😂
ചർച്ച അലമ്പാക്കി time കളയുക എന്നത് ഇവന്മാരുടെ അജണ്ടയാണ്... രാഹുലിന്റെ സമീപനവും ഇതുതന്നെ...!കൃത്യമായ പ്ലാനിങ്!
Kallakkoottangal 🤬🤬🤬👺👺
Sathyam balu sir parayane Padilla athanu avarude lakshyam
avare elpicha pani athanu,athinalle kovalan avarkku kimbalam kodukkunnathu
VARKKAPPANI ABILASH 😂😂
ദിലീപ് വേണ്ടി ചർച്ചചെയുന്നവർക് ഭയങ്കര ഒച്ചയാണ് മറുഭാഗത്തു നിന്നു വളരെ പക്കോതയിലാണ് പറയുന്നത്
ശ്രീജിത്ത് ഇന്ന് അടിച്ചത് സാധാരണ അടിക്കാറുള്ള ബ്രാൻഡ് അല്ല എന്നു തോന്നുന്നു.
🤣🤣🤣🤣🤣
Avan podii Anne use chayiunnea 🤣🤣🤣
ജയസംഘർ സാർ നിങ്ങളെ പോലെ നല്ല മനുശ്ശിയർ മുന്നോട്ട് വരണം
ഇ ജഡ്ജിയമ്മായിയുടെ തിരു മുഖം ഒന്നു കാണിക്കുമോ 😡😡😂
കോടതി രേഖ ചോർന്നതിൽ
അന്വേഷണമില്ലാത്തത്
അങ്ങേയറ്റം ആശങ്കാജനകമാണ്.
ഇതെന്ത് കോടതിയാണെണ്
ജനങ്ങൾ ഒന്നടങ്കം ചിന്തിക്കാൻ തുടങ്ങി.
If the transfer is done by the knowledge of the judge ??? Reasons to doubt that
സാംസ്‌കാരിക കേരളമെന്ന് ഇത്രയും നാൾ അഭിമാനിച്ചു. ഇപ്പോൾ അപമാനം തോന്നുന്നു. ഇനി എവിടെയാണ് സ്ത്രീ കൾക്ക് അഭയം. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു 😥😥
ചർച്ച തടസ്സപ്പെടുത്താൻ എങ്ങനെ ആക്രോശിച്ചാലും സജിയോ പെരുമനയോ വിജയിക്കില്ല they struggle hard to please the accused
Well said .. saji nandiyattinte innathe vatham kettappo dileep 💯 thettukaran anennu confirm aai
What about Abilash screaming . He won’t allow them to speak or give them time because they supporting Diliep, so they speak louder.When others talk he don’t interrupt
അമറിയാൽ സത്യം പുറത്ത് വരില്ല, ഇവിടെ ചർച്ച നടക്കില്ല എന്നാണോ ഇവന്മാർ കരുതുന്നത്
അഡ്വ. ജയശങ്കർ വളരെ നന്നായി present ചെയ്തു. Hats off you sir..🙏 ഈ സജിനന്ദ്യാട്ടിന് യാതൊരു വിവരവും ഇല്ല. രാഹുൽ ഈശ്വരന്റെ മറ്റൊരു പതിപ്പ്..
അവരൊക്കെ തൊഴിലാളി യൂണിയൻ അംഗങ്ങൾ
Super
100% Agree with Adv. Jayashankar. The leaking of court documents must be investigated. At the same time the leaking of evidence and other documents by the prosecution/investigation team should also be investigated and if there is wrong doing by police/crime branch they should also be held accountable.
Sure you also to be investigated.
വാർക്കപ്പണിക്ക് പോകാൻ പറയാൻ ഇയാളാരാ, അഭിലാഷിന്റെ ഏഴയലത്തു വരാൻ യോഗ്യത ഇല്ലാത്ത ഇവനോടൊക്കെ ഇത്ര മര്യാദക്ക് തിരിച്ചു സംസാരിക്കാൻ പറ്റുന്ന നിങ്ങളുടെയൊക്കെ ആത്മസംയമനം സമ്മതിച്ചു തന്നിരിക്കുന്നു 🙏🙏
VARKKAPPANI ABILASH 😂😂😂😂😂
Pande kovalan varkkapanikkum .manaluvariyum neelam vittumokeyalle jeevichirune aa ormayil paranjathavum🤣🤣
വാർക്കപണിക്കാരെ അപമാനിക്കരുത്. ഒരു തൊഴിലിനെ ചേർത്ത് നിർത്തി അഭിലാഷിനെ പറയാൻ പറ്റില്ല . ആരുടെയെങ്കിലും പോക്കറ്റ് അടിക്കാൻ പോയ് കൂടെന്ന് ചോദിക്കാം.
