Swargeeya Shilpi (Official music) Sharun Varghese | Shalomi Varghese | Godwin Rosh | AlexanderTony

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Father Hymns presents
    swargeeya shilpi - Sharun Varghese | ft. Shalomi Varghese (official music video)
    christian devotional song | malayalam christian song
    Lyrics & Music - Sharun Varghese
    Voice - Sharun Varghese
    Shalomi Varghese
    Programming - Godwin Rosh
    Flute - Jijin Raj
    Mixing - Jonson Mathew
    Guest Appearance - Annamma Mathew Chelakuzhiyil
    Direction & DP - Alexander Tony Athens
    Gimbal & stills - Joyal Abraham
    Edits & DI - Amal Santhoshkumar
    WORDS ::
    സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
    വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറിടുമേ (2)
    കുരുടനു കാഴ്ചയും ചെകിടനു കേൾവിയും ഊമാരും മുടന്തരും കുതിച്ചുയരും (2)
    വിൺമയമാകും...
    ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2)
    വിൺമയമാകും...
    Lyrics and music: Sharun Varghese
    **ANTI-PIRACY WARNING **
    This content Is Copyright to FATHER HYMNS music. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    Music video by FATHER HYMNS (C) 2021.

Комментарии • 2 тыс.

  • @sharunvarghese4695
    @sharunvarghese4695 3 года назад +1723

    Thank you everyone ❤️❤️❤️

  • @jishabiju9275
    @jishabiju9275 3 года назад +717

    ഇതിപ്പോൾ എത്ര വട്ടം സ്റ്റാറ്റസ് ഇട്ടെന്നറിയില്ല അത്രക്ക് ഇഷ്ടമാണ് ഈ song കർത്താവ് ബ്രദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @whiskerandmittens
    @whiskerandmittens 3 года назад +449

    Swargeeya Shilpiye neril kaanum
    Allal illa nattil njan ethidumbol (2)
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Kurudanu kaazhchayum Chekidanu kelviyum
    Oomanum mudanthanum Kuthichu uyarum
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Aashayerum Nattil Shobhayerum Veettil
    Thejasserum Naadhante Ponmukham njan kaanum
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Swargeeya Shilpiye neril kaanum
    Allal illa nattil njan ethidumbol (2)
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    ❤️🔥

  • @jewelcanil118
    @jewelcanil118 2 года назад +13

    എന്റെ പ്രിയപ്പെട്ട പപ്പ സെപ്റ്റംബർ 29ന് സ്വർഗീയ ശില്പിയുടെ സന്നിധിയിൽ ചേർക്കപ്പെട്ടു പപ്പയുടെ ആഗ്രഹം ആയിരുന്നു പപ്പ മരിച്ചു കിടക്കുമ്പോൾ ഒരു പാട്ടു ഞാൻ പാടണമെന്ന് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു ഞാൻ ഈ പാട്ടാണ് പാടിയത് എന്റെ പപ്പ സ്വർഗീയ പറുദീസ്സയിൽ ഈ പാട്ടു കേട്ടു സന്തോഷിച്ചിട്ടുണ്ട് ഉറപ്പ് പപ്പക്ക് പാട്ടു പാടുന്നതും കേൾക്കുന്നതും ഒത്തിരി ഇഷ്ടമാണ് ഈ ലോകത്തിലെ അല്ലൽ എല്ലാം തീർന്നു പപ്പ യാത്രയായി 😭😭😭😭 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി

  • @princyvinod9683
    @princyvinod9683 2 года назад +42

    Tpm പാസ്റ്റർ കാരക്കൽ ജോസ് അപ്പച്ചൻ മരിച്ച ദിവസം ഈ പാട്ട് കേട്ടു. എന്തെന്നില്ലാത്ത സന്തോഷവും വിഷമവുമായി. നിത്യതയിൽ കാണാം എന്നപ്രത്യാശയിൽ. സൂപ്പർ song.

