ബാങ്ക്അക്കൗണ്ട് ഉള്ളവർക്കെല്ലാം 2 ലക്ഷം വീട്ടിലെത്തും.കേന്ദ്ര പദ്ധതി അപേക്ഷ 2024 PM JJBY insurance

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് കേന്ദ്രത്തിന്റെ വമ്പൻ സഹായം
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update.Pradhanmantri Suraksha Bima Yojana.Pradhanmantri Jivan Jyoti Bima Yojana
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    =====================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    ...
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyh...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    kisan credit card online apply,
    #pmsby
    #pmjjby
    #insurance
    #pmkisan
    #pmkisanekyc
    #landseeding
    #പിഎംകിസാൻ
    #kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews #MediaCompanion
    #kisancreditcardkaisebanaye
    #kisancreditcardloan
    #kisancreditcardmalayalam
    #kisancreditcardstatusonlinecheck
    #kisancreditcardscheme
    #kisancreditcardactivation
    #kisancreditcardapplication
    #kisancreditcardagriculturefinance
    #allaboutkisancreditcard
    #agriloankisancreditcard
    #kisancreditcarddetails

Комментарии • 256

  • @kma684
    @kma684 8 месяцев назад +6

    15 ലക്ഷം കിട്ടിയത് ഇതുവരെ തീർന്നില്ല 😂🤮🤮🤮

  • @rahmathv6488
    @rahmathv6488 7 месяцев назад

    Jeevichirikunnavark enthenkilum kodukk marich kazhinj jeevande vila.kudumbathin adich polikkan kodukkunnathenthin aarkkum apakadamonnum pattathirikatt pattiyal avark jolik pokan kazhiyathirunnal avarude chikthsakkattam koduthinenkil pinneyum

  • @moosacherada
    @moosacherada 8 месяцев назад +1

    ഗ്യാസ് തള്ള് മുതൽ അവസാന തള്ള്

  • @ajoshabioteknik2788
    @ajoshabioteknik2788 8 месяцев назад +2

    15 ലക്ഷം എന്നായിരുന്നല്ലൊ നോട്ടുനിരോധനത്തോടുകൂടി പറഞ്ഞിരുന്നത്

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 8 месяцев назад

    Election oriented offer

  • @SudhaK-hl6wd
    @SudhaK-hl6wd 7 месяцев назад

    Endhonu kittum .verudhe nadannu cheruppu kedakum😮

  • @john1jjhs
    @john1jjhs 7 месяцев назад

    Dear All,Pls unsuscribe this wrong caption channel

  • @ahamedp6996
    @ahamedp6996 8 месяцев назад +25

    ഒരു കാര്യവുംഇല്ല. രോഗ ചികിത്സാ സഹായം ആണ് വേണ്ടത്. മരിച്ചിട്ടെന്തിന് പണം.

    • @suryatmt9290
      @suryatmt9290 8 месяцев назад +1

      Insurance edukkooo bro

  • @ThilaKVasavan
    @ThilaKVasavan 8 месяцев назад +21

    15 ലക്ഷത്തെ പ്പറ്റി എന്താ ഹിന്ദിയിൽ പറഞ്ഞതെന്ന് മനസിലാവാത്ത മലയാളി.

    • @shajinjarakkala1976
      @shajinjarakkala1976 5 месяцев назад

      മനസ്സിലായ ഒരു വ്യക്തി ഉണ്ടായിരുന്നല്ലോ നല്ല കാര്യം

  • @josephvm5205
    @josephvm5205 8 месяцев назад +2

    ദയവായി ഇത്തരം ഉടായിപ്പ് വീഡിയോയുമായി വരാതിരിക്കുക

  • @sherlysabu1505
    @sherlysabu1505 6 месяцев назад +2

    ഇതു പറഞ്ഞു നമ്മളെ വലക്കുകയാണ്. ബാങ്ക് വഴി എല്ലാം ശരിക്കും നടത്തി തന്നു. ഇൻഷുറൻസ് നമ്മളെ കഷ്ടപ്പെടുത്തുന്നു. എന്റെ husband 4മാസം ആയി ആക്‌സിഡന്റ് വഴി മരിച്ചു. ബാങ്കിൽ എല്ലാ ഡോക്യുമെന്റ് കൊടുത്തു. ആരും ആയി ഇനി ബന്ധപ്പെടണം. ഈ അവസ്ഥ മനസ്സിലാക്കി സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുകയാണ് വേണ്ടത്. പറഞ്ഞു പറ്റിക്കരുത്. വിഷമം മനസിലാക്കുക. ഇനി ആരും ആയി കോൺടാക്ട് ചെയേണ്ടത്..

