Nalloru കഥാപാത്രം ആണ് മണ്ണാർത്തോടി ജയകൃഷ്ണൻ..... മലയാളികൾ ഒരിക്കലും മറക്കാത്ത charrecter ❤️❤️❤️clara jayakrishnan.. Bhrandhante kaalile changala... മനോഹരമായ ഗാനങ്ങൾ❤️❤️❤️❤️ഇനി വരുമോ ഇത് പോലെ ഉള്ള ചിത്രങ്ങൾ...
Thanks Krishnan for keeping our great tradition alive still. You are living not 32 years back but 320 years back. The wife should walk one foot back, she has to bring and serve food at dining table and you eat alone, you sit on sofa and she has to stand as an orderly, only you go out and she stays inside, only you talk and she is quiet with closed mouth. All this in one shot. What a life siri.
ഇതിലെ കഥ നേരെ തിരിച്ചായിരുന്നുവെങ്കില്‍ ഇവിടെ സദാചാരയുദ്ധം നടന്നേനെ!!! അവിഹിത ബന്ധങ്ങള്‍ പുരുഷന് മാത്രം സ്വന്തം!!! അവിഹിത ബന്ധങ്ങള്‍ മൂലകഥയായുള്ള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇറങ്ങുന്നില്ലാ!!! ഞാന്‍ പണ്ട് "അമ്മ്ചി മുംബൈ" യില്‍ ജോലി ചെയ്യവേ ഒരു മറാഠി സുഹൃത്ത് ചോദിച്ചു, നിങ്ങളുടെ നാട്ടിലെ ഇത്തരം സിനിമകള്‍ കുടുമ്പസമേതം എങ്ങിനെ കാണുന്നുവെന്ന്!!! അത്തരം സിനിമകള്‍ ഞങ്ങള്‍ ഭാര്യയെ വീട്ടിലിരുത്തിയിട്ട് ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി തലയില്‍ മുണ്ടിട്ട് കാണുമെന്ന് ഞാന്‍ പറഞ്ഞതും അങ്ങേര് പൊട്ടിച്ചിരിച്ചതും ഇപ്പോള്‍ ഓര്‍ക്കുന്നു!!!
@@sindhuprasad5481 ഞാന്‍ സെക്സിന്‍റെ അതിപ്രസരമില്ലാത്ത മറാഠി പോലുള്ള പ്രാദേശീക ഭാഷാ ചിത്രങ്ങളുടെ കാര്യമാണ് പറഞ്ഞത്!!! ഇന്ത്യന്‍ സ്ത്രീകളുടെ നഗ്നത ഡാന്‍സിലൂടെയും മറ്റും ലോകരാജ്യങ്ങള്‍ക്ക് കാണിച്ച് കൊടുത്ത് കാശുണ്ടാക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് ഹിന്ദി സിനിമാ എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം!!!

ക്ലാര സത്യത്തില്‍, ഒരു സാങ്കല്‍പിക കഥാപാത്രം എന്ന് പറയുന്നത്... പക്ഷേ ഞാൻ വിശ്വസിക്കുന്നില്ല.. കാരണം ഇദ്ദേഹം പറയില്ല ആ സംഭവം ഇന്നും ഒരു കനല്‍ ആവും അദ്ദേഹത്തിന്... സ്വയം മറക്കാന്‍ ശ്രമിക്കുന്ന ഒന്ന്.....
@@she____470 ആ ഫിലിംൽ ബിയർ ബോട്ടിൽ ഫാൻ ലീഫ് ൽ എറിഞ്ഞു പൊട്ടിക്കുന്നത് ഒക്കെ ഇവരുടെ പഴയ ഹോബി തന്നെ ആയിരുന്നു എന്ന് പണ്ട് ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്
ജീവിതം തന്നെ ഒരു കള്ളത്തരമല്ലേ!!! പറയുന്നവനും കള്ളൻ കേൾക്കുന്നവനും കള്ളൻ!!! ഇത്രയും വിലകുറഞ്ഞ ഒരു നാടകത്തിലെ എത്രയും വിലകുറഞ്ഞ കഥാപാത്രങ്ങൾ !!! അല്പം മനസ്സാക്ഷി സൂക്ഷിച്ചവൻ അതിലേറെ വിലകുറഞ്ഞവൻ!!! What a comedy!🤣
Nalloru കഥാപാത്രം ആണ് മണ്ണാർത്തോടി ജയകൃഷ്ണൻ..... മലയാളികൾ ഒരിക്കലും മറക്കാത്ത charrecter ❤️❤️❤️clara jayakrishnan.. Bhrandhante kaalile changala... മനോഹരമായ ഗാനങ്ങൾ❤️❤️❤️❤️ഇനി വരുമോ ഇത് പോലെ ഉള്ള ചിത്രങ്ങൾ...
