ഞാൻ gulfil ആണ് നാട്ടിൽ വന്ന് inteeriyar work തുടങ്ങാൻ plan ഉണ്ട് 2 തവണ നാട്ടിൽ വന്ന് തുടങ്ങാൻശ്രമിചെങ്കിലും സാധിച്ചില്ല അടുത്ത പോക്കിനെങ്കിലും sucsess ആവണം41 വയസുണ്ട് ഇപ്പോൾ gulf നിർത്തിയില്ലെങ്കിൽ 60 ആയാലും നിർത്താൻ പറ്റില്ല investmentum കാര്യമായി ഇല്ല എന്ത് ചെയ്യണം
ചേട്ടാ എനിക്ക് ധാരാളം business idea അറിയാം എന്നിരിക്കട്ടെ എനിക്ക് യൂസഫലിയെപ്പോലെ പണക്കാരൻ ആവണം ഞാൻ എന്തൊക്കെ ചെയ്യണം A to Z കാര്യങ്ങൾ പറഞ്ഞുതരുമോ step by step points മതി🌝🌝🌝🌝🌝🌝
ഈ വീഡിയോ ഞാൻ കറക്ട് സമയത്താണ് കണ്ടത് എന്നൊരു തോന്നൽ...താങ്ക്സ് renjith ji
Thanks 😊
@@Brammaconsulting ഇതുപോലത്തെ വീഡിയോ വേണം...ട്ടാ
Hows your business going on
Worth listening any time you strike a business idea
💗
Business name nu vendi aa video kaanan parayunnatu veroru tactic move😃.
But Overall, As a business student ur videos are quite beneficial. Ty❤
Wow super 👏
sir സാധാരണക്കാർക്ക് ചെയ്യാൻ പറ്റിയ ബിസിനസ് പ്ലാൻ കുറിച്ച് പറയാമോ ..I mean low income .. പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Low income venel business entina. Veettil pachamulakum kariveppilayum vazhapazhavum pasuvum valarthi vittal pore.
Simple and perfect...Respect from Tamil Nadu
Good one 👌
Thanks
Wonderful
God one 👍
Super bro
super👌
Thank you
sir ente kayyil oru idea unde but egane star cheyyum ennaryil
I am a blind person I can't see anything because I am a 100% blind person but I want to make money how can I start a business
👐 👍
ഞാൻ gulfil ആണ് നാട്ടിൽ വന്ന് inteeriyar work തുടങ്ങാൻ plan ഉണ്ട് 2 തവണ നാട്ടിൽ വന്ന് തുടങ്ങാൻശ്രമിചെങ്കിലും സാധിച്ചില്ല അടുത്ത പോക്കിനെങ്കിലും sucsess ആവണം41 വയസുണ്ട് ഇപ്പോൾ gulf നിർത്തിയില്ലെങ്കിൽ 60 ആയാലും നിർത്താൻ പറ്റില്ല investmentum കാര്യമായി ഇല്ല എന്ത് ചെയ്യണം
Interior തുടങ്ങൂ.. നന്നായി ചെയ്താൽ സാധ്യതകൾ ഉണ്ട്
Gulf nirthan vendi interior work tudangiyal moonjasya avukaye ullo. Aa joliyil skill, passion, experience iva undo ennu nokkuka. Capital ayi kasum venom
I saved it
സജീവ് സർ brahma
സർ എനിക്ക് ഒരു Business plan തയ്യാറാക്കി തരണം താങ്കളുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല.
9747714788 എന്ന നമ്പറിൽ ഒരു വോയ്സ് മെസേജ് ഇടാമോ?
Nice video.
Thanks
. pain identify ചെയ്തിരിക്കുന്നു.
എന്താണ് pain?
ജോലിയില്ല .. കൂലിയുമില്ല.
ഇതാണ് reall pain
Solution
_വല്ല പണിയ്ക്കും പോടേ..._
ഗ്ലോബൽ വാമിങ് ആയിരിക്കും ബിസിനസ്സ്ക്കാർ ഇനി നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി.
Manxxn ethi
ചേട്ടാ എനിക്ക് ധാരാളം business idea അറിയാം എന്നിരിക്കട്ടെ എനിക്ക് യൂസഫലിയെപ്പോലെ പണക്കാരൻ ആവണം ഞാൻ എന്തൊക്കെ ചെയ്യണം A to Z കാര്യങ്ങൾ പറഞ്ഞുതരുമോ step by step points മതി🌝🌝🌝🌝🌝🌝
Logathu Yusuf Ali mathram ariyullu... kastam..
mr,ms,miss,......,....., status corner
ഞാൻ പറഞ്ഞ് തരാം.. ഇങ്ങോട്ട് വാ
പണത്തിന് വേണ്ട്ടി തുടങ്ങിയ ബിസ്നസ് നഷ്ടത്തിലാണ് കലാശിച്ചത.
Enik orenam paranju thaa
@@sunlivestocks7141 അദ്ദേഹം ഒരു പണക്കാരന്റെ പേര് ഉദാഹരണമായി പറഞ്ഞതാണ് എല്ലാ പണക്കാരെ പേരും ഇതിൽ പറയാൻ പറ്റില്ലല്ലോ😄
ഇതൊരു സ്റ്റാർട്ടപ്പിന് വേണ്ട ഘടകങ്ങൾ അല്ലെ? നോർമൽ ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ ഈ 10 പോയിന്റുകളുടെ ആവശ്യം വരുന്നില്ല.
എല്ലാ ബിസിനസിനും ബാധകമാണ്...
@@Brammaconsulting No endhayalum etreyum khadakangalude avashyamilla...
@@brahmajithms479 ഏതാണ് ആവശ്യമില്ലാത്തത്?
ഇത്തരത്തിൽ പലതും ആവശ്യമില്ലെന്ന ധാരണയാണ് ബിസിനസുകളെ ബാധിക്കുന്ന കാൻസർ...
😂
ഇനി ഈ രാജ്യത്ത് ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിയാണോ?
ഭരിക്കുന്നവർക്ക് വർഗീയതയല്ലേ വേണ്ടത്, അതുകൊണ്ട് പട്ടിണി മാറുമോ എന്ന് കാലം തെളിയിക്കട്ടെ
Vargeeyata manasil kondunadakkunnavar ingane paranju jeevitam pazhakum. Budhimanmar ellayidatum avasaram kandethum. Pratisandhikalil avasarangal kandethunnavan anu yadarda vijayi
ബോറടി