ഒരു പാട് ഇഷ്ടം ഉള്ള വ്യക്തിത്വം.. മഞ്ജു 🙏🙏🙏💕💕💕. മഞ്ജു പറഞ്ഞത് പോലെ പ്രതിസന്ധികൾ തരണം ചെയ്തു മടുത്തു പോയ ഒരു ജീവിതം ആണ് എന്റേത്. എന്തോ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😥😥😥.
I heard the full interview. I really liked her interaction and open cooments. I am seeing role in Aliyans. Very natural acting. Ofcourse others are also very to good. But you are above all. Best wishes. May God bless.
Really she is good person.... മഞ്ജുവിനെ കുറ്റം പറയുന്നവർ സ്വയം ഒന്ന് ചിന്തിക്കുക.. അവനവന്റെ കുറവുകൾ നികത്താൻ നോക്കുക.. കേരളം എങ്കിലും നന്നാകും.. അവനവന്റെ കാര്യം നോക്കാൻ സമയം ഇല്ലാത്തവർ ആണ് മറ്റുള്ളവരുടെ തടി, അഹങ്കാരം, ഗമ തന്റേടം ഒക്കെ മാറ്റാൻ മീഡിയ വഴി ചീത്ത പറഞ്ഞും അസഭ്യം പറഞ്ഞും ശ്രമിക്കുന്നത്... കഷ്ടം.... മഞ്ജു ചേച്ചി ജോലി ചെയ്ത് സ്വന്തം കുടുബത്തിന് നല്ലൊരു താങ്ങായി, കുടുംബത്തെ സ്നേഹിച്ചു ജീവിക്കുന്നു.. she is really a inspiring person....
മഞ്ജു സുനിച്ചൻ ന്റെ ബിഗ് ബോസ്സ് കഴിഞ്ഞുള്ള അനുഭവത്തിൽ നിന്ന് നമുക്ക് എല്ലാവർക്കും ഒരു വലിയ പാഠം പഠിക്കാന്നുണ്ട്. നമുക്ക് പറയുള്ളത് ആരോടും തുറന്നുപറയാം, പക്ഷെ ഉപയോഗിക്കുന്ന ഭാഷ അതാണ് ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നത്.. ഞാൻ പറഞ്ഞത് ശരിയല്ലേ മഞ്ജു?
മഞ്ജു സുനിച്ചൻ ,സ്വയം ചില അസൂയക്കാർ പറയുന്ന വാക്കുകൾ ഉദാ "ചക്കപോത്ത് "ഇവയൊന്നും ഏറ്റെടുത്ത് പ്രചരിപ്പിക്കരുത്. അത് ignore ചെയ്യുക. മഞ്ജുവിന് സ്വന്തമായ ഒരു identity ഉണ്ട്. നിങ്ങളുടെ പ്ലസ് പോയിൻ്റ് കളിൽ അഭിമാനിക്കുക. അഴകുള്ള മുഖം,കണ്ണുകൾ, പല്ലുകൾ, പെരുമാറ്റ ശൈലി, എന്നിവ ഒക്കെ ഈ പ്രായത്തിലും ഉള്ളതിൽ അഭിമാനിക്കുക. ലോകത്ത് എത്രയോ കോടി ജനങ്ങൾ കറുത്തതായി ഉണ്ട്. ഏഷ്യാക്കാർ എല്ലാം വെളുത്തതാണോ? സ്വയം ബോഡി ഷെയിപ്പ് നന്നായി തോന്നുന്നു എങ്കിൽ മറ്റുള്ളവരുടെ നെഗറ്റിവ് കമൻ്റ് അവഗണിച്ചു കൂടെ. നിങ്ങൾക്കു് ബുദ്ധി ഉണ്ടെങ്കിൽ നെഗറ്റീവ് കമൻറിനെപ്പറ്റി അഭിപ്രായം ചോദിക്കുന്നവരോട് മറുപടി പറയരുത്. അത് നിങ്ങളെപ്പറ്റിയുള്ള നെഗറ്റീവ് കമൻ്റ് അവർ മാർക്കറ്റ് ചെയ്യുകയാണ്. നിങ്ങൾ വിഢിയാകുകയാണ് ആ വക ചോദ്യങ്ങൾക്കു് മറുപടി പറയുന്നതിലൂടെ എന്നോർക്കുക. കറുപ്പ് വെളുപ്പിക്കാൻ ശ്രമിക്കരുത്. മഞ്ചുവിന് പകരം വെക്കാൻ മറ്റൊരു മഞ്ചു ഇല്ല എന്നതിൽ അഭിമാനിക്കണം.
