ബ്ലർ ആക്കാനുള്ള ഒരു ഒറ്റ മോഡ് ,Aperture Priority Mode

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 55

  • @anurajpeechode1929
    @anurajpeechode1929 3 года назад +12

    ഇക്ക..Exposure compensation നെ കുറിച്ച് ഒരു video ചെയ്യുമോ ..വിവിധ സാഹചര്യത്തിൽ അത് എങ്ങനെ ഉപയോഗിക്കണം എന്നും പറയണേ..Canon full fame mirror less ക്യാമെറയിൽ അത് എങ്ങനെ ആണ് എന്ന് കൂടെ കാണിച്ചാൽ ഉപകാരമായിരുന്നു

  • @sarathmd1510
    @sarathmd1510 3 года назад +8

    4 year ആയി ക്യാമറയിൽ മാനുവൽ മോഡ് മാത്രം ഉപയോഗിച്ച ഞാൻ, ഈ മോഡുകൾ കൊണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടായിരുന്നു അല്ലെ 🤭😌😌😌

  • @bijuvdhanesh
    @bijuvdhanesh 3 года назад +2

    മാസ്റ്റർ.. Group Photo എടുക്കുമ്പോൾ വേണ്ട setting കളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
    ഏത് AF mode ആണ് ഉപയോഗിക്കേണ്ടത്.

  • @anandhur705
    @anandhur705 3 года назад +1

    Ikka photography lights,flash, flash holder ithine pati oru video cheyuvo??

  • @anandas7083
    @anandas7083 3 года назад +2

    Chetta photography composition...oru episode pradheeshikkunu ....ethupole

  • @itslifejibin8935
    @itslifejibin8935 2 года назад +1

    Bro canon 700d bigginer ine pattiya camera ano

  • @akhilpt748
    @akhilpt748 3 года назад +3

    Sony mirrerless camerakku pattiya nalla third party lense video cheyamo

  • @adarshcnair3175
    @adarshcnair3175 3 года назад

    Ikka next videok vendhi waiting bakki 12um kandhu

  • @Smartinphilip
    @Smartinphilip 3 года назад

    Sony kooodi pariganikkanam please

  • @Viewpoint-1984
    @Viewpoint-1984 Год назад

    Sony mirrorless vachu cheyyaaamo

  • @Txs123
    @Txs123 28 дней назад

    Thk u sir

  • @anezts
    @anezts 2 года назад

    Chetta exposure compensation settings onnu vyakthamakkamo

  • @aswinraj9638
    @aswinraj9638 3 года назад +1

    ബേസ് ക്യാമറകളിൽ 9 af points അല്ലേ ഉണ്ടാവൂ..landscape എടുക്കുമ്പോ അതിലെ എല്ലാ pointsum work ചെയ്യിക്കേണ്ടേ??

  • @visakhbabu7935
    @visakhbabu7935 2 года назад

    Super 👍🏻👍🏻👍🏻👍🏻

  • @joyaljoseph4056
    @joyaljoseph4056 3 года назад +1

    Bro landscape photography iku focus set cheydathu engene aanu ?

    • @azeem97
      @azeem97 3 года назад

      Portrait ന് Aperture f4 ആണ്. f1.8, 2.8 ഒക്കെ Use ചെയ്യാം. Landscape ന് F14 ,16 aanu nallath.

  • @agk3243
    @agk3243 3 года назад +3

    ക്യാമറ ഇല്ലേലും വീഡിയോ എല്ലാം കാണും 😁

    • @greenstar3745
      @greenstar3745 9 месяцев назад

      ഞാനും കണ്ടു കണ്ടു അവസാനം ചങ്കു ഒരു കാമറ ഫ്രീ ആയി തന്നു.. അല്ഹംദുലില്ലഹ്

  • @puthupparambil6646
    @puthupparambil6646 2 года назад

    Oru full human kittan enthu chhynam

  • @MoyduV
    @MoyduV Год назад

    അപ്പർച്ചർ പ്രയോറിറ്റി കനോണിൽ ഏതാണ് Av മോഡ് ആണോ

  • @prajithcalicut80
    @prajithcalicut80 2 месяца назад

    ഇക്ക new camera വാങ്ങിച്ചാൽ ഫിക്സിഡ് ആയി ആ ക്യാമറയിൽ ഏതെങ്കിലും സെറ്റിംഗ്സ് ചെയ്ത് വെക്കേണ്ടതുണ്ടോ..?

