തിരിഞ്ഞുകൊത്തി പിണറായിയുടെ കാവല്‍ മാലാഖമാര്‍ | Sunnykutty Abraham | Porali Shaji | Chenkodi

Поделиться
HTML-код
  • Опубликовано: 18 июн 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 44

  • @user-kn9mp1ms8m
    @user-kn9mp1ms8m 7 дней назад +17

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത വളരെ മോശം സ്വഭാവത്തിന്റെയും ആദർശത്തിന്റെയും ഉടമകളാണ് സിപിഎമ്മുകാർ 😊

  • @user-fe3ou5nc7h
    @user-fe3ou5nc7h 7 дней назад +9

    വളരെ യാഥാർത്ഥ്യം ആയ കാര്യങ്ങൾ ആണ് ആദ്രണീയ ശ്രീ ഉമ്മൻ ചാണ്ടി സാറിനെ ജീവിച്ചിരുന്നപ്പോഴും എന്തിന് മരണത്തിൽ പോലും അധിഷേപം പ്രചരിപ്പിച്ചു സണ്ണി ചായൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് മോശ മായ കമൻ്റ്സ് കൾ പ്രതീക്ഷിക്കാം ഈ ധൈരത്തിന് ബിഗ് സല്യൂട്ട് എല്ലാ നന്മകളും നേരുന്നു god bless you

  • @bijupavara2335
    @bijupavara2335 7 дней назад +4

    Exactly correct sir ❤

  • @magdalinemarydcruz8818
    @magdalinemarydcruz8818 7 дней назад +7

    ചെങ്കടി താഴെ വച്ച്, പണി പോകണ്ട ആവശ്യം വരില്ല. ബിനാമി വഴി അവർ കോടിശ്വരരാണ്.

  • @JI_8999
    @JI_8999 7 дней назад +2

    പിണറായി അല്ല മോദിക്കട്ട് വരെ തിരിഞ്ഞു കൊത്തും

  • @mollysam5783
    @mollysam5783 6 дней назад +3

    പിണറായി എന്ത് ചെയ്താലും സൈബർ ലോകം പുള്ളിയെ വെളുപ്പിച്ചു കൊള്ളും എന്ന് വിചാരിച്ചു അവരെ support ചെയ്തു. അത് ഇപ്പൊൾ തിരിഞ്ഞ് കൊത്തി. ഇത് ആണ് കാവ്യ നീതി. എല്ലാവരും ഇത് ഓർത്തിരുന്നാൽ നന്ന്.

  • @kbps6323
    @kbps6323 7 дней назад +1

    You are superb. Your observations and presentation is very commendable ❤️👌👍🙏

  • @yohannanchacko1371
    @yohannanchacko1371 7 дней назад +2

    Knowing well CPM is not going to survive in Kerala too all leaders are on run to establish their life by all means.

  • @sulficarali9993
    @sulficarali9993 7 дней назад +2

    Mr സണ്ണികുട്ടി പറഞ്ഞതിൽ ഒരു തെറ്റുണ്ട്.. ഉമ്മൻ‌ചാണ്ടി മരിച്ചപ്പോൾ ആരും അങ്ങനെ മോശം കമന്റ്‌ സോഷ്യൽ മീഡിയ ഇൽ കണ്ടിട്ടില്ല...

  • @manimaster
    @manimaster 7 дней назад

    ❤ meaning full analysis 🎉

  • @basheerajmal9586
    @basheerajmal9586 7 дней назад +2

    ഷാഫി പറമ്പിലിനെചരിത്രത്തിൽ കേട്ടിട്ടില്ലാത്ത കടുത്ത ഇത്ര വെക്തമായി ആക്രമിച്ചതു സണ്ണി കുട്ടി കണ്ടില്ല.ok.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 15 часов назад

    5 year was better for this Chief Minister.

  • @babujose6678
    @babujose6678 7 дней назад

    ഭരണാധികാരിയുദ്ധം പ്രവർത്തനം മോശമായാൽ * *പുറത്താക്കുകയോ സ്വയം പുറത്തു പോവുകയോ ചെയ്യുക* എന്നത് ന്യായം.
    സ്ഥാനം നഷ്ടമാകുമ്പോൾ, പിൻഗാമിയെ നിശയിച്ചിട്ടു പോകേണ്ടതില്ല - പാർട്ടി കൈകാര്യം ചെയ്യുകയണ് *നീതിയും ന്യായവും യുക്തിയും* ... ശരിയല്ലേ??

