1500 കടകളുള്ള ബാംഗ്ലൂർ മാർക്കറ്റ്..!! | krishna rajendra market | KR market in bengaluru
HTML-код
- Опубликовано: 9 фев 2025
- KR Market, also known as City Market, is one of the largest and oldest wholesale markets in Bengaluru, Karnataka, India. Here are the full details:
Location and History
*Location*: KR Market is situated on KR Road, near the Kalasipalyam Bus Stand, in the heart of Bengaluru.
*Established*: The market was established in 1921 by the then-Mysore Kingdom ruler, Nalvadi Krishnaraja Wodeyar IV.
Products and Services
*Fresh Produce*: KR Market is renowned for its vast array of fresh fruits, vegetables, flowers, and herbs.
*Spices and Pulses*: The market offers a wide variety of spices, pulses, and grains.
*Dry Fruits and Nuts*: You can find an assortment of dry fruits and nuts, including almonds, walnuts, and pistachios.
*Other Products*: The market also sells other products like tea, coffee, and essential oils.
Market Layout and Infrastructure
*Area*: The market spans over an area of approximately 15 acres.
*Shops and Stalls*: There are over 1,500 shops and stalls within the market, offering a range of products.
*Parking*: Ample parking space is available near the market.
Timings and Holidays
*Timings*: The market is open from 6:00 AM to 8:00 PM, Monday to Saturday.
*Sundays*: The market is closed on Sundays.
*Holidays*: The market remains closed on public holidays.
How to Reach
*By Bus*: KR Market is well-connected by buses from various parts of the city.
*By Metro*: The nearest metro station is the KR Market Metro Station, which is a short walk from the market.
*By Auto*: Autos and taxis are readily available from anywhere in the city.
Nearby Attractions
*Bengaluru Fort*: A historic fort located nearby, which dates back to the 18th century.
*Tipu Sultan's Summer Palace*: A beautiful palace built by Tipu Sultan in the 18th century.
*Kalasipalyam Bus Stand*: One of the largest bus stands in Bengaluru, located near the market.
#travel
അതി മനോഹരമായ വീഡിയോ
മാർക്കറ്റ് പൊളിയാണ് ❤️
ഒരുപാട് തവണ പോയിട്ടുണ്ട്
ഇത്രയും കടകൾ കയറി ഇറങ്ങിയിട്ട് ഒരു "കരിക്ക് " മാത്രം വാങ്ങിയ ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്.ആകെ ചിലവ് വെറും 15 രൂപ.
😂😂
ഉസ്സാറായിന് 👍
Super bro❤❤
Banglore pocket അടികാരുടെയും പറുദീസ ആണ് ജാഗ്രത
1:54 പീച്ചിങ്ങ , തോരൻ വയ്ക്കാനും കറി വയ്ക്കാനും നല്ലതാണ്.
7:02 ചിങ്ങൻ പഴം, റോബസ്റ്റായുടെ വേറൊരു വെറൈറ്റി ആണ്. കുലയിൽ കെട്ടി തൂക്കിയാൽ പെട്ടെന്ന് അടർന്നു പോകും.
8:20 പനിനീർ ചാമ്പ എന്ന് മലയാളത്തിൽ പറയും. റോസ് ആപ്പിൾ എന്നാണ് ശരിയായ പേര്.
9:39 കൂവളത്തിന്റെ കായ ആണ്. Wood apple എന്നും പറയും. പഴുത്ത കായ പഞ്ചസാര ചേർത്ത് കഴിക്കും. വിളഞ്ഞ കായ മുളകും ഉപ്പും ചേർത്ത് ചതച്ചു കഴിക്കാം. സൂപ്പർ ആണ്. ചമ്മന്തി അരയ്ക്കാനും എടുക്കും.
10:30 നൂൽ കോൾ എന്ന് പറയും. മസാല കറി വയ്ക്കാനും മെഴുക്കുപുരട്ടി, തോരൻ ഒക്കെ വയ്ക്കാൻ എടുക്കും. നല്ല വിലയാണ്.
Thank you🤝🤝
Super
പൂക്കടകൾ കാണാൻ നല്ല രസം ഉണ്ട് പച്ചക്കറിക്ക് ഇവിടത്തേതിനെ അപേക്ഷിച്ചു വിലകുറവ് ആണ് അല്ലെ വീഡിയോ വേറെ ലെവൽ 👌👌👌
First comment 💞
കെ ആർ മാർക്കറ്റ് തന്നെ കലാശിപലായ
Chetta pg evidyaaa
Super😍😍😍😍😍👍 small vlog namukkum inde😊
❤👍
👌❤️👍
Nyzzzzzzzz ❤❤❤❤
Bro athu mulampazham aanu
Ur munnar enghane olle video poli arunnu
10:05 wood apple
🤝🤝
കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് 🎉
Machane poli video 😊😊. Morning iddli & Tea, Lunch chicken biryani missing 😂😂
Nookal is the name of vegetable in Tamil. It's also known as Turnip. Velanga fruit is it's tamil name. It's also known as wood apple, Vilva etc.
പച്ചക്കറികൾക്ക് ഒക്കെ തീരെ വിലക്കുറവാണ് തമിഴ് നാട് കർണാടക ബാംഗ്ലൂർ ഒക്കെ
❤❤❤
Hampiyil kaanam robusta. Bro
7 Pravasyam paranju.Chicken biriyani taa.
ഹായ്,ചേട്ട,ബാംഗ്ലൂരിലെകൃഷ്ണരാജമാർക്കറ്റിന്റെകാഴ്ചകൾ,സൂപ്പർ,❤
Bangalore ill ladies morning bus(free aanu) ill market ill poyi one week lekk ulla vegitable vagaarundu😅
2:00 😀
17:54 500 രൂപക്കോ അതോ 50 രൂപക്കോ😀 കൂടിയാൽ 75,,100 രൂപ
21:20 👌
25:52 😀
😃😃❤❤
10:30 ഒക്കൽ അല്ല. "നൂൽ കോൾ"
പനം കൽക്കണ്ട് എന്ന് പറഞ്ഞു സാംമ്പ്രാണി കഴിച്ചു മയ്യത്തു ആയേനെ......😅
😂😂
😂🤩🥰
17:55 വില വളരെ കൂടുതൽ ആണല്ലോ.
ഈ തിരക്കുളള സ്ഥലങ്ങള്‍ ഒഴിവാക്കി ,,ഗ്രാമങ്ങള്‍ explore ചെയ്താ നന്നായിരുന്നു,,നിങ്ങള് തമിഴ്നാട്ടില്‍ കറങ്ങിയ മാതിരീ
❤
പഴം കുലയായി നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ദുബായ്
ഞാൻ കണ്ടിട്ടുണ്ട് വാഴയിൽ 😄
Noolcol
കൂവളം!
Enghane olle video ett verupikalle ..Ula Bengaluru market
01.47പീച്ചിങ്ങ പച്ചക്കറി അറിയാത്ത മലയാളി യൂട്യൂബറോ..പീച്ചിങ്ങ ചെമ്മീൻ ഇട്ട് കറിവെച്ച് ഒരു പ്രാവശ്യം എങ്കിലും കഴിച്ചിരുന്നിരുന്നെങ്കിൽ അത് കർണാടകയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്നേനെ😂 പിന്നെ അത് കറിവെക്കുമ്പോ പുറത്ത് ഒരു നൂല് പോലുണ്ട് അത് കളഞ്ഞിട്ട് കറിവെക്കണം ഒടുക്കത്തെ രുചിയാ😋😋
👍👍👍
❤❤❤❤
❤❤❤
❤