Это видео недоступно.
Сожалеем об этом.

കൂവളം വീട്ടിൽ നട്ടു വളർത്തിയാൽ, അത്ഭുതപ്പെടുത്തുന്ന ഫലം | Kaippakasseri Govindan Namboothiri

Поделиться
HTML-код
  • Опубликовано: 22 июл 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

Комментарии • 120

  • @minibabu3212
    @minibabu3212 Год назад +18

    🙏🙏🙏 അങ്ങയുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് അതിയായ സന്തോഷം തോന്നുന്നു കാരണം ഞങ്ങളുടെ വീടിന്റെ കിഴക്കു ഭാഗത്ത് ഞാൻ നട്ട് വളർത്തി നിത്യവും ഭഗവാന് അതിന്റെ ഇലയും സമർപ്പിച്ചു പോന്നിരുന്ന കൂവളം വീട് പണി തുടങ്ങിയപ്പോൾ അവിടെ നിന്നും പറിച്ചു മാറ്റേണ്ടി വന്നു,😔 വളരെ വിഷമത്തോടെ മഹാദേവനെ പ്രാർത്ഥിച്ചു മാറ്റി നട്ടു ഒന്ന് ഉണങ്ങിപ്പോയെങ്കിലും മറ്റൊരെണ്ണം കിളിർത്തു തുടങ്ങി.എന്നാൽ പലരും പറഞ്ഞു കൂവളം നടുന്നത് നല്ലതല്ലെന്ന് അത് കേട്ടപ്പോൾ വളരെ പ്രയാസം തോന്നി.എന്നാൽ ഇപ്പോൾ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെ സമാധാനവും സന്തോഷവും തോന്നുന്നു 🙏

  • @reshmavijayan3571
    @reshmavijayan3571 Год назад +8

    സത്യം ഈ വീഡിയോ കണ്ടപ്പോഴാണ് സമാദാനം ആയതു. ഞാൻ ഒരു ശിവ ഭക്ത ആണ്. പണ്ട് മുതലേ എനിയ്ക്കു വീട്ടിൽ ഒരു കൂവളം വയ്ക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ ഇരിയ്ക്കെ എനിയ്ക്കും കിട്ടി മുരടിച്ചൊരു കൂവള തൈ. അതു അത്രയും പ്രാർത്ഥനയോടെ ഞാൻ നട്ടു. അതു നടുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞു. ഈ കൂവളം വളർന്നു വലുതാകും തോറും എന്റെ വീടിനും ഉയർച്ച ഉണ്ടാകണം. അങ്ങനെ സംഭവിച്ചില്ലേൽ ഈ മുരടിച്ച കൂവളം പട്ടു പോകട്ടെ എന്ന്. എന്നാൽ അതു പടി പടി ആയി വലുതായി അതിന്റെ താഴെയായി ഒരു മോന്ത വെള്ളവും ചന്ദന തിരിയും കത്തിച്ചു വയ്ക്കും. ആദ്യം കിട്ടിയ കുറച്ചു ഇല കൊണ്ടു കുടുംബ ക്ഷേത്രമായ മഹാദേവ ക്ഷേത്രത്തിൽ മാല കെട്ടി കൊടുത്തു. ഇപ്പോൾ മരം നിറയെ ഇലകൾ ആണ്. കൂടാതെ അതിനു താഴെയായി കൊച്ചു കൂവളം കൂടി മുളച്ചു വരുന്നു. കണ്ടവരെല്ലാം വീട്ടിൽ കൂവളം നാടാൻ പാടില്ല. കൂവളം കയ്ച്ചാൽ അമ്മയ്ക്ക് ദോഷം വരും എന്നൊക്കെ ആണ് പറഞ്ഞത്. എന്തു വന്നാലും കുഴപ്പം ഇല്ല. കൂവളം അവിടെ നിൽക്കട്ടെ എന്ന് ഞങ്ങളും കരുതി. ഈ വീഡിയോ മഹാദേവൻ ആയിട്ടാണ് കാണിച്ചു തന്നത്. അറിവിന്‌ നന്ദി. ഓം നമഃ ശിവായ 🕉️

    • @1969devi
      @1969devi 11 месяцев назад

      കൂവളം വീട്ടിൽ വളരുന്നത് നല്ലതാണ് ...

