അന്ന് ലാലേട്ടൻ ചോദിച്ചു, 'ഭർത്താവ് വണ്ടിയിൽ നിന്ന് തള്ളിയിട്ടല്ലേ' | Manju Pathrose | Interview

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 593

  • @lajitha1505
    @lajitha1505 7 месяцев назад +11

    സത്യസന്ധമായി സംസാരിച്ചു.. തനി മനുഷ്യസ്ത്രി ആയി തന്നെ.. ഒരു ജാഡയും ഇല്ലാത്ത സ്വഭാവം ഒരുപാട് ഇഷ്ടം ❤❤❤❤

  • @leelak4416
    @leelak4416 8 месяцев назад +172

    മഞ്ജു നല്ല ആർട്ടിസ്റ്റ് ആണ് , നല്ലൊരു മനസ്സിനുടമയാണ്, അസൂയക്കാരാണ് അപവാദം പറയുന്നത്, മഞ്ജു വിൻ്റെ നിലപാടുകൾ ശരി യാണ്, എല്ലാ വേഷങ്ങളും ചെയ്യാൻ കഴിയുന്ന ഒരു വലിയ ആർട്ടിസ്റ്റ് തന്നെ യാണ് മഞ്ജു പത്രോസ്❤❤

    • @loveyouallbrossis6001
      @loveyouallbrossis6001 8 месяцев назад +4

      നല്ല മനസ് ബിഗ്‌ബോസിൽ കണ്ടു അലവലാതി തരം

  • @worldofmaxme2382
    @worldofmaxme2382 8 месяцев назад +454

    എനിക്ക് മഞ്ജുനെ വെറുതെയല്ല ഭാര്യ പ്രോഗ്രാം മുതൽ ഇഷ്ടമാണ്. നല്ല കഴിവുള്ള ഒരു ഒറിജിനൽ വ്യക്തിയാണ്.

  • @mollymartin8216
    @mollymartin8216 8 месяцев назад +133

    മഞ്ജു നിങ്ങൾ നല്ലൊരു കഴിവുള്ള കലാകാരി യാണ് നല്ലോരു നിലപാടുള്ള സ്ത്രീ യാണ് ഇ നിയും ധൈര്യ മായിമുന്നോട്ട് പോകണം ദൈവം കുടെയുണ്ട് ❤

  • @teresa29810
    @teresa29810 8 месяцев назад +44

    Manju is good actress. Very natural. We used to see aliyans. Very nice. As if not acting just real. Wish her all the best.🙏

  • @nishaletha8646
    @nishaletha8646 8 месяцев назад +92

    ബിനു അടിമാലിയോടുംധർമ്മജനോടും മറ്റും അന്ന് പറഞ്ഞ വേദി ഒട്ടും തെറ്റല്ലായിരുന്നു. അവർക്കാണു ഇപ്പോഴും നേരം വെളുത്തിട്ടില്ലായിരുന്നു. ആ സമയത്തു തന്നെയാണു തിരുത്തേണ്ടത്‌. അല്ലാതെ പിന്നെ എപ്പോൾ???????? അവർ എഫക്റ്റ്‌ അപ്പോൾ അനുഭവിച്ചലും ഇല്ലെങ്കിലും അവർക്കിപ്പോഴും അതിന്റെ തെറ്റ്‌ മ്ൻസ്സിലായിട്ടില്ല

  • @bindhunisha8588
    @bindhunisha8588 8 месяцев назад +84

    മഞ്ചുവിനെ വളരെ ഇഷ്ട്ടമായിരുന്നു ബിഗ്‌ബോസിന് മുൻപ് അതിന് ശേഷം അളിയൻസ് , മറിമായം ഇതൊക്കെ കാണുന്നത് വരെ ഇഷ്ട്ടമല്ലാതെയായി... പക്ഷെ മഞ്ചുവിന്റെ അഭിനയം എന്റമ്മോ ഭീകരം ആണ് ജീവിച്ചു കാണിക്കും അതുകൊണ്ട് ഇപ്പൊ വീണ്ടും ഇഷ്ടം ആണ്... ജീവിതത്തിൽ അവരെന്തോ ആകട്ടെ അത് അവരുടെ കാര്യം അഭിനയത്തിൽ ദൈവം അനുഗ്രഹിച്ച ഒരു കലാകാരിയാണ് .🥰🥰🥰🥰🥰🥰... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏 ടോയ്‌ലെറ്റിൽ പോകുന്ന കാര്യം പറഞ്ഞതിൽ ഒരു സ്ത്രീ എന്ന നിലയിൽ കട്ട സപ്പോർട് 👍👍👍

  • @SindhuJ-o8p
    @SindhuJ-o8p 8 месяцев назад +10

    മഞ്ജു സംസാരിക്കുന്നതു കണ്ടാൽ കാവ്യാ സംസാരിക്കുന്നതു പോലെ തോന്നുന്നു എനിക്ക് വളരെ ഇഷ്‌ടമാണ് മഞ്ജുവിനെ എപ്പോഴും ഹാപ്പി ആയിരിക്കു

  • @sujatomly6003
    @sujatomly6003 8 месяцев назад +50

    അത് മഞ്ജു പറഞ്ഞത് കറക്ടാണ് ....
    പൊതുസ്ഥലങ്ങളിൽ ടോയ്‌ലറ്റ് use cheyyane തോന്നില്ല

    • @shahana3620
      @shahana3620 8 месяцев назад +2

      Joint family aayalum ith thanne avastha

  • @nasreenanaseer5594
    @nasreenanaseer5594 8 месяцев назад +111

    I never hated her in bigg boss. She just stood for herself . The only mistake others saw in her was she spoke against dr Rajith. I am with her on that case.

    • @KERALAFAME
      @KERALAFAME 8 месяцев назад +15

      Ys because of rajith bbil opposit ഉള്ളവരൊക്കെ മോശകാറായി

    • @digimixx8042
      @digimixx8042 8 месяцев назад +2

      @Standwithrights when one is in media or politics..ithere will be blind love or hatred..else take up a job in office..

