Sir എനിക്ക് ഈ prbm തന്നെയാണ് കണ്ടെത്തിയത്.ഞാൻ ഈ 6 ഫുഡ് ഒഴിവാക്കി.പ്രോട്ടീൻ ഒഴിവാക്കി. ഇങ്ങനെ വർഷം കഴിഞ്ഞു .എന്നാൽ ഓയിവാക്കുമ്പോ മാത്രം ആണ് റെഡിയാവുന്നെ.എനിക്ക് ഇനി എന്നാണ് പഴയപോലെ ഭക്ഷണം കഴിക്കാൻ പറ്റുക ? എനിക്ക് ഇപ്പൊ 20 വയസ്സേ ആയിട്ടുള്ളൂ.എന്നിട്ടും ഇങ്ങനെ .🥹
Dr, ഈസ്നോഫിലിയ count more than 498 ആണ്. അതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും ഉണ്ട്. ചില നേരം നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട്. എങ്ങനെ ആണ് ഇത് ഒന്ന് മാറ്റി എടുക്കുക?
@@Krishnapriya_01_yM ഞാൻ ഇപ്പോൾ citrizen എന്നാ ഗുളിക ആണ് കഴിക്കുന്നത് പക്ഷെ അതിന്റെ effect കഴിഞ്ഞാൽ വീണ്ടും വരും.. അതാണ് പ്രശനം ശാശ്വതമായ പരിഹാരം കിട്ടിയിട്ടില്ല....nigak എത്ര und എസിനോഫിൽ
ഇത് ഉണ്ടായാൽ കഴുത്തിന്റെ ബാക്കിൽ വീക്കം ഉണ്ടാവുമോ അത് tb യാണോ അതോ ഇതിന്റെ തന്നെ ലക്ഷണമാണോ ഒന്ന് പറഞ്ഞു തരാമോ എന്റെ മോൾക്കാണ് മോൾക്ക് 5 വയസ്സാണ് ഇപ്പോൾ 9 താണ് ഉള്ളത് Eosinophils കാണിക്കുന്നത്
Sir Enikku covid vannittu 20 days aayi.. നെഗറ്റീവ് ആയി. നല്ല തുമ്മലും ജലദോഷവുമാണ്. ഇസ്നോഫിൽ count 1034 ആണ്.. 13% ആണ് ..ESR 30.. Tablet kazhikkunnu.. Enikku മുൻപ് ഇസ്നോഫീലിയ നോക്കീട്ടില്ല.. പത്ത് ദിവസം ഉറങ്ങാൻ പറ്റിയില്ല.. എന്തേലും പ്രത്യക ട്രീറ്റ്മെൻ്റ് ചെയ്യണോ ഡോക്ടർ
Dr enk 3 year ayit thummal mookkadap undayirunn ,e aduth 2,3 month ayi chumayum und ,chumayude marunn kazhichit maarunnumila,chumakkumpo valivu pole varunund, eosinophils test cheythapo kooduthal aanu,njn eth catocary dr ne anu kanendath enn paranju tharumo
Sir ente monu 2yer old und monu 6 month ayi chuma thudangit blood test chaithappol Esnophilio 8 und ippol swasam muttal und chumayum und ithu therthu maran ethu doctor anu kanendthu please oru ubathasam tharumo
Sir ente monu12 years .esinophilic colitis und 1 year atit. ESR 83mm undarunnu .CRP7.7mgs/l . Steroid koduthittanu control ayath. 6 food eliminate cheithu. Monu fish anu problem undakkiyathu. ippozhum full clear ayittilla .ithu dangerous anoo😢
സർ. എന്റെ 9 വയസ്സുള്ള മകന്റെ ശരീരത്തിൽ പച്ച നിറത്തിലുള്ള കരി വാളി പ്പ് അടയാളങ്ങൾ ഉണ്ടാവാറുണ്ട് ഒരു വർഷായി തുടങ്ങിട്ട് blood test cheythu wbc eshinophil കൂടുതലാണ് Aec 987und രാവിലെ ജലധോഷവും മൂകടപ്പും ഉണ്ടാവാറുണ്ട് ഇത് കൊണ്ടാണോ Aec കൂടുന്നത് Pls reply😥😥
Dr plz reaply enikk 23 age und female ige 1099 aan milke and milk products allergy aan enikk hospital il ninnum cetricin and dazit m ee table use akunne but oru change ella ath enthaan maran valla vazhi undo 3 yrs ayitt use akunn
സർ ഞാൻ aec ടെസ്റ്റ് ചെയ്തപ്പോൾ 580 ആണ് count.. സർ ഇതു ശബ്ദത്തെ ബാധിക്കുമോ?... തൊണ്ട അടപ്പ്, ശബ്ദം ക്ലാരിറ്റി ഇല്ലാതെ ആവുക ഇതെല്ലാം aec കൂടുന്നത് കൊണ്ട് സംഭവിക്കുമോ?
