Veruthe Alla Bharya Season 2 I Episode 40 - Part 1 I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 895

  • @heavensworld1416
    @heavensworld1416 Год назад +185

    ഞാനിത് ഇപ്പോഴാ കാണുന്നത്. ഇതിൽ ഒരുപാട് പേര് മഞ്ജുനെ കുറ്റപ്പെടുത്തി കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു. ഇവിടെ മഞ്ജു എന്ത് തെറ്റാണു പറഞ്ഞിരിക്കുന്നത്. ഭർത്താവ് കുടെ ഉണ്ടായിരിക്കണമെന്നത് ഭർത്താവിനെ സ്നേഹിക്കുന്ന ഏതൊരു ഭാര്യക്കും ഉണ്ടാവും. അതൊരു തെറ്റല്ല. ഭാര്യയെക്കാളും ഫ്രണ്ട്സിനു priority കൊടുക്കുന്നത് ഏതൊരു ഭാര്യക്കും ഇഷ്ടപ്പെടില്ല.

    • @snehalatha783
      @snehalatha783 Год назад +2

      Ï

    • @sachucuts5584
      @sachucuts5584 Год назад +15

      മഞ്ജു പറഞ്ഞ എല്ലാകാര്യങ്ങളും ഞാൻ അംഗീകരിക്കുന്നു. ഒരു സാദാരണ സ്ത്രീ യുടെ മനസും ആഗ്രഹങ്ങളും ആണ്. അവർ പറഞ്ഞത്. കുഞ്ഞിന്റെ കാര്യം വലിയ തെറ്റായി ജഡ്ജസ് പറഞ്ഞു. പക്ഷെ മഞ്ജു പറയുന്നുണ്ട്. ഗുണ്ട യോട് പെരുമാറും പോലെയാണ്. മോനോനെ വിളിക്കുന്നതെന്ന് അത് ഒരു അമ്മയെന്നുള്ള നിലയിൽ അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. അച്ഛനായി നിന്ന് കുഞ്ഞിനെ വിളിച്ചു വഴക്ക് പറഞ്ഞാൽ. അത് അവർ എതിർക്കില്ലായിരുന്നിരിക്കും. ഈ ഇടയ്ക്ക് മഞ്ജു ഒരുകോടി എന്നാ പരുപാടിയിൽ പറഞ്ഞതും ഞാൻ കേട്ടു. പാവം അവർ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു.അത് കൊണ്ടാണ് ഇപ്പോഴും അവർ ഒന്നിച്ചു ഉള്ളത്. അത് അയാളുടെ കഴിവോ ക്ഷേമയോ അവരോടുള്ള സ്നേഹമോ കൊണ്ടല്ല. അവരാണ് അയാളെ സഹിച്ചും ക്ഷെമിച്ചും സ്നേഹിച്ചും. പോയത്.

    • @sonygeorge4845
      @sonygeorge4845 Год назад

      @@sachucuts5584സത്യം.. അവരുടെ സ്ഥാനത്തു വേറെ ആരേലും അതും ഇപ്പൊ ഫിലിം ഫീൽഡിൽ നിക്കുന്ന ഒരാൾ എപ്പോഴേ കളഞ്ഞിട്ട് പോയേനെ

  • @sherly112
    @sherly112 Год назад +252

    സുനിച്ചാ നിങ്ങൾക്ക് ഇപ്പോ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക് ഭാര്യ യെക്കാളും വലുത് friends ആയിരുന്നു. ഇപ്പോ എന്തായി ആ ഭാര്യ അവരുടെ weakness എല്ലാം കളഞ്ഞു ഇന്ന് അവർ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു 💪💪💪. അങ്ങനെ ആവണം സ്ത്രീകൾ. അവരുടെ ആത്മാർത്ഥത കാണാൻ കണ്ണില്ലായിരുന്നു

    • @ashi120
      @ashi120 Год назад +19

      Correct ഇപ്പൊ വീടൊക്കെ വെച്ചോണ്ടിരിക്കുന്നു ലൈഫ് സെറ്റ് ആയത് മഞ്ജു കാരണം ആണ്... Strong lady ആണ് മഞ്ജു

    • @sherly112
      @sherly112 Год назад +14

      @@ashi120 Strong lady ആയി മഞ്ജു. അനുഭവങ്ങൾ അവരെ ആക്കി

    • @ashi120
      @ashi120 Год назад +3

      @@sherly112 സത്യം....

    • @kvshobins9820
      @kvshobins9820 Год назад

      🙄🙄🙄പാവം

    • @ajithcs6323
      @ajithcs6323 Год назад

      L

  • @manjusudheesh
    @manjusudheesh Год назад +87

    എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഭർത്താവ് കൂടെ വേണമെന്നാണ് അത് മുട്ടി ഒരുമിരിക്കാനല്ല, മഞ്ജുച്ചേച്ചി പറഞ്ഞതെല്ലാം മിക്ക ഭാര്യമാർക്കും ഉള്ള അനുഭവമാണ്.ഇതിൽ മിക്കതും എന്റെ അനുഭവം കൂടി ആണ്.

