⛔⛔⛔ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷ യോടെ കാണുന്നവർ കമന്റ് സെക്ഷൻ കൂടെ വായിക്കുക, വില മാത്രം കേട്ട് ഇറങ്ങി തിരിച്ച അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് (ഇവരുടെ കടയിൽ അല്ല, പക്ഷേ ഇ ഇവിടെയും അങ്ങനെ കമന്റ് കണ്ടു), വെറുതെ കിട്ടുന്ന എന്തോ വാങ്ങാൻ ചെല്ലുന്ന പോലെ ആകും മിക്കവാറും മറുപടി, ഇതിൽ പറയുന്ന പോലെ ഉണ്ടാവുകയും ഇല്ല. Negative comments എടുത്തു കളയുന്നത് കൊണ്ട് ഇത് ശ്രദ്ധയിൽ പെടാൻ സാധ്യത കുറവാണ്. ഇതും കൂടെ മനസിൽ വെച്ചുകൊണ്ട് പോകുക
i sold a sony zve10. balance 2300 rs tharan und, still havent received the payment. message cheythitt no reply. call cheythal edukkunilla. vera number ll vilichal edukkum. pinne adutha time viikkumbo edukkunilla. fraud parupadi ane
ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആണ്. കസ്റ്റമേഴ്‌സിനെ ഷോപ്പിലേക്ക് വരുത്താൻ ആകർഷകമായ ഓഫറും വിലകളും പലരും ചെയ്യാറുണ്ട്. അതിൽ പറയുന്ന ഐറ്റം ചിലപ്പോൾ ഏറ്റവും ബേസിക് ആയിട്ടുള്ളവ ആയിരിക്കും. അതുകൊണ്ട് വില കേട്ട് പോയി അബദ്ധം പറ്റരുത്. ഷട്ടർ ഒക്കെ ഒരുപാട് അടിച്ചു 'ഷഷ്ടി പൂർത്തി' ആയ ക്യാമറകൾ ഒക്കെ ഉണ്ടാവും ഓഫർ റേറ്റിൽ...! ശ്രദ്ധിച്ചു വാങ്ങുക.
ഇവിടെ ഒരു കാമറ കൊടുത്തു വില വിവരം വിളിച്ചു അറിയിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങി വിളിച്ചതും ഇല്ല അവർക്ക് വിളിച്ചാൽ എടുക്കില്ല തിരിച്ചു വിളിക്കുകയും ഇല്ല അനുഭവം ഉണ്ട്
ഇതുപോലെ വീഡിയോ കണ്ട് നമ്മളെ ആകർഷിക്കുന്ന വിലയിൽ ഞാൻ ഒരണ്ണം വാങ്ങാൻ ചെന്നു ഈ ഷോപ്പിൽ അല്ല ... അനുഭവം മറിച്ചായിരുന്നു. അവരുടെ മറുപടി നിരാശയായിരുന്നു. 'ഇത്തരം ക്യാമറകളും ഇതുപോലെ വിലയിൽ അവിടെ ഉണ്ടാകില്ല. അതാണ് പ്രത്യേക അനുഭവം.😮
മക്കളെ വിലകേട്ട് ഓടിചെല്ലരുതേ യൂസ്ഡ് എന്ന് പറയുമ്പോൾ ഒരു കാമറയുടെ എല്ലാം ഊറ്റിപിഴിഞ്ഞ ശേഷം ആണ് അവർ അത് സെക്കന്റ്‌ഹാൻഡ് വിലക്ക് കൊടുക്കുന്നത് ഇനി എടുത്താൽ തന്നെ സെർവിസും ഓരോ കെടുപാടുകളൊക്കെ തീർത്തുവരുമ്പോൾ നിങ്ങക്ക് ഒരു പുതിയ ക്യാം എടുക്കേണ്ട തുകയാകും ഇതൊക്കെ ഇവരുടെ ബുദ്ധിയാണ് അതുകൊണ്ട് ആലോചിച്ചിട്ട് മാത്രമേ എടുക്കാവു
ചങ്ങാതിമാരേ ഞാനൊരു ക്യാമറ വാങ്ങാൻ ഇറങ്ങിത്തിരിച്ചു ഭലം ഈ പറയുന്നതൊന്നുമല്ല, ഇവര് പറയുന്നതിൽ ഒരു സുതാര്യതയുമില്ല. വിളിച്ചാൽ എടുക്കില്ല വ്യക്തമായി ഒന്നും പറയില്ല. ഞാൻ പുതിയത് വാങ്ങി
ഇവര്‍ക്കൊക്കെ ക്യാമറ വില്‍ക്കാന്‍ അല്ല താല്‍പ്പര്യം എന്ന് തോന്നുന്നു.. യുടൂബ് വഴി പൈസ ഉണ്ടാക്കുക എന്നായിരിക്കും. വിളിച്ചാല്‍ തിരിച്ചു വിളിക്കില്ല. വാട്സാപ്പ് ചെയ്യന്‍ പറയും... ചെയ്തിട്ട് ഇപ്പൊ 1 ആഴ്ച ആയി ഒരു മറുപടിയും ഇല്ല... എന്തരോ എന്തോ....

