ചിരിച്ച് അടപ്പിളകി, ഈ ഡോക്ടർ സാർ പറഞ്ഞപോലെതന്നെ ഒരു റൗണ്ടിൽപോലും ഇദ്ദേഹം ലീഡ് ചെയുന്നുവെന്ന് കേട്ടേയില്ല....ഇയാൾ പറഞ്ഞതെല്ലാം ഇയാളെക്കുറിച്ചുതന്നെയായിരുന്നു അതാണ് സത്യം
👍ആരെപ്പറ്റിയും ദോഷം പറയരുതെന്നാണ്, സദ്ചിന്ത. എങ്കിലും പറയുകയാണ്, ശ്രീ സരിൻ ജയിക്കാതിരുന്നത് പാലക്കാട് മണ്ഡലത്തിലെ നല്ലവരായ പൊതുജനങ്ങളുടെ നന്മ എന്നു കരുതിയാൽ മതി.
കുട്ടിയായിരുന്നപ്പോൾ ചോറ് കഴിക്കാൻ വേണ്ടി ഇത്താത്ത പേടിപ്പിക്കുന്ന കഥകൾ പറഞ്ഞു തരുമായിരുന്നു.വീണ്ടും അതൊക്കെ ഓർമ്മിപ്പിച്ച് തന്ന സരിൻ ആണ് ഇന്നത്തെ ചിരിയുടെ കാരണം😂😅
പാർട്ടി ഓഫീസിൽ കയറി ചെന്നപ്പോ തന്നെ എടുക്ക് ഒരു പുക എന്ന് പറഞ്ഞു കയ്യിൽ കൊടുത്ത് - നീളത്തിൽ ഒരു ഗഞ്ചാ ബീഡി,ഒറ്റ വലി... പിന്നെ ഇതാ അവസ്ഥ.. എന്നും കിട്ടണം
ഇദ്ദേഹം കോൺഗ്രസിൽ നിന്നും പോയത് ആ പാർട്ടിക്ക് നല്ലതാണ് . അതുപോലെ ഡോക്ടർ പണി ഉപേക്ഷിച്ചത് രോഗികൾക്ക് നല്ലതാണ്.
പിന്നെ അനിൽ ആന്റണിക്ക് ഒരു കൂട്ടു വേണ്ടെ രണ്ടു മരപ്പൊട്ടന്മാരുടെ കണക്കുകൾ തെറ്റി
❤❤❤🎉🎉🎉🎉🎉
😂
😂
😂😂😂
പഠിച്ചു പഠിച്ചു മണ്ടൻ ആവുക എന്നതിന് ഉത്തമ ഉദാഹരണം
😂😂🤣🤣🤣 comon sense ഇല്ല, ബാക്കി എല്ലാം ഉണ്ട് 🤣
❤❤❤🎉🎉🎉🎉
@Trenderxy❤❤❤❤🎉🎉🎉🎉z
👍👍
😂😂😂😂😂
ആദ്യമായി പാർട്ടിയാപ്പീസിൽ ചെന്നപ്പോൾ വലിക്കാൻ കൊടുത്ത വെൽക്കം ബീഡിയുടെ എഫക്ട് ആണ്. ആരും പേടിക്കേണ്ട, ഓടിക്കോ.
😂😂😂😂
Real😂😂
Ivante muzhuvan piriyum poye irikkuvanu, odikko arum aduthu nilkkalle
😂😂
തോറ്റു എന്ന് അറിയുന്നവരെ ആത്മവിശ്വാസം വളരെ നല്ലതാണ്
😂
ഇവൻറ വിവരക്കേട് അപാരം. ഇവൻ കോൺഗസിൽ നിന്നും പോയത് ഭാഗൃം.