അങ്ങനെ ഒരു situation ഉണ്ടാകുന്ന മാനസികാവസ്ഥ കൊണ്ടാണ് അതൊക്കെ എന്നിട്ടും അതൊന്നും മനസിലാകാത്ത കുറെ എണ്ണം ഇപ്പോഴും അവരെ videoki negative അടിച്ചു നടക്കാണ്
Rejith sir enthumaikotte..aarumaikotte Manju bb yil paranjathum pravarthichathumoke sheriyayilla oru reality shawyil vannu tharamayathil santhosham thonni ennal bbyil real character kandappo sankadavum😔😔😔
ഇഷ്ട മായിരുന്നു ഒരു കാലത്ത്. ബിഗ് ബോസ് സിൽ നമ്മുടെ കോളേജ് പ്രൊഫസർ രജിത് സാർ നെ വേദനി പ്പിചതിൽ തന്നെ കാണുന്ന തെ വെറുപ്പാണ്. തന്റെ ഒറിജിനൽ രൂപം അതിൽ കണ്ടു ?
Manju... Love you so much.. 🥰.. "വെറുതെ അല്ല ഭാര്യ" മുതൽ കാണുന്നതാണ് മഞ്ജുവിന്റെ ഓരോ progamms. (Sorry, ക്ഷമ ഇല്ലാത്തതിനാൽ BB കണ്ടിട്ടില്ല ). ഏറ്റവും പ്രിയപ്പെട്ടത് "അളിയൻസ്" ലെ 'തങ്കം ' തന്നെ.. Big സ്‌ക്രീനിൽ നല്ല റോളുകൾ കിട്ടട്ടെ!! വരും.! ഈശ്വരൻ അതിന് ഇട വരുത്തട്ടെ.!! K. K. Rajive serial നു ആയി wait ചെയ്യുന്നു..🥰. All the Best dear!!👍🏻
One and only person lived in bigg boss house as. She is . Hats off u manjummmaye . Supportnu vendi oru psychoyeyum support cheythilllla . Avaraaayi thanne ninnu . Aaareyum please cheyyyan ninnillla athalle vyakthithvam swantham vyakthithvathil thanne urachu nilkku ka . Ingalu sherikkum big boss winner . Ini fukru pakru ennum paranju aaarum varanda . Enne kandappolum odi vannu enne kettippidichu enikku ente pengalo ummiyo kettippidikkum poley thonnniyulllu. Athilum mattartham kaaanunnna psycho kalodu onne enikku onne chodhikkkanulllu u never hug ur mom kiss ur sister . Illlankil cheyyyanam . Ellla pennungalem verum sexual object aayi kaaanallu . Upadeshikkkan aaalallla Njan . Manju ennna vyaktjitjvathe enikku nannnayi ariyaaam daa reni ennu paranju enne hug cheythal athinte meaning enikku nannnayi ariyam. Big bossil she did her best as she is . Ammem pengalum thirichariyatha aaarkkum vannu ente statument nu pongalem negative cmntsum idaam welcome u . Show ur standard . Show how u lived 🥰🥰
കറുപ്പിനാണ് അഴക് വെളുപ്പിന് അഴക്കില്ല ഞാൻ വെളുത്തതാണ് എന്റെ അനുഭവം. മഞ്ജുവിനെ എനിക്ക് അറിയാം എന്റെ മക്കൾ ഹുസ്ബൻഡ് കറുത്തതാണ് എനിക്ക് കറുപ്പാണ് ഇഷ്ടം. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ. മഞ്ജു എൽ. പി. ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുന്നു മഞ്ജുവിനെ എനിക്ക് ഒത്തിരി ഇഷ്ടംആണ് എന്റെ വീട് പട്ടിമറ്റം ആണ് വെറുതെ അല്ല ഭാര്യഇൽ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി മഞ്ജു സൂപ്പർ നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്റർ അച്ഛൻ പാവം എനിക്ക് ഇഷ്ടം ആണ് 👍🏿👍🏿👍🏿