    • @MediaCompanionChannel
      @MediaCompanionChannel  6 месяцев назад

      അനുകൂല്യം ബാങ്ക് തടയുകയാണെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാനുമായി ബന്ധപ്പെടാം.

  • @bijur6417
    @bijur6417 8 месяцев назад +1

    ഞഞ്ഞാ പിഞ്ഞാ എണീറ്റ് പോടെ

  • @joncyjohny4080
    @joncyjohny4080 8 месяцев назад +1

    ഇലക്ഷൻ സമയം ആകുമ്പോൾ മോദിക്കോ നാണമില്ല.... ഇങ്ങനെ ഓരോന്ന് തട്ടിവിടാൻ...... കുറച്ച് എങ്കിലും ഉളുപ്പ് നിങ്ങൾ ക്ക് എങ്കിലും വേണ്ടേ 😂

  • @Faru-r4q
    @Faru-r4q 8 месяцев назад +1

    മക്കളെ.15ലക്ഷൃം.കി ട്ടിയത്.തീർന്നിട്ടില്ലപിന്നെയും2ലക്ഷകൂടീഇത്എല്ലാംഎവിടകോണ്ട്പോയിഒളിപ്പിച്ച്.വെക്കും.നമ്മൂടെപ്രധാനമന്ത്രിയുടെഭരണം.എത്രയും.പൊട്ടന്ന്ഒഴുവാക്കി.എവറസ്റ്റീൽഎവിടെയങ്കിലുംപോയിതപസ്സ്ഇരിക്കാൻപറണംഏന്ന്മോഡിദൈവത്തോട്പ്രവർത്തിക്കൃ

  • @latheefrose8893
    @latheefrose8893 8 месяцев назад +4

    അന്ന് 2014 ൽ മോഡി ജീ അക്കൗണ്ടിൽ ഇട്ട് തന്ന ആ 15 ലക്ഷം ഇതേവരെ ചിലവായി തീർന്നിട്ടില്ല. ഇനിയെങ്കിലും ഈ ഉടായിപ്പ് മതിയാക്കണം മാഷേ....

  • @latheefceepi3728
    @latheefceepi3728 8 месяцев назад +3

    സത്യമാണോ.. ചുമ്മാ പുളു അടിക്കല്ലേ

  • @krishnadasck1050
    @krishnadasck1050 8 месяцев назад +2

    എന്തിനാണ് ബാങ്ക് എക്കൌണ്ട് ഉള്ളവർക്കെല്ലാം 2 ലക്ഷം കിട്ടുമെന്ന് വിടുവായത്തം പറഞ്ഞ് കബളിപ്പിക്കുന്നത്. 2 ലക്ഷം രൂപ ആശ്രിതർക്ക് കിട്ടുമെന്നല്ലേ പറയേണ്ടത്. മരിച്ചവന് കാശ് കിട്ടുന്ന വിദ്യ ഒന്ന് പറയാമോ?

  • @leogaming5231
    @leogaming5231 8 месяцев назад +7

    കേരളത്തിനുള്ള മുഴുവൻ വിഹിതവും കൊടുക്കു Mr. Modi '😅😅😅

    • @kuttuuus
      @kuttuuus 8 месяцев назад +3

      അതെ...കടം എടുപ്പ് വിഹിതം..

  • @ruvi1573
    @ruvi1573 8 месяцев назад +1

    ആദ്യം പതിനഞ്ചുലക്ഷംകൊടുക്കൂ

  • @georgevarghese8903
    @georgevarghese8903 8 месяцев назад +1

    വെറുതെ മിണ്ടാതെ പോടോ മോതി ഒരുപാട് ഇറക്കി തന്നു മതി തിരുപ്പതിയായി

  • @assivlog6715
    @assivlog6715 8 месяцев назад +11

    ഉണ്ടകിട്ടും

    • @ramadasiilk4267
      @ramadasiilk4267 8 месяцев назад

      ഉണ്ട പിണു തരും..... രണ്ടായിരം എല്ലാ കേമന്മാരും നാണമില്ലാതെ വാങ്ങുന്നുണ്ട് acaundil നിന്നും.... ഒന്നു പോ ഹേ....

