മഴയത്ത് ഒഴുകി വന്ന തേങ്ങ പിടിച്ച പോലെയാണ് CPIM സരിനെ സ്ഥാനാർത്ഥിയാക്കിയത്

Поделиться
HTML-код
  • Опубликовано: 26 дек 2024
  • മഴയത്ത് ഒഴുകി വന്ന തേങ്ങ പിടിച്ച പോലെയാണ് CPIM സരിനെ സ്ഥാനാർത്ഥിയാക്കിയത്
    #psarin #rahulmamkoottathil #ckrishnakumar #palakkadbyelection #congress #cpim #bjp #byelection #byelection2024

Комментарии • 252

  • @francisca1741
    @francisca1741 Месяц назад +106

    ഈ ചേച്ചി സൂപ്പർ ❤❤❤❤

    • @SahalPp-k3t
      @SahalPp-k3t Месяц назад +3

      നേതാക്കന്മാർക് മടുക്കുമ്പോൾ ചേച്ചിയെ
      വല്ലധ്യാന കേന്ദ്രത്തിലും ആകാതിരുന്നാൽ മതി..
      ഇതിനു മുമ്പും കോൺഗ്രസിൽ
      ചേച്ചിമാരുടെ അവസ്ഥ ഇതായിരുന്നു...

    • @jobinamoljoseph8812
      @jobinamoljoseph8812 Месяц назад +5

      @@SahalPp-k3tathinu sasimar CPIM il alle ..

  • @BindhuBindhu-p6q
    @BindhuBindhu-p6q Месяц назад +183

    രാഹുൽ ❤️❤️❤️❤️❤️❤️

  • @nazernazer6090
    @nazernazer6090 Месяц назад +122

    Dr സോയ ജോസഫ് 💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️

  • @asharudml
    @asharudml Месяц назад +67

    രാഹുൽ 👍

  • @aksharamedu
    @aksharamedu Месяц назад +146

    നിറം മാറി സരിൻ തോൽക്കും

  • @Hareeshg123
    @Hareeshg123 Месяц назад +116

    സരിൻ പൊട്ടും💯.
    രാഹുൽ ജയിക്കും ♥️♥️♥️

  • @SasiKumar-jx2nk
    @SasiKumar-jx2nk Месяц назад +117

    റിസൽട്ട് വന്ന ശേഷവും ഈ അണ്ണനെ നാട്ടിൽ തന്നെ കാണണം

    • @byjuprince9116
      @byjuprince9116 Месяц назад +1

      Naanamillatha vargham....😂😂😂kammmi

    • @RajanNair-h2n
      @RajanNair-h2n Месяц назад +1

      One month undagilla Chennai pookum

    • @Anju.8608
      @Anju.8608 Месяц назад

      😂😂😂

  • @PRNELSONPRNELSON-di9nm
    @PRNELSONPRNELSON-di9nm Месяц назад +155

    ഈ പാർട്ടിയിൽ വിവരം ഉള്ള ഒരുത്തനും ഇല്ലെടെ

  • @AshaEmy
    @AshaEmy Месяц назад +171

    സരിൻ ധ്യാനം കൂടാൻ ഇപ്പോൾ book ചെയ്യേണ്ടതാണ്.. അടിമകൾക് എല്ലാം പോകാം നല്ലതാണ്

  • @sunilsuni1075
    @sunilsuni1075 Месяц назад +33

    രാഹുൽ ഏട്ടൻ ❤❤

  • @mv2552
    @mv2552 Месяц назад +132

    ജോ ജോസഫിനും ജെയ്ക്കിനും ശേഷം ചരിനും ഓടാനുള്ള കണ്ടം റെഡിയാണ് 😅

  • @babuks8619
    @babuks8619 Месяц назад +28

    രാഹുൽ ❤❤❤

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg Месяц назад +34

    രാഹുൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @riyas5960
    @riyas5960 Месяц назад +39

