ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടം What Were The Best Times To Be Alive In History

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 24

  • @abijithanil7170
    @abijithanil7170 2 года назад +67

    സഞ്ചരിയുടെ ഡയറികുറിപ്പുകൾ എന്ന tv show ഇഷ്ടമാണ്. അത് പോലെ ഇഷ്ടമാണ് തങ്ങളുടെ ആരോ വീഡിയോയും.... keep going...... 💛💛💛💛

  • @bythetruthjoshigeorge853
    @bythetruthjoshigeorge853 2 года назад +32

    വളരെ ശെരിയാണ് മറ്റൊരാൾക് വേണ്ടി മാത്രം ജീവിക്കുക ഏന്ന രീതി മാറി ഓരോരുത്തരും സ്വാതന്ത്ര്യം അനുഭവിക്കുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു നല്ലത് തന്നെ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +44

    അങ്ങനെ നോക്കുകയാണെങ്കിൽ ബ്രിട്ടൻ പൊലെ ഒരു ജനാധിപത്യ സ്വഭാവമുള്ള, ജനാധിപത്യമൂല്യമുള്ള രാജ്യം കരയുടെ 1/3 അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും, പിന്നീട് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ബ്രിട്ടന്റെ മകനെപോലെയുള്ള, സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു രാജ്യം(അമേരിക്കൻ ഐക്യനാടുകൾ)ലോകത്തിനെ സ്വാധീനിക്കുന്നത് കൊണ്ടും ആണ് ഇത്രയും വ്യക്തിസ്വാതന്ത്ര്യവും വികസനവും ഉണ്ടാകുന്നത്.
    ഡ്യൂഡിനോട് ഒരു ചോദ്യം (what if?) യൂറോപ്യന്മാർ പരിവേഷണങ്ങൾ നടത്തി ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് ലോകം എങ്ങനെ ഇരിക്കുമായിരുന്നു??
    2) ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് പകരം പ്രവിശ്യകൾ (provinces)ആയിരുന്നെങ്കിൽ?[ ഒരാൾ കുറെ നാളായി കമെന്റ് ചോദിക്കുന്ന ചോദ്യമാണ്... അദ്ദേഹത്തിന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ 😄]

  • @alan-fi5rl
    @alan-fi5rl 2 года назад +46

    ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത് ലോകം ഇത്രയധികം മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു നൂറ്റാണ്ട് ഉണ്ടായിട്ടില്ല എന്നാൽ ഈ നൂറ്റാണ്ടിലും മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു പലരും ഇക്കൂട്ടർക്ക് പഴയ കാലഘട്ടത്തിലേക്ക് പോകണമെന്നാണ് ആഗ്രഹം

  • @damodarankv
    @damodarankv 2 года назад +25

    ഇന്നത്തെ കാലമാണ് ശരിക്ക് നല്ലകാലം പക്ഷെ ധാരാളം പണം വേണം

  • @brotherhood9227
    @brotherhood9227 2 года назад +23

    നമ്മുടെ കാലഘട്ടത്തിന്റെ ഇത്രയും വലിയ വില മനസ്സിലാക്കി തന്നതിന് നന്ദി 🥰🥰🥰

  • @alexks7958
    @alexks7958 2 года назад +68

    താങ്കൾ അവസാനം പറഞ്ഞത് ഞാനും കുറെ ആലോചിച്ചിട്ടുണ്ട്.രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ defence ന് ഉപയോഗിക്കുന്ന പണം രാജ്യത്തെ ക്ഷേമത്തിനായി ഉപയോഗിക്കാമായിരുന്നു.പക്ഷെ ഇതേ defence ഉള്ളതുകൊണ്ടാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും.

  • @gokuedits9352
    @gokuedits9352 2 года назад +15

    Apocalypto my fav film😍❤🔥

  • @densondavid2758
    @densondavid2758 2 года назад +22

    ഇതിലും നല്ല യാത്ര സൗകര്യങ്ങളു ടെ ക്നോളജിയും വികസിച്ച കാലമാണ് ഇനിയും വരാനിരിക്കുന്നത്

  • @Archi.x002
    @Archi.x002 2 года назад +32

    ടെക്നോളജി വികസിച്ചത് കൊണ്ടാണ് യുദ്ധം ചെലവെറിയത്. അതാണ് പ്രധാന പോയിന്റ്

  • @neethumolneethu4990
    @neethumolneethu4990 2 года назад +9

    Chetta onu chirikamo? Chiricha mugam thumbnail kodthal namalkum oru santhosham🥰

  • @Rahul007s
    @Rahul007s 2 года назад +36

    Bro.....
    ഇപ്പോൾ ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾക്ക് പകരം provinces ആയിരുന്നെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....?
    Please..