  • @sona1531
    @sona1531 2 года назад +213

    മലയാളികളുടെ മാനസികനില മനസ്സിലാക്കാൻ ഈ comments വായിച്ചാൽ മാത്രം മതി..Manjuchechi തികച്ചും സത്യസന്ധമായി ആണ് സംസാരിക്കുന്നത്..

    • @Syamaajayan
      @Syamaajayan 2 года назад +3

      സത്യം 😍

    • @ashi120
      @ashi120 Год назад +7

      സത്യം ഒത്തിരി ഭാര്യമാർ അനുഭവിക്കുന്ന ഒന്നാണ് ഭർത്താവിൽ നിന്നുള്ള അവഗണന!!!

  • @anitha4491
    @anitha4491 3 года назад +108

    ശെരിക്കും ചേച്ചിക്ക് ചേട്ടനോട് ഭയങ്കര സ്നേഹമ.. But ചേച്ചി പ്രതീക്ഷിക്കുന്ന പോലെ.. ചേച്ചി ആഗ്രഹിക്കുന്ന പോലെ ചേട്ടൻ പെരുമാറുന്നില്ല അത്രേയുള്ളൂ പക്ഷേ ചേട്ടനും നല്ല സ്‌നേഹമുണ്ട് ചേച്ചിയോട്... നിങ്ങൾ ആണുങ്ങൾക്ക് മിണ്ടിയാൽ എന്താ കുഴപ്പം 😄😄

    • @inspiringladyvlog1391
      @inspiringladyvlog1391 Год назад

      എന്റെ ഭർത്താവും ഇങ്ങനൊക്കെ തന്നെയാ ... സ്നേഹം ഉളളിൽ ആണോ ലൊ...😢

  • @ashi120
    @ashi120 Год назад +55

    ഭാര്യയ്ക് അംഗീക്കാരം കൊടുക്കാൻ മടിക്കുന്ന ഭർത്താവ്. ഭാര്യയെക്കാൾ കൂടുതൽ പ്രധാന്യം ഫ്രണ്ട്സിനു കൊടുക്കുന്ന ഭർത്താവ്. ഭാര്യയെ അവഗണിക്കുന്ന ഭർത്താവ്. ഒരു functionu പോകുമ്പോ ഭാര്യയെ ഇട്ടിട്ടു ഫ്രണ്ട്സിന്റെ കൂടെ പോകുന്ന ഭർത്താവ് 😏😏😏😏 കഷ്ടം എന്നിട്ടും സുനിചന് ഇവിടെ support കാരണം മഞ്ജു ഒരു വല്യ തെറ്റ് ചെയ്തു കാപ്പി കൊടുക്കാൻ മറന്നു പോയി.... എന്ത് type ജഡ്ജസ് ആണിത്. ഇപ്പൊ കണ്ടിട്ട് ചിരി വരുന്നു!!!

  • @Neenuz
    @Neenuz Год назад +60

    അവിടെ ഇരുന്ന് കാറി കൂവി കയ്യടിച്ച മഹതികളും, judges മഹദികളും ഇപ്പൊ എവിടെയാ...???? And മഞ്ജു ഇപ്പൊ എവിടെ നിൽക്കുന്നു.. ഇതാണ് അതിനുള്ള ഉത്തരം... ❤️❤️❤️❤️❤️

  • @devidas6519
    @devidas6519 Год назад +151

    അയാളുടെ attitude കണ്ടാൽ അറിയാം.. അയാൾ ഒരു അലസനും ഉത്തരവാദിത്തം ulla ആൾ അല്ലെന്ന്....

  • @Dineeshdas87
    @Dineeshdas87 Год назад +30

    he is an irrespondsible husband . thats y manchu reached this position today..hatts off manju

  • @sonygeorge4845
    @sonygeorge4845 Год назад +40

    Flowers ഒരു കോടി മഞ്ജു ചേച്ചിയുടെ എപ്പിസോഡ് കണ്ടതിനു ശേഷം കാണാൻ വന്നതാ... എന്തോ ചേച്ചി പറഞ്ഞ ഓരോ കാര്യങ്ങളും കേട്ടു ചേച്ചിയെ ഇപ്പോൾ ഒത്തിരി ഇഷ്ടാണ് ❤️❤️❤️...

  • @rebeccathomas9736
    @rebeccathomas9736 Год назад +52

    Manju is such a lovely lady. Sunil is so lucky to have her. He doesn’t realise it. She is so talented, loving and caring. These day and age it is hard to find somebody like Manju.
    Manju is so caring and loving.
    Sunil needs to change his attitude, and start caring for Manju.

  • @ananthumangalan8350
    @ananthumangalan8350 4 года назад +836

    സുനിച്ചൻ നിങ്ങൾ സഹനത്തിന്റെ പ്രതീകം ആണ്

    • @TheArunjosee
      @TheArunjosee 4 года назад +7

      Sunichan al maalakha

    • @shanunou6361
      @shanunou6361 4 года назад +8

      കോപ്പ് ആണ്... വൃത്തികെട്ടവൾ..

