Daily blessing | prayer | best episodes

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ദൈവത്തിൽ ഏറ്റവും സ്നേഹം നിറഞ്ഞവരേ...
    ഇന്നു ഞാൻ പകർന്നു തന്ന വചനഭാഗങ്ങൾ നിങ്ങൾക്കു അനുഗ്രഹമായി തീരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു
    By Daily blessing fr. Mathew
    #devotional #christian #dailyblessing #malayalam
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    (This video contains any
    copyright violation or copied material
    This is a show conducting on public place in vayanad,Kerala,India.we recorded from there uploading here.this is a public domain content)

Комментарии • 532

  • @lalybenson3093
    @lalybenson3093 17 дней назад +3

    ദൈവമേ daily blessong നടത്തുന്ന Mathew അച്ഛനെയും ടീമിനെയും പരിശ്ശൂതന്മാവിനാൽ അനുഗ്രെഹിക്കേണമേ. Amen. 🙏🙏🙏❤️❤️❤️

  • @linetjames3395
    @linetjames3395 8 дней назад +3

    ഇശോയെ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ ത്തെ അനുഗ്രഹിക്കേണമേ.

  • @marybaby6865
    @marybaby6865 7 дней назад +2

    Amen🙏🙏🙏 എന്റെ ഈശോയെ ദൈവാനുഗ്രഹം ഉള്ള ഒരു ജോലി കൊടുത്ത് എന്റെ ഭർത്താവിനെ അനുഗ്രഹിച്ച് നന്ദി സ്തുതി സ്തോത്രം🙏

  • @leelakg6760
    @leelakg6760 9 дней назад +2

    ഓ ദൈവമേ എൻ്റെ എല്ലാം വെധനങ്ങ്ങളും സമർപ്പിക്കുന്നു അങ്ങ്‌യുടെ അനുഗ്രഹം ഉണ്ടാകേണ്ണമേ ആമ്മേൻ 🙏🙏🙏🌹

  • @marymp9094
    @marymp9094 26 дней назад +1

    കർത്താവേ, ഈ ജീവിതത്തിൽ ഒരിക്കൽപോലും ഒരുവനെ പാപത്തിലേക്ക് നയിക്കുന്ന പ്രവർത്തികൾ ഞങ്ങളിൽ നിന്ന് ഉണ്ടാകാതിരിക്കുവാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിശാച് പല വേഷത്തിലും ഭാവത്തിലും ഞങ്ങളുടെ ജീവിതങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് മനസ്സിലാക്കാനുള്ള സ്വർഗ്ഗീയ ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. പാപത്തിന്റെ എല്ലാ നൈമിഷിക സുഖങ്ങളും വെറുത്തുപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ...
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ....
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @AnnaAnna-fg5um
    @AnnaAnna-fg5um 8 дней назад +1

    ഇന്ന് നേഴ്സിങ് പരീക്ഷ എഴുതുന്ന എല്ലാ മകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഈശോയേ എല്ലാ മക്കളും പരീക്ഷയിൽ ജയികണമേ 🙏🙏🙏

  • @marymp9094
    @marymp9094 26 дней назад +1

    *യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
    *ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏

  • @marymp9094
    @marymp9094 26 дней назад +1

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.

  • @raniandrew8828
    @raniandrew8828 Месяц назад +5

    ഈശോയെ വചനം പങ്ക് വെക്കുന്ന അച്ഛനെയും ടീമിനെയും പരിശുദ്ധഹാത്മവിനാൽ നിറക്കണമേ

  • @marymp9094
    @marymp9094 26 дней назад +1

    പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
    ആമ്മേൻ🙏

  • @BiyaBinoy-o3n
    @BiyaBinoy-o3n 18 дней назад +1

    ദൈവ്വമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്നി🙏🙏🙏🙏

  • @smithabinu53
    @smithabinu53 12 дней назад +1

    ഈശോയെ എൻ്റെ കാലിൻ്റെ വേദന മാറ്റി തരണ അടുത്ത ഒന്നാംതിയതി ഡോക്ടറെ കാണുമ്പോൾ 4- തിയതി ജോലിയ്ക്ക് പോകന്ന് ഡോക്ടർ പറയണേ ഈശോയെ

