5 ലക്ഷം രൂപ വായ്പ്പ ലഭിക്കും.തിരിച്ചടവ് കാലാവധി 15 വർഷം I Kerala Gramin Bank Easy Loan

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,3 тыс.

  • @tjyadavedhar2387
    @tjyadavedhar2387 2 года назад +56

    കേൾക്കാൻ
    സുഖമുണ്ട്.
    കിട്ടാൻ
    ബുദ്ധിമുട്ടും.

  • @sherly7856
    @sherly7856 10 месяцев назад +6

    സാധാരണ കാർക്ക് വേണ്ടി ഒരു bank open ചെയ്താൽ വളരെ നല്ലതാണ്

  • @basheermm9689
    @basheermm9689 3 года назад +549

    പദ്ധതികൾ ധാരാളമുണ്ട് അർഹർക്കത് കിട്ടണമെങ്കിൽ ഉദ്യോഗസ്ഥ പ്രമാണിമാർ കനിയണം അവർ ആവശ്യപ്പെടുന്ന രേഖകൾ ഉണ്ടാക്കാൻ തന്നെ മാസങ്ങളെടുക്കും!

    • @weonemalayalam
      @weonemalayalam  3 года назад +32

      എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കാം

    • @sileeshiaanil8302
      @sileeshiaanil8302 3 года назад +67

      ഞാൻ പോയി അന്വേഷിച്ചു.. കുറഞ്ഞത് 5സെന്റ് വേണം.. പാവങ്ങൾക്കു കിട്ടില്ല... ഗവണ്മെന്റ് ജോബ്‌ ഉള്ളവർക്ക് കിട്ടും

    • @artway6044
      @artway6044 3 года назад +10

      കിട്ടില്ലേ

    • @aliveerankutty2776
      @aliveerankutty2776 3 года назад +7

      @@weonemalayalam റിയാസ്ക്ക നമ്പർ അയക്കു

    • @weonemalayalam
      @weonemalayalam  3 года назад +8

      8848048714

  • @Onlinekodakkallu
    @Onlinekodakkallu Год назад +3

    o K Thanks എനിക്കും വേണം ലോൺ ഒന്ന് അന്വേഷിക്കട്ടെ

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +25

    അത് അവരുടെ വിവരക്കേടല്ല പ്രേതിക്ഷേതം. കാരണം നിങ്ങൾ എത്ര ഈസിയായി ലോൺ കിട്ടുന്ന കാര്യം പറയുന്നു. എന്നാൽ ഞാനും കറിയിറങ്ങിയിട്ടുണ്ട്. അത് പോലെ പലരും. ഒന്നും നടന്നിട്ടില്ല. ഒരു കച്ചവടം. എന്തെന്ക്കിലും സംരഭം തുടങ്ങാൻ ഒക്കെ ആവും. എന്നാൽ ബാങ്ക് ജീവനിക്കാരുടേ ഇടപെടൽ അത്ര മോശമാണെ.

  • @phalgunanmk9191
    @phalgunanmk9191 Год назад +2

    കൊള്ളാം വളരെ നന്നായിരിക്കുന്നു ജി

  • @shajishaji1146
    @shajishaji1146 3 года назад +17

    എന്റെകുടുംബം വർഷങ്ങൾ ആയി ഗ്രാമീണ ബാങ്ക്ൽ ആക്കാവുണ്ട് ഉണ്ട് പക്ഷെ ഒരു ലോൺ ചോദിച്ചു മാനേജർ പറഞ്ഞത് ഇങ്ങനെ.13കീലോമീറ്റർ ദൂരം ഉള്ളവർക്കു ലോൺ താരീല്ല എന്ന്.

    • @veepeebrdashker5300
      @veepeebrdashker5300 3 года назад +1

      😄

    • @anjuprince5364
      @anjuprince5364 2 года назад

      But njangalkkk kitty.. Kurachu nadatthichu kto

    • @shajinandhanam4117
      @shajinandhanam4117 10 месяцев назад

      ഒരു തരത്തിലും മാനേജർ തരില്ല.. നമ്മളെ പോലുള്ള പാവങ്ങളെ വിഷമിപ്പിക്കുക അതാണ് അവരുടെ ലക്ഷ്യം..

  • @viswanathankk3668
    @viswanathankk3668 6 месяцев назад +2

    എനിക്കും ഗ്രാമീൻബാങ്കിൽ account ഉള്ളതാണ്, ഇതുപോലെ പരസ്യം കണ്ട് നേരിട്ട് njan അവിടെച്ചെന്നു അന്വേഷിച്ചു, അങ്ങനൊരു കാര്യമില്ല ennanu അവിടുത്തെ sir paranju

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 года назад +73

    സർക്കാർ ജോലിയില്ലാത്ത ആരും തന്നെ ബാങ്കിൽ പണം നിക്ഷേപിക്കുകയും ചെയ്യരുത്... സർക്കാർ ജീവനക്കാർ മാത്രം നിക്ഷേപിച്ചാലും മതി... ബാങ്ക് തുടങ്ങുന്നതും പ്രവർത്തിക്കുന്നതും സാധാരണക്കാരന്റെ പണം കൊണ്ടും... 🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑😅😅😅🤑🤑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

    • @gracyanu5778
      @gracyanu5778 8 месяцев назад +1

      നല്ല അഭിപ്രായം

    • @Ragesh-i9i
      @Ragesh-i9i Месяц назад

  • @rejimon777
    @rejimon777 11 месяцев назад +3

    ഒരു എഡ്യൂക്കേഷൻ ലോൺ നു വേണ്ടി ഒരു രണ്ടുമാസം നടന്നു ഒടുവിൽ കിട്ടി grameen bank ആണ് തന്നത് SBI ഒരു രക്ഷയും ഇല്ല

  • @suparna761
    @suparna761 Год назад +1

    ഗുഡ് കൊള്ളാം. ഏതെല്ലാം പേപ്പർ വേണം എത്രദിവസം കയറിഇറങ്ങണം

  • @muhammedali7280
    @muhammedali7280 Год назад +3

    ഇതിങ്ങിനെ പരസ്യപ്പെടുത്തിയതിന്😂 ബാങ്ക് കാർതാങ്കൾക്കെതിരെ😢 കേസ്സ് കൊട്ക്കും😮 പിന്നെ വിവര😅 ആകാശം🔎🔍 ഇപ്പൊവളരേ അകലെയാണ് 2500 ക 🤓കൊട്ക്കാനില്ല AAP കേജരിവാളിനെപ്പോലെ🎉

  • @no.2tube370
    @no.2tube370 2 года назад +2

    NRI ആണ് 50k സാലറി ഉണ്ട് ലോൺ എടുക്കാൻ സാലറി സർട്ടിഫിക്കറ്റ് ചോദിക്കുന്നു കമ്പനി തരുന്നില്ല ബാങ്ക് സ്റ്റേറ്റ്മെൻ്റ് മതിയാകുമോ

    • @weonemalayalam
      @weonemalayalam  2 года назад

      അത് ബാങ്കാണ് തീരുമാനിക്കേണ്ടത്

  • @shihabmullasheri5526
    @shihabmullasheri5526 2 года назад +4

    ഈ വീഡിയോ കണ്ടു ദയവ് ചെയ്ത് ഷെയർ ചെയ്യാൻ പറയരുത് സഹിക്കാൻ പറ്റുന്നില്ല അത് കൊണ്ടാണ് ചേട്ടൻ ലോണ്. എടുത്തിട്ടുണ്ടോ

  • @subhashkd4371
    @subhashkd4371 Год назад +1

    2:48 thot kandal mathy...valichu😢 neeti video length kootal matharam

  • @needunida6556
    @needunida6556 2 года назад +4

    ഒരു പാട് ബുദ്ദിമുണ്ടുണ്ട് ഇതിന് ഞാൻ കയറി ഇറങ്ങി മടുത്ത് അവർ പറയുന്ന രേഖ കെട്ടിട നികുതി കുടികടം 10സെന്റ് സ്ഥലം 2ലക്ഷം വരുമാന സർട്ടിക്കട്ട് എന്നിട്ട് അഡൊക്കറ്റ് വായിച്ചു നോക്കി അവർ പറയണം നമുക്ക് തരണോ വേണ്ടയോ

  • @duaasvlog4232
    @duaasvlog4232 3 года назад +70

    കഴിഞ്ഞ കുറച്ചു മാസമായി ലോണിന് നടക്കുവാ land tax ഇല്ലാത്തത് കൊണ്ട് പല bank ഉം ലോൺ നിഷേധിച്ചു
    സ്വന്തമായി csc center നടത്തുന്നു
    MSME licence ഉം ond, എന്നിട്ടും ലോൺ തരാൻ managersnu aa രേഖകൾ ഒന്നും പോരാ. നടന്നു മടുത്തു
    പണമുള്ളവരെ സമൂഹം വീണ്ടും ഉയരാൻ സഹായിക്കും അല്ലാത്തവർ ഇങ്ങനെ കഷ്ടപ്പെടും....

