അമ്മാഞ്ചി കറി / Traditional Ammanji Curry / Uppumanga Ammanji

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #ഉപ്പുമാങ്ങ
    Ammanji Curry
    ammanji curry is a very traditional recipie.It will take only about ten minutes of cooking.This is made with salted mangoes,uppumaanga.
    ingrediants
    salted mango, uppumanga 1
    cocunut 1 cup
    redchilly 4
    grind the above ingrediants using excess water of uppumanga
    for seasoning,tempering
    oil 2tspn
    mustard 2tspn
    redchilly 1
    a pinch of hing powder
    handfull curry leaves
    fenugreek seeds 1/2tspn

Комментарии • 256

  • @nejmahussain7492
    @nejmahussain7492 3 года назад +17

    ശ്രീ.. ഫുൾ നെയിം എന്താണെന്ന് അറിയില്ല.. ഞാൻ റെസിപി കണ്ടു തുടങ്ങുന്നേ ഉള്ളു... വ്യത്യസ്തമായ വിഭവങ്ങൾ...എല്ലാം ഒന്നിനൊന്നു മെച്ചം.. ഒരുപാട് ചാനലുകൾ കണ്ടു മടുത്ത് വിട്ടിട്ടുണ്ട്.. വലിച്ചു നീട്ടിയുള്ള സംസാരം കാരണം..ശ്രീയുടെ സംസാരമോ വിഭവങ്ങളോ തീരെ ബോറടിപ്പിക്കുന്നില്ല... എന്നും ഇത് കാത്തുസൂക്ഷിക്കാൻ കഴിയട്ടെ... ഒത്തിരി അടുപ്പമുള്ള ഒരു അയൽവാസി പറഞ്ഞു തരുന്ന പോലെ...👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +2

      എന്റെ പേര് ശ്രീലക്ഷ്മി 😊😊😊😊😊ഒരുപാടു സന്തോഷം 😍🥰

    • @nejmahussain7492
      @nejmahussain7492 3 года назад +1

      ഓക്കേ..😌

    • @hasifamol672
      @hasifamol672 3 года назад +1

      Correct

    • @anchalsreenadh6163
      @anchalsreenadh6163 3 года назад +2

      Hi Sreeleksmi
      As I am a 100% vegetarian yesterday accidentally watched your "varutha injikkoottu". Today watched your "Ammanjikkary: Liked your recipes and presentation. Today subscribed your channel. Also enjoyed beauty of your village. Thank you.

  • @rahulbaiju4301
    @rahulbaiju4301 3 года назад +2

    ശ്രീയുടെ കറികളുടെ രുചിയും , ഉണ്ടാക്കുന്ന വിധവും മറ്റുള്ളവരിൽ നിന്നു വളരെ വ്യത്യസ്തമാണ്. മിക്ക കറികളും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.വിജയിച്ചിട്ടുമുണ്ട്.ചേച്ചി ശ്രീയോട് പ്രത്യേകം നന്ദി അറിയിക്കുന്നു.ഇനിയും പുതിയ രുചികൾ പ്രതീക്ഷിക്കുന്നു 👍👍🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      വളരെ സന്തോഷം.. മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ശ്രമിക്കണേ 🙏🙏🙏🙏

  • @sreekutty6011
    @sreekutty6011 4 года назад +3

    ഉപ്പുമാങ്ങ വെച്ച് ചമ്മന്തി ആക്കും. നല്ല ടേസ്റ്റ് ആണ്. ഇതു try ചെയ്യാട്ടോ.

