Это видео недоступно.
Сожалеем об этом.

എത്ര വലിയ കാര്യ തടസ്സവും മാറും , ദിവസവും ഈ 3 വാക്കുകൾ ജപിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 2 янв 2024
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

Комментарии • 149

  • @santhakumari4319
    @santhakumari4319 7 месяцев назад +14

    നമസ്തേ തിരുമേനി🙏 സത്യമാണ് തിരുമേനി എന്നും ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് തിരുമേനി പറഞ്ഞതുപോലെ കാര്യങ്ങൾ ഓരോന്നോരോന്ന് നടന്നു കിട്ടുന്നുമുണ്ട് ഒരുപാട് ഒരുപാട് നന്ദിയുണ്ട് തിരുമേനി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് തിരുമേനിയുടെ പദങ്ങളിൽ നമസ്കരിക്കണു 🙏

  • @shruthybrs1611
    @shruthybrs1611 6 месяцев назад +1

    🙏ഗം ഗണപതായേ നമഃ നാളെ ഞാനും എന്റെ ഭർത്താവും കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു അപ്പോഴാ ഇങ്ങനൊരു വീഡിയോ കാണാൻ ഇടയായത്‌ എന്റെ എല്ലാ കാര്യങ്ങൾക്കും തടസം ആണ് ഗണേശാ 😥

  • @areyaka7402
    @areyaka7402 7 месяцев назад +9

    🙏🙏🙏 1.ഗണപതി ഭീജ് മന്ത്രം "ഓം ഗം ഗണപതയേ നാമ"
    2.ഗണേശ് ഗായത്രി മന്ത്രം "ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്"
    3.വിജയത്തിന് ഋണം ഹരിത മന്ത്രം "ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് " 🙏🙏🙏

  • @sangeethabalakrishnan8773
    @sangeethabalakrishnan8773 3 месяца назад +1

    Kethu dashayile duritham maran enthokke cheyyam? Plz reply/ do a video thirumeni...🙏

  • @manojmohan699
    @manojmohan699 7 месяцев назад +51

    വാക്കുകൾ ഇല്ല തിരുമേനി, അങ്ങ് പറഞ്ഞത് പോലെ ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരു 3 നോ 4 ലോ തവണ പോകും, ഗണപതി ഭഗവാനെ പ്രാത്ഥിച്ചു 12 തവണ ഏത്തം ഇട്ടിട്ട് മാത്രമ്മേ ഞാൻ വീട്ടിലേക്കു വരുള്ളൂ, ഈ അറിവ് എനിക്ക് പകർന്നു തന്ന അങ്ങക്കു കോടി കോടി പ്രണാമം 💐💐💐🙏🙏🙏🙏🥰🥰🥰

    • @manojmohan699
      @manojmohan699 7 месяцев назад +4

      എന്നും പര ദൈവങ്ങളെ മനസിൽ പ്രാത്ഥിച്ചു മാത്രമേ അന്നത്തെ ദിവസം തുടങ്ങള്ളൂ അതു കൊണ്ടു തന്നെ ഞാൻ ആഗ്രഹിച്ചത് പോലെ അന്നത്തെ കാര്യങ്ങൾ നടക്കുന്നുമുണ്ട് തിരുമേനി നന്ദി തിരുമേനി 🙏🙏🙏🙏

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 7 месяцев назад +1

      ❤❤❤❤

    • @user-rw8tx2cj4q
      @user-rw8tx2cj4q 7 месяцев назад

      🙏🏻🙏🏻🙏🏻

    • @mithilajk8028
      @mithilajk8028 7 месяцев назад

      1w❤❤

    • @prasannavenugopal995
      @prasannavenugopal995 7 месяцев назад

      L​@@mithilajk8028

  • @sindhun9378
    @sindhun9378 7 месяцев назад

    നന്ദി തിരുമേനി അവിടുന്നു പറയ്യുന്ന നാമങ്ങളും ചൊല്ലാറുണ്ട് പ്രാർത്ഥനയും മായി ബന്ധംഉള്ള രണ്ടു ചാനൽ ഞാൻ കാണും അതു പറ്റും പോലെ ചൊല്ലും