    • @weonemalayalam
      @weonemalayalam  3 года назад +3

      തീർച്ചയായും.

    • @jayamonlalu6429
      @jayamonlalu6429 2 года назад

      Seriyane

    • @krishnnakrishnna2431
      @krishnnakrishnna2431 Год назад +4

      ഞാൻ എൻ്റെ മോൾക്ക് പഠിക്കാൻ വേണ്ടി ഗ്രാമീണ ബാങ്കിൽ പോയി മാർക്ക് പോരെന്ന് പറഞ്ഞു അവർ ലോൺ തന്നില്ല

    • @m.rafi.bava.m
      @m.rafi.bava.m Год назад +1

      എന്നെ പോലെ ബാങ്കിൽ പൈസ ഇടാതെ ഇരിക്കുക 🤔ഞാൻ പ്രൈവറ്റ് ആയിട്ട് പലിശ ക്കി എടുത്തു 🤔cash ആയിട്ട് തന്നു 🤔അതെ പോലെ തിരിച്ചും ക്യാഷ് ആയിട്ട് കൊടുത്താൽ മതി 🤔പലിശ യും മുതലും tax അടക്കണ്ട

    • @farzanajasmink
      @farzanajasmink 10 месяцев назад

      എങ്ങനെ കിട്ടി???​@@m.rafi.bava.m

  • @latheeflatheef1737
    @latheeflatheef1737 Год назад +1

    സാർമകളുടെ പഠിത്തതിന് പഠിപ്പിക്കാൻ ലോൺ എടുക്കണം ഞാൻ ഏത് ബാങ്കിൽ ആണ് ചോദിക്കേണ്ടത്

  • @pമൂവീസ്ക്ലിപ്പ്

    പലരും ലോൺ എടുക്കാൻ മടിക്കുകയാണ് ... അത് അവസാനം അവൻ്റെ കഴുത്തിലെ കയറായി മാറും എന്നുള്ളത് ഉറപ്പാണ് .. ഈ കെറോണ കാലന്ന് ... ഇതിനെ ഒന്ന് പിടിച്ച് കെട്ടാൻ വേണ്ടിയിട്ട് എല്ലാവരും കൈ കോർത്തപ്പോൾ മാസങ്ങൾളോളം കടകൾ അടച്ചിട്ട് സകരിച്ചു ... പലരും പുറത്ത് ഇറങ്ങാതെ സഹകരിക്കു ..പക്ഷേ ബാങ്ക് അവരുടെ പലിശ കുറക്കാന്നോ .ഇത്തരം ഒരു സഹജര്യത്തിൽ അവർക്ക് ഒപ്പം നിൽക്കാനോ തെയ്യാറായില്ല .. ഇനി ലോൺ എന്ന പരിപാടിയെ എൻ്റെ ജീവിതത്തിൽ വേണ്ട. ..

    • @rajeevanc.n3647
      @rajeevanc.n3647 3 года назад +2

      ... Vi

    • @ShebinlalIT
      @ShebinlalIT 3 года назад

      👍🏻👍🏻

    • @AzeezTk-bk5kf
      @AzeezTk-bk5kf 3 года назад +1

      100%%%%%%....

    • @hadik6279
      @hadik6279 3 года назад +1

      @@AzeezTk-bk5kf N b
      Wq b w. BW
      Lnb .b.b
      Mb lw. . wwn m
      N nnrb m. W w ! Mw bb. B. W lnb b m mb. B w wn.bnb qem w. W w. ;!;. B w. Lw. B. W. M m wnb. Qe w. NLW nb. Wbw. L. B n mb w. B. M b b. M w b b. ; nbn. . n. L . L
      . W M. Mw ;; b

    • @hadik6279
      @hadik6279 3 года назад +1

      @@AzeezTk-bk5kf N b
      Wq b w. BW
      Lnb .b.b
      Mb lw. . wwn m
      N nnrb m. W w ! Mw bb. B. W lnb b m mb. B w wn.bnb qem w. W w. ;!;. B w. Lw. B. W. M m wnb. Qe w. NLW nb. Wbw. L. B n mb w. B. M b b. M w b b. ; nbn. . n. L . L
      . W M. Mw ;; b

  • @sunithamolootty3149
    @sunithamolootty3149 2 года назад +1

    സ്വന്തമായി സ്ഥലമില്ല ചെറിയതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹമുണ്ട് ചെറിയ തുക ലോണായി കിട്ടുന്ന എന്തെങ്കിലും സ്ക്കീം ഉണ്ടോ

  • @Adithyan-u1z
    @Adithyan-u1z 3 года назад +3

    ഈ പറഞ്ഞ കാര്യങ്ങൾ ഗൂഗിളിൽ ഉണ്ട്.. വിശദമായി അറിയാമെന്നു വച്ചാണ് വീഡിയോ കണ്ടത്.. അതു നടന്നില്ല

  • @preyman4813
    @preyman4813 2 года назад +2

    Japthi cheyyumbo veedu mathram aano cheyyuka.sadanangal edukkan pattille

  • @abhilashvarghese839
    @abhilashvarghese839 3 года назад +6

    SOOKSHIKKANAM....
    5 minute വീഡിയോയിൽ... ഒരു മിനിറ്റ് പോലും വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല

  • @vaigaandnaiva3671
    @vaigaandnaiva3671 2 года назад +1

    Ithil kanichitulla video nallathu thanne. Pakshe karshakarkkum mattu sadha jolikal cheyyunnavarkkum cibil score 700undakumo chetta

    • @weonemalayalam
      @weonemalayalam  2 года назад

      സിബിൽ സ്കോർ നോക്കുന്നത് നമ്മുടെ ഇടപാട് ചരിത്രം നോക്കിയാണ്. തിരിച്ചടവ് മുടങ്ങിയാൽ സിമ്പിൽ കുറയും

  • @dinubaby5370
    @dinubaby5370 3 года назад +52

    പൊന്ന് ചേട്ടാ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്റട്ടറിൽ ജോലി ചെയുന്നവർക്കും വ്യാഭാരികൾക്കും ഏകർ കണക്കിന്‌ സ്ഥലമുള്ള കർഷകർക്കും ഏതു ബാങ്കിൽ നിന്നും ലോൺ കിട്ടും എല്ലാവര്ക്കും അറിയാം. ഇതു പറയാനാണോ ചേട്ടൻ കഷ്ട്ട പെട്ടെ. പാവങ്ങൾക് വല്ല സഹായവും നല്കുനുണ്ടെങ്കിൽ അത് പറ ചേട്ടാ.

    • @itsmefarha1565
      @itsmefarha1565 3 года назад +1

      ¹1

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱

    • @hakeemakku2121
      @hakeemakku2121 2 года назад +1

      പാവങ്ങൾക് ഒന്നും. മില്ല
      പാവങ്ങളുടെ കാര്യം പറയതിരിക്കുക ❤️

    • @shezonefashionhub4682
      @shezonefashionhub4682 2 года назад

      കറക്റ്റ് ആണ് മോനേ

  • @anilkumarms8370
    @anilkumarms8370 Месяц назад

    ബാങ്കിൽ ലോൺ എടുക്കാൻ ആയി പോയപ്പോൾ മാനേജർ ചോദിച്ചത് മാസശമ്പളം മുപ്പതിനായിരം ഉണ്ടോ എന്നാണ് മുപ്പതിനായിരം മാസശമ്പളം ഉള്ളവൻ എന്തിന് ലോൺ എടുക്കണം?

  • @amuduachu9663
    @amuduachu9663 2 года назад +6

    എൻ്റെ വീട് വച്ച് ലോൺ എടുത്തിട്ടുണ്ട് കൂട്ടുകാരാ....കൊറോണ കാരണം അടവുകൾ ഒന്നും നടന്നില്ല ...ടെൻഷൻ അടിച്ച് enthavo എന്തോ 🥲

    • @SaudiArebia.jiddha
      @SaudiArebia.jiddha 6 месяцев назад

      ഒരു കാര്യം നിങ്ങൾക് സമാധാനിക്കാം ഇനി ജപ്തി ചെയ്യില്ല 😅😅😅

  • @divyarajesh9282
    @divyarajesh9282 2 месяца назад

    ഞാൻ പോയി വഴുതനക്കാട് ഗ്രാമീണ ബാങ്കിൽ. മാനേജർ ഒരു ദയയും ഇല്ലാത്ത ലേഡി ആയിരുന്നു. രെണ്ട്‌ പ്രാവശ്യം പോയി. വരേണ്ട ഫോണിൽ വിളിച്ചു പറയാം എന്ന് പറഞ്ഞു. വിളിച്ചാൽ കൂടി ആ കാൾ കൂടി അറ്റൻഡ് ചെയ്യില്ല

  • @musafirzan126
    @musafirzan126 3 года назад +14

    എല്ലാവർക്കും സഹായകരമായ ലോണെന്നു കണ്ടു. ബേങ്കിൽ എന്തൊക്കെ രേഖകളാണ് കൊടുക്കേണ്ടത് എന്നു് വിശദമാക്കിയാൽ നന്നായിരുന്നു'

  • @peacefullife268
    @peacefullife268 2 года назад +1

    School teacher aayit jolik keran paisa venam ...idpole.loan kitumo🤔

    • @weonemalayalam
      @weonemalayalam  2 года назад

      ബാങ്കിൽ അക്കൗണ്ട് ഉണ്ടൊ?

