Masinagudi to Ooty | മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര | Ksrtc Bus Trip | Tnstc Trip | free20

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 50

  • @sancharibro
    @sancharibro 8 месяцев назад +3

    അടിപൊളി കിടു എക്സ്പീരിയൻസ് എനിക്ക് കൂടുതലും ഇഷ്ടായത് ചേട്ടൻ്റെ വിവരണം ആണ് അവസാനം ഡ്രൈവർ ചേട്ടനെയും കണ്ടക്ടർ ചേട്ടനെയും പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ കൂടുതൽ സന്തോഷം?

  • @jeenajoy4048
    @jeenajoy4048 8 месяцев назад +14

    ഇത് വരെ പോയിട്ടില്ല ഇതിലെ എന്നെങ്കിലും പോകാം എന്ന് കരുതുന്നു ഇത് എന്റെഒരു ഭയങ്കര ആഗ്രഹ മാ

    • @assupalakkad5101
      @assupalakkad5101 6 месяцев назад

      ആഗ്രഹം സാധിക്കട്ടെ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 4 месяца назад

      ഞാൻ പോയി ബ്രോ പൊളിയായിരുന്നു ❤❤ bike ആണെങ്കിൽ പൊളിക്കും❤❤❤

    • @jabirs8286
      @jabirs8286 2 месяца назад

      ​@@faijasfaijasizzaemi310മൃഗങ്ങളെ കണ്ടിരുന്നോ?

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Месяц назад

      ​@@jabirs8286yes

  • @balakrishnankrishnan5214
    @balakrishnankrishnan5214 8 месяцев назад +9

    2004 ൽ.. ഞാൻ ഒറ്റയ്ക്ക് പാശൻ പ്ലസും.കൊണ്ട്.ഇത് വഴി. പോയിട്ടുണ്ട്.. അരീക്കോട് എടവണ്ണ വഴിക്കടവ് ഗൂഡല്ലൂരിൽ നിന്നും ഇടത് തിരിഞ്..ദൊപ്പകാട് നിന്ന് വലത് തിരിഞ്.. നേരേ ഊട്ടിയിലെക്ക്.. എനിക്ക് ഒരു വൈബും തോന്നിയില്ല..ഈ അടുത്ത കാലത്ത് അല്ലെ. വൈബ് ഒക്കെ ഉണ്ടായത്.😂😂

  • @zakariyaafseera333
    @zakariyaafseera333 8 месяцев назад +1

    അതി സുന്ദരമായ ഗ്രാമം അതി ഗംഭീരം എത്ര തവണ കണ്ടാലും മതിവരാത്ത മനോഹരമായ മസിനഗുടി ❤❤❤

  • @bazigarvlog-s1i
    @bazigarvlog-s1i 8 месяцев назад +4

    മസനകൂടി വഴി ഊട്ടിയിലെക്കൊരു യാത്ര 👍👍

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 8 месяцев назад +1

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ലീവിന് നാട്ടിൽ വരുമ്പോൾ ചുരുങ്ങിയത് മൂന്നു പ്രാവശ്യം യെങ്കിലും masinagudiyil വരും weak endil സാധാരണ പോകുന്ന ഇഷ്ട റൂട്ട് ആണ് muthumala മസിനാഗുടി bandipur

  • @memory_maker
    @memory_maker 8 месяцев назад +1

    dha ഇപ്പോള്‍ ethiye ഒള്ളു masanagudi വഴി ooty പോയിട്ട്

  • @muhammedajfan900
    @muhammedajfan900 8 месяцев назад +1

    പൊളി വീഡിയോ bro ❤️,background music name?

  • @VishnuUnni-ul3in
    @VishnuUnni-ul3in 6 месяцев назад

    Njan orupadu poyittund😊. Nilamburkaran❤

  • @nibinlal7472
    @nibinlal7472 8 месяцев назад +2

    Njanu ethu varea poyitila eanneayum kondu pogumo nigal

  • @jabirs8286
    @jabirs8286 2 месяца назад

    ആ വഴിക്ക് സഫാരി പോവുന്നവർ കരടിയടക്കം പല മൃഗങ്ങളെയും കാണിക്കാറുണ്ടല്ലോ. പക്ഷെ ഇതിൽ ഒരു മൃഗങ്ങളെയും കണ്ടില്ലല്ലോ?

