ബോച്ചേ പറഞ്ഞ നടി ഇവരാണോ ? ഷഫാഖ് നാസ്

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 92

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 10 часов назад +62

    രാഹുൽ ധൈര്യമായി വിളിച്ചു പറയൂ...99% ആളുകളും കൂടെ ഉണ്ട്...ഫുൾ സപ്പോർട്ട്

    • @Sansspace
      @Sansspace 10 часов назад

      ഒലക്കയുടെ മുട്... Farah ആരാ... ഇപ്പൊ മാപ്പ് ഓട് മാപ്പ് ഇനി ഒരാളെയും കുടി പുട്ടൻ ഉണ്ട് അതിനായി വെയിറ്റ് ചെയുന്നു

  • @usmanzain1415
    @usmanzain1415 9 часов назад +21

    രാഹുൽജി,സത്യം ഉറക്കെ വിളിച്ചു പറഞ്ഞോളൂ.കേരളത്തിലെ നല്ല ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.❤❤❤❤

  • @fascgaming9948
    @fascgaming9948 10 часов назад +29

    ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ 99% ആളുകളും നിൽക്കും❤️❤️❤️

  • @ndp3212
    @ndp3212 5 часов назад +2

    Currect 100% rahul👌👌

  • @shafeekhputhukkolli
    @shafeekhputhukkolli 8 часов назад +6

    സപ്പോർട്ട് 🌹🌹🌹

  • @cramjackmedia3069
    @cramjackmedia3069 10 часов назад +15

    രാഹുൽ നിങ്ങൾ വ്യക്തമായി നിരീക്ഷിക്കുന്നു പറയുന്നു മുന്നോട്ട് തന്നെ🎉🎉🎉

  • @thoyyibkt1261
    @thoyyibkt1261 8 часов назад +6

    Oru stree enna nilayil jaan Rahul parayunnatine support cheyyunnu❤️

  • @hardcoresecularists3630
    @hardcoresecularists3630 10 часов назад +7

    മാധ്യമ തമ്പുരാക്കന്മാർ മാധ്യമ മുതലാളിമാർ കണ്ണടച്ച് കണ്ണടച്ചിരുട്ടാക്കിയാൽ മൂന്നരക്കോടി ജനങ്ങളുടെ അന്ധത ബാധിക്കില്ല എന്ന് മനസ്സിലാക്കണം ഇവിടെ സംസ്കാരം എന്ന് പറയുന്നുണ്ട് ഒരു രാജ്യത്തിനും സമൂഹത്തിനും അതിന്റേതായിട്ടുള്ള സംസ്കാരമുണ്ട് അതിനെ എല്ലാം വെല്ലുവിളിച്ച് ഇത്തരത്തിൽ പ്രവർത്തിച്ച് അതിന് ലൈക്കും കമന്റും അടിച്ചവരെ ജയിലിൽ ആക്കുക എന്ന് പറയുന്നത് എന്ത് നീതിയാണ് എന്നുള്ളത് ഒരു അർത്ഥത്തിലും ആർക്കും മനസ്സിലാകുന്നില്ല ഇവിടെ രാഹുൽ ഈശ്വരൻ 100% ശരി. അദ്ദേഹത്തിനോടൊപ്പമാണ് ഭൂരിപക്ഷം ജനങ്ങളും എന്നുള്ളതിൽ തർക്കമില്ല

  • @MunjiMohd
    @MunjiMohd 8 часов назад +7

    അവൾ മരപ്പട്ടി മേക്കപ്പ് ഇട്ടത് പോലെ ഡ്രസ്സ്‌ ഇല്ലാതെ പൊതു വേദിയിൽ വരുന്നതിനോട് ഒരിക്കലും യോജിക്കാൻ കയ്യില്ല അത് സമൂഹത്തിന് നല്ല സന്നേഷം അല്ല നൽകുന്നത് ബോച്ച ❤️രാഹുൽ ഈശോർ പറഞ്ഞതിനോട് 100%യോജിക്കുന്നു മെൻസ് അസോസിയേഷൻ ന് എല്ലാ വിത പിന്തുണയും

