ഹിമാലയൻ എന്ന അഡ്വെഞ്ചർ ബൈക്ക് ഒരു മികച്ച റോഡ്സ്റ്റർ ആയാൽ എങ്ങനെയുണ്ടാവും?അതാണ് Enfield Guirrella 450

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 353

  • @baijutvm7776
    @baijutvm7776 4 месяца назад +79

    നിള നമ്പ്യാരുടെ സ്ഥിരം പ്രേക്ഷകനായ ബൈജു ചേട്ടന് ആശംസകൾ 😍

  • @sreelalmadappillil3329
    @sreelalmadappillil3329 4 месяца назад +201

    വാഹന പ്രേമികളുടെ നിള നമ്പ്യാരല്ലെ ബൈജു N Nair❤❤

    • @baijunnairofficial
      @baijunnairofficial  4 месяца назад +335

      Njan pakshe dress okke idum😁😁

    • @human3243
      @human3243 4 месяца назад +6

      😂😂😂​@@baijunnairofficial

    • @stevebiju8962
      @stevebiju8962 4 месяца назад +5

      ​Baiju chetta🤣​@@baijunnairofficial

    • @vineethkumar1398
      @vineethkumar1398 4 месяца назад +3

      @@baijunnairofficial😂😂

    • @rohithtu2512
      @rohithtu2512 4 месяца назад +7

      രശ്മി r നായർ അല്ലാലോ

  • @hetan3628
    @hetan3628 4 месяца назад +39

    പോരായ്മകളും കുറ്റങ്ങളും തിരുത്തി ഇപ്പോഴെങ്കിലും മുന്നോട്ട് വരുന്ന റോയൽ എൻഫീൽഡിന് അഭിനന്ദനങ്ങൾ👍

  • @Dhegreatevil
    @Dhegreatevil 4 месяца назад +52

    nila nambiar reference💥💥

  • @rock29808
    @rock29808 4 месяца назад +20

    എല്ലാം കിടുക്കി.. സ്പെഷ്യൽലി നിള nambaiar 🙂

  • @aloneman-ct100
    @aloneman-ct100 4 месяца назад +65

    1:58 ഞെട്ടി പോയി 😄😄

    • @RG123-
      @RG123- 4 месяца назад +1

      😂😂😂

    • @Minnal_Vijay
      @Minnal_Vijay 4 месяца назад +3

      ​@@RG123- Nila nambiyaru araa?

    • @sreejithchm
      @sreejithchm 4 месяца назад

      ആസിയ താത്ത.... 😜

    • @stevebiju8962
      @stevebiju8962 4 месяца назад

      ​@Minnal_google chye bro Vijay

    • @ajithrajan2047
      @ajithrajan2047 4 месяца назад

      🤣💯

  • @harikrishnanmr9459
    @harikrishnanmr9459 4 месяца назад +46

    എന്റെ 10 വർഷ driving ജീവിതത്തിൽ ഇതുവരെയും RE ന്റെ ഒരു വാഹനം പോലും ഓടിച്ചിട്ടില്ല എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?

    • @davidtheactor
      @davidtheactor 4 месяца назад +2

      ഭാഗ്യവാൻ 😂

    • @codmayan
      @codmayan 3 месяца назад

      Aarum illa

    • @quadpixel
      @quadpixel 3 месяца назад +3

      Ah 10 varsham waste aakiyallo.. udane poi oru interceptor 650 test drive adichu vannitt ee comment delete aakikko ❤

    • @WhereNext-cm1tx
      @WhereNext-cm1tx 3 месяца назад

      Illa...

  • @Akshay-ql9qc
    @Akshay-ql9qc 4 месяца назад +30

    ഹെഡ്ലൈറ്റ് കുറച്ചൂടെ വലുതായിരുന്നെങ്കിൽ ലുക്ക്‌ കുറച്ചു കൂടെ better ആയേനെ 💯

  • @orengorengmedia
    @orengorengmedia 4 месяца назад +8

    Polli sadanam❤🎉
    Himalayan 450. Gorilla
    Hero Xpuls. 200T

  • @Jz-fj5ki
    @Jz-fj5ki 4 месяца назад +4

    Royal Enfield is progressing really fast.. They understand and value their customers' needs and improve their quality drastically..