    Rahul ❤💙

  • @ashikrahman9553
    @ashikrahman9553 Месяц назад +68

    Mazhayath ozhugi vanna thenga.. ❤😂

    • @MadhuS-b6h
      @MadhuS-b6h Месяц назад

      തേങ്ങ ഒരുപാട് വന്നാൽ മുതലാളിക്ക് രാഹുൽ കൊണ്ട് പോയ പെട്ടി നിന്നും ജെട്ടി ഇട്ടു നടക്കാം

    • @ashikrahman9553
      @ashikrahman9553 Месяц назад +4

      @MadhuS-b6h ningalu petti pidichu ninno..
      Petti thurakkumbo CJP pottum 🤣

  • @abbasnatakkal369
    @abbasnatakkal369 Месяц назад +57

    നല്ല നേതാവ് ആകാൻ സോയ ക്ക് കഴിയട്ടെ

  • @royra4554
    @royra4554 Месяц назад +42

    Lady singam...🎉🎉

  • @jamesdaniel7692
    @jamesdaniel7692 Месяц назад +29

    Ragul ♥️♥️♥️♥️

  • @AbdulRahman-yq5ur
    @AbdulRahman-yq5ur Месяц назад +25

    രമ്യയുടെ ഒരു സൗണ്ട് ഉണ്ടല്ലോ 😍😍😍

    • @sathyantk8996
      @sathyantk8996 Месяц назад

      സരിതൻ്റെ ശബ്ദമ മോ

  • @Chinjus-oz3lw
    @Chinjus-oz3lw Месяц назад +4

    പെൺപുലി പറഞ്ഞ മറുപടി സൂപ്പർ👌🏻👌🏻👌🏻

  • @cmsmedia1887
    @cmsmedia1887 Месяц назад +16

    രാഹുൽ ❤🥰ജയിക്കും ഞങ്ങൾ പാലക്കാട്ടുകാരാണ്💪

  • @ashhakp8518
    @ashhakp8518 Месяц назад +35

    Rahul jayichu 100%

  • @ammuammoos2023
    @ammuammoos2023 Месяц назад +27

    ഓന്ത് തോൽക്കും... ആത്മാഭിമാനമുളള ഒരു കമ്മ്യൂണിസ്റ്റും ഓന്തിന് വോട്ട് നൽകില്ല

  • @roycherian8514
    @roycherian8514 Месяц назад +8

    നല്ല തമാശ അൻവറിനെ ഗതി വരാതെ നോക്കിയാൽ മതി വേണുവിന് മതിയല്ലോ ചേച്ചിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +12

    Rahul🥰🔥💥👌👌Congress💙💙💪💪💯🥰🥰🔥🔥💯💯💯

  • @babybinu4492
    @babybinu4492 Месяц назад +39

    Dr. Sarin ia fool.

  • @kasimpk4023
    @kasimpk4023 Месяц назад +31

    വടകരയിൽ കാഫിർ പാലക്കാട് പെട്ടി ചേലക്കരയിൽ കുട്ടി

  • @mathewkl9011
    @mathewkl9011 Месяц назад +10

    സൈക്കോ സരിന് അഭൂതപൂർവ്വമായ സ്വീകരണം 😂😂😂

  • @sahadc8152
    @sahadc8152 Месяц назад +47

    ഇവനെ നോക്കി വെച്ചോ..

  • @mymoonacp
    @mymoonacp Месяц назад +13

    RM❤️❤️

  • @ayasvlog6131
    @ayasvlog6131 Месяц назад +9

    ഇതിനേക്കാൾ വലിയ തള്ളായിയിരുന്നു....
    രഹിമിന്റേത് എന്നിട്ട് അടപടലം ഏല്ലാതിരഞ്ഞെടുപ്പിലും സ്വാഹാ 😅😅😅

  • @Haris-cg3fw
    @Haris-cg3fw Месяц назад +45

    തൃക്കാക്കരയിലും ഇത് പോലുള്ള ഒരു ഡോക്ടറുണ്ടായിരുന്നു... ഇപ്പോ എവിടെയാണോ ആവോ...