  • @nachusnachus5294
    @nachusnachus5294 10 часов назад +27

    നിങ്ങൾ അഭിപ്രായമാണ് ശരി. ഒരാൾ ജനം ടിവിയിൽ ഇരുന്ന് ഒരു സമുദായം മൊത്തം തീവ്രവാദികളാണ് പാകിസ്ഥാനിൽ പോകൂ എന്നൊക്കെ പറയുന്ന ആളിന് കേസില്ല . ഒരാൾ കുന്തി ദേവിയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞാൽ അതിന് ജാമ്യമില്ല വകുപ്പിൽ കേസ്

    • @shaijuchiryinkeezhu4611
      @shaijuchiryinkeezhu4611 10 часов назад +1

      രാഹുൽജി പിസി യുടെ ഈ പരാമർശത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. 🙏

    • @annievarghese6
      @annievarghese6 8 часов назад +1

      അതാണ് സത്യം സിനിമയുടെ പ്രമോഷനും വേണ്ടിയുള്ള നാടകമായിരുന്നു ഈസെക്സ് ബോംബിൻ്റേ പരാതി കൊടുക്കൽ

    • @keralagreengarden8059
      @keralagreengarden8059 6 часов назад

      മീഡിയ നീതി കൊടുക്കാൻ വാശി പിടിക്കുന്നവർക്ക് മാത്രമെ ഇവിടെ കേരളാ ഗവൺമെൻ്റ് നീതി കൊടുക്കുകയുള്ളു😮

  • @lafizaazwa
    @lafizaazwa 8 часов назад +5

    ❤ rahul good

  • @jainkkunjappy7277
    @jainkkunjappy7277 10 часов назад +7

    ❤👍👍👍👍👍👍👌
    രാഹുൽ 🙏

  • @firozvarkkottil6513
    @firozvarkkottil6513 9 часов назад +3

    Support Rahul ❤❤❤

  • @spectacles.
    @spectacles. 8 часов назад +2

    Clear observation, Rahul ji

  • @joyv.v.5151
    @joyv.v.5151 9 часов назад +4

    Rahul ❤

  • @giacintagiacintajohn7853
    @giacintagiacintajohn7853 9 часов назад +3

    Rahul Eshwar 💯💯💯

  • @FidaFathima-hm3uf
    @FidaFathima-hm3uf 6 минут назад

    ഈ വിഷയത്തിൽ നിങ്ങൾ പറയുന്നത് 100%corect ആണ് 👍👍

  • @keralagreengarden8059
    @keralagreengarden8059 6 часов назад +1

    ❤🎉❤🎉 Super Speech

  • @user-jz1zo9io7w
    @user-jz1zo9io7w 9 часов назад +2

    Rahul singam daaa 🔥🔥🔥🔥🔥🔥🔥😍

  • @lalysabu6950
    @lalysabu6950 10 часов назад +13

    ബോച്ചേ കടകൾ അടയ്ക്കുക. ഒന്നോ രണ്ടോ ജ്വലറിയിൽ നിന്നു കിട്ടുന്ന പണം മതിയല്ലോ ജീവിക്കാൻ .... ആയിരക്കണക്കിന് ജനത്തിന് ജോലി ചെയ്യാനും ഉപജീവനത്തിനും സഹായിക്കുന്ന ഒരു മനുഷ്യൻ ... പഠിച്ചിറങ്ങുന്നവർക്കിവിടെ ജോലിയില്ല... പാർട്ടിക്കാർ അവർക്കിഷ്ടമുള്ളവർക്ക് ജോലി കൊടുക്കുന്ന കാലം..... ജനം ജോലിയില്ലാതാകുമ്പോൾ എന്താകും നാട്. ജോലികൊടുക്കുന്ന ആളെ ശിക്ഷിക്കുന്ന നാട് .... സ്വന്തം കാര്യം നോക്കുക ബോച്ചേ ... ഗവൺമെന്റ് ജോലി കൊടുക്കട്ടെ പഠിച്ചവർക്ക് .

