Masinagudi il wildlife spot cheyyaan nallath avide overnight stay cheythitt early morning Bandipur vare drive poyitt varunnath aanu ennu thonnunnu. Had really big sightings when I left from Masinagudi at 6 am and reached back around 9.30
ഒരു ആറ് മാസം മുന്നേ ഞങൾ ഫ്രണ്ട്സ് രണ്ട് ബൈക്കിൽ നാല് പേർ മുത്തങ്ങ - ബന്ദിപ്പൂർ - ഗുണ്ടൽ പേട്ട് - മുധുമലൈ - മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നു അന്ന് ഒരു വിധം ജീവികളെ യൊക്കെകണ്ടൂ മാൻ, കടുവ , കാട്ടി, കാട്ടുപന്നി , മയിൽ , കാട്ടുകോഴി ചെറുതും വലുതുമായ ആനകളുടെ ഒരു കൂട്ടം തന്നെ കണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ആയിരുന്നു😍 പിന്ന നിങ്ങള് പറഞ്ഞ ഓഫ്രോടും പോയിരുന്നു വല്യ വർത്ത് ഒന്നുമല്ലെങ്കിലും ആ താഴ്വര അസാധ്യ view ആണ് , എന്നാല് കഴിഞ്ഞ ആഴ്ച ഊട്ടിയിൽ നിന്നും ഇതുവഴി തിരിച്ച് വരാമെന്ന് കരുതിയപ്പോൾ ഫോർ വീൽ ആയത് കൊണ്ട് വിട്ടില്ല അങ്ങനെ ഗൂഡല്ലൂർ വഴി മുതുമലക്ക് ഒരുപാട് ചുറ്റിക്കറങ്ങി വന്ന് but നിരാശയായിരുന്നു മാനിനെ മാത്രേ കണ്ടുള്ളൂ 🫤
ഇത് എന്റെ ഒരു പ്രിയപ്പെട്ട റൂട്ട് ആണ് മസിനഗുഡിയിൽ നിന്നും ഊട്ടി ട്രിപ്പ് ഒരു സംഭവ മാണ് കല്ഹാട്ടി ചുരം കല്ഹാട്ടി വാട്ടർ ഫാൾസ് അങ്ങനെ പലതും അതുപോലെ ബന്ദിപ്പൂർ ഗുണ്ടല്പെട്ട റൂട്ടിൽ ഗോപാൽ സ്വാമി പേട്ട അടിപൊളിയാണ് അതെല്ലാം കവർ ചെയ്യണം
Innu poyi vannatheyullu ...adipoli place ..aana man mayil ivayoke kantu...vandi niruthan patilla fine varum..slowyil poyit photo edukam..illel pani kitum❤❤❤
Gopro യിൽ എടുക്കുന്ന വിഡിയോ ആണെന്ന് തോന്നുന്നു (car drive ചെയ്യുമ്പോൾ കാണുന്ന views) അതിന്റെ കളർ ടോൺ ഒന്ന് മാറ്റി പിടിക്ക്, ഒരു yelloish shade ഉള്ള വീഡിയോസ് .. ആണ് കാണുന്നത് എന്നാൽ langoor നെ കാണിച്ചപ്പോൾ അതില്ല, റോഡിന്റെ /ഡ്രൈവ് ചെയ്യുമ്പോൾ/side ,forest views കാണിക്കുമ്പോൾ ഉള്ള സ്ഥലങ്ങളിൽ white Balance കുറച്ചിട്ട് sunny യിലേക്ക് പോകാത്ത രീതിയിൽ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു
😄 i got 1 lakh rupees from Bandipur Masinagudi road development authority 😄😄 Arey public road video who will pay? 🙏🏻 If you know any such option am interested 😄😄
വീഡിയോ അടിപൊളി... അടുത്ത ആഴ്ച പോകാൻ പ്ലാനുണ്ട്..