    • @peacefullife268
      @peacefullife268 2 года назад +1

      @@weonemalayalam grameena bankil ..Illa .New account eduthaal pore

  • @priya-wo4hv
    @priya-wo4hv 3 года назад +76

    എത്ര തവണ അപേക്ഷിക്കുന്നു ... പക്ഷേ : ഒരിക്കലും കിട്ടത്തില്ല കയറി ഇറങ്ങി മടുക്കും : അനുഭവം : ഉണ്ട് ..

    • @weonemalayalam
      @weonemalayalam  3 года назад +4

      നമ്മുടെ അപേക്ഷയിൽ എന്തോ കുഴപ്പം ഉള്ളത് കൊണ്ടാണ് അത് കണ്ടെത്തി പരിഹരിച്ച് വീണ്ടും ശ്രമിക്കു

    • @vinuktr4632
      @vinuktr4632 3 года назад +3

      ഏതു ലോണ് എടുക്കുന്നെകിലും procedure നന്നായി പഠിക്കണം...സംരംഭത്തെ കുറിച്ചു നന്നായി പഠിക്കുക.... എന്നിട്ടു ബാങ്കിൽ സമീപിക്കുക.....

    • @samadothayi
      @samadothayi 3 года назад +1

      എനിക്ക് കിട്ടിയിട്ടുണ്ട് but 10,5%പലിശയാണ്

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱

    • @anu_dileep
      @anu_dileep 3 года назад +3

      @@aadharcardlimitcrossproble2254 എങ്ങനെ പേർസണൽ ലോൺ കിട്ടും

  • @gappylover7296
    @gappylover7296 2 года назад +1

    ഈഡ് വക്കാൻ ഒന്നും ഇല്ല അദ് ഇല്ലാത്ത ലോൺ ഉണ്ടോ??പ്ലീസ് എനിക്ക് ആയുർവേദ ക്ലിനിക് തുടങ്ങാനാണ് ഒന്ന് പറയാമോ?

    • @weonemalayalam
      @weonemalayalam  2 года назад

      കേരള ബാങ്കിൽ ഒന്നീഷിച്ച് നോക്കുമോ

  • @SaradthMon
    @SaradthMon 6 месяцев назад +8

    കുടുബശ്രിയിൽ നിന്ന് ല്ഗേജ്‌ ലോൺ ഞങ്ങൾ 11പേര് എടുത്തുഅതിൽ 9പേരും കൃതമായി അടച്ചു 2പേര് കുറച്ചു തവണ കൾ മുടക്കം വരുത്തി അങ്ങനെ ഞങ്ങൾ ളുടെ അകൗണ്ട് എല്ലാവരുടെ യും ബ്ലോക്ക് ചെയ്ത മനോജേരുടെ അടുത്തേക്ക് ഇനിയും പോയാൽ ഉള്ള അവസ്ഥ 😟😟

    • @Devikiran-bu8cy
      @Devikiran-bu8cy 6 месяцев назад +1

      കുടുംബശ്രീ ലോൺ എല്ലാവരുടെയും കൂടുതരവാദിത്തം ആണ് ഒന്നോ രണ്ടോ ആളുകൾ അടച്ചില്ലെങ്കിലും അത് മറ്റുള്ളവരെയും ബാധിക്കും

    • @SaradthMon
      @SaradthMon 6 месяцев назад

      @@Devikiran-bu8cy സത്യം

  • @greenworld7766
    @greenworld7766 3 года назад +2

    വസ്തു ഈടും ഉദ്യോഗസ്ഥ ജാമ്യവും ഉണ്ടെങ്കിൽ ആരുടെയെങ്കിലും ഔദാര്യം വേണോ ലോണെടുക്കാൻ??????

  • @sakeenashakeer9145
    @sakeenashakeer9145 2 года назад +1

    ഭായ് എൻ്റെ കയ്യിൽ ആകെ 2 ലക്ഷം രൂപ ഉള്ളൂ. പിന്നെ ഞാനും . എനിക്ക് 4.75 lakh രൂപയുടെ goods vehicle എടുക്കണം. Fresh. ഞാൻ എൻ്റെ വീടിനടുത്തുള്ള federal Bank(3 km ദൂരം) ഇൽ ആവശ്യാർത്ഥം ചെന്നു. പക്ഷേ തരാൻ പറ്റില്ല എന്ന് പറഞ്ഞു. ഞാൻ ഗൽഫിലായിരുന്ന് 4 വർഷം മുൻപ് വരെ. പക്ഷേ 4 വർഷം കൊണ്ട് പാപ്പരായി. എൻ്റെ പേരിൽ വീടില്ല. ഉപ്പാടെ പേരിൽ ഉണ്ട്. 17 സെൻ്റ് സ്ഥലവും, വീടും. പക്ഷേ ലോൺ എന്ന് കേട്ടാൽ ടെൻഷൻ ആകണ്ട എന്ന് കരുതി അവരോട് ചോദിക്കാനും പറ്റില്ല. എനിക്ക് സഹായം കിട്ടുവാൻ പറ്റുന്ന വല്ല ഓപ്ഷനും ഉണ്ടോ? 35 വർഷമായി federal Bank മായി ഇടപാട് ഉള്ള ഒരു വീടിൻ്റെ അവസ്ഥയാണ് ഇത്. ഗൾഫ് money ഓരോ മാസവും ഇടപാട് നത്തിയ ഞങ്ങൾക്ക്, ഇപ്പൊ വാഹനലോൺ തരാൻ പറ്റില്ല ത്രെ. അത് മാത്രമല്ല 8 ലക്ഷം രൂപ fixed ആയി കിടക്കുന്നുണ്ട് അവിടെ. ഇതൊക്കെ കൊണ്ടാ ഓരോരുത്തരും ഗൾഫിൽ നിന്ന് നാട്ടിലേക്ക് കാശ് അയക്കുമ്പോൾ ഉണ്ടി ഉപയോഗിക്കുന്നത്. ഇവർക്കൊക്കെ പിഴിയാനാ ഇഷ്ടം. രക്ഷിക്കാൻ പറ്റില്ല. ആത്മഹത്യയിലേക്ക് വിട്ടോളും.

    • @weonemalayalam
      @weonemalayalam  2 года назад

      പേടിക്കേണ്ട. പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നിങ്ങളുടെ സ്ഥലം എവിടെയാണ്?

  • @soniprasad3081
    @soniprasad3081 3 года назад +320

    ഗ്രാമീണ ബാങ്കിൽ പോയാൽ മാനേജർ പറയുന്ന പേപ്പേഴ്സ് റെഡി ആക്കി കൊടുത്താലും, അവസാനം എന്തെങ്കിലും കാരണo പറഞ്ഞു മടക്കും.. തരാൻ ഉദ്ദേശം ഇല്ല

  • @sunilnakeriparambil103
    @sunilnakeriparambil103 Год назад +1

    എന്റെ 12 cent സ്ഥലം തോട്ടം ഭൂമിയാണ് ആധാരത്തിൽ ഇത് ഏതാണ്ട് 85 വർഷം മുന്നേയുള്ള രേഖയാണ് വലിയ മരങ്ങളും തെങ്ങും എല്ലാം ഉള്ള വസ്തു നീക്കതി ശീട്ടിൽ നഞ്ച എന്ന ഴുതിയതിനാൽ ഇതിന് ലോൺ തരില്ല എന്ന് വനിതാ വികസന കോർപ്രഷൻ പറയുന്നു. ഇങ്ങനെ ഒരു നിയമം ഉണ്ടോ

    • @weonemalayalam
      @weonemalayalam  Год назад

      നിങ്ങൾക്ക് എന്തിന് വേണ്ടി ആണ്

    • @sunilnakeriparambil103
      @sunilnakeriparambil103 Год назад +1

      @@weonemalayalam എനിക്ക് സ്വയം തൊഴിൽ ആവശ്യത്തിന് ലോണിനു വേണ്ടിയാണ്. ഈ വസ്തുവിൽ ഏതാണ്ട് 75 വർഷമായി എന്റെ കുടുംബം താമസികുന്നു. ഇവർ ആരും ഇത് തീകത്തി എടുത്തതല്ല.