    • @devidarsana7
      @devidarsana7 4 года назад +7

      Sunicha.. u r great. Eppozha ningalodu respect thonnunnathu.

    • @devidarsana7
      @devidarsana7 4 года назад +4

      Sunicha now we have respect to yoy. How u manage this kind of culture less wife. She has no respect to Man. Sunicha .... how..... !!!!!

    • @noyalbenny7295
      @noyalbenny7295 4 года назад +1

      Sunichan pwoliya,sunichan ki...gayi

  • @sujatadevidasan4472
    @sujatadevidasan4472 Год назад +67

    Giving coffee to husband is not manjus duty...she may do it or not do it ...they are both seperate individuals and should have mutual respect....

    • @ashi120
      @ashi120 Год назад +1

      Correct...

    • @monisharajan9520
      @monisharajan9520 Год назад +1

      All these females are sitting and announcing “kadama of a wife” - to give coffee !! Women don’t realise what they deserve on this earth as a basic human.. !!
      How low

    • @dewdrops9253
      @dewdrops9253 2 месяца назад

      Perfect❤️👌

  • @anagham1244
    @anagham1244 4 года назад +824

    BigBoss kand vannavar undoo❤

  • @shilpachandran6200
    @shilpachandran6200 Год назад +43

    മഞ്ജു എന്തുമാത്രം സഹിച്ചു ആണ് ഇവിടെ ഇരിക്കുന്നത് 😊😊കുറെ കടകൾ ഇയാൾ ഉണ്ടാക്കിട്ട് 🙂എല്ലാം സഹിക്കേണ്ടി വരുന്നത് എന്തൊരു കഷ്ട്ടം ആണ്

  • @ജാലകം-ഴ4ദ
    @ജാലകം-ഴ4ദ 4 года назад +210

    തറയാകാം പക്ഷേ മഞ്ജു പത്രോസിന്റെ അത്ര തറയാവരുത്

  • @anujames5218
    @anujames5218 4 года назад +1293

    ഈ മഞ്ജു ശവത്തിനെ വെറുത്തു ബിഗ് ബോസ്സ് ഷോ കണ്ടപ്പോൾ

  • @seemaug7111
    @seemaug7111 4 года назад +457

    ഇപ്പോഴും എല്ലാത്തിലും നെഗറ്റീവ് സ്വഭാവംതന്നെയാണ് മഞ്ജുവിന് മുതിർന്ന ആളാണ് എന്ന ബഹുമാനം ഇല്ലാതെ തന്നെ ആണ് രജത് സാറിനോട്‌ പെരുമാറുന്നത് പ്രായത്തിന്നനുസരിച്ഛ് ഒരു നിലവാരവും ഇല്ല. ഉള്ള സ്നേഹം പോയിക്കിട്ടി

    • @rjofficial9230
      @rjofficial9230 4 года назад +5

      Ee prjnvru adym vnnppo kilvi ammachi cptn ayappo annu ellrum prjntha prayathe bhahumnichu smsrikknmnnu enntt ippo avru nthuva knikknne aa sir nodu oru respect illa avrkk sir ozhichu bakki aareyum kannu edutha kndu da

    • @Dinnyi
      @Dinnyi 4 года назад +7

      രജിത് sir ആർമി 💙💛💜💚

    • @meharuyousaf9094
      @meharuyousaf9094 4 года назад +1

      Annu oru poojari undayirunnallo manjuvinodu kalippu kanichirunnu nannayitt

    • @seemaug7111
      @seemaug7111 4 года назад

      @@meharuyousaf9094 അത്‌ ആരാണ് ആ പൂജാരി ഓർമ വരുന്നില്ലല്ലോ 🤔

    • @meharuyousaf9094
      @meharuyousaf9094 4 года назад +1

      @@seemaug7111veruthe alla bharyayil undayirunna oru contestant

  • @shabnashoukath4452
    @shabnashoukath4452 4 года назад +181

    ഇങ്ങനെ ഒരുപാട് വിഷമം മനസ്സിന്റെ ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്. ആണുങ്ങൾക്ക് പെണ്ണിന്റെ വേദന മനസ്സിലാകൂല

  • @daliabinoy7559
    @daliabinoy7559 Год назад +21

    മഞ്ജു ഡെ സ്ഥാനത്ത് ഞാൻ ആണേലും ദേഷ്യപെടും

  • @babyvarughese949
    @babyvarughese949 2 года назад +39

    It is not a shame for a man to make a coffee for himself.The culture of Kerala is too bad .Sunichan must respect and care his wife manju.He should not forget his wife where ever they go.His wife should be valued especially Infront of other people.Attitude to manju should changed because family will last only when you love your wife and she feels good about husband.I wrote this because I love manju .