  • @naijunazar3093
    @naijunazar3093 4 месяца назад +2

    ബൈജു ചേട്ടാ, വണ്ടി അടിപൊളി 👌🏻👌🏻. ചേട്ടന്റെ comparison കറക്റ്റ് ആണ്. ടാറ്റാ മോട്ടോർസും റോയൽ എൻഫീൽടും ഇന്ത്യക്കാർക്ക് ഒരേ വികാരം തന്നെ ആണ്. രണ്ടു ടീമും പഴയ സ്റ്റൈൽ മാറ്റി പിടിച്ചു അടിപൊളി വണ്ടികൾ ഇറക്കി കളം പിടിക്കുന്നുണ്ട്. എൻഫീൽഡ് സർവീസ് ഒരുവിധം ok ആണ്. ടാറ്റ ഇനിയെങ്കിലും സർവീസ് മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം.

  • @MadRagilraj
    @MadRagilraj 4 месяца назад +5

    Yellow ആണ് എൻ്റെ favorite 🔥🔥🔥🔥

  • @ambilibabu.karulai536
    @ambilibabu.karulai536 3 месяца назад

    ആദ്യം കണ്ടപ്പോ ഇഷ്ടം ആയില്ല.പക്ഷെ ബൈജു ചേട്ടന്റെ അവതരണം കണ്ടപ്പോ ബൈക്ക് നേരിൽ കണ്ടപോലെ ഒരു ഫീൽ... അതിന്റെ വലുപ്പം എല്ലാം മനസ്സിൽ തെളിഞ്ഞു ❤️😍ഒന്ന് എടുക്കണം എന്ന് തോന്നി പോയി.. ബൈജു ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു ❤️❤️സൗദിയിൽ നിന്നും ഒരു പ്രവാസി

  • @411powervlogs4
    @411powervlogs4 4 месяца назад +1

    8:11 ഇപ്പോഴത്തെ പല വാഹനങ്ങളിലും ഇല്ലാത്ത ഒരു വലിയ ഫീച്ചർ ഇതിലുണ്ട് ബൈജു ചേട്ടാ.. ഫുൾ മാപ് ഡിസ്പ്ലേ, ഗൂഗിൾ മാപ്‌സ് ഇട്ടാൽ പുതിയ കാറുകളിൽ ഉള്ളതുപോലെ ഡിസ്പ്ലേയിൽ മുഴുവൻ മാപ്‌സ് കാണിക്കും.. 😊

  • @jijesh4
    @jijesh4 4 месяца назад +1

    ചേട്ടൻ പറഞ്ഞതുപോലെ ടാറ്റയും റോയൽ എൻഫിൽഡ് ഇന്ത്യയുടെ വാഹന പ്രേമികൾക്ക് ഇന്നും ഒരു വികാരം തന്നെ

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 месяца назад

      രണ്ടും പ
      തനി കൂതറയാണ് എന്ന് മാത്രം വാങ്ങിച്ചവർ ശരിക്കും പെടും.
      വിഎസിന്റെ ഒരു എൻ ടോർക്ക് ഓടുന്ന അത്ര പോലും ഇത് ഓടില്ല 😂