  • @unnikrishnan8061
    @unnikrishnan8061 Год назад +8

    ഞങ്ങളുടെ ഭാഗ്യം ആണ്. സരസ്വതി ദേവി അനുഗ്രഹിച്ച തിരുമേനി യുടെ വാക്കുകൾ കേൾക്കാൻ ഞങ്ങൾക്കും ദേവി യുടെ അനുഗ്രഹം കിട്ടി. 🙏

  • @aswathyk7815
    @aswathyk7815 3 месяца назад +1

    എൻ്റെ വീട്ടിൽ കന്നി മൂല ഭാഗത്ത് ഒരു കുവളം ഉണ്ട് ഇതു നിൽക്കുന്നത് ദോഷമാണ് എന്ന് പലരും പറഞ്ഞു മുറിച്ചു കളയൂ എന്ന് പക്ഷെ ഞാൻ എടുത്തു കളഞ്ഞില്ല ഇനി മുതൽ കുവളത്തെ ഞാന് നോക്കി വളർത്താം പിന്നെ വീട്ടിൽ എപ്പോഴും പ്രോബ്ലം ഒക്കെ അന്ന് ഇന്ന് മുതൽ ഞാൻ ശ്രത്തിച്ചു കൊള്ളും

  • @kuttanpk4881
    @kuttanpk4881 Год назад

    നമസ്കാരം തിരുമേനി ഞാൻ വീട് ആയപ്പോൾ തന്നെ കൂവളം വച്ചു എനിക്കു കൂവളം വളരെ ഇഷ്ടം ആയിരുന്നു കൂവളം വളരെ വലുതായി നിത്യവും ഞാൻ വിളക്ക് വെക്കും ചിലർ പറയുന്നു എനിക്കു അങ്ങനെ ഒന്നും തോന്നിയില്ല തിരുമേനി വളരെ സന്തോഷം

  • @orulillyputtgaadha2032
    @orulillyputtgaadha2032 Год назад +1

    Namaskaram thirumeni. Njan moonnu koovalam nattittundu . Veettil vachal ennum poojikkanam ennu paranju athinaal veettil ninnum maari doore parambil nattu. Koovalam ithrakku gunangal ennu kettappol santhosham thonni. Nanni thirumeni

  • @lalybangera5384
    @lalybangera5384 27 дней назад

    Thankyou thirumeni veedinte frontil vadaku dishayil und nannaittu nilkunnu

  • @chandramathikp3601
    @chandramathikp3601 Год назад +2

    നമസ്കാരം തിരുമേനി എന്റെ വീട്ടിൽ ഒരു വലിയ മരവും നിറ യെ ചെറിയ ചെടിയുണ്ട്

  • @1969devi
    @1969devi 11 месяцев назад

    എന്റെ വീട്ടുമുറ്റത്ത് കൂവളം ഉണ്ട്. ഞാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ എല്ലാ മാസവും ഒരു നാക്കിലയിൽ കുറച്ച് കൂവളത്തില വെച്ച് നടക്കൽ സമർപ്പിക്കാറുണ്ട്. അതു പോലെ ഒരു നാക്കിലയിൽ എരുക്കിൻ പൂവും സമർപ്പിക്കാറുണ്ട്.🙏 അതിന്റെ ഗുണം എന്റെ കുടുംബത്തിനുണ്ട്...

  • @yasodaraghu4804
    @yasodaraghu4804 Год назад +1

    Ruthrasham chedi vittil nadamo, ethu disayil nadanam onnu parayumo thirumeni 🌹

  • @jomoljames-fo4wn
    @jomoljames-fo4wn Год назад +1

    Kuvalamveeduvechappolnattu5varshamay iniorudurithavum varanilla.
    Vadakotudersanamullaveedinte vadakukizhakanu nilkunnathu.