Sir enikk aec 469,easnophil 7%....kazhinja july itching and hives vannu dermatologist ne kaanichu marunnu kudikkmbol kurayum... November aayappolekkm ellm maari.. Ippol june last aakmbol ath veendm cheruthaayi vernnund... Ith seasonal allegey aano?? Plz reply
Helo sir ente one and half year old babyk AEC 2225 und fud theere kazhikunila athkond blood test cheythpozgann manasilayth akke kudikunath kurukku ann athum valare nirbandch venam kodukan epozhum karachilum bhahalavum ann fud kodukumbol sir ithine permanent solution undakumo normal kuttyakale pole fud kazhikn pattuo
@@DrSijilsGastroCorner thank you sir for your rply mainly kurukku kodukunathkond milk alergy avan ann chance . Specifc ayit kandethan vazhi undo sir .amurtham podiyum kodukarund athile main content penaut and wheat ann Constipationum ind 3 months countious ayii Medicn edukunund
Dr eniku 27 vayassu und.oru varshaymayi cough and cold prblms idaiku idaiku varunnu.athu pole short breath um und .eosinophils level 6.9 anu . njan medicine onnum ithu vare eduthittilla.enthanu njan cheyyendathu. Plsss reply
Sir please reply enik eosinophils 21% und .athu high alle? Plus nan oru regular gym goer aanu.eggs ,peanut butter,chicken ,milk, aanu kazhikal ithil ninn enthoke ozhivakanm???
Hai sir, എനിക്ക് ഐനോഫെലിയ 540 ഒകെ ഉണ്ട് എനിക്ക് ഐനോഫെലിയ കൊണ്ട് എന്നും തലവേദനയാണ് ഈ ഐനോഫെലിയെക് തലവേദന കാണുവോ ഞാൻ ആദ്യം വിചാരിച്ചത് migrain ആണെന്ന് പക്ഷെ ഡോക്ടർ പറഞ്ഞു ഇട്ട് ഐനോഫെലിയ കൊണ്ട് ഉണ്ടാവുന്ന തലവേദനയാണെന്നേ അത് ശെരിയാണോ
EOSINOPHIL COUNT 875 undu...naattile dctr nekandappol revolizer ,foracort 400 use cheyan paranju. pakshe use cheyan oru pedi jivitha kam use cheyandi varumonnu... endhanu pariharam dctr pls help rply me
സാർ' എൻ്റെ 9 വയസുള്ള മകന് തുടക്കത്തിൽ ശരീരത്തിൽ പച്ച നിറത്തിലുള്ള അടയാളങ്ങൾകാണുകയും Blood Test ചെയ്തപ്പോൾ WBC 36,000 ഉം AEC 14,000 ആയിരുന്നു. മെഡിക്കൽ കോളേജിൽ കാണിച്ചിരുന്നു. അതിന് ശേഷം 3 മാസം കഴിഞ്ഞ് WBC 10000 ഉം AEc 958 ഉം ആയി കുറഞ്ഞു. ഇപ്പോൾ വീണ്ടും ശരീരത്തിൽ പച്ച നിറത്തിലുള്ള അടയാളങ്ങളുണ്ട്. അവന് രാവിലെ മൂക്കടപ്പും ജലദോഷവും കഫകെട്ടും ഉണ്ടാവാറുണ്ട്.അത് കൊണ്ടാണോ വീണ്ടും കൂടുന്നത്. സാറിൻ്റെ ക്ലിനിക്ക് എവിടെ?
