സ്നേഹിച്ചവരെ❤️എങ്ങനെ മറക്കാം!!!ഒരു കിടിലൻ ഐഡിയ❤️ || How to cure your wound caused by heartbroke?

Поделиться
HTML-код
  • Опубликовано: 25 июл 2020
  • Sometimes we cant forget or forgive the people whom we loved the most even if they left us.Their memories rests in our heart as a wound forever.How to overcome that and move on? Here are some tips!
    #soorajsun#malayalammotivation#brokenheart#family#depression#couplelife#breakup#lovers#couples#husbandwife#couplegoals#ownthoughts#depression#lifeturning#moments
    #ownvoice#youtuber#youtubechannel#blogger#vlogger
    * Follow me on Instagram : / soorajsun_official
    *Follow me on Facebook : / sooraj.sun.5059
    for business enquiry contact : soorajsunoff@gmail.com
  • КиноКино

Комментарии • 967

  • @naeemudheenmadheena
    @naeemudheenmadheena 4 года назад +374

    സ്നേഹിച്ചവരെ പെട്ടെന്ന് മറക്കാനൊന്നും ആർക്കും കഴിയില്ല frndss..സ്നേഹം അഭിനയിച്ചവർക്ക് ചിലപ്പോ കഴിയുമായിരിക്കും..ആ വേദനയുണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല.അനുഭവിച്ചവർക്ക് മനസ്സിലാവും...
    ചില കഥകൾ കേൾക്കേണ്ട ആൾ മാത്രം കേൾക്കാതെ പോകും അല്ലെ dears..?!!സ്നേഹിച്ചയാളെ സാഹചര്യം കൊണ്ട് നഷ്ടപ്പെട്ട് പിന്നീട് അവരെ മറക്കൻ ശ്രമിച്ചും മറ്റും വിഷമിചിരിക്കുന്ന ആൾക്കാർ ഒരു കാര്യം മനസ്സിലാക്കണം..നമ്മൾ നമ്മുടെതന്നെ ജീവിതമാണ്‌ നശിപ്പിക്കുന്നത്.നമ്മളെ വിട്ട് പോയവർ ഒരുപക്ഷെ ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ടാകും..നമ്മൾ അവരെയും ആലോചിച്ചിരുന്ന് ഒന്നിനും ഒരു താല്പര്യമില്ലാതെ life തള്ളി നീക്കി എവിടെയും എത്തിയിട്ടുണ്ടാവില്ല..ഒന്നും ആവാനും കഴിഞ്ഞിട്ടുമുണ്ടാവില്ല..നമ്മൾ നമ്മുടെ familyeyum-നമ്മളെ depend ചെയ്ത് ജീവിക്കുന്നവരെയൊക്കെ ഒന്ന് ഓർക്കുക.ഇത്രേം കാലം ഒരു പക്ഷെ അവരെ ഇഷ്ട്ടങ്ങൾവരെ മാറ്റിവെച്ചു നമുക്കൊക്കെ വേണ്ടിയിട്ടാണ് അവർ ജീവിച്ചത്....so ഇനിയുള്ള കാലം നമ്മളല്ലേ അവർക്ക് help ആവേണ്ടത്..അവർക്കൊക്കെ വേണ്ടി നന്നായി ജീവിക്കാൻ ശ്രമിക്കുക..പിന്നെ നഷ്ട്ടപ്പെട്ടതിന് എന്നും ഭംഗി കൂടുതലായിരിക്കും ല്ലേ..☹️പക്ഷെ അത് ഇനി ഒരിക്കലും തിരികെ നേടാൻ കഴിയില്ല എന്ന ചിന്ത നമ്മുടെ ഉള്ള് പിടപ്പിക്കും ..🙁o😔😔
    So വിധിയുടെ നിസ്സഹായാവസ്ഥയിൽ ഒരു പ്രണയം നഷ്ട്ടപെട്ട ആളെന്ന നിലയിൽ പറയാണ്..നമ്മൾ മനസ്സ് വെച്ചാൽ ഇതൊക്കെ പതിയെ overcome ചെയ്ത് വരാവുന്നതേ ഒള്ളു..പിന്നെ പെട്ടെന്ന് മറക്കാൻ വേണ്ടി ഒരിക്കലും ശ്രമിക്കരുത്...സമയമെടുക്കും.🤝
    ആത്മാർത്ഥമായി സ്നേഹിച്ചവരെ ഒരിക്കലും വെറുക്കാൻ നോക്കരുത്‌.,അത് നമ്മളെതന്നെ ഇല്ലാതാക്കും..so നല്ല രീതിയിൽ(not thepp)വേർപിരിഞ്ഞവരാണെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക,കാരണം അവരുടെ സന്തോഷമല്ലേ അന്നും എപ്പോഴും നമ്മൾ ആഗ്രഹിച്ചിരുന്നത്..പിന്നെ മനസ്സാണ് ഏറ്റവും വലിയ ശക്തി എന്ന് തിരിച്ചറിയുക..കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക...
    Because എല്ലാ കാലവും ഒരുപാട് കാലത്തേക്കില്ല..💯
    ഇന്നല്ലെങ്കിൽ നാളെ നമുക്ക് അർഹിച്ചത് നമ്മിൽ വന്ന് ചേരും എന്ന പ്രതീക്ഷയിൽ ജീവിക്കുക..me too🚶🏻‍♂️☺️🙂🤝
    നന്ദി
    ❣️

    • @spice.com-9
      @spice.com-9 4 года назад +14

      അതെ ആത്മാർത്ഥ സ്നേഹം മറക്കാൻ കഴിയില്ല പക്ഷേ സമയമെടുത്തു recover ചെയ്യാൻ പറ്റും

    • @naeemudheenmadheena
      @naeemudheenmadheena 4 года назад +1

      Soumya's Food world തീർച്ചയായും☺️

    • @sunithasuni7625
      @sunithasuni7625 4 года назад +2

      😳😳😳

    • @shimla2958
      @shimla2958 4 года назад +5

      Manapoorvam chatichittu poyavare marakkan pattumo?

    • @naeemudheenmadheena
      @naeemudheenmadheena 4 года назад +22

      anju ds മനപ്പൂർവം ഓർക്കാതിരുന്ന മതി..dnt wrry കർമ്മ എന്നൊരു സംഭവമുണ്ട് ..ഇന്നല്ലെങ്കിൽ നാളെ അവരും ഇ വേദന തിരിച്ചറിയും..so കാലം മായ്ക്കാത്ത വേദനകളില്ലെടോ..stay happy 🌷

  • @SoorajSunofficial
    @SoorajSunofficial  4 года назад +423

    നിങ്ങളുടെ സ്നേഹത്തിനു ഒരുപാട് നന്ദി ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

    • @geminikannur8756
      @geminikannur8756 4 года назад +8

      dear bro.... ഇത് ഒരു തമാശയല്ല... പറയുന്നതൊക്കെ 100 % സത്യമാണ്... ഇഷ്ടം പോലെ ആൾക്ക് ഒത്തിരി പ്രചോദനമാണ്...