  • @rathnavally7864
    @rathnavally7864 7 месяцев назад +4

    നമസ്തേ തിരുമേനി 🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏🥥ഓം ദും ദുർഗ്ഗായെ നമഃ 🙏🌹ഓം നമഃ ശിവായ 🙏☘️

  • @senthilkavya8118
    @senthilkavya8118 7 месяцев назад +1

    Namaskaram thirumeni ella nalla arivukal parayunnu thanks thirumeni

  • @laksmim9280
    @laksmim9280 7 месяцев назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @ushanair8619
    @ushanair8619 6 месяцев назад

    Pranamya ശിരസാട് ദേവം ഗൗരി പുത്രം vinayakam
    ഭക്ത്യവസം സ്മരെന്നിത്യം ആയുഷ് കമാർത്ത സിഥയെ
    🙏🙏🙏

  • @shobhatyyhvinod5563
    @shobhatyyhvinod5563 7 месяцев назад +1

    Nalla Arivukal 🙏

  • @user-su1zp3os1q
    @user-su1zp3os1q 7 месяцев назад +1

    ശരിയാണ് തിരുമേനി പറഞ്ഞത് 🙏🙏🙏🙏🙏

  • @PADMAJA3364
    @PADMAJA3364 7 месяцев назад +1

    Cheyyam thirumeni 🙏 prarthikkarundu

  • @jayanthiramesan7428
    @jayanthiramesan7428 2 месяца назад

    Namaskaram, it is very effective

  • @gowrik.p8163
    @gowrik.p8163 6 месяцев назад

    Thank You Thirumeni 🙏🙏🙏

  • @madhavamvivalse5027
    @madhavamvivalse5027 7 месяцев назад +1

    Valareyadhikam nandi thirumeni 🙏🙏🙏

  • @latharadhakrishnan3310
    @latharadhakrishnan3310 7 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @babypankajam9769
    @babypankajam9769 7 месяцев назад +3

    നമസ്കാരം തിരുമേനി.🙏🙏🙏

  • @gknair3576
    @gknair3576 3 месяца назад

    Namaskaaram thirumeni 🙏

  • @nimmypradeep793
    @nimmypradeep793 7 месяцев назад +5

    എനിക്ക് എന്നും ഓരോ അസുഖങ്ങൾ ആണ് തിരുമേനി. എന്തു നാമം ആണ് ചൊല്ലേണ്ടത്. പ്രാർത്ഥിക്കണേ ഗുരു 🙏🙏

  • @aswathikuttybr6432
    @aswathikuttybr6432 7 месяцев назад

    തിരുമേനി പകർന്നു തരുന്ന അമൂല്യമായ അറിവുകൾക്ക്

  • @Sathibabu-kg4xi
    @Sathibabu-kg4xi 7 месяцев назад +1

    🙏🙏🙏Namaskaram Thirumeni🙏🙏🙏

  • @praveenkumarb6677
    @praveenkumarb6677 7 месяцев назад

    Parvathy praveen, നമസ്ക്കാരം തിരുമേനി 🙏🙏🙏, ഓം ഗം ഗണപതയെ നമ:

  • @rugmav5295
    @rugmav5295 6 месяцев назад

    Thirumeni agnimarutha yogam .. athine kurichu oru video cheyyamo 🙏🙏

  • @reshmapradeep1261
    @reshmapradeep1261 7 месяцев назад +3

    🙏🙏🙏🙏നമസ്കാരം തിരുമേനി 🙏

  • @padmavathivenugopal9883
    @padmavathivenugopal9883 6 месяцев назад

    Padmavathi Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedilla Veedinu Vendi Prathikkanam Thirumeni Om Gem Genapathaye Nama