  • @p.vsukumaran3455
    @p.vsukumaran3455 4 дня назад

    Another mapra!

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl 2 дня назад

    സൈബെർ പോരാളി സംഗം എന്നൊക്കെ ചാർത്തികൊടുത്താൽ പാർട്ടി റെക്രൂട്ട് ചെയ്യുന്നതാണെന്ന് ജനം വിശ്വസിച്ചു കൊള്ളും എന്നാണ് ഇവെനൊക്കെ കരുതുന്നത്.

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад +1

    You are also a kadannal saying that in thrissur suresh Gopi will come third and Muraleedhan first.

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад

    Northern indian people will never give a chance to people like Robert vadrdra have to power on his hand

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад +1

    Whatever he is saying every body knows.If there is nothing new stop this.

  • @standoxfc3957
    @standoxfc3957 3 дня назад

    സസസസ

  • @varghesekuttyjohn8394
    @varghesekuttyjohn8394 6 дней назад

    Thaan kuzhicha kuzhiyil CPM veenu😅

  • @sasidharank196
    @sasidharank196 6 дней назад

    ബംഗാളും, ത്രിപുരയും സ്വപ്നം കാണുന്ന ക്യാപ്പി റ്റി ലിസ്റ്റ് ക്യാപ്സൂൽ

  • @vijayakrishnanp5536
    @vijayakrishnanp5536 7 дней назад

    താങ്കളും പലപ്പോഴും അങ്ങനെയാണ് ചെയ്യുന്നത്... കേട്ടാൽ സത്യമെന്നു തോന്നും... 🤣..

    • @keralakumar478
      @keralakumar478 5 дней назад

      സണ്ണി കുട്ടി ചെയ്യുന്നതും ഇത്തരം അപവാദങ്ങൾ തന്നെ
      സി പി എം മാത്രമല്ല കോൺഗ്രസ് ലിഗ് ബിജെപി ഇവരും ചെയ്യുന്നത് ഇതൊക്കെത്തന്നെ
      തൻ്റെ രാഷ്ട്രിയം ഇത് കാണുന്നില്ല
      പ്രതി പക്ഷ നേതാക്കൾ പറയുന്ന അപവാദങ്ങൾ പരിശോധിച്ചാൽ ഇത്തരം താങ്കളും ഒട്ടും മോശമല്ലന്ന് കാണാൻ കഴിയും

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад +1

    Indian public know everything better than foolish journalists.This can be understood indian election results.Do you know the quality of pryianka vadedra husband.Tell about it.