  • @shylajayan2614
    @shylajayan2614 27 дней назад +1

    Ente eesoye ellaneyogagaludemel karunayayirikkaname amen🙏🙏

  • @sindhusureshsindhusuresh7940
    @sindhusureshsindhusuresh7940 22 дня назад +1

    Anjanamoludeyum vishnuvinteyum vivaham nadakkan prarthikkunnu yesuvee 🙏🙏👍👍👍

  • @sheelajoy563
    @sheelajoy563 5 дней назад

    കർത്താവേ എല്ലാ മദ്യവാനികൾക്കും മാനസാന്തരവും പാപ ബോധവും നൽകേണമേ ആമ്യേർ🙏🙏🙏🙏🙏

  • @minijoseph93
    @minijoseph93 10 дней назад +1

    എന്റെ ഈശോയെ കൊടുംബസമാദാനം തരേണമേ. കരുണ തോന്നീണമേ തിരു രക്തത്താൽ കഴുകേണമേ രക്ഷിക്കേണമേ ഈശോയെ 🙏🏻🙏🏻❤❤🌹🌹🥰🥰

  • @lissybabu350
    @lissybabu350 25 дней назад +1

    വിവാഹപ്രായമായ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @raichal5652
    @raichal5652 Месяц назад +1

    Enta esoye ella makalayum anugrehikaname amen

  • @MakamProductionHouse
    @MakamProductionHouse Месяц назад +1

    Yesowye ente Deepuvine angayude thiru rektham kond kazhukaname amen

  • @alicealice4757
    @alicealice4757 22 дня назад +1

    കർത്താവേ എന്റെ മകനെ അനുഗ്രഹിക്കണമേ

  • @SiniJiji-o9z
    @SiniJiji-o9z 18 дней назад

    ജിതിനെ സമർപ്പിക്കുന്നു ഈശോയെ എയ്ഞ്ചലിനെ സ്നേഹിക്കാനും മനസ്സിലാക്കി വിവാഹവിതം മുനോട്ട് കൊണ്ടു പോകാൻ സാധിക്കണമെ ജിതിൻ്റെ കടം വീടാൻ സഹായിക്കണമെ ജപ്തിയായിരിക്കുന്ന വിട് തിരിക്കെ കിട്ടക്ക മെ ഈ ശോയെ ഈ കുടുംബത്തെ തൊടണമെ |

  • @sindhusureshsindhusuresh7940
    @sindhusureshsindhusuresh7940 22 дня назад +1

    Anandmonte soriyasis marane yesuve 🙏🙏🙏

  • @plantworld6673
    @plantworld6673 8 дней назад +1

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്താനും മടി മാറി വീടിലെ പണിയേലും ചെയ്യാനുള്ള മനസുണ്ടാകാനും കൃപ ചെയ്യണമേ

  • @kumkumamkj9507
    @kumkumamkj9507 21 день назад +1

    Kàrthave jàñgaleanugrahikename amen

  • @smithabinu53
    @smithabinu53 12 дней назад +1

    കാലിന് പൂർണ്ണ സൗഖ്യം തരണേ ഇനിയും വീട്ടിൽ കയറി ഇരുന്നാൽ പട്ടണിയ കും രക്ഷിക്കണേ

  • @jomonkunnathu
    @jomonkunnathu 21 день назад +1

    Amen 🙏🙏🙏 🙏🙏

  • @leenakl7482
    @leenakl7482 26 дней назад +1

    കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @sheebadsheebad833
    @sheebadsheebad833 20 дней назад

    കർത്താവേ ഷീബ യ്ക്ക് അനുഗ്രഹപൂ ർണ്ണമായ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @annammamathews7988
    @annammamathews7988 29 дней назад

    Eesoyee aaradana aaradana aaradana 🙏🏻 ♥️

  • @DeepthiKannan-b9f
    @DeepthiKannan-b9f 12 дней назад +1

    Eshoye nte neyogangale angu swekarechu athil melulla alla thadasangaleyum purnamayum aduthu Matty krepasana ammayude madhyathathayil anikkathinnu sadechu thannu u Anne ennu anugrahekkename. Amen

  • @ancyaugustine6628
    @ancyaugustine6628 13 дней назад +1

    അപമാനമായതെല്ലാം അഭിമാനമാക്കി അനുഗ്രഹമാക്കിത്തരണേ. നഷ്ട്രങ്ങളെല്ലാം നല്ലതിനാക്കണമേ സങ്കടങ്ങളെല്ലo സന്തോഷമാക്കണ്‌മേ സഹനങ്ങളെല്ലാം . സമ്പത്താക്കണമേ