    • @weonemalayalam
      @weonemalayalam  Год назад

      അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ രേഖയിൽ എന്താണോ അതാണ് നോക്കുക.

    • @weonemalayalam
      @weonemalayalam  Год назад

      നിങ്ങള് പഞ്ചായത്തിൽ പോയാൽ വ്യവസായ വകുപ്പിൻ്റെ loan ഉണ്ട്. അതിനു ഒന്ന് ശ്രമിച്ചു നോക്കു

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +113

    എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത്
    സർക്കാരുകൾ തന്നെയാണ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 года назад +6

      സർക്കാർ ഒന്നു മാറിനിന്നാൽ
      ഓരോ കേരളീയനും ആധാർ കാർഡും വസ്തുവിന്റെ രേഖയും ഹാജരാക്കിയാൽ 22ലക്ഷം വരെ കൊടുക്കാൻ കഴിയും
      ജനാതിപത്യ രീതിയിൽ തെരെഞ്ഞെടുത്താൽ തെരെഞ്ഞെടുത്തവരെ പോലീസ് നെ
      ഉപയോഗിച്ച് അടിച്ചമർത്താനും സർക്കാർ തയ്യാറാകുമ്പോൾ
      എവിടെ ലോൺ തിരിച്ചടിക്കും
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @gireeshsankunny1765
      @gireeshsankunny1765 2 года назад

      @@latheefpurathoottayil7778 അത് എങ്ങിനെ ബ്രോ? Nationalise ബാങ്ക് reserve ബാങ്കിന്റെ കീഴിൽ വരുന്നത് അല്ലേ?

    • @sooryakrishna1691
      @sooryakrishna1691 Год назад

      Athe ee pinarayi sarkar anu mudhimuttikanne

    • @harinedumpurathu564
      @harinedumpurathu564 Год назад

      സഹോദര ഈ ബാങ്ക് ജോലിക്കാരെപ്പോലെ തെണ്ടികൾ വേറെ ഇല്ല

    • @abdulsathar7330
      @abdulsathar7330 Год назад +1

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹..

  • @Bear_boy23
    @Bear_boy23 10 месяцев назад

    സ്വയം തൊഴിലായി സ്വന്തമായി മുട്ടക്കോഴി വളർത്താൻ ഗ്രാമീണ ബാങ്കിൽ നിന്ന് 50000 രൂപ ലോൺ എടുക്കാൻ എങ്ങനെയാണ് കൊട്ടേഷൻ തയ്യാറാക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ

  • @anoopaniyan4899
    @anoopaniyan4899 2 года назад +87

    ആര് എന്ത് പറഞ്ഞാലും സഹോദരാ നിങ്ങൾ മുന്നോട്ട് പോകണം. പലർക്കും വലിയ ഉപകാരം ആണ് നിങ്ങളുടെ വീഡിയോ

    • @weonemalayalam
      @weonemalayalam  2 года назад +1

      Thanks 🙏🙏

    • @user-ve2kj4zf2p
      @user-ve2kj4zf2p Год назад

      ഇയാൾ പറയുന്നകേട്ടു അങ്ങോട്ട് ചെന്ന് നോക്ക് മൈര് തരും ബാങ്കുകാര് ലോൺ ഞാൻ ഒന്നുപോയതാ... നീയും പോയിനോക്ക് ഇങ്ങനത്തെ മൈര് അറിവുകൾ ഇവൻ പറയാതിരിക്കുന്നതാ നല്ലത്.

  • @Print842
    @Print842 2 года назад +1

    കേൾക്കാൻ രസമുണ്ട്. നിങ്ങളെ ആരോ പറഞ്ഞു പറ്റിച്ചതാണ്.

    • @weonemalayalam
      @weonemalayalam  2 года назад

      ആയിക്കോട്ടെ.. നിങൾ ആ നമ്പറിൽ വിളിച്ച് അന്വേഷിക്കൂ

  • @rajanmk3572
    @rajanmk3572 3 года назад +5

    എൻെറ പൊന്നു സഹോദരാ ഇനിയും ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കല്ലേ. ഇത്തരം വാഗ്ദാനങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്. ലോണെടുത്താൽ എന്താവുമെന്ന് എല്ലാവർക്കുമറിയാം. ഇങ്ങിനെ ആരേയും സഹായിക്കല്ലേ.

    • @shareefasaleem3206
      @shareefasaleem3206 2 года назад +1

      ലോൺ എടുത്താൽ തിരിച്ചടക്കണം

  • @SureshSuresh-fe8vq
    @SureshSuresh-fe8vq 2 года назад +1

    മലപ്പുറം ജില്ലയിൽ നിലംബുരിൽ 6 സെന്റ് സ്ഥലം ഉണ്ട് നമ്പർ തരുമോ

  • @adithyanaromal97
    @adithyanaromal97 2 года назад +5

    ലോണിന് അപേക്ഷിച്ചാൽ പാർട്ടിക്കാർക്ക് കൈക്കൂലി കൊടുത്താൽ അവർ ചോദിക്കുന്നു പൈസ നമുക്ക് കിട്ടും നമ്മൾ തന്നെ പോയാൽ 3 ലക്ഷം കിട്ടേണ്ടത് ഒരു ലക്ഷം മായി കുറയും എന്റെ അനുഭവമാണ്. മാനേജർ പറയുന്നത് വണ്ടി കയറി ചെല്ലാൻ പറ്റുന്ന വഴി, റോഡ് സൈഡ് ഇതെല്ലാം ഉണ്ടെങ്കിൽ തരാം. മുന്നിൽ ഒരു വീട് വന്നാൽ നമ്മൾ ഉദ്ദേശി ക്കുന്ന പണം ലഭിക്കാതെ വരും

  • @GodlyLovesYou
    @GodlyLovesYou Год назад +1

    എനിക് സിബിൽ സ്കോർ ഇല്ല. കൂട്ടികിട്ടാൻ എന്ത ചെയ്യു??. ലോൺ ഒന്നും ഇപ്പോൾ ഇല്ല.!

    • @weonemalayalam
      @weonemalayalam  Год назад

      ഏതെങ്കിലും ഒരു National ബാങ്കിൽ ഒരു ഗോൾഡ് ലോൺ എടുത്ത് അടവ് തെറ്റാതെ തിരിച്ചടചാൽ മതി

    • @GodlyLovesYou
      @GodlyLovesYou Год назад +1

      @NBFC LOAN DP NUMBER👈 number

  • @ponnuskitchen7579
    @ponnuskitchen7579 2 года назад +4

    ഈ ഗ്രാമീണ ബാങ്കിൽ ഞാൻ കയറി അന്വേഷിച്ചു അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ കിട്ടുകയുള്ളൂ എന്നാണ് അവർ പറയുന്നത് പാവപ്പെട്ടവന് ലോൺ കൊടുക്കുകയല്ലേ വേണ്ടത് കാര്യങ്ങൾ തിരക്കിയാൽ മൈൻഡ് പോലും ചെയ്യാറില്ല

  • @shaijukoothattukulam4798
    @shaijukoothattukulam4798 Год назад +1

    12 Centസ്ഥലവും വീടും ഉണ്ട്.30 മീറ്റർ ടൂ വീലർ വഴി. ബാക്കി നല്ല വഴി. ലോൺ കിട്ടുമോ

  • @santhosheb6055
    @santhosheb6055 3 года назад +13

    എനിക്ക് ഭൂമി യും വീടും ഇല്ല വാടകക്ക് ആണ് ഞാനും ഭാര്യയും മക്കളും കഴിയുന്നത്, ഒരു സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നു പല ബാങ്കിലും കയറിയിരുന്നു ആരും ലോൺ തന്നില്ല, ഒരു 2 ലക്ഷം രൂപ ലോൺ കിട്ടിയിരുന്നെങ്കിൽ സാധനങ്ങൾ വാടകക്ക് കൊടുക്കുന്ന ഒരു ഷോപ്പ് തുടങ്ങാമായിരുന്നു, എന്തെങ്കിലും മാർഗം ഉണ്ടോ സഹോദര

    • @weonemalayalam
      @weonemalayalam  3 года назад

      Kfc വഴി കിട്ടാൻ സാധ്യതയുണ്ട്

    • @ajithc6406
      @ajithc6406 3 года назад +1

      മുദ്ര ലോൺ കിട്ടൂം ഒന്നും ശ്രമിച്ചു നോക്കുക

    • @santhosheb6055
      @santhosheb6055 3 года назад +5

      മുദ്ര ലോൺ നോക്കിയതാണ്, ഗവണ്മെന്റ് ജോബ് ഉള്ളവർ ജാമ്യം നിക്കണം, കൂലിപ്പണി ചെയ്യുന്ന എനിക്ക് ആരാ ജാമ്യം നിൽക്കുക

    • @santhosheb6055
      @santhosheb6055 3 года назад +1

      Kfc യിൽ എന്തെങ്കിലും ഈട് കൊടുക്കണോ

    • @santhosheb6055
      @santhosheb6055 3 года назад +2

      @Fathima Hasi ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ, കിട്ടും എന്ന് ഉറപ്പായാൽ എല്ലാ കൂട്ടുകാരോടും ഞാൻ പറയാം കേട്ടോ

  • @sujithmartin4596
    @sujithmartin4596 2 года назад

    കെട്ടിട നിർമാണ തൊഴിലാളികൾക്ക് വഭൂമി വാങ്ങാൻ സ്വയം തൊഴിൽ തുടങ്ങാൻ ലോൺ കിട്ടുമോ.

