Это видео недоступно.
Сожалеем об этом.

ഏതു പാത്രത്തിലും basmati റൈസ് വെച്ച് മലബാർ നെയ്‌ച്ചോർ ഉണ്ടാകകാൻ ഒരു സംശയവും വേണ്ടാ.perfect ghee rice

Поделиться
HTML-код
  • Опубликовано: 12 авг 2024
  • #perfect#malabar#gheerice#

Комментарии • 31

  • @rinumol986
    @rinumol986 9 месяцев назад +3

    പ്രവാസികൾക്ക് ഇത് ഒരു പാട് ഉപകാരം ചെയ്യും 👍🏻😊🥰

  • @kiranm437
    @kiranm437 Год назад +1

    njanum indakki nalla taste ind

  • @Sabi.ra997
    @Sabi.ra997 Год назад +1

    എനിക്കും upakarammayi, ഇന്ന് ഞാൻ thakarkkum👍😎

  • @fathimathsuhra211
    @fathimathsuhra211 10 месяцев назад

    Super

  • @sureshksureshk3686
    @sureshksureshk3686 5 лет назад +2

    സൂപ്പർ

  • @lalithaleela5766
    @lalithaleela5766 5 лет назад +2

    Supper

  • @sadh6715
    @sadh6715 4 года назад +5

    താങ്ക്യൂ സൊ much.. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ വീഡിയോ എനിക്ക് ഉപകാരം ആയി 👍👍👍👍😍😁😁😍😁😍😁😍

    • @etasty1
      @etasty1  4 года назад

      Orupad sandhosham dear. 😍😍😍

    • @sadh6715
      @sadh6715 4 года назад

      @@etasty1 😁ഓക്കേ.. ഞാൻ ഒരു പ്രവാസി ആണു ബസ്മതി അരി കൊണ്ട് ബിരിയാണി വെച്ചിട്ടില്ല.. നാളെ ഉണ്ടാക്കി കൊടുക്കാൻ ഫ്രണ്ട്‌സ് നിർബന്ധിച്ചു... അങ്ങനെ ലോക്കായി നിക്കാർന്നു അപ്പളാ നിങ്ങളുടെ വീഡിയോ കണ്ടേ 😁😁..

    • @etasty1
      @etasty1  4 года назад

      Thanku dear. Ente video choose cheythathin

    • @sadh6715
      @sadh6715 4 года назад +1

      @@etasty1 😁ഓക്കേ.. ഇന്നു നോമ്പ് തുറക്ക് ഉണ്ടാക്കും ദുഅ ചെയ്യണം 🙏നന്നാവാൻ അല്ലേൽ ഞാൻ നാറി പണ്ടാരം അടങ്ങും 😂😂

    • @etasty1
      @etasty1  4 года назад

      @@sadh6715 insha allah nannavum.. അരി അളന്നെടുക്ക്ബോ ശ്രദ്ധിക്കു. അതുപോലെ വെള്ളം ചേർക്കുമ്പോഴും ശ്രദ്ധിക്കു..പിന്നെ biriyaniyalle ഉണ്ടാകുന്നത്.. അപ്പോ ധം ഇടുമ്പോ അരി കുറച്ചൂടെ വേവും കേട്ടോ.athallangil ബിരിയാണിയുടെ ലിങ്ക് nokku. Athallengil ethra perkanennu parayu..

  • @user-ww7uz6ci8x
    @user-ww7uz6ci8x 4 года назад +2

    സൗദിയിൽ നിന്നും ഇന്നത്തെ പെരുന്നാൾ സ്പെഷ്യൽ

  • @shamlathkp5791
    @shamlathkp5791 4 месяца назад

    Gud cooking and explanation but samsaram kurach kurachal bore adikathe kaanan pattum👍

  • @asurupachambala2390
    @asurupachambala2390 Год назад

    Cookeril etra vissle vekkanam

    • @etasty1
      @etasty1  Год назад

      Medium flamil adhyathe whistle vannu kazhinjal off cheyyam flame. Then complete steam poyathin shesham cookerinte lid thuranna mathiyavum..

  • @shanntk8396
    @shanntk8396 5 лет назад +1

    👌👍

  • @rrelectronics3635
    @rrelectronics3635 4 года назад +2

    ഞാൻ നാളെ ഒന്ന് പരിക്ഷീക്കുന്നുണ്ട്

    • @etasty1
      @etasty1  4 года назад

      👍👍

    • @rrelectronics3635
      @rrelectronics3635 4 года назад

      അരി ഇട്ടത്തിന് ശേഷം gas തീർന്ന് പോയി വെള്ളം വറ്റിപോയി ചോറ് കുഴഞ്ഞ് പോയി

    • @rrelectronics3635
      @rrelectronics3635 4 года назад

      ഏതെങ്കിലും ചെയ്യാൻ പറ്റുമോ idea ഉണ്ടോ

    • @etasty1
      @etasty1  4 года назад

      @@rrelectronics3635 ndha patye vev koodipoyoo. Atho vev aayille

    • @rrelectronics3635
      @rrelectronics3635 4 года назад

      ചോറ് വേവ് കൂടി പോയി കുഴഞ്ഞു പോയി

  • @thankamanik1722
    @thankamanik1722 2 года назад

    ക്ക്