ഇവർക്ക് ശംബളം കെടുക്കുന്നത് സർക്കാർ ആണകിൽ അധ്യാപക നിയമനവും പിഎസ് സി വഴിയാക്കണം... കഴിവുള്ള ഉദ്ദേഗാർത്തികൽ പുറത്ത് നില്ക്കുന്നും പണം ഉള്ളവർക്ക് അധ്യാപകർ ആയി ജോലി കിട്ടുന്നുണ്ട്..ഉത് നിർത്തലാക്കണം....
നിർത്തണം ഈ തെമ്മാടിത്തരം.. 25 ലക്ഷം ആണ് ക്ലാർക്ക് പോസ്റ്റ് നു കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ കൊടുത്തത്.. അതും ലേലം വിളി ആയിരുന്നു... ഒരു +2 സുവോളജി അദ്ധ്യാപകൻ കൊടുത്തത് 25 ലക്ഷം ആണ്. അത് ഏറ്റവും മോശം സ്കൂളിൽ.. അതും കോഴിക്കോട്....
35-40 ലക്ഷം അധ്യാപക നിയമനത്തിന് മാനേജ്മെന്റ് വാങ്ങിയിട്ട് ഇനി സ്കൂൾ വേണമെങ്കിൽ സർക്കാരിന് വാടകയ്ക്ക് കൊടുത്തോളാമെന്നു 🤣🤣🤣 അത്രയ്ക്ക് ദാരിദ്ര്യം വരുമ്പോ അറിയിച്ചോളും ശമ്പളം കൊടുക്കുന്ന ഗോവെര്ന്മേന്റിനു ഇനി മുതൽ PSC വഴി അധ്യാപകരെ നിയമിക്കാനും വല്യ ബുദ്ധിമുട്ടൊന്നും ഇല്ല
25+ 35 ലക്ഷം വാങ്ങിയിട്ട് lp up സ്കൂളിൽ നിയമനം നടത്തുന്നത് chamakalku സ്കൂൾ ഉണ്ടാകും നിലക്ക് നിർത്തണം ഒരു വ്യവസ്ഥയും ഇല്ല മാനേജർ എത്ര കാശ് അധികം കിട്ടും അവരെ നിയമിക്കും ഈ കച്ചവടം നിയന്ത്രിക്കാൻ ചങ്കൂറ്റം കാണിക്കണം വെറുതെ പറഞ്ഞു പോൽ പോരാ
ഒരു സംശയം 35 to 40 ലാക്ക് കൊടിത്തിട്ട് എത്ര രൂപ ശമ്പളമായി കിട്ടും?. ഇത്രയും പൈസ ഉണ്ടെങ്കിൽ ഒരു ബിസിനസ് ചെയ്തു കൂടെ അല്ലെങ്കിൽ നല്ലൂരു long term ഇൻവെസ്റ്റ്മെന്റ് ചെയിതിട്ടു വേറെ ഡെയിലി wages ne പോയാൽ ഡബിൾ ഇൻകം ആയില്ലേ. ചിന്തിച്ചു മുന്നോട്ട് പോകുക. കഷ്ട്ടപെട്ട് പഠിച്ചിട്ട് പൈസ കൊടുത്തിട്ട് ജോലിക് പോകുന്നതിനോട് അഭിപ്രായ വിത്യാസം ഉണ്ട്.
ഇമ്മാതിരി (മത /സംഘടന) മാനേജ്‍മെന്റുകളുടെ തെമ്മാടിത്തരം തീർക്കാൻ ആർജവം കാണിച്ച CM നു ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ. KPA മജീദ് ആയാലും, മാർ ആലഞ്ചേരി, നടേശൻ, സുകുമാരൻ നായർ തുടങ്ങി ആരായാലും അവരുടെ ഒക്കെ കൂമ്പും (അതാത് സംഘടന/സമുദായ വിഭാഗങ്ങളെ - പറ്റിക്കുന്ന [ചൂഷണം ചെയ്യുന്ന] ഏർപ്പാട് )ഒടിച്ചു കളയാൻ കാണിച്ച മറുപടി. നിഷ്പക്ഷർ മനസ്സിലാക്കും എന്ന് കരുതി മാത്രം പറയുന്നു. അല്ലാത്തവരെ തിരുത്താൻ ഞാൻ ആളല്ല. പിന്നെ ഒന്ന് കൂടി ഈ പറഞ്ഞ പിണറായിയെ പോലും ചോദ്യം ചെയ്യുന്ന ഷാനിയുടെ ചോദ്യങ്ങൾ എന്നെ പോലുള്ളവർക്കു വേണ്ടി എന്ന് വിശ്വസിക്കുന്നു.,സന്തോഷിക്കുന്നു. ഫലം മറിച്ചായാലും. ഉള്ളത് പറഞ്ഞതിനും, പറയാതെ വയ്യാത്തത് പറഞ്ഞതിനും ഹൃദ്യമായ നന്ദി ഷാനിയോട് രേഖപെടുത്തുന്നു. 👌
@@bythewitness.5361 Farhad do you know Coln. Gadhafi did this as soon as he took the power . Any Libians can study anywhere in the world at free of cost.