@@unknownperson8070 njn ore beginner Ane ...enike ok ane..but image stabilization Ila ...athe nammal mansil aki photo or video edukkanm ..baki ellam super Ane..
തള്ള് മാത്രമേ ഉള്ളു അനുഭവം 🙏🙏🙏 ഞാൻ കൊല്ലത്തു നിന്ന് അവിടെ ചെന്നപ്പോൾ ഒരു കോപ്പും ഇല്ല... എന്റെ സമയം വെറുതെ വേസ്റ്റ് ആയി തലേ ദിവസം ഞാൻ വിളിച്ചിരുന്നു... എന്നോട് പറഞ്ഞത് കുറെ cam ഇരിപ്പുണ്ട് എന്ന് അവിടെ ചെന്നപ്പോൾ അവിഞ്ഞ 2 eos r cam മാത്രം... അവിടെ നിർത്തിയിരിക്കുന്ന രണ്ടു പീക്കിരി പിള്ളേര്,, ക്യാമറ ഏതാ ബോഡി ഏതാ എന്ന് അറിയാത്ത പിള്ളേർ,,, അവസാനം ഞാൻ ത്രിശൂർ പോയി cam eduthu🙏🙏🙏🙏❌️❌️❌️❌️❌️❌️❌️👎👎👎
Sony M3 better for videography.color resolutionum M3ile nicean. sony 7 c compactable ahn athond haddle cheyan elupaman.baki oke vech nokumbol m3 an nalle

Same experience from R J Cameras and Camera Scan broo..
@@unnis5624Hmm, പലരും ഇങ്ങനെ കമന്റ് പോലും ഇടാൻ സമ്മതിക്കില്ല, ishoot ആ കാര്യത്തിൽ മാന്യത കാണിച്ചു.. delete ചെയ്തില്ല..
i sold a sony zve10. balance 2300 rs tharan und, still havent received the payment. message cheythitt no reply. call cheythal edukkunilla. vera number ll vilichal edukkum. pinne adutha time viikkumbo edukkunilla. fraud parupadi ane
ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആണ്. കസ്റ്റമേഴ്‌സിനെ ഷോപ്പിലേക്ക് വരുത്താൻ ആകർഷകമായ ഓഫറും വിലകളും പലരും ചെയ്യാറുണ്ട്. അതിൽ പറയുന്ന ഐറ്റം ചിലപ്പോൾ ഏറ്റവും ബേസിക് ആയിട്ടുള്ളവ ആയിരിക്കും. അതുകൊണ്ട് വില കേട്ട് പോയി അബദ്ധം പറ്റരുത്. ഷട്ടർ ഒക്കെ ഒരുപാട് അടിച്ചു 'ഷഷ്ടി പൂർത്തി' ആയ ക്യാമറകൾ ഒക്കെ ഉണ്ടാവും ഓഫർ റേറ്റിൽ...! ശ്രദ്ധിച്ചു വാങ്ങുക.
