സൂപ്പർ സോങ് ഗിരീഷ് പുത്തഞ്ചേരി പോലെ വളർന്നുവരട്ടെ എന്നാശംസിക്കുന്നു പ്രതിഷ് മനക്കോടം ഓൾ ദ ബെസ്റ്റ് സൂപ്പർ മ്യൂസിക് കുഞ്ഞുമോൻ ചമ്മനാടിനും ഓൾ ദ ബെസ്റ്റ്❤
ഈ അടുത്തകാലത്ത് കേട്ട ഒരു പാട്ട് എഴുത്തുകാരെക്കുറിച്ചും ഇങ്ങനെ ആരും എഴുതി കണ്ടിട്ടില്ല ഞാൻ. പ്രതീഷ് മനക്കോടം താങ്കൾ എഴുത്തിന്റെ ലോകത്തേക്ക് പകരം വെക്കാൻ ഇല്ലാത്ത എഴുത്തുകാരനായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
. പ്രതീഷ് ചേട്ടന്റെ പാട്ടിനെ കുറിച്ച് നിക്സൺ ചേട്ടൻ എഴുതിയ റിവ്യൂ ഞാനും വീണ്ടും പോസ്റ്റ് ചെയ്യുന്നു .................................. പ്രതീഷ് മനക്കോടത്തിന്റെ എഴുത്തിന്റെ റേയിഞ്ച് മനസ്സിലാക്കണമെങ്കിൽ ഹേലാപുരത്ത് അമ്മക്ക് വേണ്ടി വർഷങ്ങൾക്കു മുൻപ് എഴുതിയ ഭക്തിഗാനത്തിലെ ചില വരികൾ ക്രിസ്ത്യാനിയായ എന്റെ മനസ്സിന്നുപോലും മാഞ്ഞിട്ടില്ല അതിലെ ചില വരികൾ ഞാൻ ഇതിൽ എഴുതാം ........................... കാളിദാസന് ആത്മജ്ഞാനം നൽകി അമ്മ എൻ മനസ്സിനെ മിഴിനീരി നൽകി ആ മിഴിനീരിൽ ഒരു മാല്യം കോർത്ത് ഞാൻ ആ തിരുമാറിൽ ചാർത്താം ഞാൻ ,,,,......,,,,,,,.,,,,,,..................,,,,,,........ എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല. എന്ന് ആർക്കും എഴുതാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പക്ഷേ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം വേണം പ്രതീഷിനെ അതാവോളം ഉണ്ട് നിങ്ങൾ ചിലപ്പോൾ വിചാരിക്കും ഇയാൾ എന്താ പ്രതീഷ് ന്റെ പിആർഒ. ആണോ എന്ന് . ഞാനല്ല പ്രതീഷിന്റെ പിആർഒ ഈശ്വരൻ ആണെന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു .........................🙏 നിക്സൺ ജെയിംസ്
രവീന്ദ്രൻ മാഷിന്റെ പാട്ട് കേട്ട് ഒരു ഫീലിംഗ്സ് ഈ സംഗീതത്തിൽ ഉണ്ട് ഇനിയും തുടരുക കുഞ്ഞുമോൻ ചെമ്മനാട് പ്രതീഷ് മനക്കോടവും ഈ കാലഘട്ടത്തിന് ആവശ്യമാണ്. നിങ്ങളുടെ കൂട്ടുകെട്ട് ഓൾ ദ ബെസ്റ്റ്❤
നല്ല റെക്കോർഡിസ്റ്റിന്റെ കൈ സ്പർശം കുടിയേൽക്കുമ്പോളെ എത്ര നല്ല പാട്ട് ആയാലും എത്ര നല്ല സംഗീതമായാലും അത് സമ്പൂർണ്ണമാകുള്ളൂ ക്രെഡിറ്റ് എല്ലാം ഗായകർക്ക് ആയിരുന്നു ഒരു കാലമുണ്ടായിരുന്നു ഇന്നത് മാറി എല്ലാ പാട്ടിന്റെയും ക്രെഡിറ്റിൽ സൗണ്ട് എൻജിനീയർക്കും വലിയൊരു പങ്കുണ്ട് മെലോഡിയാൽസിസ്റ്റത്തിന്റെ അകമ്പടി ഇല്ലാതെ പാടുന്ന പാട്ടുകാര് ഇന്ന് വളരെ വിരളമാണ് പ്രതിഷ് മനക്കോടത്തിന്റെ വരികൾക്ക് സംഗീതം നൽകിയ കുഞ്ഞുമോൻ ചമ്മനാടിനും സൗണ്ട് എൻജിനീയർക്കും പ്രതീഷിന്റെ ഒരു നല്ല സുഹൃത്തൊന്നും നിലയ്ക്ക് എന്റെ ബിഗ് സല്യൂട്ട്
ഞാൻ സ്ഥിരം പോകുന്ന ബസ്സിൽ കേൾക്കുന്ന നല്ല പാട്ടാണ് ചതുരാത്രി ഒരു ദിവസം ഞാനിരുന്ന സീറ്റിനരികിൽ ഈ പാട്ട് എഴുതിയ ആൾ ഉണ്ടായിരുന്നു എന്റെ അരികിലിരുന്നെങ്കിലും ഞാൻ ശ്രദ്ധിച്ചില്ല അങ്ങനെ ശ്രദ്ധ തോന്നുന്ന രൂപവും ഭാവവും അല്ല ഒരു സാധാരണക്കാരനെ പോലത്തെ ഒരാൾ അദ്ദേഹത്തിന്റെ സ്റ്റോപ്പിൽ എത്തിയപ്പോൾ ഇറങ്ങിപ്പോയി കണ്ടക്ടറാണ് എന്നോട് പറഞ്ഞത് ഇറങ്ങിപ്പോയ ആളെ മനസ്സിലായോ ഇല്ല എന്ന് ഞാൻ പറഞ്ഞു. താൻ ഇപ്പോൾ കേട്ട പാട്ട് എഴുതിയ ആളാണ് സത്യത്തിൽ എനിക്ക് വല്ലാത്തൊരു നിരാശ തോന്നി നഷ്ടങ്ങൾ ഇല്ലാത്ത ഒരു പുഞ്ചിരിക്ക് പോലും പിശുക്ക് കാണിച്ച എന്നോട് എനിക്ക് തന്നെ ലജ്ജ തോന്നിയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു റിവ്യൂ ഈ പാട്ടിനെ കുറിച്ച് എഴുതുന്നത്. പ്രതീഷ് സാർ നിങ്ങൾ നല്ല ഗാനരചിതാവാണ് ........................................ ഇനി ഞാൻ പുഞ്ചിരിക്കും പരിചിതമില്ലാത്ത മുഖങ്ങളെ നോക്കിയും
