Njan oru secondcamera vangan ulla paripadiyil annu njan 4 episode കണ്ടു നല്ലോണം ചെയ്യുന്നുണ്ട് നല്ല രീതിയിൽ പറയുന്നുണ്ട് എനിക്ക് മനസ്സിലായി ഇതുപോലെത്തെ വീഡിയോ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് thank you♥💞
വളരെ നല്ല വീഡിയോ ഇത് വരെ ഇത്ര ഡീറ്റൈൽ ആയി ഒരാൾ പറഞ് തരുന്നത് ഞാൻ കണ്ടട്ടില്ല ഇന്നലെ വരെ cam ഉണ്ടായിരുന്നു ഞാൻ ഒക്കെ auto ഇൽ ആണ് എടുത്തത് ഇത് അറിഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മനസിലായത് എത്രയും പെട്ടെന്ന് ഒരു cam എടുത്ത് ഇനി ഇത് പ്രാക്ടീസ് ചെയ്യണം താങ്ക്സ് ചേട്ടാ ❣️
ലാലേട്ടൻ പറയുന്നത് പോലെ ഇപ്പോ techniq പിടികിട്ടി
😊
ആ പേര് ഇനി മിണ്ടി പോകരുത്..
@@umarriyadh1963 😆🔥
👍🏻Base പിടികിട്ടിയാൽ ഫോട്ടോഗ്രാഫി യിൽ മായാജാലങ്ങൾ കാണിക്കാം.....
Practice.... Practice.... Practice...
❤📸 Support നജ്മുക്ക🙏🏻
Thanks
നാല് ഭാഗവും മുടങ്ങാതെ കണ്ടവർ like 👍🏻👍🏻🤩
ഈ ഫോട്ടോഗ്രഫി ആരും കൃത്യമായിട്ട് പറഞ്ഞുതരുന്നില്ല. എന്റെ ഒരു ഡ്രീം ആയിരുന്നു. ഇപ്പോൾ മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
நான் தமிழ். ஆனால் நன்றாக புரிந்தது. தெளிவான விளக்கம். வாழ்த்துகள், நன்றி வணக்கம்🙏
ஆமாம் மிக சரி
ഇത് ഇപ്പോഴാണ് ടെക്നിക്കൽ സൈഡ് മനസിലാകുന്നത് വേറേ ലെവൽ class.... താങ്ക്സ് bro ❤
താങ്കളുടെ ഫേട്ടോഗ്രാഫിക്ക് ക്ലാസ്സ് ഇന്നലെയാണ് ഞാൻ ആദ്യമായി കേട്ടത് നല്ലരീതിയിൽ തെന്നെ മനസിലാക്കി കൊടുക്കുന്നുണ്ട് .Thanks bro❤
you are the best ..very easy to understand and learn.thank you so much for the class.
❤️
Njan oru secondcamera vangan ulla paripadiyil annu njan 4 episode കണ്ടു നല്ലോണം ചെയ്യുന്നുണ്ട് നല്ല രീതിയിൽ പറയുന്നുണ്ട് എനിക്ക് മനസ്സിലായി ഇതുപോലെത്തെ വീഡിയോ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് thank you♥💞
Ok
upakaraprathamaaya videos.thanks najmu bai
Hello bro എന്റെ കൈയിൽ nikon b600 ആണ് അതിൽ യെങ്ങനെ f number change ചെയാം പറങ്ങു തരുമോ
വളരെ നല്ല വീഡിയോ ഇത് വരെ ഇത്ര ഡീറ്റൈൽ ആയി ഒരാൾ പറഞ് തരുന്നത് ഞാൻ കണ്ടട്ടില്ല
ഇന്നലെ വരെ cam ഉണ്ടായിരുന്നു ഞാൻ ഒക്കെ auto ഇൽ ആണ് എടുത്തത്
ഇത് അറിഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മനസിലായത്
എത്രയും പെട്ടെന്ന് ഒരു cam എടുത്ത് ഇനി ഇത് പ്രാക്ടീസ് ചെയ്യണം താങ്ക്സ് ചേട്ടാ ❣️
എനിക്ക് ഇതു ഒത്തിരി useful ayi. Thanka ekka. 🥰🥰🥰🥰🥰. Bakki വരുന്ന oro ക്ലാസും nokki erikkuvanu. Thanku thanku👍👍
നിങ്ങളുടെ 4 വീഡിയോ കണ്ടപ്പോ തന്നെ ഒരുവിധം കുഴപ്പമില്ലാത്ത രീതിയിൽ പ്രോഡക്ട് ഫോട്ടോ എടുക്കാൻ പഠിച്ചു
👍
New information
Depth control
Chetta lens ne kurich oru vdo cheyyumo plzzzzzz enthokke tharam lns und ennu ariyan vendit aanu
Nanniyund sahodhara.... njn oru A73 edutht 1 month aayi.... aashngayil ayiruna valya oru samshayam ..... ee orotta classil manasilaakki thanath... saamaanyam vivaram ilaathavanu chakka maanga enu example vachit ithpole convincing aaayirikkane adutha videos enu.... valare adhikam pratheekshayode .. angayude oru vidhyaarthi
Always waiting for your video.