  • @shaji7718
    @shaji7718 8 месяцев назад +2

    നിർത്തെടാ 15 ലക്ഷം അക്കൗണ്ടിൽ കിട്ടി എല്ലാവരും സുഖിക്കുകയും ചെയ്തു
    ഇറങ്ങിയിരിക്കുന്ന ബിജെപിക്ക് ചരച്ചു കൊടുക്കാൻ
    എല്ലാകാലത്തും സോഷ്യൽ മീഡിയ ഉപയോഗിച്ച് ജനങ്ങളെ കയ്യിലെടുക്കാവുന്ന വിചാരിക്കുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി
    നരേന്ദ്രമോദിയുടെ ഒരു സൗജന്യവും ഈ നാട്ടിലെ ഹിന്ദുക്കൾക്ക് ആവശ്യമില്ല
    രാജ്യത്തെ ജനങ്ങളെ മുഴുവൻ പട്ടിണിക്കിട്ട് കൊന്നതിനുശേഷം കൊണ്ടുവന്നിരിക്കുന്നു 2 ലക്ഷം ഉലുവയും കൊണ്ട്.

    • @vijayanachari-dl5vb
      @vijayanachari-dl5vb 8 месяцев назад

      ഏതു വകുപ്പിലാണ് 15 ലക്ഷം നിന്റെ അണ്ണാ ക്കിലോട് തള്ളി തരേണ്ടത്? ഹിന്ദുക്കളുട മൊത്തം കാര്യം പറയാൻ നീ ആരെടാ ജിഹാദി..?

  • @josephvm5205
    @josephvm5205 8 месяцев назад +4

    അപേക്ഷയൊന്നും വെച്ച് ജനത്തെ വിഷമിപ്പിക്കേണ്ട. മരണം സംഭവിക്കുന്നവർക്ക് യോഗ്യത അനുസരിച്ച് ഈ പണം അങ്ങ് എത്തിച്ചു കൊടുത്താൽ പോരേ പ്രിയ മണ്ടാ.

  • @HajirahaidhruChuchuma
    @HajirahaidhruChuchuma 8 месяцев назад +1

    തല്ലല്ലേ വെറുതെ.15. ലക്ഷം പോയി. ഇപ്പോൾ രണ്ടു. ലക്ഷം ആയില്ലേ

  • @beenavenugopal6554
    @beenavenugopal6554 7 месяцев назад

    മ്മ്... നോക്കിയിരുന്നോ... ആരോഗ്യ ഇൻഷുറെൻസ്... ഇപ്പോൾ എന്തായി... ഗ്യാസ്സിന്റെ കുറച്ച് ക്യാഷ്.. ഡിസ്‌കവുണ്ട്... തരും... ഇപ്പോൾ അതില്ല കൊറോണ വന്നതിനോട് കൂടി അതും നിന്നു.... ഇനി അടുത്തത്

  • @johnicp6887
    @johnicp6887 8 месяцев назад +12

    മോഡി
    അ ന്നുപറഞ്ഞ 15 ലക്ഷമാണോ ?

  • @72isacs
    @72isacs 8 месяцев назад +3

    രണ്ടു ലക്ഷം തനിക്ക് കിട്ടണമെങ്കിൽ താൻ ചാകണ്ടേ 😂

  • @karunakaranpc3604
    @karunakaranpc3604 8 месяцев назад +13

    ഇലക്ഷൻ. സ്റ്റണ്ട് വരാൻ. തുടങ്ങി.

  • @vjohnpanicker1844
    @vjohnpanicker1844 8 месяцев назад +4

    ഉണ്ടംപൊരി കിട്ടും കുറെ നാൾ കൊണ്ട് പറയുക

  • @somannair3280
    @somannair3280 8 месяцев назад +11

    15 ന്റെ നുണ പരത്തിയത് പോലെ മന്ദബുദ്ധികൾ ആഘോഷിക്കും. പോളിസിയാരുമെടുക്കുകയുമില്ല.

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 8 месяцев назад +2

    അക്കൗണ്ട് ഇല്ലാത്തവർക്ക് വീടിന്റെ മുൻവശത്തു വച്ചിട്ടുപോകും കിട്ടിയാൽ ഉടൻ തന്നെ ചിലവാക്കുക അത് തീർന്നാൽ പിന്നെയും വരും ഇടക്ക് മുൻവശത്തു വന്ന് നോക്കുക