  • @safasulaikha4028
    @safasulaikha4028 4 месяца назад +2

    Enfield Guirrella 450👍🏼🔥🔥🔥

  • @afsalps1992sillu
    @afsalps1992sillu 4 месяца назад +15

    ഏതു വണ്ടി ഇറക്കിയാലും സ്റ്റാൻഡേർഡ് വെല്ലാൻ വേറെ വണ്ടിയില്ല ❤

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 месяца назад +5

      ക്വാളിറ്റി എന്നൊരു സാധനം ഇല്ല എന്ന് മാത്രം

    • @JustineAndrew-sn9yj
      @JustineAndrew-sn9yj 4 месяца назад +2

      അത് വേറെ വണ്ടികൾ ഓടിക്കാതൊണ്ട 😂

    • @prajishkasrod2479
      @prajishkasrod2479 4 месяца назад +2

      classic

    • @harips5350
      @harips5350 4 месяца назад

      വികാരം teams എത്തിയല്ലോ😍

    • @TheJohnnaveen
      @TheJohnnaveen 3 месяца назад

      😂

  • @anoopvijayamohanan
    @anoopvijayamohanan 4 месяца назад +3

    Biju അണ്ണൻ പൊളി ആണ്

  • @arunvijayan4277
    @arunvijayan4277 4 месяца назад +3

    2.39 ex-showroom price😮
    ഇതിൻ്റെ Blue കളർ കൊള്ളാം❤

  • @manitharayil2414
    @manitharayil2414 4 месяца назад +2

    ഇനിയും പുതിയ മോഡലുകൾ വരട്ടെ

  • @lifeisspecial7664
    @lifeisspecial7664 4 месяца назад +1

    Appreciate for royal Enfield engineering 😊😊😊😊😊😊

  • @ajithmediavlog3409
    @ajithmediavlog3409 4 месяца назад +2

    Modern aayi RE❤❤

  • @arun.v.a5872
    @arun.v.a5872 4 месяца назад +3

    Eicher ntae biggest achievement anuu Royal Enfield

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 4 месяца назад +1

    Bike valare different aayitund ❤

  • @pinku919
    @pinku919 3 месяца назад

    Happy to see enfield is spreading it's wings to different categories.

  • @anoopcbose9700
    @anoopcbose9700 4 месяца назад

    Happy to see the astonishing growth of Royal Enfield for the past couple of years.🎉❤

  • @aneezmuhammed4654
    @aneezmuhammed4654 4 месяца назад +1

    അതിലെ eppo പോകുമ്പോഴും baiju ചേട്ടൻ avdundo എന്ന് നോക്കാറുണ്ട് ഇത് വരെ കാണാൻ പറ്റിയിട്ടില്ല
    Soon കാണാൻ പറ്റുമായിരിക്കും😊

  • @sajimongopi2907
    @sajimongopi2907 4 месяца назад +1

    കാണാൻ നല്ല ലുക്ക്‌ 👍

  • @santhoshramakrishnan1992
    @santhoshramakrishnan1992 3 месяца назад +1

    നിള നമ്പിയാരേപ്പോലെ നേക്കഡ് റോഡ്സ്റ്റർ തന്നെ 😊

  • @Assetalchemyofficial
    @Assetalchemyofficial 4 месяца назад +2

    Do a compare video with hunter 350 ( gurilla 450 vs hunter 350 ) i know the price and segment are different but i feel it is a big brother of hunter 350. That's why i am saying this 😊

  • @MNK1998
    @MNK1998 4 месяца назад +5

    Hyundai Creta dct or volkswagen virtus dct which is best 🤔👀

    • @Ajnn244
      @Ajnn244 4 месяца назад

      രണ്ടും രണ്ട് സെഗ്മെന്റ് അല്ലേ

  • @jayanp999
    @jayanp999 3 месяца назад

    അഡ്വെഞ്ചർ ബൈക്ക്
    എന്നും ഹിമാലയൻ തന്നെ

  • @aromalkarikkethu1300
    @aromalkarikkethu1300 4 месяца назад

    You are always special for all generation of vandipranthan maar

  • @prasoolv1067
    @prasoolv1067 4 месяца назад +1

    Superb location n vibe... Total oru freshness❤️

  • @linjup1
    @linjup1 4 месяца назад +1

    Nila nambiarkku Abhivaadyangal 🎉🎉🎉

  • @vandibikemagazine3226
    @vandibikemagazine3226 3 месяца назад

    love the front tyre

  • @shemeermambuzha9059
    @shemeermambuzha9059 3 месяца назад

    നന്നായിട്ടുണ്ട്❤

  • @yashavanthakumarkanadikatt5808
    @yashavanthakumarkanadikatt5808 4 месяца назад

    Million 4 million best wishes 🎉 please avoid road showoff....we belive and trust, Mr.Baiju M Nair's maturity to b reflection....pls avoid(standing and riding)

