Mother Home Pariyaram കടബാധ്യത ആണോ,ജോലി ഇല്ലേ, വിവാഹംനടക്കുന്നില്ലേ,

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 439

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 5 месяцев назад +6

    ഈശോയെ എന്റെ കടബാധ്യതകളിൽ നിന്ന് ഞങ്ങളെ ഞങ്ങളെ കരകയറ്റണമേ 🙏🙏🙏🙏🙏

  • @lizyjames1805
    @lizyjames1805 9 месяцев назад +7

    കർത്താവേ സാമ്പത്തികമായി വളരെയേറെ തകർച്ചയിലാണ് നാളെ കടം വാങ്ങിയ പൈസ തിരികെ കൊടുക്കാൻ ഇതുവരെ പൈസ ശരിയായില്ല അവിടന്ന് അത് കൊടുക്കാൻ ഒരു മാർഗം അവിടന്ന് തന്നനുഗ്രഹിക്കേണമേ ഒരു സമാധാനവുമില്ല കർത്താവേ ഇതിൽ നിന്ന് മോചനം തന്ന് അനുഗ്രഹിക്കണേ

  • @manju-io9ub3xl6t
    @manju-io9ub3xl6t 9 месяцев назад +51

    എന്റെ കർത്താവെ ഞങ്ങളെ ഇപ്പൊ അലട്ടുന്ന സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ ഞങ്ങളെ വലിച്ചു മുറുക്കുന്നു ഇതിൽ നിന്നും ഞങ്ങൾക്ക് ഒരു മോചനം ഉണ്ടാക്കി തരണേ 🕯️🙏🏻

    • @samthadatheal5891
      @samthadatheal5891 9 месяцев назад

      ruclips.net/video/2QoEVNnVBhw/видео.html

    • @MotherHomeRetreatcenter-uk3lc
      @MotherHomeRetreatcenter-uk3lc 9 месяцев назад

      എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

    • @mathewmalayil34
      @mathewmalayil34 8 месяцев назад

      കർത്താവേ രക്ഷിക്കണേ.

  • @laisammajoseph2051
    @laisammajoseph2051 9 месяцев назад +74

    കർത്താവെ അനുഗ്രഹിക്കേണമേ സാമ്പത്തിക മേഖലയിൽ ഉള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🌹👏🙏

    • @samthadatheal5891
      @samthadatheal5891 9 месяцев назад

      ruclips.net/video/2QoEVNnVBhw/видео.html

    • @MotherHomeRetreatcenter-uk3lc
      @MotherHomeRetreatcenter-uk3lc 9 месяцев назад

      എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 6 месяцев назад +3

    ഈശോയെ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @anjumurali5244
    @anjumurali5244 9 месяцев назад +2

    എന്റെ makaളുടെ കല്യാണം ശരി ആകാനും psc എക്സാം എഴുതുന്നുണ്ട് അതിൽ pass ആകാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @molimoli1857
    @molimoli1857 7 месяцев назад +5

    കടം തീരാനുള്ള ഒരു വഴി കാണിച്ചു തരണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @lechulechu5312
    @lechulechu5312 8 месяцев назад +2

    എന്റെ കർത്താവെ എന്റെ എല്ലാം തടസങ്ങൾ മാറ്റിത്തരാണമേ കടങ്ങൾ തിരിച്ചു കൊടുക്കാനുള്ള ഒരു വഴി കാണിച്ചു തരണമേ😰😰😰🙏🙏Amen

  • @molu3672
    @molu3672 9 месяцев назад +4

    കർത്താവെ അനുഗ്രഹിക്കണേ.. കടങ്ങൾ വീടാൻ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണേ.. സ്വസ്ഥത ഇല്ല ദൈവമേ സമാധാനം ഇല്ല ദൈവമേ 🙏🙏🙏