    • @Engr2024
      @Engr2024 Месяц назад

      🤣🤣🤣🤣🤣👌

  • @noushu5204
    @noushu5204 Месяц назад +6

    സോയ.. പെൺപുലി 🔥🔥🔥

  • @hussainvk4251
    @hussainvk4251 Месяц назад +13

    Soya🙏🙏🙏

  • @finisherever5840
    @finisherever5840 Месяц назад +7

    Rahul❤❤

  • @SushamaPK-mb7ww
    @SushamaPK-mb7ww Месяц назад +23

    പെട്ടിയല്ലപൊട്ടുന്നത് ജെട്ടി anu അക്രമ രാഷ്ട്രീയം അവസാനിക്കാറായി
    രാഹുൽ super❤️👍

  • @emptylife9654
    @emptylife9654 Месяц назад +2

    രാഹുൽ 🔥🔥🔥🔥🔥

  • @Nation89902
    @Nation89902 Месяц назад +18

    സരിന് അഭൂതപൂർവ്വമായ പിന്തുണ....... ചിരിപ്പിക്കല്ലേ സേട്ടാ..... കടുത്ത പാർട്ടിക്കാർ പോലും ആ കോമാളിക്ക് കുത്തില്ല.....23 ന് ശേഷം കേരളക്കരയിലെ ട്രോളൻമാരുടെ ചാകരയാണ് വെപ്രാളം സരിൻ.....😂😂😂😂

  • @sagyps3833
    @sagyps3833 Месяц назад +10

    സൈക്കോ iaas ഇത് വരെ അവൻ്റെ വീടിനടുത്തുള്ള ബൂത്ത് ഓഫീസ് പടി കയറിയിട്ടില്ല.

  • @ashiindia-vr3yg
    @ashiindia-vr3yg Месяц назад

    സോയ ചേച്ചി 👍👍👍👍

  • @MuhammedNavas-ki1ss
    @MuhammedNavas-ki1ss День назад

    സോയ സൂപ്പർ ❤❤❤❤❤

  • @babujigeorge341
    @babujigeorge341 14 дней назад

    Zoya Super👍

  • @Insanq
    @Insanq Месяц назад +12

    ഇവിടെ മത്സരിക്കാൻ പാലക്കാട് കാരായ കോൺഗ്രസ്‌ കാർ ഉണ്ട് എന്ന് സരിൻ പറഞ്ഞത് പോലെ ഇവിടെ മത്സരിക്കാൻ CPI M കാരൻ ഉണ്ട് എന്ന് അണികൾ പറഞ്ഞാൽ
    താങ്കൾ എന്ത് മറുപടി പറയും

  • @Narayanadas-o9y
    @Narayanadas-o9y Месяц назад +1

    സോയ 👌👌👌👌

  • @martinantony9708
    @martinantony9708 Месяц назад

    രാഹുൽ ❤️🌹

  • @sanjukp2953
    @sanjukp2953 Месяц назад +7

    ജെയ്ക് പാലക്കാട്‌ ചർച്ചക്ക് വരണം 😂

  • @pushpakumartk2548
    @pushpakumartk2548 Месяц назад +16

    ഡോക്ടർ
    സരിൻ , താങ്കൾക്ക് ഒരു
    സ്ഥാനം ഉറപ്പായിട്ടും കിട്ടും - - - അത്
    ക്ലിഫ് ഹൗസിൽ 200000 /- രൂപാ ശം പളത്തിൽ

  • @gincyrony953
    @gincyrony953 Месяц назад +13

    സരിൻ ജയിക്കില്ല എന്ന് നിങ്ങൾക്കും അറിയാം ഞങ്ങൾക്കും അറിയാം. പിന്നെന്തിനാണ് ചുമ്മാ പറയുന്നത്.കുറെ മുൻപ് പുതുപ്പള്ളിയിലും ഇതിലും അപ്പുറമാണ് പറഞ്ഞിരുന്നത്.