  • @Gikku2104
    @Gikku2104 6 дней назад +1

    ലോകത്തിലെ ഏറ്റവും മോശം ജനങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും കേരളത്തിൽ.
    ഭാരതത്തിൽ ജനിച്ച് ലോകത്തോളം വളർന്ന വിശ്വ പൗരന്മാരിൽ മിക്കവരും പശ്ചിമ ബംഗാളിൽ ജനിച്ചവരായിരുന്നു. സ്വാമി വിവേകാനന്ദൻ, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, ശ്രീരാമകൃഷ്ണ പരമഹംസ, ബങ്കിം ചന്ദ്ര ചാറ്റർജി എന്നിവർ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
    സാംസ്കാരിക രംഗത്തും കലാ രംഗത്തും രാഷ്ട്രീയരംഗത്തും വളരെയേറെ അതിപ്രശസ്തരെ സംഭാവന ചെയ്ത നാടാണ് ബംഗാൾ..
    കലയുടേയും സംസ്കാരത്തിന്റേയും കേദാരമായിരുന്നു ബംഗാൾ..
    ദേശസ്നേഹികളുടെയും വിപ്ലവകാരികളുടേയും പറുദീസയായിരുന്നു ബംഗാൾ..
    നൂറു നൂറു സ്വാതന്ത്ര്യ സമര സേനാനികൾ രക്തസാക്ഷിത്വം വരിച്ച ബംഗാൾ..
    ലോകപ്രശസ്തരായ ശാസ്ത്രജ്ഞരെ നൽകിയ ബംഗാൾ..
    മഹർഷി അരവിന്ദനും, ഖുദിറാം ബോസും, റാഷ് ബിഹാരി ബോസും, ജോഗേഷ് ചന്ദ്ര ചതോപാദ്ധ്യായയും, ചിത്തരഞ്ജൻ ദാസും, ജതീന്ദ്രനാഥ് ദാസും, ബിനോയ് ബസുവും ജനിച്ച ബംഗാൾ... ശ്യാമപ്രസാദ് മുഖർജിയും, ബിപിൻ ചന്ദ്ര പാലും, മാതംഗിനി ഹസ്രയും, ശിശിർകുമാർ ഘോഷും പിറന്ന മണ്ണ്.. സത്യജിത് റേയുടേയും, ബുദ്ധദേവ് ദാസ് ഗുപ്തയുടേയും, ഗൗതം ഘോഷിന്റേയും, തപൻ സിൻഹയുടേയും, മൃണാൾ സെന്നിന്റേയും ജന്മം കൊണ്ട് പുണ്യം നേടിയ ബംഗാൾ..
    ഇന്ന് ആ ബംഗാളിന്റെ ദയനീയ അവസ്ഥ വിവരണാതീതമാണ്. ലോകത്തിനു തന്നെ മാതൃകയാകേണ്ട, കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, ശാസ്ത്രീയ രംഗത്ത് എത്രയോ ഉന്നതിയിലെത്തേണ്ടിയിരുന്ന ബംഗാൾ ഇന്നെവിടെ..?
    ബംഗാളികൾ ഇന്ന് ഭാരതത്തിന്റെ മുക്കിലും മൂലയിലും തോട്ടിപ്പണിയും കൂലിപ്പണിയും മരംവെട്ടും, വണ്ടി വലിയും എന്നു വേണ്ട, ഏറ്റവും നികൃഷ്ടമായ തൊഴിലുകൾ പോലും ചെയ്ത് മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റ് പുഴുക്കളെപ്പോലെ ജീവിക്കുന്നു..
    ഇത്രയും വലിയ ശിക്ഷയനുഭവിക്കാൻ ബംഗാളികൾ ചെയ്ത തെറ്റ് എന്താണെന്നോ?കമ്യൂണിസമെന്ന വിദേശ തത്വ ശാസ്ത്ര വിഷ സർപ്പത്തിന് തേനും പാലും കൊടുത്തു വളർത്തി അവരെ ഭരണമേല്പിച്ചു. അവർ ബംഗാളിന്റെ സംസ്കൃതിയെ നശിപ്പിച്ചു. സാഹിത്യത്തെ, കലയെ, ശാസ്ത്രത്തെ എന്നു വേണ്ട, സാധാരണ ജനങ്ങളുടെ ചിന്തയെ, വിദ്യയെ എന്നിങ്ങനെ സർവ്വതും നശിപ്പിച്ചു. ഭാരതത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിപ്പിച്ചിച്ചുമില്ല. ബംഗാളിന്റെ മഹത് പുത്രൻമാരെക്കുറിച്ചും പഠിപ്പിച്ചില്ല. പകരം ഊതിപ്പെരുപ്പിച്ച മാർക്സിനേയും, ഏഗംൽസിനേയും, ലെനിനേയും, സ്റ്റാലിനേയും കുറിച്ചു പഠിപ്പിച്ചു. മാർക്സിസവും കമ്യൂണിസവും പഠിപ്പിച്ചു. മയക്കുമരുന്നിന് അടിമയുമായ ചെഗുവരെയെ ആരാധിക്കാൻ പ്രേരിപ്പിച്ചു. പ്രാദേശിക ആഘോഷങ്ങൾ ആഘോഷിക്കാൻ അനുവദിക്കാതെ മെയ്ദിനത്തേയും, റഷ്യൻ വിപ്ലവദിനത്തേയും ആഘോമാക്കി.*
    അതുകൊണ്ടെന്തു സംഭവിച്ചു..? രാഷ്ട്രീയമായും സാംസ്കാരികമായും കലാപരമായും ശാസ്ത്രപരമായും, വിദ്യാഭ്യാസ പരമായും ലോകത്തിൽ തന്നെ മുന്നിലായിരുന്ന ജനത ഇന്ന് ഇതിലെല്ലാം വേരറ്റ് വട്ടപൂജ്യമായി.. കേരളത്തിലേയും മഹാരാഷ്ട്രയിലെയും ഡൽഹിയിലേയും ആളുകളുടെ വേല ചെയ്ത് ഉദരപൂരണം നടത്തുന്നു.
    ഇതിനു കാരണം, മുപ്പത്തിനാലു വർഷം തുടർച്ചയായി സീപീഎം എന്ന ഭീകരർ അവിടം ഭരിച്ചു എന്നുള്ളതാണ്! ലോകം മുഴുവൻ അമ്പതിലധികം രാജ്യങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ് കമ്യൂണിസം എന്ന ഭീകരത. ഇന്ന് ലോകം മുഴുവൻ ഈ ഭീകരരെ തള്ളിക്കളഞ്ഞു. ബംഗാളികൾക്ക് അവബോധമുണ്ടായപ്പോൾ ആ ഭീകരരെ അവർ പടിക്കു പുറത്താക്കി, ബംഗാളികളുടെ മാതൃക ത്രിപുരയും കൈക്കൊണ്ടു. പക്ഷേ പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികളിലെ ഒരുപറ്റം പമ്പര വിഡ്ഢികൾക്ക് ഇതുവരെ മനസിലായിട്ടില്ല. ഈ വിഡ്ഢികൾക്കു മനസിലായി വരുമ്പോളേക്കും ഇവിടം ബംഗാളിനേക്കാൾ കഷ്ടം പിടിച്ച അവസ്ഥയിലാകും. ഒരു വിഭാഗം ഭീകരരുടെ മണ്ടൻ പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് മലയാളികൾ മൊത്തമായിരിക്കും. ഇനിയും ജാഗ്രത പാലിച്ചില്ലെങ്കിൽ സർവ്വനാശം തന്നെ ഭവിക്കും പുതു തലമുറയെ നശിപ്പിക്കും വിധം കേരള സംസ്കാരങ്ങളെ നശിപ്പിക്കുന്ന ഇവറ്റകളെ പിഴുതെറിഞ്ഞില്ലെങ്കിൽ കേരളത്തെ ഒന്നിനും കൊള്ളാത്ത ഇടമാക്കി ഇവർ മാറ്റും. ഇവിടുത്തെ വിദ്യാഭ്യാസത്തെ SFI ഗുണ്ടകളുടെ കൈയിലേൽപ്പിച്ച് അതിൻ്റെ പരിശുദ്ധി നഷ്ടപെടുത്തിയവരാണ് ഇവർ സിദ്ധാർത്ഥനെ പോലെ എത്ര പാവo കുഞ്ഞുങ്ങളുടെ നിലവിളികൾ ഇനിയും നാം കേൾക്കേണ്ടി വരും? ജോലിയില്ലാതെ അലഞ്ഞ് യുവതലമുറ നാടുവിടുമ്പോൾ ,അവരുടെ ഗുണ്ടകളെ പിൻവാതിലിലൂടെ തിരുകി കയറ്റിയതിൻ്റെ അനന്തരഫലം, പല രക്ഷാപ്രവർത്തനങ്ങളിലൂടെയും നാം കണ്ടു. പുതിയ തലമുറക്ക് വെളിച്ചം കിട്ടണമെങ്കിൽ ഇത്തരം അഴുക്കുകളെ തൂത്തുകളണം