Body shaming മോശമായ കാര്യം ആണ് ആരോടെ ആണേലും പക്ഷെ ഇവരുടെ അഹങ്കാര വർത്തമാനം പറയുന്ന കേട്ട തോന്നും 25വർഷമായിട്ട് അഭിനയിക്കുന്നു റിയാലിറ്റിഷോ മുന്നെ ജോലി ഉണ്ടായിരുന്നോ അന്ന് frustration ഒന്നും ഇല്ലായിരുന്നോ അന്ന് etra ക്യാമറ കണ്ടോണ്ട ഇരുന്നെ അന്നു ക്യാമറ കാണാതെ ഇരുന്നിട്ടില്ലേ വന്ന വഴിയും ജീവിച്ച ജീവിതവും മറന്നു പോകരുത് ചേച്ചി
@@vishalsabitha3716 njan ette comment thazha vannittanallo nigalude e parihasa chodiyam appo ennode ayirikum allo chodiyam athinte ans parayam " illa " e comment box il muzhavan comment ettekunne alkarude kariyam enike ariyilla
മഞ്ചു എന്ന ആർട്ടിസ്റ്റിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ മഞ്ചുവിന്റ സ്വാഭാവം എനിക്ക് ഇഷ്ടമല്ല എല്ലാവരെയും വേറി എട പോടാന്ന് വിളിക്കുക കൂട ഉള്ളവരെ ബഹുമാനിക്കാൻ അറിയില്ല ഇ ഒരു സ്വഭാവം മാറ്റിയാൽ ഓക്കെ
ലോകത്തുള്ള എല്ലാപേർക്കും വെളുക്കാൻ പറ്റില്ലല്ലോ. നമ്മുടെ ഫാമിലിയിൽ ഉള്ള എല്ലാവരും സുന്ദരി ആണോ അല്ല. പിന്നെ എന്തിനാ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. നിങ്ങൾക്ക് ഇഷ്ട്ടം ഇല്ലേൽ വിഡിയോ കാണേണ്ട.
Manju, ചന്ദ്രബിബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്... ഇതാണ് വരികൾ... നല്ല പാട്ടാണ്. രണ്ടുവരിയെ പാടിയുള്ളെങ്കിലും കൊള്ളാം 👍👍
യഥാർത്ഥ സ്വഭാവം മനസിലാക്കിയപ്പോൾ വെറുത്തുപോയി. പിന്നെ ബോഡി ഷൈമിങ് ന്നൊക്കെ പറയുന്നത് സപ്പോർട്ട് കിട്ടാൻ വേണ്ടി മാത്രമാണ് എന്ന് എല്ലാപേർക്കും അറിയാം ച്യാച്ചി
Entha en ariyila chechi! chechi bigbossil kanichu kootiya karyangal kande pine entho ah pazhaya sneham poyi! Ellarum veetil vereyum purathe vere swabhavom ane ! its ok understandable!Pakshe still some incidence from your side was too horrible!
This Manju Artist is very cheerful and pleasant and positive approach. A well wisher
All the best to happen for her family.
ഒരു പാട് ഇഷ്ടം ഉള്ള വ്യക്തിത്വം.. മഞ്ജു 🙏🙏🙏💕💕💕. മഞ്ജു പറഞ്ഞത് പോലെ പ്രതിസന്ധികൾ തരണം ചെയ്തു മടുത്തു പോയ ഒരു ജീവിതം ആണ് എന്റേത്. എന്തോ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😥😥😥.
I heard the full interview. I really liked her interaction and open cooments. I am seeing role in Aliyans. Very natural acting. Ofcourse others are also very to good. But you are above all. Best wishes. May God bless.
It was a good presentation , Manju -- thank you
എനിക്ക് വളരെ ഇഷ്ടം മാണ് മഞ്ജു വിനെ
മഞ്ജുവിന്റെ ചിരി എത്ര മനോഹരം!. ശബ്ദവും അഭിനയവും സൂപ്പർ !