Thanks
ആദ്യം ഞാൻ കണ്ടു തുടങ്ങി 🥰💕
😊❤❤
ഇവിടെ പോകുന്ന യാത്ര ഒരു അടിപൊളി ഫിൽ ആണ്❤❤❤❤
Yes 😊
Beautiful visuals. Must watch for all those who wish to ride or drive through forest roads of South India.
❤❤❤😍
ഞാൻ ഇതു വഴി പോയിട്ട് 2 months ആവുന്നു.... ഇനിയും പോവാൻ aagarahikunna റൂട്ട് 🥰👍
❤ yes heavy route anu
എല്ലാം വളരെ വിശദമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ♥️👍
Thank you 😊
എത്ര പോയാലും മടുക്കാത്ത ഒരു റൂട്ട് മുത്തങ്ങ ബന്ധിപുർ മുതുമലൈ മസിനഗുഡി.
കോഴിക്കോട് നിന്നും ബൈക്ക് എടുത്ത് എത്ര തവണ വന്നിരിക്കുന്നു ❤️😍
Athe😊❤ ഇനിയും പോകണം
മസിനഗുടി 7 പേർക്ക് ഒരു ദിവസം താമസിക്കാൻ പറ്റിയ സ്ഥലം പരിചയമുണ്ടോ (homestay)
@@vishnurajc5996 no
രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും പോവും, അത്ര മനോഹരം 🌿
😍😍❤
Masinagudi il wildlife spot cheyyaan nallath avide overnight stay cheythitt early morning Bandipur vare drive poyitt varunnath aanu ennu thonnunnu.
Had really big sightings when I left from Masinagudi at 6 am and reached back around 9.30
Yeah yes true, morning or evening would be better.. this trip was not planned for Masinagudi actually, just drove there when we visited Bandipur
Chetta Masinagudi poyal jeep safari edukkathirikkunnathanu nallath, njangal ella varshavum new year nu avide poyi stay cheyyarullanu, Mayar Daminte aduthekk nammude vehicle il povan pattum, athepole Masinagudiyil ninnnum Mayar Damilekk thiriyunna vazhiyude opposite vere vazhiyund, Singara enna sthalathekk pokunna vazhiyanu, avidekkum nammude vehicle il povam, nalla pulmedukal ulla route aanu ath, ee randu sthalathekkum morning or evening povukayanenkil orupad animal sighting kittum, Mayar bagath ninnum njangalkk 4 times evening beer sightings kittiyittund, pinne Vibuthi malayilekk pokan aa malayude thazhathu thanne jeep available aanu, njangal 2 yr munp poyappol avidenn jeepinu Rs. 500 aanu koduthath, vibuthi malayilekk venamenkil namukk nadammum povam.
Thanks 😊 next time nokkam, ithavana masinagudi pokan plan illarunnu poya vazhi just kayariyatha, jeep safari edukkandannu paranjapo koodeyulla praveen just onnu experience cheyyannu paranjathukondu poyatha 😊👍🏻
Bibin Bro, You took me back to the beautiful memories of Masinagudi. Adipoli!!! 😍😍❤❤👍🏻
Thank you 😍
ഒരു ആറ് മാസം മുന്നേ ഞങൾ ഫ്രണ്ട്സ് രണ്ട് ബൈക്കിൽ നാല് പേർ മുത്തങ്ങ - ബന്ദിപ്പൂർ - ഗുണ്ടൽ പേട്ട് - മുധുമലൈ - മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നു അന്ന് ഒരു വിധം ജീവികളെ യൊക്കെകണ്ടൂ മാൻ, കടുവ , കാട്ടി, കാട്ടുപന്നി , മയിൽ , കാട്ടുകോഴി ചെറുതും വലുതുമായ ആനകളുടെ ഒരു കൂട്ടം തന്നെ കണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ആയിരുന്നു😍 പിന്ന നിങ്ങള് പറഞ്ഞ ഓഫ്രോടും പോയിരുന്നു വല്യ വർത്ത് ഒന്നുമല്ലെങ്കിലും ആ താഴ്വര അസാധ്യ view ആണ് , എന്നാല് കഴിഞ്ഞ ആഴ്ച ഊട്ടിയിൽ നിന്നും ഇതുവഴി തിരിച്ച് വരാമെന്ന് കരുതിയപ്പോൾ ഫോർ വീൽ ആയത് കൊണ്ട് വിട്ടില്ല അങ്ങനെ ഗൂഡല്ലൂർ വഴി മുതുമലക്ക് ഒരുപാട് ചുറ്റിക്കറങ്ങി വന്ന് but നിരാശയായിരുന്നു മാനിനെ മാത്രേ കണ്ടുള്ളൂ 🫤
Aha kaduvaye okke kittiyo? Lucky arunnallo...