Camera ellathe class kekkkunna le njan ❤️❤️🧡🧡❤️❤️🧡
Thank you സർ ശ്രമിച്ചു നോക്കട്ടെ
Mobile lense ne patti oru vedio cheyyamo
👍👍
next video shorter count koodunnathum kuraunnathum cheyamo
Njajmu kaa 👍
ചേട്ടായീ... ഞാൻ ചോദിച്ച സംഭവം ഇതാണ്. ഇപ്പോ clear ആയി. Thank you so much 😘😘😘😘😘
ഇങ്ങനെയൊരു ക്ലാസ് ചെയ്യാൻ മനസ്സ് കാണിച്ചതിന്ന്🙏🙏🙏🙏🙏🥰🥰
Beginners എടുക്കാൻ പറ്റിയ നല്ലൊരു ക്യാമറ suggest ചെയ്യാമോ
Sigma lens Sony 30.1.4 and 2.8 photography lens better please choose
I don’t know
bro...oru camera vangikkan udhesikkunnu...used vangikumbo nammal enthoke sradhikkanam...NIKON or CANON ethanu best....DSLR or MIRRORLESS ??
Canon1500 d നിന്നും video share ചെയ്യാൻ പറ്റില്ലേ?
The way you teach is so good. Thank you so much
Well explained Najeeb. Thanks for this series. എന്നെപ്പോലെ ഉള്ള ഒരുപാട് പേർക്ക് വളരെ helpful ആണ് 👍
Thanks😍
Ithayirunnu enikke ariyendathe😍👍🏻👍🏻👌🏻
Adipoli video aaa💓
Njne alla clasm kanre unde
Photography uyre 😘
Chettaa beginner nu use chythu thudan pattiya model suggest chyane
Adipoli
Optical zooming cameras orupadu ishtanuuu,ithineakurichu oru video cheyyoo????
Digital cam 16mp/dslr 16 mp
But photo clarity kooduthal dslr ayirikum lensilanoo karymm atho cameryoo???
Thanks u very much. Ellam ekka പറഞ്ഞപോലെ practice ചെയ്യുന്നുണ്ട് 👍👍👍👍👍🥰🥰🥰🥰🥰🥰🥰
Ok 👌
മൊബൈൽ ഫോണിൽ ചെയ്യുന്നത് കൂടി പറയുകയാണെങ്കിൽ കൂടുതൽ ആളുകൾക്ക് കാണാൻ സാധിക്കും.ഈ വർക്ക് കൂടുതൽ ആളുകളിലേക്ക് എത്തും. Great work
Ok
Yes
Face mathr engne focus chey? Face mathram ayt focus cheymbo background blur avunnilla?
idhinte baaki vdos ille?
6:40 pic poli
Sir,sony zve10 new cam calicut available avuo, shop onnu suggest cheyyamo?