  • @Mbappe90min
    @Mbappe90min 2 года назад +22

    ഇനിയും നല്ല സമയമായിരിക്കും അടുത്ത 50 വർഷങ്ങൾ കഴിഞ്ഞാൽ

  • @ikaris3862
    @ikaris3862 2 года назад +17

    100% യോജിക്കുന്നു

  • @Saji325-12
    @Saji325-12 2 года назад +9

    മനുഷ്യന്റ യുദ്ധക്കൊതിയുടെ
    ഫലങ്ങളെക്കുറിച്ചെല്ലാം മഹാഭാ
    രത യുദ്ധത്തിലും രാമായണ
    ത്തിലുമെല്ലാം വിശദമായി പ്രതി
    പാദിക്കുന്നുണ്ട്.
    ചരിത്രത്തിൽ അശോക ചക്ര
    വർത്തി യുദ്ധത്തിന്റെ ഭീക
    രതകൾ നേരിട്ട് മനസ്സിലാക്കു
    കയും സമാധാനത്തിന്റെ
    മഹത്വം ലോകത്തിന് ബോ
    ധ്യപ്പെടുത്തി കൊടുക്കുകയും
    ചെയ്തിട്ടുണ്ട്.
    എങ്കിൽ പോലും യുദ്ധം അനി
    വാര്യവും പലപ്പോഴും മാനവ
    രാശിയെ മുമ്പോട്ടു നയിക്കുക
    യും ചെയ്തിട്ടുണ്ട്.
    റഷ്യൻ വിപ്ലവം മഹത്തായ ലക്ഷ്യ
    ങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടു
    എങ്കിലും യൂറോപ്യൻ ശക്തികളു
    ടെ കോളനിവാഴ്ചക്കെതിരെ പല
    ജന പഥങ്ങൾക്കും പ്രയോദനമായി.
    രണ്ടാം ലോകയുദ്ധവും വൻശക്തി
    കൾക്ക് തങ്ങളുടെ കോളനി രാജ്യ
    ങ്ങളെ സ്വതന്ത്രമാക്കേണ്ട സാഹ
    ചര്യം ഉണ്ടാക്കി.
    ജർമ്മനി സോവിയറ്റ് യൂണിയനെ
    ആക്രമിക്കാതെ ബ്രിട്ടനെയും മറ്റ്
    ലോക രാജ്യങ്ങളെയും ആക്രമി
    ച്ച് മുന്നറിയിരുന്നെങ്കിൽ യുദ്ധം
    ചരിത്രത്തിലെ ഏറ്റവും മനോ
    ഹരമാകുമായി രുന്നു. നേതാജി
    യും പങ്കെടുത്ത യുദ്ധം. ജൂതൻമാ
    രെ വെറുതെ വിട്ടിരുന്നെങ്കിൽ
    ഹിറ്റ്ലർ പലരും ഇഷ്ടപ്പെടുന്ന
    ഭരണാധികാരി ആകുമായിരുന്നു
    നാമിപ്പോൾ ജീവിക്കുന്ന കാലഘ
    ട്ടം ഏറ്റവും നല്ലത്. മുന്നോട്ടുള്ള
    കാലങ്ങൾ ഒന്നിനൊന്നു നല്ലത്.
    കാരണം അവസാനം വരുന്ന വർ
    ക്ക് കഴിഞ്ഞ കാലങ്ങളെ അറിയാൻ
    അവസരം ലഭിക്കുന്നു.

  • @captainjacksparrow3854
    @captainjacksparrow3854 2 года назад +6

    8:06🤣

  • @happygirl7922
    @happygirl7922 2 года назад +7

    വസ്തു നിഷ്ടമായ നിരീക്ഷണങ്ങൾ

  • @muneerzain2021
    @muneerzain2021 2 года назад +3

    ✌️ gd msg

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +5

    Super💥💥

  • @mathsipe
    @mathsipe 2 года назад +9

    Gorbachev is great

  • @vishnu19950
    @vishnu19950 2 года назад +6

    👍👏👏👍👌

  • @harishkumar356
    @harishkumar356 2 года назад +6

    ആ മധുരം നുകർന്ന് കൊണ്ട് തന്നെ കാലത്തെ പിന്നോട്ടടിക്കുന്ന്

  • @mr.saveier3082
    @mr.saveier3082 2 года назад +3

    ❤️

  • @jithinjith6311
    @jithinjith6311 2 года назад +6

    PCD👍