ഇവിടെ ഒരു കാമറ കൊടുത്തു വില വിവരം വിളിച്ചു അറിയിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങി വിളിച്ചതും ഇല്ല അവർക്ക് വിളിച്ചാൽ എടുക്കില്ല തിരിച്ചു വിളിക്കുകയും ഇല്ല അനുഭവം ഉണ്ട്
സത്യം 👍🏻
സ്ട്രീറ്റ് ഫോട്ടോഗ്രാഫി !! പെണ്ണുങ്ങടെ പടം എടുക്കാം ! ! അതാണല്ലോ സ്ട്രീറ്റ് ഫോട്ടോഗ്രാഫി 😂😂😂 ❤
HAHA CORRECT
Limson
😂😂
ഇതുപോലെ വീഡിയോ കണ്ട് നമ്മളെ ആകർഷിക്കുന്ന വിലയിൽ ഞാൻ ഒരണ്ണം വാങ്ങാൻ ചെന്നു ഈ ഷോപ്പിൽ അല്ല ... അനുഭവം മറിച്ചായിരുന്നു. അവരുടെ മറുപടി നിരാശയായിരുന്നു. 'ഇത്തരം ക്യാമറകളും ഇതുപോലെ വിലയിൽ അവിടെ ഉണ്ടാകില്ല. അതാണ് പ്രത്യേക അനുഭവം.😮
ആ പറഞ്ഞ ഷോപ്പ് കോട്ടയത്തു ഉള്ള ക്യാമറ സ്കാൻ അല്ലെ 🤭
@@kl32buspranthansathyam 😅
Camera body edukumbo Shutter Count check cheyukaaa , 75000 mukalil anel edukendathilaa
മക്കളെ വിലകേട്ട് ഓടിചെല്ലരുതേ യൂസ്ഡ് എന്ന് പറയുമ്പോൾ ഒരു കാമറയുടെ എല്ലാം ഊറ്റിപിഴിഞ്ഞ ശേഷം ആണ് അവർ അത് സെക്കന്റ്‌ഹാൻഡ് വിലക്ക് കൊടുക്കുന്നത് ഇനി എടുത്താൽ തന്നെ സെർവിസും ഓരോ കെടുപാടുകളൊക്കെ തീർത്തുവരുമ്പോൾ നിങ്ങക്ക് ഒരു പുതിയ ക്യാം എടുക്കേണ്ട തുകയാകും ഇതൊക്കെ ഇവരുടെ ബുദ്ധിയാണ് അതുകൊണ്ട് ആലോചിച്ചിട്ട് മാത്രമേ എടുക്കാവു
Correct
ചങ്ങാതിമാരേ ഞാനൊരു ക്യാമറ വാങ്ങാൻ ഇറങ്ങിത്തിരിച്ചു ഭലം ഈ പറയുന്നതൊന്നുമല്ല, ഇവര് പറയുന്നതിൽ ഒരു സുതാര്യതയുമില്ല. വിളിച്ചാൽ എടുക്കില്ല വ്യക്തമായി ഒന്നും പറയില്ല. ഞാൻ പുതിയത് വാങ്ങി
kottayam rj camera bro seen illah 👍
വ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും, അനുഭവങ്ങളും മനസ്സിലായി. എന്നാൽ Good by
Nikon DSLR medikunavar D300/ D610, D700 or D7000 series (D7000/7100/7200/7500) matram medikukaa Ee models oke OLD lenses autofoucs cheyan patullu . D5000 or D3000 sereis edukaruthu.
ഇവര്‍ക്കൊക്കെ ക്യാമറ വില്‍ക്കാന്‍ അല്ല താല്‍പ്പര്യം എന്ന് തോന്നുന്നു.. യുടൂബ് വഴി പൈസ ഉണ്ടാക്കുക എന്നായിരിക്കും. വിളിച്ചാല്‍ തിരിച്ചു വിളിക്കില്ല. വാട്സാപ്പ് ചെയ്യന്‍ പറയും... ചെയ്തിട്ട് ഇപ്പൊ 1 ആഴ്ച ആയി ഒരു മറുപടിയും ഇല്ല... എന്തരോ എന്തോ....
Same അവസ്ഥ 😬🤦🏻♂️🙄
എന്റെ കയ്യിൽ Canon4000D ഉണ്ട് അതിനു പറ്റിയ ലോ Budjet ലെൻസ് ഏതാണ്??