റിസൾട്ട് വന്നപ്പോൾ
കണ്ട് ചിരിക്കുന്ന ഞാൻ😂😂😂😂😂😂😂
👍🤣
😂😂😂
😂😂
😂😂😂😂
😂😂
ഇത് വീണ്ടും വീണ്ടും കേൾക്കാൻ ഒരു രസമാണ് 😂😂😂
പരീക്ഷക്ക് എല്ലാം പഠിച്ചു പക്ഷെ വിഷയം മാറി പോയ അവസ്ഥ
😂😂😂
Data. All’s batta
❤❤❤🎉🎉🎉
😂
ചിരിച്ച് അടപ്പിളകി, ഈ ഡോക്ടർ സാർ പറഞ്ഞപോലെതന്നെ ഒരു റൗണ്ടിൽപോലും ഇദ്ദേഹം ലീഡ് ചെയുന്നുവെന്ന് കേട്ടേയില്ല....ഇയാൾ പറഞ്ഞതെല്ലാം ഇയാളെക്കുറിച്ചുതന്നെയായിരുന്നു അതാണ് സത്യം
പാവം സരിൻ 😂😂😂😂😂😂
😂😂
😂
😂😂😂😂😂
കണക്കുകളൊക്കെ കാണാതെ പഠിച്ചു 😂😂😂😂😂😂ഇപ്പോൾ എവിടെ യാണോ ആവോ 😂😂😂
കുതിരവട്ടം 🤣🤣🤣
എടാ, ഇവനെ സിവിൽ സർവീസ് പരീക്ഷ ജയിപ്പിച്ച ഏജൻസിയെ പോലും അവിശ്വസിക്കേണ്ട സ്ഥിതി ആണല്ലോ ദൈവമേ 🤩😢
നീ.ഡോക്ടറല്ല. കണക്ക്മാഷാ.മാഷ്.ഇത്രയുംനല്ലമനക്കണക്ക്.ലോകത്ത്.ആർകുംപറയാൻസാധിക്കില്ല😂
Indian audit&accounts service.... കണക്ക് വളരെ മോശം. എന്ത് കൊണ്ട് രാജി വച്ചു എന്ന് മനസ്സിലായില്ലേ?
പത്തു തവണ ഷോക്ക് അടിപ്പിച്ചാൽ ഇവൻ ചിലപ്പോൾ നന്നാകും 😂
😂😂😂😂😂😂
😂😂
അതൊന്നും പോര പനിക്ക ഗുളിക കഴിക്കുന്ന മാതിരി ദിവസം മൂന്നു നേരം കൊടുക്കണം
എന്നിട്ട് വേണം ഇടുക്കീലെ കരണ്ട് വരെ അടിച്ചുപോകാൻ
YES!😻🌞🌝🩵🩵🙏🧡👏👏💪💪👍👍💚💚💋💋💟
ഇത് വേറൊന്നും അല്ല പത്രക്കാരോട് സംസാരിച്ച് കൊതി തീർക്കുകയാണ് പാവം റിസൽട്ട് വന്ന് രണ്ട് ദിവസം കഴിഞ്ഞാൽ ആർക്കും വേണ്ടാതാവും
😂😂😂😂
ഉറച്ച സീറ്റിൽ പോലും ഇലക്ഷൻ വോട്ടെണ്ണുന്ന ദിനം സ്ഥാനാർത്ഥികൾ ഇങ്ങനെ പറയാറില്ല. ഏതായാലും റിസൽട്ട് വരുമ്പോൾ സരിന് ട്രോൾ പൂരമായിരിക്കും.