  • @THAIVLOGS66
    @THAIVLOGS66 10 часов назад +5

    ആ വീഡിയോ കണ്ടതിൽ ആ നടിയെ കുറിച്ച് പറഞ്ഞിരുന്നു പേരറിയില്ല എന്നാൽ അവരെ പോലെ ഉണ്ട് എന്നാണ് പറഞ്ഞത് 🤔രാഹുൽ 👍👍

  • @MohammedAshraf-w2h
    @MohammedAshraf-w2h 3 часа назад

    ഈ പെണ്ണിന്റെ സിനിമ പൂർണ്ണ പരാജയ പെടട്ടെ ഇനി ഇവരെ വെച്ച് ആരും ഫിലിം എടുക്കുവാൻ ധൈര്യപ്പെടരുത്

  • @AjithaAruparachira-u1h
    @AjithaAruparachira-u1h 4 часа назад +1

    ഇവൾ കാരണം ഈ സിനിമ കാണാൻ ആരും പോകാതിരുന്നാൽ അവളുടെ അഹങ്കാരം തീർന്നോളും പിന്നീട് ആരും അവളെ അഭിനയിക്കാനും വിളിക്കില്ല, ഉദ്ഘടനങ്ങൾക്കും വിളിക്കാതിരിക്കണം. ഈ സ്ത്രീക്ക് അങ്ങനെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബോചയെ നേരിട്ട് വിളിച്ച് പറയാമായിരുന്നല്ലോ ഇങ്ങനെയൊന്നും പറയുന്നതും ചെയ്യുന്നതും ഇഷ്ടപ്പെടുന്നില്ല എന്ന്. അല്ലാതെ കേസ് കൊടുക്കുകയാണോ ചെയ്യേണ്ടിയിരുന്നത് ? എല്ലാം കാണിച്ചു നടക്കുന്നവളൂമാരോക്കെ പതിവ്രത. കുറ്റം പറഞാൽ ത് ക്രിമിനൽ കുറ്റവും

  • @darkytgaming2005
    @darkytgaming2005 8 часов назад +1

    ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട് രാഹുൽ പറയുന്നത് എന്നിട്ടും മാധ്യമങ്ങൾക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല.🤔

  • @Shabeebaslam26
    @Shabeebaslam26 8 часов назад +3

    മറ്റൊരു നടിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത ഈ പ്രശ്നം ഹണി റോസിന് കിട്ടിയിട്ടുണ്ടെങ്കിൽ ചിന്തിക്കേണ്ടതും തിരുത്തേണ്ടതും അവളാണ്