  • @denasunil6482
    @denasunil6482 8 месяцев назад +2

    ഇന്ന് കടം വാങ്ങിയ പൈസ തിരിച്ച് കൊടുക്കാൻ പറ്റാതെ എന്ത് ചെയ്യണമെന്നറിയാതെ നീറുന്ന എന്നെ ഒന്ന് രക്ഷിക്കണേ എന്റെ ഈശോയേ എന്റെ , യേശുഅപ്പാ, എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fosikunji1821
    @fosikunji1821 9 месяцев назад +2

    ദൈവമായ യേശുവേ കടബാധ്യത തീർക്കണമേ. എന്റെ കടം തീരണേ മനസ്സ് വല്ലാതെ ബുദ്ധിമുട്ടുകയാണ് എത്രയും പെട്ടെന്ന് തീർക്കണമേ എന്റെ യേശുവേ. 🙏🙏🙏😔😔

  • @jipsonjames6362
    @jipsonjames6362 9 месяцев назад +34

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @sukeshanr6240
    @sukeshanr6240 9 месяцев назад +1

    കർത്താവേ, എനിക്ക് കടബാധ്യത ഒന്നും തീർത്തു തരണേ കർത്താവേ കടവല്ലാതെ തന്നെ ഒരു മനസ്സമാധാനം ഇല്ല കഞ്ഞി വെക്കാൻ പോലും നിവൃത്തിയില്ല എന്റെ

  • @veevere2280
    @veevere2280 9 месяцев назад +24

    എൻ്റെ മകന് ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ കർത്താവേ. മക്കളെ വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണേ കർത്താവേ

  • @christeenabel4447
    @christeenabel4447 9 месяцев назад +2

    കർത്താവെ നിന്റെ വഴിയിലൂടെ എന്നെ നടത്തണമേ

  • @polyantony467
    @polyantony467 9 месяцев назад +9

    എന്റെ ഈശോയെ എന്നെ വഞ്ചിത്തെടുത്ത പണം എനിക്കു തിരികെ തരണമേ ആമേൻ

  • @minimini3606
    @minimini3606 9 месяцев назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കർത്താവെ അനുഗ്രഹിക്കേണമേ

  • @lourdstanly9627
    @lourdstanly9627 9 месяцев назад +4

    ഓ ദിവ്യനാഥ എന്റെ ജീവിതം അങ്ങയുടെ ധാനമാണ് ഞങ്ങളുടെ എല്ലാ നിരാശകളും അങ്ങ് പൂർണമായി മാറ്റിതരേണമേ 🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 6 месяцев назад

    ഈശോയെ എന്റെ ചേച്ചിയുടെ മകൻ ഒരു വിവാഹ ജീവിതം ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @josekurian3095
    @josekurian3095 9 месяцев назад +16

    കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ. സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നല്കണമേ സ്ഥല വില്പനഉടനെ നടക്കാനായി പ്രാർത്ഥിക്കുന്നു. കർത്താവേ കരുണയായിരിക്കണമേ.

  • @jolijoli5946
    @jolijoli5946 4 месяца назад +1

    എന്റെ കട കത്തിൽ നിന്നും മോചനം തരംq🙏🏿🙏🏿q

  • @petslover3309
    @petslover3309 8 месяцев назад +1

    എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ

  • @sheelapt7015
    @sheelapt7015 9 месяцев назад +2

    എന്റെ ഈശോയെ എന്റെ രണ്ട് മക്കൾക്കും പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും നല്ല ജോലി ലഭിക്കാനും മുട്ടിപ്പായി പ്രാർത്ഥിക്കുന്നു

  • @pushpajajg1745
    @pushpajajg1745 9 месяцев назад +2

    എന്റെ മോളുടെ വിവാഹതടസം മാറാൻവേണ്ടി പ്രാർത്ഥിക്കണേ ഫാദർ 🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 8 месяцев назад

    കർത്താവെ മോന്റെ ജോലി തടസം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @sreesailamsreesailam1719
    @sreesailamsreesailam1719 9 месяцев назад +2