  • @jollyarackalarackal4705
    @jollyarackalarackal4705 2 года назад +3

    enikum ee loan kittanamennu valiya prathiksha undu,ernakulathu evide anu ithinte office ,sthalam onnu parnju tharamo pls,njangal kadabhadhya tha moolam jepthiyil anu ,pls onnu sahayiku

  • @ancyanto9838
    @ancyanto9838 2 года назад +1

    ചേട്ടാ ee information evidannu kittunnu. Bankarku ee oru matter ariyilla. Ennanu parayunnathu

    • @weonemalayalam
      @weonemalayalam  2 года назад

      അവരുടെ വെബ്സൈറ്റിൽ ഉണ്ട്

  • @gintogeorge5447
    @gintogeorge5447 Год назад +12

    5 മിനിറ്റ് വീഡിയോയിൽ ആദ്യ 3 മിനിറ്റ് ടൈം വേസ്റ്റ്. ചുരുക്കി കാര്യം പറയു സഹോദരാ.

    • @abdulsathar7330
      @abdulsathar7330 Год назад

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹 m

  • @vinodaswathy4150
    @vinodaswathy4150 Год назад

    1200 രൂപ ശമ്പളം ഉള്ള Tile പണിക്കാരനാണ് ഞാൻ എനിക്ക് വീടും വസ്തു ഇല്ല എനിക്ക് ലോൺ കിട്ടുമോ

  • @fathimahajira7234
    @fathimahajira7234 3 года назад +9

    Sir njangalkku 5 cent sthalam und avide veedu vekkan loan kittumo gramin bankil ninn

  • @lijimv6217
    @lijimv6217 Год назад +1

    chetta marriage aavasyathinu vendiyanu.oru 3 lakh loan kittan endhelum vazhiyundo?eedu vaykkan onnumilla😔.Replay please

    • @weonemalayalam
      @weonemalayalam  Год назад

      സഹകരണ ബാങ്ക് വഴി കിട്ടും

    • @lijimv6217
      @lijimv6217 Год назад +1

      @@weonemalayalam ഈടില്ലതെ കിട്ടുമോ

    • @weonemalayalam
      @weonemalayalam  Год назад

      ഈട് നൽകണം

  • @AnwarAnwar-bl4hq
    @AnwarAnwar-bl4hq 2 года назад +3

    ഞാൻ ഒരു കൂലി പണിക്കാരനാണ് 3 സെൻ്റിൽ ഒരു ഓട് ഇട്ട വീട്ടാണ് എൻ്റേത് അത് ഒന്ന് പൊളിച്ചു നന്നാക്കാൻ ഞാനും ബാങ്കിൽ പോയി അന്വേശിച്ചു അവർ പറഞ്ഞത് 5 സെൻ്റ്rകിലും വേണമെന്ന് ഗ്രാമീണ ബാങ്ക് അല്ല വേറെ ഒരു ബാങ്ക് ഞാൻ താമസിക്കുന്നത് പഞ്ചായത്തിലാണ് അതുകൊണ്ടാണോ 3 സെൻ്റിൽ 5 ലക്ഷം ലോൺ കിട്ടാൻ വല്ല വകുപ്പും മുണ്ടോ ഉണ്ടെങ്കിൽ പറയണം. നിങ്ങളുടെ ഫോൺ നമ്പറും തരണം

    • @mohammeddubai768
      @mohammeddubai768 8 месяцев назад

      Avida

    • @binurajbsf188
      @binurajbsf188 2 месяца назад

      കിട്ടില്ല... ഒരു മാസം ആയി ഞാൻ എല്ലാ ബാങ്കും കയറി ഇറങ്ങി...
      നിങ്ങളുടെ വീട് നല്ലതാണെങ്കിൽ 3 സ്ഥലത്തുനിന്ന് loan കിട്ടും.. Salary അക്കൗണ്ടിൽ വരുകയും വേണം.. Salary certificate അല്ലെങ്കിൽ payslip വേണം
      1. Muthoot
      2.IDFC
      3.Piramal
      ഇത്രേ ഉള്ളൂ... Housing loan ആണ് കിട്ടുക
      വാർക്കുവാൻ വേണ്ടി ആണെങ്കിൽ ഈ പറഞ്ഞ ഡോക്യൂമെന്റസും വേണം
      1.axis bank
      2.cholamandalam ഇവിടുന്നും കിട്ടും

  • @ijasiju3095
    @ijasiju3095 Год назад +1

    Chaghalk oru veed vaghuvan vendi lonin apelshikkanam annund kittumayirikum alle

    • @weonemalayalam
      @weonemalayalam  Год назад

      ശ്രമിക്കു.. കിട്ടും

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 3 года назад +10

    ലോൺ എടുക്കുന്നത് കത്തുന്ന തീയിലേഖ എണ്ണ ഒഴിക്കുമ്പോലെ യാണ്

  • @shakeerpunnakalshakeer3810
    @shakeerpunnakalshakeer3810 Год назад +1

    എന്താണ് വേണ്ടത് അതുപറ പോയാൽ അത് വേണം ഇത് വേണം പിന്നെ എങ്ങനെ യാണ് അതുപറ

  • @divyadev9204
    @divyadev9204 2 года назад +11

    നല്ല അവതരണം ചേട്ടാ.... നമുക്കും ലോൺ ആവശ്യമുണ്ട്... എന്തായാലും poi അന്വേഷിക്കാം., thank you👍🙏❤️

  • @shaazzzzb2515
    @shaazzzzb2515 2 года назад +2

    ഭൂമി ഇല്ലാത്തവർ എന്തു ചെയ്യും പണയം വെക്കാൻ

  • @Mubarakmkm007
    @Mubarakmkm007 2 года назад +3

    ഫെഡറൽ ബാങ്കിൽ ചോദിച്ചപ്പോൾ പറയുന്നു 6 ലക്ഷം അക്കൗണ്ടിൽ വന്നു പോകുന്നവര്ക്ക് മാത്രമേ ലോൺ കൊടുക്കൂ എന്ന് 😄😄പൈസ ഉള്ളവന് ഏത് ലോണും കിട്ടും

    • @weonemalayalam
      @weonemalayalam  2 года назад +1

      ഗ്രാമീണ ബാങ്കിൻ്റെ ലോൺഫെഡറൽ ബാങ്കിൽ നിന്നും ലഭിക്കുമോ

    • @Mubarakmkm007
      @Mubarakmkm007 2 года назад

      @@weonemalayalamആദ്യ ഉടമസ്ഥന്റെ മുൻപത്തെ ആളുടെ ഓസ്യത് കോപ്പി വേണംകൂടാതെ വേറെ കുറെ രേഖകൾ വേണം നിങ്ങൾക്ക് വരുമാനം ഉണ്ടെന്നു സിർട്ടിഫിക്കറ്റ് വേണം ഭർത്താവിന്റെ സമ്മത പത്രം വേണം എല്ലാം GMB പറയുന്നതാ😄നമ്മളുടെ ആധാരം ഈട് കൊടുത്താലും വെറുതെ തരുന്നത് പോലെ

  • @manivijayan189
    @manivijayan189 Год назад

    Njanum കുറെ നടന്നു ഒരു മുൻട്ര ലോൺ lon വേണമെഗിൽ chash അടക്കണം എന്തിനു വേറെ പണിയില്ല കൈയിൽ ഉള്ള chash പോകും

  • @chandhu2584
    @chandhu2584 2 года назад +3

    Chetta study visa nokkan oru 6 lakh edukan documents enthoke vendi varum loan edukan