👍👍🌹🌹🌹 മഞ്ജു സേ എനിക്ക് ഒത്തിരി ഇഷ്ടമാ നിന്നെ സുനിച്ചൻ എവിടെ കാണുനില്ല
Really she is good person.... മഞ്ജുവിനെ കുറ്റം പറയുന്നവർ സ്വയം ഒന്ന് ചിന്തിക്കുക.. അവനവന്റെ കുറവുകൾ നികത്താൻ നോക്കുക.. കേരളം എങ്കിലും നന്നാകും.. അവനവന്റെ കാര്യം നോക്കാൻ സമയം ഇല്ലാത്തവർ ആണ് മറ്റുള്ളവരുടെ തടി, അഹങ്കാരം, ഗമ തന്റേടം ഒക്കെ മാറ്റാൻ മീഡിയ വഴി ചീത്ത പറഞ്ഞും അസഭ്യം പറഞ്ഞും ശ്രമിക്കുന്നത്... കഷ്ടം.... മഞ്ജു ചേച്ചി ജോലി ചെയ്ത് സ്വന്തം കുടുബത്തിന് നല്ലൊരു താങ്ങായി, കുടുംബത്തെ സ്നേഹിച്ചു ജീവിക്കുന്നു.. she is really a inspiring person....
Really Manju is very beautiful 🥰
enghanathe cyber attack kaaranam ningalkokke ippalum upadravam maathram kittunnu , athu kondaan palarum ippam itharam showil veran madikunnath..ee theri vilikkunnavarkk Nirtharayille..ithrayokke parayaan mathram ningalonnum aareyum konnillaaloo..ANYWAY STAY STRONG MANJU CHECHI..strong aanenn ariyaam ..god bless you and your family.❤
Manju sunichen is an excellent actress.Her natural way of acting is highly appreciated. Her performance in Aliyans is amazing
തന്റേതല്ലാത്ത കാരണത്താൽ ഉണ്ടാകുന്ന അവസ്ഥകളെ ഒരിക്കലും പരിഹസിക്കരുത് ആരായാലും ഇന്ന് ഞാൻ നാളെ നീ എന്നത് മറക്കരുത്......
മഞ്ജുവിൻ്റെ അഭിനയം നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
You are so positive and strong women. I like your way of thinking and you are so beautiful Manju.😍😍😍😍
Your Smile is so cute 😁😁
നിങ്ങളുടെ കറുപ്പിന് ഏഴഴകാണ്, അതെസമയം വെളുക്കാൻ ശ്രമിക്കരുത്.... നിങ്ങളുടെ അഭിനയം ഇഷ്ടമാണ് 👍👍👍all the best
Manju, what you said is right. You are very beautiful 💗
Manju sùnichan evide guĺfil aano
Very talented actress....God bless you dear ❤️❤️❤️❤️❣️❣️❣️
മഞ്ജു സുനിച്ചൻ ന്റെ ബിഗ് ബോസ്സ് കഴിഞ്ഞുള്ള അനുഭവത്തിൽ നിന്ന് നമുക്ക് എല്ലാവർക്കും ഒരു വലിയ പാഠം പഠിക്കാന്നുണ്ട്. നമുക്ക് പറയുള്ളത് ആരോടും തുറന്നുപറയാം, പക്ഷെ ഉപയോഗിക്കുന്ന ഭാഷ അതാണ് ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നത്.. ഞാൻ പറഞ്ഞത് ശരിയല്ലേ മഞ്ജു?
Correct
വളരെ ആത്മാർത്ഥമായ സംസാരം... Very positive... 😍
Pinnaaee
Saada orungaatha manju is nice
മഞ്ജു ചേച്ചി ചേച്ചി ഒരു pretty ആണ് ആണ് ചേച്ചി
Etta nigade chodhyagal orupade eshttayi enikkum oru agrahum undenu manju chechina oky pole annodum eganoke chodhyagal chodhikunne
One of the best actresses i have seen.. Very natural
കോപ്പാണ്
@@sarathangel6318 👍👍👍
@@sarathangel6318 nee chaav naa chetlo undaalni
Aha bhodam illa alle
മഞ്ജു സുനിച്ചൻ ,സ്വയം ചില അസൂയക്കാർ പറയുന്ന വാക്കുകൾ ഉദാ "ചക്കപോത്ത് "ഇവയൊന്നും ഏറ്റെടുത്ത്
പ്രചരിപ്പിക്കരുത്. അത് ignore ചെയ്യുക.
മഞ്ജുവിന് സ്വന്തമായ ഒരു identity ഉണ്ട്.
നിങ്ങളുടെ പ്ലസ് പോയിൻ്റ് കളിൽ അഭിമാനിക്കുക.