4th episode waiting ആരുന്നു ishoot photography ❤️
Thanks
Camera Sony ആണോ
സൂപ്പർ എപ്പിസോഡ് 👌
Very helpful video 👌👍
Sony a6000 kit lens 5.6 ullu
Budget friendly camara yetha ulladh
Ini live idumbol ath onn instagramil story idaamo
Ok
Base model camera use cheyumbol photos kuduthal sharpness akanulla tips kudi parayan patumo???
Bhaijaan!! Adipoli onnum parayaana ela
Well explained. Sony Mirrorless Camera koodi onnu example aayi eduthu parayumo plz
ഹലോ സാർ,എൻ്റെ cam nikon z50 ആണ്.ഇതിൽ F number കാണിക്കുന്നത് F 6.3 മുതൽ F 40 വരെയാണ്. അപ്പേർച്ചർ value 2.8 കിട്ടുന്നില്ല.എന്ത് ചെയ്യണം ?
Sony aii 78k with 28-70 mm lens or sony 6100y. Ethannu better option
Bro big fan
Expecting a video on night photography tricks.. It will be useful for all beginers like me.
Sure
Thank you friend. I have a query that whether Moza Mini P is a compatible gimbal for fujifilm at 200 ?
Check compatibility list
Thank you 🙏🌹
😍Thank you Chetta🤗Manasilayi👌
Hii .i ഫോണിൽ ഇതുപോലെ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ
Nice sir😍keep going
Hi, when I am pressing the button for taking photos the DSLR Camera is displaying busy. Why this is happening?
ithaanu crcrt photography class
ethra class kandunokiyitundu paranju kulmakunnathallathe onnum manasilalavulla
❤️
@@ishootphotography videography koode incloode cheythu padippichal nannayirikkum
sir,ith cheyyumbol lens auto focusil ano idendath
Thank you 🙏 to sharing knowledge
Dear najmu
Liked 4th class.... cleared a big doubt
Niceeee....
Thanks for your valuable information.
ഇന്ന് ഉപയോഗിച്ച സോണിയുടെ ക്യാമറ &ലെൻസ് ഏതാണ്
Samyung 35mm
i like it
Oru camera edukannam eth edukandathu onnu parayanne
Ekka plz tell me the best canon lens for canon 1500d under15000
Valuable information.. 💯💯💯
Superb ❤️.... Which lens is used for this vedio ?
24 70 z
ചേട്ടാ ഒരു സംശയം ചോദിക്കാനായിരുന്നു 50mm. മാത്രമേ പറ്റുള്ളേ എടുക്കാൻ പറ്റുമോ സുമിങ് ലെൻസ് പറ്റുമോ
Broo could you please tell me which camera is good for best images
06:38 brilliant shot!!
Super 📸
Super explanation 👍🏻👌
അടുത്ത വിഡിയോ iam വെയിറ്റിംഗ്
Thank you so much for your videos, keep going 👍
Thanks
ചേട്ടാ താങ്കു ... മൊബൈൽ വീഡിയോഗ്രഫി കൂടി പറഞ്ഞു തരണേ
Very Best
Very easy to understand brother. Your method is awesome..
Thank you sir for this series
Welcome
All the best
Group photo adukkubol frame rules undavummo?
Enthu rules ni problem
Good job
Videos edukkumbolum ithupole cheyyano
Good video ikka
ikka...,Ningal muthanu
Very Useful😍😍😍
Very useful
ഇപ്പോൾ എത്രാമെത്തെ class ആയി ഏന്ന് എഴുതി കാണുന്നില്ല
Ee cam etha
Is it good to use highest F stop for full sharpness or does it get softer after F/11? Have seen many RUclips photographers mentioning this.
No problem
Supper classes sir
130K subscribe your chenal best off💞 luck
നന്നായി പറഞ്ഞു തരുന്നു... Thanku so much... Mobailiea koodi onnu paranjal upakram aayirunu.
Ok
Bakky eppalane 😌
Waiting ❤️❤️❤️❤️❤️