CMF Watch Pro 2 Malayalam Review !!

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 63

  • @ananduvasudevan
    @ananduvasudevan Месяц назад +8

    ചേട്ടാ Video ചെയ്യുമ്പോൾ ക്യാമറ നോക്കി സംസാരിച്ചാൽ കൊള്ളാമായിരുന്നു ഇടക് idak വലത്തോട്ട് നോക്കുമ്പോൾ എന്തോ താൽപ്പര്യം ഇല്ലാതെ സംസാരിക്കുന്ന പോലേ ആണ് അനുഭവപ്പെടുന്നത് ... വ്യക്തിപരമായ അഭിപ്രായം ആണ്🙏

  • @saikamalsnair
    @saikamalsnair Месяц назад +12

    പക്ഷെ ഒരു പ്രശ്നമുണ്ട്. Cmf watch കളിൽ digital watch faces ഇടുമ്പോൾ അതിൽ 99% watch faces num railway time ആണ് indian time ആക്കാൻ സാധിക്കുന്നില്ല

    • @VIIEQ
      @VIIEQ Месяц назад +1

      That's what makes difference R&D, user experience

    • @RINSHADSALMANPA
      @RINSHADSALMANPA Месяц назад +4

      You can change in settings of the cmf application

    • @saikamalsnair
      @saikamalsnair Месяц назад

      @@RINSHADSALMANPA cmf app il time change cheyyan ulla settings illa

    • @Yaseen-jq8fe
      @Yaseen-jq8fe Месяц назад

      മാറ്റാൻ പറ്റും ​@@saikamalsnair

    • @Yaseen-jq8fe
      @Yaseen-jq8fe Месяц назад

      Settings-off 24 hour time

  • @musthafaMMD
    @musthafaMMD Месяц назад +2

    ഈ വിലക്ക് സിം സ്ലോട്ട് ,4ജി , ആൻഡ്രോയിഡ് os , എല്ലത്തരം സെൻസറുകൾ . വയർലെസ്സ് ചാർജർ തുടങ്ങി ക്യാമറ വരെയുള്ള വാച്ചുകൾ കിട്ടും. .

    • @c4rnage07
      @c4rnage07 25 дней назад

      Bro athokke kittum...but health wise reliable alla🥲....ith ahnell sensor wise korch koodi reliablity kittum‼️

  • @akashcom9176
    @akashcom9176 Месяц назад

    Black colour watch ൽ extra bezel കൂടെ കിട്ടുമോ?

  • @bonnyjoseph286
    @bonnyjoseph286 10 дней назад

    call varumbo phonil ring adikunila..ath ready akan ntha vazhi?.call notification ellam on chythanu irikunnath.whatsappil msg varumbo notification kanikum.paksha call notification mathram varunila..restart okke chyth noki..no reksha..ith ready akan ariyavunna arellum ondel pls rply

  • @SynTax_IRS
    @SynTax_IRS Месяц назад +1

    Can we see mobile's album images? Or is there photo viewer?

  • @AnsonBenny
    @AnsonBenny Месяц назад

    Watch charge cheyyan olla charger V/W/A parayamo ?

  • @dresstoimpress41
    @dresstoimpress41 Месяц назад +5

    Nothing phonil Nothing watch ketti video kanuna Nan❤️

    • @vishnusajeev3286
      @vishnusajeev3286 7 дней назад

      Bro, ithil earbuds control chyn patumo ?, I mean phonil earbuds connected anel cmf watch pro 2 vach earbuds control chyn patumo

  • @amjadpt1061
    @amjadpt1061 Месяц назад

    The quick reply option is not available in iOS.

  • @rahuljoy8588
    @rahuljoy8588 Месяц назад +2

    ഓഫർ + എക്സ്ചേഞ്ച് 3,818/- രൂപയ്ക്ക് കിട്ടി, അടിപൊളി വാച്ച് ❤

  • @febinjose5894
    @febinjose5894 Месяц назад

    Samsung watch 7 review ചെയ്‌യുമോ

  • @shajahanshams4853
    @shajahanshams4853 Месяц назад +1

    Strap sadharanakarkk available ayitillaa bro

    • @akhilguruvayur
      @akhilguruvayur Месяц назад

      എനിക്ക് തോന്നിയ പ്രശ്നം GPS ഫോണിൽ app open ചെയതാലെ വാച്ചിൽ വർക്ക് ചെയ്യു

  • @jobyjoy8802
    @jobyjoy8802 Месяц назад +1

    കൊള്ളാം അടിപൊളി 👍👍

  • @aryan0670
    @aryan0670 Месяц назад

    Where can I buy the extra bezel? Pls reply...

  • @likhilkrishna99
    @likhilkrishna99 Месяц назад

    Cmf srvice okeyo

  • @rafadkoolikkad
    @rafadkoolikkad Месяц назад

    Bought at 4499 at first sale❤️ Good one under 5k

    • @munavirismail1464
      @munavirismail1464 Месяц назад +2

      എന്റെ കൈ കുറച്ചു മെലിഞ്ഞിട്ടാണ്. ചേരുമോ??. വെറുതെ വാങ്ങിയിട്ട് പണി മേടിക്കേണ്ടലോ

    • @rahuljoy8588
      @rahuljoy8588 Месяц назад +1

      ​@@munavirismail1464 എൻ്റെയും അതേ, പക്ഷെ കുഴപ്പമില്ല, dial ചെറുതാണ്..

    • @AkhilBs-ps6oj
      @AkhilBs-ps6oj Месяц назад

      ​@@munavirismail1464 for medium sized wrist

  • @sreedevks3088
    @sreedevks3088 28 дней назад

    Google maps use cheyyan pattumo ??

  • @navajyothkingfan1779
    @navajyothkingfan1779 Месяц назад

    Booked 🔥🔥🔥♥️♥️♥️🥳

  • @josoottan
    @josoottan Месяц назад +1

    Square❤

  • @cibinbaby346
    @cibinbaby346 Месяц назад

    Bezel kit for cmf watch 2 pro is not available in indian market. But that was the main feature presented by nothing😂😂 .

    • @Charugowtham
      @Charugowtham Месяц назад

      Ipo vannu

    • @AhiBaby-ke3bw
      @AhiBaby-ke3bw 25 дней назад

      ​@@Charugowtham evidnna barely um stratum kituka

  • @jibinabrhm
    @jibinabrhm Месяц назад

    4999 upade watch il malayalam vayikan pattila ennu parayunnath ichiri over alle 😂

    • @JayarajGNath
      @JayarajGNath  Месяц назад +1

      Alla. Whatsappil വരുന്ന Malayalam msg kal okke nokkunnavarkk അതു ബുദ്ധിമുട്ടാവും

    • @rafadkoolikkad
      @rafadkoolikkad Месяц назад

      Correct. Iam using this watch and i have this issue ​@@JayarajGNath

    • @AkhilBs-ps6oj
      @AkhilBs-ps6oj Месяц назад

      It requires wear OS to function

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD Месяц назад

      1100 rs ഇപ്പെ firebolt supernova കിട്ടും അതിൽ വരും മലയാളം

  • @signature_shorts
    @signature_shorts Месяц назад

    Aaa watch enik giveaway taro?

  • @deepakks2067
    @deepakks2067 Месяц назад

    Buds pro 2 review waiting

  • @mr_zoozo_46
    @mr_zoozo_46 Месяц назад +1

    First

  • @shalujose5401
    @shalujose5401 Месяц назад

    Appa

  • @shahulhameed2427
    @shahulhameed2427 Месяц назад

    ഇത് emi ൽ വാങ്ങാൻ പറ്റുമോ 😔