  • @sharunvarghese4695
    @sharunvarghese4695 3 года назад +304

    സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
    വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറിടുമേ (2)
    കുരുടനു കാഴ്ചയും ചെകിടനു കേൾവിയും ഊമാരും മുടന്തരും കുതിച്ചുയരും (2)
    വിൺമയമാകും...
    ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2)
    വിൺമയമാകും...
    Lyrics and music: Sharun Varghese

    • @sujithsadur_pta_
      @sujithsadur_pta_ 3 года назад +4

      Sharun Varghese daivam anugrehikkette eniyum blessed songs cheyuvan sadhikkette 💓👏

    • @joncyjohny4080
      @joncyjohny4080 3 года назад +2

      God Bless u br..... Blessed song

    • @vysakhprasad3224
      @vysakhprasad3224 3 года назад +2

      God bless you sharun bre

    • @alicethomas233
      @alicethomas233 3 года назад +3

      God bless you abundantly

    • @appusvlog727
      @appusvlog727 3 года назад +3

      God bless you bro🥰🥰

  • @ajeshchristo6847
    @ajeshchristo6847 2 года назад +15

    Swargeeya Shilpiye neril kaanum
    Allal illa nattil njan ethidumbol (2)
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Kurudanu kaazhchayum Chekidanu kelviyum
    Oomanum mudanthanum Kuthichu uyarum
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Aashayerum Nattil Shobhayerum Veettil
    Thejasserum Naadhante Ponmukham njan kaanum
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)
    Swargeeya Shilpiye neril kaanum
    Allal illa nattil njan ethidumbol (2)
    Vinmayaakum Shareeram Aa vinroopi nalkumbol
    En allal ellam maridume (2)

  • @Bivinste
    @Bivinste 3 года назад +308

    `കേട്ടിട്ടുള്ള´ എല്ലാ പ്രത്യാശാഗാനത്തേക്കാളും മനോഹരം ഇതിൻ്റെ പിന്നിൽ കർത്താവ് ഉപയോഗിച്ച എല്ലാ പ്രിയപ്പെട്ടവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤

  • @user-bb7ru9ro5n
    @user-bb7ru9ro5n Год назад +30

    ദിവസവും രാവിലെയും രാത്രിയും കേൾക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുന്നു. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @rncyrajan8212
    @rncyrajan8212 3 года назад +7

    വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറിടുമേ
    ഒരു പ്രത്യാശയുടെ നങ്കൂരം ദൈവം തന്റെ മക്കൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും നൽകുന്നു... അത് മുന്നോട്ടുള്ള ജീവിത യാത്രയുടെ പ്രതിഫലനവും ആകുന്നു.
    ലളിതമായ വരികളും ഈണവും ... ഈ പാട്ട് കേൾക്കുമ്പോൾ
    ദൈവീക സന്തോഷവും ഉറച്ച പ്രത്യാശയിലേക്കും സഞ്ചരിക്കുന്നതായ് തോന്നുന്നു .... 🙏

  • @varungeorge.a1453
    @varungeorge.a1453 Год назад +17

    കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ സ്വർഗ്ഗീയ ശില്‌പിയെ കണ്ട ഒരു ഫീലാണ്❤

  • @nidhi4146
    @nidhi4146 3 года назад +45

    ബ്രോ എന്റെ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുകയും ..ന്റെ കർത്തവിന്റെ സന്നിധിയിൽ എല്ലാം മറന്നു എനിക്ക് ഒന്ന്‌ കരയുവാൻ ..എന്നെ ആശ്വസിപ്പിച്ച ... പാട്ട് ... താങ്ക്സ് ബ്രോ wonderful song

  • @KevinChristianTalks
    @KevinChristianTalks 3 года назад +188

    Addicted to this song ❤️ Feeling blessed

  • @suminjohn8398
    @suminjohn8398 3 года назад +36

    സ്വർഗ്ഗീയ ശില്പിയേ എന്ന ആ വിളി... ഹൃദയം തുടിക്കുന്നു... ഹല്ലേലൂയാ. ദൈവം ഒരുപാട് ഗാനങ്ങൾ എഴുതുവാൻ ഇനിയും ഇടയാക്കട്ടെ. 🙌🙌

  • @anishmathew608
    @anishmathew608 3 года назад +59

    ക്രിസ്തീയ ഗാനങ്ങളുടെ കവ്യത്മകഥ നഷ്ടമാകുന്ന കാലയളവിൽ, ഇത്രയും മനോഹരമായ ഗാനത്തിൻ്റെ ശില്പികൾ എല്ലാവർക്കും ആശംസകളും പ്രാർത്ഥനയും നേരുന്നു.....👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathyvs1016
    @aswathyvs1016 3 года назад +21