  • @marymp9094
    @marymp9094 26 дней назад +1

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @philominavarghese2325
    @philominavarghese2325 23 дня назад

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ. രോഗികളെ സുഖപ്പെടുത്തേണമേ 🙏🙏🌹🌹🌹

  • @sajikizhakkekala8499
    @sajikizhakkekala8499 8 дней назад +1

    നാഥാ കാത്തുകൊള്ളണമേ

  • @animeboyal
    @animeboyal 19 дней назад +1

    ഈശോയെ എൻ്റെ മോൾക്ക് 30ന് പരീക്ഷയാണ് ഫസ്റ്റ് ഇയർ നഴ്സിംഗ് നന്നായി എഴുതാൻ പറ്റണേ, എൻ്റെ മകൻ10 ല് ആണ് പഠിക്കുന്നത് പഠിക്കണമെന്ന ചിന്തയേ ഇല്ല അവന് പഠിക്കാൻ പറ്റണേ

  • @PhilominaMathew-xt8vs
    @PhilominaMathew-xt8vs 27 дней назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ജീവിത പങ്കാളിയുടെ മദ്യാപാനം പുകവലി എല്ലാതിന്മയുടെ ബന്ധനങളിൽ നിന്നു വിടുതൽ നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ.🙏🙏🙏 ഈശോയെ എന്റെ മൂത്തമകനെ ഈശോയ്ക്ക് സമർപ്പിക്കുന്നു. അവന്റെ എല്ലാതിന്മയുടെ ബന്ധനങ്ങളും തഴക്കദോഷങ്ങളും അങ്ങ് എറ്റെടുക്കേണമേ. ജോലിക്ക് പോകാനുള്ള ക്യ പ നൽകേണമേ അമ്മേ ജോലിയിൽ പിടിച്ചു നിൽക്കാൻ കൃപ ചൊരിയണമേ. പഠിക്കാന്ന മകന് പരീക്ഷയിൽ വിജയം നൽകേണമേ മടി മാറ്റിത്തരേണമേ നേഴ്സിങ്ങിന് പഠിക്കുന്ന മകനാണ് ഈശോയെ കാത്തു കൊള്ളണമേ ആമീൻ🙏🙏🙏

  • @henrietahenry2223
    @henrietahenry2223 17 дней назад +1

    എന്റെ കാല് സുഖപ്പെടുത്തേണമേ

  • @SudarmaShivashankar
    @SudarmaShivashankar 10 дней назад

    Praise the lord 🙏 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏 യേശുവേ സ്തോത്രം യേശുവേ നന്ദി 🎉❤❤❤❤🎉🎉🎉🎉

  • @anniefrancis8003
    @anniefrancis8003 Месяц назад

    ഈശോയ എൻറ്റ ജീവിതപങ്കാളിയുട സർജറി വിജയകരമായി നടത്തിതരുവാൻ അമെമ മാതാവെ മാധ്യസ്ഥം പ്രത്ഥിക്ണമെ ആമീൻ❤❤❤🙏🙏🙏

  • @babyroja1499
    @babyroja1499 21 день назад +1

    Amen

  • @JaisammaSabu
    @JaisammaSabu Месяц назад +1

    ഈശോയെ കരുണ ആയിരിക്കണമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ പലവിധ രോഗത്താൽ വലയുന്ന മക്കളെ കാത്തു കൊള്ളണമേ അമ്മേ കരുണ തോന്നി പുത്രനോട് പറയണേ കൂടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയററണമേയേശുവേ നന്ദി യേശുവേ സ്തുതി അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ❤

  • @sinimg9802
    @sinimg9802 26 дней назад

    ഈശോയെ എന്റെ മക്കളെ പ്രേലോഫനങ്ങളിൽ നിന്നും മോചി പ്പിച്ചു മാനസാന്തരം നൽകണേ 🙏🙏

  • @ValsuPushpan
    @ValsuPushpan 16 дней назад

    യേശുവേ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @leenakl7482
    @leenakl7482 26 дней назад

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളേയും തടസങ്ങളേയും മാറ്റി അങ്ങ് സാധിച്ചു തരേണമേ കർത്താവേ അനുഗ്രഹിക്കണമേ.യേശു