    • @sudharajesh8059
      @sudharajesh8059 8 месяцев назад

      പെണറായി പെൻഷൻ കൊടുക്കാ ത്തതിന് ഒരു കൊഴപ്പോം ഇല്ല അല്ലേ കമ്മി

  • @soniyavarghese1712
    @soniyavarghese1712 8 месяцев назад +20

    ബാങ്കുകാർ തന്നെ ഈ പദ്ധതിയെപ്പറ്റി നമ്മളോട് പറഞ്ഞിരുന്നു

  • @shanavadshanavas7375
    @shanavadshanavas7375 8 месяцев назад +1

    വീണ്ടും തുടങ്ങി ജനങ്ങളെ പറ്റിക്കൽ

  • @manafsidhik756
    @manafsidhik756 8 месяцев назад +25

    എനിക്ക് കിട്ടി രണ്ടുലക്ഷം❤️ നന്ദി നരേന്ദ്രമോദി സർക്കാർ🙏🏻

    • @think_free-
      @think_free- 8 месяцев назад +2

      ആര് മരിച്ചപ്പോഴാ 😢

    • @adarshedit496
      @adarshedit496 7 месяцев назад +1

      Kittumo

    • @SobhaKs-rd2ej
      @SobhaKs-rd2ej 7 месяцев назад +1

      Sobhaks

    • @divyabiju427
      @divyabiju427 7 месяцев назад

      Enthina

    • @vinodinis4903
      @vinodinis4903 7 месяцев назад

      ​@@SobhaKs-rd2ej😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @augustine2399
    @augustine2399 8 месяцев назад +5

    ഇലക്ഷൻ അടുത്തു

  • @rajeevanmkd8843
    @rajeevanmkd8843 8 месяцев назад +3

    15 ലക്ഷം എ കൗണ്ടിൽ ഇട്ട് തന്നത് തീർന്നില്ല പിന്നെ എന്തിനാ 2 ലക്ഷം കൂടി തരുന്നത്

  • @aboobackerp7888
    @aboobackerp7888 8 месяцев назад +1

    KalavuPrayanaittu.oru.chanal

  • @sunilasajeevan9214
    @sunilasajeevan9214 8 месяцев назад +1

    വർഷത്തിൽ 12₹അടച്ചിട്ടു എന്തെ ഭർത്താവ് മരിച്ചിട്ട് ഒന്നും കിട്ടിയില്ല ഈൻഷൂർ 2വർഷം കഴിഞ്ഞു fisharman ആണ്

    • @sunilasajeevan9214
      @sunilasajeevan9214 8 месяцев назад

      മരണപെട്ട ആൾ വീടിന്റ ആധാരം ബാങ്കിൽ ആണ് പലിശ കൂടി ഒഴിവാക്കുന്നില്ല

    • @sunilasajeevan9214
      @sunilasajeevan9214 8 месяцев назад

      Bang

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 8 месяцев назад +4

    മരിച്ചിട്ടല്ല വെള്ളം കൊടുക്കേണ്ടത്

  • @VKR-w8o
    @VKR-w8o 8 месяцев назад +2

    താങ്കൾ ഈ പണി നിർത്തി ആ ബാങ്ക് അക്കൗണ്ടിൽ വരുന്ന പൈസ വെച്ച് വേറെ എന്തെങ്കിലും ബിസിനസ് ചെയ്യാൻ നോക്കു😂😂😂😂

  • @muhammedmusthafa1741
    @muhammedmusthafa1741 8 месяцев назад +1

    എല്ലാരിക്കും കായി തന്ന് ഇല്ലക്ഷൻ ജയിച്ചാൽ ആളുകളെ കൃഉനിർത്തി ദോരോഹിക്കാൻ ആവും ആള് ചത്ത്ട്ട് കായി കിട്ടിട്ട് എന്ന് ദ് കാരൃം

  • @georgevarghese8903
    @georgevarghese8903 8 месяцев назад +5

    മോതിക്കു എന്ത് ആതുമാർത്ഥത അത് ഉണ്ട് എങ്കിൽ ജീവിച്ചുരിക്കുന്നവർക്കു കൊടുക്കണം അല്ലാതെ ചത്തു കഴിഞ്ഞിട്ട് അല്ല

  • @alweqaya6392
    @alweqaya6392 8 месяцев назад +1

    15ലച്ചം വന്നത് തീരുന്നതിന് മുമ്പ്
    2ലച്ചം വരുന്നേ ഓടിക്കോ......

  • @pankajasanu
    @pankajasanu 8 месяцев назад +6

    ആകാശും divert ചെയ്യാം അമ്പട

  • @musthafavk5321
    @musthafavk5321 7 месяцев назад

    മരിച്ചു കഴിഞ്ഞിട്ട് ആർക്കാണ് പൈസ കൊടുക്കുന്നത് കൊള്ളായിരുന്നു എന്തിനാ മരിച്ചിട്ട് മരിച്ചു കഴിഞ്ഞാൽ പൈസ എന്തിനാ

  • @georgepc5252
    @georgepc5252 8 месяцев назад +15

    അത് കൊള്ളാം. എല്ലാവരുടെയും അകൗണ്ടിൽ എത്തും അല്ലെ. പക്ഷെ അകൗണ്ട് ഉടമ അറിയില്ലെന്ന് മാത്രം.