    • @TheKuttaapi
      @TheKuttaapi Год назад +2

      endu joolli undayallum veetile pani muzhuvan bharyayedukkanam addannu bharthakkan marude vicharam

  • @RockysWorld197
    @RockysWorld197 Год назад +70

    മക്കൾ ആണേലും ഭർത്താവ് ആണേലും വണ്ടിയിൽ പുറത്തു പോയാൽ വീട്ടിൽ ഉള്ളവർക്കു ഇങ്ങനെ പലതും തോന്നും അത് അസുഖം അല്ല സ്നേഹം കൂടിറ്റ

  • @binduvalath9434
    @binduvalath9434 Год назад +84

    Manju is a very talented artist. I like her.

  • @manishamanu666
    @manishamanu666 Год назад +36

    Flowers tv show kand kazhinj eth kandatha. Manju genuine aan

  • @saralakrishnan5202
    @saralakrishnan5202 10 месяцев назад +12

    ഇതിൽ കഴിവുള്ളതും ആത്മാർത്ഥതയുള്ളതും മഞ്ജുവിന് തന്നെ.. സുനിച്ചൻ വാഴ.😊

  • @RockysWorld197
    @RockysWorld197 Год назад +12

    കള്ള് കുടി ഓവർ ആകുമ്പോൾ ഫമിലി യെ മറക്കും എല്ലാവരുടെയും കാര്യം ഇതൊക്കെ തന്നെ

  • @reshmaammu7393
    @reshmaammu7393 4 года назад +225

    Bb kanda shesham veruthu poyi

  • @athirap1547
    @athirap1547 10 месяцев назад +5

    ഒരു പെണ്ണ് ബോൾഡ് ആവുന്നത് എപ്പോഴാ എന്നറിയോ.നമ്മളെ എപ്പോഴും സപ്പോർട്ട് ചെയുന്ന നമ്മളെ അംഗീകരിക്കുന്ന ഒരു ഭർത്താവിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. നമ്മളിൽ ഒരു തെറ്റ് കണ്ടാൽ ആളുകളുടെ മുന്നിൽ നിന്ന് കുറ്റപെടുത്താതെ ഒറ്റയ്ക്ക് നിൽക്കുന്ന നമ്മുടെ സ്വാകാര്യ സമയം തെറ്റ് തിരുത്തി മനസിലാക്കി തരിക. ഈ സന്ദർഭങ്ങളിൽ നമ്മുടെ കു‌ടെ നിൽക്കേണ്ട ആൾ നമ്മളിൽ കുറ്റങ്ങൾ മാത്രം സ്ഥിരമായി കണ്ടു തുടങ്ങിയാൽ അവിടം മുതൽ നമ്മൾ ബോൾസ് ആയി തുടങ്ങും. നമുക്ക് സംസാരിക്കാൻ നമ്മളെ ഉള്ളു എന്ന് തോന്നിതുടങ്ങുന്ന സമയം.

  • @mohaep7391
    @mohaep7391 2 года назад +47

    മഞ്ജു യിത്രയും പാവം ആണല്ലേ. കാപ്പി കൊടുക്കാത്തത് ഒഴിച്ചുള്ള കാര്യങ്ങകൾ എന്റെ അനുഭവം

  • @chinnusa3834
    @chinnusa3834 4 года назад +330

    Manju hate uuu

  • @jibi9495
    @jibi9495 4 года назад +567

    സമാധാനത്തിനുള്ള നോബൽ പ്രൈസ് സുനിച്ചന് കൊടുക്കണം എന്ന് ഉള്ളവർ ലൈക്‌ അടിക്ക്...

  • @ShafeenaBeevi2024
    @ShafeenaBeevi2024 Год назад +15

    ഷിനു നല്ലൊരു അടിമ ആണ് അത്യാവശ്യം കുശുമ്പും 😂😂😅😅

  • @athulnv6224
    @athulnv6224 4 года назад +316

    മഞ്ജു എവിടെ ഉണ്ടോ അവിടെ പൊങ്കാല വേണം അവൾക്ക് ഇനി പട്ടി വില പോലും ഇല്ല

  • @pinky521
    @pinky521 4 года назад +232

    മഞ്ജു കാരണം ഫേമസ് ആയ ഒരു പരിപാടി 😜😜😜അന്ന് പോലും ഇതിനു ഇത്രയും റീച് കിട്ടിയിട്ടില്ല 🤣🤣

  • @gahanaclive128
    @gahanaclive128 Год назад +132

    'ഭാര്യയുടെ കടമ' - 2022ൽ ആയിരുന്നേൽ എല്ലാരും കൂടി ഈ ജഡ്ജസിനെ ട്രോളിയേനെ😊

  • @lovelyjose7427
    @lovelyjose7427 Год назад +97

    Manju is so talented 👍🏼

  • @SPID45672
    @SPID45672 2 года назад +33

    സ്നേഹമുള്ള ഭാര്യയെ/ഭർത്താവിനെ കിട്ടിയിട്ടും പലർക്കും ഇന്നത്തെ കാലത്തു വില ഇല്ലാത്ത അവസ്ഥയാണ്... ജീവിതം ഒന്നേയുള്ളു...പങ്കാളിയും . ജീവിതവും ഭാരമായി കരുതുന്നവർ വയസ്സ് കാലത്തു മാത്രം തിരിച്ചറിഞ്ഞിട്ടു കാര്യം ഇല്ല.... പരസ്പരം സ്നേഹിച്ചിട്ടും അംഗീകരിച്ചിട്ടും സത്യസന്ധമായ ശൈലിയും ആത്മാർത്ഥ സ്നേഹത്തോടെയും എല്ലാവർക്കും ജീവിക്കാൻ കഴിയട്ടേ...