    എന്റെ കട ബാത്യത തീർത്തു തരണമേ

  • @anishakp7073
    @anishakp7073 9 месяцев назад +11

    എൻ്റെ ദൈവമായ യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പ്രാർത്തിക്കേണ മെ.കടം കാരണം വളരെ വിഷമത്തിലാണ്.രക്ഷിക്കേണമേ.രോഗസൗഖ്യം തരേണമേ.തൈറോയ്ഡ് മുഴ utressile മുഴ operation കൂടാതെ സുഖപ്പെടുത്തണ മേ. ഒരു വീട് വെക്കാൻ അനുഗ്രഹിക്കേണമേ. ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു.മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ.

  • @Ancy-lw4hy
    @Ancy-lw4hy 9 месяцев назад +2

    എൻ്റെ ഈശോയെ ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമെ

  • @reshmasathyan9498
    @reshmasathyan9498 4 месяца назад

    കർത്താവെ അനുഗ്രഹിക്കണമേ സാമ്പത്തികമായുള്ള തടസവും ജോലിക്കുള്ള തടസവും മാറ്റി തരണമേ 🙏

  • @easyteacher4732
    @easyteacher4732 9 месяцев назад +5

    ഈശോയേ എൻ്റെ മക്കളുടെയിടയിലുള്ള വാശിയും വൈരാഗ്യവും മാറ്റി അവരെ സ്വരുമിപ്പിച്ച് കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ...

  • @lizypaul7423
    @lizypaul7423 9 месяцев назад +10

    എന്റെ കർത്താവെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ 🙏🙏🙏🙏

    • @MotherHomeRetreatcenter-uk3lc
      @MotherHomeRetreatcenter-uk3lc 9 месяцев назад

      എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

  • @tessymathew6108
    @tessymathew6108 9 месяцев назад +9

    ഈശോയേ സ്ഥലം വിൽപ്പനനടത്തിതരണേ ആമ്മേൻ ❤❤❤

  • @jinugabriel6757
    @jinugabriel6757 9 месяцев назад +4

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു

  • @marrygeethageetha615
    @marrygeethageetha615 9 месяцев назад +2

    കർത്താവെ കനിവായ്രികേണമേയ് 🙏🏾

  • @bindu1169
    @bindu1169 9 месяцев назад +1

    കർത്താവേ എന്റെ മോന്റെ ഫീസ് അടയ്യ്ക്കാൻ വഴി തുറന്നു തരേണമേ

  • @thomaspaul9687
    @thomaspaul9687 9 месяцев назад +1

    യേശുവേ എന്റെ കടം തീർക്കാൻ സഹായിക്കണേ 🙏ജോലി ചെയ്ത ക്യാഷും കടം കൊടുത്ത ക്യാഷും തിരിച്ചു കിട്ടാൻ കനിയനെ 🙏🙏😭

  • @cecilynirmala1245
    @cecilynirmala1245 9 месяцев назад +1

    എന്റെ ഈശോയെ എന്റെ സങ്കടം അങ്ങ് അറിയുന്നല്ലോ... എന്റെ കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുന്ന എന്റെ മക്കളെയും മരുമക്കളെയും ഞങ്ങളോട് യോജിച്ചു ജീവിക്കാൻ ഉള്ള വലിയ അനുഗ്രഹം നൽകണേ 🙏🏻🙏🏻🙏🏻

  • @jessyshaju7176
    @jessyshaju7176 9 месяцев назад +10

    ഈ ശോയെ എൻ്റെ മകൻ്റെ ജോലി തന്ന അനുഗ്രഎക്കണമെ

  • @minimathew2570
    @minimathew2570 9 месяцев назад +6

    മക്കളെ ആഗ്രഹിക്കുന്നവർക്ക് അത് കൊടുക്കണേ യേശുവേ

  • @shylajohn1619
    @shylajohn1619 9 месяцев назад +6

    എൻ്റെ ദൈവമേ എൻ്റെ മക്കൾക്ക് കല്ല്യാണ നടക്കാൻ വേണ്ടി അപേക്ഷിക്കുന്നു മകളുടെ പേപ്പർ വർക്ക് വിസാ പാസ്പോർട്ട് അടിച്ചു കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു ആമേൻ