  • @VidhyaVinod-w3c
    @VidhyaVinod-w3c 9 дней назад

    കർത്താവെ എന്റെ മോനെയും എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തുള്ള എല്ലാവരെയും എന്നെ സ്നേഹിക്കുന്ന എല്ലാരേയും അനുഗ്രഹിക്കണെ 🙏🏿🙏🏿🙏🏿

  • @ShaibyTomy-j2z
    @ShaibyTomy-j2z Месяц назад

    യേശുവേ എന്റെ മകൾ ഇന്ന് എഴുതാൻ പോകുന്ന പരീക്ഷകൾ എല്ലാം വിജയകരമാക്കി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 22 дня назад

    കർത്താവെ എന്റെ പ്രശ്നം പരിഹരിച്ചു തരേണമേ . എന്റെ ഭർത്താവിനു മനസാന്തരം വരേണമേ .. കുട്ടികൾ ഇല്ലാത്തതുകൊണ്ട് എന്നെ ഉപേക്ഷിച്ചു ഇപ്പോ 4മാസം ആയി ഞാൻ എന്റെ വീട്ടിൽ ആണ്. ഇടക്ക് എന്നെ കൊണ്ട് പോവാ പറഞ്ഞു . ഇപ്പോ പറയാ പൈസ വേണം അത് ഉണ്ടെങ്കിൽ വന്നാൽ മതി എന്നു എന്തു ചെയ്യണം അറിയില്ല എന്നെ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായികേണമേ 😔😔😔😔😔🙏🙏🙏🙏

  • @ANUJOHN-i8z
    @ANUJOHN-i8z 8 дней назад

    Ammamathave prethyaksheekaranathinte sakshiyakki ente kudumbathe uyarthename aamen 🙏🙏🙏🙏

  • @Miniayyanar
    @Miniayyanar 21 день назад +1

    Ammen Halleluah 🙏🙏 🙏🙏❤️

  • @reethammack4019
    @reethammack4019 26 дней назад

    എൻെറ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് പുതിയ സൃഷ്ടിയായി മാറ്റേണമേ.അടിയൻറ കുടുംബം അങ്ങയുടെ മുൻപിൽ നിന്ന് ഒരിക്കലും മാറിപോകാതിരീക്കാൻ അങ്ങ് തിരുവുളമാകേണമേ.ആമേൻ

  • @lunapaulpaul7194
    @lunapaulpaul7194 Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ വിഷമങ്ങളും കണ്ടറിഞ്ഞ് സഹായിക്കണമേ ആമേൻ എനിക്‌ബാങ്ക് സീപ്പർ എന്ന തിൽ നിന്ന് പ്യൂൺ എന്നതിലേക്ക് പ്രമോഷൻ നല്കി അനുഗ്രഹിക്കണം മോൾക്sebina+2 ഉന്നത വിജയം നല്കി അനുഗ്രഹിക്കണം മോൻ ദുബായിൽ നല്ല ഒരു ജോലിയും സാലറി നല്കി അനുഗ്രഹിക്കണം

  • @minijoseph93
    @minijoseph93 10 дней назад

    എന്റെ ഈശോയെ മക്കൾക്ക്‌ പഠിക്കുവാനുള്ള ബുദ്തിയും അറിവും കൊടുത്ത് അനുഗ്രഹിക്കേണമേ ഈശോയെ. നന്ദി എന്റെ ഈശോയെ സ്തുതി സ്തോത്രം മഹത്വം ഹല്ലേലുയ ആമ്മേൻ 🙏🏻🙏🏻❤❤🌹🌹🥰🥰

  • @Lissy-x8e
    @Lissy-x8e 20 дней назад +1

    Ammen mathve, ente makalude, jeevitham santhosha makan vendi, prarthikumu

  • @philominavarghese2325
    @philominavarghese2325 23 дня назад

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🌹🌹

  • @jithinmartin-h8x
    @jithinmartin-h8x 6 дней назад

    എന്റെ ഈശോയെ ഇന്നത്തെ ഈ വനത്തിന്റെ ശക്തിയിൽ എന്റെ മകളുടെ Psw എത്രയും പെട്ടെന്ന് കിട്ടണെ