In my opinion, Thoovanathumpikal is a classic film that have ever produced in Malayalam. I have seen it about fifty times and can never forget Clara.
Me too
Thanks Krishnan for keeping our great tradition alive still. You are living not 32 years back but 320 years back. The wife should walk one foot back, she has to bring and serve food at dining table and you eat alone, you sit on sofa and she has to stand as an orderly, only you go out and she stays inside, only you talk and she is quiet with closed mouth. All this in one shot. What a life siri.
പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം..
35 years of thoovaanathumbikal അതൊക്കെ അയിന്നു കാലം 😇
ഒന്നാം രാഗം song ❣️💯
അപ്പോ മേഗം പൂത്തു തുടങ്ങി യോ
ഇതിലെ കഥ നേരെ തിരിച്ചായിരുന്നുവെങ്കില്‍ ഇവിടെ സദാചാരയുദ്ധം നടന്നേനെ!!! അവിഹിത ബന്ധങ്ങള്‍ പുരുഷന് മാത്രം സ്വന്തം!!! അവിഹിത ബന്ധങ്ങള്‍ മൂലകഥയായുള്ള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇറങ്ങുന്നില്ലാ!!! ഞാന്‍ പണ്ട് "അമ്മ്ചി മുംബൈ" യില്‍ ജോലി ചെയ്യവേ ഒരു മറാഠി സുഹൃത്ത് ചോദിച്ചു, നിങ്ങളുടെ നാട്ടിലെ ഇത്തരം സിനിമകള്‍ കുടുമ്പസമേതം എങ്ങിനെ കാണുന്നുവെന്ന്!!! അത്തരം സിനിമകള്‍ ഞങ്ങള്‍ ഭാര്യയെ വീട്ടിലിരുത്തിയിട്ട് ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി തലയില്‍ മുണ്ടിട്ട് കാണുമെന്ന് ഞാന്‍ പറഞ്ഞതും അങ്ങേര് പൊട്ടിച്ചിരിച്ചതും ഇപ്പോള്‍ ഓര്‍ക്കുന്നു!!!
ഹിന്ദി തലയിൽ മുണ്ടിടാതെ കാണാൻ പറ്റുമോ?? വളരെ നല്ല കണ്ടുപിടിത്തം
@@sindhuprasad5481 ഞാന്‍ സെക്സിന്‍റെ അതിപ്രസരമില്ലാത്ത മറാഠി പോലുള്ള പ്രാദേശീക ഭാഷാ ചിത്രങ്ങളുടെ കാര്യമാണ് പറഞ്ഞത്!!! ഇന്ത്യന്‍ സ്ത്രീകളുടെ നഗ്നത ഡാന്‍സിലൂടെയും മറ്റും ലോകരാജ്യങ്ങള്‍ക്ക് കാണിച്ച് കൊടുത്ത് കാശുണ്ടാക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് ഹിന്ദി സിനിമാ എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം!!!