    • @TheKuttaapi
      @TheKuttaapi Год назад

      correct aaanu vayasaayal bharya veenam appolekkum bharyakku ee eekandadha sheelam akkum pinna husbandnode samsarikkan onnum undavilla. Bharyayum makkalum onnakkum avarkkum acchanode oru parichayavum undavilla.

  • @AmmeEnteAmme
    @AmmeEnteAmme 4 года назад +151

    കബട മുഖം കള്ളി മഞ്ജു പേരും കള്ളി

  • @shantypr392
    @shantypr392 Год назад +115

    ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയാൽ ജീവിതം തീർന്നു

    • @ashi120
      @ashi120 Год назад

      സത്യം

    • @dhanyas2587
      @dhanyas2587 Год назад

      True

    • @sonisoniarun1093
      @sonisoniarun1093 Год назад

      Yz

    • @swathiv3633
      @swathiv3633 Год назад

      Yes

    • @saralakrishnan5202
      @saralakrishnan5202 10 месяцев назад +2

      ഞാനാണെങ്കിൽ ഇയാളെ കളഞ്ഞിട്ട് എന്റെ പണിനോക്കി പോയേനെ.. വെറുതെ ഒരു ഭർത്താവ് എന്തിനാ 😢

  • @_psychologist_8375
    @_psychologist_8375 Год назад +18

    Oru glass kappi undakkal bharyyude kadamayanenn😂😂😂👌🏻👌🏻👌🏻

    • @Nandhu_cute521
      @Nandhu_cute521 Год назад +1

      🤣🤣🤣

    • @archa253
      @archa253 Год назад +1

      Bharyude kadama🤣🤣
      May b kuree yrs back ulla prgrm allee... Annn ee thoughts kkk sheriyaa kandirunnu society..me also...
      Ippo whole attitude maari

  • @vineethavineetha8204
    @vineethavineetha8204 Год назад +48

    ഇങ്ങേർക്ക് കാപ്പി ഇട്ടു കുടിച്ചാൽ എന്താ ഭാര്യയുടെ കടമയാണ് പോലും 😏

  • @sinusinu7310
    @sinusinu7310 4 года назад +200

    സുനിച്ച എങ്ങനെ ഇതിനെ സഹിക്കുന്നു സുനിച്ചന് ബിഗ് സല്യൂട്ട് ഇതിനെ സഹിക്കുന്നതിന്ന്

  • @deepsangel9153
    @deepsangel9153 4 года назад +17

    She is telling her feelings, Dont abuse her in public.. she is a female...

    • @home1661
      @home1661 4 года назад +1

      Every bad act is based on some feeling she is bad women with bad character

  • @rejigeorge5009
    @rejigeorge5009 4 года назад +24

    Ellam evallude acting arunnu nalla pilla chamayal evalude real sobhavam BB2 vannappol manasilayi.......

  • @dileep-e9b
    @dileep-e9b 4 года назад +138

    സുനിച്ചാ നിങ്ങൾ സഹനത്തിന്റെ മാതൃക aanu

  • @abuadnan5205
    @abuadnan5205 4 года назад +71

    എല്ലാവരും പറയുന്നു മഞ്ചു വ്യത്തികെട്ടവൾ ആണെന്ന് ഇനി ആരും അങ്ങനെ പറയരുത് കാരണം അവൾക്ക് മാനസികമായി അസുഖം ഉള്ളത് കൊണ്ടാണ് ഇത് കണ്ടപ്പൊഴാണ് കാര്യം മനസ്സിൽ ആയത്

  • @nvr_trivandrum5943
    @nvr_trivandrum5943 4 года назад +190

    സുനിച്ചന്‌ സഹനത്തിനൊരു അവാർഡ് കൊടുക്കാൻ പറ്റോ

  • @baby24142
    @baby24142 Год назад +19

    Came here after flowers 🌺🌺🌺 orukodi

  • @ammuzmenonfamily9212
    @ammuzmenonfamily9212 3 года назад +93

    Big ബോസ് ഒരു game ആണ്. അതു കണ്ടു ആരെയും വിലക്കെടുക്കരുത്

  • @lucyjose1416
    @lucyjose1416 4 года назад +37

    Ahamkariyaya Bharya. Waste, Jealousy.

  • @madhav7168
    @madhav7168 3 года назад +69

    ഭാര്യ കാപ്പി ഉണ്ടാക്കി കൊടുക്കേണ്ടത് കടമയോ. അതുപറയുമ്പോൾ കുറെപേര് കയ്യ്യടിക്കാനും.