എന്റ ദൈവമേ എന്തു നല്ല രസമാണ് ഈ പാട്ട്സത്യമായിട്ടു കേൾക്കാത്തവർ കേട്ടോ നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച 90 കാലഘട്ടത്തിലേക്ക് നമ്മളെ എല്ലാം കൂട്ടിക്കൊണ്ടു പോകുന്നുണ്ട് അത്ര മനോഹരമായ കമ്പോസിംഗ്
നല്ല വരികൾ അതിലേറെ മികച്ച സംഗീതം, അതിനു അനുയോജ്യമായ ശബ്ദ മാധുര്യം ഒന്നുചേർന്നപ്പോൾ കാതിനു ഇമ്പമുള്ള ഗാനമായിമാറി 🙏🙏🙏🙏. ഇനിയും മുന്നോട്ടു യാത്ര തുടരാൻ ഭഗവാന്റെ കരസ്പർശം എന്നും നിറയട്ടെ 🙏🙏🙏👌👌👌🌹
പ്രതീഷ്മനക്കോടം താങ്കൾ നല്ല എഴുത്തുകാരനാണ് ഈ പാട്ട് എത്ര തവണ കേട്ടൊന്ന് ഒരു പിടുത്തവുമില്ല എന്നെ ആകർഷിച്ചത് ഇതിലെ വരികളാണ് സത്യം സംഗീതത്തോട് ഗായിക നീതിപുലർത്തിയിട്ടുണ്ട്
മൂവായിരവും നാലായിരവും പാട്ടുകളെഴുതി എന്ന് അഹങ്കരിച്ച് വീമ്പു പറഞ്ഞു നടക്കുന്നവർക്കു പോലും അസൂയ തോന്നുന്ന വരികളാണ് പ്രതീഷ് മനക്കോടം താങ്കൾ എഴുതിയിരിക്കുന്നത് മലയാള സിനിമ ഗാനലോകത്തിന്റെ വാതിൽ തങ്കൾക്കായി തുറക്കപെടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു God bless you
നല്ല ഭാര്യമാർക്ക് വല്ലപ്പോഴും ഭർത്താക്കന്മാരുടെ അരികിൽ പാടാൻ പറ്റിയ പാട്ടാണ് ഈ സാഹിത്യവും സംഗീതവും സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് കൊള്ളാം ഇനിയും ഇതുപോലുള്ള നല്ല നല്ല വരികൾ പ്രതീഷ്‌നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു
വാള് എടുക്കുന്നവരെല്ലാം സ്വയം വെളിച്ചപ്പാട് എന്ന് കരുതി നടക്കുന്നവരാണ് അതുപോലെതന്നെയാണ് കയ്യിൽ പേനയുള്ളവരെല്ലാം കവികൾ എന്ന് കരുതി നടിച്ചു നടക്കുന്നോർക്കിടയിൽ പെടാത്ത എഴുത്തുകാരനാണ് പ്രതിഷ്മനക്കോടം എനിക്ക് നന്നായി അറിയാവുന്ന ഒരാളാണ് നടപ്പിലും എടുപ്പിലും എഴുത്തുകാരന്റെ ഒരു ഭാവവും ഇല്ലാത്ത നല്ല എഴുത്തുകാരൻ . ഈ പാട്ട് തന്നെ ഞാൻ പറഞ്ഞ വാക്കിന് ഉദാഹരണം
ചതുരാത്രി നേരമായി എൻ പ്രിയ ഋതുസ്നാനം കഴിഞ്ഞ ഞാൻ കാത്തിരുന്നു അഷ്ടമംഗല്യ പൂത്താല ചെപ്പിലെ ഒരു നുള്ളു സിന്ദൂരം ചാർത്തി ഞാൻ ഋതൻമറഞ്ഞ രാവിൽ കാത്തിരുന്നു ... ..................... ഇഞ്ച് തേച്ച് മിനുക്കിയ മേനിയിൽ നീ തന്ന പുടവുചുറ്റി ഞാനിരുന്നു കാക്കാത്തി തത്തേ ഒന്നു ചൊല്ലാമോ എൻ പ്രിയൻ എവിടെയെന്ന് കാതിൽ ചെല്ലാമോ ............................. നീയും ഞാനും ഒന്നായി ചേർന്നൊരു മോഹ കൂടാരം തീർത്തു ഞാൻ പരിഭവം ഇല്ലാത്തൊ ഈ രാത്രി നെഞ്ചോട് ചേർന്നു മയങ്ങാൻ കൊതിക്കുന്നു ഞാൻ കൊതിക്കുന്നു ................. ................... പ്രതീഷ്മനക്കോടത്തിന്റെ സുപ്പർ വരികൾ എന്നു പറഞ്ഞാൽ പോരാ അതുക്കു മേലെയാണ് ഈ വരികളും ഈ പാട്ടും ഈ സംഗീതവും
കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരനെ പോലും അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് പ്രതീഷ് മനക്കോടം പാട്ടുകാരൻ അല്ലാഞ്ഞിട്ടും എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോലും പ്രതീഷ് മനക്കോടത്തിന്റെ വരികൾ പാടിയ ചരിത്രമുണ്ട്