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +1

    Namaskaram thirumeni 🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 месяца назад

    അങ്ങ് പറയും പോലെ.. തന്നെ.. ഒരു കൂവളം.. ഞങ്ങളുടെ.. കുടുംബത്തിലും.. ഉണ്ട് ട്ടോ... ഭഗവാനെ.. ഓർമിച്ചു കൊണ്ടു നാമം ചൊല്ലിയാണ്.. നനച്ചു കൊടുക്കുക..... അന്നൊന്നും അറിയാതെ ആയിരുന്നു... എന്നാൽ ഇപ്പൊ അങ്ങയുടെ.. സത് സംഗം ലെഭിച്ചപ്പോ.. ഒരുപാട് സന്തോഷം.. അങ്ങയിൽ നിന്നും നല്ല അറിവുകൾ ലഭിച്ചുവല്ലോ... നന്ദി...

  • @prathishpravin6832
    @prathishpravin6832 Год назад

    Namasthe guruji 🙏🙏🙏. Sarvathra govindha namasangeerthanam govindha hari govindha 🙏🙏🙏☘️☘️☘️🌿🌿🌿

  • @JP-cq4do
    @JP-cq4do Год назад +2

    എരിക്ക് വീട്ടിൽ വളർത്താമോ തിരുമേനി.

  • @geethaharikumar1286
    @geethaharikumar1286 Год назад +2

    Namaste tirumeni

  • @MrRvnadhan
    @MrRvnadhan Месяц назад

    Pookaa dhe kaayi kaaku nnadhu kuvalam. Yidine Sri Palam yennu parayum

  • @stuntpros1370
    @stuntpros1370 5 месяцев назад

    Namaskkarm thirumeni🙏🙏🙏

  • @sheelasankarth385
    @sheelasankarth385 5 месяцев назад

    Thirumeni koovalam thanae undayi
    Athu ethu dikkil vekkam onnu paranju tharamoe?

  • @riviaprince4025
    @riviaprince4025 Год назад +1

    വീട്ടിൽ koovalam വച്ചു പിടിപ്പിക്കത്തില്ല. എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാം അറിയാൻ കഴിഞ്ഞു തിരുമേനി. 🙏🙏🙏🙏🙏

  • @SmithaK-ib3ry
    @SmithaK-ib3ry 2 месяца назад

    Thirumeni namaskaram

  • @jayasreeemanmadhan7416
    @jayasreeemanmadhan7416 Год назад +1

    Oru chattiyil thaniye oru koovalam kilichu vannu. Kuzhappamundo thirumeni

  • @mrs.parkjimin3841
    @mrs.parkjimin3841 Год назад

    വർഷങ്ങൾക്കുമുൻപ് സ്വാമി പറഞ്ഞതുപോലെ ചെടിച്ചട്ടിയിൽ വച്ചുപിടിപ്പിച്ചു അതിൽ രണ്ടില നാമ്പുകൾ വന്നു ചെറുതാണെങ്കിലും എന്റെ ഭർത്താവിന്റെ നക്ഷത്രവും പേരും പറഞ്ഞു അടുത്ത ശിവഷേഖ്ത്രത്തിൽ കൊണ്ടുപോയി ഭഗവാന് സമർപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞു ഒരു പോറ്റി കവിയുടുത്തു ഭിക്ഷപഠനത്തിന് വീട്ടിൽ വന്നു കൂവളതൈ കണ്ടപ്പോൾ വീട്ടിൽ കൂവളം നടരുത് നന്നല്ല. അദ്ദേഹം പിഴുതു കളയുവാൻ പറഞ്ഞു ഞാൻ പിഴുതു കളഞ്ഞു. അങ്ങയുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട് ഏറെ കാര്യങ്ങൾ ഞാൻ ചെയ്യാറുമുണ്ട്. ഇന്ന് കൂവളത്തെ കുറിച്ച് അങ്ങു പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി ഒപ്പം സന്തോഷവും. ഇനി ഒരു കൂവളവച്ചുപിടിപ്പിക്കാമല്ലോയെന്ന ആശ്വാസവും. എനിക്ക് എഫ് ബി, അതുപോലെയുള്ള മറ്റു അക്കൗണ്ട് ഒന്നും ഇല്ല. അതുകൊണ്ടാണ് ഇത്രയും വലിയ കമന്റ്‌ അയച്ചത്. സദയം ഷമ ചോദിക്കുന്നു. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ.