    • @digimixx8042
      @digimixx8042 8 месяцев назад

      @Standwithrights pls understand mass psychology...celebrities and politicians will be given excessive love or hatred all over the world... These days, celebrities put their personal life / house construction details in social media to get likes and to make money....

    • @digimixx8042
      @digimixx8042 8 месяцев назад

      @Standwithrights All celebrities and politicians go through this..
      .fame come at a price....social media has only worsened the situation since money is made on thr basis of views and publicity be it positive or negative... celebrities show personal life/ boyfriend make up & break up / house construction /family functions/ pregnancy/ delivery / on social media to make money..

    • @aswathyp2997
      @aswathyp2997 8 месяцев назад

      Me also

  • @touchwood3958
    @touchwood3958 8 месяцев назад +29

    Whatever she said in this interview is to the point

  • @AjmahuN-jy5tv
    @AjmahuN-jy5tv 8 месяцев назад +199

    അന്ന് ഇവർ കാണിച്ചതിനാണ് അന്ന് അങ്ങനെ നെഗറ്റീവ് കിട്ടിയത്. ഇപ്പൊ പക്ഷേ അതിന്റെ പേരും പറഞ്ഞു ഇവരെ അതും ഇതും പറയുന്നതിനോഡ് യോജിപ്പില്ല.

    • @reshmasamish
      @reshmasamish 8 месяцев назад

      Correct

    • @vijaytravelscoktravels9427
      @vijaytravelscoktravels9427 8 месяцев назад +1

      Cruel woman

    • @Raneez_yousuf
      @Raneez_yousuf 3 месяца назад +2

      അന്ന് അവർ എന്ത് കാണിച്ചു എന്നാണ് പറേണെ. രജിത് നെ സപ്പോർട്ട് ചെയ്‌തില്ല എന്നതാണോ. അതോ സ്വന്തം നിലപാടിൽ ഉറച്ചു നിന്നതോ .അതോ ഫക്രുവിന്റെ കവിളിൽ മാതൃ സ്നേഹത്തോടെ ഉമ്മ വച്ചതോ.(അത് എഡിറ്റ്‌ ചെയ്തും വളച്ചൊടിച്ചും യൂട്യൂബോളികൾ ആഘോഷിച്ചു )അവരെ നേരിട്ടറിയുന്നവർക്കും സുഹൃത്തുക്കൾക്കും അവരെ അറിയാം .സെൽഫ് സ്റ്റാൻഡ് സ്ട്രോങ്ങ്‌ ബോൾഡ് ലേഡി .മഞ്ജുമ്മ 💕💕

    • @AjmahuN-jy5tv
      @AjmahuN-jy5tv 3 месяца назад

      @@Raneez_yousuf ഞാൻ രജിത്ന് against ആണ്. But ഉറപ്പിച്ചു പറയാൻ പറ്റും, വെറും poison ആരുന്നു അവർ, അതുകൊണ്ടാണ് അവർക്ക് ഇത്രയും നെഗറ്റീവ് വന്നത്. രജിത് നെ അതിൽ നിന്ന എല്ലാരും എതിർത്തില്ലായിരുന്നോ? ഇവർക്ക് മാത്രം ല്ലേ ഇത്രയും സീൻ ഉണ്ടായിരുന്നത്.

  • @TheUrbanThreads.
    @TheUrbanThreads. 8 месяцев назад +15

    Manju be strong don't mind negatives. Only think about your son

  • @saneeshtoms7456
    @saneeshtoms7456 6 месяцев назад +7

    BBയിൽ പോയ സമയത്തുള്ള performance കാരണം ആ സമയത്തു പണി കിട്ടി എന്നത് സത്യമാണ്.. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഇവരുടെ പുറകെ നടന്നു തെറി പറയുന്നതിനോട് യോജിപ്പില്ല

  • @commonman137
    @commonman137 8 месяцев назад +781

    ഇയാൾ ഇന്റർവ്യൂ ചെയ്യുന്നത് കാരണം ഇത് കാണാതെ പോകുന്നവർ ഇണ്ടോ?

    • @Apvlogs7689
      @Apvlogs7689 8 месяцев назад +64

      ഇയാള്ക്കെന്താണ് കുഴപ്പം അവര് പറഞ്ഞ ബുള്ളിംഗ് തന്നെയല്ലെ ഇത്തരം കമന്റിലൂടെ ഇയാള്ക്കും ലഭിക്കുന്നത്

    • @user-nq3yq8hs7isaina
      @user-nq3yq8hs7isaina 8 месяцев назад +10

      Njan kand

    • @shrutisachin7689
      @shrutisachin7689 8 месяцев назад +6

      Illaa

    • @Jemii_vlogzz
      @Jemii_vlogzz 8 месяцев назад +1

      ഞാൻ

    • @midunsree3111
      @midunsree3111 8 месяцев назад +4

      Ella why?

  • @bashirtaj
    @bashirtaj 8 месяцев назад +184

    ടോയ്‌ലെറ്റിലെ ക്ലോസറ്റ് ഇരിപ്പിടം ഉയർത്തി വെച്ചിട്ട് മാത്രമേ പുരുഷന്മാർ നിന്നുകൊണ്ടു
    മൂത്രമൊഴിക്കാവൂ. സംസ്ക്കാരമുള്ള ഒരു സമൂഹംപാലിക്കേണ്ടുന്നചര്യയാണത്. മഞ്ജു പത്രോസ് എന്ന നല്ല അഭിനേത്രി പറഞ്ഞഇക്കാര്യംഅനുമോദനാർഹമാണ് 👌

    • @lovemalakha6904
      @lovemalakha6904 8 месяцев назад +1

      അങ്ങനെ ആണ് ചെയ്യാറ്

    • @priyasathyan6521
      @priyasathyan6521 8 месяцев назад +10

      Edhu paranjadhinaanu avare aalukal panjikkittadhu....edhokke vivaram ullavarkke manasilaavoo...

