ഉമ്മാ ഉമ്മാ ഉമ്മൻചാണ്ടി...; പുതുപ്പള്ളിക്ക് അനശ്വരമായ സ്നേഹമാണ് കുഞ്ഞൂഞ്ഞ് | oommen chandy

Поделиться
HTML-код
  • Опубликовано: 30 окт 2024
  • ഉമ്മാ ഉമ്മാ ഉമ്മൻചാണ്ടി...; പുതുപ്പള്ളിക്ക് അനശ്വരമായ സ്നേഹമാണ് കുഞ്ഞൂഞ്ഞ്
    #oommenchandy #puthupally #deathanniversary
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 54

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 3 месяца назад +61

    ഒരു വർഷം പോയ പോക്ക് ഇപ്പോഴും വിശ്വിസിക്കാൻ പറ്റുന്നില്ല. ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് വിശ്വസിക്കാൻ ആണിഷ്ടം❤❤❤❤❤🥰

  • @sanvygeorge5953
    @sanvygeorge5953 3 месяца назад +34

    ഒരിക്കലും മറക്കില്ല ഈ ജനനായകനെ😢❤

  • @aneewilson9715
    @aneewilson9715 3 месяца назад +31

    ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല ഉമ്മന്‍ ചാണ്ടിമരിച്ചിട്ടില്ല സത്യമാതാണ് ജനങ്ങള്‍ അംഗികരിക്കുന്നില്ല അതാണ് അവരുടെ മനസ്സ് താന്‍ വെന്തുരുകുബോഴും കുടെയുളളവരെ ചേര്‍ത്തുപിടിക്കുന്നകരം അതാണ് യത്ഥാര്‍ത്ത ജനസേവനം ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല ഞങ്ങളിലുടെ ജീവിക്കുന്നു ആ ജറിഹോമിലെ നല്ല അയല്‍ക്കാരന്‍ ❤❤❤

  • @valsavarghese256
    @valsavarghese256 3 месяца назад +20

    സ്നേഹത്തോടെ എന്നും ഓർമിക്കും ഈ ജനനായകനേ♥️♥️🙏

  • @binucherian502
    @binucherian502 3 месяца назад +21

    ഇങ്ങനെ ഒരു CM ഇന്ത്യയിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോണില്ല, നഷ്ടം ജനങ്ങൾക്ക്‌ മാത്രം 😢

  • @-WindowtotheWorld
    @-WindowtotheWorld 3 месяца назад +22

    ഹൃദയം കേരത്തിന് പറിച്ചു നൽകിയ മനുഷ്യൻ....... ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 😘😘😘😘😘😘😘

  • @user-zs3bj4qp3v
    @user-zs3bj4qp3v 3 месяца назад +15

    ഇതുപോലൊരു മനുഷ്യസ്നേഹി ഇനി യുണ്ടാകുമോ

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +14

    *ഉമ്മച്ചൻ ❤*

  • @danielmathews8453
    @danielmathews8453 3 месяца назад +8

    ഈ നല്ല മനുഷ്യൻ കേരളത്തിന്റെ നന്മ ആയിരുന്നു, ഈ മനുഷ്യനെ പീഡിപ്പിച്ചവർ ഇനിയും എങ്കിലും മാപ്പ് പറയണം ഇല്ലാ എങ്കിൽ ദൈവം പോലും ക്ഷമിക്കില്ല

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 3 месяца назад +5

    എന്റെ മനസിലും ഒരിക്കലും മരിക്കില്ല അതുപോലെ ഒരു നേതാവ് ഇനി കേരളം അല്ല ലോക ത്തിൽ തന്നെ കാണില്ല എറണാകുളത്ത് 0പതിനൊന്നു മണിക്കേ കാണാൻ പറ്റിയുള്ളൂ അപ്പോഴും ആളുകൾ ഒത്തിരി പുറകിൽ ഉണ്ട് അവരെയും കാണാതെ ആ ജീസസ് പോയിട്ടില്ല അതാണ് ഉമ്മൻ ചാണ്ടി അല്ല നമ്മുടെ ദെയിവം തന്നെ