  • @krishnakumariamma8430
    @krishnakumariamma8430 3 года назад +1

    എനിക്ക് അച്ചാറും കറികളും എല്ലാം വളരെ ഇഷ്ട്ടസ്പ്പെട്ടു ഞാൻ എല്ലാം ട്രൈ ചെയ്തു നോക്കി സൂപ്പറായിരുന്നു 👌👌

  • @anitamohan6211
    @anitamohan6211 3 года назад +4

    Love all your traditional recipes

  • @anithagirish3381
    @anithagirish3381 Год назад

    Nostalgic..My Grandma's favourite... Thankyou for sharing this already forgotten tasty recipe

  • @prabhapadmanabhan3528
    @prabhapadmanabhan3528 3 года назад +3

    നമ്മളിത് മാങ്ങ അരക്കാതെ മുറിച്ചിട്ടാണ് വെക്കാറ്. എന്റെ അമ്മ സ്ഥിരം വെക്കുന്ന കറി. ഞാനും വെക്കാറുണ്ട്.👍👍

  • @ushashanavas9119
    @ushashanavas9119 6 месяцев назад

    Super anu ketto 👌👌👌new friend

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 года назад

    പുരാതന വിഭവങ്ങൾ തേടി പിടിച്ചു കാണിക്കുക എളുപ്പമല്ല . അതിനായി മിനക്കെട്ട് , വ്യക്തമായി അവതരിപ്പിക്കുന്ന ശ്രീക്ക് അഭിനന്ദനങ്ങൾ . നാട്ടിൽ ഇത്ര അധികം വെജ് റെസിപ്പി ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് .

  • @vimalasurendranadh3633
    @vimalasurendranadh3633 2 года назад

    Wow mouthwatering. But uppu manga ellathadu kondu can't make. But will definitely try sometime. Such recipes kanikkunnadinu valare nanni. God bless you my dear.

  • @malininarayanan4271
    @malininarayanan4271 3 года назад

    Excellent presentation....nannayi tund keto.....orupaad ishtayi...arachu kalakki ,uppmanga kalakki ,nangal undakarund...pakshey this was different..nann try cheyyam keto

  • @athirakrishna5149
    @athirakrishna5149 Год назад

    pazhuthamanga.uppilittathu upayogikkan pattumo sree

  • @krishnakumariamma8430
    @krishnakumariamma8430 3 года назад

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു റെസിപ്പി എല്ലാം പഴയ കാലത്തെ കുട്ടനാണേ 👌👍

  • @roshinisatheesan562
    @roshinisatheesan562 4 года назад +1

    👏👏👏👏👌👍🙋 കുട്ടി, ഈ പഴയ തെല്ലാം പറഞ്ഞു തരുമ്പോ എന്തു രസമാണ്. ഉപ്പുമാങ്ങയില്ല കടുമാങ്ങ വച്ച് ചെയ്തു നോക്കും തീർച്ച നന്ദി മോളു .

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      കടുമാങ്ങ വച്ചു ചെയ്തോളു.. suprr ആണ്

  • @sumalatha6871
    @sumalatha6871 3 года назад +1

    Thanks for traditional recipes

  • @premaradhaprema8805
    @premaradhaprema8805 3 года назад

    കൊതി പിടിച്ചു ചാവാറായി

  • @rajeeshedamana17
    @rajeeshedamana17 3 года назад

    Super..... ഇതുപോലെ രുചികരമായ വ്യത്യസ്ത വിഭവങ്ങൾ ഇനിയും . പ്രതീക്ഷിക്കുന്നു ....🙏🌹🌹🙏... എല്ലാം നന്നായിട്ടുണ്ട് ....... അഭിനന്ദനങ്ങൾ

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഒരുപാട് സന്തോഷം 🥰😊😊

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад

    ഇത് നല്ല കറിയാണ്. പാരമ്പര്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനു അഭിനന്ദനങ്ങൾ ശ്രീക്കുട്ടീ

  • @itsmedivvijai
    @itsmedivvijai 4 года назад

    Chechy njangal indakarundu ee curry...kandapol kothyaayi....natiku pokumbol uppu manga kondaranam...ellam nalla natural ingredients kondulla curries...thanks chechy.....