അഴകുള്ള മുഖം,കണ്ണുകൾ, പല്ലുകൾ, പെരുമാറ്റ ശൈലി,
എന്നിവ ഒക്കെ ഈ പ്രായത്തിലും ഉള്ളതിൽ അഭിമാനിക്കുക. ലോകത്ത് എത്രയോ കോടി ജനങ്ങൾ
കറുത്തതായി ഉണ്ട്. ഏഷ്യാക്കാർ എല്ലാം വെളുത്തതാണോ?
സ്വയം ബോഡി ഷെയിപ്പ് നന്നായി തോന്നുന്നു എങ്കിൽ
മറ്റുള്ളവരുടെ നെഗറ്റിവ് കമൻ്റ് അവഗണിച്ചു കൂടെ.
നിങ്ങൾക്കു് ബുദ്ധി ഉണ്ടെങ്കിൽ നെഗറ്റീവ് കമൻറിനെപ്പറ്റി
അഭിപ്രായം ചോദിക്കുന്നവരോട് മറുപടി പറയരുത്. അത്
നിങ്ങളെപ്പറ്റിയുള്ള നെഗറ്റീവ് കമൻ്റ് അവർ മാർക്കറ്റ് ചെയ്യുകയാണ്. നിങ്ങൾ വിഢിയാകുകയാണ് ആ വക ചോദ്യങ്ങൾക്കു് മറുപടി പറയുന്നതിലൂടെ എന്നോർക്കുക.
കറുപ്പ് വെളുപ്പിക്കാൻ ശ്രമിക്കരുത്.
മഞ്ചുവിന് പകരം വെക്കാൻ മറ്റൊരു മഞ്ചു ഇല്ല
എന്നതിൽ അഭിമാനിക്കണം.
Chechi you are great.your thinking ,bold character ,talking style every thing will be fantastic
ഇപ്പൊ നല്ല സംസാരം പക്ഷെ ബിഗ് ബോസ്സ്യിലെ പെരുമാറ്റം വെറുത്തു പോയി
It was a show
ഓ ഇവരൊക്കെ യോ, ബിഗ്‌ബോസിലെ ആലപിലാതികൾ
Yes correct
It's because of frustration only. When we become in that situation only we will realize
അങ്ങനെ ഒരു situation ഉണ്ടാകുന്ന മാനസികാവസ്ഥ കൊണ്ടാണ് അതൊക്കെ എന്നിട്ടും അതൊന്നും മനസിലാകാത്ത കുറെ എണ്ണം ഇപ്പോഴും അവരെ videoki negative അടിച്ചു നടക്കാണ്
എന്നും ചേച്ചിക്ക് കട്ട സപ്പോർട്ട്❤️❤️❤️❤️❤️
Voices super 🥰🥰🥰🥰🥰😊😊😊😊🙂🙂
All the best manju chechi🥰
Rejith sir enthumaikotte..aarumaikotte Manju bb yil paranjathum pravarthichathumoke sheriyayilla oru reality shawyil vannu tharamayathil santhosham thonni ennal bbyil real character kandappo sankadavum😔😔😔
scripted പ്രോഗ്രാം , അവരെകൊണ്ട് ചെയ്യിക്കുന്നത് .
Nankandadil valare nalloru abinaitri manju chechi deivam anugraikatte
ഇഷ്ട മായിരുന്നു ഒരു കാലത്ത്. ബിഗ് ബോസ് സിൽ നമ്മുടെ കോളേജ് പ്രൊഫസർ രജിത് സാർ നെ വേദനി പ്പിചതിൽ തന്നെ കാണുന്ന തെ വെറുപ്പാണ്. തന്റെ ഒറിജിനൽ രൂപം അതിൽ കണ്ടു ?
True
മഞ്ജുവിന്റെ സ്വാഭവം ഇഷ്ടല്ല.. എങ്കിലും മറ്റുള്ളവരെ ചീത്തവിളിക്കുന്നത് bodyshaming ഒന്നും ചെയ്യാൻ നമ്മുക്ക് അധികാരമില്ല...👎
Swabhaavam ishtam alllla ennnu parayan do u know her personally. Show kandaaanel opposit person deserve the reaction .
Manju chechi uyiraaan....ahalya chechi 100 percentage ok ano 😀😀😀
@@nishadm.k9354 നിങ്ങൾക്ക് ഉയിരോ എന്തേലുമാകട്ടെ..ഒരാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതെ ഇരികാനുമുള്ള write എനിക്ക് ഉണ്ട് dear
@@Annuuuuu1 ok sir....oru nalla sobavakaaari
@@nishadm.k9354 thank u dr
എനിക്ക് ഭയങ്കര ഇഷ്ടം ആണ്
Hi Manju l like you.