Masinagudi routil entha 4 wheeler vidathe? 🤔 evdeya thadanje?
@@DotGreenഊട്ടിയിലേക്ക് അങ്ങോട്ട് പോകാം.
ചുരം ഇറങ്ങാൻ അവിടെയുള്ള TN വണ്ടികൾ മാത്രമേ വിടൂ.
ഒരുപാട് അപകടങ്ങൾ നടന്നതുകൊണ്ട് ഇറങ്ങുന്നത് നിരോധിച്ചതാണ്.
@@shabeebkoloth oh okok 👍🏻
1week njn pooyi vannu poliyrnnu mudumali&bandipur. Masingudi😌
Aha nice 👌🏻👌🏻😊
ഇത്തിരി speed (video and voiceover) കൂടുതലായി തോന്നി
ആണോ, കുറേക്കാലം കൂടിയാ voice over ചെയ്യുന്നേ അതാരിക്കും, അടുത്ത തവണ റെഡിയാക്കാം 👍🏻
അടിപൊളി വീഡിയോ 🌹🌹
Thank you ❤
ഞാൻ കഴിഞ്ഞ ശനി ആഴ്ച ഇതിലൂടെ പോയിരുന്നു വേറെ തന്നെ feel ആയിരുന്നു ആ യാത്ര 😍 മാൻ ആന മയിൽ സിംഹവാല കുരങ്ങ് ഇങ്ങനെ ഉള്ള കുറച്ചു മൃഗങ്ങളെ കണ്ടു
Nice 👌🏻👌🏻😊
എത്ര തവണ പോയാലും മടുക്കാത്ത റൂട്ട് ❤
Yes 😊
ഞാൻ 39 പോയിട്ടുണ്ട് ബ്രോ
എനിക്ക് എത്ര കണ്ടാലും മതിയാകാത്ത സ്ഥലംമാണ് മസ്സിനാഗുടി ഞാൻ ഒരു ആറുപ്രാവശ്യം പോയിട്ടുണ്ട്
ഇപ്പൊ evda സൂര്യ കാന്തി ഉള്ളത്
Aha super ❤
👍🏻👍🏻
Woww സൂപ്പർ വീഡിയോ ❤
Thank you 😍
My favorite driving route
😍❤❤
Njan poyappo puliyum karadiyeyum kandirunnu,ee route adipoli an
Aha nice 😊👍🏻
Hi Bibin sorry for late comment little busy ,But really Happy to watch ur videos ,Always special for every subscriber ,keep it up ,, Fan From KUWAIT❤
Thank you Salavudeen 😍
ഞാൻ ഓണത്തിന് പോകാൻ പ്ലാൻ ചെയ്യുന്നു. മുത്തങ്ങ, gudalpettu, ബാധിപ്പൂർ മസിനാഗുടി
Nice trip 👌🏻👌🏻
First😍
❤
ഇത് എന്റെ ഒരു പ്രിയപ്പെട്ട റൂട്ട് ആണ്
മസിനഗുഡിയിൽ നിന്നും ഊട്ടി ട്രിപ്പ് ഒരു സംഭവ മാണ്
കല്ഹാട്ടി ചുരം കല്ഹാട്ടി വാട്ടർ ഫാൾസ് അങ്ങനെ പലതും
അതുപോലെ ബന്ദിപ്പൂർ ഗുണ്ടല്പെട്ട റൂട്ടിൽ ഗോപാൽ സ്വാമി പേട്ട അടിപൊളിയാണ് അതെല്ലാം കവർ ചെയ്യണം
Gopalswami beta poyittundu, video cheythilla..