താടിയും മുടിയും നീട്ടി വളർത്തി കയ്യിലും കഴുത്തിലും കുറെ ചരടും മാലയും അണിഞ്ഞലേ കലാകാരൻ എന്നാ ഐഡന്റിറ്റി കിട്ടുകയുള്ളൂ എന്നു വിചാരിച്ചു നടക്കുന്ന കലാകാരന്മാർ നമുക്കിടയിൽ ഒരുപാടുണ്ട്. ഞാൻ ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ . ഇതിന്റെ എറ്റിൽ. ഗായികക്കൊപ്പം നിൽക്കുന്ന മ്യൂസിക് ഡയറക്ടറെയും ഗാനരചതാവിനെയും കണ്ടപ്പോൾ എന്തോ ഒരു ബഹുമാനം തോന്നി . അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു റിവ്യൂ എഴുതുന്നത്.... നിങ്ങളുടെ തലയിലും സാഹിത്യവും ഹൃദയത്തിൽ സംഗീതവും ഉണ്ടെന്ന് മനസ്സിലായി എഴുതാൻ തോന്നാത്ത എനിക്ക് പോലും എഴുതാൻ തോന്നിയത്. രണ്ടുപേരുടെയും പ്രതിഭയെ അങ്ങേയറ്റം ബഹുമാനത്തോടെ നമിക്കുന്നു🙏
പാട്ട് കേൾക്കാൻ തോന്നിയ നല്ല മനസ്സിന് എന്റെ നമസ്കാരം🙏 ഇനിയും എന്റെ പാട്ടുകളും കവിതകളും കഥയും വരുമ്പോൾ ഈ സ്നേഹവും പ്രോത്സാഹനവും ഉണ്ടാകുമെന്ന് പ്രതീക്ഷയിൽ സ്വന്തം പ്രതീഷ് മനക്കോടം
വെസ്റ്റേൺ സംഗീതം കേൾക്കുന്നവർക്ക് ഗസൽ കേൾക്കുന്നവർക്കും ക്ലാസിക്കൽ സംഗീതം കേൾക്കുന്നവർക്കുംപോലും ഈ പാട്ട് ഇഷ്ടപ്പെടും വരികളിൽ ഇഴനുൽ ചേർന്ന് സംഗീതം നല്ല ആലാപനം
സാമ വേദ സംഗീതമേ ദേവി സാമ സസ്യാദിപമേ സാമഗാന പ്രിയേദേവി സാമഗാനം ശ്രവിച്ചുനിദ്രയാകു ദേവി സാമഗാന സന്ധ്യായിൽനിദ്രയാകു സപ്തസിന്ധുക്കളും പ്രകൃതിയുനിയും സാരങ്കരാഗ ഗിതം കേട്ടുറങ്ങും സാഗരവും ശാന്തമായിഹേലാപുരത്തമ്മേ സന്ധ്യ സ്തുതി കേട്ട് ഉറങ്ങൂ സപ്തസ്വരാഗത്തിൽ നിദ്രയാകു സപ്തസ്വര സോപാനഗിതമേദേവി സ്വരാക്ഷര സംക്രമമേ ദേവി സാമ സപരിവര പുജ ദിവംഅണഞ്ഞു സാഗര സംഗിതം കേട്ടുറങ്ങു സദയാമി ഹൃദയഗിതംകേട്ടുറങ്ങു ..............,................................ ഈ പാട്ടിന്റെ കമന്റ് ബോക്സിൽ ഈ വരികൾ എഴുതി ഇടുന്നത് പ്രതിഷ്മനക്കോടം പദഗരിമയുടെ മാറ്റുകൂട്ടുന്ന രചിതവാണ് ആദ്യാക്ഷര പ്രാസത്തിൽ പാട്ട് എഴുതുക എന്നു പറഞ്ഞാൽ പാറമടയിൽ പോയി പണിയെടുക്കുന്നതിനേക്കാളും കഷ്ടപ്പാടാണ് സിദ്ധിയും സാധനയും ഉണ്ടാകുമ്പോൾ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ പ്രതീഷിന് ഇനിയുംആവോളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
കാത്തിരുന്നവൾ..... വളരെ മികച്ച ഒരു ഗാനം... പ്രതീഷിന്റെ നല്ല വരികൾക്ക് കുഞ്ഞുമോൻ ചേട്ടന്റെ ഹൃദ്യമായ സംഗീതവും, ഒപ്പം സംഗീതയുടെ മനോഹരമായ ആലാപനവും .... എല്ലാം ചേർന്നപ്പോൾ വളരെ നല്ലൊരു ഗാനം.... ഒരുപാട് ഇഷ്ടമായി... ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤😍🙏💞❣️🥰💐💐💐👌👌👌👌👏👏👏👏
4000 5000 തവണയും വാക്കിന്റെ വഗീശ്വരിയുടെ ചുംബനങ്ങളും തലോടലുകളും മൂർദ്ധാവിൽ നൽകി അനുഗ്രഹിച്ചെന്ന് അൽപ്പംവിനയം കലർത്തി തരം കിട്ടുന്നിടത്തെല്ലാം എളിമയോടെ പറയുന്ന മഹാകവികൾ ഈ പാട്ട് കേട്ടാലും കേട്ടില്ലെന്ന് നടിക്കും.
ജീനിയേഴ്സ്. ലിറിക്സ്റ്റ് എന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിഷ് മനക്കോടം ഈ വരികളിലൂടെ താങ്കളെ അംഗീകരിക്കുന്ന കാലം അതിവിദൂരമില്ല ഇനി ...............................................