    കർത്താവിനു വേണ്ടി പാടുവാൻ ഇനിയും ദൈവം നിങ്ങളെയും നിങ്ങടെ ഗ്രൂപ്പിനെയും അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ... ആമേൻ 🙏🙏

  • @kripajohnson1695
    @kripajohnson1695 3 года назад +88

    'Vinmayamakum shareeram aa vin roopi nalkumpol
    En allalellam maareedume....'❤
    ...Aww!!!... Amazing & meaningfull lyrics💞.. GBU d whole crew❤️✨️

  • @Patel_harsh-43
    @Patel_harsh-43 4 месяца назад +2

    I am from Rajasthan and I don't know Malayalam but I am practicing to sing in Malayalam

  • @shobhadinesh5350
    @shobhadinesh5350 3 года назад +21

    I am not a Malayali but , when I heard this song it was so satisfying and felt god's presence in the song praise Jesus 🙏. May God bless you abundantly 🙏

    • @SJ-px1ps
      @SJ-px1ps Год назад

      That is why God created Song.

  • @flevyissacjohnsonofficial
    @flevyissacjohnsonofficial 3 года назад +194

    song of hope🙏 song of our assurance 😇 Great lyrics dear bro❤❤❤ bless you my dear... May God use you more❤❤❤

  • @sharonmedia3091
    @sharonmedia3091 3 года назад +3

    Super അച്ഛാച്ച.

  • @SruthyJoy
    @SruthyJoy 3 года назад +197

    Beautiful song... Loved the lyrics, music, singing, orchestration, everything about it! May this song be a blessing to many hearts. God bless you all who worked behind this song!

    • @sharunvarghese4695
      @sharunvarghese4695 3 года назад +14

      Thank you chechi 💖

    • @idhunijamavaanavilvaasam-471
      @idhunijamavaanavilvaasam-471 3 года назад +12

      Swargeeya Shilpiye neril kaanum
      Allal illa nattil njan ethidumbol (2)
      Vinmayaakum Shareeram Aa vinroopi nalkumbol
      En allal ellam maridume (2)
      Kurudanu kaazhchayum Chekidanu kelviyum
      Oomanum mudanthanum Kuthichu uyarum
      Vinmayaakum Shareeram Aa vinroopi nalkumbol
      En allal ellam maridume (2)
      Aashayerum Nattil Shobhayerum Veettil
      Thejasserum Naadhante Ponmukham njan kaanum
      Vinmayaakum Shareeram Aa vinroopi nalkumbol
      En allal ellam maridume (2)
      Swargeeya Shilpiye neril kaanum
      Allal illa nattil njan ethidumbol (2)
      Vinmayaakum Shareeram Aa vinroopi nalkumbol
      En allal ellam maridume (2)

    • @jencyjinson790
      @jencyjinson790 3 года назад +4

      Amen

    • @jencyjinson790
      @jencyjinson790 3 года назад +4

      Thank u jesus

    • @phisyjaison2403
      @phisyjaison2403 3 года назад +3

      👌👌👌

  • @daffodils7490
    @daffodils7490 2 года назад +2

    Nalla varikal nalla sangeetham

  • @manuplamthottathil2778
    @manuplamthottathil2778 2 года назад +2

    ഷാരന്റെ സഹോദരി ആണോ.... കൂടെ പാടുന്നത്....? രണ്ടു പേരുടെയും പാട്ട്, അവതരണം, രീതി....... എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു...... God.. Bless.... You....

  • @pretti8926
    @pretti8926 7 месяцев назад +3

    Praise the lord im not south indian but i like this song

  • @kanatarajan3371
    @kanatarajan3371 3 года назад +22

    ദൈവം നൽകിയ വരികളും സംഗീതവും, എത്ര മനോഹരം👍

  • @aksa1584
    @aksa1584 3 года назад +41

    കൂടെ കൂടെ വന്ന് കേൾക്കും, മനോഹരമായ ഗാനം.🙏

  • @geethakumari770
    @geethakumari770 2 года назад +2

    Enthu nalla song karthave

  • @joby6760
    @joby6760 2 года назад +7

    This song talks about RAPTURE to many listeners, anybody who hasn't SAVED yet, this song would lead you to gain your FAITH in the blood atonement of our Lord Jesus Christ who is the beginning and the end. Amen

  • @vishnuthakazhy4263
    @vishnuthakazhy4263 3 года назад +41

    He was my hostel mate ...what a voice him..Lot of happiness when I hear his voice again now..May god bless u my dear ♥️

  • @emilzacharia
    @emilzacharia Год назад +7

    I used to regularly hear this time at my lowest point, it gave me so much hope.. Thanks brother for being the tool of Jesus for this wonderful song..

