Mother Home Pariyaram നന്നായി കുമ്പസാരിച്ചു. പക്ഷേ എന്റെ തകർച്ചകൾ മാറുന്നില്ല ഇനി എന്ത് ചെയ്യും ?

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 36

  • @Shainytomycyriac
    @Shainytomycyriac 8 месяцев назад +1

    Thank You Jesus Alleluia Holy Mary and St Joseph prepare myself and my family for a good confession Fill us with Holy Spirit Ave Maria 🙏🔥🌹Shainy

  • @minithomas4064
    @minithomas4064 9 месяцев назад +1

    ദൈവമേദയതോന്നണമേകരുണതോന്നണമേ പാപികളായഎല്ലാവരോടു० കരുണയായിരിക്കണമേ 18വർഷമായികുമ്പസാരിക്കാത്തഎൻ്റെഭർത്താവിൻ്റെമേലു०ഒരുലക്ഷ०മക്കളേസമർപ്പിക്കുന്നു ദൈവമേനല്ലഒരുകുമ്പസാരത്തി നായിതിരുരക്തത്താൽകഴുകിഅഗ്നിയാൽഅഭിഷേക०ചെയ്യണമേകൂദാശകളിലൂെപവി८തീക രിക്കണമേഈശോയിൽനിന്ന്അകന്നിരിക്കുന്നമക്കളേഈശോയോടുചേർത്തിരുത്താൻ ആതൃക്കരങ്ങൾനീട്ടണമേ എല്ലാപാപികളേയു०യുവതീയുവാക്കളേയു०എല്ലാ०സമർപ്പിക്കുന്നു കരുണതോന്ന്ണമേദയഅനുകമ്പഅലിവുതോന്നിഅനു८ഗഹിച്ചാശീർവദിക്കണമേ ആമേൻആവേമരിയഹാലേലുയ❤❤❤❤❤

  • @greenlandvision18
    @greenlandvision18 9 месяцев назад +1

    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
    ഫിലിപ്പി 4 : 20

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

    • @rejiej5902
      @rejiej5902 9 месяцев назад

      വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല​@@MOTHERHOMERETREATCENTER

  • @AnnaKutty-z3e
    @AnnaKutty-z3e 9 месяцев назад +2

    Ammen

  • @AAnnamma
    @AAnnamma 9 месяцев назад +1

    ആമേൻ

  • @jibinjames4474
    @jibinjames4474 9 месяцев назад +1

    ❤️🥰🥰 ആമ്മേൻ

  • @greenlandvision18
    @greenlandvision18 9 месяцев назад +1

    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 91 : 10

  • @annamathew9634
    @annamathew9634 9 месяцев назад +1

    Amen

  • @greenlandvision18
    @greenlandvision18 9 месяцев назад +1

    എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു.
    റോമാ 10 : 10

  • @rehananobin5252
    @rehananobin5252 3 месяца назад

    🙏🙏

  • @LibinMathew-j4m
    @LibinMathew-j4m 8 месяцев назад

    Ammen🙏

  • @greenlandvision18
    @greenlandvision18 9 месяцев назад +1

    തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
    ഏശയ്യാ 40 : 29

  • @siljageorge1674
    @siljageorge1674 9 месяцев назад +1

    ❤️

  • @annamathew9634
    @annamathew9634 9 месяцев назад +1

    😊

  • @leelapoulose9570
    @leelapoulose9570 9 месяцев назад

    Acha please pray for my family and grandson exam 🙏

  • @josetk2271
    @josetk2271 9 месяцев назад

    കുമ്പസാരക്കൂട്ടിൽ പറയേണ്ടത് മനഃപൂർവം ചെയ്യുന്ന പാപങ്ങ ളാ ണല്ലോ? പാപം ചെയ്യുന്ന വ്യക്തിയല്ലേ തീരുമാനിക്കേണ്ടത് എന്തു പാപം ആണ് ചെയ്യേണ്ടത് എന്ന്.?
    ഒരു വ്യക്തി ഒരു അച്ഛന്റെ കുണ്ടിയ്ക്കിട്ട് ആരും കാണാതെ ഒരു തൊഴി കൊടുത്തിട്ടു പോയി കുമ്പസാരിച്ചാൽ ആ വ്യക്തിയ്ക്കു പാപമോചനം കിട്ടുമോ?

  • @tcmathew2289
    @tcmathew2289 9 месяцев назад

    ഇതെല്ലാം പ്റഹസനം ആണ്.ഈ കുംപസാരിക്കാത്ത ധാരളം ആൾക്കാർ വിവിധ സഭകളിൽ ഉൻട്.ഈ കത്തോലിക്കാ സഭയുടേ ഈ കൂദാശ വൃഭിചാരത്തിന് ഉതകുന്നുൻട്.ഈ കൂദാശയും വിഗ്രഹരാധനയും ഒന്നും ദൈവസന്നിധിയിൽ ഏശുകയില്ലാ അച്ചാ.ആദൃം താൻകൾ പത്തുകല്പന ഒന്നനുസരിക്കാമോ ദൈവം മാനിക്കും നിങ്ങൾ ദൈവത്തിൻടേ വചനത്തേ പൻതാടുകയാണ്.ഇത് അപകടം ആണ് 25 30 കൊല്ലം കത്തോലിക്കാ വൈദികനായിരുന്നവർ കുപ്പായം ഊരി വചനം ഘോഷിക്കുന്നു. സഭയുടേ അല്ലേൽ നിങ്ങളുടെ സർവ്വമ്ളേഛതകളും എഴുതീയിട്ടുള്ള പുസ്തകം എൻടേ കയ്യിൽ ഉൻട്.ജെസ്മിയോട് ചോതിച്ചാൽ മതി.ഇപ്പോഴത്തേ കർദ്ദിനാളിൻടേ വരേയുള്ള കാരൃങ്ങൾ.നിങ്ങൾ എൻതാ ദൈവങ്ങൾ ആണോ കർത്താവിൻടേ അപ്പസ്തോലൻടേ പോലും ചൈതനൃം ഇല്ലാത്ത നിങ്ങൾ ആരുടെ പാപം മോചിക്കും.റോബിൻ ഫ്റൻകോ പാപം മോചിച്ച് ഒരുത്തൻ ജയിലിൽ ഉൻട്.കൂടുതൽ എഴുതുന്നില്ലാ.

  • @gamingwiththirumaligt7547
    @gamingwiththirumaligt7547 9 месяцев назад +1

    Amen

  • @juleejoy586
    @juleejoy586 9 месяцев назад +1

    Amen