ഇപ്പോൾ ഇത് കേട്ടു ചിരിക്കുന്നവർ ഉണ്ടോ
😂😂😂😂😂
ഊറി ചിരിച്ചു
Njan ippo daily kanunnund
പതിഞ്ഞ താളത്തിൽ ചോദിക്കുന്നു വട്ടാണല്ലേ😂😂😂
തോൽക്കാൻ അനുവാദം തന്നിരിക്കുന്നു
സൈക്കോ സരിൻ. എവൻ എങ്ങനെ സിവിൽ സർവീസ് പരീക്ഷ പാസ്സായി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. വട്ടായിപ്പോയോ എന്ന് സംശയം. 😂😂😂😂😂😂😜😜😜😜😜😜😜
Civil service complete chaithilla
😂😂😂😂😂
എന്താ പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥ
35000 വീട്ടിൽ നിന്നും മോഷണം പോയി ഡൌട്ട് ഉള്ളത് ഷാനിബിനെ 😅😅😅
തിരിയിട്ട് വച്ചാൽ കത്തിക്കാം 😢
പൊടിപോലുമില്ല കണ്ടുപിടിക്കാൻ
വിവരമില്ലാത്തതിന്റെ ആത്മവിശ്വാസം. എട്ടുനിലയിൽ പൊട്ടി.
ഇവന് ആ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല... പിണറായിയും കൂട്ടരും BJP ക്ക് വേണ്ടിയാണ് ഇവനെ അവിടെ നിർത്തിയത് 😂😂😂😂😂
😂😂😂
Corect
😂😂😂😂😂
പാലക്കാട് ജില്ലയും
പാവപ്പെട്ട കുറെ രോഗികളും രക്ഷപ്പെട്ടു... ഡോക്ടറാണ് ത്രേ ഡോക്ടർ
ഇല്ല ഇല്ല ഒരു അല്പം പോലും ഇതിൽ നിന്ന് മാറിയിട്ടില്ല
ഈ സരിന്റെ കോൺഫിഡൻസ് ആണ് എനിക്ക് ജീവിതത്തിൽ വേണ്ടത് 😆
അതെയതെ, കുത്തുപാളയെടുക്കാം...
No1 മൊണ്ണൻ, എത്തേണ്ടിടത് തന്നെ എത്തിയല്ലോ, ആശ്വാസം 😄
സംഭവം ready ആണ് പക്ഷേ അക്ഷരം മാറിപ്പോയി. U അല്ല L 🤣
ആഹാ നല്ല സൂപ്പറ് കണക്ക് 😆😆
9:30 യോടു കൂടി ഒരു ആംബുലൻസും ഹോസ്പിറ്റൽ ബെഡും തയ്യാറാക്കി വച്ചോ
😅😅
സ്വപ്നലോകത്തെ ബാലഭാസ്കർ😂
തനിക്ക് എന്ത് കിട്ടി... ഒരു വസ്തുതയാണ് ചോദിക്കുന്നത്. ഇവിടെ നല്ല ജനതയുണ്ട്.. അവർക്ക് എല്ലാം അറിയാം... പതുക്കെ കേൾക്ക്... ഹ ഹ ഹ
Pv anver സ്ഥാനാർത്ഥിയെ നിർത്തഞ്ഞത് ഇവന് 4 അം സ്ഥാനം കിട്ടരുത് എന്ന് കരുതി ആണന്ന് തോനുന്നു😂😂😂
ഇയാളെ യാണല്ലോ പടച്ചോനെ kpcc ഐ ടി. സെൽ മേതാവി ആക്കിയത് 😂😂
Correct 100%
സെല്ലിൽ അടെക്കേണ്ടി വരും എന്നോർത്തയിരിക്കും
😂😂😂😂😂
എ ന്തോരു കൃ ത്യ മായ കണക്കുതന്നെ ഈ കണക്കുകാരണം ജനങ്ങൾ ശരി ക്കും അ ങ്ങു കേ ttu
എന്തൊരു നിരീക്ഷണം ഒറ്റ റൗണ്ടിൽപോലും എൽ ഡി എഫ് മുന്നിൽ എത്തിയില്ല 😄😄😄
ഇയാൾ മാറി പറഞ്ഞതാണ് എൽഡിഎഫ് ഒരു സീറ്റിലും ലീഡ് ചെയ്യില്ല
മോഹിപ്പിച്ചു മോഹിപ്പിച്ചു എയറിലാക്കി, ജ്യോതിഷവും അറിയാം എന്ന് തോന്നുന്നു
എത്ര കറക്ടായി ഇവൻ്റെ കണക്കുകൾ
ഇവനെ കേരളത്തിന്റെ ധനമന്ത്രിയാക്കാൻ പറ്റും, തോറ്റെ ങ്കിലും ലവൻ ഒരു മുതലു തന്നെ 😂😂😂
Sheriya
നല്ല ഒരു സ്വപ്നം ആയിരുന്നു ☹️☹️..