  • @jolykjose9731
    @jolykjose9731 2 года назад +3

    മോനെ ഷാരോ ണെ വലിയ നന്മകൾ യേശു തമ്പുരാൻ ജീവിതത്തിൽ മുഴുവൻ സമയവും തരുവാൻ പ്രാർത്ഥിക്കുന്നു.

  • @rajeshkezingopi8562
    @rajeshkezingopi8562 3 года назад +2

    സൂപ്പർ song

  • @davdjoseph5500
    @davdjoseph5500 3 года назад +9

    ഗുഡ് സോങ് നന്നായി പാടിയിട്ടുണ്ട് ഗോഡ് ബ്ലെസ് യൂ ❤❤❤👌👌

  • @hennanijil2857
    @hennanijil2857 7 месяцев назад +4

    Ente molku ettavum ishttamulla song pregnancy timilum athu kazhinju mol urangan oke ee pattu vachu kodukum innu molku kuruku koduthappol nalla karachil ee pattu vachu karachil ninnu..athilere prathyasha nalkunna song ❤❤

  • @jessyjohn2934
    @jessyjohn2934 2 года назад +7

    മോനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹

  • @ratheeshsoman140
    @ratheeshsoman140 Год назад +5

    Very very nice song. Lyrics music orchestration and singing are very nice. God bless you to write and sing more songs for Jesus christ .God bless you all.

  • @unni7083
    @unni7083 3 года назад +1

    അടിപൊളി 💗💖💖🔥🔥🔥🔥😍😍😍😍😍😍😍😍

  • @waytowill
    @waytowill Год назад +9

    What a bliss 😊... Such a amazing song with healing words ... One of my favourite song in my playlist ❤.... God bless you

  • @saritha2665
    @saritha2665 Год назад +14

    എനിക്ക് എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ആണ് ♥️♥️♥️♥️♥️♥️

  • @minibaven6998
    @minibaven6998 2 года назад +11

    എത്ര കേട്ടാലും മതിയാവില്ല ഒരു പാട് സന്തോഷം നൽകുന്ന പാട്ട്

  • @divyarajesh6740
    @divyarajesh6740 3 года назад +2

    സൂപ്പർ..

  • @Sunshinelikemoon
    @Sunshinelikemoon 3 года назад +2

    Vinmayamakum shareeram aa vinroopi nalkumbo en allal ellam maridume

  • @salvinkariyattil8723
    @salvinkariyattil8723 3 года назад +7

    ഒരുപാട് തവണ കേട്ടു, ഇപ്പോഴും കെട്ടുകൊണ്ടിരിക്കുന്നു.
    A heavenly feast
    ശെരിക്കും പ്രത്യാശ നിർഭരം
    പ്രിയ ഷാരോൻ സഹോദരനിലൂടെ ഇനിയും ഒരുപാട് ദൈവീക ഗീതങ്ങൾ പിറക്കട്ടെ.
    ആശയോടെ കാത്തിരിക്കുന്നു
    🙏🙏🙏🙏

  • @Kottayamkaranvlogger
    @Kottayamkaranvlogger 2 года назад +4

    ഹൃദയത്തെ സ്പർശിച്ച് ഒരു ഗാനം കേൾക്കുന്തോറും വീണ്ടും കേൾക്കാൻ ഒരു കൊതിയാണ് ചിലസമയങ്ങളിൽ കണ്ണുനീർ പോലും വരുന്നു കേൾക്കുമ്പോൾ അത്രമാത്രം ഹൃദയം കവർന്നു

  • @blessyjaison8270
    @blessyjaison8270 3 года назад +11

    നല്ലsong .... വിൺമയമാകു൦ ശരീരം വിൺരൂപി നൽകുപോൾ.... Praise the Lord....