പേട്ടന്റെ മലം വാരുന്ന ഈ സജിയെയൊക്കെ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുത് വെര്‍തെ നാറ്റക്കേസ്
Yes
ഓരോ ചാനെലും മനസിലാക്കുക... ജനം നീതിക്കായി അങ്ങേ അറ്റം വീർപ്പു മുട്ടുന്നു.... കേരളം കണ്ണു ന്നട്ടു കാത്തുനിൽക്കുകയാണ്.
നന്ദ്യാട്ടിന് ഇന്ന് കൂലി അൽപം കൂടുതലാണ് ,ദിലീപിൻറെ അമേദ്യം ഭക്ഷിക്കുന്നവൻ പരമ നാറി
അഭിലാഷ് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
VARKKAPPANI ABILASH 👍👍👍👍👍👍👍👍👍👍👍
എല്ലാ ചാനലിലും വാർത്ത വരട്ടെ എൻ്റെ സഹോദരിക്ക് നീതി കിട്ടണം
ഈ ജഡ്ജിയെ ഇത് പോലെ പീഡനത്തിന് ഇരയായാൽ മാത്രമേ ഇതിന്റെ ഗൗരവം മനസ്സിലാകൂ. ഇത്രയും വൃത്തികെട്ട ഒരു സ്ത്രീ എങ്ങനെ ജഡ്ജിയായി.
Adhamajanmam anu aa sthri
കറക്റ്റ്
സജിയോട് ഒരു കോടി പുച്ഛം 😏.... വാർക്ക പണിക്ക് പോകാൻ പറയാൻ ഇദ്ദേഹം ആരാണ്.....??
Perununa too….
VARKKAPPANI ABILASH 😂😂😂
വെളിവും വെള്ളിയാഴ്ചയും ഉള്ള കുറച്ചു പേർ ദിലീപിനു വേണ്ടി വാദിച്ചു വാദിച്ചു ദിലീപ് ജയിലിന്റെ ഗേറ്റ് വരെ എത്തി നിക്കുന്നു🤭🤭....ഒട്ടും വൈകാതെ അകതായിക്കോളും🙊🙊🙊..
Thank you Abhilash for taking up this topic today, well done 👏 👏👏
VARKKAPPANI ABILASH 😂😂😂😂
പാവപ്പെട്ടവരുടെ കോടതി ഉണ്ടാകുമോ? കേരളത്തിലെ നിലവിലുള്ള കോടതി പണക്കാർക്കും അഴിമതി വക്കീല ൻ മാർക്കും ഉള്ളതാണെന്നു മനസ്സിലാകുന്നു. ഒരു പെൺകുട്ടിക്കു മനുഷ്യ വർഗത്തിൽ പെടാത്തവൻമാരാൽ ഉണ്ടായ സംഭവത്തെ വർഷങ്ങൾ കഴിഞ്ഞിട്ടു o ഇങ്ങനെ ന്യായീകരിക്കുന്ന വൻമാരെ , മനുഷ്യ വർഗത്തിൽ പെടുത്താൻ കഴിയുന്നില്ല. സജിയും, രാഹുലും .പിന്നെ കുറേ കുരങ്ങൻ മാരും പറയുന്നതു കേട്ടാൽ നമ്മുടെ കേരളത്തിൽ ഇങ്ങനെ യാതൊരു ബോധവും ഇല്ലത്തവരും ജീവിക്കുന്നുണ്ടല്ലോ എന്നു തോന്നിപ്പോകും. എത്രയോ പണക്കാർ കൊടുംപാതകങ്ങൾ ചെയ്തിട്ടു നിസാരമായി ഇങ്ങനെ യുള്ള കോടതികളിൽ നീ ന്നും ഇറങ്ങി, വീണ്ടും വീണ്ടും തങ്ങളുടെ പതിവു പണികൾ തുടങ്ങുന്നു. ഈ അടുത്ത കാലത്തായി എന്തെല്ലാം സംഭവങ്ങൾ നമ്മൾ കാണുന്നു, അറിയുന്നു.. നിയമത്തിന്റെ കോടതിയിൽ നീ ന്നും രക്ഷ പെട്ടെന്നു കരുതി , ദൈവത്തിന്റെ കോടതിയിൽ . നിന്നും രക്ഷപെട്ടവനും, രക്ഷപെടുത്തിയവനും രക്ഷ കിട്ടില്ല.
