എത്രയോ കാലം മുൻപാണ് ബീമിന്റെ ഒരു പ്രോഗ്രാം നേരിൽ കണ്ടിട്ട്. നിറഞ്ഞ സദസ്സ് കണ്ടപ്പോൾ സന്തോഷം . ബീം മെമ്പർഷിപ് എടുക്കുമ്പോൾ തന്നെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യിക്കാൻ ശ്രമിക്കുന്നത് നല്ലതാണു എന്ന് തോന്നുന്നു. പ്രതിമാസ നോട്ടീസിൽ എല്ലായ്പ്പോഴും യുട്യൂബിനെ കുറിച്ചും സബ്സ്ക്രൈബ് ചെയ്യുവാൻ ഓര്മിപ്പിക്കുന്നതും നല്ലതാണു. അങ്ങിനെ ബീം എല്ലാവരിലും എത്തട്ടെ.
എന്തു കണ്ടിട്ടാണു് അഹങ്കാരം കൂടുതലായിത്തോന്നുന്നതു്? ഇതൊരു സാധാരണ കച്ചേരി പോലെ തോന്നുന്നു. ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അഹങ്കാരം?
Soulful
The best of artists are on stage.But the Audio of this video is abysmally poor.Very Dis appointing.
എത്രയോ കാലം മുൻപാണ് ബീമിന്റെ ഒരു പ്രോഗ്രാം നേരിൽ കണ്ടിട്ട്. നിറഞ്ഞ സദസ്സ് കണ്ടപ്പോൾ സന്തോഷം .
ബീം മെമ്പർഷിപ് എടുക്കുമ്പോൾ തന്നെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യിക്കാൻ ശ്രമിക്കുന്നത് നല്ലതാണു എന്ന് തോന്നുന്നു. പ്രതിമാസ നോട്ടീസിൽ എല്ലായ്പ്പോഴും യുട്യൂബിനെ കുറിച്ചും സബ്സ്ക്രൈബ് ചെയ്യുവാൻ ഓര്മിപ്പിക്കുന്നതും നല്ലതാണു. അങ്ങിനെ ബീം എല്ലാവരിലും എത്തട്ടെ.
Audio is Too poor Can'ten joy in its value❤
കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ. ഒച്ച കുറച്ചു കുറവായിരിക്കാം ...
കച്ചേരി നേരിട്ട് കേൾക്കുന്നഅനുഭവം
Poor audio
Onnum kelkkan vayya
🙏🙏🙏
Njan e paripady bahishkarikkunnu😢
Valare boring aanu. Engerk ahamkaram kooduthal aanu.
എന്തു കണ്ടിട്ടാണു് അഹങ്കാരം കൂടുതലായിത്തോന്നുന്നതു്? ഇതൊരു സാധാരണ കച്ചേരി പോലെ തോന്നുന്നു. ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അഹങ്കാരം?