. പ്രതീഷ് മനക്കോടത്തിന്റെ എഴുത്തിന്റെ റേയിഞ്ച് മനസ്സിലാക്കണമെങ്കിൽ ഹേലാപുരത്ത് അമ്മക്ക് വേണ്ടി വർഷങ്ങൾക്കു മുൻപ് എഴുതിയ ഭക്തിഗാനത്തിലെ ചില വരികൾ ക്രിസ്ത്യാനിയായ എന്റെ മനസ്സിന്നുപോലും മാഞ്ഞിട്ടില്ല അതിലെ ചില വരികൾ ഞാൻ ഇതിൽ എഴുതാം ........................... കാളിദാസന് ആത്മജ്ഞാനം നൽകി അമ്മ എൻ മനസ്സിനെ മിഴിനീരി നൽകി ആ മിഴിനീരിൽ ഒരു മാല്യം കോർത്ത് ഞാൻ ആ തിരുമാറിൽ ചാർത്താം ഞാൻ ,,,,......,,,,,,,.,,,,,,..................,,,,,,........ എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല. എന്ന് ആർക്കും എഴുതാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പക്ഷേ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം വേണം പ്രതീഷിനെ അതാവോളം ഉണ്ട് നിങ്ങൾ ചിലപ്പോൾ വിചാരിക്കും ഇയാൾ എന്താ പ്രതീഷ് ന്റെ പിആർഒ. ആണോ എന്ന് . ഞാനല്ല പ്രതീഷിന്റെ പിആർഒ ഈശ്വരൻ ആണെന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു .........................🙏 നിക്സൺ ജെയിംസ്
ചതുരാത്രി നേരമായെൻ പ്രിയാ... മനോഹരം, കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ നമ്മളറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന കഴിവ് പാട്ടിന്റെ വരികൾക്കാണോ,, സംഗീതത്തിനാണോ,, ആലാപനത്തിനാണോ.... എന്ന് അനിർവചനീയം..... 🙏
ഒരുപാട് മ്യൂസിക് ഡയറക്ടർ മാര്. എന്നുപറഞ്ഞ് നടക്കുന്നവർ നമുക്കിടയിലുണ്ട് പക്ഷേ അവര് പോലും കേൾക്കുന്ന പാട്ട് രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും ആണ് ഈ പാട്ടും ഞാൻ മുൻപേ പറഞ്ഞ മ്യൂസിക് ഡയറക്ടർമാർക്കും ഇഷ്ടപെടും തീർച്ച അവരാരും കമന്റ് എഴുതില്ല കുഞ്ഞുമോൻ ചമ്മനാട് വളർന്നു പോയലോ എന്ന് പേടിച്ച് ഞാൻ പ്രതീഷ് മനക്കോടത്തെയും കുഞ്ഞുമോനെയും കണ്ടിട്ട് പോലുമില്ല പക്ഷേ നല്ല പാട്ടുകൾ വല്ലപ്പോഴും കേൾക്കുമ്പോൾ എഴുതിപ്പോയെന്നേയുള്ളൂ
Evergreen song
Great lyrics
Great music❤
Super lyrics
Super song
Super music❤
Super song
Super lyrics
Super music
My favourite song❤
Beautiful song.❤❤
Soulful song
Super lyrics
❤
നന്നായിട്ടുണ്ട്....എല്ലാ ആശംസകളും....
❤ Super Song Super lyrics
Pratheeshmanakkodam
Super lyrics🎉❤
Super song ❤
നന്നായി നല്ല ആലാപനം പക്ഷ ഉച്ചാരണ ശുദ്ധി പോരാ എന്ന് എനിക്ക് തോന്നി
നല്ല വരികൾ സംഗീതം
സൂപ്പർ സോങ്
ഗിരീഷ് പുത്തഞ്ചേരി പോലെ
വളർന്നുവരട്ടെ എന്നാശംസിക്കുന്നു
പ്രതിഷ് മനക്കോടം ഓൾ ദ ബെസ്റ്റ്
സൂപ്പർ മ്യൂസിക് കുഞ്ഞുമോൻ ചമ്മനാടിനും ഓൾ ദ ബെസ്റ്റ്❤
Superrrr eniyum new paattukal pratherkshikkunnu
എത്ര പ്രശംസിച്ചാലും
മതി വരാത്ത മനോഹര
....🌷🌷🌷.🌷🌷🌷. ഗാനം.🌹🌹🌹🌹🌹
കൊള്ളാം നന്നായിട്ടുണ്ട് 💕
ഈ അടുത്തകാലത്ത് കേട്ട ഒരു
പാട്ട് എഴുത്തുകാരെക്കുറിച്ചും
ഇങ്ങനെ ആരും എഴുതി
കണ്ടിട്ടില്ല ഞാൻ.
പ്രതീഷ് മനക്കോടം താങ്കൾ
എഴുത്തിന്റെ ലോകത്തേക്ക്
പകരം വെക്കാൻ ഇല്ലാത്ത
എഴുത്തുകാരനായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല ആലാപനം🙏 ദൈവം അനുഗ്രഹിക്കുമാറ കട്ടെ❤️❤️👌👌🙏
Pratheeshmanakkodam
❤❤👍
Superb Lyrics and ever loving song
Iniyum Varatte Ithupole ulla songs
നല്ല വരികൾ
നല്ല സംഗീതം
നല്ല ആലാപനം
❤❤❤
Super lyrics❤
. പ്രതീഷ് ചേട്ടന്റെ പാട്ടിനെ കുറിച്ച് നിക്സൺ ചേട്ടൻ
എഴുതിയ റിവ്യൂ ഞാനും
വീണ്ടും പോസ്റ്റ് ചെയ്യുന്നു
..................................
പ്രതീഷ് മനക്കോടത്തിന്റെ
എഴുത്തിന്റെ റേയിഞ്ച് മനസ്സിലാക്കണമെങ്കിൽ
ഹേലാപുരത്ത് അമ്മക്ക് വേണ്ടി വർഷങ്ങൾക്കു മുൻപ്
എഴുതിയ ഭക്തിഗാനത്തിലെ
ചില വരികൾ ക്രിസ്ത്യാനിയായ എന്റെ
മനസ്സിന്നുപോലും മാഞ്ഞിട്ടില്ല
അതിലെ ചില വരികൾ ഞാൻ ഇതിൽ എഴുതാം
...........................
കാളിദാസന് ആത്മജ്ഞാനം നൽകി അമ്മ
എൻ മനസ്സിനെ മിഴിനീരി
നൽകി
ആ മിഴിനീരിൽ ഒരു മാല്യം കോർത്ത് ഞാൻ ആ തിരുമാറിൽ ചാർത്താം ഞാൻ
,,,,......,,,,,,,.,,,,,,..................,,,,,,........
എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല.
എന്ന് ആർക്കും എഴുതാം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പക്ഷേ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം വേണം
പ്രതീഷിനെ അതാവോളം ഉണ്ട്
നിങ്ങൾ ചിലപ്പോൾ വിചാരിക്കും ഇയാൾ എന്താ
പ്രതീഷ് ന്റെ പിആർഒ. ആണോ എന്ന്
. ഞാനല്ല പ്രതീഷിന്റെ പിആർഒ ഈശ്വരൻ ആണെന്ന്
മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു
.........................🙏
നിക്സൺ ജെയിംസ്
മടുപ്പ് തോന്നാത്ത സംഗീതം
മടുപ്പ് തോന്നാത്ത ആലാപനം
അർത്ഥ സമ്പൂർണ്ണതയുള്ള
വരികൾ.