    • @haneefabdulrahiman1066
      @haneefabdulrahiman1066 4 года назад +2

      Hi bro good messeg

    • @revathyofficial_9891
      @revathyofficial_9891 4 года назад

      😊😊😊😊

    • @rfraseenarf3936
      @rfraseenarf3936 4 года назад +2

      Bro നാട് എവിടെ.... സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ ✌️😊

    • @geminikannur8756
      @geminikannur8756 4 года назад +4

      നല്ല ഭംഗിയാ bro യെ കാണാൻ. അതുപോലെ സംസാരവും..,

  • @shamnadhussainkkd485
    @shamnadhussainkkd485 3 года назад +108

    ശെരിക്കും ബ്രോ ആത്മാർത്ഥ കൂടി പോയവരിൽ എന്നും കണ്ണിരാണ് വിധി 💯💯💯

    • @Reshmamanu777
      @Reshmamanu777 7 месяцев назад +1

      💯

    • @user-lm3yp9cb6b
      @user-lm3yp9cb6b 6 месяцев назад

      Ys

    • @hajumeenu5313
      @hajumeenu5313 6 месяцев назад

      😢

    • @Rosammaabi
      @Rosammaabi 6 месяцев назад

      സത്യം 😔

    • @rosekichuschannel8390
      @rosekichuschannel8390 3 месяца назад

      സത്യം ചേട്ടാ ഞൻ ഒരുപാട് കരയുന്നു ❤സ്നേഹിച്ച് പോയി

  • @SoorajSunofficial
    @SoorajSunofficial  4 года назад +354

    നിങ്ങൾക്ക് എല്ലാവർക്കും ഒരു കിടിലൻ സർപ്രൈസ് ഞാൻ തരുന്നുണ്ട് 🥰

  • @itzzmerekha2296
    @itzzmerekha2296 3 года назад +78

    ഈ വീഡിയോ കാണുമ്പോൾ.. കണ്ണിൽ നിന്ന് വെള്ളം വരുന്നു. ശെരിക്കും ആളെ മറക്കൻ
    വേണ്ടിയാണ് ഈ വീഡിയോ കാണുന്നത്. But എല്ലാം ഓർമയിൽ വരുന്നു മറക്കാനും തോന്നുന്നില്ല 🥺

  • @sooryamalu141
    @sooryamalu141 4 года назад +33

    ഒരിക്കലും സ്നേഹത്തിനു വേണ്ടി അങ്ങോട്ട്‌ അവരുടെ അടുത്തേക്ക് പോകാൻ പാടില്ല നമ്മുടെ വില എന്ന് അവരുടെ മുന്നിൽ നഷ്ടപ്പെടുന്നുവോ അന്ന് മുതൽ അവർ നമ്മെ വില കുറച്ചു കാണാൻ തുടങ്ങും ആരുടേയും മുന്നിൽ സ്നേഹത്തിനു വേണ്ടി യാചിക്കാനോ പുറകെ നടക്കാനോ പാടില്ല. നമ്മുടെ വില നഷ്ടപ്പെടുത്തി കൊണ്ട് ആരെയും സ്നേഹിക്കാൻ പാടില്ല അനുഭവം ആണ്......

    • @priyaraju2480
      @priyaraju2480 4 года назад

      U r correct ...

    • @divyavijayan4521
      @divyavijayan4521 4 года назад +2

      നമ്മൾ ചെല്ലും എന്ന് expect ചെയുന്നിടത്തു പോകാമോ അപ്പോഴും വില കുറയുവോ നമ്മളുടെ same mentality ആണ് opposite ആള്ക്കും എങ്കിൽ

    • @Rahiyanamoidu
      @Rahiyanamoidu 8 месяцев назад +1

      😭സത്യം എനിക്കും ഉണ്ട് പക്ഷെ പഠിക്കുന്നില്ല

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 года назад +46

    സ്നേഹിച്ചയാളെ പെട്ടെന്ന് മറക്കാന്‍ പറ്റില്ല...പക്ഷേ മറക്കണം...നമ്മുടെ ജീവിതം കോംബ്ലിക്കേറ്റട്ട് ആക്കരുത്...

  • @nusrathnusrath4980
    @nusrathnusrath4980 4 года назад +215

    ഒരാളെ നഷ്ടപ്പെടുമ്പോഴാണ് അയാളെ എത്രത്തോളം നമ്മൾ സ്നേഹിച്ചിരുന്നു എന്നു മനസിലാവുക

  • @vineeshvijayan4900
    @vineeshvijayan4900 2 года назад +28

    ഒന്നും വേണ്ടിയിരുന്നില്ല.. എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നു..

  • @sreeshmasarath2440
    @sreeshmasarath2440 3 года назад +12

    ആത്മാർത്ഥമായി സ്നേഹിച്ചാൽ പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ല.. അവര് തന്നെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടാവും നമ്മുടെ ജീവിതത്തിൽ... എന്നാൽ നമ്മൾ കൊടുക്കുന്ന തീരെ തിരിച്ചു കിട്ടാതെ വരുബോൾ ഉണ്ടാക്കുന്ന ഒരു വേദന ഉണ്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല..കൂടുതൽ സ്നേഹിച്ചാൽ അവർക്ക് അത് ഒരു ശല്ല്യം ആയിട്ട് ആണ് തോന്ന... സ്നേഹം അവർക്ക് ഒരു വീർപ്പ്മുട്ടൽ ആണെങ്കിൽ സ്നേഹിക്കാൻ നിൽക്കണോ.. അവരെ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മൾ വെറും പെട്ടന്മാര്... പെണ്ണ് ആത്മാർത്ഥമായി സ്നേഹിച്ചാൽ അവിടെ ആൺ ചതിക്കും തിരിച്ചു ആൺ സ്നേഹിക്കാനെങ്കിൽ അവിടെ പെണ്ണും ചതിക്കും രണ്ടു പേരും ഒരുപോലെ സ്നേഹിക്കാനെങ്കിൽ അവിടെ ദൈവം ചതിക്കും.. പലർക്കും ആത്മാർത്ഥ സ്നേഹം വെറും ഒരു നേരംപോക്കാണ്