  • @ershadkk2311
    @ershadkk2311 3 месяца назад +5

    😢😢😢😢😢😢😢ഇനി വരില്ല ഇതുപോലെ ഒരു നേതാവ്

  • @Hebytkp
    @Hebytkp 3 месяца назад +3

    വാക്കുകൾക്കപ്പുറം... ഉമ്മൻ ചാണ്ടി ഒരു നീതിമാൻ ആരുന്നു... 🙏🏼

    • @daisjose4884
      @daisjose4884 3 месяца назад

      സത്യമായും........😢

  • @kasimm4677
    @kasimm4677 3 месяца назад +4

    ചാണ്ടി സാറിന്റെ കഥയാക്കി ഒരു സിനിമ വന്നെങ്കിൽ എ ആയ ഹിക്കുന്നു.💕💕💕💕

  • @mckck338
    @mckck338 3 месяца назад +8

    ഒരു നേതാവ്‌ യധാർത്ത നേതാവകണമെങ്കിൽ അവർ പ്രവർത്തിച്ച നാട്ടുകാർ അംഗീകരിക്കണം ..എകെജി ആയാലും നായനാർ ആയാലും ഉമ്മൻ ചാണ്ടിയായാലും അവരെ അവരവരുടെ നാട്ടുകാർ അംഗീകരിച്ച വ്യക്തികളാണു ..
    പക്ഷെ നമ്മുടെ കാരണ ഭൂതത്തിന്റെ കാര്യം അങ്ങനെയല്ല ..പിണറായി വിജയനെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ കണ്ണൂർ ജില്ലക്കാരായിരിക്കും അതിൽ തന്നെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ പിണറായിക്കാരായിരിക്കും 😂😂

  • @sajimonjoseph4405
    @sajimonjoseph4405 3 месяца назад

    സാറിനെ ഓർക്കുന്നവർ ഏറ്റവും പാവപ്പെട്ട ജനങ്ങൾ ആണ് അതാണ് ഏറ്റവും അതിശയം,, അവർക്ക് ആർക്കും ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ അടുക്കൽ വരാൻ ഒരു വിലക്കും ഇല്ലായിരുന്നു,,,😢😢😢

  • @Sololiv
    @Sololiv 3 месяца назад +1

    ജീവിച്ചിരിക്കുന്നവർ,കേൾക്കുകയും കാണുകയും,മനസ്സിലാകുകയും ചെയ്യട്ടെ,,

  • @farishahidayathhidayath-rm9ew
    @farishahidayathhidayath-rm9ew 3 месяца назад

    ജനങ്ങളുടെ രാജാവ് ❤

  • @saraswathivimal3916
    @saraswathivimal3916 3 месяца назад

    ആദരാഞ്ജലികൾ

  • @sparktyre8181
    @sparktyre8181 3 месяца назад +4

    പിണ്ഡംറായി :- എനിക്കും ആവണം ഇതുപോലെ... 🥲

    • @Sololiv
      @Sololiv 3 месяца назад

      ശ്രമിക്കട്ടെ..

    • @josejose-je6xu
      @josejose-je6xu 2 месяца назад

      😂😂😂😂😂🤣🤣🤣🤣🤣🤣🤣Avanonnum Aaaakilla

  • @GokulGG.100
    @GokulGG.100 3 месяца назад

    ഇല്ല ഇല്ല മരിക്കുന്നില്ല ❤️❤️❤️❤️

  • @sajeevp6478
    @sajeevp6478 3 месяца назад +1

  • @krishnadasnair6339
    @krishnadasnair6339 3 месяца назад

    😢😢😢

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @jessyalbert9399
    @jessyalbert9399 3 месяца назад +1

    Ennum ingine janangalude nenjinullil jeevikkan bhagyam chaitha manushya snehi.❤🙏🙏

  • @dasanb.k2010
    @dasanb.k2010 3 месяца назад +1

    ഇതുപോലെ ഒരു നേതാവ് എവിടെ ഉണ്ടാകും?