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 8 месяцев назад +2

    Love from Kozhikode 💖💕

  • @sajithabinesh2427
    @sajithabinesh2427 4 месяца назад

    Bro parayunnathu valare seriyanu vellamadikkan anel veettil irunnoode. Travel ennnal bodhathode irunnu travel enjoy cheyyanam

  • @MrVettooran
    @MrVettooran 8 месяцев назад +1

    വല്ലാത്ത എന്നുള്ളത് നിറുത്തി നല്ലതു.... നല്ല.. എന്നുള്ളത് follow ചെയ്യൂ ബ്രോ... 👍😊

    • @Free20
      @Free20  8 месяцев назад

      👍

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 4 месяца назад

      ​@@Free20aa വഴി തിരിച്ച് bike വരുമോ

  • @Kavyatavelmedia
    @Kavyatavelmedia 8 месяцев назад +1

    Super video bro ❤

  • @mukundakrishnamkmukundakri7482
    @mukundakrishnamkmukundakri7482 8 месяцев назад +3

    Tangalude video nalladundu pakshe aa music off cheidal nalladu

    • @Free20
      @Free20  8 месяцев назад

      Kk👍

  • @manafmannu6
    @manafmannu6 8 месяцев назад +1

    Poli

  • @Khabib54
    @Khabib54 8 месяцев назад

    Private vandi povumbol pinne eth vazhi thirich varum broo

  • @iamhappy9070
    @iamhappy9070 8 месяцев назад +1

    പെണ്ണിന് പകരം ബസ്സിനെ പ്രണയിച്ചവൻ

  • @tinjuelias
    @tinjuelias 8 месяцев назад +2

    good voice over

  • @venugopalp8686
    @venugopalp8686 6 месяцев назад

    Super video ❤

  • @shanitht5974
    @shanitht5974 8 месяцев назад +1

    മസനഗുഡി വരെ എങ്ങനെ എത്താൻ സാധിക്കും ബസ്സിന്‌.... ഏതു ബസ്സ് ആണ് ബ്രോ കോഴിക്കോട് നിന്ന് വരുമ്പോൾ കയറേണ്ടത് 👍👍👍👍👍😍

    • @Free20
      @Free20  8 месяцев назад

      Gudalur bus kittum👍

    • @Free20
      @Free20  8 месяцев назад

      Gudalur bus kittum👍

    • @raheemazhar9307
      @raheemazhar9307 8 месяцев назад

      ഗൂഢലൂർ എങ്ങനെ പോവും
      മസനഗുഡി

    • @byjaleelparappanangadi5758
      @byjaleelparappanangadi5758 2 месяца назад

      Bus കിട്ടും ​@@raheemazhar9307

  • @statuscorner749
    @statuscorner749 8 месяцев назад +1

    Bro മസിനഗുടിയിലേക്ക് ബസ്സ് ഉണ്ടോ...???
    Ksrtc അല്ല Tnstc ഉണ്ടോ.....???

    • @Free20
      @Free20  8 месяцев назад

      Gudalur vare ksrtc und👍

    • @gaffargmt
      @gaffargmt 7 месяцев назад

      ഗൂഡല്ലൂരിൽ നിന്നും മസനകുടി ബസ് ഉണ്ടോ ​@@Free20

  • @arunkumarto5608
    @arunkumarto5608 6 месяцев назад +1

    Super

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 20 дней назад +1

    ❤❤❤

  • @Makot9ir0
    @Makot9ir0 8 месяцев назад +3

    Pakistanilekk bus undo ?

    • @Free20
      @Free20  8 месяцев назад

      ഉണ്ട് നീ പോവുന്നുണ്ടോ

    • @Makot9ir0
      @Makot9ir0 8 месяцев назад +1

      @@Free20 1 mathe platformil varanel pova

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 4 месяца назад

      ​@@Free20വട്ടനാണ് bro വിട്ടേക്ക്😂

  • @priyasaji7359
    @priyasaji7359 8 месяцев назад +1

    👍

  • @NishaNisha-u6n
    @NishaNisha-u6n 5 месяцев назад

    Super orupadeshtapettu❤❤❤❤

  • @itsmemuhsin5832
    @itsmemuhsin5832 2 месяца назад

    🎉🎉🎉🎉🎉🎉

  • @Ziyadibrahim2024
    @Ziyadibrahim2024 2 месяца назад

    Samsaram kurakkanam

  • @sajeeshsimi
    @sajeeshsimi 8 месяцев назад +2

    മസിനഗുഡി എങ്ങിനെ എത്തി എന്ന് പറയാത്തത് ശെരിയായില്ല

    • @GREEN_FOREST143
      @GREEN_FOREST143 6 месяцев назад

      ഗൂഡല്ലൂർ ഒരോ മണിക്കൂർ bus unde

  • @sajithabinesh2427
    @sajithabinesh2427 4 месяца назад

    Poyittilla🎉🎉

  • @ericc3700
    @ericc3700 Месяц назад

    i liked the Video, just would've loved it if you stopped Yapping. You say things again and again and its pretty boring