  • @geminikannur8756
    @geminikannur8756 4 года назад +91

    dear bro.... ഹൃദയം കൊണ്ട് സ്നേഹിച്ചവരെ എങ്ങനെ മറക്കും.... അതും സാഹചര്യം കൊണ്ട് പോയവരെ എങ്ങനെ മറക്കും... എൻ്റെ ഒരു അഭിപ്രായം, എന്തിനാണ് മറക്കുന്നത്... അവരെ മനസ്സിൻ്റെ ഒരു കോണിൽ സൂക്ഷിക്കുക, അവർക്ക് വേണ്ടി പ്രാർത്ഥിക്കു ക... ചീറ്റ് ചെയ്തിട്ട് പോയവരെയും ഇടക്ക് ഓർക്കണം, അപ്പോൾ ജീവിക്കാനുള്ള ഒരു വാശി ഉണ്ടാവും... നമ്മളെ ഉപേക്ഷിച്ച് പോകുന്നവരെ, വെറുക്കാനും, ശപിക്കാനും ഒരിക്കലും പാടില്ല... നമ്മുടെ മനസ്സിനെ നമ്മുടെ നിയന്ത്രണത്തിൽ ആക്കിയാൽ മതി... അനുഭവത്തിൽ നിന്ന് പറയുന്നതാണ്... നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക... ഉപേക്ഷിച്ച് പോകുന്നവരെ ഓർക്കാതിരിക്കണ്ട കാര്യ വില്ല... പക്ഷേ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ അവരെ സ്നേഹിക്കണ്ട... വെറുക്കുകയും വേണ്ട... അവരെ വെറുത്താൽ അവരും നമ്മളും തമ്മിൽ എന്താണ് വിത്യാസം... ഒരിക്കലും മനസ്സിൽ ആരോടും വെറുപ്പ്, വൈരാഗ്യം സൂക്ഷിക്കാതിരിക്കുക... അത് നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിക്കും...

    • @mrblackbaisal1928
      @mrblackbaisal1928 4 года назад

      Correct 👌💯

    • @spice.com-9
      @spice.com-9 4 года назад

      സത്യം ആണ്

    • @beemabeema9531
      @beemabeema9531 4 года назад

      sathyam

    • @beemabeema9531
      @beemabeema9531 4 года назад

      ethaanu sathyam. ...namalwkondu ethe pattooo

    • @anaswaram8781
      @anaswaram8781 4 года назад

      the real truth in my life .anubhavathiloode e paranja topikkile 2 karyangalum thiricharinju athum 15 year samayameduth...... . ore vyakthiyil ninnu

  • @user-kb4kj2ok4p
    @user-kb4kj2ok4p 2 года назад +15

    അവഗണിക്കപ്പെടുന്ന കൊട്ടാരങ്ങളിൽ അപേക്ഷയുമായി നിൽക്കുന്നതിനേക്കാൾ നല്ലത് അർഹിക്കുന്നസ്ഥലങ്ങളിൽ അന്തസ്സോടെ നിൽക്കുന്നതാണ്. അനുയോജ്യമായ ഇടത്ത് സാന്നിധ്യം അറിയിക്കുക അല്ലാത്തടത്ത് മാറിനിൽക്കുക അതായിരിക്കും അവർക്ക് വേണ്ടി നമുക്ക് ചെയാൻ കഴിയുന്നത് 😊

  • @Aswathycg143
    @Aswathycg143 4 года назад +131

    അടിവയറ്റീന്നൊര് സാധനമിങ്ങ് കേറി വരുവാ.....ഇയ്യോ സത്യാ....അനുഭവിച്ചതാണേ.....

  • @rathikachiru7797
    @rathikachiru7797 4 года назад +18

    നമ്മൾ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും പറ്റിയാൽ അത് നമ്മൾക്ക് മുൻകൂട്ടി അറിയാൻ പറ്റും ചേട്ടായി പറയുന്നത് സത്യമാണ്

  • @mrblackbaisal1928
    @mrblackbaisal1928 4 года назад +161

    Video കാണുന്നതിന് മുൻപ് like അടിച്ചത് ഞാൻ മാത്രം ആണോ ❗️😍

  • @sreeja.c.nc.n3472
    @sreeja.c.nc.n3472 4 года назад +27

    ആർക്കും ആരെയും പെട്ടെന്ന് മറക്കാൻ സാധിക്കില്ല വിഡിയോ ഇഷ്ടമായി

  • @shimla2958
    @shimla2958 4 года назад +33

    ഒരു വിയോജിപ്പ് മനപൂർവ്വം ചതിച്ചിട്ട് പോയ ഒരാളെ എത്ര വർഷങ്ങൾ കഴിഞ്ഞാലും നമുക്ക് മറക്കാൻ കഴിയില്ല. ചതി means ഒരേ സമയം 2ഉം 3ഉം പേരെ പ്രേമിച്ചു ചതിക്കുക. അവസാനം ഇവരെ ഒന്നും കെട്ടാതെ പോകുക. ഇവരോടുള്ള പക എന്നും ഉണ്ടാകും. ശപിച്ചു പോകും നമ്മൾ '

    • @geethu4665
      @geethu4665 3 года назад +1

      Same avastha😥😥

  • @altharasini956
    @altharasini956 4 года назад +58

    പോകുന്നവര് പോട്ടെന്ന് വയ്ക്കണം. നമ്മൾ കൊടുത്ത സ്നേഹം അവർക്ക് എല്ലിൻ്റെ ഇടയിൽ കുത്തുമ്പം അവര് പോകും അത്ര തന്നെ.

    • @bindutr1710
      @bindutr1710 4 года назад +1

      Sarikkum sathyam

    • @saviovlog1028
      @saviovlog1028 4 года назад

      Currect

    • @sunithaappoos2328
      @sunithaappoos2328 3 года назад +2

      Athe pokunnavaru potte avarkku illatha sankadam nammuku venda happy ayi jeevichu kanikkanam allel avarude munnil namm thotu pokum

    • @rathishp486
      @rathishp486 2 года назад

      Exactly correct

  • @prosperity666
    @prosperity666 4 года назад +25

    എത്ര കൃത്യമായി പ്രണയിക്കുന്നവരുടെ മനസ്സ് വായിക്കുന്നു. Your vdos are great ! Love U...

  • @user-dq6nc3lc6i
    @user-dq6nc3lc6i Месяц назад +2

    എൻ്റെ ഹസ് മരിച്ചു 8 വയസ്സുള്ള ഒരു മോള് ഉണ്ട് ഞാൻ 5 മാസം ഗർഭിണി ആണ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ജീവിതം മടുത്തു മക്കൾക്കു വേണ്ടി ജീവിചല്ലേ പറ്റു

  • @geethusudheesh5435
    @geethusudheesh5435 4 года назад +68

    ജീവനുള്ള കാലത്തോളം സ്നേഹിച്ചയാളെ മറക്കാൻ പറ്റില്ല. പക്ഷെ കാലം കടന്നുപോകുമ്പോൾ ചെറിയ ഒരു പുകമറ പോലെ വരും. എന്നാലും നല്ല ഓർമ്മകൾ നിലനിൽക്കും.... മറക്കാൻ പറ്റുന്നവരുണ്ട് പക്ഷെ എനിക്കു പറ്റില്ല.......