  • @mininair7110
    @mininair7110 6 месяцев назад

    Namasthe Tirumeni 🎉❤
    Very valuable information 🎉❤

  • @Anu-yo5hz
    @Anu-yo5hz 7 месяцев назад +2

    നമസ്കാരം തിരുമേനി
    🙏🙏🙏🙏

  • @indiraep750
    @indiraep750 7 месяцев назад +1

    Namaskaram thirumeni

  • @harinandan2208
    @harinandan2208 7 месяцев назад +1

    Ageku Kodi pranamam

  • @gokulvenugopal4815
    @gokulvenugopal4815 7 месяцев назад +7

    ♦️ നമസ്തെ ... തിരുമേനി🙏 ഓം:ഗം ഗണപതെ നമ:🙏 തിരുമേനി ഇടയ്ക്കിടയ്ക്ക് എവിടെയാ മുങ്ങുന്നത് ..... ചിലർ വന്നു പോകുന്ന സമയം ചെറുതാണങ്കിലും .... തന്നു പോകുന്ന അറിവുകൾ വലുതായിരിക്കും ....... നമസ്ക്കാരം.... തിരുമേനി🙏 ഇപ്പഴാ സമയം കിട്ടിയത്🙏♦️

  • @sheela212
    @sheela212 7 месяцев назад +1

    Namaskkaram thirumeni 🙏Om gamganapathaye namo namaha 🙏🙏🙏

  • @user-ig1kq2tu4f
    @user-ig1kq2tu4f 7 месяцев назад +2

    നമസ്കാരം തിരുമേനി

  • @asharahi8086
    @asharahi8086 6 месяцев назад

    Om.gum.ganapadeye.namaha
    Namaskaram.thirumani
    Angu.pranjathu.100%.shari
    Yanu
    Asha.pooyam.
    Prarthikane.thirumani

  • @devu733
    @devu733 7 месяцев назад +1

    Ohm gam ganapathaye nama

  • @Rajan0572
    @Rajan0572 7 месяцев назад

    Namaskaram Thirumeni 🙏

  • @rjk6165
    @rjk6165 7 месяцев назад +2

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @sathydevi6286
    @sathydevi6286 7 месяцев назад +1

    ❤Krishna Krishna ❤guruvayur kanna❤

  • @gayathridevikp9304
    @gayathridevikp9304 7 месяцев назад

    Pranamam Thirumeni

  • @salimkumar329
    @salimkumar329 7 месяцев назад +1

    Namaskar

  • @anjuvv8837
    @anjuvv8837 7 месяцев назад +8

    🙏🙏🙏 തിരുമേനിയുടെ വീഡിയോ കണ്ട് മാനസീകമായി ഒത്തിരി മാറ്റം വന്നു മനോബലം ഉണ്ടായി മിക്ക ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട് പണ്ട് മുതലെ നാമജപവും ഉണ്ടായിരുന്നു പക്ഷേ കുറച്ച് നാളായി മുടങ്ങി തിരിചടികൾ വന്നപ്പോൾ പുറമോട്ട് പോയി പക്ഷേ തിരുമേനിയുടെ ഉപദേശം കൊണ്ട് വീണ്ടും ജപം തുടങ്ങി അഷ്ടോത്തരം ഗണപതി ശിവൻ ശനി ശ്രീരാമൻ വിഷ്ണു സഹസ്രം ഇത്രയും ജപിക്കും തിരുമേനി വീട്ടിൽ ഇരുന്ന് ഗണപതി അഷ്ടോത്തരം ജപിച്ചിട്ട് വീട്ടിൽ ഇരുന്ന് തന്നെ 12 തവണ എത്തമിടാവോ. അതോ അമ്പലത്തിൽ മാത്രമെ എത്തമിടാവോള്ളോ. ഒരു മറുപടി തരണെ🙏🙏🙏