Sir, ഞാൻ 22.11.21ന് Blood Test ചെയ്തപ്പോൾ HB: 9 % wBC. 12700 /RBC. 4.18/pcv 28.5 MCV .68.3/ MCH. 21.5/ MCHC. 31.5 AEC .762 എന്നാണ് കാണിക്കുന്നത് അവൻ്റെ ശരീരത്തിൽ ഒരു പച്ച കലർന്ന നീല അടയാളം കാണുന്നു. എന്താ ഇനി ചെയ്യേണ്ടത് സാർ
@@user-xe7qk6ct1n കാണിച്ചു ഇസ്നോഫിലിയക്ക് ഒരു മാസം മരുന്ന് കഴിച്ചു കാര്യമായ കുറവ് വന്നില്ല Aspirin വേണമെങ്കിൽ കഴിക്കാം എന്നു പറഞ്ഞു (No side effects ) വീണ്ടും ടെസ്റ്റ് ചെയ്തിട്ടും HB യിൽ 18.9 ആണ് . ഒരു മാസത്തേയ്ക്ക് കൂടി ഇസ്നോഫീലിയയ്ക് ഗുളിക തന്നു. രണ്ട് കാലും മുട്ടിന് താഴെ ചൊറിച്ചിൽ ഉണ്ട് . കുറവില്ല എങ്കിൽ "പോളി സൈത്തേമിയ " ഉണ്ടോ എന്ന് നോക്കാനായി ബോൺമാരോ ടെസ്റ്റ് ചെയ്യേണ്ടിവരും എന്ന് പറഞ്ഞു
Meeting Dr Ikpoko on RUclips has really been one of the best day of my life after years of suffering I have finally be cured from cold sores, thanks so much doc
വളരെയധികം ഉപകാര പ്രദമായ അറിവ് Thank u Dr
Eosonofil karanam njhenjhile എല്ലുകൾക് vedana ഇണ്ടാവുമോ sir??
Sir ah paranjthu 💯 per crct keralathil vche allergy ullvre vere country state okke poyal may be ah allergy kanula 👍
Athe eniku purathu poyitu 6 masam oru kozhapm indayilaa thirichu vannapol pinne thudangi
Sir എനിക്ക് ഈ prbm തന്നെയാണ് കണ്ടെത്തിയത്.ഞാൻ ഈ 6 ഫുഡ് ഒഴിവാക്കി.പ്രോട്ടീൻ ഒഴിവാക്കി. ഇങ്ങനെ വർഷം കഴിഞ്ഞു .എന്നാൽ ഓയിവാക്കുമ്പോ മാത്രം ആണ് റെഡിയാവുന്നെ.എനിക്ക് ഇനി എന്നാണ് പഴയപോലെ ഭക്ഷണം കഴിക്കാൻ പറ്റുക ?
എനിക്ക് ഇപ്പൊ 20 വയസ്സേ ആയിട്ടുള്ളൂ.എന്നിട്ടും ഇങ്ങനെ .🥹
Enthaayi bro valla maattavum kondo
How to find out which food we are allergic to?
Enikku valare upakarapetta video ayirunnuu njaan hospital thiranju pidichu vilichhu Enikku kittya vivaran December 28
Dr, ഈസ്നോഫിലിയ count more than 498 ആണ്. അതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും ഉണ്ട്. ചില നേരം നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട്. എങ്ങനെ ആണ് ഇത് ഒന്ന് മാറ്റി എടുക്കുക?
നിങ്ങൾക് എന്താണ് ബുദ്ധിമുട്ട്... എനിക്കും ഉണ്ട് ശ്വസിക്കാൻ ബുദ്ധിമുട്ട്.. 😟
@@abdulrahoof1813 ശ്വസിക്കാൻ ഇടക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ജലദോഷം പെട്ടന്ന് ഉണ്ടാവുന്നു. തുമ്മൽ ഉണ്ട്. 🙁🙁
@@Krishnapriya_01_yM ഞാൻ ഇപ്പോൾ citrizen എന്നാ ഗുളിക ആണ് കഴിക്കുന്നത് പക്ഷെ അതിന്റെ effect കഴിഞ്ഞാൽ വീണ്ടും വരും.. അതാണ് പ്രശനം ശാശ്വതമായ പരിഹാരം കിട്ടിയിട്ടില്ല....nigak എത്ര und എസിനോഫിൽ
Esnophilic esophagatis മറ്റുള്ളവരിലേക്ക് പകരാൻ ചാൻസ് ഉണ്ടോ?
Sir എനിക്ക് eosinophils 6.8%മാണ് എനിക്ക് ക്ഷീണവും ചെറിയ ശ്വാസതടസവും ഉണ്ട്. മരുന്നും ഫുഡും പറഞ്ഞു തരുമോ dr.
My age -41
Problem mariyo
Sir,
Oraazhchayil kooduthalaayi jaladosham thudangiyitt mookkil thullimarunnu ozhikkumaayirunnu Oru maattam illa angane blood test cheythu ഇസ്‌നോഫിലിയ und gulika kazhikkunnu mookku nalla adappaanu vaayil koodiyaanu swaasam adikkunnath mookku thurakkaan endelum maargam undo doctor pls reply🙏
Mariyoo same problem
Same
ഇത് ഉണ്ടായാൽ കഴുത്തിന്റെ ബാക്കിൽ വീക്കം ഉണ്ടാവുമോ അത് tb യാണോ അതോ ഇതിന്റെ തന്നെ ലക്ഷണമാണോ ഒന്ന് പറഞ്ഞു തരാമോ എന്റെ മോൾക്കാണ് മോൾക്ക് 5 വയസ്സാണ് ഇപ്പോൾ 9 താണ് ഉള്ളത് Eosinophils കാണിക്കുന്നത്
4year kid. Eosinophilia range in test result is 13. Can we start this advise here? Is there any more tests required?