  • @mystorybyfarshanakareem4891
    @mystorybyfarshanakareem4891 3 часа назад

    രാഹുൽ സ്റ്റേറ്റ്മെന്റ് സ്വാഗതർഹം 👍👍🥰🥰

  • @AnsariSajeena
    @AnsariSajeena 4 часа назад +1

    Rahul 👍

  • @MunjiMohd
    @MunjiMohd 8 часов назад +5

    അവളെ സിനിമ ഒരിക്കലും കാണില്ല അവൾ വരുന്ന ഒരു പരിപാടിയിലും പങ്കെടുക്കില്ല

  • @arivananthsk
    @arivananthsk 9 часов назад +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്. കുന്തിദേവി എന്ന പേരിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്.
    * കുന്തി വംശത്തിലെ ദേവത: കുന്തി എന്നത് ഒരു പുരാതന രാജവംശത്തിന്റെ പേരാണ്. അതിനാൽ കുന്തിദേവി എന്ന പേരിന് 'കുന്തി വംശത്തിലെ ദേവത' എന്നൊരു അർത്ഥം ഉണ്ട്. ഇത് അവരുടെ കുടുംബപാരമ്പര്യത്തെ സൂചിപ്പിക്കുന്നു.
    * പ്രകാശം അല്ലെങ്കിൽ തിളക്കം: കുന്തി എന്ന പദത്തിന് 'പ്രകാശം' അല്ലെങ്കിൽ 'തിളക്കം' എന്നും അർത്ഥം കൽപ്പിക്കാം. ഇത് അവരുടെ വ്യക്തിത്വത്തിലെ ചില ഗുണങ്ങളെ പ്രതിനിധീകരിക്കാം, ഉദാഹരണത്തിന്, അവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തിയോ അല്ലെങ്കിൽ അവരുടെ മക്കളോടുള്ള സ്നേഹത്തിന്റെ തീക്ഷ്ണതയോ ആകാം.
    മറ്റു ചില കാര്യങ്ങൾ:
    * മഹാഭാരതത്തിലെ പ്രാധാന്യം: കുന്തിദേവി മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. പാണ്ഡവരുടെ അമ്മയായി അവർക്ക് വളരെ പ്രാധാന്യമുണ്ട്.
    * കുന്തിദേവിയുടെ ജീവിതം: കുന്തിദേവിയുടെ ജീവിതം നിറഞ്ഞു നിൽക്കുന്നത് സങ്കീർണതകളും വെല്ലുവിളികളും കൊണ്ടാണ്. അവർ ഒരുപാട് സഹനങ്ങളും ദുഃഖങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെയാണെങ്കിലും അവർ തന്റെ മക്കളോടുള്ള സ്നേഹത്തിൽ ഉറച്ചു നിന്നു.
    * സാമൂഹിക പ്രസക്തി: കുന്തിദേവിയുടെ കഥ സ്ത്രീകളുടെ ശക്തിയേയും അവരുടെ സമർപ്പണത്തേയും കുറിച്ച് പറയുന്നു. അതുകൊണ്ട് തന്നെ ഇന്നും കുന്തിദേവി ഒരു പ്രചോദനമായി നിലനിൽക്കുന്നു.
    ഉപസംഹാരം:
    കുന്തിദേവി എന്ന പേരിന് ഒന്നിലധികം അർത്ഥങ്ങളുണ്ടെങ്കിലും, അവർ മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമായി നിലകൊള്ളുന്നു എന്നത് മാത്രമല്ല, അവരുടെ ജീവിതം നമുക്ക് പല പാഠങ്ങളും പകർന്നു നൽകുന്നു എന്നതാണ് പ്രധാനം.
    നിങ്ങൾക്ക് കുന്തിദേവിയെ കുറിച്ച് മറ്റേതെങ്കിലും ചോദ്യങ്ങൾ ഉണ്ടോ?

  • @abumuzammil313
    @abumuzammil313 8 часов назад +2

    ഫുൾ സപ്പോർട് 👍👍👍👌👌👌

  • @ChandranPp-j1i
    @ChandranPp-j1i 2 часа назад

    Only Rahul is speaking honestly god blesd

  • @DalitNotaHindu-sp8zr
    @DalitNotaHindu-sp8zr 10 часов назад +3

    വാക്കുകൾക്കു എന്താണ് അളവുകോൽ എന്ന് അറിയുന്നവർ സഭ്യമായ വസ്ത്ര ധാരണം എന്നതിന് അളവുകോൽ നിശ്ചയിക്കാൻ മറന്നു....
    100% സപ്പോർട്ട് രാഹുൽ!!!!

  • @hp3439
    @hp3439 9 часов назад +2

    സ്ത്രീകൾ മാന്യമായി വസ്ത്രം തരിച്ചാൽ ഒരു പ്രശനവും ഇല്ലാ

  • @javadkk7
    @javadkk7 9 часов назад +1

    ❤❤❤❤

  • @mohammedshafi5072
    @mohammedshafi5072 10 часов назад +4

    👍

  • @zak-dohakl-1482
    @zak-dohakl-1482 12 минут назад

    Rahul 😍😍😍🔥🔥🔥🔥

  • @LocalTalkEntmT
    @LocalTalkEntmT 5 часов назад +1

    ലേഡി സൂപ്പർസ്റ്റാർ ഹണി 🤑🤑🤑

  • @MansoorAli-cj9fi
    @MansoorAli-cj9fi 4 часа назад +1

    ബോച്ചോ ബിജെപിക്കാരൻ അല്ലാത്തതുകൊണ്ട്
    അറസ്റ്റ് ഉണ്ടായി

  • @KL78_SM_FAMILY
    @KL78_SM_FAMILY 8 часов назад +1

    മനോരമയിൽ ഉള്ള അഭിലാഷ് പറഞ്ഞതുപോലെ വസ്ത്രം ഓരോരുത്തരെയും സ്വാതന്ത്ര്യമാണ് എങ്കിൽ നാളെ മുതൽ എല്ലാവർക്കും ഷഡ്ഡിയും ഇട്ട് റോഡിൽ കൂടെ നടന്നാൽ പോലീസ് ഞങ്ങളുടെ പേരിൽ കേസ് എടുക്കില്ല എന്ന് ഉറപ്പ് ഉണ്ടോ