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 7 месяцев назад

      ചെയ്യാം 🙏🏼🙏🏼🙏🏼

    • @anjuvv8837
      @anjuvv8837 7 месяцев назад

      @@govindannamboothirikuttant9755 🙏 നന്ദി തിരുമേനി

  • @user-fp3ht6fg4v
    @user-fp3ht6fg4v 6 месяцев назад

    ഓം ഗണപതി ഭഗവാനെ നമഃ 🙏🏻🙏🏻🙏🏻

  • @durgavijayan4553
    @durgavijayan4553 7 месяцев назад +2

    നമസ്കാരം ഗുരു 🙏🏻🙏🏻

  • @veena-xr8fd
    @veena-xr8fd 7 месяцев назад

    . തിരുമേനി നമസ്കാരം ഗണപതി ക്ഷേത്രത്തിൽ നാളീകേരം ഉടക്കുന്നത് 3 പ്രാവശ്യം നാളികേരം തലയ്ക്ക് ഉഴിഞ്ഞ് ഉടക്കാമോ

  • @pushpakumarie.v7303
    @pushpakumarie.v7303 7 месяцев назад

    NamastheThirumeni

  • @lustrelife5358
    @lustrelife5358 7 месяцев назад +1

    ഒരു കാര്യം മനസിൽ വിചാരിച്ചു. ഇപ്പൊ 6 മാസം ആയി , ആ കാര്യം ഇതുവരെ നടന്നില്ല😢 എല്ലാ മാസവും പല അമ്പലങ്ങളിലും ഗണപതിക്ക് കറുകമാല ചാർത്തും പ്രത്യേകിച്ച് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ, കൂടാതെ അപ്പം വഴിപാട് 3 തവണ നടത്തി പക്ഷേ ഇതുവരെ കാര്യം നടന്നില്ല.😢

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 7 месяцев назад

    തിരുമേനി അന്ന് പറഞ്ഞില്ലേ, ഗണപതിക്കു ഏത്തം 12തവണ പുറത്തേക്കു പോകുമ്പോൾ ഇടണം എന്ന്, ഞാൻ ജോലിക്കു ഇറങ്ങുമ്പോൾ എന്നും ചെയ്യാറുണ്ട്, മൂലമന്ത്രം, ഗം ഗണപതയെ എന്ന് ജപിച്ചു കൊണ്ട്,108 പിന്നീടും ജപിക്കും എനിക്ക് വിശ്വാസമാണ്, അങ്ങനെ ജപിച്ചുകൊണ്ട് പുറത്തേക്കിറങ്ങി കഴിഞ്ഞാൽ പരമാവധി തടസ്സങ്ങൾ ഒന്നും ഉണ്ടാവില്ല, തീർച്ചയായും, 😊🙏തിരുമേനി 👍

  • @hemamalini3988
    @hemamalini3988 3 месяца назад

    Gam Ganapathe Nama 🙏 🙏 🙏

  • @aneeshsnairani9567
    @aneeshsnairani9567 7 месяцев назад

    Vishnu maya swami ye kurichu oru video cheyyumo

  • @nishacn7322
    @nishacn7322 7 месяцев назад +1

    Namaskar Thirumeni 🙏

  • @indirashaji3127
    @indirashaji3127 7 месяцев назад +1

    തിരുമേനിക്കും കുടുംബത്തിനുംനവ വത്സരാശംസകൾ

  • @parvathyraman756
    @parvathyraman756 6 месяцев назад

    Gam ganapathaye namaha 🙏🙏🙏🙏🙏

  • @padmaenterprises7451
    @padmaenterprises7451 7 месяцев назад

    ഉപദേവതമാർക്ക് പ്രതൃേകിച്ച് നവഗ്രഹങ്ങൾക്ക് നിവേദൃം നൽകുമ്പോൾ നടക്ക് മൂന്നിൽ നിന്ന് തൊഴാൻ പാടുണ്ടോ തിരുമേനി..
    ദയവായി മറുപടി തരണമേ..