@@DotGreen waiting
As usual, കിടു
Thank you ❤
Adipoli bro
Thanks
Superb bro😍😍😍❤️❤️
Thank you 😍
Very good nice vedio
Thank you
Masanagudi to Ootty trip polliya
Next time pokam 😊👍🏻
Innu poyi vannatheyullu ...adipoli place ..aana man mayil ivayoke kantu...vandi niruthan patilla fine varum..slowyil poyit photo edukam..illel pani kitum❤❤❤
aha nice 👌👌👍
😊@@DotGreen
Calicut - Wayanad - muthanga - gundelpetu - muthumali - masanakudi - ooty - gudalur - nadukani set ani tto bike ride try cheyu . And bike entry fee ella tto
Poyittundu.. 😊 bike alla car, bike njan ride cheyyilla
മനോഹരം👍👍🌷🌷🌷
😍❤
സൂപ്പർ ❤️
Thanks😊
Camera ethaa upayogikkunne? Good video clarity
Sony fdr ax700, gopro11
Njn poyittund😊😊😊
😊👍🏻
Super ❤
thank you ❤️
Adipoly
Thanks
അടിപൊളി 👌❤
Thanks ❤
Moyar dam നല്ലൊരു spot ആയിരുന്നു
Adutha thavana akatte
Nigade videosine vendy waiting ane pettannu idu videos
😊❤
Ella വ്യാഴാഴ്ചയും ആണ് വീഡിയോ ഇടുന്നത്, സമയം കിട്ടുമ്പോൾ മുൻപ് ഇട്ട വീഡിയോസ് ഒക്കെ ഒന്ന് കണ്ട് നോക്കൂ 😊👍🏻
Ellam manasilaki thannu ❤️
❤❤😍
♥️💯
😍😍
@@DotGreen എല്ലാ വിഡിയോസും കാണാറുണ്ട് എനിക്കും നിങ്ങളെപ്പോലെ ക്യാമറയും കൊണ്ട് കാടും മൃഗങ്ങളെയും എല്ലാം കാണാൻ ഇറങ്ങണം ♥️💯✨️😊
Video quality 👌 ❤
Thank you 😊
സൂപ്പർ ഞാൻ കഴിഞ്ഞ ഞായർ പോയിരുന്നു ഈ റൂട്ടുകൾ 👍🏻👍🏻👍🏻👍🏻👍🏻
Aha nice 😊😍
Nice camera
Thank you 😍
❤😍
❤❤
❤
❤❤
Bike aneke adipoli ani.but return varubo gudalur to nadukani churam irakiya set ani
Car il poyittundu.. Bike enikku comfortable alla
👍🏻👍🏻
😍❤
Njan poyappo puliyum karadiyeyum kandirunnu,ee route Tripoli an
😊👍🏻
❣️❣️❣️
😊😍😍
Super
Thanks😊
Very good 👍 👏
Thank you ❤
🔥🔥🔥🔥👌
❤😍😍
Nice
Thanks
Super 👌 🥰
Thanks😊
❤❤❤
❤❤❤
❤❤
❤❤❤
രണ്ടു മാസത്തിൽ ഒരു പ്രാവശ്യം ഞാൻ ഈ കാട് കാണാൻ പോകാറുണ്ട് എത്ര കണ്ടാലും മടുപ്പ് വരില്ല
Yes nalla sightings kittarumundu
ഞാൻ ഈ അടുത്ത് രണ്ടു പ്രാവശ്യം സത്യമംഗലം കാട്ടിൽ കൂടി യാത്ര ചെയ്തു ഒരൊറ്റ ആനയെയും കണ്ടില്ല
Masinagudiyil food കഴിക്കാൻ ഉള്ള family resturant ഒക്കെ ഉണ്ടോ?