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +3

    ഓം നമഃ ശിവായ 🙏

  • @user-qn6bd1qs1i
    @user-qn6bd1qs1i 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ അവിടുന്ന് പറഞ്ഞപോലെ രണ്ടു കൂവള മരം കിഴക്ക് വടക്കു മൂലയിൽ വെച്ചു പിടിപ്പിച്ചു കുറച്ചു വർഷം ആയി ഇപ്പോൾ വലിയ മരം ആയി
    അതിന്റ ചുവട്ടിൽ വെറ്റിലയും ശങ്കു പുഷ്പം വും നട്ടത് കൊണ്ട് ദോഷം ഉണ്ടോ തിരുമേനി 🙏🙏ഒന്ന് മറുപടി പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏എന്നും രാവിലെ ഞാൻ നനക്കാറുണ്ട് ഇടക്ക് ശിവ ക്ഷേത്രത്തിൽ കൊണ്ട് കൊടുക്കലും ഉണ്ട്

  • @sajithas3071
    @sajithas3071 Год назад +1

    Annu thirumeniii🙏

  • @k.santhamma4808
    @k.santhamma4808 Месяц назад

    Superb Thirumani

  • @vilasinidas9860
    @vilasinidas9860 Год назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @rajanpooja8750
    @rajanpooja8750 Год назад +1

    നമസ്കാരം തിരുമേനി പുതിയ അറിവ് പറഞ്ഞു തന്നതിന്

  • @ponnammaa
    @ponnammaa 11 месяцев назад +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമസ്കാരം തിരുമേനി

  • @stuntpros1370
    @stuntpros1370 5 месяцев назад

    Om namashivaaya🙏🙏🙏

  • @sreedeviram2667
    @sreedeviram2667 Год назад +1

    🙏🙏🙏🙏 thirumeni

  • @mohananap6776
    @mohananap6776 Год назад

    Ellam. Esharanugraham

  • @sobhapv5998
    @sobhapv5998 Год назад +1

    നമസ്കാരം തിരുമേനി 🙏

  • @sreedevisreedevipv1990
    @sreedevisreedevipv1990 Месяц назад

    Koovalam nelkunnthu vedinu vadakku bhagam, 25varsham ud

  • @sangeethagireesh7686
    @sangeethagireesh7686 11 месяцев назад

    Vadakaveettil engane nadum thirumenee.. 16.varshamaye vadakaveettila.athum vere mathakkarude veedu. Koovalam nadanamennundu. Oru kayum kutti engane evide nadanamennu ariyillaa..marupaditharumo😢

  • @saraswathyav3520
    @saraswathyav3520 Месяц назад

    🙏🏻🙏🏻🙏🏻ഓം നമഃശ്ശിവായ നമഃ 🙏🏻🙏🏻

  • @shainyk2607
    @shainyk2607 2 месяца назад

    നമസ്കാരം ഞാൻ കുവളം വടക്ക് വെക്കുന്നത് ശെരി ആണോ

  • @sathik5448
    @sathik5448 Год назад +1

    രണ്ടു തരം കൂവളം ഉണ്ടെന്നു കേൾക്കുന്നു. ശരിയാണോ? തിരുമേനി

  • @adhi_0_0_0_1
    @adhi_0_0_0_1 2 месяца назад

    Chetta ente veetil koovalam ondu but no fruit

  • @prasanthnavaloor
    @prasanthnavaloor 2 месяца назад

    Sagupuspam 3 ethal

  • @shobanamohan8706
    @shobanamohan8706 Год назад +2

    OmNamsiva

  • @rajeswariv7269
    @rajeswariv7269 Год назад +3

    Om namah shivaya 🌹🙏

  • @sureshach4823
    @sureshach4823 Месяц назад

    🙏🙏🙏 ഓം നമഃ ശിവായ

  • @mohananap6776
    @mohananap6776 Год назад

    Ethrayo. Kalamayi. Mahadevane. Mala. Kettan. Kodukkunnu

  • @indirakeecheril9068
    @indirakeecheril9068 Год назад +4

    Koovalam und ...thara ketti vechittund ... 50years old ... aayittundakum ... valiya maram aanu 😂
    Pradoshathinu athinte chuvattil irunnu Namashivaya japikkunnu ...
    Deepavalikku chuttum deepam vekkarund ...