  • @bindusuresh5053
    @bindusuresh5053 7 месяцев назад

    ഞങ്ങൾക്ക് കഷ്ടത, ദുരിതം ഒന്നും വിട്ടു മാറുന്നില്ല തിരുമേനി. പരിഹാരം പറയോ തിരുമേനി pls

  • @binuvasudevan3958
    @binuvasudevan3958 7 месяцев назад

    വിദേശത്ത് ഉള്ളവർ എങ്ങനെ ചെയ്യണം , റൂമിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയോ തിരുമേനി..

  • @omanaasokan5346
    @omanaasokan5346 7 месяцев назад

    Namasthathirumeni

  • @vijayakumariamma8751
    @vijayakumariamma8751 7 месяцев назад

    എത്ര മുക്കൂറ്റി കൊണ്ടാണ് ഗണപതി ഹോമം നടത്തേണ്ടത്

  • @padminipillai6631
    @padminipillai6631 6 месяцев назад

    നമസ്കാര ❤

  • @AB-xk4yp
    @AB-xk4yp 7 месяцев назад +1

    ഒന്നര mintu കൊണ്ട് 108 എത്ര ചൊല്ന് അണ്ണോ അതെയോ എങ്ങനെ ചൊല്ലുന്നു എന്നതാണോ നോക്കേണ്ടേ

  • @jayakumari4668
    @jayakumari4668 7 месяцев назад +1

    Vasthu
    Vilkkan
    Pattunnilla
    Kadam

  • @sivanisunilkumar6992
    @sivanisunilkumar6992 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ

  • @premalathak9256
    @premalathak9256 6 месяцев назад

    Om gam ganapathe nama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gg9fu9qr9l
    @user-gg9fu9qr9l 7 месяцев назад

    Namaskar am Tirumeni.njn vilichirunu tirumeniye appo tirakanennu paranju vachu .Ente bhartavinu parastree bandam und.atu maran enta cheyyande.etu mantram japiknm.njn almahatyayude vakkilanu

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 месяцев назад

    🎉Namasthe 🎉

  • @spiral9697
    @spiral9697 7 месяцев назад +1

    Om gam ganapathaye nama

  • @syjasanthosh5110
    @syjasanthosh5110 7 месяцев назад +2

    🙏🙏

  • @padmamohan8557
    @padmamohan8557 7 месяцев назад +1

    Gum ganapatye namah

  • @jayasatheeshan4214
    @jayasatheeshan4214 7 месяцев назад

    Aum Gam Ganapathaye Nama : 🙏🙏🙏💥

  • @SuniladeviGopalapillai
    @SuniladeviGopalapillai 7 месяцев назад +3

    Om ganapathe namo nama

  • @user-ox3wk8ff1c
    @user-ox3wk8ff1c Месяц назад

    ❤❤

  • @anandkm9128
    @anandkm9128 7 месяцев назад

    ഗം ഗണപതായേ നമഃ

  • @Vaish_georgia_
    @Vaish_georgia_ 7 месяцев назад

    Finger print ethra varum

  • @thankamanimp9586
    @thankamanimp9586 7 месяцев назад +1

    Ome Gum Genapathaye Namah 🙏🙏🙏

  • @ratheeshponnappan7029
    @ratheeshponnappan7029 5 месяцев назад

    പ്രണാമം തിരുമേനി 🙏🙏🙏

  • @varshasoman6955
    @varshasoman6955 7 месяцев назад

    🙏🙏🙏ഓം ഗം ഗണപതെ നമഃ 🙏🙏🙏

  • @user-oh2qd9rr4b
    @user-oh2qd9rr4b 7 месяцев назад

    On gam ganapathaye namaha

  • @petechsolarsystems9492
    @petechsolarsystems9492 7 месяцев назад +2

    🙏🙏🙏🙏🙏

  • @indiramanojkumar1957
    @indiramanojkumar1957 7 месяцев назад

    പ്രവർത്തിയിൽ കൊണ്ടുവരുന്നുണ്ട് തിരുമേനി കരസ്ഥ കഥളീ ചുത. എന്നുള്ള നാമം 3 വർഷമായി മുടങ്ങാതെ ജപിക്കുന്നു