    • @PradeepanPradeepan-p3j
      @PradeepanPradeepan-p3j 7 месяцев назад

      അല്ല ദേ ച് ത വർ മദന്ന്മാർ

  • @itzsanjana2u
    @itzsanjana2u 8 месяцев назад +52

    Manju Pathrose is a very talented actress.

  • @nidhiscreations4375
    @nidhiscreations4375 8 месяцев назад +64

    മഞ്ജു വിന്റെ talent അറിയാൻ തങ്കത്തിനെ മാത്രം കണ്ടാൽ മതി...മലയാള സിനിമ ഇവരുടെ talent ശരിക്കും ഉപയോഗിച്ചില്ലെങ്കിൽ നഷ്ടം മലയാള സിനിമയ്ക്കു മാത്രം ആണ്‌

    • @amiammu713
      @amiammu713 7 месяцев назад

      😄

    • @mr.srikanthhari4045
      @mr.srikanthhari4045 7 месяцев назад

      ഇപ്പറഞ്ഞത് വെറും മൈരാണ് എന്നതാണ് എൻ്റെ അഭിപ്രായം😂😂😂😂😂😂😂

    • @jenna.7230
      @jenna.7230 4 месяца назад

      Serikkum

  • @AnupamaJos
    @AnupamaJos 8 месяцев назад +43

    മഞ്ജുനെ അന്നും ഇന്നും സ്നേഹിക്കുന്ന ആളുകളിൽ ഒരാൾ ആണ് ഞാൻ 😍😍😍😍

  • @jyothis2935
    @jyothis2935 8 месяцев назад +48

    Big boss il cyber bulliying main reason Moopans vlogs anu...he was defaming all contestants especially women for his hero..

    • @sushantrajput6920
      @sushantrajput6920 8 месяцев назад +6

      Athinu Avanu karma thanne 32 - nte Pani kittiyallo.

    • @jyothis2935
      @jyothis2935 8 месяцев назад

      ​@@sushantrajput6920enthupatti?

    • @DrRahul4044
      @DrRahul4044 8 месяцев назад +1

      Moopanoo?? Eth kaattile aanoo????🙄🙄🙄🙄

    • @aleenakabeer1931
      @aleenakabeer1931 8 месяцев назад

      എന്താ കിട്ടിയത്​@@sushantrajput6920

    • @meeraarun7424
      @meeraarun7424 8 месяцев назад +1

      അന്ന് 24*7ആയിരുന്നെങ്കിൽ ഒരിക്കലും defame ആകില്ല

  • @Adhi7306
    @Adhi7306 4 месяца назад +5

    അന്നത്തെ രജത്തിന്റെ PR കൾ ആണ് ഇവരെയും ബാക്കിയുള്ളവരെയും ഇത്ര മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്തത് 💯

  • @shylajoseph8757
    @shylajoseph8757 8 месяцев назад +53

    ടോയ്ലറ്റ് ഉപയോഗിക്കുന്ന ആണുങ്ങളെ കുറിച് മഞ്ജു പറഞ്ഞത് 100% ശരിയാണ്. ബാക്കി കാര്യങ്ങളും ശരി തന്നെയാണ്. God bless you Manju.

    • @snehaserah2872
      @snehaserah2872 8 месяцев назад +2

      Correct aanu..ഏറ്റവും ഇൻഫെക്ഷൻ ഉണ്ടാക്കുന്നത് അങ്ങനെ ആണ്

  • @geeslasebastian8066
    @geeslasebastian8066 2 месяца назад +1

    42:28, തകർപ്പൻ reply❤❤❤❤

  • @Hiux4bcs
    @Hiux4bcs 8 месяцев назад +41

    Bathroom കൾ clean ആയി സൂക്ഷിക്കണം india മൊത്തം

    • @sheelasanthosh8723
      @sheelasanthosh8723 8 месяцев назад +5

      Matham padippikkunnathinu.pakarm.ithanu.padippikendathu.ellareyum.adyam.school.thalam.muthal

  • @Raneez_yousuf
    @Raneez_yousuf 8 месяцев назад +109

    മികച്ച കലാകാരി മികച്ച വ്യക്തിത്വം .നിലപാട് .all the very best മഞ്ജുമ്മ 🥰

  • @lph3196
    @lph3196 8 месяцев назад +41

    Awesome actress !! Didn’t get the deserved recognition in movies.

  • @prinks7468
    @prinks7468 8 месяцев назад +1

    വെറുതെയല്ല ഭാര്യ മുതൽ ഇഷ്ടമായിരുന്നു. ബിഗ് ബോസ്സിൽ ഉണ്ടെന്നു അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷവും ആയിരുന്നു. പക്ഷെ അവിടെ ഉള്ള മഞ്ജുവിനെ വെറുത്തു പോയിരുന്നു.. പക്ഷെ ഈ ഇന്റർവ്യൂ.. കണ്ടു ഇരുന്നു പോയി. എന്ത് നന്നായാണ് കാര്യങ്ങൾ പറഞ്ഞത് എത്ര കൃത്യം എത്ര വ്യക്തം.. ഇതുപോലെ ബിഗ്‌ബോസിൽ ( എഡിറ്റ് ചെയ്യപ്പെട്ടതാകാം ) പറഞ്ഞിരുന്നെങ്കിൽ എന്ത് സപ്പോർട്ട് കിട്ടിയേനെ...

  • @RahulCk-rv3qc
    @RahulCk-rv3qc 8 месяцев назад +11

    35:24 അനുമോൾ അനുകുട്ടി യെ ആണ് indirect ആയിട്ട് പറഞ്ഞതാ ഉറപ്പാ!!!!