  • @sujithks7968
    @sujithks7968 2 года назад +1

    കൊള്ളാം 👌

  • @blessyjohn3787
    @blessyjohn3787 3 года назад +2

    Karanjond irikumbol kekan nalla paata. Oru samadanam kit tum😌😌

  • @jibinjames6864
    @jibinjames6864 3 года назад +4

    വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറിടുമെ.... മനസ്സിനെ ഇത്രയേറെ സന്തോഷിപ്പിച്ച വരികൾ.🙏🙏🙏

  • @chillrains1564
    @chillrains1564 2 года назад +14

    Why this song is so beautiful?😢💗💗
    Divine peace & Joy are filling my heart whenever I hear this song 😇😇

  • @bencymolbabu2292
    @bencymolbabu2292 2 года назад +4

    കണ്ണു നീരോടെയെ ഞാൻ ഈ പാട്ട് കേട്ടിട്ടുള്ളു. മനസിന് സന്തോഷം തരുന്ന പാട്ട്. പാടിയ ഷാരോൺ കൂടെ യുള്ള വ ൪ക്കു൦നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🕊🕊🌹

  • @sheebakumar8291
    @sheebakumar8291 3 года назад +1

    Supper chetta💓💓💖😙😘

  • @joelworld5019
    @joelworld5019 2 года назад +1

    Enikum ath yeshu ollinth olli vannu ee song keetapoo 🙌👏

  • @rejanicr4354
    @rejanicr4354 3 года назад +8

    Great lyrics..... കണ്ണ് നിറഞ്ഞു പോകും ഓരോ തവണ കേൾക്കുമ്പോഴും...ദൈവം അനുഗ്രഹിക്കട്ടെ.....

  • @sonasunny8641
    @sonasunny8641 2 года назад +11

    ഈ song കേൾക്കുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഒരു ഉന്മേഷം ആണ്. God Is Great All The Time ❤️

  • @shinuckbiju9654
    @shinuckbiju9654 3 года назад +4

    അത് ഞാൻ ഈ പാട്ടിനു അടിക്ട് ആയി... എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുന്നു.. കേട്ടു ഒരുപാട് time 🥰🥰🥰🥰Awesome Bro.. Gbu 🥰🥰🥰

    • @florescarmeli
      @florescarmeli 2 года назад

      great song
      ruclips.net/video/4BVG_IEwj48/видео.html

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +1

    Yesuappa. Sharon mon e. Kooduthalay. Anugrahikkane. Ethra. Time. Keattu. Eeeee. Song manasine. Aaaswasammm. Othiriiiiiiiiiiiiiiiiiiii. Nannni. Appaaaaaaaa

  • @sachus737
    @sachus737 3 года назад +1

    Vinmayamakum shareeram 🥰🥰🥰 a varikal ere sredeyamanu god bless you dears

  • @aronsshotvideo8708
    @aronsshotvideo8708 Год назад +6

    What a beautiful song.
    I love this song very much ❤❤

  • @praveenamr6650
    @praveenamr6650 2 года назад +6

    Super song God bless you bro

  • @jessyleah1
    @jessyleah1 3 года назад +8

    പ്രത്യാശയുടെ ഈ മനോഹരഗാനത്തിന് ഒത്തിരി നന്ദി... കർത്താവു ഏറെ നന്മകളാൽ നിറക്കട്ടെ... എത്ര വട്ടം കൂടെ പാടി എന്ന് അറിയില്ല... ഹൃദയത്തിന്റെ ആഴത്തിൽ നിന്നും പാടി ആശ്വസിപ്പാൻ ഈ മനോഹര ഗീതം അനേകർക്കു ഇടയാകട്ടെ... ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @biyabiju4510
    @biyabiju4510 2 года назад +1

    Othiri ishttam ee paattu god bless u chettayii

  • @Anugrahastalin123
    @Anugrahastalin123 3 года назад +5

    കർത്താവെ വലിയ ആളൊന്നും ആകണ്ട ഇതുപോലെ മൂളാൻ ഒരു അവസരം എനിക്ക് കിട്ടണമെന്ന് ആഗ്രഹമുണ്ട്.. എന്റെ ആഗ്രെഹം ഒരിക്കൽ എന്റെ ആ വലിയവനായ കർത്താവു സാധിപ്പിച്ചു തരും 🥰😍😍 Love you Jesus 🙏