  • @shahidakp5921
    @shahidakp5921 3 года назад +11

    ഏട്ടാ.. ഞാൻ ഡിവോഴ്സ് ആണ്..
    ഒരു വർഷമായി,ഇപ്പോഴും അവരെ മറക്കാൻ പറ്റുന്നില്ല. ഒരുപാട് miss ചെയ്യുന്നുണ്ട്.. ഏട്ടൻ പറഞ്ഞതുപോലെ ഞാൻ എപ്പോഴും അവര് വാട്സ് ആപ്പിൾ ഓൺലൈൻ ഇൽ ഉണ്ടോ നോക്കും..

    • @workofgod2570
      @workofgod2570 3 года назад +1

      Number delet akkiyittille ippoyum

    • @shahidakp5921
      @shahidakp5921 3 года назад

      ഇല്ല 😒

    • @workofgod2570
      @workofgod2570 3 года назад

      😔😪

    • @itsme-ms7qm
      @itsme-ms7qm Год назад

      Itrem snehamait enta divorced ayad

    • @shahidakp5921
      @shahidakp5921 Год назад +2

      @@itsme-ms7qm
      അൽഹംദുലില്ലാഹ്... രണ്ടര വർഷത്തിന് ശേഷം ഇപ്പൊ ഞങ്ങൾ ഒന്നിച്ചാണ്ണുള്ളത്. 😊 re- marriage കഴിഞ്ഞു.

  • @sankarkalari8263
    @sankarkalari8263 4 года назад +38

    വളരെ ശരിയാണ് എന്റെ മനസ്സ് ഇപ്പോഴും നോർമൽ ആയിട്ടില്ല

  • @radhamanic.c4577
    @radhamanic.c4577 4 года назад +12

    സാഹചര്യം മോശമായാൽ അവർ തേച്ചിട്ടുപോകും ഒരു വിരൽ ഒരാളുടെ നേരേ ചൂണ്ടുമ്പോൾ ബാക്കി നാലു വിരലും അവരുടെ നേർക്കാണ് ഇരിക്കുന്നു ഇങ്ങനെ യുള്ളവർ എത്ര പേരെ വേണമെങ്കിലും വശീകരിച്ചു കാര്യം നേടാൻ ശ്രെമിക്കും

  • @sumeshanie3806
    @sumeshanie3806 3 года назад +10

    ചേട്ടന്റെ ഓരോ വാക്കുകളും ഞങ്ങടെ ചങ്ക് ആണ് 💯💯💯💯💯💕💕💕💕💕💕💕💕💕💕💕💕💕

  • @radhamanic.c4577
    @radhamanic.c4577 4 года назад +10

    എനിക്കു വേണം കഷ്‌ടകാലത്തു എല്ലാവരും തള്ളിക്കളയും അതുകൊണ്ട് കഷ്‌ടകാലം മാറി നല്ല കാലം വരാൻ പ്രാർത്ഥിക്കണം

  • @AmAn-gg9mz
    @AmAn-gg9mz 4 года назад +15

    Nerit kanathe thanne Swantham veetile orale pole / Bro / Cousin/ Bestee/ Chunk.... Suraj Sun🌷🌷🌷 .God bless you brother.Universe will help you to achieve your Big Dream✔✔✔💯💯💯🔥🔥🔥

    • @Nyna-b3c
      @Nyna-b3c 4 года назад +1

      Ade sondam brother inepole

  • @ammujithu133
    @ammujithu133 4 года назад +35

    ഞാൻ ഇപ്പോൾ ഇ വീഡിയോ കണ്ടത് ഒരു പാട് സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് എന്റെ മനസ്സ് മൊത്തം കൈവിട്ടു പോയി കൊണ്ടിരിക്കയാണ്.. മറക്കാനോ വെറുക്കനോ പറ്റാത്ത അവസ്ഥയിൽ ആണ്. എന്തു ചെയ്യണം എന്നുപോലും അറിയുന്നില്ല

    • @dhanyabalakrishnan7476
      @dhanyabalakrishnan7476 4 года назад

      Give some time.... everything will be ok.....

    • @The100lexa
      @The100lexa 4 года назад +1

      Be calm...need to face d facts...cut memories intentionally...all.memories....engage in other activities..cheriya kaaryangalil santhosham kandethuka...love ur parents...

    • @sajithavineshsajithavinesh9640
      @sajithavineshsajithavinesh9640 4 года назад +2

      Same

    • @reshmaanju7197
      @reshmaanju7197 4 года назад +1

      Njanum

    • @rayanriyas4
      @rayanriyas4 3 года назад +2

      Comments vayichapo manassilayille orupaaad per kadannupoyathanu e avastha... orupaadper anubhavichathanee vedhana...... ith puthiya karyamalla. .... sneham ulla kaalam..... aa vedhana yum undakum.....
      E samayavum kadannupokum....
      💞👍

  • @haranijaakshay838
    @haranijaakshay838 3 года назад +3

    സ്നേഹിച്ചവരെ മറക്കാൻ സാധിക്കു മോ എന്ന് അറിയില്ല, പക്ഷേ സ്നേഹിച്ചു വിവാഹം കഴിഞ്ഞു ജീവിച്ചു കൊതിതീരും മുൻപ് പാർട്ണർ പോയാൽ ആണ് അവസ്ഥ വളരെ ഭീകരമായിരിക്കും, പുനർവിവാഹം കഴിഞ്ഞാലും ഓർമ്മകൾ മരണത്തെ കുറിച്ച് ചിന്തിപ്പിക്കും

  • @mrfiroz2899
    @mrfiroz2899 4 года назад +3

    ഇനിയും ഇതുപോലത്തെ ഒരുപാട് വീഡിയോസ് ഇടണം pls ഈ വീഡിയോസ് ഒരുപാട് തവണ സങ്കടത്തോടെ കൂടി ഇരുന്നു കണ്ടു ഒന്നും മറക്കാൻ പറ്റുന്നില്ല

  • @soni5461
    @soni5461 4 года назад +4

    Adipoli chiri anelo🙂
    Yep, expectations from people alwayz hurt..athu angu matyal..then we alwayz feel happy...
    Telepathy exists,I have felt many times...
    Take care buddy..