  • @ambadiambu44
    @ambadiambu44 4 месяца назад

    Koovalam evida kitum sir

  • @Manoj_Nair
    @Manoj_Nair Год назад +2

    🙏

  • @monucr9084
    @monucr9084 11 месяцев назад +1

    Om Nama Shivaya

  • @minisaru17
    @minisaru17 Год назад +1

    Hara Hara Mahadeva

  • @PonniLetheesh
    @PonniLetheesh Месяц назад

    എന്റെ വീടിന്റെ മുമ്പിൽ കൂവളം ഉണ്ട് അത് ദോഷം ആണോ

  • @siromanimanikanadan6172
    @siromanimanikanadan6172 11 месяцев назад

    🙏thirumeni 🙏🥰💕❤

  • @neena8290
    @neena8290 Год назад +1

    🙏🏻🙏🏻🙏🏻

  • @byjurajak163
    @byjurajak163 5 месяцев назад

    ഓം നമശിവായ

  • @mohananap6776
    @mohananap6776 Год назад

    Entte. Veettil. Kuvalam. Unde

  • @arunmattanuraru2094
    @arunmattanuraru2094 10 месяцев назад

    Om Namah shivaya❤❤❤❤

  • @VinshaPrakash
    @VinshaPrakash 10 дней назад

    അമ്പലത്തിൽനിന്നും കൂവളത്തില തലയിൽ വെക്കാൻ പറ്റില്ല എന്ന് പറയുന്നതുകേൾക്കുന്നു.. സത്യമാണോ തിരുമേനീ ദയവായി മറുപടി തരണേ..

  • @shailajasoman6966
    @shailajasoman6966 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @remaajit9409
    @remaajit9409 Год назад

    ഇതിൽ കാണിച്ചിരിക്കുന്ന number il കുറെ നാളായി try ചെയ്യുന്നു. എടുക്കുന്നില്ല

  • @renukavasunair4388
    @renukavasunair4388 Год назад +1

    🙏🙏🙏 ഞങ്ങൾ പറമ്പിൽ നട്ടിട്ടുണ്ട്

  • @user-tv9sq6xs8o
    @user-tv9sq6xs8o Год назад +1

    🙏 🙏

  • @sachin896
    @sachin896 Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @ambilimenon2846
    @ambilimenon2846 Год назад +1

    🙏🙏🙏

  • @athiratha3626
    @athiratha3626 Год назад +4

    നമസ്കാരം തിരുമേനി,,, തിരുമേനി അല്ല ചാനൽ യൂസ് ചെയ്യുന്നതെന്ന് തോന്നുന്നു,, ആയിരുന്നെങ്കിൽ കുറഞ്ഞത് ഒരു കമെന്റ് നു എങ്കിലും റിപ്ലൈ ഇട്ടേനെ,, എത്ര എത്ര സംശയങ്ങൾ ആളുകൾ ചോദിച്ചിട്ടും ഒരു മറുപടിയും ഇല്ലാത്ത ഒരേ ഒരു ചാനൽ,, പിന്നെ ഒന്ന് പറഞ്ഞോട്ടെ,, ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്,, എന്നാൽ നിങ്ങൾ പറഞ്ഞ പോലെ അമ്പലത്തിൽ പോയിട്ട് മൃത്യുഞ്ചയ പുഷ്പാഞ്ജലിയ്യും കൂവള മാലയും എല്ലാവരുടെ പേരിലും കഴിപ്പിക്കാറുണ്ടായിരുന്നു,, എന്നാൽ പിന്നീട്ടിങ്ങോട്ട് അതിനുപോലും കാശി ല്ലാതെ വന്നു 😟😪😪