  • @anilpabraham
    @anilpabraham Год назад

    Ikka super

  • @34josephgeorge11
    @34josephgeorge11 3 года назад

    Ee aperture set cheyth vechitt zoom in or out cheyyumbo background blur difference varumallo... Aperture value and zooming randum engane aan adjust cheyyandath...Zoom in cheyyunath aperture kurakunna effect alle?

  • @navassaid5346
    @navassaid5346 3 года назад

    പലതരം lens കളെ കുറിച്ചു ഒരു വീഡിയോ ??

  • @sindexsebastian1358
    @sindexsebastian1358 3 года назад

    Thax Sir ❤️🙏

  • @navassaid5346
    @navassaid5346 3 года назад

    About Lenses oru video???

  • @AnilCharumood
    @AnilCharumood Год назад

    ബ്രോ ഒരു സംശയം എന്റെ ക്യാമറ canon -250d ആണ് ഇതിലിൽ RF 50mm 8.1 യൂസ് ചെയ്യാമോ

    • @Athul-z8u
      @Athul-z8u Месяц назад

      Pattilla bro ef lens mathrmee pattulluu

  • @__jk___
    @__jk___ 3 года назад

    Good video

  • @rincempaulose1079
    @rincempaulose1079 3 года назад

    ❤️❤️❤️

  • @santhoshram1978
    @santhoshram1978 3 года назад

    👍😍💯👌

  • @shuhaibpshuhaib5498
    @shuhaibpshuhaib5498 3 года назад

    👍👍

  • @anilmathoor7990
    @anilmathoor7990 3 года назад

    സാർ, ഞാൻ അനിൽ മാത്തൂർ ദോഹ ഖത്തറിൽ നിന്നും
    ഫുഡ്ബുൾ ഷൂട്ടോട്ട് എടുക്കുമ്പോൾ F മോഡിൽ ഇട്ടാൽ നല്ല പിച്ചെർ കിട്ടുമോ

    • @SuperShamseer19
      @SuperShamseer19 3 года назад

      Yes u can but u have change setting to Al servo in canon and put in continuous focus so u will get good result in Nikon 3d track focus in high end camera and should have good lense and good camera body

  • @jestinbiju9121
    @jestinbiju9121 3 года назад

    Poliii

  • @Lorryudamamanafaf
    @Lorryudamamanafaf 2 месяца назад

    6:45

  • @prathapankk6348
    @prathapankk6348 2 года назад

    Ok

  • @kayalphotographer3919
    @kayalphotographer3919 3 года назад

    👍👍👍👍👌👌👌

  • @barimax1893
    @barimax1893 3 года назад

    ഇക്കാ, കമ്പ്യൂട്ടറിൽ വീഡിയോ എഡിറ്റ്‌ ചെയ്യാൻ നല്ല സോഫ്റ്റ്‌വെയർ ഏതാണെന്നു പറയാമോ

  • @chacheesvideochacheesvalli9428
    @chacheesvideochacheesvalli9428 3 года назад +1

    എന്തുവാടെ...... ഇത് ??
    ക്യാമറയിലെ സ്വിച്ച് ഏതെല്ലാം മോഡ് ഏത് എന്ന് കാണിച്ച് വീഡിയോ എടുത്താലല്ലെ പുതിയ ആളുകൾക്ക് മനസിലാകു.....

    • @rishankk9842
      @rishankk9842 3 года назад +2

      Chetta
      Aa video undalo athe poyi kanu okay

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 года назад

    👍👍

  • @Sibivalara
    @Sibivalara Год назад

    👍👍