  • @prameelalk251
    @prameelalk251 4 года назад +2

    മോന്റെ എല്ലാ video ഉം കാണും ഒന്നും പറയാനില്ല, ഒന്നിനൊന്നു മികച്ചത്.. എല്ലാം ആശ്വാസം ആണ്. God bless you

  • @dhanyabalakrishnan7476
    @dhanyabalakrishnan7476 4 года назад +18

    മറക്കാൻ ശ്രമിക്കാനുള്ള ഒരു വഴി നമ്മുടെ ചുറ്റും ഉള്ള നമ്മളെ സ്നേഹിക്കുന്നവരെ ഒരുപാട് അങ്ങ് സ്നേഹിക്കുക....അവർക്കു സന്തോഷം നൽകാൻ ശ്രമിക്കുക.. അപ്പൊ നമ്മളും ഒരുപാട് ഹാപ്പി ആകും.. മനസിന്‌ സമാധാനം കിട്ടും...കാലം കഴിയുംതോറും മുറിവ് ഉണങ്ങും...പക്ഷെ ആ പാട് അവിടെ തന്നെ ഉണ്ടാകും എന്ന് മാത്രം....
    പറയുന്നതോന്നും ഫൺ ആയിട്ട് എടുക്കേണ്ട കാര്യമല്ലട്ടോ ... 100% സത്യം തന്നെ ആണ്....

  • @radhamanic.c4577
    @radhamanic.c4577 4 года назад +3

    അത്രയും കാലം അവൻ തന്ന മധുരമായസ്നേഹത്തിനു ദൈവത്തോട് നന്ദി പറയുന്നു അർഹതപ്പെട്ടത്‌ ദൈവത്തിന്റെ പക്കൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് എനിക്കു ദൈവിക ബലം കിട്ടണം പരീക്ഷണം വരുമ്പോൾ ദൈവത്തോട് പറ്റിച്ചേരാം കണ്ണു നീരിന് മീതെ തമ്പുരാൻ മറികടക്കില്ല

  • @prithvirajsanthosh9389
    @prithvirajsanthosh9389 3 года назад +6

    Bro, സംഭവം cheating ഒകെ ആണെങ്കിലും പ്രേമിച്ച വക്തിയെ നമ്മൾ ആത്മാർത്ഥമായി ആണ് പ്രണയിച്ചെങ്കിൽ അവരുടെ എത്ര negative things ചിന്തിച്ചാലും വെറുക്കാൻ കഴിയില്ല എന്നതാണ് സത്യം :) പിന്നെ അടുത്തത് സാഹചര്യം, അതൊക്കെ വെറും ഒരു reason മാത്രം. ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് ഒറപ്പാണെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് നിക്കണേ, ഒരുപാട് കാലം പ്രണയിച് അവസാനം വരെ കൂടെ ഉണ്ടാവും എന്നൊക്കെ പറഞ്ഞിട്ട് last ആവുമ്പോൾ പറയും നീ അങ്ങനെ ആണ് ഇങ്ങനെ ആണ് എനിക്ക് എന്റെ വീട്ടുകാർ ആണ് വലുത് അവരെ വെഷമിപ്പിക്കാൻ എനിക്ക് കഴിയില്ല എന്നൊക്കെ. എന്റെ കൂട്ടുക്കാരെ.., വീട്ടുകാരെ വെഷമിപ്പിക്കാണ്ട് നടക്കുന്നത് ഒകെ നല്ലതാണ് പക്ഷെ അത് മറ്റുളവരുടെ ജീവിതം കളഞ്ഞിട്ട് ആവരുത് ഒരിക്കലും 🙏

  • @mrblackbaisal1928
    @mrblackbaisal1928 4 года назад +5

    observation ആണ് ഇങ്ങടെ highlight 👌💯

  • @ranjinisubash2937
    @ranjinisubash2937 4 года назад +6

    Maravi ath ellavarum und.... Bt namuk marakan sadikkilla ennu nammal mind il veendum veendum parayunnath kondaanu athinu sadhikkathathu... Marakkaan theerumaanicha pine orikkalum avare follow cheyyathirikkuka... Athinu kazhinjal nammal success aavum urappu... Pine nammude activities convert cheyyuka best solution aanu.. 101% correct aanu bro paranjathoke...

  • @ardrasree7483
    @ardrasree7483 4 года назад +35

    👌👌👌👍👍എനിക്ക് ട്രീറ്റ് മെന്റ് വേണ്ടി വരും 😃

  • @aiswaryaajaykosh1940
    @aiswaryaajaykosh1940 4 года назад +14

    ഞാൻ eppo cool ആയി thanku ചേട്ടൻ 🙂

  • @anjuanjus10
    @anjuanjus10 4 года назад +6

    ചേട്ടൻ aardem msgnu rply കൊടുക്കാറില്ല at least ഒരു like എങ്കിലും കൊടുത്തൂടെ അതു നമ്മുടെ മനസ്സിനൊരു സന്തോഷവും സമാധാനവും aanu it's my request.......

  • @ramsiyarouf6113
    @ramsiyarouf6113 3 года назад +11

    ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്. ഓൺലൈൻ നോക്കി ഡിപി നോക്കി സങ്കട പെടാറുണ്ട്. പക്ഷേ ഇനി ഞാൻ അത് ചെയ്യില്ല. നല്ല ടൈംലാ ഞാൻ ഈൗ വോയിസ്‌ കേട്ടത്
    വളരെ താക്സ് chetta

    • @anupamaammu7342
      @anupamaammu7342 Год назад

      ഞാനും, ഇപ്പോഴും ഇങ്ങനെ യാ

  • @rfraseenarf3936
    @rfraseenarf3936 4 года назад +27

    Bro മനസ്സാണ് പ്രശ്നം... ഇന്ന് ഒന്ന് കരുതും നാളെ അതിന്റെ oppositt സംഭവിക്കും.... ഓർമ്മകൾക്ക് മരണമില്ലലോ... vidio nannayitund👌👌👌👌

  • @amruthanjalik4522
    @amruthanjalik4522 4 года назад +1

    Orupad kathirunna video aanu tto soorajetta... Thank you so much... Waiting for next video 😍❤️

  • @thasliya9800
    @thasliya9800 3 года назад +6

    കൂടുതലും തേപ്പ് കിട്ടീട്ട് മറക്കാൻ ശ്രമിക്കുന്നവരായിരിക്കും
    കൂടുതൽ വേദനയും അത് തന്നെ ആയിരിക്കും നഷ്ടപെട്ട വേദനയും ചതിക്കപ്പെട്ട വേദനയും ഒന്നിച്ച്...