  • @_raindrops_
    @_raindrops_ 9 месяцев назад +1

    മോൾ ആന്മരിയ ഷാജി ക്കു ഫുൾ A plus കിട്ടാനും എനിക്കക്കൊരു ജീവിത വഴി തുറന്നുകിട്ടാനും

  • @rekhamallinathan2767
    @rekhamallinathan2767 9 месяцев назад +10

    യേശുവേ എന്റെ സഹോദരൻ രഞ്ജിത്തിന്റെ വീട് ബാങ്ക് ജപ്തിയിലാണ് യേശുവേ കടം വീട്ടാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏🙏🙏

    • @MOTHERHOMERETREATCENTER
      @MOTHERHOMERETREATCENTER  9 месяцев назад

      GOD BLESS YOU

    • @EasylearningtipsAtoZ
      @EasylearningtipsAtoZ 9 месяцев назад

      വിശ്വാസത്തോടെ കടം തീർന്നതയി മനസിൽ കണ്ട് വിശ്വാസിക്ക്...തീർച്ചയായും നടക്കും

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 6 месяцев назад

    ഈശോയെ എന്റെ കൊച്ചു മോൾക്ക് മെച്ചപ്പെട്ട ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @tessybinoy9416
    @tessybinoy9416 9 месяцев назад +6

    മകള്‍ക്ക് പഠിക്കാനുള്ള കൃപ കൊടുക്കണേ. പഠിച്ചത് മനസില്‍ നിൽക്കാൻ anugrahikkane

  • @ammikuttyvlogs1792
    @ammikuttyvlogs1792 9 месяцев назад +5

    🙏😢 കർത്താവെ എനിക്ക് സാലറി മുടങ്ങരുതേ, വന്നുചേരാനുള്ള പൈസ കയ്യിൽ എത്രയും പെട്ടെന്ന് കിട്ടണേ, മോളുടെ ഫീസ് അടച്ചില്ല 😔😢 കാനഡ വിസ എത്രയും പെട്ടെന്നു കിട്ടണേ 😢😢🙏🙏

  • @AnupamaMathoor
    @AnupamaMathoor 9 месяцев назад +10

    എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ

  • @luminajohn7880
    @luminajohn7880 8 месяцев назад

    കർത്താവേ...ഈ വ്യക്തിയെ ഞങ്ങളിൽ നിന്നും പൂർണമായി മാറ്റി തരണേ

  • @mollygeorge839
    @mollygeorge839 9 месяцев назад +1

    Lord please bless my son Joe with a suitable job and suitable life partner 🙏

  • @sibialias1094
    @sibialias1094 9 месяцев назад +5

    ഞങ്ങളെ സഹായിക്കേണമേ യേശു അപ്പാ... ആമ്മേൻ 🙏🙏🙏

  • @Saikrishna77_s
    @Saikrishna77_s 8 месяцев назад

    ഈശോയെ തിങ്കളാഴ്ച എന്റെ മെഡിക്കൽ പാസ്സ് ആക്കി തരണേ 🙏🙏xrayil കുഴപ്പം ഒന്നും ഉണ്ടാവരുതെ 🙏🙏

  • @greenlandvision18
    @greenlandvision18 9 месяцев назад +10

    ഈശോയെ അനുഗ്രഹിക്കണമേ

  • @justinthomasthomas5645
    @justinthomasthomas5645 9 месяцев назад +6

    കർത്താവെ എന്റെ മകനെ ദുബായിൽ ജോലി നാഷേട്ടപ്പെട്ടു 7 monthe ആയി ഇത്രയും വേഗം മോനെ ജോലീ ലേബിക്കാൻ എന്റെ കർത്താവേ അനുഗ്രഹിക്കണമേ

  • @RadhikaksRadhu
    @RadhikaksRadhu 9 месяцев назад +4

    ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ 🙏🥹

  • @bindudavid9412
    @bindudavid9412 9 месяцев назад +2

    അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ!