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym 8 месяцев назад +20

    Manju, you are so beautiful. Don’t bother what others say.

  • @sushantrajput6920
    @sushantrajput6920 8 месяцев назад +22

    Kuthithiruppu Anchor - ne eshtam ellenkilum, Manju anu enna otta karanathal, nalla interested ayi kandu theerthu this interview. As usual, Manju is a very straightforward woman and
    I admire her opinions and views 🎉
    She is a mother who try to be do her best in the life. I love Manju annum ennum like my own sister ❤
    May God help her always to go ahead with lots of happiness and blessings in her life. ❤

  • @veena394
    @veena394 8 месяцев назад +14

    Bigg bossil ഇവർ കാണിച്ചത് കണ്ടിട്ടല്ലേ ആളുകൾ നെഗറ്റീവ് കമന്റ്‌ ഇട്ടത് അല്ലാതെ ഇവർ പോകുന്നതിനു മുന്നേ ആരും നെഗറ്റീവ് ഇട്ടതല്ലല്ലോ കാരണം bb പോകുന്നതിനു മുന്നേ ഇവർക്കായിരുന്നു കൂടുതൽ fans

  • @shilpadeepti8081
    @shilpadeepti8081 8 месяцев назад +12

    Dont mind people manju we like you dear❤❤❤❤❤❤❤..people will never change..you are talented..😊

  • @SindhuJ-o8p
    @SindhuJ-o8p 8 месяцев назад +5

    മഞ്ജു സംസാരിക്കുപ്പോ കാവ്യ സംസാരിക്കുന്നതു പോലെ തോന്നുന്നു എനിക്ക് ഭയങ്കര ഇഷ്‌ടമാണ് മഞ്ജുവിനെ 😍

  • @renukrishnadas6467
    @renukrishnadas6467 8 месяцев назад +7

    I like this artist, very good actress too. Hope she gets good roles, very talented too

  • @asha777-w8l
    @asha777-w8l 8 месяцев назад +11

    31:27 correct 👌42:25😂😂😂 super മറുപടി

  • @ammasmathai7946
    @ammasmathai7946 8 месяцев назад +4

    She is a very good actress.. I still watch her episodes of Marimayam…

  • @roopabalan8733
    @roopabalan8733 8 месяцев назад +11

    മഞ്ജു വളരെ അധികം കഴിവുള്ള ഒരു natural actor ആണ്. മറിമായം മഞ്ജു ഇല്ലാത്തോണ്ട് കാണാൻ ഒരു രസോം ഇല്ലായിരുന്നു.

  • @ippuuus
    @ippuuus 8 месяцев назад +103

    അളിയന്‍ vs അളിയന്‍ ഇല്‍ ആക്ടിങ് അടിപൊളി ആണു് 😊

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 8 месяцев назад

      Aliyan silano ഇൻ്റർവ്യൂ ലനോ ഇവൾ അഭിനയിക്കുന്നത് nadiyanival "

    • @ippuuus
      @ippuuus 8 месяцев назад

      @@saidumuhammed1313-b5c aliyans adipoli aanu

    • @jayasrees9202
      @jayasrees9202 8 месяцев назад

      Which channel, Aliyans

    • @ippuuus
      @ippuuus 8 месяцев назад

      @@jayasrees9202 koumudi

    • @ippuuus
      @ippuuus 8 месяцев назад

      @@jayasrees9202
      ruclips.net/video/ScSCZSAF_xo/видео.htmlsi=TsUaN7Mqin6IaEUZ

  • @RainyJohnson-x6x
    @RainyJohnson-x6x 8 месяцев назад +2

    മഞ്ജു നിങ്ങൾ സുന്ദരി ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤❤❤❤👍

  • @arunsreenalinam5715
    @arunsreenalinam5715 8 месяцев назад +176

    Manju chechi നിങ്ങൾ പൊളി ആണ്. ഒരുപക്ഷെ മലയാള ഫിലിം വേണ്ടപോലെ ഉപയോഗിക്കാതെ പോവുന്ന കഴിവുള്ള അഭിനയത്രിയിൽ ഒരാൾ

  • @anithashankar1495
    @anithashankar1495 8 месяцев назад +50

    എനിക്ക് ഇഷ്ട്ടമാണ് മഞ്ജുനെ ..... അത് പോലെ കാണാനും ❤❤❤

  • @santhamohan1516
    @santhamohan1516 8 месяцев назад +15

    Manju you Are very talented. Keep going. All the very best.

  • @poomana96.8
    @poomana96.8 8 месяцев назад +72

    പുരുഷന്മാ൪ യൂറോപ്യൻ ക്ലോസറ്റിൽ മൂത്രം ഒഴിക്കുമ്പോൾ തീർച്ചയായും ക്ലോസെറ്റിന്റെ മൂടി മാറ്റുവാൻ ശ്രദ്ധിക്കണം ... മഞ്ജുവിനെ അഭിപ്രായം കേട്ടപ്പോൾ ആണ് ഞാൻ ഈ കാര്യത്തെ കുറിച്ച് ചിന്തിച്ചത് തീർച്ചയായും ഇനിയുള്ള അവസരങ്ങളിൽ എന്റെ ഓർമയിൽ ഈ ഉപദേശം ഉണ്ടായിരിക്കു൦,,,

  • @rekhajagadheesh214
    @rekhajagadheesh214 8 месяцев назад +137

    മഞ്ജു പത്രോസ് very talented 🔥നിലപാട് 😘🔥🔥🔥

  • @lathareddiar9973
    @lathareddiar9973 8 месяцев назад +37

    നിങ്ങളൊരു തികഞ്ഞ കലാകാരിയാണ് മഞ്ജു.. My family is a huge fan of yours. ഞങ്ങൾ അളിയൻസ് ന്റെ ലൊക്കേഷന് അടുത്താണ് താമസിക്കുന്നത്.We always think of visiting u guys there. പക്ഷെ എന്തോ ഒരു awkward feeling. 😁