സൂപ്പർ ഹിറ്റായി
മാറട്ടെ ഈ പാട്ട്
ബ്യൂട്ടിഫുൾ സോങ്
ബ്യൂട്ടിഫുൾ ലിറിക്സ്
ബ്യൂട്ടിഫുൾ സംഗീതം👍
Nice
രവീന്ദ്രൻ മാഷിന്റെ പാട്ട് കേട്ട്
ഒരു ഫീലിംഗ്സ് ഈ സംഗീതത്തിൽ ഉണ്ട്
ഇനിയും തുടരുക
കുഞ്ഞുമോൻ ചെമ്മനാട് പ്രതീഷ് മനക്കോടവും
ഈ കാലഘട്ടത്തിന് ആവശ്യമാണ്. നിങ്ങളുടെ കൂട്ടുകെട്ട് ഓൾ ദ ബെസ്റ്റ്❤
സ്നേഹം അറിയിക്കുന്നു നന്ദി ❤
Superr songg super lyrics❤super music
സംഗീതത്തിന്റെയും ആലാപനത്തിന്റെയും
ഇടയിൽ മുങ്ങി പോകാതെ
എഴുത്തുകാരൻ ഉയർന്നുവരുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ഉണ്ട്
Lyrics super
Pratheeshmanakkodam,super
നല്ല റെക്കോർഡിസ്റ്റിന്റെ
കൈ സ്പർശം കുടിയേൽക്കുമ്പോളെ
എത്ര നല്ല പാട്ട് ആയാലും എത്ര നല്ല സംഗീതമായാലും
അത് സമ്പൂർണ്ണമാകുള്ളൂ
ക്രെഡിറ്റ് എല്ലാം ഗായകർക്ക്
ആയിരുന്നു ഒരു കാലമുണ്ടായിരുന്നു ഇന്നത് മാറി എല്ലാ പാട്ടിന്റെയും ക്രെഡിറ്റിൽ
സൗണ്ട് എൻജിനീയർക്കും
വലിയൊരു പങ്കുണ്ട്
മെലോഡിയാൽസിസ്റ്റത്തിന്റെ
അകമ്പടി ഇല്ലാതെ പാടുന്ന
പാട്ടുകാര് ഇന്ന് വളരെ വിരളമാണ്
പ്രതിഷ് മനക്കോടത്തിന്റെ വരികൾക്ക് സംഗീതം നൽകിയ കുഞ്ഞുമോൻ ചമ്മനാടിനും സൗണ്ട് എൻജിനീയർക്കും പ്രതീഷിന്റെ ഒരു നല്ല സുഹൃത്തൊന്നും നിലയ്ക്ക് എന്റെ ബിഗ് സല്യൂട്ട്
Good lyrics and music. Congrats the entire team.
ഈ പാട്ട് കേൾക്കുന്നവർക്ക്
തീർച്ചയായും ഇഷ്ടപ്പെടും
ഞാൻ തന്നെ എത്ര തവണ കേട്ടെന്ന് ഒരു പിടുത്തവുമില്ല
മനോഹരമായ കമ്പോസിംഗ്
നിലവിലുള്ള എല്ലാ ഗാന രചയിതാക്കളെയും മറികടന്ന്
വളർന്ന് വലുതാകും പ്രതീഷ് മനക്കോടം.
ഗോഡ് ബ്ലെസ് യു
ഞാൻ സ്ഥിരം പോകുന്ന
ബസ്സിൽ കേൾക്കുന്ന
നല്ല പാട്ടാണ് ചതുരാത്രി
ഒരു ദിവസം ഞാനിരുന്ന
സീറ്റിനരികിൽ ഈ പാട്ട് എഴുതിയ ആൾ ഉണ്ടായിരുന്നു
എന്റെ അരികിലിരുന്നെങ്കിലും
ഞാൻ ശ്രദ്ധിച്ചില്ല അങ്ങനെ
ശ്രദ്ധ തോന്നുന്ന രൂപവും ഭാവവും അല്ല ഒരു സാധാരണക്കാരനെ പോലത്തെ ഒരാൾ അദ്ദേഹത്തിന്റെ സ്റ്റോപ്പിൽ എത്തിയപ്പോൾ ഇറങ്ങിപ്പോയി
കണ്ടക്ടറാണ് എന്നോട് പറഞ്ഞത് ഇറങ്ങിപ്പോയ ആളെ മനസ്സിലായോ ഇല്ല എന്ന് ഞാൻ പറഞ്ഞു. താൻ ഇപ്പോൾ കേട്ട പാട്ട് എഴുതിയ ആളാണ് സത്യത്തിൽ എനിക്ക് വല്ലാത്തൊരു നിരാശ തോന്നി
നഷ്ടങ്ങൾ ഇല്ലാത്ത ഒരു പുഞ്ചിരിക്ക് പോലും പിശുക്ക് കാണിച്ച എന്നോട് എനിക്ക് തന്നെ ലജ്ജ തോന്നിയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു റിവ്യൂ ഈ പാട്ടിനെ കുറിച്ച് എഴുതുന്നത്.
പ്രതീഷ് സാർ നിങ്ങൾ നല്ല
ഗാനരചിതാവാണ്
........................................