  • @laisasunny5936
    @laisasunny5936 9 месяцев назад +1

    ഈശോയെ സ്തുതി ഈശോ നാമത്തിൽ എന്റെ ഭർത്താവിന്റെമധ്യപാനം മാറ്റിതരണ മേ, കുട്ടുകാരുടെയും

  • @marygeorge8295
    @marygeorge8295 9 месяцев назад

    എന്റെ യേശുവേ കടയിൽ ഉയർച്ചക്ക് ഉള്ളു എല്ലാ തടസ്സങ്ങളും മാറി കട അനുഗ്രഹിക്കപ്പെടാൻ, നല്ല കച്ചവടം കിട്ടാൻ ഇടയാകണം 🙏🙏🙏

  • @anushashibith6763
    @anushashibith6763 9 месяцев назад +4

    ഈശോയെ എത്രയും പെട്ടന്നു psc വഴി ജോലി കിട്ടണേ 🙏🏻

  • @sreejamaneesh1917
    @sreejamaneesh1917 9 месяцев назад

    എന്റെ ഈശോ യെ എന്റെ അമ്മയുടെ തൊണ്ട എരിച്ചിൽ മാറ്റി കൊടുക്കണേ

  • @shinoyvadakkedam8336
    @shinoyvadakkedam8336 9 месяцев назад +2

    അച്ചാ എല്ലാ പ്രാതനക്കും ഉത്തരം ഇല്ല എന്ന് ഈശോയുടെ പ്രാതന നമ്മെ പഠപ്പിച്ചിട്ടുണ്ട്. അച്ചാ ദൈവഹിതം പറഞ്ഞു കൊടുക്കൂ. Please guid the people of god to the HIM

  • @LilaPhilipose
    @LilaPhilipose 9 месяцев назад

    ഈശോയേ എൻ്റെ മകളെ ശാന്തയാ 6ക്കണമേ.

  • @marygeorge8295
    @marygeorge8295 9 месяцев назад

    കർത്താവെ എന്റെ കുഞ്ഞിന്റെ ആന്തരിക മുറിവ് സുഖപ്പെടാൻ, അപ്പനും മകനും നല്ല ബന്ധത്തിൽ ആകാൻ സഹായിക്കണമേ rrr😊

  • @moludharvesh5044
    @moludharvesh5044 9 месяцев назад

    കർത്താവേ
    അനുഗ്രഹിക്കണം നിങ്ങളുടെ തുണയും കാവലും എന്നും ഞങ്ങൾക്ക് വേണം അനുഗ്രഹിക്കണം

  • @jacksonb7110
    @jacksonb7110 9 месяцев назад +7

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിലെ അൾസർ കാരണം ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @bindurajan5563
    @bindurajan5563 9 месяцев назад +3

    രോഗത്തിൽ നിന്ന് ഈ കുടുമ്പത്തെ രക്ഷി ക്കണമേ രാജൻ അനുരുദ്ത് ബിന്ദു ആര്യ

  • @jamesabraham695
    @jamesabraham695 9 месяцев назад

    എന്റെ ഈശോയെ എനിക്ക് കിട്ടാനുള്ള പണം കിട്ടുകയും ഒരു വരുമാന മാർഗം കാണിച്ചു തരണമേ

  • @greenlandvision18
    @greenlandvision18 9 месяцев назад +4

    കർത്താവെ രക്ഷിക്കണമേ

  • @salyjoseph4104
    @salyjoseph4104 9 месяцев назад +5

    ഈശോയെ എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @JosephTp-su2bq
    @JosephTp-su2bq 2 месяца назад