  • @divutymv123
    @divutymv123 4 года назад

    Uppu manga yude koode pachulakum,naalikeravum cherthu, ethiri moril kalakki eduthu,varuthittal super aanu..ente illathokke ethanu uppumanga curry... Uppu mangakku pakaram unakku manga/erimanga/adamanga cherthal unakkumanga curry aayi....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Athe.. അതാണ് അരച്ചുകലക്കി

  • @thanoojaaarushi2007
    @thanoojaaarushi2007 3 года назад

    ഒരു രക്ഷേ യില്ല കേട്ടോ..അസാധ്യ രുചി ആയിരുന്നു....

  • @rajagopalanmenon804
    @rajagopalanmenon804 3 года назад

    Sree nattil varan pattatha yenne naad kanichu kothipichu

  • @mayadeepak5150
    @mayadeepak5150 3 года назад

    Ishtayi tto chechiye varthamanavum vathyasthamaya e curry um. Njan vegetarian avan nokuvarunu ini muthal. I think this channels is useful for me with different curries I have never even heard of. Thank you. Keep going.

  • @sreejarajeesh7668
    @sreejarajeesh7668 4 года назад

    Nalla recipe.......Njan ootupura pulingari undaki to ellarkum nalla ishtayi......Thankyou sree

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      സന്തോഷം ഒരുപാട് 🥰🥰

  • @dhanush4767
    @dhanush4767 Год назад

    ഉപ്പു മാങ്ങ കൊണ്ടാട്ട ങ്ങൾ എന്നിവ ഉണക്കി യെടുക്കുന്നത് കാണിക്കാമോ

  • @anjuabiabianju3374
    @anjuabiabianju3374 3 года назад

    Njan ividey puthiya aalu aanu tto...orupadu ishttam aayi...

  • @kumarvtr5773
    @kumarvtr5773 3 года назад +1

    പാചകത്തിൻ്റെ രുചിക്കൂട്ടിനൊപ്പം പാരമ്പര്യത്തിൻ്റെ രസക്കൂട്ടും. താങ്കളുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത് ഈ ഒരു ഇതാണ്.

  • @anjanaravi4728
    @anjanaravi4728 4 года назад

    Sree oru sambhavam thanneyanu k too. Sree unndakkunna karikal njan edakka undakkrundu. Nalla taste aanu. Thank you.

  • @geethadinesh1944
    @geethadinesh1944 4 года назад

    First time kelkkanu. Undakki nokkatte. Super 😍

  • @kabeerckckk9364
    @kabeerckckk9364 3 года назад

    നാവിൽ വെള്ളം ഊറുന്നു ചേച്ചി . സൂപ്പർ. നാളെ തന്നെ മൊത്തം മാളിലും തപ്പണം ഉപ്പ് മാങ്ങ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад

    അമ്മാഞ്ചി കറി സൂപ്പർ
    ഞങ്ങളുടെ പാലക്കാട്ട് ഭാഗത്തുള്ള അതേ റെസിപ്പി ശ്രീ വളരെ നന്നായി പറഞ്ഞുതന്നു
    വായിൽ വെള്ളം വന്നു പോയി
    ഇനി നാട്ടിൽ വരുമ്പോൾ മാത്രമെ ഇതുപോലെയുള്ള കറികൾ കഴിക്കാൻ പറ്റുകയുള്ളൂ
    അവതരണം നന്നായി എതു സ്ഥലമാ

  • @shobaravi8389
    @shobaravi8389 3 года назад

    Padduokkey thodil undaerunna gomanga (ennu parnjal manasilavumo) uppumaga undakkamo?

  • @sanvim7562
    @sanvim7562 4 года назад

    അമ്മാഞ്ചിക്കറി അടിപൊളി sreeyude അവതരണം ഒരു രക്ഷയുമില്ല 😊😊😊

  • @sunithajayakumar8148
    @sunithajayakumar8148 3 года назад

    Love all the traditional recipes in your channel.