    • @rupeshav7965
      @rupeshav7965 Год назад +1

      U r Correct

    • @arjunporali7169
      @arjunporali7169 Год назад +1

      ഈ അമ്പലത്തിൽ പോയി വഴിപാട് ചെയ്യണം എന്ന് ഇവർ പറയുന്നത് എന്ത് കൊണ്ടാണ് എന്ന് അറിയാമോ .....പൂജാരി മാരുടെ വയറ്റുപിഴപ്പിന്....
      നിങ്ങൾ സ്വയം മൃത്യുഞ്ജയമന്ത്രം ജപിച്ച് വീട്ടിൽ പറ്റുന്ന പോലെ പൂക്കൾ അർപ്പിക്കൂ...തിരുപ്പതി ഭഗവാനേയും ഗുരുവായൂരപ്പനേയും പ്രാർത്ഥിക്കൂ... പൈസ ഇല്ലെങ്കിൽ അമ്പലത്തിൽ ഒന്നും
      വഴിപാട് ചെയ്തു കൂടുതൽ ബുദ്ധിമുട്ടിൽ ആകാൻ നിക്കണ്ട ...ദിവസവും നാമം ജപിക്കുക പിന്നെ തന്നേക്കാൾ സാമ്പത്തിക സ്ഥിതി കുറഞ്ഞവരെ പറ്റുന്ന സന്ദർഭങ്ങളിൽ സഹായിക്കുക...
      സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിൽ സാമ്പത്തിമല്ലാത്ത ദാനധർമ്മങ്ങൾ ചെയ്യാമല്ലോ ഉദാഹരണത്തിന് നിങ്ങളുടെ അതേ ബുദ്ധിമുട്ട് നിങ്ങളേക്കാൾ അളവിൽ അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന രീതിയിൽ പെരുമാറിയാൽ തന്നെ മതി ....
      താൽപര്യം ഉണ്ടെങ്കിൽ എന്നെ contact ചെയ്യൂ...ഞാൻ ഒരു സർക്കാർ ജോലിക്കാരൻ ആണ് അത് കൊണ്ട് സാമ്പത്തികമായി ഒരു രൂപ പോലും നിങ്ങളുടെ പക്കൽ നിന്നും വാങ്ങാതെ ഈയുള്ളവൻ്റെ അറിവ് അനുസരിച്ച് സാമ്പത്തിക ചെലവ് ഇല്ലാതെ ജീവിതത്തിൽ രക്ഷപ്പെടാനുള്ള വഴികൾ പറഞ്ഞു തരാം

    • @gopikaqkku1945
      @gopikaqkku1945 Год назад

      വിശ്വാസപൂർവം ചെയ്യണം മനസിൽ വിചാരിച്ച കാര്യം നടക്കും എന്ന ഉറച്ച വിശ്വാസത്തിൽ കഴിപ്പിക്കുന്ന വഴിപാടിനും പ്രാർത്ഥനയ്ക്കും ഫലം ഉണ്ടാകും മറിച്ച് ഞാൻ വിചാരിക്കുന്ന കാര്യം നടക്കുമോ അല്ലെങ്കിൽ ദൈവം നടത്തി തരുമോ എന്ന് ഓർത്തു വഴിപാട് ചെയ്താൽ ഒരു ഫലവും ഉണ്ടാവില്ല.

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 месяца назад

    നമസ്കാരം തിരുമേനി

  • @premavathykolari6709
    @premavathykolari6709 Год назад

    ഓം നമശ്ശി വായ

  • @mohananap6776
    @mohananap6776 Год назад

    Namaskaram. Thirumeni

  • @swapnag8014
    @swapnag8014 Год назад +1

    🙏🙏🙏♥️

  • @rohinirohinikunjupillai3470
    @rohinirohinikunjupillai3470 10 месяцев назад

    ഞാൻ കുവളം നാട്ടു തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @balachandrannairs7964
    @balachandrannairs7964 4 месяца назад

    എൻറ വീടിൻറ കിഴക്കു വടക് കൂവള൦ മുന്നാൾ ഉയരമായി അതിൽ ശഖു പുഷ്പ൦ നട്ടിരിക്കുന്നു ഇതിൻറ 20 അടി മാറി അശോക൦ ജാതി എന്നിവയു൦ ഉണ്ട് ഇതേ കോണിൽ