ഇനി ഞാൻ പുഞ്ചിരിക്കും
പരിചിതമില്ലാത്ത മുഖങ്ങളെ നോക്കിയും
പാട്ട് കേട്ടതിനും എഴുതാൻ തോന്നിയ നല്ല മനസ്സിന്
എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
Super lyrics❤
❤❤❤
എന്റ ദൈവമേ എന്തു നല്ല രസമാണ് ഈ പാട്ട്സത്യമായിട്ടു
കേൾക്കാത്തവർ കേട്ടോ
നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച
90 കാലഘട്ടത്തിലേക്ക് നമ്മളെ എല്ലാം കൂട്ടിക്കൊണ്ടു പോകുന്നുണ്ട് അത്ര മനോഹരമായ കമ്പോസിംഗ്
Super lyrics
നല്ല വരികൾക്ക്
ഇമ്പമുള്ള സംഗീതവും
ആലാപനവും
ആശംസകൾ
Thanks 🙏
നല്ല വരികൾ അതിലേറെ മികച്ച സംഗീതം, അതിനു അനുയോജ്യമായ ശബ്ദ മാധുര്യം ഒന്നുചേർന്നപ്പോൾ കാതിനു ഇമ്പമുള്ള ഗാനമായിമാറി 🙏🙏🙏🙏. ഇനിയും മുന്നോട്ടു യാത്ര തുടരാൻ ഭഗവാന്റെ കരസ്പർശം എന്നും നിറയട്ടെ 🙏🙏🙏👌👌👌🌹
പ്രതീഷ്മനക്കോടം താങ്കൾ
നല്ല എഴുത്തുകാരനാണ്
ഈ പാട്ട് എത്ര തവണ കേട്ടൊന്ന് ഒരു പിടുത്തവുമില്ല
എന്നെ ആകർഷിച്ചത് ഇതിലെ വരികളാണ് സത്യം
സംഗീതത്തോട് ഗായിക നീതിപുലർത്തിയിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്👍
മൂവായിരവും നാലായിരവും പാട്ടുകളെഴുതി എന്ന് അഹങ്കരിച്ച് വീമ്പു പറഞ്ഞു നടക്കുന്നവർക്കു പോലും അസൂയ തോന്നുന്ന വരികളാണ് പ്രതീഷ് മനക്കോടം താങ്കൾ എഴുതിയിരിക്കുന്നത് മലയാള സിനിമ ഗാനലോകത്തിന്റെ വാതിൽ തങ്കൾക്കായി തുറക്കപെടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു God bless you
Vaska❤🥰😍😘😎🥰😘
പ്രിയ സുഹൃർത്തേ
എഴുതാൻ തോന്നിയ വലിയ മനസ്സിന്
എന്റെ സ്നേഹവും നന്ദി അറിയിക്കുന്നു ❤
Thank you🙏🙏🙏🙏🙏🙏
🙏❤️🙏
❤...matoru..Girishputhancheri
❤❤👍
ഹൃദ്യമായ രചനയും സംഗീതവും സംഗീതയുടെ ആലാപനവും
Thanks🙏
നല്ല പാട്ട്.അഭിനന്ദങ്ങൾ
നല്ല ഭാര്യമാർക്ക് വല്ലപ്പോഴും
ഭർത്താക്കന്മാരുടെ അരികിൽ
പാടാൻ പറ്റിയ പാട്ടാണ്
ഈ സാഹിത്യവും സംഗീതവും
സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
കൊള്ളാം ഇനിയും
ഇതുപോലുള്ള നല്ല നല്ല വരികൾ പ്രതീഷ്‌നിന്ന്
ഇനിയും പ്രതീക്ഷിക്കുന്നു
ഗോഡ് ബ്ലെസ് യു
❤
Ahi
✍ സൂപ്പർ വരികൾ
🎸 സൂപ്പർ സംഗീതം
🎤 സൂപ്പർ ആലാപനം
വാള് എടുക്കുന്നവരെല്ലാം
സ്വയം വെളിച്ചപ്പാട് എന്ന് കരുതി നടക്കുന്നവരാണ്
അതുപോലെതന്നെയാണ്
കയ്യിൽ പേനയുള്ളവരെല്ലാം
കവികൾ എന്ന് കരുതി നടിച്ചു
നടക്കുന്നോർക്കിടയിൽ പെടാത്ത എഴുത്തുകാരനാണ് പ്രതിഷ്മനക്കോടം എനിക്ക്
നന്നായി അറിയാവുന്ന ഒരാളാണ് നടപ്പിലും എടുപ്പിലും
എഴുത്തുകാരന്റെ ഒരു ഭാവവും ഇല്ലാത്ത നല്ല എഴുത്തുകാരൻ .
ഈ പാട്ട് തന്നെ ഞാൻ പറഞ്ഞ വാക്കിന് ഉദാഹരണം
മനോഹരമായ ഗാനം നന്നായി പാടി.
അടിവരയിട്ടു പറയുന്നു
.........................................
🙏സൂപ്പർ സോങ്ങ്🙏
.........................................❤
Nice Dears❤️🔈
ചതുരാത്രി നേരമായി എൻ പ്രിയ
ഋതുസ്നാനം കഴിഞ്ഞ ഞാൻ കാത്തിരുന്നു
അഷ്ടമംഗല്യ പൂത്താല ചെപ്പിലെ
ഒരു നുള്ളു സിന്ദൂരം ചാർത്തി ഞാൻ
ഋതൻമറഞ്ഞ രാവിൽ കാത്തിരുന്നു
... .....................
ഇഞ്ച് തേച്ച് മിനുക്കിയ മേനിയിൽ
നീ തന്ന പുടവുചുറ്റി ഞാനിരുന്നു
കാക്കാത്തി തത്തേ ഒന്നു ചൊല്ലാമോ
എൻ പ്രിയൻ എവിടെയെന്ന്
കാതിൽ ചെല്ലാമോ
.............................
നീയും ഞാനും ഒന്നായി ചേർന്നൊരു
മോഹ കൂടാരം തീർത്തു ഞാൻ
പരിഭവം ഇല്ലാത്തൊ ഈ രാത്രി
നെഞ്ചോട് ചേർന്നു മയങ്ങാൻ
കൊതിക്കുന്നു ഞാൻ കൊതിക്കുന്നു
................. ...................
പ്രതീഷ്മനക്കോടത്തിന്റെ
സുപ്പർ വരികൾ എന്നു പറഞ്ഞാൽ പോരാ
അതുക്കു മേലെയാണ്
ഈ വരികളും ഈ പാട്ടും ഈ സംഗീതവും
❤
പ്രതീഷ് ചേട്ടാ സൂപ്പർ....
സംഗീതത്തിന്റെ പുതുമകൊണ്ടും ഹൃദ്യമായ ആലാപനം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഗാനം.
അഭിനന്ദനങ്ങൾ.
Thank you
adipoli. Song. ❤ Super lyrics 🥰
Super song
കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരനെ പോലും
അത്ഭുതപ്പെടുത്തിയ
എഴുത്തുകാരനാണ്
പ്രതീഷ് മനക്കോടം
പാട്ടുകാരൻ അല്ലാഞ്ഞിട്ടും
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോലും
പ്രതീഷ് മനക്കോടത്തിന്റെ വരികൾ
പാടിയ ചരിത്രമുണ്ട്
താടിയും മുടിയും നീട്ടി വളർത്തി
കയ്യിലും കഴുത്തിലും
കുറെ ചരടും മാലയും അണിഞ്ഞലേ കലാകാരൻ
എന്നാ ഐഡന്റിറ്റി കിട്ടുകയുള്ളൂ എന്നു വിചാരിച്ചു നടക്കുന്ന കലാകാരന്മാർ നമുക്കിടയിൽ ഒരുപാടുണ്ട്. ഞാൻ ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ . ഇതിന്റെ
എറ്റിൽ. ഗായികക്കൊപ്പം നിൽക്കുന്ന മ്യൂസിക് ഡയറക്ടറെയും ഗാനരചതാവിനെയും കണ്ടപ്പോൾ എന്തോ ഒരു ബഹുമാനം തോന്നി . അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു റിവ്യൂ എഴുതുന്നത്....