Big salute to Reporter TV.
കോടതിയുടെ ശബ്ദരേഖ വന്നതിൽ പിന്നെ പേട്ടൻ അനുകൂലികൾക്ക് വട്ടിളകി 😂😂😂
🤣🤣🤣
😁😁😁😁
എടാ സജി നാദ്യട്ടെ നിനക്ക്
നാണമുണ്ടോ ഇങ്ങനെ ചെലക്കാൻ.
സൂപ്പറായി അഭിലാഷ് താങ്കളുടെ ചോദ്യങ്ങൾ തികച്ചും നീതിയുക്തം.
koppa
VARKKAPPANI ABILASH 😂😂
സജി നന്ത്യട്ടിനേയും ശ്രീജിത്ത് പെരുമന യെയും ഭിത്തിയിൽ ഒട്ടിച്ച അഭിലാഷ് ചേട്ടന് അഭിവാദ്യങ്ങൾ 🌹🌹🌹🌹
അഭിലാഷ് ആര്? ജഡ്ജി യോ ?
We are all saying that the judge should be removed from her duty.
VARKKAPPANI ABILASH 😂😂😂😂😂
Abhilash is a hypocrite failed anchor
Creating misinformation
Abilashine ellam engane pokkathe. Baijuneyum balaneyum pokki vere kureuennam. Enthuvano. Avo
E judgikku എത്രയും പെട്ടെന്ന് ഒരിക്കലും ഒരു ഡോക്ടർമാർക്കും മാറ്റാൻ പറ്റാത്ത ഒരു രോഗം ദൈവം കൊടുക്കട്ടെ
Daivathenu.Athalepanni😀😅😃
Abhilash is greatfull news reporter😍
പെരുംചാഴി, സജി , രാഹുൽ ഇവന്മാരെപ്പോലുള്ള കൂലികൾ പറഞ്ഞിട്ട് വേണോ സാക്ഷരതാ ഉള്ള മലയാളി മനസിലാക്കാൻ ഇവനെ ഒകെ വിളിച്ചിരുത്തി ന്യൂസ് കാണുന്നത് വെറുപ്പിക്കില്ലേ
ശ്രീജിത് പെരുമന 3rd class റൗഡി ആണ്. ശരിക്കും ഇവൻ എന്തു നിയമമാണ് പഠിച്ചത്.
Excellent Jayasankar sir
ചക്ക എന്ന് പറയുമ്പോ ചേന എന്ന് പറയുന്ന ഇയാളോടൊക്കെ എന്ത് പറയാൻ 😏😏. സജി യൊന്നും ഈ cmnts ഒന്നും കാണാറില്ലേ ഇയാളെന്താ പരീക്ഷക്ക് പഠിക്കുന്നോ ഒരുകെട്ട് പേപ്പർ ഉണ്ടല്ലോ 😄
ജയശങ്കർ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജയശങ്കർ സർ സൂപ്പർ അങ്ങ് പറഞ്ഞ വാക്കുകൾ ഞങ്ങൾ ഓരോരുത്തർക്കും പറയാനുള്ളതാണ് സാറിന് അഭിനന്ദനം
മനസിലാകാത്ത കാര്യം ജഡ്ജി എന്ന് പേരിട്ടു വിളിക്കുന്നവരുടെ വിവരമില്ലാത്ത നിലപാടുകളും ധാർഷ്ട്യവും.. അഹന്ത നിറഞ്ഞ പെരുമാറ്റവും ആണ്. ഇവർ ആരാണ്? ഇവരുടെ പരിധി എന്താണെന്നു പോലും ഇവർക്കൊരു വിവരം ഇല്ല. പോലീസ് അന്വേഷിക്കണ്ട എന്ന് പറയാൻ ഇവർക്കെന്ത് അധികാരം. വളരെ സ്പെഷ്ടമാകുന്നു ഇവർ എന്തിനു വേണ്ടി ആണ് നിലകൊള്ളുന്നത് എന്ന്.