  • @m4s987
    @m4s987 8 месяцев назад +21

    Manju Pathrose is a brilliant and natural actress

  • @kanakammurali3854
    @kanakammurali3854 8 месяцев назад +4

    വളരെ ഇഷ്ടമായിരുന്നു Big Boss ന് മുമ്പ്

  • @aswathinidhin
    @aswathinidhin 8 месяцев назад +21

    Sundari aaytttnd... U carry this style manjummaa

  • @pushpakumaribalan8711
    @pushpakumaribalan8711 8 месяцев назад +35

    കറക്റ്റ് ആണ് പറഞ്ഞത്. അല്ലെങ്കിൽ jents and ladies ടോയ്ലറ്റ് വേറെ വേറെ ആക്കണം

  • @Fahmil-fx4pj
    @Fahmil-fx4pj 8 месяцев назад +4

    മഞ്ജുനെ ഇഷ്ടാണ്. നല്ലൊരു നടിയാണ്. മാറിമായത്തിൽ ഇല്ലാത്തത്തിൽ വിഷമമുണ്ട്. മഞ്ജുവിന്റെ എപ്പിസോഡ്സ് repeat കാണാറുണ്ട്

  • @jyothymukeshofficial
    @jyothymukeshofficial 8 месяцев назад +10

    നിങ്ങൾ ഒരാളെ പറ്റി പറയുമ്പോൾ അവരുടെ കുറ്റങ്ങളും കുറവുകളും പോരായ്മകളും ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നതെങ്കിൽ ഉറപ്പിച്ചോളു നിങ്ങളുടെ മനസ്സ് നികൃഷ്ടമാണ് മാത്രമല്ല നിങ്ങൾ ഒരു വികൃതമായ വ്യക്തി മാത്രമാകും. എല്ലാവരെയും നല്ല മനസ്സോടെ സ്വീകരിക്കുക. മെഡിറ്റേഷൻ ചെയ്താൽ മാറ്റമുണ്ടാകും.അല്ലെങ്കിൽ ജീർണിച്ചമനസ്സുമായി മുരടിച്ചു ജീവിക്ക്
    Note: മഞ്ജു എന്ന നടിയുടെ കഴിവുകളെക്കാൾ അവരുടെ കുറ്റവും കുറവും മാത്രം പറയുന്ന നികൃഷ്ടരായ കമന്റോളികളോടാണ് 🙏🙏🙏

    • @snehasanil1094
      @snehasanil1094 8 месяцев назад

      Manju chechi ithrem karyangal paranjathil ninnum ningalku oru nalla karyavum kandethan kazhinjille?upadesham kollam...

    • @jyothymukeshofficial
      @jyothymukeshofficial 8 месяцев назад

      @@snehasanil1094 Best

    • @jyothymukeshofficial
      @jyothymukeshofficial 8 месяцев назад

      @@snehasanil1094 😊

  • @Fathimapathu02-b8z
    @Fathimapathu02-b8z 8 месяцев назад +22

    ബിഗ്ഗ് ബോസ്സിനു ശേഷം ഇഷ്ടമല്ല തനി സ്വഭാവം കണ്ടു

    • @Zarah3300
      @Zarah3300 8 месяцев назад +2

      Big boss kandapol ishtam koodi

  • @Fathimahilas-c9f
    @Fathimahilas-c9f 8 месяцев назад +12

    അന്നത്തെ BB പെര്‍ഫോമന്‍സ് n ningal ketta ചീത്ത വിളി deserving ആണ്. But ur a good actress especially in മറിമായം

  • @jyothimk1537
    @jyothimk1537 8 месяцев назад +1

    എനിക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ് കാണാൻ നല്ല ഭംഗി ആണ്,,, ആക്ടിങ്ങും സൂപ്പർ ആണ് 👌👌👌

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 8 месяцев назад +35

    ആ സീസണിൽ ഫേക്ക് അല്ലാതെ നിന്ന ഒരെ ഒരു വ്യക്തി ഇവർ തന്നെയാണ്

  • @Nimmi-gz3nv
    @Nimmi-gz3nv 8 месяцев назад +5

    അന്ന് ഇവർ കാണിച്ചതിന് ആണ് പറഞ്ഞത്

  • @sumabalakrishnan1624
    @sumabalakrishnan1624 8 месяцев назад +1

    Al the best Manjuuuuu.God bless.

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 8 месяцев назад +3

    Toilet ന്റെ കാര്യം മഞ്ജു പറഞ്ഞത് 100 % സത്യമാണ്.. തമാശയല്ല. അതുപോലെതന്നെയാണ് പൊതുസ്ഥലത്ത് പുകവലിക്കുന്ന പുരുഷന്മാരും .ഞാനും പ്രതികരിക്കാറുണ്ട്.👍👍. പക്ഷെ ചില അലവലാതികൾ ന്യായീകരിച്ചു കൊണ്ട് വരും..വഴക്ക് ഉണ്ടാക്കും 😊

  • @jayson7755
    @jayson7755 8 месяцев назад +21

    Binu അടിമാലി ക്കും ധർമജൻ um ഒരിക്കലും ഒന്നും മനസ്സിലാകാൻ പോകുന്നില്ല..