Undu but njan try cheythilla njngal stay Bandipur arunnu angottu poyi ivde just drive cheythatheyulloo
2 മാസത്തിൽ ഒരിക്കൽ ഞങ്ങൾ പോവാറുണ്ട് മാസനാഗുടി. ഇന്ന് അവിടെത്തെ ഓരോ മുക്കും മൂലയും കാണാപാഠം ആണ് ❤
ഞാൻ ആദ്യമായി കടുവയെ കാണുന്നത് അവിടെ വെച്ച് ആണ്
Aha Nice
Hello ....very much green video ....How did Praveen come in between. Is he not in UK?
😊👍🏻
Praveen vannittundu nattil
👍👌❤
❤😍
good
Thanks 👍🏻
Bro ooty യിൽ നിന്നു return goodallor വഴി വരുമ്പോൾ check post undo
Night travel allowed ahno
Athariyilla
👌👏👏👏
❤❤❤
Ootyil family stay chaiyan ayitt budget friendly rooms ?
Oru cheriya home stay video ee channelil thanneyundu..
Police checking undavoo
Njan povumbo undarunnilla ippol enthokkeye issues undennu thonnunu ariyilla
camera ethanu?
Gopro 11, sony fdr ax700
. 💚
😍❤
ഇത്രയ്ക്കടുത്ത് കൂടി പോയിട്ടും , ആന എത്ര relaxed ആയാണ് നിൽക്കുന്നത് ? പാട്ടൊക്കെ പാടി ആടിയാടി 🤣🤣😘😘
Ennum kanunnathalle vahanangal appo parichayamayi
മുതുമല ടൈഗർ റിസേർവ് സ്റ്റേ ആണോ ബന്ധിപ്പൂർ ടൈഗർ റിസേർവ് സ്റ്റേ ആണോ കൂടുതൽ നല്ലത്
Safari wise Bandipur is good, stay depends on which stay you are choosing
Abayaranyam engne und?
Ith wayanad aano
Alla Tamilnadu anu - Karnataka, Tamilnadu border ayittu varum
Mysore Ooty routil anu
Bro gudaloor to Ooty masinagudi വഴി ബസ്സ് സർവീസ് ഉണ്ടോ
Masinagudiku ishtampole bus undu, ooty ku undonnu urappilla, undu ennante viswasam
🙏🙏🙏❤️❤️❤️👍👍👍
😍❤
നിങ്ങൾ എപ്പോഴാ പോയത്... ഞങ്ങൾ നാളെ 7-7-23 പോകുവാൻ പ്ലാൻ ചെയ്തിട്ടുണ്ട്
Last weekend, July 2-3
م🇵🇰🇵🇰🇵🇰🦆🦆🐆 I am Pakistani from Karachi. This is Indian jungle?🐆🐆
😍😊 yes
thanks for watching 👍
What about weather bro
It was nice weather not much rain there last week, not sure about this week
Athyavisham poolum
🤔
Gopro യിൽ എടുക്കുന്ന വിഡിയോ ആണെന്ന് തോന്നുന്നു (car drive ചെയ്യുമ്പോൾ കാണുന്ന views) അതിന്റെ കളർ ടോൺ ഒന്ന് മാറ്റി പിടിക്ക്,
ഒരു yelloish shade ഉള്ള വീഡിയോസ് .. ആണ് കാണുന്നത് എന്നാൽ langoor നെ കാണിച്ചപ്പോൾ അതില്ല,
റോഡിന്റെ /ഡ്രൈവ് ചെയ്യുമ്പോൾ/side ,forest views കാണിക്കുമ്പോൾ ഉള്ള സ്ഥലങ്ങളിൽ white Balance കുറച്ചിട്ട് sunny യിലേക്ക് പോകാത്ത രീതിയിൽ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു
ആണോ, കളർ ഗ്രേഡിങ് പഠിക്കേണ്ടിയിരിക്കുന്നു 😄
ഈ പറഞ്ഞതൊക്കെ എങ്ങനെ ചെയ്യാം എന്നൂടെ പറഞ്ഞാൽ കൂടതൽ ഉപകാരം 😊👍🏻
Bike കൊണ്ട് അതുകൂടെ പോകാൻ പറ്റുമോ???