  • @angrybird5964
    @angrybird5964 3 месяца назад

    കുഞ്ഞൂഞ്ഞ്💔🥺

  • @ushakumari1143
    @ushakumari1143 3 месяца назад

    ❤❤❤❤❤

  • @SunilDevasia-m4o
    @SunilDevasia-m4o 3 месяца назад

    മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ

  • @navasabdulla3067
    @navasabdulla3067 3 месяца назад

    Ennum jananghlk naduvil oomen chandy ❤❤

  • @midlajmoorkannil7789
    @midlajmoorkannil7789 3 месяца назад

    Unman chandi sir 😢
    Orikkalum marikola ❤

  • @yeshodhak5311
    @yeshodhak5311 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ansarjp959
    @ansarjp959 3 месяца назад +1

    Kunjhoojh❤❤

  • @anilmichael7141
    @anilmichael7141 3 месяца назад

    🙏🙏🙏❤

  • @popyvlogkunissery2276
    @popyvlogkunissery2276 3 месяца назад

    Oc❤️

  • @BabuThomas-pl7db
    @BabuThomas-pl7db 3 месяца назад

    😢😢😢🙏🙏🌹🌹

  • @rageshsrkollayil2986
    @rageshsrkollayil2986 3 месяца назад

    ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല.... പ്രണാമം... ഉമ്മൻ‌ചാണ്ടി സർ... 🙏🙏

  • @eapenmg8336
    @eapenmg8336 3 месяца назад

    നമ്മുടെ ഒരു കാര്യമേ Oommen Chandy യെ നേതാവെന്ന നിലയിൽ record രണ്ടാം പ്രാവശ്യവും തള്ളിക്കളഞ്ഞു പിണറായി വിജയൻ ആണ് നല്ലതെന്ന് പറഞ്ഞ ആവർത്തിച്ചു അധികാരത്തിൽ കയറ്റി. പിന്നെ ഇ പ്പോൾ ഇങ്ങനെ പറയുന്നത്.

  • @WellnessCoachRichard
    @WellnessCoachRichard 3 месяца назад +2

    🧡🧡🤍🤍💚💚🥹

  • @moncy1947
    @moncy1947 3 месяца назад +1

    Pc george never get any post he is a devil to cheat OC

  • @user-nx6ep2rt3m
    @user-nx6ep2rt3m 3 месяца назад

    Jeevichirunnappoo ellarum thalli parannjju...marichu kazhinjjappo cheytha nalla karyangalellavarum arinjuu..arhicha 2nd term koduthirunnenkil ...

  • @alexparumoottil2642
    @alexparumoottil2642 3 месяца назад

    Channel karum sherikkum vedenippichittundu ellam dhaivam ariyunnu kalam theliyichu

  • @marythomas7517
    @marythomas7517 3 месяца назад

    കരുതലിന്റെ OC

  • @narayananan2588
    @narayananan2588 3 месяца назад

    ഉമ്മാ ഉമ്മാ ഉമ്മൻ ചാണ്ടി അത് കളിയാക്കിയതാണോ

  • @ershadkk2311
    @ershadkk2311 3 месяца назад

    😢😢😢😢😢😢😢ഇനി വരില്ല ഇതുപോലെ ഒരു നേതാവ്

  • @henrychakkala4611
    @henrychakkala4611 3 месяца назад +2

  • @bilalahammed9922
    @bilalahammed9922 3 месяца назад

    😢

  • @muhammedshafi6913
    @muhammedshafi6913 3 месяца назад

    ❤❤

  • @sujasara6900
    @sujasara6900 3 месяца назад

    😢😢😢

  • @AkhilSunil-g4g
    @AkhilSunil-g4g 3 месяца назад

    ❤❤

  • @abhishekdevak9799
    @abhishekdevak9799 3 месяца назад

    ❤❤❤❤