പോടാ പോയി വീട്ടിൽ ഇരിക്കു, ആ പാവം പെണ്ണ് ഷാർജ യിൽ നിന്നും പൈസ അയച്ചു തരും, അതും ചിലവാക്കി നടന്നോ
ആ നിലവിളി ശബ്ദം ഇടൂ 😂😂😂
Counting stationing ivante avastha enthaayirikkum😅
ഇത് നടക്കാത്ത സുന്ദരമായ മോഹം സരിനേ
സത്യത്തിൽ ഇവൻ പൊട്ടനായി അഭിനയിക്കുന്നതാണ്😮
ഇപ്പോൾ ജയിച്ചല്ലോ. കണക്ക്കുട്ടലുകൾ കൃത്യമായി. അതുമതി. 😂😂
5 റൌണ്ട് കഴിയുമ്പോൾ ഇതുപോലെ ഒന്ന് പുറത്തു ഇറങ്ങി വേണം..ചുമ്മാ തള്ളു കേൾക്കാനാ
ഇവനെ സമ്മതിച്ചു
Mandan 😅😅
Jeevichirippundo?
കമ്മ്യൂണിസ്റ്റുകൾക് വേണ്ടി വളർത്തിയ പാർട്ടി യെ ചതിച്ച ... ചതിയൻ .... ഇവനെ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്ന് ഇവൻ തെളിയിച്ചു 😂😂😂😂😂
ഇത്ര ആധീകാരികമായി ഒരു സ്ഥാനാർത്ഥീയും പറയീലാ ഫറഞ്ഞിട്ടില്ലാ ഇതാണ് ആയാളുടേ കഴിവ് ഇയാൾ ഇടതിനു മുതൽക്കുട്ടുതന്നേ
Vinod kumar. അത് ശരിയാ ഈ ജാതി പൊട്ടൻ മാർ ആണ് സിപിഎം ഇന്മുതൽ കൂട്ട് ശിവൻകുട്ടിക്ക് ഒരു അനുയായി
😅😅😅Mara pottan
തന്നടെ തന്നെ മുതല കൂട്ടാൻ തന്നെ 😂😂
കണക്കു ചതിച്ചു. ഇവന് വട്ടാണോന്നൊരു സംശയം.
😂😂
വോട്ടെണ്ണൽ കഴിഞ്ഞു.... ഒരു തവണ പോലും സരിൻ /LDF ലീഡ് ചെയ്യുന്നു എന്ന് ബ്രേക്ക് ന്യൂസ് വന്നില്ല. 😂
പൊട്ടൻ വിവരദോഷി കഷ്ടം. അയ്യേ.
ഇടക്കിടക്കു എടുത്തു കാണും depression വരുമ്പോൾ കുറെ ചിരിക്കും mind ok ആകും 🤗
ശരിക്കും വട്ടാണൊ
വെറുതെ ഇരിക്കുമ്പോൾ കണ്ട് ചിരിക്കാൻ ഒരുസുഖം
പുസ്തകം പഠിക്കുന്നവർ പ്രാക്ടിക്കലിൽ വട്ട പൂജ്യം...... ഉദാഹരണം. ഈസകാവ്
എടോ സരീ താൻ ചികിത്സിച്ച രോഗികളുടെ ഒക്കെ കാര്യം ഓർക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല? 😭💯😅♦️
ഷോക്കടിപ്പിച്ചാൽ ശരിയാകുമായിരിക്കും
ഇദ്ദേഹത്തിന്റെ ഈ പത്രസമ്മേളനമാണ് മൂന്നാംസ്ഥാനത്ത് പോകാൻ കാരണം
ഇവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ... ഈ പ്രസ്താവനകൾ ഇടക്കിടക്ക് കാണുന്നുണ്ടാകുമോ 🙋🏻♂️🤣🤣🙋🏻♂️🙋🏻♂️
എന്റെ സാരിനെ നിന്റെ കണക്കുകൂട്ടൽ എല്ലാം തെറ്റി പോയല്ലോ.