Sir ente wifunu aec test ൽ 904 cells per micro litter കാണിക്കുന്നു. Ith, ചികിത്സിച്ചു മാറ്റിക്കൂടെ
Skin allergy kanikkunnu,
Sir Enikku covid vannittu 20 days aayi.. നെഗറ്റീവ് ആയി. നല്ല തുമ്മലും ജലദോഷവുമാണ്. ഇസ്നോഫിൽ count 1034 ആണ്.. 13% ആണ് ..ESR 30.. Tablet kazhikkunnu.. Enikku മുൻപ് ഇസ്നോഫീലിയ നോക്കീട്ടില്ല.. പത്ത് ദിവസം ഉറങ്ങാൻ പറ്റിയില്ല.. എന്തേലും പ്രത്യക ട്രീറ്റ്മെൻ്റ് ചെയ്യണോ ഡോക്ടർ
Nall oru physician doctore kananam
Sir enik 25 vayasund 6 masayi alrji thudangiyt aadyam chumayayirunnu pinneed ath thummal aayi rathri kooduthalan pinneyan absolute eosinophil count nokkiyath ath 637 und enthengilum prashnamundo pettann doctore kanikkendathundo
Doctore kanikkanam
Sir,... Count... Koodthalayal.. Skin. Allergy.. Indavo?.... Manal... Pole... Bodiyil....kaanunnund
Sirne online ayi consult cheyan pattumo?? Pattunath anenkil enagne enn paranju tharumo
Thank you for all of your hard work Dr Ikpoko on RUclips, many of us in the HSV community are very appreciative of you and your team’s work.
Dr treatment എവിടെ ആണ്
Chila food kazhikkumbol swasam muttal oke anu kabam undavunnud itu egane Matti edukkam
Sir i need your consulting how possible to meet u
Is it enough to see a Sadha doctor or any other doctor?
sir anilk esnophili high anu kal ooke nalla pain und..ethe poornamayi marumo
Eosnophil 10.... Kuravan enth cheyanm
Sir എനിക്ക് Eosinophilia ഉണ്ട് .Sir പരിശോധിക്കുന്ന ഹോസ്പ്പിറ്റൽ എവിടെയാണ് ????
SNIMS Chalakka
Kannur district aano
Sir enik 33 age und. Enik 1560 anu count. 7yrs ayi.homeo,ayuevedham,english marunn ellam try chaithu.ippol inhelar use chaiyunnund .arum 6,food controlling paranjirunnilla.enik thanuppo chudo kudiyalum vallatha edangaranu. Itharam food njan control chaithal matam varan sadhyatha undo? ,atho verenthenkilum margamundo?,atrakum budhimutund.pls rply sir
chumayum short breathum undu keralathil ninnum banglore vannappol kuranjapole thonni ivide rain aayakondu pinneyum thudangi kidakka pattunilla nenjil oru pidutham anubavapedum
Ippo enganund bro?
Sir പനി വന്നു കഴിഞ്ഞാൽ പിന്നെ ചുമ്മാ വിട്ടു മാറില്ല,,, ചുമച്ചു കഫം ശർദ്ധിക്കുകയാണ്..
Dr enk 3 year ayit thummal mookkadap undayirunn ,e aduth 2,3 month ayi chumayum und ,chumayude marunn kazhichit maarunnumila,chumakkumpo valivu pole varunund, eosinophils test cheythapo kooduthal aanu,njn eth catocary dr ne anu kanendath enn paranju tharumo
Sir ente monu 2yer old und monu 6 month ayi chuma thudangit blood test chaithappol Esnophilio 8 und ippol swasam muttal und chumayum und ithu therthu maran ethu doctor anu kanendthu please oru ubathasam tharumo
Sir eniku eosinophilimte alavu 710aannu ithu kurakkan entha eluppavazhi. Eniku beef, muttan allergy undu njan athu kazhikaarilla. Ennitum entha kurayaathath
Egg എന്നാൽ hen മാത്രം ആണോ കാട, duck allergy ആണോ ❤
Sir ente monu12 years .esinophilic colitis und 1 year atit. ESR 83mm undarunnu .CRP7.7mgs/l . Steroid koduthittanu control ayath. 6 food eliminate cheithu. Monu fish anu problem undakkiyathu. ippozhum full clear ayittilla .ithu dangerous anoo😢
സർ.