  • @sruthinateshan
    @sruthinateshan 3 месяца назад

    Loved watching awesome ❤

  • @PetPanther
    @PetPanther 4 месяца назад +1

    Look kidu bike

  • @abhijithchilambil8803
    @abhijithchilambil8803 4 месяца назад +1

    Himalayan + Hunter = Guerrilla 450 🔥

  • @akhilmahesh7201
    @akhilmahesh7201 4 месяца назад +1

    look's beautiful ❤🎉

  • @bchandran823
    @bchandran823 3 месяца назад

    ശേ... മറന്നിരിക്കുകയായിരുന്നു... ഇനി നിള നമ്പ്യാരുടെ വീഡിയോ കണ്ടിട്ട് ബാക്കി കാണാം 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

    • @baijunnairofficial
      @baijunnairofficial  3 месяца назад +2

      Po...Kallan

    • @bchandran823
      @bchandran823 3 месяца назад

      @@baijunnairofficial 😀😀😀❤️❤️❤️ thanks for reply 🤝🤝🤝🤝

  • @jonscene
    @jonscene 4 месяца назад +1

    5:25 നിള്ളയുടെ നിദ്ദംബങ്ങൾ പോലെ

  • @shameerkm11
    @shameerkm11 4 месяца назад +1

    Baiju Cheettaa Super 👌

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 4 месяца назад

    Item onnu odichu nokkuu aliyaaa ♥️🤝

  • @stevebiju8962
    @stevebiju8962 4 месяца назад +1

    good reference NILA NAMBIAR🤣🙌🏻

  • @gauthamcb1160
    @gauthamcb1160 4 месяца назад +1

    You too baiju chetta...

  • @sijojoseph4347
    @sijojoseph4347 4 месяца назад +1

    Nice combo colour ❤❤❤❤

  • @MijasKm-cs5yr
    @MijasKm-cs5yr 4 месяца назад +1

    Nila nambiar ❤❤

  • @dr_tk
    @dr_tk 4 месяца назад

    0:46 Pizhala paalam welcomes you 😁

  • @Mmallut
    @Mmallut 4 месяца назад

    ബൈജു car engine, അതിന്റെ ഏറ്റവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. 3, 4, 6 cylinder, turbo, transmission types mated to engine എങ്ങനെ engine performance better ആക്കുന്ന. ഇങ്ങനെ ഉള്ള കാര്യങ്ങൾ അല്പം സാധാരണകാര്‍ക്ക് മനസില്‍ ആകുന്ന രീതിയില്‍ explain with demonstration ചെയ്യുവാന്‍ ശ്രമിക്കുക

  • @geethavijayan-kt4xz
    @geethavijayan-kt4xz 4 месяца назад

    നന്മകൾ നേരന്നു

  • @sreejithjithu232
    @sreejithjithu232 4 месяца назад

    കുട്ടി പുലി... 🔥🔥🔥

  • @alwinthomas8679
    @alwinthomas8679 3 месяца назад

    Pacurka - outside the box ❤

  • @PetPanther
    @PetPanther 4 месяца назад

    Vila sherikkum njettichu

  • @vaishakh987
    @vaishakh987 4 месяца назад +16

    😂nila nambyarkkitt 1 koduthu

  • @sreejeshk1025
    @sreejeshk1025 4 месяца назад

    I dont know who is nila nambiar but bike review kollam.location kollam

  • @rahulvlog4477
    @rahulvlog4477 4 месяца назад

    Guirrella❤😊

  • @lijilks
    @lijilks 4 месяца назад

    Very good product from Royal Enfield.

  • @nandankmr4116
    @nandankmr4116 4 месяца назад +1

    ഈ ഒരു videoടെ Baiju ചേട്ടൻ വീടിനു പുറത്തായിരിക്കുന്നു

  • @Sreelalk365
    @Sreelalk365 4 месяца назад

    വാച്ചിങ് ❤️❤️❤️

  • @keyaar3393
    @keyaar3393 4 месяца назад

    നിള നമ്പ്യാർക്ക് റീച്ച് ആക്കി കൊടുത്തപ്പോൾ, ഒരു സന്തോഷം. നമ്പ്യാന്മാർ കേസ് കൊടുക്കും കേട്ടോ, ആ ചേച്ചിടെ പേര് ആസിയ നസീം എന്നോ മറ്റോ ആണ്... അത്യാവശ്യം ബഹളം നടക്കുന്നുണ്ട്, സോഷ്യൽ മീഡിയയിൽ ....