    • @VineethnSrinandhanam
      @VineethnSrinandhanam 8 месяцев назад

      Msg നോക്കിയാൽ പോരെ വിവരം അറിയാലോ. അതിന് നേരം ഇല്ലാത്ത ആൾക്കാരോട് എന്ത്പറയാനാ..... 🤭🤭🤭

  • @paulsonkj3061
    @paulsonkj3061 8 месяцев назад +2

    ആടിനെ പട്ടി ആക്കല്ലേ !😂

  • @goodfriend1445
    @goodfriend1445 8 месяцев назад +2

    ഇതിന്റെ അപേക്ഷാഫോറം എവിടുന്നെല്ലാംകിട്ടും എവിടെയൊക്കെ സമര്‍പ്പിക്കാം എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍. എനിക്കിപ്പോള്‍ 60 വയസുണ്ട് ഒരു ചെറിയ പ്രൈവറ്റ്കമ്പനിയില്‍നിന്ന് പിരിഞ്ഞു ഒരു മാര്‍ഗ്ഗവുമില്ലാതെ മുകളിലാകാശത്ത് നക്ഷത്രങ്ങളെണ്ണികഴിയുന്നു ഇപ്പോള്‍ സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ അപേക്ഷ സ്വീകരിക്കാത്തതിനാല്‍ ആ പ്രതീക്ഷയും അസ്തമിക്കുന്നു. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടങ്കില്‍ പറഞ്ഞുതരുക.

  • @messi9291
    @messi9291 8 месяцев назад +3

    15 ലക്ഷം 10 കൊല്ലം മുമ്പ് തന്നത് അറിയാം

  • @MinefortKerala
    @MinefortKerala 7 месяцев назад

    മരിച്ചതിനു ശേഷം കിട്ടുന്നത് കൊള്ളാം അവിടെ ക്യാഷ് വേണ്ടല്ലോ

  • @thetruth9377
    @thetruth9377 8 месяцев назад +3

    😂 എനിക്ക് കിട്ടാറുണ്ട് സ്വപ്നത്തിലാണന്ന് മാത്രം

  • @narayananlk2317
    @narayananlk2317 7 месяцев назад

    കേരളത്തിലെ കർഷകരുടെ എല്ലാ ബാങ്കിലുമുള്ള എല്ലാലോൺ എഴുതി തള്ള് = ജനം വോട്ടു തരും

  • @Binum4757
    @Binum4757 8 месяцев назад +40

    🙏🙏 ഞങ്ങളുടെ കുടുംബത്തിന് 2 ലക്ഷത്തിന്റെ സഹായം ഇതുവഴി ലഭിച്ചിട്ടുണ്ട്. പ്രിയമുള്ളവരെ നിങ്ങൾക്ക് നഷ്ടമില്ലാതെ ചേരാൻ സാധിക്കും

    • @premlalpv8473
      @premlalpv8473 8 месяцев назад +7

      നിങ്ങളുടെ അനുഭവം മറ്റുള്ളവരെ അറിയിക്കൂ സുഹൃത്തേ...
      എല്ലാവരിലും തെറ്റിദ്ധാരണ ആണ്

    • @sujababu4712
      @sujababu4712 8 месяцев назад +1

      formulaic

    • @rijoej377
      @rijoej377 8 месяцев назад

      ​@@premlalpv84738

    • @francisca1741
      @francisca1741 8 месяцев назад +2

      വരുമാന പരിധി ഉണ്ടോ?

  • @haneefap5469
    @haneefap5469 8 месяцев назад +9

    ഒരു അക്ക്വണ്ട് തുടങ്ങാൻ മിനിമം ബാലൻസ് കൊടുക്കണം ഇത് വഴി നല്ലൊരു തുക റിസർവ് ബാങ്കിൽ എത്തും ഗ്യാസ് സബ്സീടി ഒക്കെ എവിടെ പരൽ മീനുകൾ ഇരയാക്കി വമ്പൻ സ്രാവുകളെ പിടിക്കാനുള്ള പരിപാടി