  • @JamuJameela-m6x
    @JamuJameela-m6x Час назад

    Rahul+ boche 🎉🎉🎉🎉🎉🎉boche Ethrayum pettennu purathu varatte

  • @hardcoresecularists3630
    @hardcoresecularists3630 10 часов назад +1

    ഇവിടെ എല്ലാവരും കപടന്മാരായിരിക്കും മലയാളിയുടെ കാപട്യം അങ്ങേയറ്റം തുറന്നു കാണിക്കുന്ന ഒരു പ്രവർത്തനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എല്ലാവരും നല്ലവരും സംസ്കാരസമ്പന്നരും കപട വ്യക്തിത്വങ്ങളും ആണ് എന്ന് എടുത്ത് കാണിക്കുമ്പോഴും പുരുഷന്റെ വിഷമ സന്ധിയിൽ പുരുഷന്റെ ഭാഗം പറയാൻ പ്രിയപ്പെട്ട രാഹുൽ ഈശ്വർ മാത്രമേയുള്ളൂ താങ്കൾ സധൈര്യം മുന്നോട്ട് പോവുക ഈ വിഷയം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല ഇത് കളി ബോബിയോടാണ് കണിശമായും ഭയാനകമായ തിരിച്ചടിയായിരിക്കും🙏

  • @cramjackmedia3069
    @cramjackmedia3069 10 часов назад +6

    രാഹുൽ ഈശ്വർ 🎉🎉🎉🎉

    • @Sansspace
      @Sansspace 10 часов назад

      രാഹുൽ ഉശ്വരൻ അതെ ഹിന്ദു dharaman അതാണ് രാഹുൽ ok

  • @wahababdul4452
    @wahababdul4452 10 часов назад +1

    🙏🙏

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 8 часов назад +1

    ഹണിയുടെ സിനിമകൾ എല്ലാം ബഹിഷ്ക്കരിക്കുക ,,,,5 മാസങ്ങൾക്ക് ശേഷം പരാതി കൊടുത്തതു തന്നെ വഞ്ചനയാണ് ,,,ഇഷ്ടക്കേടുണ്ടായിരുന്നെങ്കിൽ പിറ്റേന്ന് എങ്കിലും ഫേസ് ബുക് വഴിയെങ്കിലും അത് വെളിപ്പെടുത്താമായിരുന്നു ,,, ഞാൻ ബഹിഷ്ക്കരിച്ചു ,,,,

  • @aboobackersiddique1864
    @aboobackersiddique1864 4 часа назад +1

    ബോചാനെ ഇല്ലാതാക്കിയാൽ റോസിന് സന്തോഷം ആകും 😂😂😂😂

  • @abdukt8514
    @abdukt8514 28 минут назад

    നിങ്ങൾ ആണത്വമുള്ളവനാണ്

  • @alanxavier4841
    @alanxavier4841 10 часов назад +1

    ⚡⚡⚡

  • @welvetflowers
    @welvetflowers 9 часов назад +1

    ഒരു പുരുഷൻ ഷഡീ മാത്രം ധരിച്ച്‌ റോഡിൽ കൂടി നടന്നാൽ ഈ ചാനലുകാർ അവനെ സപ്പോർട്ട്‌ ചെയ്യുമൊ ?😊

  • @aneesmanjeri6760
    @aneesmanjeri6760 10 часов назад +1

    രാഹുല്‍ ഈഷൃര്‍ നിലപാട് ❤❤

  • @prasadm3890
    @prasadm3890 3 часа назад

    One mysterious behind it. One thing is may be promote her new film.
    Why all the women and medias appreciate her wearing dress before the public.