എന്റെ 9 വയസ്സുള്ള മകന്റെ ശരീരത്തിൽ പച്ച നിറത്തിലുള്ള കരി വാളി പ്പ് അടയാളങ്ങൾ ഉണ്ടാവാറുണ്ട് ഒരു വർഷായി തുടങ്ങിട്ട് blood test cheythu wbc eshinophil കൂടുതലാണ്
Aec 987und രാവിലെ ജലധോഷവും മൂകടപ്പും ഉണ്ടാവാറുണ്ട് ഇത് കൊണ്ടാണോ Aec കൂടുന്നത്
Pls reply😥😥
Yes
Sir
Whatsapp nomber തരുമോ pls
Ningalude monte mariyo ente 7 year aya monkum same Avasthayane
Enthayi
@@jinshajinu2084 enthayi
Sir 10 vayasulla ente monik eosinophils 46 und.
WBC test cheythapol 53 shathamaanam count 7310 cells.
Ith preshnamaano eath dr aan kaanikendath
അത് ചികിൽസിച്ചു മാറ്റം
Kayalu meen kazhikkamo sir?
Esinophila undel deerkkaniswasham anno kooduthal pokunne
Aec 2012 and ige 283 molk 4 vayasayi serious aano
Enikk ithinta problems onde athu muthra sanjiyil. Nettal ondakunnonde athinu endhu treatment anu edukendathu
Dr എനിക്ക് AEC - 686 cells/cumm എന്ന് റിസൾട്ട് കാണിക്കുന്നു
ഇത് പ്രശ്നങ്ങൾ ഉണ്ടോ
Krachu koodiyhal anua.
Sir, എൻ്റെ ABSOLUTE EOSINOPHIL COUNT 558 cells/cumm ennu kanikkunnunu , ഇത് danger ano, please reply
Sir feed cheyyunna mothers nu ithinte medicine edukkan patvoo
Sir. Eosinophilic gastroenteritis നെ പറ്റി ഒരു video ചെയ്യുമോ..does the treatment modalities will change When it will affect small intestine?.
Sure
Sir, എൻ്റെ ABSOLUTE EOSINOPHIL COUNT 558 cells/cumm ennu kanikkunnunu , ഇത് danger ano, please reply
Eniku 9000 anu kanikune...
എനിക്ക് 1700
Dr plz reaply enikk 23 age und female ige 1099 aan milke and milk products allergy aan enikk hospital il ninnum cetricin and dazit m ee table use akunne but oru change ella ath enthaan maran valla vazhi undo 3 yrs ayitt use akunn
Esinophilia ennal food allergiyano ige leveal kooduthal anu
Sir,anikke ige 686 unde,20 yrs ayi sneezing,running nose,itching (eye ,ear,throat) unde....allopathic,Ayurvedic Pala yr ayi kazhichu.....no any change.....
It’s not that high
You may be having pollen allergy syndrome
sir enikk esinophila 580 undu defecation correct aayi pogarilla endengilum problem undu
Sir, enik gerd asugam und surgery parannitund annanaalam churungi yitumund annanaalam churungiyathin enthan chikilsa?
Gerd kk surgery cheythal athum shariyako? Dr.re phonil contact cheyyan patto? Number tharo?
+91 94964 07697 CHALAKKUDI
എസിനോഫിലിയ 10 present കൂടുതലാണോ
സർ ഞാൻ aec ടെസ്റ്റ് ചെയ്തപ്പോൾ 580 ആണ് count.. സർ ഇതു ശബ്ദത്തെ ബാധിക്കുമോ?... തൊണ്ട അടപ്പ്, ശബ്ദം ക്ലാരിറ്റി ഇല്ലാതെ ആവുക ഇതെല്ലാം aec കൂടുന്നത് കൊണ്ട് സംഭവിക്കുമോ?
