വീട്ടിൽ കൂവളമരം ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം Episode - 25
HTML-код
- Опубликовано: 10 сен 2024
- #KOOVALAM_കൂവളം_Aegle_marmelos#പ്രപഞ്ചം
വീട്ടിൽ_കൂവളമരം_ഉണ്ടെങ്കിൽ_ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ കൂവളം/Aegle marmelos/KOOVALAM
അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
ഡോ.കെ.മുരളീധരൻ നായർ
എൻ്റെ വിട്ടിന് വടക്ക് ഭാഗത്ത് ആയിട്ട് ഒരു കുവള മരം ഉണ്ട് വലിയ മരം ആയിട്ടില്ല ഇപ്പോള്‍ അധിനോട് ചേർന്ന് ഒരു റൂം കെട്ടേണ്ടി വന്നിട്ടുണ്ട് 4 സെൻ്റ് ആണ് ഉള്ളത് ഈ മരം നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ അതു പിഴുത് മറ്റമോ അതിനു എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
രോഗചികിത്സയിൽ കൂവളത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്,
ഏതുവിധേനയും കൂവളം സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന വാദം പണ്ടുതന്നെ ശക്തമായിട്ടുണ്ടാകണം.
അത്രമാത്രം പ്രാധാന്യമുണ്ടായിട്ടും
ഒരു കൂവളം നശിക്കുന്നുവെങ്കിൽ, അതിനുത്തരവാദികളായവരുടെ "നാശംതന്നെയാകും ഫലം" എന്ന നിഗമനത്തിൽ പണ്ടുള്ളവർ സ്വാഭാവികമായും എത്തിചേർന്നിട്ടുമുണ്ടാകണം.
സാർ വീട്ടിൽ മലവാഴ വെക്കാൻ പറ്റുമോ
Koovalathinum ഒരു ആയുസ് കാലം ഇല്ലെ.അത് കഴിഞ്ഞാൽ കൂവളം.പോകില്ലേ
എന്റെ വീട്ടിൽ ഒരു കൂവളം ഉണ്ട്. അത് ഇപ്പോൾ റോഡിലേക്ക് ചാഞ്ഞു മതിലും ഇടിച്ചു നിലകൊള്ളുന്നത്. ഏതു നിമിഷവും വീണു പോകും. വൈദ്യുതി കമ്പി വരെ പോകും. എന്ത് ചെയ്യും. മറുപടി തരൂ
വാഴ വാക്കുന്നതു അവിടെ വക്കണം
K hu
🙏
North indial oru krishiyayi chayyunnu. Vazhiyorangalil chudathu juice vilkunnu.
Mandharamo ath avideye nadandath
എന്റെ വീട്ടിൽ തനിയെ ഉണ്ടാകുന്നു കുറെ ഉണ്ടായിട്ട് ഉണ്ട് എന്താ ഇങ്ങനെ മറുപടി പ്രധീക്ഷിക്കുന്നു
👌🙏🙏🌹
തെക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തു ആണ് നല്ലത് എന്നും പറയുന്നു
Sr ph no