അളിയൻസിലെ Manju വിൻ്റെ അഭിനയം very natural
Oru natural and sencible aya manchu nice
I like that series , because of her
ഒത്തിരി പാവം ആണെന്ന് ആണ് വിചാരം...... ഒന്നുമല്ല...
Show off ആണ്....
ningalk engne aryam??
Saji Thomas അത് സത്യം
😡😡😡😡
Ariyunna ellavarum agane aayirikkum
*Enthokkea paranjalum adipoli actress anu natural abhinayam*
യഥാർത്ഥ സ്വഭാവം ആണ് അങ്ങ് ബിഗ്‌ബോസിൽ കണ്ടത് 🤣
Chechi aliyans super
Manju... Love you so much.. 🥰.. "വെറുതെ അല്ല ഭാര്യ" മുതൽ കാണുന്നതാണ് മഞ്ജുവിന്റെ ഓരോ progamms. (Sorry, ക്ഷമ ഇല്ലാത്തതിനാൽ BB കണ്ടിട്ടില്ല ). ഏറ്റവും പ്രിയപ്പെട്ടത് "അളിയൻസ്" ലെ 'തങ്കം ' തന്നെ.. Big സ്‌ക്രീനിൽ നല്ല റോളുകൾ കിട്ടട്ടെ!! വരും.! ഈശ്വരൻ അതിന് ഇട വരുത്തട്ടെ.!! K. K. Rajive serial നു ആയി wait ചെയ്യുന്നു..🥰. All the Best dear!!👍🏻
ഞാനും ബിഗ്ഗ് ബോസ്സ് കാണാറില്ല a
വെറുതെ അല്ല ഭാര്യയിൽ സൂപ്പർ ആയിരുന്നു. അന്ന് മുതൽ ശ്രദ്ധിച്ചിരുന്നു. അന്നും വളരെ ഇഷ്ടായിരുന്നു. അന്നേ തോന്നി ഒരു കലാകാരി ആണെന്ന്.
ബിഗ് ബോസ് ഇഷ്ടമല്ല
നല്ല ഐശ്വര്യം...
Bigg ബോസ്സ് കണ്ടതിനുശേഷം ഞാൻ മഞ്ജുവിന്റെ ഒരു പ്രോഗാംമും കാണാറില്ല
Ennitt ith kanan enthina vanne😂
Chechi paranjathokke valare sheriyaanu, ethra natural aayittaanu sathyangal okke paranjad👌👌👌really like it
Very Good Manju Chechi
മഞ്ജു ചേച്ചീനെ എനിക് ഭയങ്കര ഇഷ്ടമാണ് 😍😘😍😘😍
One and only person lived in bigg boss house as. She is . Hats off u manjummmaye . Supportnu vendi oru psychoyeyum support cheythilllla . Avaraaayi thanne ninnu . Aaareyum please cheyyyan ninnillla athalle vyakthithvam swantham vyakthithvathil thanne urachu nilkku ka . Ingalu sherikkum big boss winner . Ini fukru pakru ennum paranju aaarum varanda . Enne kandappolum odi vannu enne kettippidichu enikku ente pengalo ummiyo kettippidikkum poley thonnniyulllu. Athilum mattartham kaaanunnna psycho kalodu onne enikku onne chodhikkkanulllu u never hug ur mom kiss ur sister . Illlankil cheyyyanam . Ellla pennungalem verum sexual object aayi kaaanallu . Upadeshikkkan aaalallla Njan . Manju ennna vyaktjitjvathe enikku nannnayi ariyaaam daa reni ennu paranju enne hug cheythal athinte meaning enikku nannnayi ariyam. Big bossil she did her best as she is . Ammem pengalum thirichariyatha aaarkkum vannu ente statument nu pongalem negative cmntsum idaam welcome u . Show ur standard . Show how u lived 🥰🥰
Manjuvine anikk othiri esttamanu
Manju. Supr.. Eshttam.