  • @allu4063
    @allu4063 8 месяцев назад +2

    ജനത്തെ കബളിപ്പിച്ച് തുടങ്ങി😂

  • @prakeerthkumar2003
    @prakeerthkumar2003 8 месяцев назад +1

    O..o..m..p..I..k..k..a..l

  • @sunilkumarka3771
    @sunilkumarka3771 8 месяцев назад +1

    വേറെ പണി ഇല്ലേ

  • @vanilkumar4910
    @vanilkumar4910 8 месяцев назад +3

    2014 ലെ 15 lakh ഇതുവരെ ബാങ്കിൽ വന്നില

    • @kuttuuus
      @kuttuuus 8 месяцев назад +2

      മണ്ടാ... ഹിന്ദി പഠിക്കൂ

    • @vishnugangadharan-q6o
      @vishnugangadharan-q6o 8 месяцев назад

      Sathyam😂😂😂

    • @cmgopi3949
      @cmgopi3949 8 месяцев назад +1

      അതിലും കൂടുതൽ കിട്ടി കഴിഞ്ഞു.... ഇന്ത്യയുടെ പുരോഗതി..''' ഡിഫൻസിന്റെ വളർച്ച....ലോക രാഷ്ട്രങ്ങളിൽ ഇന്ത്യക്ക് വന്ന സ്ഥാനം.... ഇതൊന്നും ഒരു പൗരന് എത്ര വില കൊടുത്താലും കിട്ടുന്നതിലും
      ഉപരിയാണ്.....
      ജയ്❤ മോദിജി❤
      ❤ ജയ്❤ BJP❤
      ........................................
      കോൺസ് വന്നാൽ ചൈനക്കും, പാകിസ്ഥാനും
      പുണ്യം.... ഇവിടുത്തെ ആയുധം അവർക്ക് കൊടുത്ത് അവർ തീവ്രവാദികളെ വിട്ട് നമ്മുടെ
      സൈനീകരെ കൊല്ലും..... നമ്മുടെ സ്ഥലം കൈക്കലാക്കും......

  • @surendranos5623
    @surendranos5623 8 месяцев назад +3

    10 വർഷം മുംപതെ ഒരു 15 ലഷം അവിടെകിടപുഡ് ഇത് എലലാംകൂടി എംതുചെയും

  • @suhanashafee8697
    @suhanashafee8697 8 месяцев назад +1

    ഒന്ന് പോടെ

  • @vjohnpanicker1844
    @vjohnpanicker1844 8 месяцев назад +1

    Election thatttippu

  • @vjohnpanicker1844
    @vjohnpanicker1844 8 месяцев назад +1

    Election thatttippu

  • @sudhadevi5580
    @sudhadevi5580 8 месяцев назад +2

    ഇത് ഉപയോഗിക്കുന്ന ഒരു പാട് പേരുണ്ട്.

  • @SonySnair-h8c
    @SonySnair-h8c 8 месяцев назад

    Uumbikkuvan vere vazi kandu pidikku...thendey Kale

  • @marypl8356
    @marypl8356 8 месяцев назад +4

    Kopp kittum

  • @minimolenarayanan7397
    @minimolenarayanan7397 7 месяцев назад

    ജീവിച്ചിരിക്കുമ്പോൾ ഗവണ്മെന്റ് ഇൻഷുറൻസ് അടച്ചവന് ഒരു രൂപ കൊടുക്കുന്നില്ല, അത് നാട്ടുകാർ ചെയ്യുന്നു കഷ്ടപ്പെട്ടു വളർത്തിവലുതാക്കി, വലിയ നിലകളിൽ ആകാൻ സഹായിച്ച മാതാപിതാക്കളെ തെരുവിലേക്ക് എറിയുന്നവർക്ക്‌, ഒരു ലക്ഷം പിഴ, 6, മാസം തടവ്, ആദ്യം ആരെയാണ് ജയിലിൽ ഇടേണ്ടത്?

  • @SajuCj-zk3ci
    @SajuCj-zk3ci 7 месяцев назад +1

    Hai brother pullu and pullu Badayee pulu adeechu iam very , very commedy Karan akku 15lakh sudden ayee acountil varum annu very big nunna adeechu athikam year ayeetila the eppol parayunu 2lakh keetum annu anthanu all people' mandaar anno Mandanmar alukayano parayu chetta

  • @Sameera-f5j
    @Sameera-f5j 8 месяцев назад +2

    എനിക്ക് തരുമോ 2lak

  • @saradhasaradha3151
    @saradhasaradha3151 6 месяцев назад +1

    ശരിയാണോ സാറെ ഇത് ഒരു ഗതി യും ഇല്ലാത്ത ആരും സഹായത്തിന് ഇല്ലാത്ത വരാ സാറെ ഞങ്ങൾ

    • @MediaCompanionChannel
      @MediaCompanionChannel  6 месяцев назад

      ഇത് ഇൻഷുറൻസ് പദ്ധതിയാണ്. ചെറിയ പ്രീമിയത്തിൽ ഇൻഷുറൻസ് സ്കീം ആണ് ഇവ

  • @georgedublin
    @georgedublin 7 месяцев назад

    This TV anchor ⚓️ is a thug 15 lakh i got last year ..and this thug says now 2 lakh mo ey comes to Gomatha factor and supporters 😅