  • @vidhyamanoj1259
    @vidhyamanoj1259 7 месяцев назад

    Om gham ganapathayenamah

  • @deepasatheesh1395
    @deepasatheesh1395 7 месяцев назад +2

    💜💜💜💜💜💜👍

  • @arunanjaliprakash7835
    @arunanjaliprakash7835 7 месяцев назад

    നന്ദിതിരുമേനി

    • @babypm5282
      @babypm5282 7 месяцев назад

      നിങ്ങൾക്ക് ഇഷ്ടപെട്ട മൂർത്തിയുടെ നാമങ്ങൾ 108 തവണ മനനം ചെയ്യു ക്രമേണ മാറ്റം വരും അനുഭവം ഗുരു

  • @the_sicky_girl
    @the_sicky_girl 7 месяцев назад

    Aumgamganapathayenama

  • @sreenivasansankaran1085
    @sreenivasansankaran1085 7 месяцев назад +1

    🙏🙏🙏

  • @ManoMano-fw9ki
    @ManoMano-fw9ki 7 месяцев назад

    Om. Gam. Genapathiae. Namah❤❤🙏

  • @ambilivisalan1951
    @ambilivisalan1951 7 месяцев назад

    Aum gem genapathaye namaha

  • @prakashmithra5651
    @prakashmithra5651 7 месяцев назад

    🙏🏻🙏🏻🙏🏻

  • @sumamohanan1594
    @sumamohanan1594 7 месяцев назад

    🌷🙏🙏🙏നമസ്കാരം തിരുമേനി

  • @padmamohan8557
    @padmamohan8557 7 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-yq1jr3uy1m
    @user-yq1jr3uy1m 7 месяцев назад

    Namasthe Thirumeni Allam Nasichu Oru Kura Polum Illa Eppol Lic Agent Aayi Joli Cheyyunnu AthiUyarcha Unafavan Enthu Cheyyanam Ennu Paranju Tharaneme

  • @beenamk1627
    @beenamk1627 7 месяцев назад

    🙏🙏🙏❤️

  • @sheelapradeep3594
    @sheelapradeep3594 7 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @sujathamakkanchery1475
    @sujathamakkanchery1475 7 месяцев назад

    🙏🙏🙏🙏

  • @minnu4993
    @minnu4993 7 месяцев назад

    ❤❤❤🙏🏻🙏🏻🙏🏻

  • @vanajavijayan6233
    @vanajavijayan6233 7 месяцев назад

    🙏🙏🙏🙏🙏🙏

  • @vijayabaskar520
    @vijayabaskar520 7 месяцев назад

    🙏🙏❤️❤️❤️🙏🙏

  • @user-gc9rz2fh2o
    @user-gc9rz2fh2o 6 месяцев назад

    തിരുമേനി എൻറെ കാല് സുഖമില്ല എന്ത് ചെയ്യാൻ തിരുമേനി ഒരുപാട് മരുന്നു കഴിച്ചു 🙏🙏🙏🕉️

  • @seenathekm1696
    @seenathekm1696 7 месяцев назад

    🙏🙏🙏🌹🌹🌹

  • @Anjali-anjuzz
    @Anjali-anjuzz 7 месяцев назад

    ഓം ഗം ഗണപതയേ നമഃ 🙏

  • @rajeshkmrajesh7667
    @rajeshkmrajesh7667 7 месяцев назад

    🙏🏼🙏🏼🙏🏼

  • @user-lt8mp9jg2z
    @user-lt8mp9jg2z 6 месяцев назад

    എന്ത് ചെയ്തിട്ടും ഒരു ഫലം ഇല്ല തിരുമേനി