    • @aswins1648
      @aswins1648 Год назад +1

      തീർച്ചയായും സാധിക്കും. ഞാനും അങ്ങനെ ആഗ്രഹിച്ചു. ഇപ്പോൾ worship ചെയുന്നു so we will pray for you🥰

    • @Anugrahastalin123
      @Anugrahastalin123 Год назад

      വല്ലാത്തൊരു ആഗ്രഹമാണ് ഒരു song എങ്കിലും എന്റെ യേശുഅപ്പച്ചനെ പാടി പുകഴ്ത്തണം അതിനായി ഒരു studio ഇൽ ഒരേ ഒരു song എങ്കിലും പാടാൻ എന്റെ യേശു അപ്പച്ചൻ അവസരം തരുന്നത് വരെ wait ചെയ്യും 🥹🙏🙏💗💗.. എന്റെ പൊന്നു തമ്പുരാൻ അവനു അസാധ്യമായതൊന്നുമില്ല 😔🥰🥰🙏

  • @divyarajesh6740
    @divyarajesh6740 3 года назад +5

    എത്ര കേട്ടിട്ടും മതി വരുന്നില്ല. അത്രക്കും സൂപ്പർ

  • @samju_cj
    @samju_cj 3 года назад +7

    Enikk eee song thanaa samadhanammm vakukalilumm appurammmm........God bless you team🥰🥰🥰🥰 Gods grace

  • @Bestiedomo
    @Bestiedomo 10 месяцев назад +2

    ❤❤🎉🎉supprbb all👌👌👌👌👌

  • @sandhu.maluz.
    @sandhu.maluz. 2 года назад +2

    Njan sthym paranjal song pandokke kelkarund.. Pashe eppol kurvann... Pashe ee song 🎵pazhaye enne thirich kond vannu🙂... Enik ee song valiya eshttam ayyi... Entho... 🦋enne sparshicha Oru felling ind.. Thank you Jesus🙏 💞

  • @jaisytm5383
    @jaisytm5383 2 года назад +11

    ഈ സോങ് കേൾക്കുമ്പോ എന്ധെന്നില്ലാത്ത ഒരു സന്തോഷം....സ്വർഗത്തിൽ പോയി ദൈവത്തോട് കൂടെ ആയത് പോലെ ഫീൽ ❤❤❤❤🥰🥰🥰thanks ബ്രോ ദൈവം അനുഗ്രഹിക്കട്ടെ

  • @jibinpoovakala
    @jibinpoovakala 3 года назад +236

    Such a blessed melodious song my dear brother Sharon. Its gives hope of eternity.❤️ Hope this song will be a great blessing for many❤️

  • @susansarahshiju9964
    @susansarahshiju9964 3 года назад +14

    സ്വർഗീയ ശില്പിയെ നേരിൽ കാണും
    അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
    വിൺമയമാകും ശരീരം
    ആ വിൺരൂപി നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറീടുമേ (2)
    കുരുടന് കാഴ്ചയും
    ചെകിടന് കേൾവിയും
    ഊമരും മുടന്തരും കുതിച്ചുയരും (2)
    ആശയേറും നാട്ടിൽ
    ക്ഷോഭയേറും വീട്ടിൽ
    തേജസേറും നാഥൻറെ
    പൊൻമുഖം ഞാൻ കാണും (2)

  • @Refuge...010
    @Refuge...010 3 года назад +1

    ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആ സമയത്ത് എല്ലാം ഈ സോങ് ആണ് കാതിൽ മുഴങ്ങി യത്......

  • @prinslasajan4557
    @prinslasajan4557 3 года назад +6

    Swargiya shilpiye nammal orumich neril kanan pokunnu😍🥰... Nammukk athinayi orungam😊☺️ blessed song

  • @leelammasunny8133
    @leelammasunny8133 2 года назад +5

    പുതിയ work നെകാളും കൂടുതൽ ഇഷ്ടം തോന്നി എനിക്ക് ഈ അവതരണത്തോടാണ്👌. Almighty bless you br .sharun 🙏

  • @thomasgeorge9359
    @thomasgeorge9359 2 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @royalpriest.2757
    @royalpriest.2757 3 года назад +2