  • @dorag888
    @dorag888 6 месяцев назад +1

    ഇത് ഒകെസത്യംആണോ

  • @jobin6131
    @jobin6131 8 месяцев назад +5

    After death money for what bro

    • @komalats7449
      @komalats7449 8 месяцев назад +1

      കുടുംബത്തിൽ മറ്റാരും ഇല്ലേ

  • @shymakishore7387
    @shymakishore7387 7 месяцев назад

    After death അല്ലേ അതിന് ഇങ്ങനെ ആണോ caption കൊടുക്കേണ്ടത്

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 7 месяцев назад

    ഞാൻ ചേർന്നിട്ടുണ്ട് ബാങ്കുകാർ തന്നെ ചേർത്തതാണ്

  • @narayananlk2317
    @narayananlk2317 7 месяцев назад

    14 ലക്ഷം കിട്ടി ഇപ്പോൾ 2 ലക്ഷം കൂടി = വോട്ട് ലക്ഷ്യം. ജനം മണ്ടൻമാർ - പണം + ജാതി + ദൈവം - ഇവരുടെ മുകളിർ ഉയർത്തിയ കൊട്ടാരം താഴെ വീഴും

  • @ShobanaR-w8r
    @ShobanaR-w8r 7 месяцев назад

    സാർ 2019 ൽ മോദിസാറിനെ സഹായത്തിന് അപേക്ഷിച്ചിരുന്നു പക്ഷെ ഇതുവരെയും കിട്ടിയില്ല നാളെ എനിക്ക് ബാങ്കിൽ അദാലത്താണ് എന്താകുമെന്ന് അറിയില്ല

  • @ashrafpk6821
    @ashrafpk6821 8 месяцев назад +1

    ഉടായിപ്പ് വാർത്ത

    • @usmanp657
      @usmanp657 2 месяца назад

      😊udaypp.varttakel

  • @RajuVarghese-kh9bd
    @RajuVarghese-kh9bd 7 месяцев назад

    പരസ്യംപോലെ സുതാര്യമല്ലല്ലോ ഉള്ളടക്കം

  • @ajanthakumari6678
    @ajanthakumari6678 8 месяцев назад +2

    😂😂 acounte unde😂kiettu mo entho 😂😂🙏🙏

  • @georgedublin
    @georgedublin 7 месяцев назад +1

    We hot 15 lakh last year again 2 lakh ? Wow wow wow just like wow 😙

  • @vijayanpalayam4357
    @vijayanpalayam4357 8 месяцев назад +13

    അപ്പോൾ മൊത്തം 17 ലക്ഷം ഒന്നായിററ് കിട്ടും വോട്ട് ചെയ്യാൻ വേണ്ടി ആളെ പറ്റിക്കാൻ ഇനി ഒരിക്കലും കഴിയില്ല

    • @uthamankurup8745
      @uthamankurup8745 8 месяцев назад

      Pottan appozhum pottan thanne Avante vidhi !!!!!!

    • @surendranpolassery3117
      @surendranpolassery3117 8 месяцев назад +1

      നമ്മൾക്കു ശീലം കിറ്റ് നക്കി മതമാണ്. ഇതിനു വേണ്ടി ഞങ്ങൾ ഇനിയും ചീപിയേമ്മിന് വോട്ട് ചെയ്യും.

  • @yousaf-bb3sd
    @yousaf-bb3sd 8 месяцев назад +1

    Cheating before 150000 luck

  • @nejmamuhammedmichoos260
    @nejmamuhammedmichoos260 7 месяцев назад

    ഞാൻ ചേർന്നിട്ട് വർഷങ്ങൾ ആയി. പക്ഷെ ഒരു കടലാസ് പോലും തെളിവായി എന്റെ പക്കൽ ഇല്ല. ബാങ്ക് ഇൽ നിന്നും എല്ലാവർഷവും പൈസ പിടിക്കുന്നുണ്ട് pmsby ന്റെ.