  • @anandavally9339
    @anandavally9339 Год назад

    Omnamsiva

  • @mrudulapv4857
    @mrudulapv4857 Год назад +2

    🕉️🔱🔱🔱🙏👍👌🙏🏼

  • @sathisa4156
    @sathisa4156 Год назад +1

    കു വ ളം വീട്ടിൽ നടി ല്ല 🙏🙏

  • @minicm3212
    @minicm3212 Год назад +1

    നമസ്കാരം തിരുമേനി അനുരാഗ് മകയിരം 2.4.1998 രാവിലെ 5.45 ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥനയിൽ ulpeduthane

    • @arjunporali7169
      @arjunporali7169 Год назад +3

      പൊന്നു സുഹൃത്തേ കഴിവ് ഉണ്ടെങ്കിൽ പ്രൈവറ്റ് ജോലി ആണ് മികച്ചത്.... എത്ര വേണമെങ്കിലും ഉയരാം

  • @karthik252
    @karthik252 3 месяца назад

    കൂവളം നിൽക്കുന്ന ഭൂമിയിൽ ആഭിചാര പ്രാകിയ നടത്തിയാൽ എന്താകും ഫലം

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 2 месяца назад

    🙏🙏🙏🙏

  • @SreeMookambika373
    @SreeMookambika373 6 месяцев назад

    കൂവളം, വെട്ടിക്കളയാൻ പറഞ്ഞു ഒരു ദൈവജ്ഞൻ, കാരണം വീടിനോട് ചേർന്ന് നിൽക്കുന്നു...12 അടി പോലും വീടുമായിട്ട് അകലമില്ല, മഹാലക്ഷ്മി പേടിച്ചോടുന്നു അതിന്റെ മുള്ളുകൾ കാരണം, വടക്കു പടിഞ്ഞാറാണ് നിൽക്കുന്നത്. രക്ഷയും ഉണ്ട്‌ അതുപോലെ തന്നെ ധനത്തെ നഷ്ടപ്പെടുത്തുന്നു എന്നാണ് അദ്ദേഹം പറയുന്നത്... എന്ത് ചെയ്യും തിരുമേനി? വെട്ടിക്കളയാൻ മനസ്സ് അനുവദിക്കുന്നില്ല, അത്രയ്ക്ക് പേടിയാണെങ്കിൽ തെക്കു കിഴക്ക് ഈ നിൽക്കുന്ന കൂവളത്തിന്റെ തൈ നട്ടു പിടിപ്പിച്ചതിനു ശേഷം വെട്ടിക്കളയാൻ പറഞ്ഞു

  • @ajayakumarm7697
    @ajayakumarm7697 Год назад +2

    ഏതെല്ലാം ദിവസങ്ങളിൽ കൂവളത്തില പറിക്കുവാൻ പാടില്ല. ഒന്നു പറഞ്ഞു തരുമോ

    • @athiratha3626
      @athiratha3626 Год назад +2

      ഉത്തരം കിട്ടിയത് തന്നെ,,,,,, ഇവർ ഒന്നും പറയില്ല,, തിരുമേനി കമെന്റ് ഒന്നും കാണുന്നുപോലുമില്ല എന്ന് തോന്നുന്നു

    • @arjunporali7169
      @arjunporali7169 Год назад +3

      ശിവരാത്രി ദിവസങ്ങളിലും പ്രദോഷ ദിവസങ്ങളിലും പറക്കരുത് എന്ന് പറയപ്പെടുന്നു

  • @bindurajan162
    @bindurajan162 Год назад

    കൂവളം ചട്ടിയിൽ നട്ടാലും വേര് ചട്ടിയുടെ അടിയിലൂടെ മണ്ണിൽ വേരോടും.

