ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ഉപ്പുമാങ്ങ പച്ചടി 😋 | Uppumanga Pachadi | Village Spices
HTML-код
- Опубликовано: 13 сен 2024
- #pachadi #keralastyle #villagespices
Please like & subscribe our channel for more videos☺️
Follow Us :-
Facebook :- www.facebook.c...
Instagram:- ...
മാങ്ങാ കണ്ടപ്പോഴേ വായിൽ കപ്പൽ ഓടാൻ തുടങ്ങി.എൻ്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.നല്ല രുചിയാ.സൂപ്പർ കറി അല്ലേ ഒന്നും പറയാൻ ഇല്ല 😋👍👍👌
പുതിയ ഒരു അടിപൊളി വിഭവം...👍🥰🥰🥰🥰❤❤❤❤🌹🌹🌹🌹
Naadan ruchi... super
അണ്ണനും ചേച്ചിയും ഒരുപാടു നാളുകൾ ഇത് പോലെ സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ 😊😊
Super chetta, choru unnaan uppu manga pachadi maathram madhi...
Adipoli
എന്റെ ഇഷ്ട വിഭവങ്ങളിൽ പ്രധാനപ്പെട്ട വിഭവമാണ് പച്ചടി..ഉപ്പുമാങ്ങ പച്ചടി ഉണ്ടാക്കിയിട്ടില്ല....ഇനി അതൊന്ന് ഉണ്ടാക്കി കഴിക്കണം...
ഈ വിഭവം പരിചയപ്പെടുത്തിയതിൽ സന്തോഷം...ഇത്തരം വേറിട്ട വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍💓💓💓
മനുഷ്യന്റെ വായിൽ കപ്പലോടുന്നു ഉപ്പുമാങ്ങാ പച്ചടി ഈ വീഡിയോ തീർന്നാൽ ഉടൻ ഉണ്ടാക്കും കാരണം ഉപ്പുമാങ്ങാ ഇരുപ്പുണ്ട്.പ്രഷർ ഉള്ളതുകൊണ്ട് ഉപ്പുമാങ്ങാ കഴിക്കണ്ടാ എന്നു കരുതി ഇരിക്കയായിരുന്നു.ഇനി പിടിച്ചിരിക്കാൻ വയ്യ.ഇത്തരം നാടൻ കറികൾ മൺചട്ടിയിൽ കാണിക്കണേ.
😄👌
Super vedeo Very useful information Thanks
കൊതിപ്പിച്ചു കളഞ്ഞു😋
Super ekka. Kandittu kothiyakunnu.😊🥰 Ekka pacha manga cut cheyathae full ayittu uppilidunnathu onnu kanikumo.
ഇഷ്ടമായിട്ടോ🙏👌
Adipoli🥰🥰🥰👌👍
❤️😍വായിൽ ഇപ്പോൾ കപ്പൽ ഓടാൻ ഉള്ള വെള്ളം ആയി 🙄പഴങ്കഞ്ഞിയിൽ ഒഴിച്ച് ഇളക്കി കുടിക്കണം 🤪🤪🤪
Adi poli super
ഞാൻ സ് ഥി രംകാണും ഉണ്ടാക്കി നോക്കാറുണ്ട് സൂപ്പർ ചേട്ടാ ♥️♥️♥️♥️💪💪💪💪💪💪🤤🤤🤤🤤👏👏🧑🍳🧑🍳🧑🍳🧑🍳🧑🍳🧑🍳
ചേട്ടാ, ഒരു രസം ഉണ്ടാക്കണം. കേട്ടോ. നല്ല ഒരു നാടൻ രസം.
Super 👌👌
Uppumanga.pachedi.super.adipoli
Superpresentation
മാങ്ങാ വെള്ളം കറി വെയ്ക്കാം നസീർ
സൂപ്പർ ആണ്
Superb
എൻ്റെ അമ്മക്ക് ഇഷ്ടപ്പെട്ട കറി ആയിരുന്നു.
ഞാൻ എപ്പോഴും പറയുന്നു സൂപ്പർ
👌🏼👌🏼👌🏼
നന്നായിട്ടുണ്ട്
ഹൊ കൊതിപ്പിക്കല്ലെചേട്ടാ
Kothipichu 😋
Super🥰
വരവിനു ഉപയോഗിച്ച pan എന്തു മേറ്റീരിയൽ ആണ് അതുപോലെ കടയിയും ഉണ്ടല്ലോ ഒന്ന് പറയുമോ
Super
മാങ്ങാ കേടുകൂടാതെ കുറെ കാലം ഉപ്പിലിട്ട് വെക്കാവുന്ന വീഡിയോ ചെയ്യുമോ
പച്ചടി സൂപ്പർ
Super nazeer very good
Oru fridge table evide ikka .
സൂപ്പർ 👍🏻
Nice 🎉
👌👌👌🤤
മാങ്ങപച്ചടിസൂപ്പർ
👍 ❤
👌👌👌
👌👌👌👌👌👌👌👌👌😎
😋😋
പാത്രം അടുപ്പത്തു വച്ചതിനു ശേഷം
Lighter on ചെയ്യുക.
Ee samayathu evide ninnu aanu maanga
Itu parippu curry de koode super combination aanu. Ente naatil itine maanga perakku nu parayum
Adipoli👌👌👌
Super..
Spr
ഈ കറി ഒക്കെ നല്ല മൺചട്ടിയിൽ ഉണ്ടാക്കികൂടേ brother നാട്ടിൽ മൺചട്ടിക്ക് ക്ഷാമമില്ലല്ലോ
Suuperanuto
മനുഷ്യർക്ക് സ്വസ്ഥത തരില്ലെന്ന് വാശിയാണോ രണ്ടുപേർക്കും.
ഹോ കൊതി കൊണ്ട് വയ്യേ
👍👍👍
Super chatta njanum undakum ❤ ❤ ❤
Thanks 🙏🙏🙏
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤❤❤❤❤❤ my favorite
അമ്മയുടെ ഫേവറിറ്റ് കറി. പാവം അമ്മ ഇന്നെന്റെ കൂടെ ഇല്ല
Hai
മൺചട്ടിയിൽ ഉണ്ടാക്ക് ഇക്ക
👅👅👅
Super
അടിപൊളി 👌👌
Super🥰
Super👌👌👌👌
👌👌
❤️❤️❤️
Super😍
Adipoli
Super
Super
Super
Super