  • @sindhuk4163
    @sindhuk4163 4 часа назад +1

    Njan kanilla film 😂😂😂😂

  • @anandpraveen5672
    @anandpraveen5672 10 часов назад +2

    Aa cinema kanila

  • @athul8157
    @athul8157 37 минут назад

    രാഹുൽ കണ്ണടച്ചാൽ എല്ലാവർക്കും ഇരുട്ടാകില്ല

  • @justindavis1924
    @justindavis1924 8 часов назад

    Ayalu udheshichath chilapo pazhaya serial le character cheytha lady anennu parayan sadhyatha ind...Nazneen...avark vene ivarumayit cheriya similiarity undennu parayam..defense ayit

  • @chinchugopal1658
    @chinchugopal1658 9 часов назад

    ബോച്ചെ യെ കണ്ടാൽ ശിഖണ്ഡി യെ പോലെ ഉണ്ടെന്ന് പറഞ്ഞിട്ട്.
    ശിഖണ്ഡി യുടെ ധൈര്യത്തെ കുറിച്ചാണ് പറഞ്ഞതെന്ന് ന്യായീകരിക്കാൻ കഴിയുമോ

  • @bijustephen4382
    @bijustephen4382 5 часов назад

    ശുംഭൻ = പ്രകാശം പരത്തുന്നവൻ ആരും മറന്നിട്ടില്ലല്ലൊ അല്ലേ? പ്രയോഗിച്ച ആൾ ഇപ്പോഴും ' ജീവിച്ചിരുപ്പുണ്ട് ഇതേ വിഷത്തിൽ തത്വുല്ല്യമായ ഭാഷ പ്രയോഗിക്കുന്നുമുണ്ട് ഇതിനെതിരെ കേസെടുക്കുവാൻ വകുപ്പുമില്ല???????

  • @joypodimattam
    @joypodimattam 5 часов назад

    Your eyebrow changing so often. Wonder why.

  • @AnjalyMenon673
    @AnjalyMenon673 10 часов назад

    Rahul ethraik vivaramulla aalanennn eppozha manasilaaye.. edhuvarea enikk eyale ishttamea illayirunnu vaa thurannal vargheeyatha mathram vilambathollu enna karuthiyea… rahuline newsil kandal NjAn ammayod parayumayirunnu vaa thurannal poyi ennnn… endhayalum edh good

  • @verginiachacko8209
    @verginiachacko8209 10 часов назад

    Kangana Ranaut of Kerala

  • @TRUEEYESEENEWS
    @TRUEEYESEENEWS 9 часов назад

    റൈച്ചാൽ കാണില്ല

  • @varghesethomasagriculturei7353
    @varghesethomasagriculturei7353 10 часов назад

    Avalk cinema yil kud dal chance elyathund egane body shape kanich paisa undakunu .ade pole shop owners um ade bodathod an avale thanne vilikunud ed evark um ariyam ade pole avide kudna alkar kum ariyam .
    Pinne cinema l paryumbo evark appo onnum feelings elle ? E visayathil case edkumbo eni modhal cinema yil or youtube l ed polate word's varumbo court case edkumo?

  • @aleyammarenjiv7978
    @aleyammarenjiv7978 6 часов назад +1

    He said when see her he remember the actress who acted as kunti devi

  • @Abhijith7889
    @Abhijith7889 10 часов назад

    Rahul bro ne bole aanungalkku vendi vaadhikyunnavare channel charchakalkk aavasyanu avide full feminichikalum pavadakalum

  • @georgemathew3909
    @georgemathew3909 20 минут назад

    രാഹൂലെ ആ വീഡിയൊ ഒന്നുകൂടിപോയികാണുക. അയാൾ പറഞ്ഞതു ഹണി റോസിനെ കാണുംപോൾ പുരാണത്തിലെ കുൻതിദേവിയെ ആണു ഓർമ്മ വരുന്നതെന്നാണു.

  • @lalysabu6950
    @lalysabu6950 10 часов назад

    രാഹുൽ സത്യം പറയൂ.

  • @joandni561
    @joandni561 5 часов назад

    നീ അല്ലേ മലയാളി ഹൗസ് എന്ന ഷോയിൽ പോയി ലൈംഗിക ആഭാസ കാണിച്ചത് 😂😂 എല്ലാം ഇപ്പോഴും ഗൂഗിൾ ചെയ്താൽ കിട്ടും എന്നിട്ട് ഇപ്പോൾ സദാചാര അമ്മാവൻ ചമഞ്ഞ് വന്നിരിക്കുന്നു ത്ഫൂ

  • @joypodimattam
    @joypodimattam 5 часов назад

    This looks like you are mangolian and you are asian. Is it your channel,?

  • @mohananv.r6676
    @mohananv.r6676 8 часов назад

    Ivane.athyam.akathidanam..nanamilleedo.