Eosinophil mild aan testil kanokkunnath mon 12 vayassayi thondayil avide ivide muzha pole kanunnu kazhalayanenn vijarichu kanuch blood test cheythu mild eosinophils kuzhappamundo tensionilaan eosinophils cancerin karanamakumo pls reply
Sir oru doubt enikke edekkidekku season marumbo mazha verumbol ah time mng enikkumbo bhayagre running nose, sneezing okkeya appo thummi thummi vayarum vedhanikkum pinne citrezine kazhikkumbo marum e citrezine continuous kazhichal pblm uddo?ethra naalu kazhikkm
No rules so far
@@DrSijilsGastroCorner appo antihistamines kazhikkunnethil pblm onnumilla alle ok sir
Nte wife nu eosinophils 960 aan bhayankara vitu maaratha thummalum ജലദോഷവും okkeyaan medicin okke kazhichittu maatam illa innale bhayankara nenju vedana ennu paranju inn veendum hospital kond povan Pokunnu.... Thummal karanam kunjungal undaakathe irikumo plz replay ✨
Sir enikk aec 469,easnophil 7%....kazhinja july itching and hives vannu dermatologist ne kaanichu marunnu kudikkmbol kurayum... November aayappolekkm ellm maari.. Ippol june last aakmbol ath veendm cheruthaayi vernnund... Ith seasonal allegey aano?? Plz reply
Kannilum itching thonnund
Sir എന്റെ മകന് രണ്ടു വയസായി അവനു എസ്‌നോഫിൽ.7. Aec 700. അവനു കുടൂതൽ പശുവിന്റെ പാലാണ് കൊടുക്കുന്നത്. ഇതുമാറാൻ പാൽ കൊടുക്കാതിരുന്നാൽ മതിയോ pls റിപ്ലൈ dr
പാൽ തീരെ ഉപയോഗിക്കാൻ പാടില്ല
Sir 26yrs ullvrkke vannalum nammle allergy food kaddupidiche exposure chythe 6month allergy food kazhikkathirunna ethu kurryumo enikke endoscopy chythu biopsy eduthu eosinophill count nokkn but result waitg ane athukodda njn chodhiche nammlkke kurekkamo
Yes
Sir enik pollen allergi ane. Esnophil 12%(880)und. 1 month ayi montelucast kazhikkunn kuravilla. Breastfeeding cheyunth kond 21 days tablet tharan pattilla enn paranju. Montelucast kunjine enthelum kuzhappam undo? Pls rply sir
Eee medicine njan kazhikkunnundu ..but kazhikkumbol kuraum allathoppol koodum
Hy feed cheyyumbol medicine edukunnond kozhapam ondoo
Sir ee asugam kondu tondakku prashnan undavo
possible
Dr.. chicken ithil pettathano
Eosnophilia ullath kond aano chumayum short breathum undakunnath
Possible
Helo sir ente one and half year old babyk AEC 2225 und fud theere kazhikunila athkond blood test cheythpozgann manasilayth akke kudikunath kurukku ann athum valare nirbandch venam kodukan epozhum karachilum bhahalavum ann fud kodukumbol sir ithine permanent solution undakumo normal kuttyakale pole fud kazhikn pattuo
Food allergy akan sadhyatha und. Normal akum
@@DrSijilsGastroCorner thank you sir for your rply mainly kurukku kodukunathkond milk alergy avan ann chance . Specifc ayit kandethan vazhi undo sir .amurtham podiyum kodukarund athile main content penaut and wheat ann
Constipationum ind 3 months countious ayii Medicn edukunund
Skin tests …. Specie ige levels
Sir entamonikk 6age aayi 15und thummal raavila food kazhikumbol omiting ithkaaranamano
Sadhyatha und
Ithinu entha vendath
Nalla oru doctore kanikkuka
Dr eniku 27 vayassu und.oru varshaymayi cough and cold prblms idaiku idaiku varunnu.athu pole short breath um und .eosinophils level 6.9 anu . njan medicine onnum ithu vare eduthittilla.enthanu njan cheyyendathu. Plsss reply
Sir please reply enik eosinophils 21% und .athu high alle? Plus nan oru regular gym goer aanu.eggs ,peanut butter,chicken ,milk, aanu kazhikal ithil ninn enthoke ozhivakanm???
You need evaluation
Esinophil kuranjo ?enth marunnanu kazhichath.
Dr enikk 15 vayasaane eppol 9% und eosinophils lvl minimum to maximum eosinophils lvl parayaamo
സ്വല്പം കൂടുതൽ ആണ്
ഇത് പൂർണമായും മാറ്റി എടുക്കുക എന്നാൽ പിന്നീട് ഒരിക്കൽ പോലും വരില്ല എന്നാണോ
Eosinophils kooduthal anu ithu kondu hair fall undavumo
Sir enik 723 und IGE,2YEAR ayi meloke chorichil vannitu marand nokitha, blood test bakki oke നോർമല, idak vayaru vedhan und, nenjerichilum
Ok
Bro number tharaamo
@@DrSijilsGastroCornersir
Sunlight allergy എങ്ങനെ മാറ്റാം???????