    • @aiswaryaanilkumar9581
      @aiswaryaanilkumar9581 3 года назад +7

      Sathyam

    • @mizhitalks3824
      @mizhitalks3824 Год назад +5

      Ee show full cringe aan...kore patriarchal thoughts promote cheyuna oru paripadi..malayalikalk thalel light varathond they still claps for it..kashtam

  • @padminipk3292
    @padminipk3292 2 года назад +37

    😀😀😀😀 സുനിച്ചന് കാപ്പിയുണ്ടാക്കിയാലെന്താ? കൈയിൽ മന്തുണ്ടോ ?

  • @lincyjinu
    @lincyjinu 4 года назад +107

    ബിഗ്ഗ്ബോസ്സ്‌ കണ്ടപ്പോൾ മനസിലായി, ഇവൾ ആണു അവൾടെ വീട്‌ ഭരിക്കുന്നതെന്നു, സുനിച്ചൻ വെറും റബ്ബർ സ്റ്റാംബ്‌ ആണെന്ന്, കെട്ടിയോനു ഒരു വില കൊടുക്കുന്ന യാതൊരു പെണ്ണും ഇങ്ങനെ പ്രായത്തിനു മൂത്തവരോട്‌ തട്ടി കയറില്ല, അല്ലങ്കിൽ അതിനു വ്യകതമായ കാരണം വേണം അതൊന്നുമില്ലാതെ 50 വയസിനു മേളിൽ പ്രായം ഉള്ള രെജിത്ത്‌ സാറിനോട്‌ തട്ടി കയറില്ല

    • @JaanMantra
      @JaanMantra 4 года назад +3

      അയാളുടെ വർത്താനം കേട്ടാൽ മോന്തയ്ക്കിട്ടൊന്ന് പൊട്ടിക്കാൻ ആർക്കാ തോന്നാത്തത്

    • @shezonefashionhub4682
      @shezonefashionhub4682 3 года назад +3

      അയാളുടെ സംസാരം സഹിക്കാൻ പറ്റില്ലാട്ടോ

    • @mizhitalks3824
      @mizhitalks3824 Год назад +1

      Ha. Ammayi vanallo

  • @safizhome1052
    @safizhome1052 5 лет назад +123

    ഞാനും എന്റെ ഹസ്ബൻഡ് പുറത്തു പോയാൽ ചേച്ചിയെ പോലെ ഉള്ള ചിന്ത ആണ് ഫസ്റ്റ് വരുന്നേ സ്നേഹം കൂടുതൽ ഉള്ളത് കൊണ്ടാണ്

  • @lindumathew4292
    @lindumathew4292 Год назад +9

    Manju is correct and normal.

  • @assiduousace2625
    @assiduousace2625 4 года назад +951

    Bigboss കണ്ടു മഞ്ജു വിനെ തെറി വിളിക്കാൻ വന്നവർ ഉണ്ടോ???

  • @sandhyaachu8757
    @sandhyaachu8757 4 года назад +68

    ഈ ശവത്തിന് ആ ബിഗ് ബോസ് പ്രോഗ്രാമിൽ നിന്നും പുറത്തു കളയുകയാണെങ്കിൽ പകുതി പ്രശ്നങ്ങളും തീരും ഇവരുടെ കൂട്ടത്തിൽ ജീവിക്കുന്ന ആ സുനിച്ചന് സമ്മതിക്കണം

  • @sujalasunil1567
    @sujalasunil1567 Год назад +17

    orukodi kannu vannar like👍👍

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 года назад +32

    മഞ്ചു ചേച്ചി ഒരുപാട് ഇഷ്ടമായി

  • @aiswaryaab3788
    @aiswaryaab3788 4 года назад +17

    Njn matrano comnt vayichond paripady kanunnath😄

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Год назад +6

    എന്റെ മഞ്ജു ചേച്ചി എന്റെ അവസ്ഥ ഇതിലുും കഷ്ടമാണ് . ഒരു കാര്യവും എന്നോട് മിണ്ടില്ല . എവിടെ പോയലും എന്നോട് പറയില്ല. ഒരു function undenklm പറയൂല്ല .2 nd ഡെലിവറി സമയം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . ഇനി ഇപ്പോ ഇങ്ങനെ ഒക്കെ used ആയി

  • @sh-gx5yd
    @sh-gx5yd 2 года назад +8

    Adhendhaa bharyayude kadama swandhamaayi kaappi undakki kudichaal aanungalk valladhum nashtappett povumoooo.... Ammachmaare.... 😏😏