ഇതിന്റെ ഓക്കേ ഷട്ടർ കൌണ്ട് കൂടെ പറയണം
Canon ബോഡി ക്കു പറ്റിയ bird ഫോട്ടോഗ്രാഫി ലെൻസ് ഉണ്ടോ
i sold a sony zve10. balance 2300 rs tharan und, still havent received the payment. message cheythitt no reply. call cheythal edukkunilla. vera number ll vilichal edukkum. pinne adutha time viikkumbo edukkunilla. fraud parupadi ane
ഒരു മെസ്സേജ് ഇട്ടിട്ട് ആഴ്ച 1 ആകുന്നു... ഇനി നമ്പർ മാറിയത്തെങ്ങാനും ആകുമോ... എന്തായാലും.. ഈ പരുപാടി നിർത്തി.
എന്റെ കയ്യിൽ ഒരു Canon EOS R100 ഉണ്ട്. അതിനു പറ്റിയ ഒരു telephoto lens വേണം. ഉണ്ടെങ്കിൽ വരാം.
Bro cam engane und
Entta kayill onnum illa🥲
Cam engane ind
Ente kayilu unde r100
സ്ക്രീൻ ശോകം അല്ലേ ബ്രോ
ഞാൻ അവിടെനിന്ന് വാങ്ങി ഒരാഴ്ചക്കുള്ളിൽ കടായി
sonyA6400 2024 ill edukkunath nallathanoo
Bro best photograph camara etha review cheyyo🥰
Budget?
ഒരു വർഷത്തെ വാറൻ്റി എന്നൊക്കെ ട്ടൈറ്റിൽ കൊടുത്ത് ആളെ പറ്റിക്കുകയാണ് വിളിച്ച് ചോദിച്ചാൽ ഒരു കോപ്പും കാണത്തില്ല
Fujifilm XT30II ഉണ്ട്.
അതിന് പറ്റിയ 600mm tele lens ഉണ്ടോ?
Kodkkano?
Ente NIKON 5200 ന് 18_55 ആണ് ലെൻസ് ആണ് ഉള്ളത് എനിക്ക് ഒരു zooming ലെൻസ് വേണം ഉണ്ടെങ്കിൽ ഏത്....? വില എന്ത്....?
Ente kayil sony 6400 ..enike ore telephoto lens suggest cheyumo
Engne und bro..?.. Edukkan plan und...
@@unknownperson8070 njn ore beginner Ane ...enike ok ane..but image stabilization Ila ...athe nammal mansil aki photo or video edukkanm ..baki ellam super Ane..
6400 or zv-10 which is better to buy
തള്ള് മാത്രമേ ഉള്ളു അനുഭവം 🙏🙏🙏 ഞാൻ കൊല്ലത്തു നിന്ന് അവിടെ ചെന്നപ്പോൾ ഒരു കോപ്പും ഇല്ല... എന്റെ സമയം വെറുതെ വേസ്റ്റ് ആയി തലേ ദിവസം ഞാൻ വിളിച്ചിരുന്നു... എന്നോട് പറഞ്ഞത് കുറെ cam ഇരിപ്പുണ്ട് എന്ന് അവിടെ ചെന്നപ്പോൾ അവിഞ്ഞ 2 eos r cam മാത്രം... അവിടെ നിർത്തിയിരിക്കുന്ന രണ്ടു പീക്കിരി പിള്ളേര്,, ക്യാമറ ഏതാ ബോഡി ഏതാ എന്ന് അറിയാത്ത പിള്ളേർ,,, അവസാനം ഞാൻ ത്രിശൂർ പോയി cam eduthu🙏🙏🙏🙏❌️❌️❌️❌️❌️❌️❌️👎👎👎
Ikka
D90 enthann abiprayam
Video record cheyan patiya nalla camera comment cheyamo
Budget range il Sony zv e10
I have a GoPro Hero 11 will you buy???
Hari Bioscope RUclips channel...
sony /canon/ nikon which is best and dslr or mirrorless which is best camera ///
?
Sony mirrorless
Emi edukkan pattumo
Sony A1 alpha 1 kitto
Point n shoot undo?
Nikon d5300 kku oru 70-300 lens venam..aarkkenkilum kodukkan undo?
Available 6500
@@MuhammedMusthafa-yj9oq details please
ചെയു്പോൾ നല്ലേ വീഡിയോ ചെയ്യ് മനുഷ്യനെ പറ്റിക്കല്ലേ വിളിച്ചു ചോദിക്കുമ്പോൾ ഒരു തേങ്ങയും ഉണ്ടാവില്ല
fuji film xt 200 lens വേണം
video camera undenkil parayane..