    സ്തോത്രം... സ്തോത്രം

  • @nidhinjoseantony1904
    @nidhinjoseantony1904 3 года назад +6

    Super

  • @pampilalkanasiya4305
    @pampilalkanasiya4305 2 года назад +3

    Wow,,,wow
    Amen
    Amen
    God bless you abundantly bhaiya

  • @dodgechallenger9828
    @dodgechallenger9828 Год назад +8

    I love this song make me more happy in life. Last year God given a gift from heaven. My 3rd child was born in 4th December. I didn't know I was pregnant. 32 weeks only I know. But God given a precious gift. 32 weeks I had no pregnancy symptoms. I did every work in home and taking care of other two children below 4 years and my husband got job in Bangalore. In my 2nd month(I think so) we were traveling from Coimbatore to Bangalore. But God only protected him. In my last two months pregnancy , I hear this song and make me more peaceful in my life.

  • @antonyvargheses9552
    @antonyvargheses9552 2 года назад +2

    അനുഗ്രഹീത ഗാനം

  • @niyasrahmannr716
    @niyasrahmannr716 3 года назад +2

    Powli pattu bro

  • @roses8081
    @roses8081 2 года назад +6

    Vinmayamakum shareeram aa vinrupi nalkumbol enn allalellam mareedumey❤something special feeling in this lyrics ...thankyou all this wonderful magic

  • @shilushylu6187
    @shilushylu6187 3 года назад +6

    നല്ല ഒരു പ്രത്യാശാ ഗാനം., നല്ല വരികൾ....god bless you... 🙏🙏🙏

  • @christyeapen2199
    @christyeapen2199 3 года назад +44

    Addicted to this song 💓💓

  • @sysmlal3912
    @sysmlal3912 10 месяцев назад +1

    ഒരു രക്ഷയുമില്ല ബായ് എത്ര തവണ കേട്ടു എന്നു എനിക്ക് ഓർമ്മയില്ല

  • @Bestiedomo
    @Bestiedomo 10 месяцев назад +3

    Love from chhattisgarh❤❤🥳👌may God bless you all

  • @ashabissac6854
    @ashabissac6854 3 года назад +5

    ബ്ലെസ്സഡ് ❤️❤️

  • @malayalam6805
    @malayalam6805 3 года назад +4

    Seven trumpets songs kazhinjitte ishtappetta eettavum nalla song🥰🥰🥰

  • @aswanih.m2059
    @aswanih.m2059 Год назад +4

    Nice song GOD BLESS U 😊

  • @aleyammapj7287
    @aleyammapj7287 2 года назад +2

    Ha enthu sugham hrwthayathil sushikkan

  • @Tkuiii
    @Tkuiii 3 года назад +1

    Adipoliii🎉🎉🎉

  • @bincyyesudas8544
    @bincyyesudas8544 2 года назад +8

    ഓരോ വരിയും കണ്ണ് നിറയിച്ചു ♥️♥️♥️🙏🏻🙏🏻🙏🏻

  • @jophyjoshwa597
    @jophyjoshwa597 2 года назад +9

    എത്ര കേട്ടാലും മതി വരാത്ത പാട്ട് ആണ്. 🥰

  • @snehashrivastav8827
    @snehashrivastav8827 2 года назад +4

    I m From north Indian but I like this song May God bless all of you

  • @subintmathew151
    @subintmathew151 Год назад

    Ente ponnu Yesu appachane kaanaan kothiyavunnu Ente Yesu appachane vegam madangi varenname.

  • @Nachu_nani
    @Nachu_nani 3 месяца назад +2

    Dear god thing you

  • @abymthomas6343
    @abymthomas6343 Год назад +2

    യേശുഅപ്പ എഴുതി തന്ന വരികൾ....❤❤️❤️

  • @VijiCJ
    @VijiCJ Год назад +3

    ❤❤ I lke very much song

  • @ananthums1378
    @ananthums1378 3 года назад +4

    Amen ദൈവമേ സ്തോത്രം😍😍😍❤️❤️

  • @saravanadevikaliaperumal891
    @saravanadevikaliaperumal891 4 месяца назад +2

    My favourite song ❤

  • @lijuthomas2950
    @lijuthomas2950 2 месяца назад +1

    Kothiyanappa. Kothiyanappa vasthavamayum. Kothiyanappaaaa