    • @priyas0504
      @priyas0504 8 месяцев назад +4

      2 സുന്ദരന്മാർ.😂😂😂

  • @JollyJacob-ii1pu
    @JollyJacob-ii1pu 7 месяцев назад

    She is a real Artist

  • @anver9104
    @anver9104 8 месяцев назад +78

    കുത്തി തിരിപ്പിൻ്റെ ആശാൻ ഹൈ ട്രോളി 🤪

  • @sandhyasubash507
    @sandhyasubash507 8 месяцев назад +6

    ആ വെറുപ്പ് ഇപ്പോഴും ഉണ്ട്

  • @Nishi547
    @Nishi547 8 месяцев назад +23

    Bb shows ur character its not scripted one cannot act there in bb here in interview one can 😂

    • @sushantrajput6920
      @sushantrajput6920 8 месяцев назад +4

      Manju paragna bullying enthu anu ennu, budhi ellatha ninakku kathittilla : athu kondu anu, ninte unakka brain , ninne engane parayippikkunnathu!
      Chakka ano ennu chothichal, kokku ennu answer parayunna ninne pole kure ennam. Pinne, BB - yil, Manju onnum mosham ayi cheyithittilla. Mandan Hero kalichu nadanna kilavanu, against ayi Manju samsarichu: athinu entha kuzhappam? She always telling her opinions. Athinu, Manju - vine judge cheyyunnu ninne pole ulla pottanmar. Athre ullu.

    • @Nishi547
      @Nishi547 8 месяцев назад +2

      @@sushantrajput6920 get lost ur illelogical I am talking about her whole character real one we saw in bb and in front of camera in interview one can act nicely to be modest , or intellectual or sophisticated which she is certainly not

    • @sonyannafrancis1223
      @sonyannafrancis1223 8 месяцев назад

      ​@@Nishi547correct👌

  • @jeffymathew9983
    @jeffymathew9983 8 месяцев назад +6

    സിനിമകൾ വരാത്തത് അതുകൊണ്ട് തന്നെയാണ് സംശയം വേണ്ട

  • @nadeerkk3770
    @nadeerkk3770 8 месяцев назад +1

    enik. aàa bigg bossil rejith eettanod kaanichedh mathram aanu veruth poyadh. othiri ishttam aanu. toyilettinte. kaaryam. chechi paranjadh .100% sheriyanu. njan orikkalum cheyithittillaa💪💪💪❤

  • @radhaparvathy5765
    @radhaparvathy5765 3 месяца назад

    ഒത്തിരി ഇഷ്ടം കേട്ടൊ!!

  • @kaladevivs3632
    @kaladevivs3632 8 месяцев назад +1

    ഇന്നു വായിച്ച ഇതിലെ കമൻ്റുകളിൽ ഒന്നിൽ ഒരുവൻ " വെറുപ്പിക്കലിൻ്റെ range കണ്ടാൽ അറിയാം" എന്നൊക്കെ മഞ്ജുവിനെ പരിഹസിച്ചിരിക്കുന്നതു കണ്ടതുകൊണ്ട് അതിനൊരു മറുപടി കൊടുക്കാതെ വയ്യ . അയാൾക്കുള്ള മറുപടി : തെരഞ്ഞെടുപ്പ് ഒഴിച്ചു നിർത്തിയാൽ ഒരു കാര്യത്തിൻ്റെയും ശരിയും തെറ്റും നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ഭൂരിപക്ഷമല്ല. ഒരേ സ്ഥലത്തു ചായയും ചാരായവും വിറ്റാൽ കൂടുതൽ നമ്മുടെ നാട്ടിൽ വിറ്റഴിയുന്നത് ചാരായമായിരിക്കും . അതുകൊണ്ടു ചായയേക്കാൾ നല്ലത് ചാരായമാണ് എന്നു പറയാൻ പറ്റുമോ? ആ കമൻ്റ് എഴുതിയവൻ പറയുമായിരിക്കും. ഒരേ സ്ഥലത്ത് ഒരു തറ A പടവും , നല്ലൊരു ക്ലാസ്സിക് സിനിമയും അടുത്തടുത്ത രണ്ടു തിയേറ്ററുകളിലായി പ്രദർശിപ്പിച്ചാൽ , ക്ലാസ്സിക്ക് സിനിമ free ആയി കാണിക്കാം എന്നു പറഞ്ഞാൽ പോലും കൂടുതൽആളുകൾ ഇടിച്ചു കയറി കാണുന്നത് തറ - എ - പടമായിരിക്കും. അതിലെ നായികയും എക്കാലവും പ്രശസ്തയായിരിക്കും. അതുകൊണ്ട് A പടമാണ് മികച്ചത് എന്ന് പറയുമോ? കമൻ്റ് എഴുതിയവൻ പറയുമായിരിക്കും. തമിഴ് നാട്ടിൽ തിരുട്ടു ഗ്രാമം എന്നൊരു സ്ഥലമുണ്ട്. അവിടെ എല്ലാരും കള്ളന്മാരാണ്. മോഷണമാണ് എല്ലാവരുടേയും തൊഴിൽ . ആ നാട്ടിൽ ഒരു പെരുങ്കള്ളനും ഒരു സത്യസന്ധനും കൂടി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കുന്നത് ആരായിരിക്കും? ഉറപ്പായും പെരുങ്കള്ളൻ തന്നെ. അതുകൊണ്ട് കള്ളനാണ് great എന്നു പറയുമോ?😁 ഒരോ നാട്ടിലേയും മനുഷ്യരുടെ സംസ്കാരത്തിൻ്റെ നിലവാരം അനുസരിച്ചാണ് ആ നാട്ടിലെ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായമാണോ ന്യൂനപക്ഷത്തിൻ്റെ അഭിപ്രായമാണോ ശരി എന്നു തീരുമാനിക്കാൻ . അല്ലാതെ ഭൂരിപക്ഷമായാൽ വിജയമായി എന്നു വിചാരിക്കുന്നത് മരമണ്ടന്മാരാണ്.