Sir enik ige 515 unde age 22.
Nthoke matta foodip varuthanam sir
Thanks dr
Tharav mutta kazhichoode sir?? Kozhimutta alle prshnm?
നാട്ടറിവ് .... അങ്ങിനെ കേട്ടിട്ടുണ്ട് .
Sir anike 1160 cells/microlitre
Any solution
Sir enik easinophils 570 um basophils 1.1 anu.ith kurakan enthelum vazhiyundo
Yes …
Athinte karanam kananam
@@DrSijilsGastroCorner enthukondanu ingane varunnath.food alergy ano atho chemical alery ano. Sirnte mail id onnu tharumo
Usually some dust / pollen allergy . Worms can also cause
Sir, enik 10 varshamayi allergy und,,daily sneezing aan,,, ippo kurachaayi chuma&short breath
Eosinophil count 702 cu mm
Enthenkilum prashnamundo sir...
Cancerin kaaranamaakumo...
Aara paranje allergy kond cancer varumenn enik und allergy 10 year aayi ippo choma dhammu kettalund dctr Ee test cheyyan paranjin
Hai sir, എനിക്ക് ഐനോഫെലിയ 540 ഒകെ ഉണ്ട് എനിക്ക് ഐനോഫെലിയ കൊണ്ട് എന്നും തലവേദനയാണ് ഈ ഐനോഫെലിയെക് തലവേദന കാണുവോ ഞാൻ ആദ്യം വിചാരിച്ചത് migrain ആണെന്ന് പക്ഷെ ഡോക്ടർ പറഞ്ഞു ഇട്ട് ഐനോഫെലിയ കൊണ്ട് ഉണ്ടാവുന്ന തലവേദനയാണെന്നേ അത് ശെരിയാണോ
Possible
@@DrSijilsGastroCorner ok sir...
Enikum und thalavedana kuranjooo
@@gayathrisb318 nigalk isnophilia talavedana ano atho migrain ano. Enik talavedana kuravund..
Eosinophils Normal 1-6% aane enikke 9% aane ethe kudiyathe kond allergy undaavumo
Allergy kondayirikkum ithra koodiyathu
ipo engine unde maariyoo?
@@kittusworld9852 maari
@@avinash2477 ethe medicine ane eduthathe?
@@kittusworld9852 ningalk maaryo?
Thanks dr..🙏🏼
Sir eosinophils kurava ntha chynde.. 0.10 ollu
Absolute esnophil count maximum range 500 annu but eniku 9000 anu kanikunnee..?? How serious is this.. Almost 18 times koodthal aanu..😞
Enikkum und
@@manjup.v2244 eniku kuranju.. Took omnakortil(sterpod), veenat, caltab
@@manjup.v2244 ipo maryo.. Enthe still mareetila
Still iam fighting against esnophilia.. Esnophilia shows 26%. Normal range -1 to 6%
@@IravanIndranbro ippo entha avastha better aayo
Sir ende makan 41/2vayassay.. AEC 1390 und... Pinneed ige test cheythu ath1222kiu/l und... Thummalo karyangalo onnum illa.. Medcn telekast kodukunnund.. Ith pesikendathundo
Sir enik esonophil 6 aanu ith kooduthalano
Mariyoo, ennnik 9 ahnn
Sir ethinu thalavedana kafam undakumo??
possible
Milk powder oyivaknooo
Thnk u doctor
EOSINOPHIL COUNT 875 undu...naattile dctr nekandappol revolizer ,foracort 400 use cheyan paranju. pakshe use cheyan oru pedi jivitha kam use cheyandi varumonnu... endhanu pariharam dctr pls help rply me
No
Online consultation undo
No ☺️
490 ആണ് കാണിക്കുന്നത് ഇത് കുഴപ്പമാണോ വയസ് 40
സാർ'
എൻ്റെ 9 വയസുള്ള മകന് തുടക്കത്തിൽ ശരീരത്തിൽ പച്ച നിറത്തിലുള്ള അടയാളങ്ങൾകാണുകയും Blood Test ചെയ്തപ്പോൾ WBC 36,000 ഉം AEC 14,000 ആയിരുന്നു.
മെഡിക്കൽ കോളേജിൽ കാണിച്ചിരുന്നു.
അതിന് ശേഷം 3 മാസം കഴിഞ്ഞ് WBC 10000 ഉം AEc 958 ഉം ആയി കുറഞ്ഞു.
ഇപ്പോൾ വീണ്ടും ശരീരത്തിൽ പച്ച നിറത്തിലുള്ള അടയാളങ്ങളുണ്ട്.