  • @maheshkrishnan4862
    @maheshkrishnan4862 4 года назад +10

    സ്നേഹിക്കാനും ആരൂല്ല ഇട്ടിട്ട് പേകാനും ആരൂല്ല ഇതാണ് എന്റെ വേദന ഇത് എങ്ങനെ മറികടക്കും😑😑

    • @sreehari3486
      @sreehari3486 3 года назад +1

      Bhagyavan

    • @sreehari3486
      @sreehari3486 3 года назад

      Bhagyavan

    • @maneeshkvkv720
      @maneeshkvkv720 3 года назад +1

      ഈയൊരു ഭാഗ്യവാനാണ് നിനക്കറിയില്ല നിൻറെ വിഷമം വേണ്ടപ്പെട്ടവരും മരിച്ചു പോയാൽ കൂടി വന്ന ഒരു വർഷം ചങ്കു പറിച്ച് സ്നേഹിച്ചവർ വേറൊരാളുടെ കൂടെ പോയാൽ അല്ലേ ഇട്ടേച്ചു പോയാൽ നീ താങ്ങൂല അത്രയ്ക്ക് വൃത്തികെട്ട ഒരു

  • @revathyofficial_9891
    @revathyofficial_9891 4 года назад +3

    ഇന്നത്തെ വിഷയം ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട്. എനിക്ക് പ്രണയത്തെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല പക്ഷേ മറ്റോരാൾ പറയുന്ന വിഷയം ശരി ആണോ തെറ്റാണോ എന്ന് മനസിലാക്കാൻ പറ്റും.
    പിന്നെ സൂരജ് ഏട്ടൻ പറഞ്ഞു ല്ലോ നമ്മുടെ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ നമ്മുക്ക് ആത് അറിയാൻ പറ്റും എന്ന്. ആത് നൂറ് ശതമാനം ശരിയാണ്. ആത് ഉറപ്പ് പറയാൻ കാരണം ഉണ്ട്. എന്നെ അറിയാവുന്നവർക്കും എനിക്ക് അറിയാവുന്നവർക്കും എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് മനസ്സാക്കാൻ പറ്റും. അതിൽ ഒരു സംഭവം ഞാൻ പറയാം എൻ്റെ അമ്മാവന് കഴിഞ്ഞ ആഗസ്റ്റ് ൽ ഒരു ദിവസം പെട്ടന്ന് ഒരു വയ്യാഴിക ഉണ്ടായാരുന്നു രാത്രിയിൽ അന്ന് തന്നെ രാത്രിയിൽ പതിവില്ലാതെ ഞാൻ അമ്മാവനെ സ്വപ്നം കണ്ടു.
    പക്ഷേ ഞാൻ അമ്മാവന് ഒരു വയ്യാഴിക ഉണ്ടായ ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെ പിറ്റെ ദിവസം ച്ചേച്ചി ഫോണ വിളിച്ചപ്പോൾ ഞാൻ അറിയിയുന്നത്.
    അതിന് ശേഷം ഈ കഴിഞ്ഞ ജൂൺ ൽ 24 ന് രാവിലെ എൻ്റെ ഹൃദയം വല്ലാതെ സ്പീഡിൽ ഇടിക്കുന്നുണ്ടാരുന്നു. പക്ഷേ എന്താണ് ഇങ്ങനെ ഇടിക്കുന്ന അറിയില്ലാരുന്നു. അന്ന് അമ്മാവന് വഴി ക്രോസ് ചെയ്യുന്ന വേളയിൽ ഒരു ബൈക്ക് വന്നിടിച്ചു . അതു കഴിഞ്ഞ് 2 ചെറിയ ക്ലിനിക്കിൽ കോണ്ടുപോയി അതിന് ശേഷം കോട്ടയം മെഡികൽ കോളെജിൽ കോണ്ടുപോയി.അവിടെ ഡോക്ടർ വരാൻ കുറെ താമസിച്ചു. അവിടെന്നു വൈക്കത്തുള്ള ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ കോണ്ടുപോയി.അവിടെ ഡോക്ട ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞും.പിന്നെ ജൂൺ26 നു അമ്മാവൻ ഉച്ചക്ക് 12:45 മരിച്ചു.അതേസമയം എനിക്ക് എൻ്റെ ചെവി കോത്തി അടക്കുന്നുണ്ടാരുന്ന്. പിന്നെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടാരുന്നു. കൈയും കാലും അരോ വലിച്ചു മുറുക്ക്ന്നത് ഉണ്ടാരുന്നു.എൻ്റെ ഇതേ അവസ്ഥ അമ്മാവൻ്റെ മകൾ ടെ കുട്ടി അവക്കു 6 വയസ്സ് ഉണ്ട്. അവൾക്ക് ഇതുപോലെ ഉണ്ടായി (എനിക്ക് ഉണ്ടായ പോലെ)
    അമ്മാവന് 2 മക്കൾ ഉണ്ട് ചേച്ചി അണ് മുത്തത് ചേച്ചിടെ ഇളയ ഒരു അനിയനു ഉണ്ട്.....

  • @jinnlove5752
    @jinnlove5752 3 года назад +3

    ചേട്ടൻ കട്ട motivation ആണ് thank uu❤

  • @mini-ii9gq
    @mini-ii9gq 4 года назад

    വളരെ നല്ല msg.. tik tok il സൂരജ് nte ഫ്രണ്ട് ആരുന്നു ഞാൻ അപ്പോഴും ഒരുപാട് inspiration msg ആരുന്നു ഓരോ വീഡിയോ യും.. ഒരുപാട് thanks.. വീണ്ടും oru മോട്ടിവേഷൻ എനിക്ക് കിട്ടി... tik tok.. പോയ ശേഷം ആണ് ഞാൻ യൂട്യൂബിൽ active ആയത്.... ഓരോ വാക്കുകളും.. athra മാത്രം... inspiration ആണ്.... waiting for your next video.. 👍👍👍👍

  • @rainaafsar9704
    @rainaafsar9704 4 года назад +5

    Oh Chetta Sathyam ... Njn orupad thavana aa vibe arinjittund....

  • @sreekuttysujith6606
    @sreekuttysujith6606 4 года назад +4

    ഓർമ്മകൾ ലോങ്ങ്‌ ടൈം lifel ഉണ്ടാകും 💞

  • @naseemamuhammed9534
    @naseemamuhammed9534 4 года назад +2

    Thanks sir .Onnu relax aaya pole und🌹
    Puthiya videos vendi kaathirikunnu.........

  • @sheerinziauddin8235
    @sheerinziauddin8235 4 года назад +1

    Sooraj, you just rock, how correctly you are telling everything with such ease

  • @shilpaashok357
    @shilpaashok357 4 года назад +4

    Video kandilla kaanatte... frst comment🤩❣️🥰❤️

  • @world-bh9sx
    @world-bh9sx 3 года назад +7

    10 years ആയി .. കൈവിട്ടു പോയിട്ട് .. ഇന്നും 😢 വിധിയെ പഴിക്കുന്നു... മറക്കാൻ ശ്രമിക്കുംതോറും ഓർമ്മകൾ അലട്ടിക്കൊണ്ടിരുന്നു ... അതാണ് സത്യം.🙂 ശരിക്കും നഷ്ട പ്രണയം എന്നൊക്കെ പറയണത് ഒരു വല്ലാത്ത feelings ആണ്..!