  • @SocialMediaALT
    @SocialMediaALT Месяц назад +7

    അതേ ഏതാണ് കോൺഗ്രസ് വനിതാ വക്താവ് സൂപ്പർ 👍

  • @JINS90
    @JINS90 Месяц назад +8

    ഇതുപോലെ കുറേ എണ്ണം ഉണ്ടല്ലോ 😂😂😂

  • @NaushadNaushad-m8k
    @NaushadNaushad-m8k Месяц назад

    Sister. Super. 👍👍👍

  • @AshrafPk-e3d
    @AshrafPk-e3d Месяц назад +16

    ഇവൻ്റെ കൈയിൽ നിന്ന് വാങ്ങിയതാണ് കെട്ടി വെക്കാൻ ഉള്ള പൈസപൊട്ടി തുന്നംപാറും 23 ന് ഇവൻ എവിടെ ആണ് ഉണ്ടാകുക അത്ര നല്ല കൈയാണ് ഇവൻ്റെത്

  • @RasheedPh-w2x
    @RasheedPh-w2x Месяц назад +1

    എടൊ സിജെപിക്കാരാ ആ ഇ പി ജയരാജന്റെ ബുക്ക് ഒന്ന് വാങ്ങി വായിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളൂ സരിനെ കുറിച്ച് പറഞ്ഞത്. ഡോക്ടർ ഹോസ്പിറ്റലിൽ പോകട്ടെ രാഹുൽ നിയമസഭയിൽ പോകട്ടെ 👌🏻👍🏻👍🏻👍🏻രാഹുൽ 💙💙💙

  • @umeshankl780
    @umeshankl780 Месяц назад +1

    രാഹുൽ ജയിക്കട്ടെ

  • @ShahidShahid-n9t
    @ShahidShahid-n9t Месяц назад +2

    Win udf 18800

  • @Chinjus-oz3lw
    @Chinjus-oz3lw Месяц назад

    💕💕🥰rahul

  • @rajeevanm4033
    @rajeevanm4033 Месяц назад +1

    CPM പ്രതിനിധി പറഞ്ഞത് പോലെ ഗോയിന്നൻ അടക്കം പലരു പറഞ്ഞതും സംഭവിച്ചും ഓർമ്മ വേണം

  • @sajnarahees
    @sajnarahees Месяц назад +2

    കമെന്റ് ബോക്സ്‌ നിറയെ നെഗറ്റീവ് ആണല്ലോ സാറിനെ

  • @sujathak3989
    @sujathak3989 Месяц назад

    തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയണേ😂😂😂😂😂😂😂😂😂😂😂

  • @jeesaj7880
    @jeesaj7880 Месяц назад

    Rahul👍👍👍👍

  • @MANIKANTANJL86
    @MANIKANTANJL86 Месяц назад +1

    സരിൻ CPM ന് ഒരു ബാധ്യത ആകും !

  • @martinantony9708
    @martinantony9708 Месяц назад

    കോൺഗ്രസിന്റെ ചുണക്കുട്ടി
    അഭിവാദ്യങ്ങൾ ❤️🌹

  • @babumuhammed7273
    @babumuhammed7273 Месяц назад

    വേണുവേട്ടാ ഒന്നാം സ്ഥാനക്കാർ പരിഗണിച്ചില്ലെങ്കിൽസ്വാഭാവികമായും രണ്ടാം സ്ഥാനക്കാരെ സമീപിക്കും