Appointing teachers with less knowledge by receiving bribe ND they are getting high paid salary... Enthuanoharamaaya aacharangal ... So those who write PSC are they fools..???
എയ്ഡഡ് സ്കൂൾ നിയമ നത്തിൽ മാനേജർ വാങ്ങുന്ന തുകയിൽ പങ്കുപറ്റാൻ സർക്കാർ നിയമിച്ച ധാരാളം ഉന്നതരുണ്ട്. PSC എഴുതാൻ സാധിക്കാതെ പോയവർക്ക് ഇത്തരം സ്കൂളുകൾ അനുഗ്രഹം തന്നെയാണ്.കഴിവുള്ള അധ്യാപകർ ധാരാളമുണ്ട്. കാശ് കൊടുത്തുള്ള ജോലി മേടിച്ചതുകൊണ്ടുതന്നെഅധ്യാപകർ കഷ്ടപ്പെട്ട് ജോലി നേടിയതിനാൽ മക്കളെയും സ്കൂളിനെയും സ്നേഹിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല
എനിക്ക് അറിയാവുന്ന രണ്ടു പേര് psc വഴി ഈ അടുത്ത കാലത്ത് ജോലിക്ക് കേറി ഒരാൾ കോട്ടക്കൽ ഗവണ്മെന്റ് സ്കൂളിൽ.. ഒരാൾ കഴിഞ മാസം ബാലുശ്ശേരി LP സ്കൂളിൽ കേറി വേണേൽ .. എവിഡൻസു തരാം
ഭീഷണികൾക്ക് വഴങ്ങാതെ ഇത് നടപ്പാക്കാൻ തന്റേടമുള്ള സർക്കാരിനെ സഹായിക്കാൻ പൊതു ജനം കാണും
സ്കൂൾ ചെലവ് മുഴുവനും സർക്കാരിന് ഏറ്റെടുക്കാനാവില്ല ആരായാലും
ഇവർക്ക് ശംബളം കെടുക്കുന്നത് സർക്കാർ ആണകിൽ അധ്യാപക നിയമനവും പിഎസ് സി വഴിയാക്കണം... കഴിവുള്ള ഉദ്ദേഗാർത്തികൽ പുറത്ത് നില്ക്കുന്നും പണം ഉള്ളവർക്ക് അധ്യാപകർ ആയി ജോലി കിട്ടുന്നുണ്ട്..ഉത് നിർത്തലാക്കണം....
Atu പൊതുമേഖലയിൽ പറ്റും അല്ലാത്ത കളി nadakila
LP സ്കൂൾ നിയമ നത്തിന് ഒരു പോസ്റ്റിന് 45 ലക്ഷം ആണ് വില. ഹൈസ്കൂളിൽ 60 ലക്ഷം മുതൽ :..
അങ്ങനെ നടന്നാൽ ഇനി LDF ൻ വേണ്ടി വർക്ക് ചെയ്യും ഒരു ലീഗ് അനുഭാവി
നിർത്തണം ഈ തെമ്മാടിത്തരം..
25 ലക്ഷം ആണ് ക്ലാർക്ക് പോസ്റ്റ് നു കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ കൊടുത്തത്.. അതും ലേലം വിളി ആയിരുന്നു...
ഒരു +2 സുവോളജി അദ്ധ്യാപകൻ കൊടുത്തത് 25 ലക്ഷം ആണ്. അത് ഏറ്റവും മോശം സ്കൂളിൽ.. അതും കോഴിക്കോട്....
Lp kk und 27-30 laksham
12 teacher 27 alle choothichoollu ivde 50lakhs mokalil aahn choothikkunnath
35-40 ലക്ഷം അധ്യാപക നിയമനത്തിന് മാനേജ്മെന്റ് വാങ്ങിയിട്ട് ഇനി സ്കൂൾ വേണമെങ്കിൽ സർക്കാരിന് വാടകയ്ക്ക് കൊടുത്തോളാമെന്നു 🤣🤣🤣 അത്രയ്ക്ക് ദാരിദ്ര്യം വരുമ്പോ അറിയിച്ചോളും ശമ്പളം കൊടുക്കുന്ന ഗോവെര്ന്മേന്റിനു ഇനി മുതൽ PSC വഴി അധ്യാപകരെ നിയമിക്കാനും വല്യ ബുദ്ധിമുട്ടൊന്നും ഇല്ല
Aieded തട്ടിപ്പ് അവസാനിപ്പിക്കണം
കള്ളന്മാരും കോഴയുമായി നടക്കുന്ന ഒരു കൂട്ടരാണ് aided സ്കൂളുകള്‍.