  • @pushparani3057
    @pushparani3057 4 месяца назад +1

    BB ൽ പോകേണ്ടിയിരുന്നില്ല❤

  • @Sijianto-p8e
    @Sijianto-p8e 8 месяцев назад +21

    ചേച്ചിക്‌ തടിയുള്ളതിന്റെ പേരിൽ ഞാനൊക്കെ മേലിഞ്ഞിരികുന്നത്തിന്റെ പേരിൽ തിന്നാൻ കിടുനിലെ ഇതിനു ഒന്നും നിങ്ങൾ കൊടുക്കാറിലെ എന്നൊക്കെ വീട്ടുകാരോട് ചോദിക്കും ആ സമയത്തെ നമ്മുടെ അവസ്ഥ അവർക്കു മനസ്സിലാവില്ല

    • @jmfamily6927
      @jmfamily6927 8 месяцев назад

      നല്ലോണം മെലിഞ്ഞിട്ടാണോ

  • @parvathysuresh319
    @parvathysuresh319 8 месяцев назад +15

    സൂപ്പർ അഭിനയം ആണ് ഒത്തിരി ഇഷ്ടം 🌹🙏

  • @Dadsgirl1111
    @Dadsgirl1111 8 месяцев назад +11

    She is my fav serial actress ❤

  • @PrabhaUnni-y8b
    @PrabhaUnni-y8b 8 месяцев назад +1

    ശരിക്കും മഞ്ചു പത്രോസ് അനുഭവിക്കുന്ന ചില വിഷമങ്ങൾ ജനം കൊടുക്കുന്നതല്ലേ.. നമ്മുടെ നാട്ടിൽ ജനിച്ച ഒരു സ്ത്രീക്ക്‌ കൊടുകാവുന്നതിൽ കൂടുതൽ വിഷമം കൊടുക്കുന്നുണ്ട്.. അതിൽ എന്താ പറയുക... അതിനെ അധി ജീവിക്കുന്നുണ്ട് നന്മകൾ ഉണ്ടാകട്ടെ എന്റെ പ്രീയ സഹോദരിക്ക്.. 🙏

  • @harimundakkodi
    @harimundakkodi 4 месяца назад

    നല്ല ഒരു ഇന്റർവ്യൂ ❤മഞ്ജു പത്രോസ് ❤️❤️❤️❤️ഇഷ്ടം

  • @santhoshkrishan4838
    @santhoshkrishan4838 2 месяца назад

    Manju you are a beautiful lady I love you

  • @sheelavarghese3934
    @sheelavarghese3934 7 месяцев назад

    She is very good actress❤

  • @itn0687
    @itn0687 8 месяцев назад +4

    പാളിച്ചകൾ പാളിച്ചകൾ എന്ന് hydroli ഉദ്ദേശിക്കുന്നത് personal life ലെ പാളിച്ചകൾ ആണ്‌ ഉദ്ദേശിക്കുന്നത്.... കുത്തിത്തിരിപ്പിന്റെ ആശാന്റെ ഉദ്ദേശം മഞ്ജു ചേച്ചിക്കും മനസ്സിലായി...

  • @bibinbalakrishnan1455
    @bibinbalakrishnan1455 6 месяцев назад +3

    ബിഗ് ബോസിനു ശേഷം വളരെ ക്രൂരമായ സൈബർ ആക്രമണം ഇവർ നേരിട്ടത്...പക്ഷേ കാലം ആ മുറുവുകളോക്കേ ഉണക്കി കാണും. ഈ ചേച്ചി കലാരംഗത്ത് ഉയരങ്ങൾ തേടുമ്പോൾ രജിത് കുമാർ ആരാലും ഓർമ്മിക്കപ്പെടാതേ വിസ്മ്യതിയിലേക്ക് മറഞ്ഞു

  • @vidhya470
    @vidhya470 8 месяцев назад

    എനിക്കിഷ്ടമാണ് മഞ്ജുവിനെ.

  • @GC-wt4fl
    @GC-wt4fl 8 месяцев назад +9

    Manju has matured❤

  • @gligyjames9217
    @gligyjames9217 8 месяцев назад +2

    Adipoly interview. Thanku manju

  • @janardhanannair9308
    @janardhanannair9308 Месяц назад

    മഞ്ജു, തങ്കം, ❤

  • @fathimasemeera3741
    @fathimasemeera3741 8 месяцев назад +7

    അന്ന് ബിഗ്ഗ്‌ബോസ് എന്ന ഗെയിം ഷോ ആള്കാര്ക് ശെരിക് മനസ്സിലായിരുന്നില്ല . രജിത് കുമാർ ന്റെ സീസൺ ശെരിക് ഒരു ടോക്സിക് ആയിരുന്നു . PR വർക്ക് കാർ ഇടുന്ന കമെന്റ്സ് ഇൽ മറ്റുള്ളവർ വീണു പോകും . ചാനൽ നും പരിപാടി ടെ റേറ്റിംഗ് ആണ് വലുത് അത് കൊണ്ട് ആളുകൾ കാണണം എങ്കിൽ കുറച്ച അടി വേണം അതിനു വേണ്ട ടാസ്ക് അവര് കൊടുക്കും എന്നിട് അതിൽ പലതും എഡിറ്റ് ചെയ്തു ആളുകൾ എന്താണ് കൂടുതൽ കാണുക അത് ഇട്ടു കൊടുക്കും . ഒരു ഷോ കഴിഞ്ഞാൽ അത് കഴിഞ്ഞു പിനീട് ഇവർക് ഒരു നോർമൽ ലൈഫ് ഉണ്ട്‌ പക്ഷെ ഇവരെ പിന്നീടും അതിന്റെ പേരിൽ മോശം പറഞ്ഞു കൊണ്ടരിക്കും സത്യത്തിൽ എന്തിനു ഇവരെ വെറുക്കണം ഇവർ എന്ത് ചെയ്തു നമ്മളോട് എന്നൊന്നും ഇല്ല . പിനീട് സീസൺ 5 ഒകെ ആയപ്പോൾ കുറച്ച ഒകെ ആളുകൾക്കു മനസിലായി തുടങ്ങി . ഈ ഗെയിം എന്താണ് PR വർക്ക് എന്താണ് .