  • @alweqaya6392
    @alweqaya6392 7 месяцев назад

    1500000 പോരെ മോഡി
    അടുത്തത് 200000 ഇലക്ഷൻ കളവാണ് ജനത്തിന് മനസിലായി.
    എന്തിനാണ് മോഡി ജനങ്ങളെ വഞ്ചിക്കുന്നൂ

  • @suresh.v904
    @suresh.v904 8 месяцев назад +1

    തളളല് മുന്നോട്ടു മുന്നോട്ട് ഹൃദയ പ്രവാഹിനി തളള ങ്ങോട്ടു😂😂😂

  • @BabuRaj-r7h
    @BabuRaj-r7h 8 месяцев назад +3

    Oru small farmer anu avidee ninny kittum sbi bankil account und

  • @manomanoh1678
    @manomanoh1678 8 месяцев назад +2

    . ഇലക്ഷന് കാശ് വേണ്ടേ. നമ്മൾ ഒരു വിഹിതം അടക്കണം.

  • @safna37
    @safna37 8 месяцев назад +1

    വട്ടുപറയുന്നു

  • @M.e.daniellM.e.daniel
    @M.e.daniellM.e.daniel 7 месяцев назад

    Narendramodiyude adutha thattippu vannu

  • @BaijuMp-u7v
    @BaijuMp-u7v 7 месяцев назад

    15.laksham.thernnettu.mathe😂😂😂😂😂😂😂

  • @vasanthakumaryj3993
    @vasanthakumaryj3993 8 месяцев назад +6

    എന്റെ മകൻ മരണപെട്ടിട്ട് 1 വർഷം കഴിഞ്ഞു എനിക്ക് ഇതുവരെ PMS By ക്ലെയിം തു ക കിട്ടിയില്ല ഞാൻ എല്ലാ ഫാറങ്ങളും പൂരിപ്പിച്ച് 1 മാസത്തിനകം നല്കി ഇതുവരെ തുക കിട്ടിയില്ല

    • @gopikaanandan7053
      @gopikaanandan7053 8 месяцев назад +2

      എനിക്ക് document നല്കി ഒരാഴ്ച കഴിഞ്ഞപ്പോൾ കിട്ടി

    • @vasanthakumaryj3993
      @vasanthakumaryj3993 8 месяцев назад

      @@gopikaanandan7053 ഏതു ബാങ്കിൽ ആയിരുന്നു account? ഞാൻ ഡോക്യുമെൻ്റ് എല്ലാം കൊടുത്തിട്ടും ഇതുവരെ amount കിട്ടിയിട്ടില്ല.. ബാങ്കിൽ അന്വേഷിക്കുമ്പോൾ ഇൻഷുറൻസ് കമ്പനിക്കാർ ഒരു reply തന്നിട്ടില്ല എന്നാണ് പറയുന്നത്.. ഇപ്പോൾ 1year 6 month കഴിഞ്ഞൂ.. ഇത് ഇനി എവിടെ അന്വേഷിച്ചാൽ ഇതിന് ഒരു നടപടി ഉണ്ടാകും..അറിയുമെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ..pls reply...🙏

    • @sekkipk129
      @sekkipk129 8 месяцев назад

      À

    • @muhammedmusthafa1741
      @muhammedmusthafa1741 8 месяцев назад

      നിങ്ങൾ ചാവുബെ കിട്ടും

  • @alavialmanas8453
    @alavialmanas8453 7 месяцев назад

    Oru paniyum ellaatha korey annom

  • @sreekuttysreekutty2933
    @sreekuttysreekutty2933 7 месяцев назад +1

    Enike.kitto

    • @MediaCompanionChannel
      @MediaCompanionChannel  7 месяцев назад

      ഇൻഷുറൻസ് പദ്ധതിയാണ് വീഡിയോ മുഴുവൻ ശ്രദ്ധിച്ച് കേൾക്കുമല്ലോ

  • @shajinjarakkala1976
    @shajinjarakkala1976 5 месяцев назад

    15 ലക്ഷം പോയോ ഇപ്പോൾ രണ്ടായോ

  • @rajeshnelliyot8324
    @rajeshnelliyot8324 8 месяцев назад +13

    പണ്ട് 15 ലക്ഷം കിട്ടിയ പോലെ ആണെ

  • @GirijaGirija-c4t
    @GirijaGirija-c4t 7 месяцев назад +1

    വേണം രാണ്ട് ലക്ഷം❤🙏🙏🙏

  • @sharafudeenkanjirapalli9418
    @sharafudeenkanjirapalli9418 7 месяцев назад

    15 ലക്ഷം തന്നത് തീർന്നിട്ടില്ല..

  • @vinodnair4304
    @vinodnair4304 7 месяцев назад

    രണ്ടുലക്ഷം കിറ്റീ യിരിക്കും

  • @divakarannair1349
    @divakarannair1349 8 месяцев назад +1

    Kabalippikkunna heading

  • @georgevp5623
    @georgevp5623 8 месяцев назад +1

    എനിക്ക് കിട്ടുമോ