അസംബന്ധം
25+ 35 ലക്ഷം വാങ്ങിയിട്ട് lp up സ്കൂളിൽ നിയമനം നടത്തുന്നത് chamakalku സ്കൂൾ ഉണ്ടാകും നിലക്ക് നിർത്തണം ഒരു വ്യവസ്ഥയും ഇല്ല മാനേജർ എത്ര കാശ് അധികം കിട്ടും അവരെ നിയമിക്കും ഈ കച്ചവടം നിയന്ത്രിക്കാൻ ചങ്കൂറ്റം കാണിക്കണം വെറുതെ പറഞ്ഞു പോൽ പോരാ
Athe athe
ഒരു സംശയം 35 to 40 ലാക്ക് കൊടിത്തിട്ട് എത്ര രൂപ ശമ്പളമായി കിട്ടും?. ഇത്രയും പൈസ ഉണ്ടെങ്കിൽ ഒരു ബിസിനസ് ചെയ്തു കൂടെ അല്ലെങ്കിൽ നല്ലൂരു long term ഇൻവെസ്റ്റ്മെന്റ് ചെയിതിട്ടു വേറെ ഡെയിലി wages ne പോയാൽ ഡബിൾ ഇൻകം ആയില്ലേ. ചിന്തിച്ചു മുന്നോട്ട് പോകുക. കഷ്ട്ടപെട്ട് പഠിച്ചിട്ട് പൈസ കൊടുത്തിട്ട് ജോലിക് പോകുന്നതിനോട് അഭിപ്രായ വിത്യാസം ഉണ്ട്.
ഇമ്മാതിരി (മത /സംഘടന) മാനേജ്‍മെന്റുകളുടെ തെമ്മാടിത്തരം തീർക്കാൻ ആർജവം കാണിച്ച CM നു ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ. KPA മജീദ് ആയാലും, മാർ ആലഞ്ചേരി, നടേശൻ, സുകുമാരൻ നായർ തുടങ്ങി ആരായാലും അവരുടെ ഒക്കെ കൂമ്പും (അതാത് സംഘടന/സമുദായ വിഭാഗങ്ങളെ - പറ്റിക്കുന്ന [ചൂഷണം ചെയ്യുന്ന] ഏർപ്പാട് )ഒടിച്ചു കളയാൻ കാണിച്ച മറുപടി. നിഷ്പക്ഷർ മനസ്സിലാക്കും എന്ന് കരുതി മാത്രം പറയുന്നു. അല്ലാത്തവരെ തിരുത്താൻ ഞാൻ ആളല്ല. പിന്നെ ഒന്ന് കൂടി ഈ പറഞ്ഞ പിണറായിയെ പോലും ചോദ്യം ചെയ്യുന്ന ഷാനിയുടെ ചോദ്യങ്ങൾ എന്നെ പോലുള്ളവർക്കു വേണ്ടി എന്ന് വിശ്വസിക്കുന്നു.,സന്തോഷിക്കുന്നു. ഫലം മറിച്ചായാലും. ഉള്ളത് പറഞ്ഞതിനും, പറയാതെ വയ്യാത്തത് പറഞ്ഞതിനും ഹൃദ്യമായ നന്ദി ഷാനിയോട് രേഖപെടുത്തുന്നു. 👌
I am a BJP anubhavi
But I support this for the Goverment.
Education and Healthcare facility should be the Goverment business
@@jagsideas3383 Offcourse.
@@bythewitness.5361
Farhad do you know
Coln. Gadhafi did this as soon as he took the power .
Any Libians can study anywhere in the world at free of cost.
നിലപാട് ഉള്ള സർക്കാരിനൊപ്പം 👍
😃😃😃
If they implement this I'll definitely support LDF😍😍😍😍congrats to our honourable CM. Despite the vote Bank you have taken a great decision sir.
ഇരട്ട ചങ്കൻ തന്നെ ,,,വിരട്ടൽ വേണ്ടാ മജീദെ ഇത് തന്റേടിയായ ഒരു cm തന്നെ
അഴിമതി cm
😃😃😃
മജീദിന് നേരം വെളിച്ചം ആയില്ല എന്ന് തോന്നുന്നു. Mayeedae ethu LDF GOVT ആണ് കേട്ടോ.
Appointing teachers with less knowledge by receiving bribe ND they are getting high paid salary...
Enthuanoharamaaya aacharangal
... So those who write PSC are they fools..???