  • @itsmeanju2022
    @itsmeanju2022 8 месяцев назад +1

    Always❤️manjuamma🥰❤️

  • @justbeingme944
    @justbeingme944 8 месяцев назад +6

    Hint of sadism in your questions bro. If you want to raise the standard of your interviews, focus on the kind of questions you ask. Repeating difficult questions and putting her on the spot is not a good thing.

  • @lalithasankaran7710
    @lalithasankaran7710 8 месяцев назад +3

    Manju is a very good artist and lady as well wish you all the success in Cenama industry

  • @shihabkodumudi1037
    @shihabkodumudi1037 6 месяцев назад

    മഞ്ജു ചേച്ചി ❤️you.. Keep going

  • @shamnapk8292
    @shamnapk8292 8 месяцев назад

    Manju മുന്നോട്ടു പോവൂ,..❤

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 8 месяцев назад +21

    കൈയിൽരിപ്പ് കൊണ്ടാണ് ബിഗ്ഗ്‌ബിസിൽ റിയൽ ആരുന്നു 🤣🤣

    • @priyasathyan6521
      @priyasathyan6521 8 месяцев назад +2

      Avide avaru cheydha thettu endhaanu ......chumma oraalkku vendi Kore comment PR workers ettappo koode kuttam parayaan Kore Peru..

  • @anithamt742
    @anithamt742 3 месяца назад

    എൻറെ വീട്ടിൽ toilet ൽ ഞാൻ ഒരിക്കൽ എഴുതി വച്ചു, "ഇങ്ങനെ തളിച്ചു ഒഴിയ്ക്കാൻ ഇവിടെ ഒഴിയ്ക്കുന്നത് പനിനീരല്ല" എന്ന്.
    അത്ര യ്ക്കും പറഞ്ഞു മടുത്തു.
    മഞ്ജു പറഞ്ഞത്100% ശരിയാണ്.

  • @sivanandas6724
    @sivanandas6724 8 месяцев назад +1

    ടോയ്‌ലറ്റ് use ചെയ്യുന്ന കാര്യം correct❤❤❤❤❤

  • @shaijuorshai3487
    @shaijuorshai3487 8 месяцев назад +27

    ഹൈദർ അലിക്ക് ഇന്റർവ്യൂ ഒക്കെ ചെയ്ത് വല്യ ആളാകണം എന്നുണ്ട്..പക്ഷെ വിവരക്കേടുകൾ മാത്രമേ ചോദിക്കൂ...

  • @SreerajSasidharannair
    @SreerajSasidharannair 8 месяцев назад +4

    ബിഗ്‌ബോസ് ഇവർ കാണിച്ചു കിട്ടിയതിനു ജനങ്ങൾ കൊടുത്തു

  • @sarashamsham856
    @sarashamsham856 8 месяцев назад +2

    Bigboss onnukil vazhum allenkil chavum👍ith theernnu👍

  • @ponnusponnu1174
    @ponnusponnu1174 8 месяцев назад +22

    സുനിച്ചൻ എവിടെ

  • @aparna3846
    @aparna3846 8 месяцев назад +19

    ഇവർക്ക് അഭിനയിക്കാൻ അറിയില്ല.. ജീവിതത്തിൽ കൊറേ അനുഭവിച്ചിട്ടുണ്ട്.. അതൊക്കെ ഉള്ളതുകൊണ്ട് അവർക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റുന്നത് സിനിമയിലും സീരിയലിലും

    • @AMT-0410
      @AMT-0410 8 месяцев назад

      Onnu podo.. she is a genuine artist ! Asooya theere illa😅

    • @shanioabraham460
      @shanioabraham460 8 месяцев назад

      ⁠@@AMT-0410it’s a compliment.. first read the whole comment before jumping into a rely..

    • @thankammaabraham4906
      @thankammaabraham4906 8 месяцев назад

      കുറച്ചു യോഗ ഒക്കെ ചെയ്താൽ ഈ കുശുമ്പിന് അല്പം ശമനം കിട്ടൂട്ടോ..😅

  • @thulasiranjith2588
    @thulasiranjith2588 8 месяцев назад +1

    കറുപ്പ് അതിൽ വിഷമിക്കണ്ട മുഖശ്രീയുണ്ട് അതാണ് സൗന്ദര്യം പറഞ്ഞ കാര്യങ്ങൾ 👌

  • @miniraj7266
    @miniraj7266 8 месяцев назад

    നല്ലൊരു കലാകാരി ആണ് മഞ്ജു ❤

  • @GeethaC-kp4xg
    @GeethaC-kp4xg 8 месяцев назад +28

    മഞ്ജു, നെഗറ്റീവ് പറയുന്നവർ പറയെട്ടെ. ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്തവർ ആണ് ഈ നെഗറ്റീവ് പറയുന്നത്. നിങ്ങൾ നിങ്ങളുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കൂ. God bless you

  • @solitude98_
    @solitude98_ 8 месяцев назад +8

    ആരൊക്കെ ചേർത്ത് പിടിച്ചു എന്ന് ചോദിച്ചപ്പോ ഭർത്താവിന്റെ പേര് പറഞ്ഞില്ല... ഭർത്താവുമായിട്ട് അപ്പോൾ അന്ന് തൊട്ടേ പ്രശ്നങ്ങൾ ആണല്ലേ

  • @ffdevanyt4435
    @ffdevanyt4435 8 месяцев назад

    അന്നവൾ കാട്ടിക്കൂട്ടിയ ചെയ്തികൾ ഇഷ്ടപ്പെടാത്തവർ കമൻ്റിട്ടിട്ടുണ്ടാവും സമൂഹം അറിയപ്പെട്ണം എന്ന് ലക്ഷ്യം വച്ച് ഒരു പ്രവർ ത്തിയിൽ ഏർപ്പെട്ടാൽ അതിൻ്റെ ശരി തെറ്റുകൾ സമൂഹം വിലയിരുത്തും അതു നേരിടാനുള്ള മനക്കരുത്ത് കൂടി ഉണ്ടാക്കിയെടുക്കണം