  • @aswathydhanesh737
    @aswathydhanesh737 4 года назад

    Very nice റെസ്പി നന്നായിട്ട് und

  • @muralinair1882
    @muralinair1882 3 года назад

    Great..uppumanga..nostalgia...always u r great.....😊

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад

    Njangal undakkarund valare nallataste aanu oru kondattam varthathukudibndengi khusaalaayi oonu

  • @Deepa25336
    @Deepa25336 4 года назад +1

    ശ്രീ ടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടാ, ❤️

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      സന്തോഷം, ഒരുപാട് 🥰🥰🥰

  • @anuelsammachacko5794
    @anuelsammachacko5794 4 года назад +2

    Nice..

  • @divineencounters8020
    @divineencounters8020 3 года назад +2

    TAMIL BHRAMINS from PALGHAT call this "Arachu Kalakki".
    We use Vadu Manga, which is Kaduku Manga without Red Chilly Powder.
    Without cooking the plain salted version of small mangoes are used.
    Even plain salted Nellikai pickles Nellikai is also used to make Nellikai Arachu Kalaki without any cooking.
    SHREE'S recipe with slightly larger Mangoes are also excellent.
    SWATCH AROGYA BHARATH

    • @ramadevrajan952
      @ramadevrajan952 2 года назад

      ഞാൻ അടുപ്പിൽ വെക്കില്ല. കുറച്ചു മോരും ചേർക്കും. കടുക് കറിവേപ്പില, വറ്റൽ മുളക്. വറത്തിടും. കാച്ചിയ പപ്പടം മാത്രം മതി ഉണ്ണാൻ

  • @athiraks6727
    @athiraks6727 3 года назад

    Valare nalla avatharanam.. ente amma undakumayirunnu ee vibhavam.. sreeyude place evideyanu

  • @sureshr4271
    @sureshr4271 3 года назад

    God bless you sreelakshmi

  • @divineencounters8020
    @divineencounters8020 3 года назад

    Congrats in Using Mud - Earthen Vessel. Healthy. This is health consciousness. Please keep it up to make all your cooking effort is completely Healthy.

  • @shyamkrishna8378
    @shyamkrishna8378 4 года назад

    Njhaan oottupura pulinkary try cheythu...nannaaynd tto...

  • @shimna6009
    @shimna6009 3 года назад

    Uduppi sambar 👌👌.

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 3 года назад

    Sree mouthwatering... Thank you so much dear.. ivde nk father in law anu authentic tamil brahmin recipe s paranj thararulladh.. ipo kootathil swandham sree yum...

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 3 года назад

    തീർച്ച try ചെയ്യും

  • @hemjithmc417
    @hemjithmc417 3 года назад

    Nice and simple.. but feels yummy

  • @ambishiva
    @ambishiva 3 года назад

    good .arachu kalakki..apart from uncle son another meaning for ammanchi is innocent

  • @rajappannair2661
    @rajappannair2661 3 года назад

    Super Sree👌👌👌

  • @sruthishyjusru4428
    @sruthishyjusru4428 3 года назад

    Super cooking vlog

  • @divineencounters8020
    @divineencounters8020 3 года назад

    The tradition is 350 years old. And the last link is 95 years old, still living healthy. Sharing with all SHREE'S subscribers this recipe is another very delicious version.
    SWATCH AROGYA BHARATH

  • @sreenivasansree9338
    @sreenivasansree9338 3 года назад

    Kollam

  • @praseethapraveen9812
    @praseethapraveen9812 4 года назад +1

    Puthiya arivanu.. thank u😍

  • @priyavarma6379
    @priyavarma6379 3 года назад

    ഞങ്ങൾ ഉപ്പുമാങ്ങ അരക്കാറില്ല. കഷ്ണങ്ങളാക്കി ഇടുകയാണ് പതിവ്.... എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം 👍