    • @Saikbm
      @Saikbm 6 месяцев назад

      Vere oralum ait athr pranayam thudarnnal pore brother

  • @zamamariyam3261
    @zamamariyam3261 3 года назад +1

    സുരാജ് പറഞ്ഞത് വളരെ sheriyanu നമ്മുടെ പ്രിയ പെട്ടവർക്ക് എന്തങ്കിലും സംഭവിക്കുമ്പോൾ നമുക്ക് മുൻകൂട്ടി അറിയാം സാധിക്കും

  • @amishawithcutteez316
    @amishawithcutteez316 4 года назад +1

    vedio ഒരു പാട് ഇഷ്ട്ടായി . ഞാൻ എല്ലാവർക്കും പ്രണയ നഷ്ടങ്ങളുടെ ഓർമ്മകൾ ഒരു പോലെയാണ്. അനുഭവങ്ങൾ വേദനകൾ നിറഞ്ഞതായിരുന്നു. But ഇന്ന് അതിൽ നിന്നും മാറിത്തുടങ്ങി. Dear Bro thank you So much your valuable words .

  • @anjanasekhar8807
    @anjanasekhar8807 4 года назад +27

    കാത്തിരുന്ന ഒരു വിഷയം ഇനി വീഡിയോ കാണട്ടെ ♥️

  • @neethuneethu2004
    @neethuneethu2004 4 года назад +21

    ഈ വീഡിയോ കണ്ടപ്പോ എന്റെ മനസിനെ മാറ്റാൻ കഴിയുന്നുണ്ട് ഞാൻ പെട്ടുപോയതാ

  • @rajirajan1276
    @rajirajan1276 4 года назад +2

    Sooraj sathyam paranjal hrithayathil pathicha ale parichu kalayumbol ula bethana marikunathinu samamannu anubabichath kond parayuba

  • @nikhithajilmon2122
    @nikhithajilmon2122 3 года назад +1

    Haiii Sooraj ... ingalude words valare positively aanu...it's very impressive..thank for the message...

  • @jabirajabi964
    @jabirajabi964 4 года назад +4

    Enik treat ment avashyam varum sir parajath 💯💯💯sathyam anu nammal eshdapedunnavare kanathirunnal allankil avark vallathum sambhavichal nenjil oru kallu kayatti vecha feel anu

  • @thrissivaperoor
    @thrissivaperoor 4 года назад +3

    Sathyanu bro orikalm arenem athmarthamayi snehikrth...angnae snehichavrk epozhum karayendi vrm..ellarodm kurch hard mind ayiriksnu better

  • @user-sy6li8to4w
    @user-sy6li8to4w 3 года назад +1

    ഒരാളെ നഷ്ടപ്പെടുമ്പോഴാണ് ആ സ്നേത്തിന്റെ വില മനസിലാകുന്നത്.
    ആ സ്നേഹം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ...💝💝💝

  • @adithyaneethu5563
    @adithyaneethu5563 4 года назад +1

    This is more benefit motivation. Thank you so much this motivation.

  • @8ba.k.mahadevanrollno153
    @8ba.k.mahadevanrollno153 4 года назад +7

    Njanum ente familyum kathirikkunnu, soorajine asianetil kanan , udane knumallo ille

  • @sreekuttys167
    @sreekuttys167 4 года назад +14

    Situation kondu pirijayandi vannavarde vedhana... 😔😔😔😔😔ath high annu...no words... memories 😔😔😔😔

  • @divyas_paradise.
    @divyas_paradise. 3 года назад +1

    സൂരജിന്റെ അവതരണം അസ്സലായിട്ടുണ്ട്....സീരിയലിൽ ആണ് ഞാൻ സൂരജിനെ ആദ്യം കാണുന്നത്...പിന്നെ ആണ് ഈ വീഡിയോസ് ശ്രദ്ധയിൽ പെട്ടത്....സീരിയൽ ലിനേക്കാൾ ഈ വീഡിയോസ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് ട്ടോ...സംസാരിച്ചിരിക്കാൻ ഒത്തിരി ഇഷ്ടമുള്ള കൂട്ടത്തിലാ ഞാനും...ഒരു പുതിയ friend നെകൂടി കിട്ടിയ പോലെ തോന്നുന്നു ഇപ്പോൾ......സൂരജ് ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്...ജീവിതത്തിന്റെ ദുരിത പാർവങ്ങൾ നേരിടേണ്ടി വരുമ്പോൾ മനസ്സിലാകും പ്രണയത്തിനോ അതുമൂലം ഉണ്ടാകുന്ന വിഷമത്തി നോ ജീവിതത്തിൽ അത്ര പ്രാധാന്യം ഒന്നും ഇല്ല എന്ന്....ജീവിതം എന്നത് യാഥാർഥ്യം ആണ്... പ്രണയം ഒരു സ്വപ്നവും.....സൂരജിന് വിശപ്പ് വലിയ സങ്കടം..എനിക്ക് രോഗങ്ങളും.... Anyway ....Goodnight Sooraj.....

  • @deepthinair4569
    @deepthinair4569 4 года назад +2

    Thanks chetta..very helpful vdo👍 same situationil koodi poyikondirikuvayirunnu...

  • @vijithasanoop2223
    @vijithasanoop2223 4 года назад +4

    Suparrr bro. I need treatment.. Ippo a situation face cheyyanu..

  • @sreedevim9568
    @sreedevim9568 3 года назад +5

    ഞാനും ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ ആണ്

  • @sajnaea2047
    @sajnaea2047 3 года назад

    Hi, sooraj. ഞാൻ താങ്കളുടെ വല്ലൊരു ഫാൻ ആണ്. നന്നായിട്ടു കാര്യങ്ങൾ സംസാരിക്കാൻ ഒരു പ്രേതേക കഴിവുണ്ട്. Thank u

  • @alonaskitchen128
    @alonaskitchen128 4 года назад +1

    Injannum video kanunnathinn munmb like adichu thank you nigallude video kanttitt positive chinthakall vannidutt comment ezhuthan kazhiyilla ennann vicharrijath valarre santhosham thonnunnu comment ezhuthan kazhinjathill 🌹🌹🌹👍

  • @shylajaunni987
    @shylajaunni987 4 года назад +3

    സൂരജ് സൂപ്പർ സത്യം സത്യമാണ്

  • @neethutheresa3422
    @neethutheresa3422 3 года назад +15

    ഒരിക്കലും aathamrthamayi സ്നേഹിച്ച വരെ മറക്കാൻ കഴിയില്ല അതുപോലെ വേദനിപ്പിച്ച വരെയും മറന്നു എന്ന് പറയാൻ മാത്രമേ കഴിയൂ മറക്കില്ല ഒരിക്കലും

  • @lalithavijay387
    @lalithavijay387 4 года назад +1

    ഞാൻ സൂരജിന്റെ വിഡിയോ മിക്കതും കണ്ടിട്ടുണ്ട്.. ഒരുപാട് അനുഭവം ഉള്ള ഒരാളെ പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്... അതിൽ പറയുന്ന കാര്യങ്ങൾ പലതും സത്യം ആണെന്ന് എന്റെ അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുമുണ്ട്..
    നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
    🙏

  • @jomoljames2915
    @jomoljames2915 2 года назад

    Chetta. Enik oru kariyam parayan und...ans plz......njn snhichu but endea kurchu thett kond ayal ennea ettitt poyii....but.enik ayalea marakan pattunila....pnea.pnea snham matram anu..ayalk.enod verupp matram anu...ennea kond pattunila.ayalea.marakan ayit.njn enda cheyoandea ennu polum enik aryilla......