Chechiye orupade eshtta eniki
Very good message Thank u Manju
Eanikum parayan ullathu bigbossil eanthayirunu 🌹 potta seelam veruthu poi ❤️❤️❤️❤eppam kanunnathanne 🙏🏻 thalli kollan thonuva 🌹🌹🌹🌹
Ninte ammaye kollanam ennano paranje
Her acting very good
Enik big boss kandittum manju ne ishtom anh❤
കറുപ്പിനാണ് അഴക് വെളുപ്പിന് അഴക്കില്ല ഞാൻ വെളുത്തതാണ് എന്റെ അനുഭവം. മഞ്ജുവിനെ എനിക്ക് അറിയാം എന്റെ മക്കൾ ഹുസ്ബൻഡ് കറുത്തതാണ് എനിക്ക് കറുപ്പാണ് ഇഷ്ടം. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ. മഞ്ജു എൽ. പി. ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുന്നു മഞ്ജുവിനെ എനിക്ക് ഒത്തിരി ഇഷ്ടംആണ് എന്റെ വീട് പട്ടിമറ്റം ആണ് വെറുതെ അല്ല ഭാര്യഇൽ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി മഞ്ജു സൂപ്പർ നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്റർ അച്ഛൻ പാവം എനിക്ക് ഇഷ്ടം ആണ് 👍🏿👍🏿👍🏿
Adipoli ❤️😘
Her real character revealed at BB.
True
Body shaming മോശമായ കാര്യം ആണ് ആരോടെ ആണേലും പക്ഷെ ഇവരുടെ അഹങ്കാര വർത്തമാനം പറയുന്ന കേട്ട തോന്നും 25വർഷമായിട്ട് അഭിനയിക്കുന്നു റിയാലിറ്റിഷോ മുന്നെ ജോലി ഉണ്ടായിരുന്നോ അന്ന് frustration ഒന്നും ഇല്ലായിരുന്നോ അന്ന് etra ക്യാമറ കണ്ടോണ്ട ഇരുന്നെ അന്നു ക്യാമറ കാണാതെ ഇരുന്നിട്ടില്ലേ വന്ന വഴിയും ജീവിച്ച ജീവിതവും മറന്നു പോകരുത് ചേച്ചി
👍
Idhil coment idunna arengilum oru filimil engilum abhinayichavarano .
@@vishalsabitha3716 njan ette comment thazha vannittanallo nigalude e parihasa chodiyam appo ennode ayirikum allo chodiyam athinte ans parayam " illa " e comment box il muzhavan comment ettekunne alkarude kariyam enike ariyilla
A good actress
🙏🙏🙏
പാവം അവർ സ്നേഹം നല്ലത് പോലെ പ്രകടിപ്പിക്കുന്ന സാധു സ്ത്രീയാണ്. അവർ ഒരു അമ്മ കൂടിയാണ്.ഒരു തനി നാടൻ സ്ത്രീ. അതിൽ കൂടുതൽ എന്ത് കുറ്റമാണ് അവർ ചെയ്തത്?
കറുപ്പാണ് എങ്കിൽ എന്താ.... സൗന്ദര്യം നിറത്തിലല്ല...
ഒത്തിരി ഇഷ്ടമാണ് മഞ്ജുവിനെ
മഞ്ചു എന്നും സുന്ദരിയാ.... മഞ്ചുവിൻ്റെ സൗന്ദര്യം കുറുമ്പാ
Putti
@@daisyroy2651 make-up ചെയ്യാതെ ആണ് അവര്‍ കൂടുതല്‍ സുന്ദരി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
🌹🌹🌹മഞ്ജു സുന്ദരിയാണ് ട്ടോ
സൗന്ദര്യത്തിൽ എന്തിരിക്കുന്നു? നല്ല സ്വഭാവം അതാണ് സൗന്ദര്യം
What she is singing?
All the best
മഞ്ചു എന്ന ആർട്ടിസ്റ്റിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ മഞ്ചുവിന്റ സ്വാഭാവം എനിക്ക് ഇഷ്ടമല്ല എല്ലാവരെയും വേറി എട പോടാന്ന് വിളിക്കുക കൂട ഉള്ളവരെ ബഹുമാനിക്കാൻ അറിയില്ല ഇ ഒരു സ്വഭാവം മാറ്റിയാൽ ഓക്കെ
Supr. Abhinayaatto
ലോകത്തുള്ള എല്ലാപേർക്കും വെളുക്കാൻ പറ്റില്ലല്ലോ. നമ്മുടെ ഫാമിലിയിൽ ഉള്ള എല്ലാവരും സുന്ദരി ആണോ അല്ല. പിന്നെ എന്തിനാ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. നിങ്ങൾക്ക് ഇഷ്ട്ടം ഇല്ലേൽ വിഡിയോ കാണേണ്ട.