നിങ്ങളുടെ തലയിലും സാഹിത്യവും
ഹൃദയത്തിൽ സംഗീതവും ഉണ്ടെന്ന് മനസ്സിലായി
എഴുതാൻ തോന്നാത്ത എനിക്ക് പോലും എഴുതാൻ തോന്നിയത്. രണ്ടുപേരുടെയും
പ്രതിഭയെ അങ്ങേയറ്റം ബഹുമാനത്തോടെ
നമിക്കുന്നു🙏
തിരിച്ചറിവിന് നന്ദി
ഇനിയും ഈ സ്നേഹവും പ്രോത്സാഹനവും ഉണ്ടാകണേ
താങ്ക്സ്
❤
Super
Nice ☺️
കാത്തിരുന്ന മനോഹരമായ ഈ കവിത കേൾക്കാൻ ചതുരാത്രീ അല്ല ശതരാത്രി തന്നെ ഉണർന്നിരിന്നാലും നഷ്ടമാകില്ല😅
പാട്ട് കേൾക്കാൻ തോന്നിയ
നല്ല മനസ്സിന് എന്റെ നമസ്കാരം🙏
ഇനിയും എന്റെ പാട്ടുകളും കവിതകളും കഥയും വരുമ്പോൾ ഈ സ്നേഹവും
പ്രോത്സാഹനവും ഉണ്ടാകുമെന്ന് പ്രതീക്ഷയിൽ
സ്വന്തം
പ്രതീഷ് മനക്കോടം
വെസ്റ്റേൺ സംഗീതം കേൾക്കുന്നവർക്ക്
ഗസൽ കേൾക്കുന്നവർക്കും ക്ലാസിക്കൽ സംഗീതം കേൾക്കുന്നവർക്കുംപോലും
ഈ പാട്ട് ഇഷ്ടപ്പെടും
വരികളിൽ ഇഴനുൽ ചേർന്ന്
സംഗീതം നല്ല ആലാപനം
❤
ഒരു തവണ കേട്ടാൽ
100 തവണ കേൾക്കാൻ
തോന്നുന്ന പാട്ട്
സെമി ക്ലാസ്
എവർഗ്രീൻ സോങ്
സാമ വേദ സംഗീതമേ ദേവി
സാമ സസ്യാദിപമേ
സാമഗാന പ്രിയേദേവി
സാമഗാനം ശ്രവിച്ചുനിദ്രയാകു ദേവി
സാമഗാന സന്ധ്യായിൽനിദ്രയാകു
സപ്തസിന്ധുക്കളും പ്രകൃതിയുനിയും
സാരങ്കരാഗ ഗിതം കേട്ടുറങ്ങും
സാഗരവും ശാന്തമായിഹേലാപുരത്തമ്മേ
സന്ധ്യ സ്തുതി കേട്ട് ഉറങ്ങൂ
സപ്തസ്വരാഗത്തിൽ നിദ്രയാകു
സപ്തസ്വര സോപാനഗിതമേദേവി
സ്വരാക്ഷര സംക്രമമേ ദേവി
സാമ സപരിവര പുജ ദിവംഅണഞ്ഞു
സാഗര സംഗിതം കേട്ടുറങ്ങു
സദയാമി ഹൃദയഗിതംകേട്ടുറങ്ങു
..............,................................
ഈ പാട്ടിന്റെ കമന്റ് ബോക്സിൽ ഈ വരികൾ എഴുതി ഇടുന്നത്
പ്രതിഷ്മനക്കോടം പദഗരിമയുടെ
മാറ്റുകൂട്ടുന്ന രചിതവാണ്
ആദ്യാക്ഷര പ്രാസത്തിൽ പാട്ട് എഴുതുക എന്നു പറഞ്ഞാൽ പാറമടയിൽ പോയി പണിയെടുക്കുന്നതിനേക്കാളും കഷ്ടപ്പാടാണ്
സിദ്ധിയും സാധനയും ഉണ്ടാകുമ്പോൾ മാത്രമേ
ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ
പ്രതീഷിന് ഇനിയുംആവോളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
.
എന്ത്‌വാക്കു പറഞ്ഞാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല സോദരാ
എങ്കിലും നന്ദി
Prethessh chettnte Nalla lyrics
adiye powlii
നന്നായി ആലപിച്ചു. ആശംസകൾ
thanks
കാത്തിരുന്നവൾ..... വളരെ മികച്ച ഒരു ഗാനം... പ്രതീഷിന്റെ നല്ല വരികൾക്ക് കുഞ്ഞുമോൻ ചേട്ടന്റെ ഹൃദ്യമായ സംഗീതവും, ഒപ്പം സംഗീതയുടെ മനോഹരമായ ആലാപനവും .... എല്ലാം ചേർന്നപ്പോൾ വളരെ നല്ലൊരു ഗാനം.... ഒരുപാട് ഇഷ്ടമായി... ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤😍🙏💞❣️🥰💐💐💐👌👌👌👌👏👏👏👏
Thank you 🥰
Thank you
4000 5000 തവണയും വാക്കിന്റെ വഗീശ്വരിയുടെ
ചുംബനങ്ങളും തലോടലുകളും മൂർദ്ധാവിൽ
നൽകി അനുഗ്രഹിച്ചെന്ന്
അൽപ്പംവിനയം കലർത്തി
തരം കിട്ടുന്നിടത്തെല്ലാം
എളിമയോടെ പറയുന്ന
മഹാകവികൾ ഈ പാട്ട്
കേട്ടാലും കേട്ടില്ലെന്ന് നടിക്കും.
