Thoovanathumbikal | Real Hero - Unni Menon | തൂവാനത്തുമ്പികൾ | യഥാർത്ഥ നായകൻ ഇവിടെയുണ്ട് | Part 2
HTML-код
- Опубликовано: 8 фев 2025
- പത്മരാജന്റെ അനശ്വര കഥാപാത്രങ്ങളായി പ്രേക്ഷകർ നെഞ്ചേറ്റിയവരാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും. മോഹൻലാൽ പകർന്നാടിയ മണ്ണാറത്തൊടി ജയകൃഷ്ണനെന്ന കഥാപാത്രം ഇന്നും ജീവിച്ചിരിപ്പുണ്ട്, ഉണ്ണി മേനോന്നെന്ന പേരിൽ, 80 ന്റെ ചെറുപ്പത്തിൽ ആൾക്കുട്ടങ്ങളും ആഘോഷങ്ങളുമില്ലാതെ, ഉത്സവം കണക്കെ കെട്ടിയാടിയ ദൂതകാലത്തിന്റെ തിരുശേഷിപ്പുമായി, തൂവാനത്തുമ്പികളുടെ കഥയ്ക്കു പിന്നിലെ കഥകളുമായി.
Jayakrishnan and Clara in Thoovanathumbikal are the immortal characters created by Padmarajan which are still in the hearts of the audience. The character of Mannarathodi Jayakrishnan portrayed by Mohanlal is still alive today in the name of Unni Menon.
Kindly Watch and Share.
Kindly Subscribe our Channel and Don't forget to click on the Bell Button.
I am a huge fan of പദ്മരാജൻ sir and തൂവാനത്തുമ്പികൾ. Thanks For this interview with ഉണ്ണി മേനോൻ sir.
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
എനിക്കറിയില്ല. But im addicted to this film
എനിക്കും.. ഒരു മുപ്പതു തവണ കണ്ടു കാണും
ഈ പ്രോഗ്രാം കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.സങ്കടം സഹിക്കാൻ പറ്റുന്നില്ല.എന്ത് മാത്രം അനുഭവിച്ചു ഈ അച്ഛനും അമ്മയും.എല്ലാ വിധ സമാധാനവും ഇവർക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
@thecompleteactortca orikkalengilum mohanlal kaanan poyirunnengil.. :-(
മക്കൾ ഇപ്പോൾ കൂടെയുണ്ടായിരുനെങ്കിൽ.... എന്ന് ഇവർ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടാവും അല്ലെ... രണ്ടു പേരും മരിച്ചു പോവുക..... ഹോ... സഹിക്കാൻ പറ്റുന്നില്ല.... എത്ര നാൾ.... ഓർമകളും പേറി ജീവിക്കണം.....
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
മനോഹരം, ശ്രീ.ഉണ്ണിമേനോൻ !
കാണാൻ കഴിഞ്ഞതിൽ... സന്തോഷം.....
ദൈവം ഒത്തിരി ആയ്യൂസും ആരോഗ്യം തരട്ടെ
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
പുതിയ കാലത്തിന്റെ ക്ലാരമർ ഒരുപാട് കേരളവർമ്മയിൽ വിഹരിക്കുന്നുഉണ്ട്
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
അധ്യാപക നിയമനം pscക്ക് വിടണം.. ഇല്ലെങ്കിൽ കവിതകള്ളികൾ ഒക്കെ പഠിപ്പിക്കുന്നത് പഠിക്കേണ്ടി വരും.. രാഷ്ട്രീയ, അഴിമതി നിയമനം ആണ്
ദേവസ്വം ബോർഡ് കോളേജുകളിൽ..
പരമസത്യം
ആദ്യം വളരെയധികം സന്തോഷത്തോടെ കണ്ടു തുടങ്ങി... കഴിയുമ്പോൾ സങ്കടം ആയി..... എത്രമാത്രം അദ്ദേഹം ദുഃഖം അനുഭവിക്കുന്നു.....
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
സത്യം...