  • @sreejishp3195
    @sreejishp3195 8 часов назад

    രാഹുൽ ഈശ്വർ ലോകത് എന്തെല്ലാം കാര്യം ഉണ്ട്, ലോക്കൽ വിഷയങ്ങൾ മാത്രം എന്തെ തിരഞ്ഞ് എടുക്കുന്ന് ❤

  • @happy-ti9fs
    @happy-ti9fs 10 часов назад +3

    നിങ്ങൾ ഇത്രയും തരം താവരുത്. ഒരാളുടെ വസ്ത്രത്തെ വിമർശിക്കാൻ നിങ്ങൾ ആരാണ്. കുറച്ച് പണക്കാരുടെ എന്ത് തോന്നിവാസവും ന്യായികരിച്ചു സ്വയം വിലകളയരുത്. അയാളുടെ പെങ്ങൾക്ക് അല്ലങ്കിൽ അമ്മക്ക് നേരെ ആരെങ്കിലും ഡബിൾ മീനിങ് ഉപയോഗിച്ച് സംസാരിച്ചാൽ എങ്ങനെ പ്രതികരിക്കും. ബോചെയുടെ വസ്ത്ര ധാരണ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് എനിക്ക് അയാളെ വിമർശിക്കാൻ അധികാരമില്ല.

    • @divyascrafteria570
      @divyascrafteria570 10 часов назад

      ruclips.net/video/v3NuLD-qbxg/видео.htmlsi=2XV-EKBL-LHD2U-l

    • @iB-qz1ew
      @iB-qz1ew 10 часов назад +2

      ഒരു പെണ്ണ് സുഖത്തിന് വേണ്ടി കിടന്നു കൊടുത്ത്,പിന്നീട് കുറേകാലം കഴിഞ്ഞ് എന്നെ പീഡിപ്പിച്ചേ എന്ന് പറയുന്ന ലോകമാണ് നമ്മുടേത്

    • @sivan8224
      @sivan8224 10 часов назад

      ഹണി ഇട്ടത് പോലെ ഒരു ഡ്രസ്സ്‌ വാങ്ങി നിന്റെ അമ്മപെങ്ങന്മാരേയും ഭാര്യയേയും അണിയിച്ചു അവരെ കൂട്ടി നടക്ക്.

    • @happy-ti9fs
      @happy-ti9fs 10 часов назад +2

      @@iB-qz1ew അവരെയും വിമർശിക്കപ്പെടണം. പക്ഷെ നിങ്ങൾക്ക് എങ്ങനെ അവർ അങ്ങനെയാണ് എന്ന് പറയാനാകും

    • @chinchugopal1658
      @chinchugopal1658 9 часов назад

      ​@@iB-qz1ewവസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യവും അവകാശവും ആണ്. അവൾ ആ വസ്ത്രം ഇട്ടാൽ ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും എന്ന ന്യായീകരണങ്ങൾ വിവരക്കേട് ആണ്.
      ഹണി റോസ് ആരെയും അധിഷേപിക്കാനോ ദ്രോഹിക്കാനോ പോകുന്നില്ല. അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു. നിങ്ങൾക്ക് അവരെ ഇഷ്ടം ഇല്ലെങ്കിൽ ignore ചെയ്ത് പോവുക,, എന്തിനാണ് വൃത്തികേടുകൾ പറയുന്നത്

  • @chinchugopal1658
    @chinchugopal1658 9 часов назад

    വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യവും അവകാശവും ആണ്. അവൾ ആ വസ്ത്രം ഇട്ടാൽ ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും എന്ന ന്യായീകരണങ്ങൾ വിവരക്കേട് ആണ്.
    ഹണി റോസ് ആരെയും അധിഷേപിക്കാനോ ദ്രോഹിക്കാനോ പോകുന്നില്ല. അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു. നിങ്ങൾക്ക് അവരെ ഇഷ്ടം ഇല്ലെങ്കിൽ ignore ചെയ്ത് പോവുക,, എന്തിനാണ് വൃത്തികേടുകൾ പറയുന്നത്

  • @ehthishan
    @ehthishan 8 часов назад +1

    Nobody will see kennirose movie😂😂😂

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 8 часов назад

    👍🏻