    ആമേൻ ഹാളേലുജാ 🌹🙏🌹

  • @bindu5158
    @bindu5158 9 месяцев назад

    ഈശോയെ എനിക്ക് കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ എനിക്ക് ഈശോ തരണേ

  • @jobygeorge9272
    @jobygeorge9272 9 месяцев назад +3

    ഈശോയെ.... അനുഗ്രഹിക്കണമേ

  • @bijuc.r9788
    @bijuc.r9788 9 месяцев назад

    എന്റെ ഈശോ അപ്പച്ചാ എന്റെ നടുവ് മുതൽ ഇടത്തു കാലിന്റെ ഇടതു സൈഡിൽ കൂടി ഉള്ള ശക്തമായ വേദന അവിടുന്ന് ഒരു അത്ഭുദം പ്രവർത്തിച്ചു മാറ്റി തരണമേ, ഇപ്പോൾ ചികിത്സ ചെയ്യാൻ ഒരു നിവൃത്തിയും ഇല്ലെന്ന് അവിടുന്ന് അറിയാമെല്ലോ, പിതാവേ എന്നെ കൈവിടല്ലേ,, വളരെ നാളുകൾ കൊണ്ടുള്ള കടം വീട്ടാൻ ഒരു മാർഗം തെളിച്ചു തരണമേ 🙏🙏കൈവിടല്ലേ 🙏🙏

  • @greenlandvision18
    @greenlandvision18 9 месяцев назад +7

    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
    ഫിലിപ്പി 4 : 20

  • @neethukrishnan6979
    @neethukrishnan6979 9 месяцев назад

    കർത്താവേ എൻ്റെ കാൽ ലേ നീ ര് മാറ്റി തരണം

  • @siluvapilla52
    @siluvapilla52 9 месяцев назад

    Enik Kum kuduba thinum vendy prarthika name amen amen amen amen amen amen

  • @LeenaThankachan-x4b
    @LeenaThankachan-x4b 9 месяцев назад

    ഈശോയെ എൻ്റെ മകന് ദുബായിലേക്ക് ടിക്കറ്റ് കിട്ടണമേ അവൻ്റെ േജാലിയും ശരിയാകണമേ

  • @Brigitmp
    @Brigitmp 9 месяцев назад

    Yesuve njangalude kudumbathil samadhanam santoshavum taraname

  • @sreejamaneesh1917
    @sreejamaneesh1917 9 месяцев назад

    അമ്മേ എന്റെ അമ്മയുടെ തൊണ്ട എരിച്ചിൽ മാറ്റി തരണേ

  • @babyvarghese9263
    @babyvarghese9263 9 месяцев назад

    Jesus mylord please bless my family thank you hallelujah Amen

  • @rejinar4377
    @rejinar4377 8 месяцев назад

    എന്റെ മോന് ജോലി താടാസംമാറ്റി തരണം കരകർത്താവെ

  • @appuka8678
    @appuka8678 9 месяцев назад

    Eesoye, avidunne ellavareyum rakshikename amen🙏🙏🙏 papiyaya, ennil karunayakaname...

  • @lenimolpm755
    @lenimolpm755 9 месяцев назад

    Kadam karanam jeevitham vazhi.mutti nilkkuva anugrahichu prarthikkename amen

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 9 месяцев назад +10

    എന്റെ മകന് നേഴ്സിംങ്ങിനുപോകാൻ പണമില്ല. ഞങ്ങളുടെ സ്ഥലം വില്പ്പന നടക്കാൻ പ്രാർത്ഥിക്കണേ🙏😢

  • @jancyvarghese1802
    @jancyvarghese1802 9 месяцев назад

    മക്കൾ തമ്മിലുള്ള പിണക്കം മാറ്റി സഹോദര സഹോദരി ബന്ധം ശക്തിപെടുത്തണേ, ഒരു മാസമായി അവർ തമ്മിൽ സംസാരിച്ചിട്ട്, യേശുവേ കരുണ തോന്നണേ