  • @johnsjohnson1664
    @johnsjohnson1664 4 года назад +8

    Try to divert your mind dear...keep yourself busy with the activities that you love the most...listen to the music....get involved with active games...or whatever you like (cooking, gardening, pet care etc.)...It will take time but it would definitely work out....say sorry to god as you were not able to give priorty to him and your loved ones in those times....Be calm...and think that..i was born without him/ her ..so i can live without them...be strong and brave to say no to the person and situation that won't allow you to grow......

  • @vinithavasudevan197
    @vinithavasudevan197 4 года назад +7

    Anubavichu kazhinju.. bt iplum ullilundu aa veshamam..

  • @shylajaaramanayil4034
    @shylajaaramanayil4034 4 года назад +2

    വീഡിയോ എല്ലാം സൂപ്പർ ആണ് 😍😍

  • @shameerashanu5116
    @shameerashanu5116 4 года назад +2

    Oru paadu Thanks Sooraj 😍👍👍👍

  • @aleenamannancheril6184
    @aleenamannancheril6184 4 года назад +3

    Tqqqq sir for your valuable devices

  • @krishnapriya6950
    @krishnapriya6950 4 года назад +3

    You're fabulous💓🤗🥰

  • @vandanadevvandanadev2607
    @vandanadevvandanadev2607 3 года назад +1

    ഞാൻ 3 കൊല്ലം കൊണ്ട് സ്നേഹിച്ച വ്യക്തി ...പെട്ടന്ന് അയാളുടെ vtukar കാണിച്ച പെണ് കുട്ടിയെ കെട്ടാൻ തയ്യാറാകുന്നു...പക്ഷെ atra പെട്ടന്നാണ് അയാൾ എന്നെ മറക്കാൻ കഴിഞ്ഞത്... ഇവിടെ എന്ടെ സ്നേഹത്തിൻ മാത്രമേ ആത്മാർത്ഥത ഉണ്ടായിരുന്നുള്ളു...ഞാൻ പിന്നെ പുറകെ പോയി വിളിക്കാൻ നിന്നില്ല... പോണവരൊക്കെ പൊക്കോട്ടെ എന്ന അങ്ങു തീരുമാനിച്ചു.

  • @archanasebastian6784
    @archanasebastian6784 4 года назад +2

    Correct anu chetta nammale vendaathavare namukk nthina. Ethrayo per bhakshanathinuvendi karayunnu atra feelonnu lovinu varilla 😍😍😍😍🤗

  • @rajanik4812
    @rajanik4812 4 года назад +19

    ഒരു വ്യക്തി യെ സ്‌നേഹിക്കുമ്പോൾ അയാളെ ഒരു സൂപ്പർ ഹീറോ ആയി കാണാതെ ആ വ്യക്തി എങ്ങനെ ആണോ അതേ രീതിയിൽ സ്നേഹിക്കാൻ ശ്രമിക്കുക. അതല്ലേ യഥാർത്ഥ സ്നേഹം.

  • @MyDiariesbykarthika
    @MyDiariesbykarthika 4 года назад +3

    Oru qna cheyyneeee.........

  • @sreedevisree9879
    @sreedevisree9879 4 года назад

    Hai Sooraj , enikku ariyeddathu ethu thanne, marakkan ethra sramichittum pattunnilla, Oru idea parajju tharu, please, marikkanam pole thonnuva sooraj

  • @prasanna.subramanyan
    @prasanna.subramanyan 4 года назад +2

    Sooraj ee.video kandappol enikku orupadu sanrhoshavum dairyavum thonnunnu thank you sooraj

  • @ilyasn958
    @ilyasn958 4 года назад +3

    ദൈവം നമ്മുക്ക് തന്ന. ഒരു; വരദാനമാണ്. മറവി.. അതല്ലേ നമ്മൾ ഒത്തിരി സ്നേഹിക്കുന്ന മാതാപിതാക്കൾ. അവർ നമ്മെ വിട്ടു പിരിയുമ്പോൾ. നമ്മുടെ മനസ്സിനെ താങ്ങിനിർത്തുന്നത്. മറവിയാണ്..(അതുപോലെ എല്ലാത്തിനും)

  • @annandreya6889
    @annandreya6889 4 года назад +4

    Nice vdeo ...nice presentation🙏

  • @maryvincy2735
    @maryvincy2735 3 года назад +1

    എനിക്ക് ഇയാളുടെ വീഡിയോ വളരെ ഇഷ്ടം ആണ്. എന്റെ മനസ്സിൽ കുറെ സങ്കടങ്ങൾ ഉണ്ട്

  • @rajidhyanr643
    @rajidhyanr643 4 года назад +1

    Surajettaa super video...manasonn freeyayi ...🙏🙏

  • @krishnap4230
    @krishnap4230 4 года назад +5

    i need treatment

  • @sunilsunilgobil3885
    @sunilsunilgobil3885 4 года назад +5

    മറക്കാനുള്ള. ടിപ്സ്. പറഞു. തരുമോ

  • @archanaph4781
    @archanaph4781 4 года назад +2

    Video nannayittund... useful video.. thanks bro..

  • @Sadhika890
    @Sadhika890 4 года назад

    Sooraj....photos ithil idu Instagram illedo appo enth cheyum

  • @sangeethachinju6185
    @sangeethachinju6185 4 года назад +3

    I need your treatment

  • @rahmath8469
    @rahmath8469 4 года назад +5

    Soorajetande aa chiri....ufff..😉

  • @praseethasinu4664
    @praseethasinu4664 4 года назад

    Hi sooraj....onnukoodi parayunnu ni parayunnath ellam correct anu....chila alkkaru ethil koode kadannu poyittundakum....ellarum alla.....ni observe cheytha oronnum correct anu...💯 % njan support undu...ok....

  • @BP_7
    @BP_7 4 года назад

    നിങ്ങളെ ദൈവം അനുഗഹിക്കുന്ന തോടൊപ്പം നിങ്ങൾ മറ്റുള്ളവർക്ക് ഒരനുഗ്രഹമാകും