  • @firozsalim6672
    @firozsalim6672 Месяц назад +7

    ഇവന്മാരൊക്കെ ഈ രാട്രീയം ന്ന് എന്താ പറയുന്നേ.. അതുപോലെ ഔദ്യോതികവും.. 🤔

  • @NaushadNaushad-m8k
    @NaushadNaushad-m8k Месяц назад

    Rahul. ❤❤❤❤

  • @johnsong9975
    @johnsong9975 Месяц назад

    തൃക്കാക്കരയിലും ഇത് തന്നെ പറഞ്ഞത്

  • @arunkumars6383
    @arunkumars6383 23 дня назад

    ഇടതുപക്ഷത്തിൻ്റെ പ്രതിനിധി പറഞ്ഞത് നൂറു ശതമാനം ശരിയായി.തെരഞ്ഞെടുപ്പു കഴിയുമ്പോൾ ഡോക്ടർ നിയമ സഭയിലേയ്ക്കും പോകും,മറ്റേയാൾ പത്തനംതിട്ടയിലേയ്ക്കും പോകും.

  • @abdulazeez2351
    @abdulazeez2351 Месяц назад +5

    സരിൻ എത് പാർ ട്ടിയിൽ നി ന്നാലും തോൽ ക്കും

  • @sherlyjolly2324
    @sherlyjolly2324 Месяц назад

    കോൺഗ്രസ്‌ റിബലിനെ നിർത്തിയത് കൊണ്ടാണ് ഇത്ര മാധ്യമ ശ്രെദ്ധ കിട്ടിയത്.

  • @karunakarankadiyaan648
    @karunakarankadiyaan648 Месяц назад +5

    ഇതാര് അനില കുമാരൻ്റെ ചേട്ടനോ, എന്നാൽ ഈ മാക്രിസ്റ്റ് പാർട്ടിയിൽ വിവരമുള്ള ഒരുത്തനും ഇല്ലേ, എടൊ രാഹുൽ മാക്കൂട്ടത്തിൻ്റെ ഭൂരിപക്ഷം കൂടാൻ സഹായിക്കും നിന്നെ പോലുള്ളവരുടെ പ്രവൃത്തികൾ, ഓർത്തോ

  • @abdurahman5326
    @abdurahman5326 Месяц назад

    Soya❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @shantyshaijan1810
    @shantyshaijan1810 Месяц назад

    Sarin tholkkum👍

  • @francisca1741
    @francisca1741 Месяц назад +1

    പാവം, dr സരിൻ 😢😢😢😢

  • @PavithranPv-d2m
    @PavithranPv-d2m Месяц назад +6

    പെട്ടി തുറക്കുമ്പോൾ CPIM നേതാക്കൾക്ക് മനസിലാകും ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന്

  • @BijuBaby-f3d
    @BijuBaby-f3d Месяц назад

    താടി വെച്ച ഈപൊട്ടൻ... ഏതാ..... അപ്പനെ തള്ളി പറയുന്ന sarin..... തോറ്റ... എം. ൽ.. എ 😘😘😘😘😘😘😍😍😍😍😍😍😄😄😄😄

  • @Engr2024
    @Engr2024 Месяц назад

    കമികൾക്ക് നേരം വെറുക്കരുത്... ഒരിക്കലും.

  • @VijayakumarNN-w8o
    @VijayakumarNN-w8o Месяц назад

    Dr Soya Joseph ji Super, Super,, Congralutions 🙏🙏🙏👍👍👍❤️❤️❤️

  • @JoseSebastion-pz1ib
    @JoseSebastion-pz1ib Месяц назад +1

    പാവം സരിന്റെ ഗതികേട്

  • @BATMAN-u2t
    @BATMAN-u2t Месяц назад

    ഇവന്റെ ചിരി റിസൽറ്റ് വന്നാൽ
    കരന്നോളും 🤣🤣🤣🤣

  • @smnair3168
    @smnair3168 Месяц назад

    Rahul kee jai

  • @rajendranps2097
    @rajendranps2097 Месяц назад

    സരിൻ വന്നതുകൊണ്ടു തന്നെയാണ് കൂടുതൽ ശ്രദ്ധ! എങ്ങനെ ശ്രദ്ധിക്കാതിരിക്കും

  • @SubeeshPuliyannur
    @SubeeshPuliyannur Месяц назад

    Chachi,porichu,soya,jai,hind❤

  • @safeer007ful
    @safeer007ful Месяц назад

    Ith top oru comedy aakum😂😂😂

  • @TksainTksain
    @TksainTksain Месяц назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂 CPM
    ടിബേറ്റർ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @praveenmp996
    @praveenmp996 Месяц назад