ജനങ്ങൾ ഭോഷൻമാരായിരുന്നു 1957യിൽ. അന്ന് ജനങ്ങൾ സമുദായതെ വിശസിച്ചു. അവർ മാറി. പി സി ക്ക് വിടണം.
ഇതു ഞാൻ 10 വർഷം മുൻപ് റിപ്പോർട്ട് ചെയ്താ ഇതു നടന്നാൽ ഞാൻ തെളിവ് തരാം
PSC ranklistil arhathayulla ulla ellaarrkkum govt appointment nalkanundo???
പരിശോധന നടത്തും എന്നു പറയുമ്പോൾ എയ്ഡഡ് കാർ എന്തിന് ഭയക്കുന്നു...
അപ്പൊ എന്തോ കള്ളത്തരം ഉണ്ട് അല്ലെ...?
എയ്ഡഡ് സ്കൂൾ നിയമ നത്തിൽ മാനേജർ വാങ്ങുന്ന തുകയിൽ പങ്കുപറ്റാൻ സർക്കാർ നിയമിച്ച ധാരാളം ഉന്നതരുണ്ട്. PSC എഴുതാൻ സാധിക്കാതെ പോയവർക്ക് ഇത്തരം സ്കൂളുകൾ അനുഗ്രഹം തന്നെയാണ്.കഴിവുള്ള അധ്യാപകർ ധാരാളമുണ്ട്. കാശ് കൊടുത്തുള്ള ജോലി മേടിച്ചതുകൊണ്ടുതന്നെഅധ്യാപകർ
കഷ്ടപ്പെട്ട് ജോലി നേടിയതിനാൽ മക്കളെയും സ്കൂളിനെയും സ്നേഹിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല
വായിൽ തോന്നിയത് കോതക്ക് പാട്ട് = ചാമക്കാള
അതു തന്നെ.. വെറും നാറി ആണ് അവൻ.. നായ❓😡😡
ചാമക്കാലയ്ക്ക് പങ്ക് കിട്ടുന്നുണ്ട് എന്നു തോന്നുന്നു😁
എനിക്ക് അറിയാവുന്ന രണ്ടു പേര് psc വഴി ഈ അടുത്ത കാലത്ത് ജോലിക്ക് കേറി ഒരാൾ കോട്ടക്കൽ ഗവണ്മെന്റ് സ്കൂളിൽ.. ഒരാൾ കഴിഞ മാസം ബാലുശ്ശേരി LP സ്കൂളിൽ കേറി വേണേൽ .. എവിഡൻസു തരാം
ചാമക്കാലെ നീ ഓര് കാഴൂതയാണ് ഹീമാറ്
Management schoolukalile pottanmare ozhivaakkooo, budhi ullavare appointment cheyyoo
സർക്കാരിന്റെ ആശയം നല്ലതാണ്. പക്ഷെ അത് നടക്കില്ല
Psc ku full ayi vidan erattachunken sadhichal ldf nu vendi adutha election erangum✌️✌️.ippol edhand cash ulavan mathram sarkar joli enna avstha aanu😐
ബിജെപിയിലെ കൊമേഡിയൻ മാർ ആരും ഇല്ലാത്തതുകൊണ്ട് ചർച്ച ആസ്വദിക്കാൻ ഒരു സുഖമില്ല
🤣🤣🤣🤣
നിന്റെ അച്ഛൻ മത്തായി വിളിച്ചിട്ട് വന്നില്ല
അതാണ് കോമഡി ഇല്ലാത്തത്..
@@vipinm5769 നിന്‍െറ ആച്ഛാനെ ച്ചാവിട്ടിക്കാന്‍ ക്കൊണ്ട് പോയതാണോ ചാണകമെ
ബിജെപി ക്കാർ എന്തിനു വരണം കേരളം ഭരിച്ചത് ഇടതും വലതും അല്ലെ... പിന്നെ കോമഡി കൊങ്ങി ഉണ്ടല്ലോ അതിന്
@@farischammangadan8965
അതാണ്
ചേട്ടനെ പറഞ്ഞപ്പോൾ അനുജനും എത്തി
മത്തായിക്ക് സുഖമല്ലേ മക്കളെ
sarkkar yetteduthal Rupa pidichuparikaan pattilla
ചാമക്കാല എഴുതി വെച്ചോ.. അടുത്ത ഇലക്ഷന് നീ പൊട്ടി
Sambalam kodukunath sarakar anenkil pinne niyamanam management ndatanda
Majeedine erakki
Iuml ne rashikkooo
Shajir Khan സത്യാവസ്ഥ പറഞ്ഞു
എയ്ഡഡ് വിരട്ടലിൽ സർക്കാർ വീഴും
Shani Inn sdpi kkedhire kalla news onnumilla 😀
Saghavu..shani
Aided viratAlil manoama pallile teams nss sndp veezhum