  • @shylajabaiju3575
    @shylajabaiju3575 8 месяцев назад

    E.lon.anke.avashmunde.sahayikamo.agana.ane.apashikandathe.parayamo.sir

  • @kannannandanam4636
    @kannannandanam4636 2 года назад +20

    പറയാൻ കൊള്ളാം ബാങ്കിലെത്തിയാൽ അറിയാം പ്രഷർ 70 ൽ നിന്നും 170 ൽ കയറുന്നതു വേറെ വല്ലതും പറയു ബാങ്ക് അത് പാവപ്പെട്ടവനുള്ളതല്ല മല്യ യെ പോലുള്ള മുതലാളികൾക്ക് സഹലിൽകാനുള്ളതാ

  • @sajnaparamban7847
    @sajnaparamban7847 Год назад

    ലോൺ പദ്ധതികൾ ഒരു പാട് പറയുന്നുണ്ട്. എന്നാ ൽ അത് വെള്ളത്തിൽ എഴുതിയ പോലേയാണ്. ഞ്ഞാൻ ലോണിന്ന് പോയി മടങ്ങിയതാണ്. അത് കിട്ടില്ല

  • @georgemj8552
    @georgemj8552 3 года назад +10

    ലണ്ടാനിൽ ഒരുപാട് ജോലി ഓഫാറുകൾ ഉണ്ട് ശബളം 2. ലക്ഷം 7ക്ലാസ് മുതൽ യോഗതാ ഒരു വിധ ചിലവ്കൾ ഇല്ല (ലണ്ടൻ പ്രധാനമന്ദ്രയും മായി ഫോൺ വിളിച്ചു ഉറപ്പിച്ചതിന് ഷെശം പോകുക (എന്നെ തെറി വിളിക്കരുത് )എനിക്ക് കിട്ടിയ വിവരം അറിയിക്കുന്നു എനിക്ക് ജോലി വാങ്ങി തരാൻ സാധിക്കില്ല

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱...

    • @Foreverlife249
      @Foreverlife249 2 года назад

      താങ്കൾക് എങ്ങനെയാ ആ ജോലി കിട്ടിയത്. അതിനു എങ്ങനെയാ അപേക്ഷിക്കേണ്ടത്. SSLC fail ആണ്. ഒന്ന് പറഞ്ഞു തരുമോ pls 🙏

  • @Truewaythink
    @Truewaythink Год назад

    12 ലക്ഷം രൂപ എൻറെ കയ്യിൽ ഉണ്ടായിരുന്നു അതിനു 10 സെൻറ് വസ്തു വാങ്ങി അതിൽ കിണറ് വെട്ടി ഫൗണ്ടേഷൻ ബേസ്മെൻറ് ചെയ്തു ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല കയ്യിൽ പൈസയില്ല

  • @mathai4134
    @mathai4134 3 года назад +3

    മാനേജ്‍ർ കാണാൻപോയാൽ ക്യൂക്ടറുടെ പാവരായിരിക്കും, നിങ്ങൾ നേരിട്ട് വാങ്ങിത്തരുമോ,50,000 നിങ്ങൾക് തരാം,

  • @preetharpillai9230
    @preetharpillai9230 Год назад +1

    അഞ്ചു ലക്ഷം രൂപ ലോൺ എടുക്കാൻ ഈട് വെക്കണോ പലിശ എത്ര ആയിരിക്കും

  • @vijayanc529
    @vijayanc529 3 года назад +4

    വളരെ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട്. താങ്കൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ. വളരെ നല്ല വീഡിയോ.
    എനിക്കൊരു ബൈക്ക് എടുക്കണം എന്ന് വളരെ നാളത്തെ ആഗ്രഹമാണ്. കയ്യിൽ പണമില്ലാത്തതുകൊണ്ട്. Loan എടുക്കേണ്ടിവരും. കുറഞ്ഞ പലിശയിൽ നൽകുന്ന ബാങ്ക് ഏതാണ്. പറഞ്ഞുതരാമോ?

    • @loanmastermalayalam
      @loanmastermalayalam 3 года назад +1

      അതിനു ബാങ്കിന്റെ ആവശ്യമില്ല . നേരെ ഷോറൂമിൽ ചെന്ന് ആവശ്യം പറയുക. ബാക്കി പേപ്പറുകൾ അവർ പറയും. അതൊക്കെ ഉണ്ടെങ്കിൽ അവിടെനിന്നുതന്നെ മുന്നോട്ട്പോകാം.

  • @JACOBDANIEL-qe4pe
    @JACOBDANIEL-qe4pe 8 месяцев назад

    ഒരു യൂ ട്യൂബ് ചാനൽ ആരംഭിക്കാൻ ലോൺ തരപ്പെടുമോ? താങ്കളെ പോലെ രക്ഷപ്പെടാൻ, എന്താ ഉപദേശം തരുമോ.

  • @hassanpt9317
    @hassanpt9317 2 года назад +3

    സാധാരണക്കാരായ ആളുകൾക്ക് 500000 പോയിട്ട് ഒരു രൂപ പോലും കിട്ടില്ല ഈ ബാങ്ക് അവർക്ക് ബാങ്ക് ചെന്നാല് റോഡ് വേണം തോട് വേണം പലതും ആയിരിക്കാം വരെ രക്ഷ സാധാരണക്കാരായ ആളുകൾ മറ്റുള്ള ബാങ്ക് പോയി ലോണെടുത്ത് കാര്യം നടത്തും

    • @mohammedaliattasseri6879
      @mohammedaliattasseri6879 2 года назад +1

      കഴിയുന്നേടത്തോളം ലോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക ജനങ്ങളുടെ നന്മക്ക് വേണ്ടിയല്ല ഒരു ബാങ്കും ലോൺ തരുന്നത് ബാങ്കിന്റെ നന്മക്ക് വേണ്ടിയാണ് ലോൺ കിട്ടുന്ന തോടെ ജീവിതത്തിലെ എല്ലാ ഐശര്യവും നഷ്ടപ്പെടും

  • @charammak5279
    @charammak5279 Год назад

    ബ്രാഹ്മണ ബാങ്കിൽ നിന്ന് ഒരു ലോൺ എടുത്തു 14 ശതമാനം പലിശ എത്ര അടച്ചാലും തീരുന്നില്ല അമ്പതിനായിരം രൂപ കൊണ്ട് പോയ അടച്ചാലും 9000 മാത്രമേ നമ്മുടെ പൈസ ഉള്ള ബാക്കി മുഴുവൻ പലിശയിൽ ഉൾപ്പെടും എന്റേത് ഒരു വീട് എടുക്കാനുള്ള ലോൺ ആയിരുന്നു ആദ്യം 10 ലക്ഷം രണ്ടാമതും 10 ലക്ഷം രണ്ടാമത്തെ ഭയങ്കര പലിശയായിരുന്നു നമുക്ക് അത് അറിയില്ല എല്ലാം കൂടി എത്ര അടച്ചിട്ടും തീരുന്നില്ല എന്റെ പേരിലാണ് സ്ഥലം എന്നാൽ എനിക്ക് കൂടുതൽ ആയതുകൊണ്ട് മകന്റെ ശമ്പള സർട്ടിഫിക്കറ്റ് ആണ് വച്ചത് അവനും പങ്കാളി അങ്ങനെ ഒന്നരവർഷം മുന്നേ മകൻ പെട്ടെന്ന് മരിച്ചു പോയി അവിടുന്ന് ഇങ്ങോട്ട് നമുക്ക് പ്രത്യേക സാമ്പത്തിക ബുദ്ധിമുട്ടായി ഞാൻ എങ്ങനെയൊക്കെ കുറെ അടച്ചു കഴിഞ്ഞവർഷം മകന്റെ കൊല്ലം എത്തുന്ന ദിവസം ഞാൻ നാട്ടിൽ വന്നപ്പോൾ ഒരു രണ്ട് ലക്ഷം രൂപ കൊണ്ടുപോയി രണ്ടാമത്തെ ലോൺ അടിച്ചു എന്നിട്ട് 12 ലക്ഷമായി രണ്ട് ലോൺ കൂടി ഇപ്പോൾ ഒരു വർഷം എത്തിയില്ല അതിനു മുന്നേ പതിനായി 14 ലക്ഷമായി എന്ന് പറയുന്നു ഞാൻ ആകെ പെട്ടു അതിനുശേഷം ഞാൻ ഒരു അമ്പതിനായിരം അടച്ചപ്പോൾ നമ്മുടെ പൈസ വെറും ഒമ്പതിനായിരം ബാക്കി മുഴുവനും പരിശീലനത്തിൽ പോയി 😢 ഞാൻ അവൻ മരിച്ചപ്പോൾ രണ്ടു കുട്ടികളും അമ്മയും എല്ലാം കൂടി വിഷമത്തിൽ ആയപ്പോഴാണ് കുറച്ച് അടവ് നിന്നു പോയതിനാലും ഞാൻ കഴിയുന്നതും അടക്കും ഇപ്പോൾ ചെറിയ പലിശയാണെന്ന് കേട്ടിട്ട് ഞാൻ പോയി ചോദിച്ചു നമുക്കും കുറച്ച് പലിശ കുറച്ച് തരാമോ എന്ന് അപ്പോൾ ഞാൻ എടുക്കുന്ന സമയത്ത് ഈ പരിചയമാണ് അത് മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു ഇതിന് എന്തെങ്കിലും ഒരു വഴി കിട്ടുമോ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ അല്ലെങ്കിൽ അവസാനം വീട് ബാങ്ക് കൊണ്ടുപോകും ഒന്നുമില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ നമ്മൾ വെറുതെയും 😢 ഒരു പരിഹാരം പറഞ്ഞു തരാൻ പറ്റുമോ😢