ഭഗവാന്റെ മുൻപിൽ തെറ്റു ചെയ്തവർക്ക് ഒരിക്കലും രക്ഷ പെടുകയില്ല എത്ര പണം ഉണ്ടെങ്കിലും എത്ര ്് സ്വാതിനം ഉണ്ടെങ്കിലും ഒരു ദിവസം അറിയും
അതു കെങ്ങ്യിരിക്കും ശബിരി മലക്ക് പേട്ടൻ പെയത്
ഈ കോടതിയിൽ ആരും പോകരുതേ!!! പണമില്ലാത്ത ആർക്കും നീതിലഭിക്കില്ല!!!
ജനങ്ങളിൽ കോടതി വ്യവസ്ഥയെ കുറിച്ച് വെറുപ്പ് ജനപ്പിക്കുകയാണ് in-camera (രഹസ്യ) വിചാരണയെ in - Camera പരദൂഷണമാക്കിയ ഈ കോടതി
പ വപ്പെട്ട ജയലളിത .അവർക്കും നിധി കിട്ടി ലില്ല പക്ഷേ ശിക്ഷ കിട്ടി
Advocate Jaya Shankar sir. I salute you proudly for your courage in telling the truth so honestly and clearly. Is it going to be a trend and precedence that court records can be sent to the mobile phone of the accused person in any criminal case that too after charge sheeting the accused who is facing the trial under Cr.pc provisions. What is happening here is not reasonable judicial process but sheer joke and a mockery of the system. Undoubtedly supporters of the accused are just shameless agents under the pay roll of the rich accused .
Mr. Jayasanker is jealous of Judge, since he couldn't be a Judge.
@@alanphysio6752 കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല ശ്രീ അലൻ
ഇയാൾ പറയാനുള്ളത് മുഖത്ത് നോക്കിപ്പറയും 💪👍
Ty Jayasanker sir 🙏❤️ Ty Abilash dileep vadikalku aarum eginae repley koduttittilla 🙏🙏 annittim nanamilla evarkokkae ethu payment kanum 😜😜😜😜
അഭിലാഷേട്ടൻ ❤ ജയശങ്കർ സർ ❤
VARKKAPPANI ABILASH 😂😂😂😂😂
അഭിലാഷ് സർ ബിഗ് സല്യൂട്ട്. കൊടുക്കേണ്ടവർക്ക് കണക്കിന് കൊടുത്തു. ഉശിരുള്ള മാധ്യമ പ്രവർത്തരോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന്. പേട്ടൻ പാവാട എന്ന് പറയുന്നവർ മനസിലാക്കട്ടെ.
VARKKAPPANI ABILASH 🤪🤪🤪🤪🤪🤪🤪
Good debate continue like this Abhilashee ...
ജഡ്ജിയും പ്രതിയും തമ്മിലെ അന്തർധാര സജീവമാണ്!
മനസും വയറും തേൻ കൊണ്ട് നിറഞ്ഞു.ഇനിയും ഈ കോടതിയിൽ നിന്നും നീതി പ്രതീഷിക്കുന്നവർ ഉണ്ടോ ?
കോടതി പ്രതികളുടെ കൂടെയാണ്
@@Bibinjosephm Every indication that the officials are bribed. Unfortunately higher authorities not stepping in. Demoralizing
Ela
cash undo enkil kittuum
Illa
കോടതി രേഖ കൃത്യമായി സൂക്ഷിക്കപ്പെട്ടില്ല എന്നെങ്ങാനും പോലീസ് അത് കണ്ടെത്തിയാൽ കോടതിക്ക് നാണക്കേടാകും അതുകൊണ്ടാണ് കോടതി അന്വേഷിക്കാത്തത്.... കോടതിക്കെതിരെ അന്വേഷണം നടത്തേണ്ടി വരുമോ.... എന്നാണ് നമ്മടെ സംശയം... 🤔
Kallano kalliyo kappalil ?
Pedi kanum
ദിലീപിനെ പലയാളുകളും പിന്തുണക്കുന്നുണ്ട് അത് കൊണ്ടാണ് പോലീസും കോതിയും ഇങ്ങിനെ ഉരുണ്ട് കളിക്കുന്നത്
നടിക്ക് നീതി കിട്ടുമോ എന്ന് സംശയമാണ്
പേട്ടനെ പോലെ പണവും പിടിപാടും ഉണ്ടെൽ ഈ നാട്ടിൽ എന്തും ചെയ്യാം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.