അവന് രാവിലെ മൂക്കടപ്പും ജലദോഷവും കഫകെട്ടും ഉണ്ടാവാറുണ്ട്.അത് കൊണ്ടാണോ വീണ്ടും കൂടുന്നത്.
സാറിൻ്റെ ക്ലിനിക്ക് എവിടെ?
You better do follow up in the same institution. Platelets count kuranjal pacha kalar varam
Thanks
Sir, ഞാൻ 22.11.21ന് Blood Test ചെയ്തപ്പോൾ
HB: 9 %
wBC. 12700 /RBC. 4.18/pcv 28.5
MCV .68.3/ MCH. 21.5/
MCHC. 31.5
AEC .762 എന്നാണ് കാണിക്കുന്നത്
അവൻ്റെ ശരീരത്തിൽ ഒരു പച്ച കലർന്ന നീല അടയാളം കാണുന്നു.
എന്താ ഇനി ചെയ്യേണ്ടത്
സാർ
Platelets count ?
Anemia und
sir enik 1 month aayi alrgy chorichilum bodyi podutha pole avde ivde oke varun guliga kudikumbol cheriya maatm..bloodil alrgy unden test cheythpol paranth .ith maaran enthan cheyndth
ഏത് അലര്ജി ആണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കണം
ath egnya manasilavua test cheythal manasilavua...
yes
blood test cheythapol Eosinophilis count enik 660 und..Eosinophilis fud aayt bandhapetathano
Dr contact cheyyan pattuma
Eosinophils kooduthal aanenkil visappillayma food kazhikkan thalpparyamillayma ,inganokke undaavuo, ippo allergy undu
👍👍👍
Sir, എനിക്ക് aec 900 und
Same
Sir enik absolute eosinophil count 637 aan ith kooduthalano
Yes
Dr eosnophilia koodiyal lukemia aakan chance undo
Enikk (ige 1000und eosnophilia 940) nalla chumayum short breathum und ith danger aano doctor plz reply 🙏
It’s very rare
Eosnophilia koodiyal danger aano
Chumayum Short breath und
Not always
Dr.enicku Eosinophils 17.7 problem undo doctor.giri
Sir..evideyaan ? Ende Magan 10 year ayi.. WBC 9000.. neutrophils 2700
Eosinophils 720
Lymphocytes 5400
Monocytes 180
Basophills zero
Blood ASO titre 96.0IU/ml(turbidimetric)
ESR 14mm at hour
C-REACTIVE PROTEIN 2.1mgs/L
Enthengilum kuzhappam indo?
Raavile daily thummal undaavaarund..
Sir Solutions please..
Nothing very serious
@@DrSijilsGastroCorner Thank you Sir... Sir paranja 6 foods ozhivaakano? thummal kurayumo?
Try cheyyam. There is no harm in it
@@DrSijilsGastroCorner Thank you so much for the reply Sir
@@DrSijilsGastroCorner contact number ?
സർ . എന്റെ (male Age 42 ) Eosinophil 24 % monocytes 00% PCV 55:2% HB 17.9 WBC 10,500 RBC 5.9 ഇത് അപകടകരമാണോസർ ? Please reply Sir🙏 symptoms onnum illa sir..
This looks abnormal to me . You repeat the values and if it reads the same consult a Hematologist
വളരെ നന്ദി സർ
Doctore kanichayirunno ?mariyo
@@user-xe7qk6ct1n കാണിച്ചു ഇസ്നോഫിലിയക്ക് ഒരു മാസം മരുന്ന് കഴിച്ചു കാര്യമായ കുറവ് വന്നില്ല Aspirin വേണമെങ്കിൽ കഴിക്കാം എന്നു പറഞ്ഞു (No side effects ) വീണ്ടും ടെസ്റ്റ് ചെയ്തിട്ടും HB യിൽ 18.9 ആണ് . ഒരു മാസത്തേയ്ക്ക് കൂടി ഇസ്നോഫീലിയയ്ക് ഗുളിക തന്നു. രണ്ട് കാലും മുട്ടിന് താഴെ ചൊറിച്ചിൽ ഉണ്ട് . കുറവില്ല എങ്കിൽ "പോളി സൈത്തേമിയ " ഉണ്ടോ എന്ന് നോക്കാനായി ബോൺമാരോ ടെസ്റ്റ് ചെയ്യേണ്ടിവരും എന്ന് പറഞ്ഞു
@@sreejithss2778 evide ane kanichad
Meeting Dr Ikpoko on RUclips has really been one of the best day of my life after years of suffering I have finally be cured from cold sores, thanks so much doc
770 cells kanunnu kuzhappamundo
mild