തൂവാനത്തുമ്പികൾ എന്ന സിനിമ അതി മനോഹരം. അതിലെ ബിജിഎം മും മഴയും ഇതുപോലെ സന്നിവേശിപ്പിച്ച ഒരു സിനിമ വേറെ ഉണ്ടോ എന്നു സംശയമാണ്. അതിലെ ജയകൃഷ്ണനെയും ക്ലാരയെയും മറക്കാൻ ആർക്കും പറ്റുമെന്നു തോന്നുന്നില്ല. പദ്മരാജന്റെ കാല്പനികത അപാരം. ഇതിനായിരിക്കാം യഥാർത്ഥത്തെ വെല്ലുന്ന ഭാവന എന്നു പറയുന്നത്.
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
അതിലെ മഴ ഒറിജിനൽ ആയിരുന്നു എന്ന് ഏതോ ഒരു ഇന്റർവ്യൂൽ ഞാൻ കേട്ടിരുന്നു
Clara യുടെ വേര്‍പിരിയലിന്റെ scene, അവസാനത്തെ അല്ല, അതിന് മുന്‍പുള്ള....
വെറും സിനിമ എങ്കിലും tragedy end അല്ലെങ്കിലും..
എന്തോ. എന്നെ ഇങ്ങനെ അലട്ടുന്നു, അവരെല്ലാരു൦ ഒന്നിച്ച് സന്തോഷത്തോടെ....
സ്വര്‍ഗത്തില്‍ വിവാഹം ഇല്ലാതെ ഒന്നിച്ച്.....
എനിക്ക് അവരെ അങ്ങനെ കാണാന്‍ കൊതിയാവുന്നു....
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
😀😀അങ്ങനെ ആകട്ടെ
Jacob C J in a way tragedy end thanne alle . Happy end avanamengil Clara and jayakrushnan should not have parted
😍😍😍😍👍
@@revanth3508 ഇന്നാണ് താങ്കളുടെ comment കാണുന്നത്.
ശരിയാണ്, ഇതൊരു tragedy തന്നെയാണല്ലോ, അതുകൊണ്ട് ഇപ്പോഴും എന്റെ മനസില്‍ ഒരു വിഷമം കിടക്കുന്നത്.
എനിക്ക് Clara ആണ് കൂടുതൽ അലട്ടുന്നത്....
കാണാതിരുന്നാൽ മതിയായായിരുന്നു 😔😔😔
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Very good. Congratulations
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
മനുഷ്യർ പലപ്പോഴും ബലഹീനർ ആകുന്നത് സൗഹൃദങ്ങൾക്ക് മുൻപിലണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, പലപ്പോഴും നമ്മൾ നമ്മുടെ വാശികൾ മാറ്റി വെച്ചിട്ടുള്ളതും തോറ്റു കൊടുത്തിട്ടുള്ളതും സുഹൃത്തുക്കളുടെ മുൻപിൽ മാത്രമായിരിക്കും, ഇത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞതു എനിക്ക് മാത്രമാണോ? ഈ തൂവാനത്തുമ്പികൾ സിനിമ ഇങ്ങനെ മനസ്സിനെ കീഴടക്കാൻ എന്തായിരിക്കും കാരണം, എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിൽ ഓരോ ജയകൃഷ്ണന്മാർ ഉണ്ടായിരിക്കും ചിലപ്പോൾ അല്ലെ? എന്തായാലും ചിത്രം ഇറങ്ങി ഇത്ര വർഷമായിട്ടും ജയകൃഷ്ണനോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുന്നതല്ലാതെ ഒരിറ്റു കുറഞ്ഞിട്ടില്ല......
അന്നുണ്ടായിരുന്ന സുഹൃത്തുക്കൾ ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് പറയുന്ന സമയത്തു അറിയാതെ video കുറച്ചു നേരത്തേക്ക് നിർത്തി വെക്കേണ്ടി വന്നു, വല്ലാത്തൊരു അവസ്ഥ ....... കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല ...... സുഹൃത്തുക്കളെ കാണാൻ അതിനു ആർക്കുണ്ടു സമയം? നമ്മളെല്ലാവരും ജീവിതപ്പാച്ചിലിൽ ആണല്ലോ ...... അതെല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ കൂടെ ഓടിയവരും മുൻപേ ഓടിയവരും ആരുമുണ്ടാകില്ല എവിടെയും ...... സൗഹൃദങ്ങൾക്ക് കുറച്ചു കൂടി നമ്മൾ വില കൊടുക്കണം ....... സുഹൃത്തുക്കളുടെ കുറവുകൾ നമുക്ക് പൊറുക്കാം ....... അവരെ നമുക്ക് ചേർത്ത് നിർത്താം ഒരിക്കൽ കൂടി.
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Everlasting casting of clara by padmarajan.
Santhosham sangadamayi ellam eswara nischayam
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
I wonder that why i take so much time to watch this so much likw
God bless you ❤️❤️❤️
Still, YOU didn't tell about Clara in your life... We all love to hear from You... At this age and bonding , Mam will not reciprocate.. I am sure, she will enjoy ❤
Ethra thavana kandoonnariyilla pakshe ippolum entho ishtanu
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Best... I think, One day they will meet. Menon and Mohanlal...😍
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Super

I have seen this shooting in front of Vadakumnatha temple in November 1986.... this film make me mad from 1987 onwards... how many times I watched.. I dont knoww...
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Very true..
തൂവാന തുമ്പി ക്ലാസല്ലേ ..എന്താ പടം ..
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Adipoli

Namaskaram Sir.

Venchamarangal by unni menon under which books.
🙏🙏🙏
Oru cinimeyyum ithreyum adhikam njan pranyachitilla.
Padmarajan sir and team nannikondu therilla, kadapadu ennu undakum.
Sathyam... Am crazy about this movie. Idhine kavinj oru love story um nde manasil thattittilla❤
Salute sir ❤️
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
സർ ഒന്നുകൂടി ആ പടം ആസ്വദിച്ചു കാണാൻ പൂതി
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Ithra kalamayittum mohan lal iddehathine kaanathirikkunnathu enthukonde .. avar thammil kanendathalle ??
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Me too felt the same
കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ...നിൽക്കുന്ന ഒരു കാവ്യം
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
♥️
അപ്പോൾ രാധയാണോ ഉഷ
ക്ളാര എവിടെ പോയി.... പിന്നെ വന്നോ
ഒരു നാരങ്ങ സർബത്ത് എടുക്കട്ടേ 🙄
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Ok bro
U idiot as speech spell as it is
Lalettan
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
Claramar vereyum undu keettoo
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
മ്മക്ക് ഒരു നാരങ്ങവെള്ളം കുടിച്ചാലോ. ഒരുപ്പിട്ട നാരങ്ങാ വെള്ളം
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
ഭാവന എന്നൊന്ന് ഉണ്ടെന്നു കേരളത്തിൽ ഉള്ളവർക്ക് വിശ്വസിക്കാൻ പാടാണ്
കള്ള ജയകൃഷന... കള്ളം പറയല്ലേ....
Thank You.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" RUclips Channel.
If you have not done till now, Kindly subscribe our "Loudspeaker 007" RUclips Channel and press the Bell Button.
കുണ്ടന് എന്തറിയാം🤬🤬🤬
Enthu vade bhoo parishkaranam vannappol bhoomi poi

🙏