Yes
@@DotGreen ♥️
Bro ee vazhi bike yathra risk aahno
Ente abhiprayathil kattiloode ulla bike yathrayokke risk anu... Ennalum orupadu peru pokarundu.. Nokki poyal mathi..
ഊട്ടിയിൽ നിന്നും മസിനഗുഡി വഴി മൈസൂർ പോകാൻ പറ്റുമോ?
Yes patum 👍🏻
ഒരു നൈറ്റ് സഫാരി എടുക്ക് brooo🙏🏻🙏🏻
😊😍👍🏻
ഭയാനകമായി ഒഴുകുന്ന ചെല്ലഞ്ചി ആറ് ruclips.net/video/y0K18MsK6n4/видео.html
👍👍
Motor cycle ൽ പോകാൻ safe ആണോ this route?????
Alukal orupadu pokarundu
pakshe njan orikkalum suggest cheyyilla ithupolulla routil bike ride, rasam koodathal undavum but risk undu
@@DotGreen tiger aano risk ?
@@noufalbadusha7922 hey alla anayum kattu pothum pinne karadiyum orupadulla sthalamanu
Masingudiyil നിന്ന് oottykku ഫോർ വീൽ വിടുമോ കഴിഞ്ഞ ദിവസം ഞങ്ങളെ ഊട്ടിയിൽ നിന്ന് ഞങ്ങളെ madinagudikk വിട്ടില്ല
Vidumallo, evdeya thadanje enikku mansilayilla sthalam? Neram vaikiyathu kondano?
ഊട്ടിയിൽ നിന്നും തിരിച്ചു വരുമ്പോൾ വിടില്ല
ഊട്ടിയിലേക്ക് പോകാം
@@DotGreen ഉച്ചയ്ക്ക്, ഊട്ടി ടൗൺ എത്തുന്നതിനു മുമ്പുള്ള മസിനഗുടി റൂട്ടിലെ ചെക് പോസ്റ്റിൽ , ലോക്കൽസിനെ വിടുന്നുണ്ട്
@@rtube5147 okay aa churam irangan sammathikkilla dangerous anu atha
Bike allowed ano
Yes videoyil parayunnundu 👍🏻
ക്യാമറ ഏതാ
Gopro 11, sony ax700
Jeap safari 1000 ulllu bro
Pokunna sthalangal anusaruchanu pinne time um.. 2 points karangi
നല്ല അവതരണം നിങ്ങളുടെ വീട് പത്തനംതിട്ട ഭാഗത്ത് ആണോ? എന്റെ പത്തനംതിട്ടക്കാരനായ ഒരു സുഹൃത്തിന്റെ അതേ സംഭാഷണ ശൈലിയാണ് അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ 🥰🥰🥰🥰
Thank you 😊
Alla Kannur aanu veedu Ernakulam thamasam.. Pazhaya kottayathu ninnu kudiyeriyatha valyappan.. Athukondu kurachu Kottyam bhashaya atha
tujhe discount kitna mila for making this video
😄 i got 1 lakh rupees from Bandipur Masinagudi road development authority 😄😄
Arey public road video who will pay? 🙏🏻
If you know any such option am interested 😄😄
മസിനഗുടി മടുക്കില്ല
അതെ ഇനിയും പോകണം
കഴിഞ്ഞ ലീവിന് തെപ്പക്കാട് dormetry ൽ താമസിച്ചിരുന്നു... Next ലീവിന് എന്തായാലും പോണം with family...
1500 ഒന്നും വേണ്ട വെറും 500 മതി
Pokunna sthalam pole, ee temple and forest ride anu njangal poyathu..
Nice
Thanks😊
Super
Thank you 😊
❤
❤❤
❤🎉
❤😍
❤❤❤
❤❤