ഈശ്വർ മാൽപെ പണം ആവശ്യപ്പെട്ടു, കർണാടക സർക്കാറിനെ വിമർശിച്ചു; മുങ്ങൽ നിർത്തി മടങ്ങി

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഈശ്വർ മാൽപെ പണം ആവശ്യപ്പെട്ടു, കർണാടക സർക്കാറിനെ വിമർശിച്ചു; മുങ്ങൽ നിർത്തി മടങ്ങി #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 8

  • @Talk_To_The_Hand
    @Talk_To_The_Hand 2 часа назад +4

    കന്നടക്കാർ വളരെ arrogent ആയ ആളുകൾ ആണ്... അവർ e പ്രഹസനം കാണിക്കുന്നത് പൈസക്ക് വേണ്ടി ആണ്. ബില് ഉണ്ടെങ്കിൽ ആണല്ലോ പൈസ കിട്ടുള്ളു .. 1 കോടി രൂപ ആണെങ്കിൽ 40% കമ്മീഷൻ കൊടുക്കണം ഉദ്യോഗസ്ഥർക്ക്. കരാർ പുതുക്കണമെങ്കിൽ ഇനിയും പൈസ കൂടുതൽ കൊടുക്കണം.. ഈ പ്രോസസ്സ് കണ്ടാലേ അറിയാം യാതൊരു ഐഡിയ ഇല്ലാതെ ആണ് govt ബോഡി ഈ സെർച്ച് നടത്തുന്നത്. ഡ്രഗ്ഗിങ് കമ്ബനിയുടെ ഉദാസീനത കണ്ടാലേ അറിയാം ഇവർക്ക് വല്യ താല്പര്യം ഇല്ല എന്ന്... എല്ലാരും ചുമ്മാ ഫോൺ നോക്കി ഇരിക്കാണ്... അപ്പൊ നിസ്വാർത്ഥനായ ഇയാളുടെ സേവനം അവർക്ക് പിടിക്കില്ല... പിന്നെ മല്പായുടെ യൂട്യൂബ് ചാനൽ ആണ് ലവന്മാർക്കു പ്രശ്നം.. എന്തേലും കിട്ടിയാൽ ക്രെഡിറ്റ് മല്പക്ക് പോകുമല്ലോ.... അതൊക്കെ ആണ്... its all about MONEY... 😡

  • @RenjithPV-qc4mp
    @RenjithPV-qc4mp Час назад

    പണം കിട്ടില്ലാന്ന് മനസിലായപ്പോൾ ശണ്ട കൂടി പോയതാണൊ😂

    • @Cartoonbytia3058
      @Cartoonbytia3058 Час назад

      Pinne ayalkk vayum vayarum illayirikum alle

    • @aruna3847
      @aruna3847 31 минуту назад

      Pozhatharam parayalee ayale edhu adyamai alla.. ivdunee vere orupad vandi yude kitti adhu karayami check chyanam enne paranje avdune sp ayalod paranje nee kooduthal hero akandaa enne ayalude page il live undai Adil aa phone il so parayunaa kelkam.. oru vellam polum eyalk avar koduthilaa..

  • @ALphA-jy7gp
    @ALphA-jy7gp 2 часа назад

    ഈശ്വർ മാൻ പെ❤
    എന്ത് മണ്ണ് നീക്കിയെന്നാണ്.?
    15 അടിയിൽ കൂടുതൽ മണ്ണുണ്ട്.പൊക്ളിൻ കൊണ്ട് കോരി പുഴയിൽ തന്നെ ഇട്ടാൽ മണ്ണ് നീക്കലാവുമോ .?😮

  • @NishanthSK-b9k
    @NishanthSK-b9k Час назад

    ഇത് ആണോ ഡ്രെജർ 😂

  • @girijakumary3641
    @girijakumary3641 Час назад

    Tanker lorry yude aalukal avide?

  • @samugaming3564
    @samugaming3564 2 часа назад

    Enthegilum okke chayyyy