സജി നന്ത്യാട്ട് തന്റെ മകൾക്ക് ആയിരുന്നു ഈ അവസ്ഥ എങ്കിൽ താങ്കൾ ഈ പ്രസംഗം നടത്തുമായിരുന്നു എന്നു തോന്നുന്നുണ്ടോ
enthu mangayado ee parayunne
aa naya dileepinte aasanam thangi aanu
സജി ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ തന്നെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്.
എന്തു പ്രശ്നമുണ്ടെങ്കിലും പെൺകുട്ടിക്ക് നീതി ലഭിക്കണം.
നാറിയ പ്രതികൾക്ക് ശിക്ഷ ലഭിക്കണം.
😊😊😊😊😊😊
അഭിലാഷ് ഏട്ടൻ... FIRE🔥❤ഏത് വിഷയം ആണേലും എന്നും ഇങ്ങനെ ചർച്ച നടത്തിക്കൂടെ അഭിലാഷ് ഏട്ടാ 🙏
VARKKAPPANI ABILASH 😂😂😂😂😂😂😂
സല്യൂട്ട് മിസ്റ്റർ ജയശങ്കർ 👌
ദുഷ്ടനെ പന പോലെ വളർത്തിയാലും അവിടെ നിന്നുള്ള അവന്റെയും, അവളുടെയും ഒക്കെ വീഴ്ച അതിഭീകരം ആയിരിക്കും. ഇത് പോലെ... This is called Cosmic JUSTICE ☝️☝️☝️
ഈ jedji ദിലീപിന്റെ മാമ (caretaker) ആണ് 👈👺
Adv. Jaisankar will be an excellent Judge if given a chance 👍👍👍 and love you Abhilash polichu❤️
സജി ദിലിപിന്റ മുമ്പിൽ എണ്ണയും സോപ്പ്പും ഇട്ടു കുനിഞ്ഞു നിന്നുകൊടുക്കുക അല്ലെ
ഒന്ന് : ഈ വനിതാ ജഡ്ജി നടത്തിയ എല്ലാ കേസും അന്വേഷണം നടത്തണം?
രണ്ട് : അവരുടെ സാമ്പത്തിക വിവരങ്ങൾ അന്വേഷണം നടത്തണം?
💯👌👌👌
👌💯🤷♀️
Yes. You are our voice, Abhilash..... Show him the public's strength...
Anchor nikshpaksham aayirikyanam… and should respect all his guest…
ജയശങ്കർ👍👍👍💪💪💪
ഈ വിഷയം അഭിലാഷ് ഒന്ന് ചർച്ച ചെയ്തു കാണാൻ ഇരിക്കുക ആയിരുന്നു 🙌 superb questions 🔥
സംഘ പ്രചാരകരെ പരിചയപ്പെടുന്നവര്‍; CPM/SDPI/PDP/PFI തുടങ്ങിയവരോട് സംസ്സാരിക്കരുത് :സംശയരോഗം മൂലം വധിക്കപ്പെടും/BYഒരു രക്ഷപെട്ടവന്‍.
Abhilash super 👍🏻👍🏻
VARKKAPPANI ABILASH 😂😂😂😂😂😂😂😂😂
@@chrifejacob3149 പേട്ടൻ ഫാൻസ് 🤮🤮
ഞാനും.
Jayashankar Sir is the HERO!!!
ജയശങ്കർ ഇന്നൊരു സിന്ദാബാദ്
ജയശങ്കറി നൊരു സിന്ദാബാദ്
സോഷ്യൽ മീഡിയയിൽ കൊടുത്ത് ത് കേട്ട് നോക്കടാ നാറീ സജീ
Jayashankaran ennu sadi ayi ...
46:54 Abhilash, you're absolutely right 👍
Excellent Mr. Abhilash.....
അഭിലാഷ് ചോദിച്ച ചോദ്യങ്ങൾ കേരളത്തിലെ തലച്ചോറ് പണയം വെക്കാത്ത എല്ലാ ജനങ്ങളുടെയും ചോദ്യമാണ്. നന്ദി അഭിലാഷ് and മാതൃഭൂമി, ഈ വിഷയം ചർച്ചക്ക് എടുത്തതിന്. 👍
Good Job Abhilash
ജനങ്ങൾ സ്വയം നിയമം കൈയിലെടുക്കുന്ന കാലം വിദൂരമല്ല
നിരപരാധി ആയ ദിലീപിനെ ഒരു ചുക്കും ചെയ്യില്ല... ദിലീപിന്റെ തിരിച്ചു വരവിനെ ചില മുൻനിര സിനിമ നടൻമാർ ഭയപ്പെടുന്നു ദിലീപിനെ മനഃപൂർവം കുടുക്കാൻ വേണ്ടി പണം ഇറക്കി ശ്രമങ്ങൾ നടത്തുന്നു നടക്കില്ല
സത്യം 💯
കോടതി എന്ത് ക്രിമിനൽ കുറ്റം ചെയ്താലും ആർക്കും ചോദ്യം ചെയ്യാനാവില്ല????