Nikon 5600 or canon 200d ii? Best for photography??
Canon 200ii
Bro international delivery undo?
നല്ല GoPro ഉണ്ടോ
എടുത്തു വെറുതെ 3ജെണ്ട . ഞാൻ 3,6,8 എടുത്തു 3G . ഇപ്പൊ z10 ഉപയോഗിക്കുന്നു, സ്വസ്ഥം സമാധാനം
how is Sonly Alpha 5100 Mirrorless ??
Bro emi available aano
Chetta wildlifenu pattiya second hand camera and lens ethokke aanennu onnu parayamo❤
Canon 90d for sale . Super condition. Thrissur
@@Deepak.--rate
nikon d300 is dx crop sencor camera
Sony 7c2 or Sony M3 Ethilu better 📷 onnu paranju tharoo plz
Sony M3 better for videography.color resolutionum M3ile nicean. sony 7 c compactable ahn athond haddle cheyan elupaman.baki oke vech nokumbol m3 an nalle
M3 and 85 lens...
Canon1500D ano athooo canon 4000D anoo photo clarity uleee?
1500 d
@@VnyouS 2000D?
@@nidhinthankachan9894 bro in canon series 1500 to 4000, 1500 is good
Emi ഉണ്ടോ
തുടക്കക്കാർക്ക് ഷോർട്ട് ഫിലിം നിർമ്മിക്കാൻ പറ്റിയ ഒരു ചീപ്പ് ആന്റ് ബെസ്റ്റ് ക്യാമറ ഏതാണ് അതിന്റെ വിലയും കൂടി പറയാമോ?
Canon200d
@@abysebastion5259 ഏകദേശം എന്തുവിലവരും.
Emi options undooi
Sunday open aano
ലെൻസ് മാത്രം കിട്ടുമോ??
Limson ney cherthayitu onnu aati
Phone Vilichalum adukkilla shoppum thurrakkilla
Emi?
Emi available?
Sony A7s3 undo
Exchange indo..
I have canon 80d ,canon 4K video camera and one dj m2 drone I want to sell and where I can sell please let me know if you any one
Is DJI m2 fly more combo?
EMI ഉണ്ടോ?
Entea canon 3000d ane cam
എങ്ങനെ ഉണ്ട്
@@Dr_gamer-srk kozhapamella
❤❤iam still waiting....
Njn kasargod anu online purchase akan pato
Broo.. Shop il poyi chennu ellam check cheyth edukku. It's better 💯
Think and study well before buying used dslr camera.
EMI kitto
സൂപ്പർ അതു ൽ സ്
നിക്കോൺ അല്ല നൈക്കൺ
കനോൺ അല്ല ക്യാനൻ
ambo🤭
ഓമ്പ്രാ
Delivery window
Emi undo bajaj card undo
super super....
Street photography penugalla photo edukkam 😁😀😃😄😄😂
Canon 200 D user aanu 6 varsham aayittu. superb camera in my experience ❤❤❤
ബ്രോ എന്റെ കയ്യിൽ ഉണ്ട്, ഏത് ലെൻസ് ആണ് ഉപയോഗിക്കുന്നത്..
@@nayifkarunagappally224418-55 kit lens + 50mm 1.8 prime + 55-250mm tele zoom
Entaduth und 200d mark 2
@@triplife7184Great 👍👍
@@nayifkarunagappally224418-55mm kit lens + Canon 50mm f1.8 + Canon 55-250mm telephoto lens 😊
M200 Rate
verudhe anne njan poyyapoll camera villa kudi pathette onu ella edhoke pattikal anne
Wht happened bro.. Njn povan irikkan ee week end.
Enthu patti
നമ്പർ തരാമോ
EMI undo
❤
വിളിച്ചാൽ ഫോൺ എടുക്കാനും whatsapp ചെയ്താൽ നോക്കാനും ഒന്നും പറ്റില്ലെങ്കിൽ പിന്നെ എന്തിനാടേയ് ചുമ്മാ വീഡിയോ പടച്ചു വിടുന്നത് 😏😬😬🤦🏻♂️
ഫുൾ പറ്റിപ്പ് ആണോ
Kollathulavar engane vedikkum🥺
ayachu tharum
Sony! 23:04
Soni a 5400 indo...