  • @aswathydhanesh737
    @aswathydhanesh737 4 года назад +1

    👌👌👌

  • @tilluaneesh1340
    @tilluaneesh1340 3 года назад

    Season manga uppilitta keralathine outside ullavark courier cheythal useful ayirunnu

  • @heerapaul5399
    @heerapaul5399 3 года назад

    Undakki nokkanam

  • @sheelaachu5313
    @sheelaachu5313 4 года назад +8

    അമ്പ 🙄👌ഒരു എളുപ്പ കറി എന്നു പറഞ്ഞു തള്ളി കളയണ്ടാട്ടോ 😊ശ്രീകുട്ടിയെ സമ്മതിക്കാതെ പറ്റില്ല 🥰ഓരോ കറിയുടെയും ഉത്ഭവം.. അല്ല ഐതിഹ്യം പറഞ്ഞുകൊണ്ടുള്ള അവതരണം 😊പിന്നെ ആരാ ഇത് പരീക്ഷിക്കാതിരിക്യ.. അല്ലെ 👏👏👏👏👍🙌

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      സന്തോഷം ഒരുപാട് 🥰🥰🥰🙏

  • @haneeshamadhuk1859
    @haneeshamadhuk1859 3 года назад

    Avdarippikkunna reethikku thanne👏👏👏👏

  • @ranjana9022
    @ranjana9022 3 года назад

    നല്ല ഭംഗിയുള്ള സ്ഥലം. ഇത് എവിടെ യാണ്

  • @sudheenagirish256
    @sudheenagirish256 2 года назад

    Thank you

  • @athiragp2741
    @athiragp2741 3 года назад

    Trivandrum uppumanga pachadi enn parayunna oru item und ith pole aanu almost

  • @vanishankar5305
    @vanishankar5305 4 года назад +1

    Very nice...can you post arachukalakki with buttermilk recipe too?

  • @rajiwarrier9018
    @rajiwarrier9018 4 года назад

    Ente veetil undakkarundu. Ithu pole thanne. Very good. Feels so nostalgic. Ippol uppumanga onnum idarilla. Ramayyan pachadi de recipe idamo?

  • @ambipadmanabhan
    @ambipadmanabhan 4 года назад

    Awesome 👌old is not only gold it's simple also

  • @feminaroswan9402
    @feminaroswan9402 3 года назад

    Super taste airunu

  • @jayashree1433
    @jayashree1433 3 года назад

    Yes you are correct I used to do really tempting curry

  • @PKsimplynaadan
    @PKsimplynaadan 4 года назад

    Wow വായിൽ വെള്ളമൂറുന്നു nice dear 👌😋

  • @anithababu6719
    @anithababu6719 2 года назад

    👌🏻👌🏻👍🏻❤️

  • @Manoo0413
    @Manoo0413 3 года назад

    Eth ente amma indakarund👌

  • @KrishnaKumar-yt6cc
    @KrishnaKumar-yt6cc 4 года назад

    Need not to boil... Also in our home paati (grand mother) usuallu add sour curd while grinding. ..uppu manga arachu kalakki ennum parayam... Valluvanattil...
    Ramayyan is chena arachu kalakky

  • @deepakramachandran8828
    @deepakramachandran8828 4 года назад

    ചേച്ചി..... അടിപൊളി കറി...🙏

  • @nalinibaburaj5260
    @nalinibaburaj5260 4 года назад

    Super sree, thanku

  • @minirajan2690
    @minirajan2690 3 года назад

    ഞാൻ എതായാലും ഉണ്ടാകും 😄

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад

    താങ്ക്സ് ശ്രീ. ഇത്തവണ വീഡിയോ കാണാൻ വൈകി... ഉപ്പുമാങ്ങയുടെ ലിങ്ക് ഉണ്ടോ?