  • @flyingthrough674
    @flyingthrough674 10 месяцев назад +1

    19:41 regressive comment and regressive applause

  • @vedhika4650
    @vedhika4650 4 года назад +114

    ഈ സ്ത്രീ പാവമാണ്

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 года назад +7

      Dont blame her body colour bloody toxic

    • @vedhika4650
      @vedhika4650 3 года назад +2

      @@അൽരമണൻ-സ3ഫ എടാ മോനെ ഇപ്പോ ഞാൻ നല്ലവനായ ഉണ്ണി ആണ് എന്നോട് ക്ഷമിക്കു

    • @msn1277
      @msn1277 3 года назад +1

      @@അൽരമണൻ-സ3ഫ correct

    • @msn1277
      @msn1277 3 года назад +2

      Racist comment 👎

    • @vedhika4650
      @vedhika4650 3 года назад

      @@msn1277 enik manasilakunund njan maari maturity illatha tym ittu poy setta kshamikku

  • @friendsfilmproduction2983
    @friendsfilmproduction2983 4 года назад +62

    Paavama Manju...ee innocence Manjune nallanilayil ethichu....Sunichan is also nice ...

  • @seira_and_me8417
    @seira_and_me8417 Год назад +13

    hardworking lady

  • @Oridathoridath
    @Oridathoridath 7 месяцев назад +1

    7:47 ഇപ്പോ പരാതി മാറിയില്ലേ, അവർ അവരുടെ കാര്യം നോക്കി പോയി 😂😂

  • @rasheedmpm3932
    @rasheedmpm3932 4 года назад +7

    Sunicha ningalkku njanoru award theran udheshikkunnu.......

  • @lalysabu6950
    @lalysabu6950 3 года назад +13

    അയാളുടെ കൈയ്യിലാ തെറ്റ് ...

  • @nasitk7628
    @nasitk7628 4 года назад +31

    ഇത് കാണാൻ വന്നതല്ല കമന്റ് ഇടാൻ വന്നതാണ് മഞ്ജുവിന്റെ പിച്ചർ വെച് ഇടല്ലേ 🙏🙏

    • @AmMuSCORner1
      @AmMuSCORner1 3 года назад

      🤣🤣🤣🤣🤣🤣🤣super

  • @sheenusvlogchannel700
    @sheenusvlogchannel700 Год назад +26

    അന്ന് ആ മുഖത്ത് എത്ര നിഷ്കളങ്കത ആരുന്നു മഞ്ജുവിനു 😥😥😥

  • @keerthanas5787
    @keerthanas5787 2 года назад +15

    Ee kappi ethra aavishyam aanenkil thanne ettu koodichoode.... It's not oru bharyade kadamah....

  • @sreelathasreedharan9716
    @sreelathasreedharan9716 5 лет назад +175

    മഞ്ചു യഥാർത്ഥമായി സുനിച്ചനെ സ്നേഹിക്കുന്നു

  • @തീവണ്ടിതങ്കപ്പൻ

    സുനിച്ചാ നീ മീശ വളർത്തണം, എന്നിട്ട് പറ്റുമെങ്കിൽ നീ ആണായിട്ട് മഞ്ജുവിൽ നിന്നും വീടിന്റ താക്കോൽ വാങ്ങിച്ചു,,,നീ ചെയ്ത വീട്ടുപണികൾ അവളെ കൊണ്ടു ചെയ്യിക്കണം.....

  • @shaharbanbanu1763
    @shaharbanbanu1763 4 года назад +39

    ഇവൾ കളവ് പറയുന്ന സ്ത്രീ ആണ് അല്ലേ

  • @dileep-e9b
    @dileep-e9b 4 года назад +86

    ഇവളെയൊക്കെ എന്തിനാണ് ഇങ്ങനെ ബിഗ് bossil കൊണ്ടുവന്നത് തൂ

    • @sharanyashashikumar5448
      @sharanyashashikumar5448 4 года назад +1

      Konduvannad kond thani niram manassilaakkan pattiyillee

    • @dileep-e9b
      @dileep-e9b 4 года назад

      മനസിലായി നല്ലതുപോലെ ഇനി വേണ്ട ഇറങ്ങി പോയാമതി

  • @jinurajk9237
    @jinurajk9237 4 года назад +65

    മാനസിക രോഗി ആണ് മഞ്ജു....

    • @aravind3209
      @aravind3209 4 года назад +3

      മാനസിക രോഗി അല്ല അവൾ പക്കാ തറ ആണ്

  • @aneeshap2077
    @aneeshap2077 4 года назад +11

    മക്കളെ അനാവശ്യമായി ലാളിക്കരുത്. സ്വാർത്ഥത

  • @saritha5371
    @saritha5371 4 года назад +31

    കൂടത്തായ് ജോളിയേ ഓർത്തുപോയ്

  • @anjukrishnan1751
    @anjukrishnan1751 4 года назад +13

    Manju... എന്തോ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു.. ബട്ട്‌ ഇപ്പോൾ എല്ലാം പോയി.. പിന്നെ ബാക്കി ഉള്ളവരെ മുന്നിൽ വെച്ച് ഹസ്ബന്റിനെ ഇങ്ങനെ കുറ്റം പെടുത്തരുത്.. മോശം സ്വഭാവം anu.