    • @johnsontherattil7018
      @johnsontherattil7018 6 дней назад

      ❤❤❤❤❤❤❤ അഭിനന്ദനങ്ങൾ 🌹

  • @user-zk9in7ne8s
    @user-zk9in7ne8s 6 дней назад

    കോടാലി ഷാജി?

  • @ldreams730
    @ldreams730 7 дней назад

    Kaziyarayi pinarayi...

  • @RathySKumar
    @RathySKumar 6 дней назад

    Evar e jenmam annalla adutha 100 jenmam kazhinjalum nannavilla sir

  • @vijoyalex1228
    @vijoyalex1228 7 дней назад

    Who are actually terminated from police? Are they real criminals? It must be transparent,
    It must not be like a daily waged sweeper terminated who said good about Oommen Chadey.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 6 дней назад +1

    ക്രിസങ്കി കൂട്ടങ്ങളെ അമിതമായി സ്നേഹിച്ചതാണ് ഒരു കാരണം

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад +1

    Stop this bla, bla.

  • @user-zm9sy7lv7g
    @user-zm9sy7lv7g 7 дней назад

    Thante tallu arkku kelkkanam

  • @ashikck1640
    @ashikck1640 7 дней назад

    Etha ee badwa😮

  • @user-gn8ii5wx9y
    @user-gn8ii5wx9y 6 дней назад +1

    Don't think you are intelligent.Every body know your quality of prediction.

  • @manojparameswaran
    @manojparameswaran 6 дней назад

    താൻ പരിശുദ്ധൻ. ഒന്ന് പോവുവാ

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 15 часов назад

    5 year was better for this Chief Minister.