  • @shajithankachan222
    @shajithankachan222 26 дней назад

    നാഥാ അവിടുന്ന് കരുണതോന്നി ഈ ലോകമെബാടും സൃഷ്ട്ടിച്ചിരിക്കുന്ന സകാലത്തെയും അവിടുന്ന് കാത്തുകൊള്ളണമേ എന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാജിക്കുന്നു

  • @lucymathewmathew3129
    @lucymathewmathew3129 19 дней назад

    എന്റെ ഇശോയെ എന്റെ കൊച്ചിന്റെ ചെവിക്ക് സവുകിയം നല്കണമേ കേൾവി തിരിച്ചു തരണമേ ഇന്നുകിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @MathewsGeorge-o9c
    @MathewsGeorge-o9c 28 дней назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ🙏

  • @agnesam7435
    @agnesam7435 8 дней назад

    Essoye monu nalla swabhavamulla elimayulla jeevithapangaliye nalki anugrahikkaname save him from all the skin and cough and cold and allergy disease

  • @treesajoseph593
    @treesajoseph593 22 дня назад

    ജിഷ സമർപ്പിക്കുന്നു റെയിൽവേ പരീക്ഷ പാസ്‌ ആകേണമാ ഈശോയെ

  • @raniandrew8828
    @raniandrew8828 Месяц назад

    ഈശോയെ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jessytom286
    @jessytom286 17 дней назад

    Yishoye rogasawkiyam nalki njangale anugrahikkaname amen amen amen amen amen

  • @SajithaNs-p2n
    @SajithaNs-p2n 9 дней назад

    എനിക്ക് നല്ലതു pole പഠിക്കപറ്റ മേ🙏🏻 മേന്മ പഠിക്കിൻ പറ്റണം മമേന് ജോലി നൽകണമേ🙏🏻േ ചട്ടന് ജോലി നൽകണമേ ചേട്ടന്റെ രോഗ ന സൗഖ്യ നൽകണമേ🙏🏻എൻറ മാല പണയംഎടുത്തു തരണമേ യോശുവേ കടബാധ തുഴുവൻ തീർത്തു തരണമേ ഇന്ന് അത്മതം നടത്തണമേ🙏🏻 അമ്മയുടെ ലോൺന്ത്യക്കാൻ കനിയണമേ കെച്ചപ്പി ക്ക് കയ്യണം നടത്തണമേ യോശുവേ നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @sheelajoy306
    @sheelajoy306 15 дней назад

    . ദൈവമേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ. എന്റെ റ മകൻ അനുയോജ്യമായജീവിതകാളി യേ നൽകി അനുഗ്രഹിക്കണമെ ആ മേൻ. നന്ദിസ്മൃതി മഹത്വം

  • @bincyjaison-py5vn
    @bincyjaison-py5vn 26 дней назад

    യേശുവേ എ ൻ്റെ കൊച്ചിൻ്റെ ചൊറിഞ്ഞു തടിക്കുന്ന അസുഖത്തിൽ നിന്ന് വിടുതൽ നൽകേണമേ. നന്നായി പഠിക്കാൻ സഹായിക്കേണമേ ആമ്മേൻ

  • @TeenaLeju
    @TeenaLeju Месяц назад

    എന്റെ ഈശോയെ എന്റെ മനസിന്റെ വിഷമത്തെ അറിയണമേ വിടുതൽ തരണമേ🙏🙏

  • @mariyamma-it4tm
    @mariyamma-it4tm 12 дней назад

    ആമേൻഫാദറിന്റെ പ്രാർത്ഥനയിൽ നന്ദി അർപ്പിക്കുന്നു എന്റെയും ഫാമിലിയിലുള്ള എല്ലാവരുടെയും ആരോഗ്യത്തെ സംരക്ഷണം നൽകേണമേ ഞങ്ങളുടെ പ്രാത്ഥന കേട്ടു കണ്ടു അറിഞ്ഞു സഹായിക്കേണമേ ദൈവമേ രക്ഷിക്കേണമേ ഞങ്ങളുടെ വിടുത്തലിനായി അനുഗ്രഹിക്കട്ടെ ജീവിതത്തിന്റെ വഴി തുറക്കേണമേ ജിലുവിന്റെ ചുമ കുറയുവാൻ അനുഗ്രഹിക്കട്ടെ ജിലുവിന്റെ ഫാമിലി ജീവിതം അനുഗ്രഹിക്കട്ടെ ദുഷ്ട മനുഷ്യരുട ഉപദ്രവത്തിൽനിന്ന് രക്ഷിക്കേണമേ ദുരൽമക്കളുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കേണമേ