  • @രവിവൃന്ദാവനം
    @രവിവൃന്ദാവനം 3 года назад +62

    താങ്കൾ വളരെ കൊണ്ടുപിടിച്ച സംസാരിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇത് സാധാരണക്കാരന് വളരെ ഉപകാരപ്പെട്ട താണെന്ന്
    ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർക്കും
    ബിസിനസുകാർക്കും
    ഒരുപാട് സ്ഥലമുള്ള
    കർഷകർക്കും ഏത് ബാങ്കിൽ പോയാലും ലോണ് കിട്ടും
    മാത്രമല്ല പറയുകയാണെങ്കിൽ വിശദമായിട്ട് പറയുക
    പലിശ എത്ര,,,
    എന്ത് ഈട് വെക്കണം
    ഫോൺ നമ്പർ തന്നു വിളിച്ചു ചോദിക്കാൻ ഇയാള് പറയണോ

    • @weonemalayalam
      @weonemalayalam  3 года назад +3

      ഈട് ഭൂമിയാണെന്ന് പറഞ്ഞില്ലെ?

    • @weonemalayalam
      @weonemalayalam  3 года назад +7

      ലോണും ഞാൻ എടുത്തു തരാം!എന്താ ബുദ്ധിമുട്ടാവുമോ രവിച്ചേട്ടന്

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱

    • @reyalahmad2999
      @reyalahmad2999 3 года назад +1

      @@aadharcardlimitcrossproble2254 hi

    • @sreelekhap8577
      @sreelekhap8577 3 года назад

      Palisha 10.5% aanu

  • @sakhariyakt1188
    @sakhariyakt1188 3 года назад +6

    ഗ്രാമീണബേങ്ക് പേരിലേ ഗ്രാമീണതയുള്ളു വളരെ മോശപ്പെട്ട പെരുമാറ്റമാണ് എനിക്ക് ലഭിച്ചത്🙏

    • @dtvlog4085
      @dtvlog4085 3 года назад +2

      അത് സത്യം എൻ്റെ നാട്ടിലെ ഗ്രാമീണ ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ തോന്നും അവർ വീട്ടിൽ നിന്നും അടിച്ചു കൊണ്ടുവരുന്ന പൈസയ്ക്കാണ് നമ്മൾ പോയതെന്ന് .

  • @smithasajeevan2998
    @smithasajeevan2998 Год назад +1

    Veedirikkunna sthalathekk car kayarunna vazhi illankil ee loan kittumo please replay

  • @naive4real511
    @naive4real511 3 года назад +17

    ഈടിനു പുറമെ വ്യക്തമായ ഇൻകം പ്രൂഫ് കൂടി കാണിച്ചാൽ മാത്രമേ വായ്പ ലഭിക്കുകയുള്ള മാത്രമല്ല പലിശയും കൂടുതലാണ്

  • @balanammu5926
    @balanammu5926 2 года назад +1

    Hi sthalamillathavark e lorn kittumo.adinuvendi enthucheyyanam plz reply

  • @AnilKumar-zl3sg
    @AnilKumar-zl3sg 2 года назад +4

    Good information 🌹excellent video 🌹👍

  • @prashanthmnair6621
    @prashanthmnair6621 Год назад +1

    അഞ്ച് ലക്ഷം രൂപ നിങ്ങൾ ഡെപ്പോസിറ്റ് ചെയ്യാൻ റഡിയാണെങ്കിൽ രണ്ട് വർഷവും ആറ് മാസത്തിനുള്ളിൽ മുതലടക്കം ആറ് ലക്ഷം രൂപ തിരിച്ചു നൽകാം

  • @ashrafkodakkad3627
    @ashrafkodakkad3627 Год назад +1

    3 സെന്റ് stalam ഉണ്ട് ലോൺ കിട്ടുമോ ഒന്നു അറിയിക്കുമോ പ്ലീസ്

  • @joykuttym8800
    @joykuttym8800 Год назад +10

    ബാങ്കിലേക്ക് നടക്കാൻ വലിയ സമർപണം വേണം. ലോൺസംഖ്യയെക്കാൾ പണം കൈയിൽ കരുതണം.

  • @vishnulal7580
    @vishnulal7580 Год назад +1

    3 cent sthalam und. Aadharam vech loan kittumo?

  • @rugmini6779
    @rugmini6779 3 года назад +19

    താങ്കൾ number തരുമോ. Loan വാങ്ങി തരണ്ട. എനിക്ക് അവരോട് പറയാൻ പറ്റിയ റൂൾസ് പറഞ്ഞു തന്നാൽ മതി. മുദ്ര loan ചോദിച്ചു ഒരു ബാങ്കിൽ ചെന്നപ്പോൾ പിച്ചയ്ക്ക് ചെന്നവരെ പഠിക്കുന്ന പോലെയാ ഓടിച്ചത്. ക്വാരന്റിനിൽ ഇരുന്നിട്ട് കാലാവധി പൂർത്തിയാക്കാതെ ചെന്ന മാതിരി ഒന്നര കിലോമീറ്റർ മാറി മാനേജർ എന്ന സിംഹം എന്തൊക്കെയോ പറഞ്ഞു. എപ്പോഴും അയാളുടെ വായിൽ മിഠായി ഇട്ടിട്ടുണ്ടായിരുന്ന പോലെ അവ്യക്തമായി പറഞ്ഞു തന്നു. എല്ലാർക്കും കസേര കിട്ടുന്ന വരെയേ ഉള്ളൂ

    • @l.mithra1000
      @l.mithra1000 3 года назад +2

      കറക്ററ്, എനിയ്ക്കു അനുഭവം ഉൻട്

    • @globaleducare2960
      @globaleducare2960 3 года назад +1

      കടയുടെ ലൈസൻസ്, പ്രൊജക്റ്റ്‌ റിപ്പോർട്ട്‌, pancard, ആധാർ കാർഡ്, ഷോപ്പിന്റെ എഗ്രിമെന്റ് പേപ്പർ. നിങ്ങളുടെ ഷോപ്പിന്റെ സർവീസ് ഏരിയ ഏത് ബാങ്കിൽ ആണോ ആ ബാങ്കിൽ submit ചെയുക. അല്ലെങ്കിൽ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയാറാകുന്നവർ തന്നെ ഓൺലൈൻ ആയിട്ടു ലോണിന് അപ്ലൈ ചെയ്യും. അങ്ങനെ തിരക്കു. പിന്നെ സിബിൽ സ്കോർ ഉണ്ടാരിക്കണം. യാതൊരു പെന്റിങ് ആയ liabilities ഉണ്ടാവരുത്

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱...