  • @rithutheresasebastian3922
    @rithutheresasebastian3922 9 месяцев назад +1

    ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തന്നു പാപിയായ എന്നേ അപമാനത്തിൽ നിന്നും രക്ഷിക്കണേ 😭😭🙏🙏

  • @lincyvilson5802
    @lincyvilson5802 4 месяца назад

    ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്ന വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാവുന്നതിനു വേണ്ടിയും ഞങ്ങളെ പൂചിക്കുന്നവരെ ഇടയിൽ തല ഉ ഉയർത്തി നിൽക്കാൻ പറ്റുന്നതിനുവേണ്ടിയും ഞങ്ങളുടെ സഹോദരൻ ലിന്റൊക്കി വിദേശത്ത് നല്ലൊരു ജോലി കിട്ടുന്നതിനുവേണ്ടി അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണമേ

  • @neenababu6057
    @neenababu6057 9 месяцев назад

    കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് മാറാണെ.... കുഞ്ഞിനെ കാക്കണേ..... കുടുംബത്തിലെ ബുദ്ധിമുട്ട് മാറാണെ.... എന്റെ വിഷമതകൾ മാറാണെ..... വയ്യ കർത്താവെ.... തളർന്നു പോകുന്നു... കാക്കണേ.....

  • @mayamitty2701
    @mayamitty2701 9 месяцев назад

    Ente davame njan joli illathe vishamikunu kadabadhythakal vishamikunu ente ella prathisandikalil ninnum rakshikane eshoye

  • @aishuandaishu2694
    @aishuandaishu2694 9 месяцев назад

    Enikoru joli kittane yeshuve I love you❤

  • @Nature789-t7p
    @Nature789-t7p Месяц назад

    Eeshoye ente kada badhyathakalum, joliyile budhimuttukalum Matti tharane

  • @DIVINSADEVASIA
    @DIVINSADEVASIA 9 месяцев назад +2

    ഈശോയെ I LOVE YOU🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnishaAnu-n7x
    @AnishaAnu-n7x 9 месяцев назад

    കർത്താവെ ഞാൻ attend ചെയ്ത ഇന്റർവ്യൂ പാസ്സ് ആയി എനിക്ക് ആ ജോലി ലഭിക്കാൻ സഹായിക്കണമേ 🙏🙏

  • @pavithranlekshmanan7910
    @pavithranlekshmanan7910 9 месяцев назад

    എന്റെ കഴിവ് കേടു എന്റെ കുടുംബത്തെ ദുഃഖത്തിന്റെ
    ആക്കി.

  • @jessyjacob1085
    @jessyjacob1085 7 месяцев назад

    കടങ്ങൾ theerthutharaname🙏❤️🌹

  • @simonabraham9645
    @simonabraham9645 9 месяцев назад +4

    Karthave ente kadabharam neeki samadanam tharename ente unniyude parishramangale sabhalamakkename ente arjunte offer letter vegam nalgaename anugrahikename 💔😢👏✝️🙏

  • @MARYJOHN-n2x
    @MARYJOHN-n2x 9 месяцев назад

    എന്റെ മകന് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sidharthacs1616
    @sidharthacs1616 9 месяцев назад

    Mariyame amme ente yogayute vazhiyil jeevitham nalkename...amen

  • @shruthishruthi31290
    @shruthishruthi31290 9 месяцев назад

    Eanik oru joli kittan anugrahikane🙏🙏🙏

  • @santhinichandran4451
    @santhinichandran4451 9 месяцев назад

    എന്റെകടബാധ്യത തിരണേ

  • @ChinchuSs-m7h
    @ChinchuSs-m7h 9 месяцев назад

    Appa pithave adiyante kudumbjeevithathile ethoru sathruvinteyum vilishapam marikittanum sambathikavaram undakuvanum prarthikkename amen

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 9 месяцев назад

    KARTHAVE ROGA PEDAKALIL NINNUM REKSHIKANE SAMATHANAM THARANE 🙏🙏🙏🙏🙏