  • @Rossmma
    @Rossmma Месяц назад

    എന്റെ കടങ്ങൾ മാറ്റിതരണമെ ഈശോ

  • @raniandrew8828
    @raniandrew8828 Месяц назад

    ഈശോയെ ഇന്നത്തെ കാര്യങ്ങൾ എല്ലാം ക്രമികരിക്കണമേ

  • @celintom6543
    @celintom6543 12 дней назад

    എന്റെ ഈശോയേ ഞങ്ങളുടെ മകൻ അലൻ ടോം cmat പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കുവാൻ വേണ്ടി അവനെ അനുഗ്രഹിക്കണമേ അപ്പാ🙏🏽🙏🏽🙏🏽

  • @remyamaneesh-jf5de
    @remyamaneesh-jf5de Месяц назад

    Yeshuve chitti paisa kodukkan ulla pisa ente kaili tharaname❤❤❤amen

  • @lindaalexander3840
    @lindaalexander3840 16 дней назад

    Oh lord thankyou for this lovely day.Bless me my family and all the poor sick and needy..Amen

  • @kirannair3657
    @kirannair3657 Месяц назад

    O My Heavenly Father Jesus,, please protect my son from the problem,, I trust in you and in your wonderful blessings,, Praise the Lord,, In the name of Jesus,, Amen 😢🙏🌹❤️

  • @bijijoy8436
    @bijijoy8436 9 дней назад

    എന്റെ ഈശോ സങ്കടങ്ങളെ സമർപ്പിക്കുന്നു

  • @GodsGrace-se3kz
    @GodsGrace-se3kz 21 день назад +1

    Amen❤❤❤❤❤

  • @leenakl7482
    @leenakl7482 26 дней назад

    യേശുവേ മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടത്തി തരേണമേ കർത്താവേ അനുഗ്രഹിക്കണമേ

  • @daisammamathew3981
    @daisammamathew3981 23 дня назад

    കർത്താവേ ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമേ 🙏

  • @leenakl7482
    @leenakl7482 26 дней назад

    മകൾക്ക് അസുഖങ്ങൾ ഇല്ലാതെ കോളേജിൽ പോകുന്നതിന് ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @BeenaAA-gl9er
    @BeenaAA-gl9er 23 дня назад

    ഈ ശോയെ മകളുടെ വിദേശത്ത് പോകാൻ കൊടുത്ത ക്കുറച്ച് പണo തിരിച്ച് കിട്ടി ഇന്നിം ഉണ്ട് യേശുവേ നന്ദി🙏🙏🙏🙏🙏

  • @nebujohnson4809
    @nebujohnson4809 Месяц назад

    ആമേൻ ഈശോ വചനത്തിന്റ് ശക്തിയിൽ പ്ര ത്യ യശായിൽ കൃപ ഉണ്ടാവണമേ ആമീൻ 🙏🏻🙏🏻🙏🏻

  • @princythomas2697
    @princythomas2697 17 дней назад

    എന്റെ മകളുടെ വിസ പ്രൊസസിംഗ് ശരിയാക്കി വിസ അനുവദിച്ചു തരണമേ

  • @SathiDevi-e9s
    @SathiDevi-e9s 16 дней назад

    എന്റെ മക്കൾക്കു നല്ല ഒരു ഭാവി ഉണ്ടാക്കി കൊടുക്കണം കർത്താവെ.

  • @JosephCjob
    @JosephCjob Месяц назад

    👍ഈശോയെ എന്റെ പ്രിയ ഭാര്യ ദീപ ഡിവോഴ്സ് പിൻവലിച്ചു മനസാന്തരപ്പെട്ട മക്കളുമായി തിരിച്ചു വരുന്നതിനും എന്റെ കടബാധ്യതകൾ മാറുന്നതിനു കൃപ നല്കണമേ 👍🌹👍

  • @AAnnamma
    @AAnnamma 27 дней назад

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണേ

  • @amminijoseph1735
    @amminijoseph1735 День назад

    Esoye ente Riya mole kathukollane karthave anugrahikkaname nannayi padikkan ulla ella thadasangalum Matti tharanamename anugrahikkaname karthave amen 🙏❤️🙏♥️