  • @shaharbanbanu1763
    @shaharbanbanu1763 4 года назад +23

    അയ്യേ .
    ഇവൾ ഇങ്ങനെ തന്നെ യാണോ ജീവിതത്തിലും ...അയ്യേ ...മഹാ ....ബോർ .....അയ്യേ ...പറ്റെ കൂതറ യാണ് ഇവൾ അല്ലേ .വളരെ മോശം

    • @aravind3209
      @aravind3209 4 года назад +1

      ഇവൾ തനി കൂതറ ആണ്

  • @nalakathshanshebiid6894
    @nalakathshanshebiid6894 4 года назад +14

    സുനി big സല്യൂട്ട് avalae സഹിക്കുന്നതിന്‍

  • @vidyamolpb2381
    @vidyamolpb2381 4 года назад +21

    സുനിച്ചന്റെ കയ്യിൽ നിക്കില്ലെന്നു ബിഗ് ബോസ് കണ്ടപ്പോൾ മനസിലായി

  • @indira7506
    @indira7506 3 года назад +25

    ഉടുക്കാൻ തുണിയില്ലാതെ ചിറ്റപ്പന്റെ വീട്ടിൽ ചെന്നപ്പോൾ😂🤣

  • @poojamohanan7071
    @poojamohanan7071 4 года назад +37

    മഞ്ജോ നീനക്ക് 36 ഇതിൽ 45👌

  • @chithramanu3900
    @chithramanu3900 5 лет назад +47

    Kalyanam kazhinju bharthavumai ottak thamasikkunna avasthayile manjuvinte ee mentality manasilakkan pattu. Namuk mindano parayano okke hus matgre koode ullu avar nammalod time spnt cheyyathe frndsintekoode poyal karachil varum.

  • @jinuraj85
    @jinuraj85 4 года назад +69

    ബിഗ്‌ബോസ് ഇൽ വെറും തറ ആയി അധപതിച്ചു

  • @mothernaturesushi4668
    @mothernaturesushi4668 4 года назад +27

    Manujune eshttam ayrunnu.but ..eppol veruppa

  • @santhinihari6679
    @santhinihari6679 4 года назад +27

    വിഷമമുണ്ട് ഒന്നുല്ലെങ്കിലും പ്രായത്തെ എങ്കിലും onu മാനിക്കണ്ടേ

    • @safinas4935
      @safinas4935 4 года назад +1

      എങ്ങനെ മണിക്കാനാ ഇതല്ലേ സ്വഭാവം

  • @shaheelame8432
    @shaheelame8432 Год назад +2

    Innu sunichan kaipidichu nadakkan aagraikkunnundaavum ......
    .....manju super......sunichanu manju irritations aayi thonni enthaaayi...........
    ...
    .manju chechi orupadu bahimanam thonunnu.....

  • @mammenlucose8126
    @mammenlucose8126 3 года назад +14

    മഞ്ജു നല്ല actress ആണ്. അളിയൻസ് കാണുക

  • @peacenotpretty8922
    @peacenotpretty8922 4 года назад +18

    Sunichan bernachane valarthan parayuna reethiyanu correct

  • @ajmal1024
    @ajmal1024 4 года назад +183

    സുനിച്ചന് പറഞ്ഞത് ഒന്ന് ശെരിയാ മഞ്ജു full നെഗറ്റീവ് aan

  • @prpuramanaprasanth1687
    @prpuramanaprasanth1687 4 года назад +27

    രജിത് സാർ പേടിക്കണ്ട.... സാർ നാളെ സ്വാതന്ത്ര്യനാകും.... ആ സുനിച്ചൻ.... പാവം...

  • @mujismn1360
    @mujismn1360 4 года назад +60

    സുനിച്ചനെ ഓസ്കാറിന് നോമിനേറ്റ് ചെയ്തോ... പൂതനക്കൊപ്പം സഹിച്ച് ജീവിച്ചതിന് !

  • @sarithak6760
    @sarithak6760 4 года назад +46

    പറ്റി പേയി അങേര് പെട്ടുപോയി അതിനെ അടിച്ച് കെല്ല് മെട്ടയെ

  • @myworld6157
    @myworld6157 Год назад +2

    Chaya idal barayudae kadama anupolum,best

  • @ushmaudayabhanu
    @ushmaudayabhanu Год назад +2

    Kaappi thanne ittu kudikkanam mister😅😅

  • @aruljyothilc8597
    @aruljyothilc8597 4 года назад +27

    Sunichan super bigg bossnnu manju thirichu varumpo onnu paranju manssilakku kurachu vivaramenkikum undakum

  • @qkdiaries
    @qkdiaries Год назад +1

    എന്തൊക്കെ പറഞ്ഞാലും സുനിച്ചൻ ഉള്ളത് കൊണ്ട് അല്ലേ ഇതില്‍ വരാനും ഇന്നത്തെ രീതിയിൽ എത്തിയത്.. പിന്നെ സുനിച്ചാ കൈ പിടിച്ചു നടക്കേണ്ട സമയത്ത് നടക്കണം.. അത്കൊണ്ടാണ് ഇന്ന് ദൂരത്തായത്...