First class movie. Seen around 100 times
So happy to see you both.our daughter Pooja wanted to meet you this time.ningale marakkan pattilya.warm regards,Preman (M.P.K) and Prema
ക്ലാര എവിടെ
ബംഗളുരു
ക്ലാര എൻ്റെ കുടെയുണ്ട് . മറക്കാൻ പറ്റുമോ ഈ സിനിമ
ഇതിലെ കഥ നേരെ തിരിച്ചായിരുന്നുവെങ്കില്‍ ഇവിടെ സദാചാരയുദ്ധം നടന്നേനെ!!! അവിഹിത ബന്ധങ്ങള്‍ പുരുഷന് മാത്രം സ്വന്തം!!! അവിഹിത ബന്ധങ്ങള്‍ മൂലകഥയായുള്ള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇറങ്ങുന്നില്ലാ!!! ഞാന്‍ പണ്ട് "അമ്മ്ചി മുംബൈ" യില്‍ ജോലി ചെയ്യവേ ഒരു മറാഠി സുഹൃത്ത് ചോദിച്ചു, നിങ്ങളുടെ നാട്ടിലെ ഇത്തരം സിനിമകള്‍ കുടുമ്പസമേതം എങ്ങിനെ കാണുന്നുവെന്ന്!!! അത്തരം സിനിമകള്‍ ഞങ്ങള്‍ ഭാര്യയെ വീട്ടിലിരുത്തിയിട്ട് ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി തലയില്‍ മുണ്ടിട്ട് കാണുമെന്ന് ഞാന്‍ പറഞ്ഞതും അങ്ങേര് പൊട്ടിച്ചിരിച്ചതും ഇപ്പോള്‍ ഓര്‍ക്കുന്നു!!!
ക്ലാര സത്യത്തില്‍, ഒരു സാങ്കല്‍പിക കഥാപാത്രം എന്ന് പറയുന്നത്... പക്ഷേ ഞാൻ വിശ്വസിക്കുന്നില്ല.. കാരണം ഇദ്ദേഹം പറയില്ല ആ സംഭവം ഇന്നും ഒരു കനല്‍ ആവും അദ്ദേഹത്തിന്... സ്വയം മറക്കാന്‍ ശ്രമിക്കുന്ന ഒന്ന്.....
clarayuda seal potticha kada vara atayalum baryaku ariyam
appol claraya kurichu parayanam ayirunnu
പണ്ടത്തെ Trissur നഗരവും അന്നത്തെ നഗരം ഭരിച്ചിരുന്ന ചെറുപ്പക്കാരും..
❤എന്റെ favourite ❤
Super,
Complete story aalde aano.... Including Clara.
Adho clara oke movie k vendi create cheydha character aano??
Clara എന്ന കഥാപാത്രം സാങ്കല്പികം ആണ് എന്ന്. ഇതിനു മുൻപ് ഉള്ള ഒരു interview le ഇദ്ദേഹം പറഞ്ഞതായി ഓർമിക്കുന്നു.
@@vivekachu8081 okay 😊
@@she____470 ആ ഫിലിംൽ ബിയർ ബോട്ടിൽ ഫാൻ ലീഫ് ൽ എറിഞ്ഞു പൊട്ടിക്കുന്നത് ഒക്കെ ഇവരുടെ പഴയ ഹോബി തന്നെ ആയിരുന്നു എന്ന് പണ്ട് ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്
@@pranilkv810 adheelee.... Eee movie appo tv il vannalum ആദ്യായി കാണുന്ന പോലെ ഇരുന്ന് കാണും ഞാൻ...എത്ര കണ്ടാലും ആ freshness marillaa.. ❤.
@@she____470 പക്ഷേ പണ്ട് ഇത് തീയേറ്റർ ൽ പരാജയപ്പെട്ട film ആണ്
കൊള്ളാം
❤🙏
മോഹൻലാൽ പദ്മരാജൻ അനശ്വര ചലച്ചിത്രം
എന്തോന്നെടേ ഇതൊക്കെ... പടവുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങൾ...?
☺️
ചെറിയൊരു തുടക്കം ഒക്കെ കിട്ടിയിട്ടുണ്ടാവാം... അല്ലാതെ....
ചിരിപ്പിക്കാതെ പോടെ
ജീവിതം തന്നെ ഒരു കള്ളത്തരമല്ലേ!!! പറയുന്നവനും കള്ളൻ കേൾക്കുന്നവനും കള്ളൻ!!! ഇത്രയും വിലകുറഞ്ഞ ഒരു നാടകത്തിലെ എത്രയും വിലകുറഞ്ഞ കഥാപാത്രങ്ങൾ !!!
അല്പം മനസ്സാക്ഷി സൂക്ഷിച്ചവൻ അതിലേറെ വിലകുറഞ്ഞവൻ!!!
What a comedy!🤣
Clara ende
ജയകൃഷ്ണൻ കളിക്കാരനാ ഈയാളും അണനയാ
Oru narangavellam kachiyalo.manojmanjapra.gvr.