  • @mercymathew1998
    @mercymathew1998 27 дней назад

    Amme mathave njagalkuvendi eesoyodu prarthikkane amen 🕯️🙏

  • @salomivarghese4904
    @salomivarghese4904 2 дня назад

    Eshuva ennayum enda kudumbathayum anugrahikanama mathava eshuva 🙏😭😭😭

  • @subhadraprasannan82
    @subhadraprasannan82 5 часов назад

    അമ്മേ മാതാവേ വിദേശ തായിരിക്കുന്ന മകനു pr കിട്ടി നാട്ടിൽ വരാൻ പ്രാർത്ഥയിൽ പങ്കു ചേരാൻ കൃപ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏

  • @marymathew4007
    @marymathew4007 10 дней назад

    Jesus l surrender my family and children in your hand and my cronic caugh in your feet amen 🙏 thank you Jesus 🙏

  • @lissybabu350
    @lissybabu350 25 дней назад

    യേശുവേ എല്ലാ കാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @romyvarghese9253
    @romyvarghese9253 Месяц назад

    കർത്താവെ എൻ്റെ മോൻ്റ് കല്യാണമുറപ്പിക്കൽ ചടങ്ങ് നന്നായി നടക്കുവാൻ അങ്ങ് ഞങ്ങളോടൊത്ത് ഉണ്ടാകുവാൻ കരുണയുണ്ടാകേണമെ

  • @celintom6543
    @celintom6543 12 дней назад

    എന്റെ ഈശോയേ Ajoshന്റെ കല്യാണം എത്രയും എളുപ്പം നടക്കുന്നതിനു വേണ്ടിയും അവന് നല്ലാ ഒരു ജോലി കിട്ടുവാൻ വേണ്ടിയും അവനെ അനുഗ്രഹിക്കണമേ അപ്പാ🙏🏽🙏🏽🙏🏽

  • @jobimathew3770
    @jobimathew3770 18 дней назад

    എന്റെ ഇവാൻ കുട്ടന് വേണ്ടി പ്രാർത്ഥിക്കണേ

  • @treesajoseph593
    @treesajoseph593 22 дня назад

    റോസമ്മ എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ

  • @raniandrew8828
    @raniandrew8828 Месяц назад

    ഈശോയെ ഞങ്ങളുടെ കടബദ്യടകളെ സമർപ്പിക്കുന്നു. യു
    ഇന്നത്തെ ലോൺ, സജ്ജംനിയുടെ പൈസ, ജിജിച്ചേച്ചേച്ചയുടെ 25000,ഗ്രീഷ്മയുടെ 79000,ചില്ലറ കടങ്ങൾ 20000.ഇതെല്ലാം ഈയാഴ്ച്ച വേണം. എനിക്ക് ഒരു വഴിയും ഇല്ല. ദൈവമേ ഇടപെടണമേ

  • @ambilya558
    @ambilya558 24 дня назад

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എന്റെ മകന് വിട് വയ്ക്കുന്നതിന് മുൻവശത്തെ 10 സെൻറ് വസ്തുവും കിട്ട ണമേ ഇന്നത്തെ കാരൃം ങ്ങൾക്കും എന്നെ സഹായിക്കണമേ ആമേൻ

  • @lincygeorge1685
    @lincygeorge1685 9 дней назад

    Thank you Jesus Amen 🙏 l love you jesus Amen 🙏🙏🙏🙏🙏🙏🙏

  • @purushanpn5797
    @purushanpn5797 9 дней назад

    ഞാൻ ഇന്നലെ എഴുതിയിട്ട പ്രാർത്ഥന സാധിച്ചു കിട്ടി നന്ദി എൻ്റെ മകളെ പരിശോധിച്ച ഡോക്ടർ പറഞ്ഞു യാതൊരു കുഴപ്പവും ഇല്ലെന്ന് നന്ദി യേശുവേ❤

  • @LillyJoseUkken
    @LillyJoseUkken 9 дней назад

    Thank you for your blessings showered upon us🙏👏🌹🙏👏🌹

  • @aleyammajohn3736
    @aleyammajohn3736 Месяц назад

    എന്റെ katthave🙏 വിശുദ്ധിയോടെ ജീവിതം complete ചെയ്തു നിന്റെ അടുത്തു വരാൻ കൃപ തന്നു anugrahikkane🙏