  • @suryajithsuresh8151
    @suryajithsuresh8151 4 месяца назад +1

    Good good❤

  • @Thazhoor968
    @Thazhoor968 4 месяца назад +4

    മരം മുറിക്കുന്ന എൻജിന്റെ അതേ സൗണ്ട്

  • @akildasc3913
    @akildasc3913 4 месяца назад +1

    Husqvarna Svartpilen video cheyyo?

    • @sreehari5673
      @sreehari5673 3 месяца назад

      Kore naalayi chodikkuva🫠

  • @jojohn103
    @jojohn103 4 месяца назад +6

    അപ്പോ re Himalayan scram എന്ന മോഡൽ.. പ്രൊഡക്ഷൻ നിർത്തിയോ??

    • @alanageorge7507
      @alanageorge7507 4 месяца назад

      No

    • @alanageorge7507
      @alanageorge7507 4 месяца назад +2

      It's getting a new facelift soon...

    • @dr_tk
      @dr_tk 4 месяца назад +1

      നിർത്തി എന്ന് തോന്നുന്നു...
      ഷോറൂം ന്ന് പറഞ്ഞത് സ്‌ക്രാം നു പകരം കൊണ്ടുവരുന്ന മോഡൽ ആണ് ഗറില്ലാ 450 എന്നാണ്.
      Scram 450 വേണമെങ്കിൽ ഇപ്പൊ വാങ്ങിക്കോ...നല്ല ഡിസ്കൗണ്ട് ൽ വണ്ടി കിട്ടും.

    • @alanageorge7507
      @alanageorge7507 4 месяца назад

      @@dr_tk no bro bookings edukkunnud pakshe production order inu anusariche ollu

    • @dr_tk
      @dr_tk 4 месяца назад

      @@alanageorge7507 Angane aanel aa vandi enthinaa ippo discount price il vitt theerkkaan nokkunnath ?

  • @yashavanthakumarkanadikatt5808
    @yashavanthakumarkanadikatt5808 4 месяца назад

    Million 4 million....Best wishes, the starting message displayed showed, ur natural compassion as a senior media person......Nila.....comnt was bit of overflow.

  • @jumpinJUMBO
    @jumpinJUMBO 4 месяца назад

    bike looks cool but one issue i feel is the rear wheel fender...they shud have extended that fender a bit more otherwise , i think bikes sides and under area will bcum really muddy and it will be very clearly visible..
    Meanwhile, nila nambiarde videooo touch was funny !!!! hahaha...thats ur speciality...ningal chela humor podigal kayinu idum...

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 месяца назад

    അടിപൊളി ❤

  • @Akakakakakak23
    @Akakakakakak23 4 месяца назад

    ❤...... 🔥
    🔥 ....... ❣️

  • @naveenmathew2745
    @naveenmathew2745 4 месяца назад +1

    🎉🎉🎉🎉🎉❤❤❤

  • @outspoken7678
    @outspoken7678 4 месяца назад +2

    NILA NAMBIAR VIDEO REFERENCE VALARE AWKWARD AAYI THONNI😐

  • @lals8438
    @lals8438 4 месяца назад

    Powli ❤❤

  • @arunv6020
    @arunv6020 4 месяца назад

    Shotgun 650 ന്റെ ഒരു review cheyumo ചേട്ടാ..

  • @unnikrishnankr1329
    @unnikrishnankr1329 4 месяца назад

    Nice video 😊😊

  • @riyaskt8003
    @riyaskt8003 4 месяца назад +1

    Royal Enfield പഴയ Royal Enfield അല്ല.. കാലത്തിനു അനുസരിച്ച് എല്ലാ തരത്തിലും change കൊണ്ടുവന്നിരിക്കുന്നു..
    കസ്റ്റമർ feedback ന് അനുസരിച്ച് വേണ്ട വ്യത്യാസവും വരുത്തുന്നു

  • @arifzain6844
    @arifzain6844 4 месяца назад

    400 segmentil vila kuranja bike pulsar NS 400 z okke ille?

  • @jaseenswami
    @jaseenswami 4 месяца назад

    Super. Vehicle. Cheap. And. Best

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 4 месяца назад +4

    6 feet height ullvark match akuo

  • @aneeshjyothirnath
    @aneeshjyothirnath 4 месяца назад

    Baiju bhai❤️

  • @pankaj22324252
    @pankaj22324252 3 месяца назад

    RE yude all bikes headlamp antha appozhum round making?!!!!!!!