അതാണ് എന്റെയും അഭിപ്രായം. കടൽ മച്ചാന്റെ വീഡിയോയിൽ ഒരുത്തിയുടെ കമന്റിന് മാന്യമായ ഭാഷയിൽ മറുപടി കൊടുക്കാൻ ഞാൻ പെട്ട പാട്😜
Body shaming should not be allowed at all.
ബിഗ്‌ബോസിൽ....🙏
Hii medom very nice song
Manju beautiful and good actress
Natural buytty🥰
കല്പനയ്ക് പകരം വയ്ക്കാവുന്ന നടി
Paraunnavar prayatte athu shredhikathirunnal mathi
മറിമായത്തിലേക്ക് തിരിച്ചു വരുമോ ചേച്ചി.?
manju chechi ♥️
Manju I love your attitude You are cute
Skin entho cheyithitunde nanayitu white ayitunde
Might be face bleach ayirikkum
മഞ്ജുവിനെ ആദ്യം ഇഷ്ടമായിരുന്നു ബിഗ്‌ബോസിന് ശേഷം വെറുത്തു പോയി
True
iഎനിക്കും അങ്ങനെ തന്നെ
Manju I love your attitude ..you are so pretty
Manju valare nannayee samsarichu...,..
ചുന്ദരി 🥰❤
എന്നെ വിളിച്ചോ 🙄
Manjumma orupad eshtam..
🙏🏽🥰👍👍
കുല സ്ത്രീ ആണല്ലോ ഇപ്പൊ ...ബിഗ്‌ബോസ് ൽ കൂതറ അരുന്നു.. നീ അവിടെ വന്നത് കൊണ്ട് ആണ് 100 ൽ 80 പേരും നിന്നെ വെറുത്തത്...
ഫക്രു ആയിട്ട് എന്തൊരു അഴിഞ്ഞാട്ടം ആയിരുന്നു ഫാമിലി ആയി കാണാൻ പറ്റില്ല
Very positive
Manju, ചന്ദ്രബിബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്... ഇതാണ് വരികൾ... നല്ല പാട്ടാണ്. രണ്ടുവരിയെ പാടിയുള്ളെങ്കിലും കൊള്ളാം 👍👍
'കാളിദാസൻ കണ്ടെടുത്ത, കന്നിമാനേ നിൻ, കണ്ണിലെന്റെ കൊമ്പു കൊണ്ടതെങ്ങിനാണ്'?..'..👌👌
ആ കമ്മൽ മഞ്ജുവിനെ കൂടുതൽ സുന്ദരിയാക്കി 🥰🥰
Love you mangumma
Actually We're not whites...our skin colour is brown.not white
എന്ത് കൊണ്ട് മറിമായം വിട്ടു?
Manju Good
യഥാർത്ഥ സ്വഭാവം മനസിലാക്കിയപ്പോൾ വെറുത്തുപോയി. പിന്നെ ബോഡി ഷൈമിങ് ന്നൊക്കെ പറയുന്നത് സപ്പോർട്ട് കിട്ടാൻ വേണ്ടി മാത്രമാണ് എന്ന് എല്ലാപേർക്കും അറിയാം ച്യാച്ചി
Poda
@@thresiammakuruvilla3889 😄😄👍
ഹെ വലിയ മനുഷ്യൻ god bls u
🥰🥰👌👌
ഞങ്ങളുടെ മഞ്ജു ചേച്ചി❤️❤️❤️❤️❤️❤️❤️❤️
Manju 💕💕💕
❤️
നന്നായി പാടുന്നു
നല്ല സുന്ദരി ആയി
വളരെ ഇഷ്ടമാണ് 💕♥️♥️💕👌👌👌👌👌👌👌🙏🙏🙏🙏👌👌👌
Entha en ariyila chechi! chechi bigbossil kanichu kootiya karyangal kande pine entho ah pazhaya sneham poyi! Ellarum veetil vereyum purathe vere swabhavom ane ! its ok understandable!Pakshe still some incidence from your side was too horrible!
അഭിനയിക്കാൻ അറിയാം..
പക്ഷേ സ്വഭാവം..., ബിഗ് ബോസ് കണ്ടില്ലായിരുന്നെങ്കിൽ.......
Beautiful interview