    24 news vallatha bhuddimurtu

  • @bennysebastian8149
    @bennysebastian8149 Месяц назад

    വർഗീയത
    പ്രോത്സാഹിപ്പിച്ചത് കൊണ്ടാണല്ലോ..തന്നെ...പോലുള്ളവരെ...ഈ പാർട്ടിയിൽ കുതികയറ്റിയിരിക്കുന്നത്
    വോട്ട് കണ്ടൊണ്ട

  • @bobyjoseph3215
    @bobyjoseph3215 Месяц назад

    സോയ ❤❤❤

  • @alikunnath6013
    @alikunnath6013 Месяц назад

    സരിൻ ഉള്ളിലൊളിപ്പിച്ച സ്വാർത്ഥത നടപ്പാക്കാൻ കോൺഗ്രസിൽ നിന്ന്കൊണ്ട് നടക്കില്ല എന്ന് ബോധ്യപ്പെട്ടത്കൊണ്ടാണ് യഥാ സ്ഥാമ്പത്ത് മട്ടിയത് കോൺഗ്രസ്സ് രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി പരിശ്രമിക്കുന്നു സി ജെപി സ്വാർത്ഥതക്ക് വേണ്ടി പരിശ്രമിക്കുന്നു ജയ് കോണ്ഗ്രസ് ജയ് ഹിന്ദ്

  • @sudhakarans466
    @sudhakarans466 Месяц назад

    മുന്നിൽ നിന്ന് താഴെ പോകരുത്

  • @sujasabu4093
    @sujasabu4093 Месяц назад

    ഈ വീഡിയോ സേവ് ചെയ്തു വെക്കണം 23 തിയതി നമ്മൾക്ക് കേൾക്കാം

  • @jaffartoyota
    @jaffartoyota Месяц назад +2

    CJP

  • @AlmasWater-u7m
    @AlmasWater-u7m Месяц назад +1

    UDF ❤

  • @chandysfoodnotes2023
    @chandysfoodnotes2023 Месяц назад

    നേരം വെളുക്കാത്ത ഇത്തരം സഖീക്കന്മാർ ആണ് കോൺഗ്രസിന്റെ ഐശ്വര്യം. ..

  • @MustafaMustafakannur
    @MustafaMustafakannur Месяц назад

    വമ്പിച്ച ഭൂരിപക്ഷത്തോടെ സരിൻ പരാജയപ്പെടും

  • @ittoopkannath6747
    @ittoopkannath6747 Месяц назад

    ഇതുപോലെ വളവളാ എന്ന്‌ പറഞ്ഞുപോകുന്നതല്ല തെരഞ്ഞെടുപ്പു പ്രചാരണവും പ്രവർത്തനവും. പെട്ടി പൊട്ടിക്കുമ്പോൾ തോൽക്കും പെട്ടിപ്പൊട്ടിക്കുമ്പോൾ തോൽക്കും എന്ന്‌ പറയുന്നതാണോ തെരഞ്ഞെടുപ്പു ചർച്ച.

  • @advrah8149
    @advrah8149 Месяц назад

    Rahul Mangoottam 👌

  • @bmw867
    @bmw867 Месяц назад

    Cjp വിജയിക്കട്ടെ 🎉🎉

  • @muhyu9022
    @muhyu9022 Месяц назад +1

    Sarin😂😂

  • @rasheedpazhassi8355
    @rasheedpazhassi8355 Месяц назад +1

    അവസാനം വേണുവിനെയും വലിച്ചു വാരി നിലത്തടിച്ചു 😂

  • @AslamAslu-u4b
    @AslamAslu-u4b Месяц назад

    ഈ വനിത ക്ക് ഭാവിയുണ്ട്.