ഏറ്റവും രസകരമായ വസ്തുത എവനിക്ക് ഏരടാ IAS കൊടുത്തത്. സിവിൽ സർവ്വീസ് രാജിവച്ചത് ദൈവകൃപ. എവൻ കലക്ടറായിരുന്നെങ്കിൽ ജനത്തിൻ്റെ അവസ്ഥ എന്തോ😂😂
priyankakku polum ithrayum confidente illayirunnu
എവിടെയൊക്കെയോ നട്ട് ലൂസ് ആയി കിടക്കുന്നു
എന്താ ഇവന് പറ്റി യത്.
പേടിച്ച് ഭ്രാന്ത് പിടിച്ചു
ഇവ മണ്ടനും തലക്ക് സുഖമില്ലാത്തവനും ആണ്
Pranth😂
ഒരു റൗണ്ടിലും udf lead ചെയ്യില്ല.... പക്ഷെ സരിൻ വോട്ട് എണ്ണിയപ്പോൾ മൂന്നാം സ്ഥാനത്തേക് തള്ളി പ്പോയി.
Udf 18000.വോട്ടിനു ജയിച്ചു..
ഏതാ ഈ പോത്ത്
സ്വപ്നം കാണാൻ tax കൊടുക്കേണ്ട 😄എന്നത് കൊണ്ട് ആർക്കും എന്തും പറയാം 😄😄
അവസാനം പവനായി ശവമായി എന്ന് അവസ്ഥ വന്നു
Manasilayi. Manasilayi
👍ആരെപ്പറ്റിയും ദോഷം പറയരുതെന്നാണ്, സദ്ചിന്ത. എങ്കിലും പറയുകയാണ്, ശ്രീ സരിൻ ജയിക്കാതിരുന്നത് പാലക്കാട് മണ്ഡലത്തിലെ നല്ലവരായ പൊതുജനങ്ങളുടെ നന്മ എന്നു കരുതിയാൽ മതി.
തെരെഞ്ഞെടുപ്പ് തോട്ടത്തിലല്ല താനൊരു പൊട്ടനാണെന്നു വെളിപ്പെടിത്തിയതിന് നന്ദി.