കെട്ടിലും മട്ടിലും എഴുത്തുകാരന്റെ
പ്രൗഡി ഇല്ലാത്തനല്ല
എഴുത്തുകാരനാണ്
പ്രതീഷ്മനക്കോടം
Haipratheesh
Soothening music , congrats to all..
Pradieth manakodam great man great lirikst
sweet voice ,,good singing .Good composing 💯
thanks for the support
എല്ലാം വളരെ നന്നായി. രചന/ സംഗീതം / ഓർക്കസ്ട്രാ / ആലാപനം / എല്ലാം തികഞ്ഞ വിജയം congrats
Thaks,🙏
നന്ദി സ്നേഹം അറിയിക്കുന്നു
ഇനിയും ഇതുപോലുള്ള സ്നേഹവും പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
,,,,,,,,, 🙏
❤മനോഹരമായ ഗാനം❤
സുജാതയുടെ ശബ്ദം പോലെ.......
Thank you
ഈ പാട്ടിന്റെ കമന്റ് ബോക്സ്
വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം നെഗറ്റീവ് കമന്റുകൾ ഇല്ല അതാണ് ഈ പാട്ടിന്റെ വിജയം
❤സൂപ്പർ ❤️
നന്നായിട്ടുണ്ട് നല്ല ഫീൽ ഉണ്ട്
Nalla oru melody touch 80 , 90 kalakattagaliaeku kooti kondu poyi. Ethil pravarthicha aella kalakaranmarum uyarunnu varatte
ജീനിയേഴ്സ്.
ലിറിക്സ്റ്റ് എന്ന്
തെളിയിച്ചിരിക്കുകയാണ്
പ്രതിഷ് മനക്കോടം
ഈ വരികളിലൂടെ
താങ്കളെ അംഗീകരിക്കുന്ന
കാലം അതിവിദൂരമില്ല ഇനി
...............................................
സൂപ്പർ മോനാ 🌹പ്രതിഷ് ഇന്റെ അമ്മ ഓമന 🎉🎉
.
പ്രതീഷ് മനക്കോടത്തിന്റെ
എഴുത്തിന്റെ റേയിഞ്ച് മനസ്സിലാക്കണമെങ്കിൽ
ഹേലാപുരത്ത് അമ്മക്ക് വേണ്ടി വർഷങ്ങൾക്കു മുൻപ്
എഴുതിയ ഭക്തിഗാനത്തിലെ
ചില വരികൾ ക്രിസ്ത്യാനിയായ എന്റെ
മനസ്സിന്നുപോലും മാഞ്ഞിട്ടില്ല
അതിലെ ചില വരികൾ ഞാൻ ഇതിൽ എഴുതാം
...........................
കാളിദാസന് ആത്മജ്ഞാനം നൽകി അമ്മ
എൻ മനസ്സിനെ മിഴിനീരി
നൽകി
ആ മിഴിനീരിൽ ഒരു മാല്യം കോർത്ത് ഞാൻ ആ തിരുമാറിൽ ചാർത്താം ഞാൻ
,,,,......,,,,,,,.,,,,,,..................,,,,,,........
എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല.
എന്ന് ആർക്കും എഴുതാം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പക്ഷേ ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം വേണം
പ്രതീഷിനെ അതാവോളം ഉണ്ട്
നിങ്ങൾ ചിലപ്പോൾ വിചാരിക്കും ഇയാൾ എന്താ
പ്രതീഷ് ന്റെ പിആർഒ. ആണോ എന്ന്
. ഞാനല്ല പ്രതീഷിന്റെ പിആർഒ ഈശ്വരൻ ആണെന്ന്
മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു
.........................🙏
നിക്സൺ ജെയിംസ്
❤ എന്റെ വരികൾ ഓർത്തതിന് നന്ദി പറയുന്നില്ല
നിക്സപ്പാ എന്നോടുള്ള
സ്നേഹത്തിന്റെ ആഴം എനിക്ക് അറിയാം❤
ചതുരാത്രി നേരമായെൻ പ്രിയാ... മനോഹരം, കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ നമ്മളറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന കഴിവ് പാട്ടിന്റെ വരികൾക്കാണോ,, സംഗീതത്തിനാണോ,, ആലാപനത്തിനാണോ.... എന്ന് അനിർവചനീയം..... 🙏
Thank you 🙏
Thank you
ഇനിയും ഞങ്ങളുടെ പാട്ടു വരുമ്പോൾ കേൾക്കണേ ഈ സ്നേഹം എന്നുമുണ്ടാകണേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Beautiful
Very Nice 🌹
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം
Thank you🙏
മനോഹരം നല്ല വരികൾ മണിക്കുട്ടാണ്ണാ നല്ല ഈണം 🙏
🙏🙏Thank you
കേൾക്കാൻ നല്ല സുഖം ❤❤ഒരു ബിറ്റ് ക്കൂടി പിച്ച് കേറ്റി പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 👌👌
Thank you
സൂപ്പർ 👍
🌹👍 മനോഹരം .
These are those energises me
❤️❤️❤️ to you all
ഒരുപാട് മ്യൂസിക് ഡയറക്ടർ മാര്. എന്നുപറഞ്ഞ് നടക്കുന്നവർ
നമുക്കിടയിലുണ്ട്
പക്ഷേ അവര് പോലും
കേൾക്കുന്ന പാട്ട്
രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും ആണ്
ഈ പാട്ടും ഞാൻ മുൻപേ പറഞ്ഞ
മ്യൂസിക് ഡയറക്ടർമാർക്കും ഇഷ്ടപെടും തീർച്ച
അവരാരും കമന്റ് എഴുതില്ല
കുഞ്ഞുമോൻ ചമ്മനാട് വളർന്നു പോയലോ എന്ന് പേടിച്ച്
ഞാൻ പ്രതീഷ് മനക്കോടത്തെയും കുഞ്ഞുമോനെയും കണ്ടിട്ട് പോലുമില്ല പക്ഷേ നല്ല പാട്ടുകൾ വല്ലപ്പോഴും കേൾക്കുമ്പോൾ എഴുതിപ്പോയെന്നേയുള്ളൂ
❤❤❤❤
എന്നാ സുഖം കേൾക്കാൻ സൂപ്പർ ❤
Thank you🙏
Nice voice
🌹Good Good 🌹
കുഞ്ഞു്;മാമന് അഭിനന്ദനങ്ങൾ...💝
Thank you🙏