  • @chirtha1238
    @chirtha1238 6 месяцев назад

    ❤❤❤

  • @mohananap6776
    @mohananap6776 Год назад

  • @rubyrnair3910
    @rubyrnair3910 7 месяцев назад +1

    എല്ലാ ഹിന്ദു ഭവനങ്ങളിലും കൂവളം നടണം

  • @user-ux7ek7fc5m
    @user-ux7ek7fc5m Год назад

    🙏🏻🙏🏻

  • @sreejayam5760
    @sreejayam5760 Год назад

    കുവളം നടാൻ പാടില്ല എന്ന് പറയുന്നു ഞാൻ നട്ടാൽ അത് നശിപ്പിക്കുന്നു എന്റെ ഭർത്താവ് 🙏കുറെ ഞാൻ നട്ടു ഇപ്പോൾ ഒന്നും ഇല്ല 🙏🙏🙏

  • @SreeMookambika373
    @SreeMookambika373 6 месяцев назад

    🙏🙏🙏🙏🙏

  • @vidhyasaleeshsaleesh6872
    @vidhyasaleeshsaleesh6872 9 месяцев назад

    കുവളം നട്ടിട്ടു കരിഞ്ഞു പോയാൽ ദോഷം അന്നോ തിരുമേനി. 🙏

  • @mannarapullynandakumar7676
    @mannarapullynandakumar7676 Год назад

    Can it be planted in home?

    • @napworld1075
      @napworld1075 Год назад

      ഓം, നമഃ ശിവായ

  • @pavithranm7400
    @pavithranm7400 Год назад +1

    കൂവളം നട്ടുവളർത്താൻ പാടില്ല എന്ന് പറയുന്നു 😮

  • @Raveendran12-jy9zx
    @Raveendran12-jy9zx Год назад

    കുവളം കാണിച്ച് തരുമോ

    • @bindunair2242
      @bindunair2242 4 месяца назад

      ഇതു വരെ കണ്ടിട്ടില്ലേ

  • @parvathybiju7774
    @parvathybiju7774 Год назад

    തനിയെ കിളിച്ചിട്ടുണ്ട് അത് കുഴപ്പമുണ്ടോ

    • @1969devi
      @1969devi 11 месяцев назад

      ഇല്ല.

  • @bindumolbr7922
    @bindumolbr7922 Год назад

    എല്ലാവരും പറയുന്നു കൂവളം നടരുത് ദോഷമാണ് ,നാശമാണ് എന്ന് .

    • @1969devi
      @1969devi 11 месяцев назад

      ആ പറയുന്നത് ശരിയല്ല.. എന്റെ വീട്ടിൽ എന്റെ മുത്തശി നട്ടുവളർത്തിയ കൂവളം ഇപ്പോഴും ഉണ്ട്. ഏകദേശം 50 വർഷത്തിലധികമായി. ഞങ്ങൾക്ക് അതുകൊണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല.

  • @jyothicg7401
    @jyothicg7401 11 месяцев назад

    തിരുമേനി.... വീട്ടിൽ തനിയെ അവിടെ ഇവിടേം ഒക്കെ കൂവളം മുളച്ചു വരുന്നു.... എന്താ ചെയ്യാ? അത്രയും ശുദ്ധി വേണ്ടതല്ലേ? കളയാനും വയ്യ...

    • @1969devi
      @1969devi 11 месяцев назад

      നല്ലതാണ്🙏 അത് പറിച്ച് വേറെ സ്ഥലത്ത് മാറ്റി നടൂ.

    • @jyothicg7401
      @jyothicg7401 11 месяцев назад

      🙏🙏🙏

  • @SUNILSunil-ks4gg
    @SUNILSunil-ks4gg Год назад +3

    വീടിന് ചുറ്റും കൂവള ഉണ്ട്.. ദുരിതം ഉണ്ടായിട്ടില്ല.

  • @rajasreemahesh2096
    @rajasreemahesh2096 Год назад +1

    🙏🙏🙏

  • @vatsalaramachandran1552
    @vatsalaramachandran1552 Год назад +1

    🙏

  • @beenab4314
    @beenab4314 Год назад

  • @sajithak5031
    @sajithak5031 Год назад +1

    🙏🙏🙏🙏🙏

  • @krishnaunnikc7486
    @krishnaunnikc7486 Год назад +1

    🙏🙏

  • @jishakottarathil3945
    @jishakottarathil3945 11 месяцев назад

    🙏🙏

  • @babyp6056
    @babyp6056 11 месяцев назад

    🙏🙏🙏