  • @sharathas1603
    @sharathas1603 4 месяца назад

    Superb 👌

  • @aswadaslu4430
    @aswadaslu4430 4 месяца назад

    വയനാട് 🌳

  • @bikebranthan1532
    @bikebranthan1532 3 месяца назад

    Trivandrum mpire motors kazhakkutam vrithiketta service center

  • @BinoyVishnu27
    @BinoyVishnu27 4 месяца назад +1

    AUG മാസം ആയി പക്ഷേ ബൈജു N Nair പ്രഖ്യാപിച്ച Car ,Bike etc.... സമ്മാനം ഒന്നും പറഞ്ഞ് കേൾക്കുന്നില്ല

  • @joyalcvarkey1124
    @joyalcvarkey1124 4 месяца назад

    Royal Enfield Guerrilla 450 ✨🏍️

  • @balladofbusterscruggs515
    @balladofbusterscruggs515 4 месяца назад +2

    Iam waiting for RE DRACULA 1000 😄

  • @sajutm8959
    @sajutm8959 4 месяца назад

    Himalaya👌👌

  • @Sreekanth_K
    @Sreekanth_K 4 месяца назад

    Royal Enfield first good tuned engine Himalayan BS4 version aan

  • @ajps8620
    @ajps8620 Месяц назад

    Njan oru vandi edukkan pokunnund.... Honda Highness aano ithaano nallath

    • @sreevaisakhss6960
      @sreevaisakhss6960 Месяц назад

      Compare cheyan pattilla bro... Ningade needs vach nokku... Comfort kooduthal highness aanu. But fun to drive and performance guerilla oru rekshem illa. Biginner aanel guerilla nokkanda athyavashyam nalla acceleration ulla vandi aanu jus like duke 390. Pillionu athra comfort alla guerilla athu seatinte prashnam alla bcoz of its acceleration nalla oru back support vendi varum. Allel onnu sheelam aakanam ennalum risk aanu.. Valya power onnum venda with family mayathil okke pokan aanel highness aayirikkum nallath... Reliability and maintenance okke ippo RE yum Honda almost same thanne aanu

  • @maneeshkumar4207
    @maneeshkumar4207 4 месяца назад

    Present ❤❤❤

  • @gamingjappuzz5806
    @gamingjappuzz5806 4 месяца назад +1

    Scram❤

  • @albinsajeev6647
    @albinsajeev6647 4 месяца назад

    Nice look❤

  • @jithusalu4397
    @jithusalu4397 4 месяца назад

    TVS RONIN Onnu review cheyyavo......

  • @ashalmohammed6244
    @ashalmohammed6244 4 месяца назад

    Himalayante 😮😲

  • @driverspulber9340
    @driverspulber9340 4 месяца назад

    ബൈജു എട്ടോ, സീറ്റ് ഹൈറ്റ് കുറച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, ടാങ്കിന്റെ നീളം കൂട്ടിയപ്പോൾ കൈ ഹാൻഡിലിലേക്ക് നല്ലപോലെ എത്തുന്നില്ല. ഞാൻ ഇന്നലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു വണ്ടിയൊക്കെ ഇഷ്ടപ്പെട്ടു പക്ഷേ ഹാൻഡിലിലേക്ക് ശരിക്ക് കൈ ഏത്താത്തത് കൊണ്ട് ഒരു കോൺഫിഡൻസ് കുറവ് 🥹

  • @B_lux
    @B_lux 4 месяца назад

    Michar Biju 😂 Thanks for promoting Nila Kambiyar ❤🎉

  • @sajithks1163
    @sajithks1163 3 месяца назад

    Enthoke paranjalum korach oodi kazhiyumbo engine inta ullil chillara paisa ulla poole vrithiketta sound varum ath ee series vandikum indo

  • @joseabraham2951
    @joseabraham2951 4 месяца назад

    TVS 100 പോലെ ഓട്ടോമാറ്റിക് ആയിട്ടുള്ള വേറെ ഏതെങ്കിലും ബൈക്ക് ഉണ്ടൊ ❓