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ഉപ്പുമാങ്ങ ചമ്മന്തി ഉണ്ട്

  • @sreedevi1637
    @sreedevi1637 3 года назад

    ഉണ്ടാക്കാറുണ്ട് ശ്രീക്കുട്ടി 😊👌

  • @shobaravi8389
    @shobaravi8389 3 года назад

    Assalaettud. Ee cury kootty unukazikkan thonnunnu.

  • @MomsWorldbysiji
    @MomsWorldbysiji 3 года назад

    Super

  • @shyambalan777
    @shyambalan777 4 года назад

    Superr

  • @sreedharts7725
    @sreedharts7725 3 года назад

    ഉപ്പുമാങ്ങ ഉണ്ട് ഉണ്ടാക്കണം നന്ദി

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഉണ്ടാക്കിനോക്കു 😊😊

  • @vasanthakumari7025
    @vasanthakumari7025 4 года назад

    👍super

  • @priyasreekumar4030
    @priyasreekumar4030 3 года назад

    Cheruppathil njan orupaadu kazhichittullatha. 😀
    Ippozhum idaykkokke undakkum

  • @anjanaravi4728
    @anjanaravi4728 4 года назад

    Sree very good.

  • @sathiammanp2895
    @sathiammanp2895 3 года назад

    👌

  • @subhadradas3941
    @subhadradas3941 4 года назад

    Nice old curry sree yude samsara reedhi enik ishttamane

  • @shyamnamboothiris2776
    @shyamnamboothiris2776 4 года назад

    Super mode

  • @jibinp4122
    @jibinp4122 4 года назад

    Good 😋😋😋

  • @divineencounters8020
    @divineencounters8020 3 года назад

    AMMANJI CURRY from Tamil Bhramins way of preparing make it the way a Chutney is made. It is a quickest way a guest was appeased with a flavour koottaan without cooking in the night time or when a home is falling short of grocery.
    This info is from a very popular a very authentic Tamil Bhramins traditional family of Perumkulam, PALGHAT.
    SWATCH AROGYA BHARATH

  • @radhikasrinivas1901
    @radhikasrinivas1901 4 года назад +2

    You are right ,we iyers make it often.

  • @Khuloodskitchen
    @Khuloodskitchen 4 года назад

    Perfectly done i like it hope you will see more happinesss in your life Verrrrry tempting and mouthwatering recipe keep sharing with us like for your amazing video nice sharing welcome God gives you more happinesss

  • @realitywithswetha8857
    @realitywithswetha8857 4 года назад

    Super dear

  • @skumarkamath
    @skumarkamath 4 года назад +1

    കണ്ടിട്ടന്നെ നാവില് വെള്ളം ഊറ്വാ....😋😋😋...അച്ഛമ്മ ഉണ്ടാക്കി തര്വാവാർന്നേ പണ്ട്..... ഇത് ഒഴിച്ച്കറീംല്ല എന്നാ ഒട്ടു കട്ടീംണ്ടാവില്ല. അതുപോലെയാണേ അച്ഛമ്മ ഉണ്ടാക്വ..... ഉപ്പു മാങ്ങയിടാൻ ഇപ്പൊ നാടൻ മങ്ങയൊക്കെ കിട്ട്വോ ആവോ🤔🤔🤔........👌👍👌

  • @shijilshiji2283
    @shijilshiji2283 3 года назад

    👍👌

  • @sreekalanair8456
    @sreekalanair8456 4 года назад

    Njangal nellikka ammanchi undakarudu

  • @lillynair6772
    @lillynair6772 3 года назад

    Nice

  • @molygs332
    @molygs332 4 года назад

    Good

  • @deepamenon567
    @deepamenon567 3 года назад

    Sree vaayil vellam vannu...

  • @SureshB-st7bt
    @SureshB-st7bt 3 года назад

    👌👌👌👍🙏🌹

  • @sahithisanthosh7475
    @sahithisanthosh7475 4 года назад

    Jeerakam koode cherth arachal madhya Thiruvithamkooril uppumanga pachadi ❤❤❤