    • @rajalekshmilekshmi5630
      @rajalekshmilekshmi5630 3 года назад +1

      നിങ്ങളോട് അങ്ങനെ അല്ലെ പെരുമാറിയത് ഞാൻ ചെറിയ ഒരു കട എടുത്തു അതു മാറ്റി വീടിന്റെ അടുക്കളയിൽ ആകാൻ പറഞ്ഞു എന്നാൽ 50ലക്ഷം തരാമെന്ന് 5ലക്ഷത്തിന്റെ മിഷീൻ കൂടി വാങ്ങാൻ എന്തിനാണെന്ന് മനസ്സിലായില്ല എനിക്ക് 🤔🤔🤔🤔

    • @vishnulal4574
      @vishnulal4574 2 года назад

      Number kittiya

  • @pushpangadhanpk6677
    @pushpangadhanpk6677 2 года назад +1

    Valare nalla santhesam l lik your meedia infom

  • @ramji8079
    @ramji8079 2 года назад +8

    ATM കയ്യിൽ നിന്ന് കളഞ്ഞു പോയിട്ട് മാസം 2 ആയി.....ഇതുവരെയും അവർ ഒരു Atm തന്നില്ല.......വിളിച്ചാൽ അവർ പറയും ചിപ് കേടാണ്....അടുത്ത മാസം വരും.... 😂

    • @indiradevi4493
      @indiradevi4493 2 года назад +1

      🤭അപ്പൊ എല്ലായിടത്തും ഇതു തന്നല്ലേ... ഞാൻ കരുതി ഇവിടെ മാത്രമാണെന്ന്

    • @ramji8079
      @ramji8079 2 года назад +1

      @@indiradevi4493 ചിപ്പ് പോയെന്നുന്ന് അല്ലേ പറഞ്ഞത്......അവർ

    • @indiradevi4493
      @indiradevi4493 2 года назад +1

      @@ramji8079 ചിപ്പ് ഉണ്ടാക്കുന്നിടത്ത് ടെക്നിക്കൽ error ആണെന്ന് 😇ഞങ്ങൾ കാർഡ് ഇല്ലാത്ത bank നോക്കി അക്കൗണ്ട് തുടങ്ങിയതാണ്... അതാകുമ്പോൾ ക്യാഷ് അവിടത്തന്നെ കാണും ...😇

  • @നാറൊമ്പമോസമാണപയ്യൻ

    6 cent വീട്ന് ലോൺ കിട്ടുമോ.
    തേപ്പ് കഴിഞ്ഞു, താമസം തുടങ്ങി. ഇനി കാര്യമായിട്ടുള്ള ബാക്കി പണിയുള്ളത് നിലം tile ചെയ്യണം, 4സൈഡ് ചുറ്റും ചെറിയ മതിൽ കെട്ടണം എന്നുണ്ട്.

  • @diyadesigningworld4421
    @diyadesigningworld4421 2 года назад +1

    5 sent ഇല്ലാതെ ലോൺ കിട്ടൂല അത്രയൊക്കെ stalam undenkil rand സെന്റ് vittal പോരെ

  • @sheejaceline6627
    @sheejaceline6627 2 года назад +78

    എന്റെ പൊന്നൂൂ.... ലോണും വേണ്ട ഒന്നും വേണ്ട 🙏🙏🙏🙏🙏🙏🙏😭😭😭

  • @rijukakkirikkan
    @rijukakkirikkan Год назад +1

    എല്ലാ പേപ്പർസും ഉണ്ടെങ്കിലും ബാങ്കിൽ പോയാൽ കിട്ടില്ല ഭായ്... പകരം മാനേജർ മുണ്ട് പൊക്കി കാണിച്ചു തരും. വേറൊന്നും നടക്കില്ല 😡🙏

  • @becool4442
    @becool4442 3 года назад +4

    Sir sahakarana bankil ninnu ente amma oru loan eduthu.. 2013 la eduthe ammakk job illa achanu kooli pani aanu rubber tapping aanu.. Mazha vannal veedu vare pattiniya.. Ipo bankinu parayanu 4 masathinu ullill loan adachillell veedu japthi cheiyum ennn... Njnagal irangi pokan vere veedu illa... Sahakarana banknte niyamagale patti oru video cheiyavo??

    • @weonemalayalam
      @weonemalayalam  3 года назад +1

      ശ്രമിക്കാം. വീട്ടിൽ നിന്ന് ഇറക്കിവിടുകയൊന്നുമില്ല. നിങ്ങൾ സ്ഥലം MLA യെ നേരിട്ട് കാണുക. അല്ലെങ്കിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുക

    • @aadharcardlimitcrossproble2254
      @aadharcardlimitcrossproble2254 3 года назад

      Personal loan for waatsap me my number my profile ✅📱...

  • @Srikki-sr3
    @Srikki-sr3 Год назад

    കേരള ഗ്രാമീണ് ബാങ്ക് 10 സെൻറ് സ്ഥലം ഹൗസിംഗ് ലോണിന് വേണ്ടി ചെന്നപ്പോൾ 30 വർഷ കുടിക്കട സർട്ടിഫിക്കറ്റ് പകർത്തണം എന്ന് പറഞ്ഞു അക്ഷയയിൽ പോയി പകർത്താം എന്നു പറഞ്ഞപ്പോൾ അത് പറ്റുകയില്ല ഒരുപാട് പേർ കൈമാറിയ ഭൂമി ആയതുകൊണ്ട് അവരുടെ കയ്യിലുള്ള എല്ലാ രേഖയുടെയും കോപ്പി വേണം എന്നുപറഞ്ഞ് ലോൺ തരാതെ മടക്കി അയച്ച് ബാങ്കാണ് ഗ്രാമീണ ബാങ്ക് കേവലം 6 ലക്ഷ രൂപയാണ് ചോദിച്ചത് സാധാരണക്കാരൻ പോയ ഇതാണ് അവസ്ഥ മലബാർ ഗ്രാമീണ ബാങ്ക്

  • @suresankaraatu9393
    @suresankaraatu9393 2 года назад +7

    Hi ഫ്രണ്ട് ഞാൻ 2014 il ഒരു 5 lack loan എടുത്തിരുന്നു ഇതുവരെ മാസം 7000ആണ് അടവ് കുറച്ചു കാലം 7000തോതിൽ അടച്ചു ഇപ്പോൾ 2 വർഷമായി 10000 തോതിൽ അടക്കുന്നു ഇത് വരെ 5 lack അടച്ചു എനി 4 ലക്ഷം അടക്കണം11% മണ് പലിശ ഇത് പലിശ കുറച്ചു 2 വർഷം കൊണ്ട് closs ചെയ്യാൻ നുള്ള മാർഗം ഉണ്ടോ 4 lack എനിക് അടക്കാൻ പറ്റില്ല പെട്ടന്ന് ക്ലോസ് ചെയ്യാനുള്ള വഴി പറഞ്ഞു തരാമോ

    • @ArunRaj-cw8xt
      @ArunRaj-cw8xt 2 года назад +1

      Ksfe multi ഡിവിഷൻ ചിട്ടി ചേർന്നിട്ട് അത് പിടിക്കോ മാസം 4000അടവ് വരൂ

    • @ArunRaj-cw8xt
      @ArunRaj-cw8xt 2 года назад +3

      6000ബാങ്കിലും 4000ksfe യിലും ഇടൂ 100മാസം ആണ് ചിട്ടി ഞാൻ എന്റെ ലോൺ ഇങ്ങനെ ആണ് ഒഴിവാക്കിയത്

  • @vibinvinod9910
    @vibinvinod9910 2 года назад +2

    njan 1 year aayii property loaninu vendi nadakkunn , grameena bankil thanne pala thavana poyiii , padhadhikalorupadund , pakshe ath pavapettavarkkalla , paisakkarkk

  • @sarasarasara2721
    @sarasarasara2721 2 года назад +5

    ആകെ one lakh ഒൺലി അവർ കൊടുക്കുന്നത് അതും 10.8%ഇന്ട്രെസ്റ്

    • @siyadsharaf9085
      @siyadsharaf9085 2 года назад

      @MY NUMBER PROFILE 👈 NBFC LOAN APPROVED hi

  • @vinujayaraj8052
    @vinujayaraj8052 2 года назад +1

    മരണ പെട്ടയാള് എവിടെയാണ് സ്വര്‍ണ്ണം പണം വെച്ചത് എന്ന് അറിയാന്‍ എന്ത് ചെയ്യും .
    ബാങ്കുകള്‍ മുഴുവന്‍ നോക്കി Pan കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..?

    • @weonemalayalam
      @weonemalayalam  2 года назад

      ഞാൻ അന്വേഷിച്ചു നോക്കട്ടെ

    • @vinujayaraj8052
      @vinujayaraj8052 2 года назад

      @@weonemalayalam tnkz

    • @weonemalayalam
      @weonemalayalam  2 года назад

      Hello... Pls call me 8848048714

  • @santhoshv182
    @santhoshv182 3 года назад +25

    നമ്മൾ നല്ല പൈസക്കാരനാണ് എന്ന് ബാങ്കിന് തോന്നികിട്ടിയാൽ പെട്ടെന്ന് ലോണ് കിട്ടും ഇല്ലെങ്കിൽ മൂ......

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +1

      നല്ല പൈസക്കാർ ലോൺ എടുക്കുമോ മണ്ട 😂😂

    • @santhoshv182
      @santhoshv182 2 года назад +1

      അത് ബാങ്കിൽ പോയി പറഞ്ഞു കൊടുക്ക് poora

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +1

      @@santhoshv182 pooran nite achanada poora

  • @gopinathnp8145
    @gopinathnp8145 2 года назад +1

    Introduction ഒരു paadu നീട്ടാതെ കാര്യം പറയാൻ ശ്രദ്ധിക്കുമല്ലോ