തുടക്കത്തിലേ സജി നന്ത്യാട്ട് അസ്വസ്ഥനാവുന്നുണ്ട്. പറഞ്ഞ് കൂട്ടേണ്ട കള്ളങ്ങളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സാക്ഷിക്കുത്ത് കാണും😃
പണക്കാരുടെ സർക്കാർ, പണക്കാരുടെ കോടതി, നീതി എവിടെ
നട്ടെല്ലുള്ള ഭരണാധികാരികൾ നട്ടെല്ലുള്ള നീതിപീഠം ഇവയ്ക്കായ് കേരളം കാത്തിരിക്കുന്നു...
Baiju Paulose's another failed propaganda
കാത്തിരിപ്പ് മാത്രമേ ഉള്ളൂ
പൊതു ജനം പണ്ടേ കഴുതകളാണല്ലോ🙄
പിണറായി കിറ്റ് വിതരണം ചെയ്യും , പിന്നെ വോട്ട് താനെ അവൻമാർക്ക് പോകും.
കള്ളന്മാരായ പോലീസ് ആണ് കേരളത്തിന് ശാപം
ഇച്ചിരി പുളിക്കും... മണി വര്ഗീസ്
@@alanphysio6752 beautifull
Dear Mr Jayashankar Sir, Thank you for speaking with courage and a solid answer. Precisely. We should listen to Anoop's audio talking about Honey Verghese. He mentioned they made the relationship with the trial court judge more robust and more powerful. (ആത്മബന്ധം)
നന്ത്യാട്ട് ഇത് ആളു വേറെയാ. അഭിലാഷ് വേറെ ലെവൽ ആണ്. അങ്ങേരോട് മുട്ടി നന്ത്യാട്ടു വെറുതെ നാണം കെടാൻ നടക്കേണ്ട 🤣🤣
ദിവസങ്ങളോളം അമ്പലപ്പറമ്പിൽ പൂരം കാണാൻ ഉറക്കം നിന്ന് അവശനായ പോലെ സജീ നന്ത്യാട്ട്??? എന്നും തർക്കിച്ചു തർക്കിച്ചു അവശനായി. ഒരിക്കലും ചോദ്യത്തിന് ഉത്തരം ഇല്ലാതെ ഒച്ചയെടുത്ത് അവതാരകരെ ചീത്ത പറയാൻ തുടങ്ങും. 🙄🙄🙄🤬🤬🤬
VARKKAPPANI ABILASH 😂😂😂😂😂😂
Adv jayasankar say d truth 💯👍 right observation 💪👍💯
സജി നന്ത്യാട്ടിന് നേരം വെളുത്തില്ല . ഇയാളും പീഡനദൃശ്യം കണ്ട് സുഖിച്ചത് പോലെ ഉണ്ടല്ലോ .
Abhilash 💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്റെ അയൽ വാസിയും ഏട്ടനെപോലെ കരുതുന്നതുമായ ജയശങ്കർ സാറിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
പെരുമന ബ്രോ... ഇന്നടിച്ചത് എന്തു സാധനം ആണ്.. ഇടുക്കി ഗോൾഡ് ആണോ അതോ എം ഡി എം എ ആണോ... 👍... നല്ല ഊള പെർഫോമൻസ് ആയിരുന്നു.. 😜👍
Perfect for GUNDA though 🤣🤣
VARKKAPPANI ABILASH 😂😂😂
പ്രതിയും ഇപ്പോൾ കേരളം ഭരിക്കുന്ന വരും തമ്മിലുള്ള അന്തർധാര സജീവമാണ് പിന്നെ എങ്ങനെ ഇരക്കു നിതി കിട്ടും
ജയശങ്കർ സർ കുറച്ചു മുന്നെ ഇറങ്ങേണ്ടതായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😍💪💪
അഭിലാഷ് ചേട്ടൻ പൊളിച്ചു 👍🏻👍🏻👍🏻