ആക്രാന്തം മൂത്തു കിളി പോയ സരിൻ
ബാലനൊരു കൂട്ടായി
ഇത്രയും ശരിയായി പ്രവചനം നടത്തിയല്ലോ...മലർപൊടിക്കാരൻ, സരിൻ
കുട്ടിയായിരുന്നപ്പോൾ ചോറ് കഴിക്കാൻ വേണ്ടി ഇത്താത്ത പേടിപ്പിക്കുന്ന കഥകൾ പറഞ്ഞു തരുമായിരുന്നു.വീണ്ടും അതൊക്കെ ഓർമ്മിപ്പിച്ച് തന്ന സരിൻ ആണ് ഇന്നത്തെ ചിരിയുടെ കാരണം😂😅
എവിടെ സരിൻ
കാണിപ്പയ്യൂർ പറയില്ല ഇതുപോലെ 😂
😂മണി ചെയിൻ മാർക്കറ്റിംഗ് ടീമിൻ്റെ കണക്ക് പോലെ ആയി😂
പിണറായിക്ക് ഇവ നാ ചേരുന്ന വിദ്യ ആഭാസ മന്ത്രി
ഇയാളെ ആരോ പറഞ്ഞു പറ്റിക്കുവാ
വിവരമുള്ളവന് ഭ്രാന്തായാലാണ് കൂടുതൽ വിഡ്ഡിത്തങ്ങൾ വിളിച്ചു കൂവുക എന്ന് ഞങ്ങളുടെ കാനാട്ടിൽ ഒരു ചെല്ലുണ്ട്
LDF എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു
എന്ന് സരിൻ
ഒപ്പ്
28.11.24
ആരൊക്കെയോ എന്തൊക്കെയോ കണക്കുകൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാ പാവത്തിനെ 😂😂😂
ഇയ്യാൾക്ക് എന്തോ തകരാറുണ്ട് ഇപ്പോൾ കൊണ്ടുപോയി കാണിച്ചാൽ രക്ഷപെട്ടേക്കും
വോട്ടെണ്ണൽ കഴിഞ്ഞു സരിന്റെ കോമഡി കേൾക്കാൻ വന്നവർ ഉണ്ടൊ😅😅😅
പാർട്ടി ഓഫീസിൽ കയറി ചെന്നപ്പോ തന്നെ എടുക്ക് ഒരു പുക എന്ന് പറഞ്ഞു കയ്യിൽ കൊടുത്ത് - നീളത്തിൽ ഒരു ഗഞ്ചാ ബീഡി,ഒറ്റ വലി... പിന്നെ ഇതാ അവസ്ഥ.. എന്നും കിട്ടണം
ജ്യോൽസ്യൻ sarin 😂
ഇപ്പം കട്ടപ്പുറത്തായത് ആരാണെന്ന് മനസ്സിലായില്ലേ..😂
തെറ്റിയില്ല കണക്കുകളൊന്നും തെറ്റിയില്ല സരിൻ്റെ കാര്യത്തിൽ കോൺഗ്രസുകാരുടെ കണക്കുകളൊന്നു പിഴച്ചില്ല സരിൻ വീണിതല്ലോ കിടക്കുന്നു പാവം നമ്മുടെ സരിൻ '
ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായി എന്ന് തോന്നുന്നില്ല 🥲🥲🥲😔
പാവം മന: കോട്ട കെട്ടി........
എല്ലാം ഒരു ദിവാ സ്വപ്നം മാത്രം
ഇവൻ വായിച്ച് നീന്തൽ പഠിച്ചിട്ടുണ്ട് വെള്ളം കാണിക്കരുത് എടുത്ത് ചാടും 😂😂😂😂
അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു
കണക്കെല്ലാം വളരെ ശരിയായിരുന്നു, രാഹുലിന്റെ കാര്യത്തിൽ 😂😂. പാലക്കാട്ടെ സഖാക്കൾ കണക്ക് സരിനെ പറഞ്ഞു പറ്റിച്ചു 😂😂
ഒരു പാവത്തിനെ മോഹിപ്പിച്ചു വഴിയാധാരമാക്കി
ശരിയാണ് സരിൻ. ഞാനും കേട്ടത് സരിൻ ലീഡ് ചെയുന്നു , സരിൻ ലീഡ് ചെയുന്നു എന്നാണ്
ഇവൻ എഴുതി ജയിച്ച എല്ലാ പരീക്ഷകളുടെയും പേപ്പറുകൾ പുനർനിർണയം ചെയ്യേണ്ടതാണ്. ഈ വിഡ്യാസുരൻ പത്താംക്ലാസ് പാസ്സായിട്ടുണ്ട് എന്ന് പറഞ്ഞാൽ തന്നെ അദ്‌ഭുതം..
കണക്കിന്റെ പണ്ഡിതൻ ആണ് ഈ ദേഹം
4 class പഠിച്ച കുട്ടിയുടെ വിവരം പോലും ഇല്ല
എന്ത് ക്രിത്യമായിട്ടാണ് സ്വപ്നം കണ്ടത്.