പ്രൊഫഷണൽ സംഘം എത്തിയതോടെ സേവനം വേണ്ടെന്ന് വെച്ചത് മാൽപെയെ വിഷമിപ്പിച്ചു | Arjun Missing

Поделиться
HTML-код
  • Опубликовано: 21 сен 2024
  • പ്രൊഫഷണൽ സംഘം എത്തിയതോടെ മാൽപെയുടെ സേവനം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു, തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങി
    #ArjunMissing #Karnataka #ShirurLandslide #EaswarMalpe
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 17

  • @orurasathinu5064
    @orurasathinu5064 Час назад +5

    നാവിക്കാർ പോലും പുഴയിലെ ഒഴുക്കിൽ ഇറങ്ങാൻ മടിച്ചപ്പോൾ ഈശ്വര് മാൽപേ മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @rasheedkm4819
    @rasheedkm4819 Час назад +4

    കേരളത്തിലെ രഞ്ജിത്ത് എസ്രയേലിന്റെ കർണാടക പതിപ്പ് ആണ് ഈശ്വർ മാൽപ്പെ

  • @josevarghese3520
    @josevarghese3520 2 часа назад +3

    പരസ്പരം സഹകരിച്ച് വേണ്ട എല്ലാം ചെയ്യാൻ

  • @noushichotz9559
    @noushichotz9559 2 часа назад +4

    Paavam ithra nal ayal mathrame undayrunnulloooo 😢 ( manushyar inganeyan puthiyad Kandal pazhayath marakkum)
    BIG SALUTE MALPE BROTHERS

  • @IndhiraMohanan-m8e
    @IndhiraMohanan-m8e Час назад +4

    വെറുതെ മൽ പെസമയം വേസ്റ്റാക്കി. അയാളെ കളിയാക്കി വിട്ട ഭരണകൂടം. ഇതിൽ ഈഗോ പ്രശ്നമാണ് രണ്ടു കൂട്ടർക്കും.

  • @Rajesh.Ranjan
    @Rajesh.Ranjan Час назад +2

    Inability and inefficiency of Karnataka Congress government.Nobody there to co-ordinate it.??

  • @parameshpodhuvathi4736
    @parameshpodhuvathi4736 56 минут назад +1

    ഇനി മുങ്ങട്ടെ, mla, വല്ലതും കിട്ടുമോ എന്ന് നോക്കാം

  • @myviews05
    @myviews05 2 часа назад

    ഞാൻ പറയുന്നു ലോറി റോഡിന്റെ അടുത്ത് പുഴയിൽ ഉണ്ടാവും ലോഡ് കയർ മൊത്തം അങ്ങോട്ട് നീങ്ങിപോയതാവം

  • @KrishnaVennikulam
    @KrishnaVennikulam 13 минут назад

    ഉള്ള പ്രതീക്ഷ പോയി കിട്ടി

  • @anithakoshy802
    @anithakoshy802 Час назад

    Keralathil aayirunnenkil Arjune ippol kittiyeneam

  • @tunerocket
    @tunerocket 2 часа назад

    ഇനി പട്ടാളത്തിലും എടുക്കണം ആയിരിക്കും

  • @tunerocket
    @tunerocket 2 часа назад

    പണം 😂😂

  • @AnniR-c7b
    @AnniR-c7b 33 минуты назад

    Thenga kittum eni 😂